Manikya Malaraya Poovi Video Song | Malabar Cafe Music band mashup | jalal magnus & anoop farook

แชร์
ฝัง
  • เผยแพร่เมื่อ 11 ก.ย. 2024
  • watch Manikya Malaraya Poovi Video Song| Malabar Cafe Music band mashup 2017 | jalal magnus & anoop farook
    Singer : jalal magnus & anoop farook
    Music : salam veeroli
    Direction : MJ & Crew
    Dop : Manu Joseph
    Editing : Nidhin P Kacheri
    Pro Controler : Roopesh Mavoor
    Cam Asso : Abin Chandran
    Art : Subahu Muthukadu
    costume : style kalllai
    Unit : Millennium Audios
    Music is the powerful weapon which conquer minds of all generations. Kerala, the gods own country is really blessed with different genres of music. It owns diffrent varieties of music which no other country claim for. Even though kerala is a state of india, it has a unique style of music within the country. We have different types of music like film songs, album songs, mappila songs, devotional songs, folk songs, classical songs etc...
    MALABAR CAFE is a distinct programme which presents these different approach towards music as you have never seen.The tasty music of malabar is really blended with the lives of the people of malabar. So love music , like music, live music with MALABAR CAFE.

ความคิดเห็น • 2.5K

  • @asiyaasiya3632
    @asiyaasiya3632 3 ปีที่แล้ว +35

    🔥🔥എന്റെ പൊന്നേ എത്ര തവണ കണ്ടു എന്ന് അറിയില്ല❤️poli ഒരു രക്ഷയും ഇല്ല

    • @Magnus99972
      @Magnus99972 2 ปีที่แล้ว

      Thnku😍

    • @SabeenaNoorsebi
      @SabeenaNoorsebi 11 วันที่ผ่านมา +1

      Yes 🥰🥰🥰😚😚🎵🎶👌👌

  • @Magnus99972
    @Magnus99972 5 ปีที่แล้ว +432

    20 ലക്ഷം ആസ്വാദകരോടും നന്ദി അറിയിക്കുന്നു. എല്ലാവർക്കും നന്മ നേരുന്നു. ഒരുപാട് ഇഷ്ടത്തോടെ നിങ്ങളുടെ സ്നേഹിതൻ 😍

  • @akhilsunil6353
    @akhilsunil6353 2 ปีที่แล้ว +18

    ജലാൽ ഇക്ക... voice.. അന്നും ഇന്നും 🥰... പഴയ ഹൈസ്കൂൾ.. കാലം ഓർമ വരുന്നു.., 🙌

  • @jasmisafaru1804
    @jasmisafaru1804 4 ปีที่แล้ว +2

    എനിക്കും ഇക്കാക്കും ഒരുപാട് ഇഷ്ട്ടപ്പെട്ട വരികൾ. Pwolich kidukki

    • @safarnas1647
      @safarnas1647 4 ปีที่แล้ว

      Yaaahhhh.. orupad ishttamulla varikalane.. superrrb

  • @waffastationery4294
    @waffastationery4294 3 ปีที่แล้ว +19

    അനൂപേട്ടാ മറക്കില്ല,, എന്നും നിങ്ങൾ നമ്മുടെ ഓർമയിൽ ഉണ്ടാകും........

  • @athulrajeevp4319
    @athulrajeevp4319 6 ปีที่แล้ว +46

    ജലാൽക്കാ ഞമ്മക്ക് പെരുത്ത് ഇഷ്ടായി. ...... പൊളിച്ചു മുത്തേ. 😘😘😘😘

  • @user-bk6ue9dk7u
    @user-bk6ue9dk7u 6 ปีที่แล้ว +9

    രണ്ട് പേരും തകർത്ത് പാടി...
    ഞാൻ ഇൗ പാട്ട് ഒരുപാട് തവണ കേട്ടു ..
    എനിക്ക് ഇഷ്ടപ്പെട്ടു

    • @Magnus99972
      @Magnus99972 6 ปีที่แล้ว

      ധാർമികത ബാബു 😍😍😍

  • @ayshaunais1711
    @ayshaunais1711 4 ปีที่แล้ว +52

    അനൂപേട്ടാ ഈ വർക്ക്‌ നിങ്ങളുടെ അടയാളപ്പെടുത്തലായി ഇവിടെ ഉണ്ടാവും,നിങ്ങളുടെ വേർപാട് വിശ്വസിക്കാൻ കഴിയുന്നില്ല.നിത്യ ശാന്തി നേരുന്നു
    കണ്ണീർ പൂക്കൾ 😥😥😥😥

  • @Jitheshharitha
    @Jitheshharitha 6 ปีที่แล้ว +1

    ആദ്യമായിട്ടാണ് ഇതു പൊലൊരു ആൽബം ഞൻ കാണുന്നത് എത്ര കണ്ടാലും മതിവുന്നില്ല പ്രത്യേ കിച്ചിട്ടാ ചിരി മനസ്സിനെ നല്ലവണ്ണം സന്തോഷിപ്പിച്ചു മനസ്സുനിറഞ്ഞു നിൽക്കുന്ന ആ ചിരി ....'

  • @raheemarahee9117
    @raheemarahee9117 6 ปีที่แล้ว +2

    ഞാൻ കേൾക്കുന്നത് പഴയ ഗാനങ്ങളാണ്... പെളിച്ചടക്കി ഇക്കാ....താങ്ക്സ്

    • @Magnus99972
      @Magnus99972 6 ปีที่แล้ว

      Raheema Rahee Thnku

  • @rasiyabanu8405
    @rasiyabanu8405 6 ปีที่แล้ว +102

    ജലാൽ ഇക്കാ ഇതു പോലെ ഒരു മാഷപ്പ് ആരും ചെയ്തിട്ടില്ല, സ്പീഡായി പാടാതെ എക്കാലത്തെയും മികച്ച മാപ്പിളപ്പാട്ടുകളെ സ്ലോ ആയി അതിന്റെ തനിമ നഷ്ടപ്പെടാതെ നിങ്ങൾ പ്രസന്റ് ചെയ്തു.... ഗ്രേറ്റ്‌ വർക്ക്‌... കൂടെ പാടിയ ആൾ കഴിവുള്ള സിങ്ങർ 😍
    അടുത്ത നിങ്ങളുടെ ഒരു കിടിലൻ ആല്ബത്തിനായി കാത്തിരിക്കുന്നു ഇക്കാ

  • @hope......8865
    @hope......8865 6 ปีที่แล้ว +22

    എനിക്ക് വ്യക്തിപരമായി അധികം ആൽബം പാട്ടുകൾ ഒന്നും ഇഷ്ടമല്ല
    പക്ഷെ ജലാൽ ബായ് ഈ പാട്ട് ഞാൻ ഒരുപാടു തവണ കേട്ടു എനിക്ക് നിങ്ങളുടെ മിക്സിങ് & അവതരണവും ഒരുപാട് ഇഷ്ടമായി. നിങ്ങളുടെ ഇ കഴിവിനെ ഞാൻ പ്രശംസിക്കുന്നു. കൂടെ പാടിയ ആളും നന്നായി അവതരിപ്പിച്ചു.
    ഇത്രയും നാളും നിങ്ങളെ അംഗീകരിക്കാത്ത ഞാൻ നിങ്ങളെ അംഗീകരിക്കുന്നു
    ഒരുപാട് സ്നേഹത്തോടെ
    shafan ali

    • @oneplus1749
      @oneplus1749 5 ปีที่แล้ว

      നന്ദി.... നന്മ നേരുന്നു 😘

    • @pythaan2404
      @pythaan2404 3 ปีที่แล้ว +2

      Koode paadiya aal,, Anoop Feroke,,, Avan namme Vittu poyi

  • @siyadmes7482
    @siyadmes7482 6 ปีที่แล้ว +63

    ഈതു കേട്ടപ്പോൾ മനസൊക്കെ എത്ര ശാന്തം..അത്രക്കും ഇമ്പം ഉണ്ട് ഈ ഗാനത്തിന്..

  • @mohammedjabir1931
    @mohammedjabir1931 6 ปีที่แล้ว +2

    എന്റെ പൊന്നോ..........
    ജലാൽക അനൂപേട്ടാ കലക്കി
    ഞമ്മളിന്നാണ് കേൾക്കുന്നത് എനിക്കൊരുപാടിഷ്ടായി ഒരുപാടു നന്നിയുണ്ട്.

    • @Magnus99972
      @Magnus99972 6 ปีที่แล้ว

      Mohammed Jabir Thanku

  • @jijibaby6684
    @jijibaby6684 ปีที่แล้ว +1

    റീൽസ് കണ്ടിട്ട് ഫുൾ song കേൾക്കാൻ വന്നെയാ super.....🥰👍

  • @nihalahammed9137
    @nihalahammed9137 5 ปีที่แล้ว +41

    1.5 x speedil ittappo ready aayi !! ♥️

    • @ajeshpl794
      @ajeshpl794 3 ปีที่แล้ว

      0

    • @spor987
      @spor987 3 ปีที่แล้ว +1

      Shrikk eggane aanu keelkandathu

    • @FASEELAVa
      @FASEELAVa หลายเดือนก่อน

      😂😌

  • @shakkeervariyil8531
    @shakkeervariyil8531 6 ปีที่แล้ว +8

    ഖാതിമുന്നബിയെ വിളിച്ചു !!!wow what a voice😘😘😘😘 jalal magnus ikka ningal polichu😍😍😍

    • @Magnus99972
      @Magnus99972 6 ปีที่แล้ว

      Shakkeer Variyil Thanku

  • @majeedpakkada4475
    @majeedpakkada4475 4 ปีที่แล้ว +6

    Endha feeling ... 🤗😘
    Ningal enne fan aakki 🤝
    Iam waiting for your magic
    Songs ...... 🥰😍🖐

  • @sabirapa295
    @sabirapa295 6 ปีที่แล้ว +2

    'ഈ പാട്ടുകൾ കേൾക്കുമ്പോൾ എന്റെ ചെറുപ്പക്കാലം ഓർത്ത് പോകുന്നു സൂപ്പർ അടിപൊളി

    • @Magnus99972
      @Magnus99972 6 ปีที่แล้ว

      Sabira Pa Thanku

  • @unnikrishnan3480
    @unnikrishnan3480 6 ปีที่แล้ว +286

    പ്ലേബാക്ക് സ്പീഡ് 1.25 ആക്കി സെറ്റ് ചെയ്ത് കേട്ട് നോക്ക് , വേറെ ലെവൽ 😍

  • @telemalayalam5412
    @telemalayalam5412 6 ปีที่แล้ว +18

    ഒരു പാട് മാഷപ്പ് ഞൻ കേട്ടിട്ടുണ്ട് ...എനിക്ക് ഇഷ്ടടപ്പെട്ടതിൽ ഒന്ന് ഇതും
    നല്ല സോങ് സെലക്ഷൻ &നന്നായി അത്‌ രണ്ടാളും പാടുകയും ചെയ്തു ...
    ഇനിയും ഇത് പോലുള്ള നല്ല പാട്ടുകൾ പ്രതീക്ഷിക്കുന്നു
    ചരിത്രം സൃഷ്ടിക്കാൻ നിങ്ങൾക്കും കഴിയും തീർച്ച .....
    ❤️❤️❤️❤️. ❤️❤️❤️❤️. ❤️❤️❤️

    • @mobilemastermalayalams4056
      @mobilemastermalayalams4056 6 ปีที่แล้ว +1

      KL58 thalassery Plz Subscribe

    • @oneplus1749
      @oneplus1749 5 ปีที่แล้ว

      താങ്ക്സ്.. നന്നിയുണ്ട് നന്മ നേരുന്നു 😍

  • @naisamshahi5034
    @naisamshahi5034 3 ปีที่แล้ว +29

    അനുപേട്ട ഇങ്ങള് എന്നും ഉണ്ടാകും മ്മടെ ഉള്ളിൽ , ഓർക്കുവാനേറെ ഓർമ്മകൾ നൽകിയ ഒട്ടനേകം സംഗിതം

  • @rajeevlal9393
    @rajeevlal9393 6 ปีที่แล้ว +31

    Mappilappatt itra sweet ayi album singermar aru paadiyalum avoola.. Sweet voice jalal bhai... Anoop hevy... Ningal orginal mappilappatukaran ipola😎😍😘

  • @hadilayan7825
    @hadilayan7825 3 ปีที่แล้ว +2

    അനൂപേട്ടന്റെ സൗണ്ട് വല്ലാത്ത രു സൗണ്ടായിരുന്നു
    മറക്കില്ല ഒരിക്കലും

    • @realmedia2538
      @realmedia2538 2 ปีที่แล้ว

      നമ്മളെ വിട്ടു പോയി 😔

  • @zamzammedia9722
    @zamzammedia9722 5 ปีที่แล้ว +1

    മാഷാഅല്ലാഹ്‌, വെറും കൊട്ടും മുട്ടും മാത്രമായി ചുരുക്കുന്ന ഇന്നത്തെ സംഗീത ലോകത്തെ വേറിട്ട, മനസ്സിൽ തട്ടുന്ന രീതിയിൽ അവതരിപ്പിച്ച ഈ ഗായകർക്ക് അള്ളാഹു ദീര്ഗായുസും ആഫിയത്തും നൽകി അനുഗ്രഹിക്കട്ടെ

  • @ibnabdulla8520
    @ibnabdulla8520 6 ปีที่แล้ว +10

    One of the best Mashup .. kayyil dhaf or kol undaayinengil nallathaakumaayirunnu ennan my view .. Thanks for such wonderful .......

  • @nowshadkalathiparambil7480
    @nowshadkalathiparambil7480 6 ปีที่แล้ว +14

    Very beautiful and superb!!. Best wishes and expect more songs like this..

  • @rushdiii2727
    @rushdiii2727 4 ปีที่แล้ว +3

    Nte rabbee oru rakshayumilla
    Kettitt kothi theerunnilla
    Very nice😍😍

  • @razurubi7803
    @razurubi7803 6 ปีที่แล้ว +1

    Jalal ikkaante song keelkaate kure aayi... ynte fvrt singer aayirunnu... keettappool athiyaaya santhoshal toonniii... polichu

    • @Magnus99972
      @Magnus99972 6 ปีที่แล้ว

      RAZU RUBI Thanku

  • @fiazmr
    @fiazmr 6 ปีที่แล้ว +1

    ithile 5:20 thudangunna manikya malaraya poovi enna pattu ippalathe hit aaya oru adaar love`le pattumai feel othuchernnu nilkunnu. E video song adaar love ne kaalum munpe chithreekarichathano. Enkil hats off........ Jalal and Anoop

    • @Magnus99972
      @Magnus99972 6 ปีที่แล้ว +1

      Fiaz M R Ithu aa padam plan cheyyunnathinu munne cheythadhanu... Thnku

  • @ashikalia8235
    @ashikalia8235 5 ปีที่แล้ว +7

    Jalal ikkade punjiri ❤️....
    With cute voice...🔉

  • @Shana8125
    @Shana8125 6 ปีที่แล้ว +2

    അടിപൊളി
    കേൾക്കുമ്പോൾ തന്നെ കിടു ഫീലിംഗ് എല്ലാ അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ

    • @Magnus99972
      @Magnus99972 6 ปีที่แล้ว

      Siyad V Thnku😍😍😍

  • @shymasalu774
    @shymasalu774 6 ปีที่แล้ว +7

    Kollaam suuper iniyum kelkan thonnunnu👌🏻👌🏻👌🏻👌🏻👌🏻

  • @rafseenakochumeethiyan784
    @rafseenakochumeethiyan784 5 ปีที่แล้ว +1

    Orupade orupade orupade ishtayi
    Ingal vera levalane ikkaa.........
    Iniyum prethishikkunnu nalla nalla pattinayi...Alaha anugrahikkatte..

    • @oneplus1749
      @oneplus1749 5 ปีที่แล้ว +1

      Thanku... Ameen..

  • @audiowave9955
    @audiowave9955 6 ปีที่แล้ว +11

    Background is so👌god matching to tha song..! Well .. outstanding performance ❤️ no words on me spcl like to background design

  • @jyothisirujyothisiru773
    @jyothisirujyothisiru773 6 ปีที่แล้ว +15

    I don't know Malayalam but ur singing is verry superb love you lot

    • @Magnus99972
      @Magnus99972 6 ปีที่แล้ว +4

      Jyothisiru Jyothisiru Thnku😍

  • @muhammedashkar7300
    @muhammedashkar7300 6 ปีที่แล้ว +6

    Nalloru feel undu ! Kollam ! 😍✌️

    • @Magnus99972
      @Magnus99972 6 ปีที่แล้ว

      Muhammed Ashkar Thnku

  • @zayanzahra8263
    @zayanzahra8263 5 ปีที่แล้ว +1

    സൂപ്പർ... തിമിർത്തു.... ഇത് പോലെ ഇനിയും ഇറക്കണം...കേട്ടിരിക്കാൻ എന്നാ സുഖം....

    • @oneplus1749
      @oneplus1749 5 ปีที่แล้ว

      താങ്ക്സ്

  • @noufalnazar6481
    @noufalnazar6481 6 ปีที่แล้ว +2

    പൊളിച്ചൂട്ടാ ഗഡീസ്, ഞങ്ങൾ തൃശ്ശൂർകാർക്കും ഇഷ്ടാണ് മുത്തേ ഇമ്മാതിരി ഐറ്റംസ്

    • @Magnus99972
      @Magnus99972 6 ปีที่แล้ว

      Noufal Nazar താങ്ക്സ് ഗഡി

  • @shanufarsana6687
    @shanufarsana6687 4 ปีที่แล้ว +11

    അനൂപേ ട്ടാ നിങ്ങൾ ഇല്ല എന്ന് വിശ്വസിക്കാൻ പറ്റുന്നില്ല

  • @user-cz1xf5vq3l
    @user-cz1xf5vq3l 6 ปีที่แล้ว +6

    Entertainment of music and 💖they way u both sing was perfect ...and everything was limited .....lobe this GUYS...and commented to everything .follow Malabar mapilla songs ..😍😍

  • @SabiraSabi-gn7kq
    @SabiraSabi-gn7kq ปีที่แล้ว +4

    2023yill song kelkunvarundo

  • @flowerflower6278
    @flowerflower6278 2 ปีที่แล้ว +1

    Sooper ..രണ്ടുപേരും ..പറയാൻ വാക്കുകൾ ഇല്ല ..

  • @geethukollam3024
    @geethukollam3024 6 ปีที่แล้ว +15

    this is the real mappila song...albams songs padunnavar mappilapattenna kalaroopathe konnu kolavilichapol pazhaya thanimayode ningalku avatharippikkan sadichathinu abhinanthangal

    • @Magnus99972
      @Magnus99972 6 ปีที่แล้ว

      Geethu kollam Thanku

    • @abuthahir641
      @abuthahir641 6 ปีที่แล้ว +1

      Geethu kollam ooooooi

  • @rathishtr619
    @rathishtr619 6 ปีที่แล้ว +6

    ഇനിയും ഇത്പോലെ പ്രതീക്ഷിക്കുന്നു. നിങ്ങളുടെ എലാ songs സൂപ്പർ

    • @Magnus99972
      @Magnus99972 6 ปีที่แล้ว

      Rathish Tr Thnku

  • @midlaj2889
    @midlaj2889 5 ปีที่แล้ว +21

    ഖൽബിനെ തൊട്ടുണർത്തുന്ന വരികൾ 😍😍😍😘

  • @mhd_sajad_p4112
    @mhd_sajad_p4112 5 ปีที่แล้ว

    ഒന്നും പറയാനില്ലാ അത്രക്ക് അങ്ങ് ഇഷ്ട്ടായി ഒരു രക്ഷയും ഇല്ലാ .പഴയ പാട്ടുകൾ അങ്ങ് സുപ്പറാക്കി .ഇതിലൂടെ ഒരുപാട് പഴയ പാട്ടുകൾ ഓർക്കുന്നു

  • @richuribu2211
    @richuribu2211 6 ปีที่แล้ว +1

    ikkaa..sooperrr...eee song speed ithilkoodutha aayal paatinte style povm.ee speed.sooperr.polichu...enik orupad ishtayi.

    • @Magnus99972
      @Magnus99972 6 ปีที่แล้ว

      pinchu babu Thnku

    • @riderkunjani8083
      @riderkunjani8083 6 ปีที่แล้ว

      അനൂപ് ഏട്ടനും പൊളിച്ചു

  • @ashkarasku197
    @ashkarasku197 5 ปีที่แล้ว +41

    ലാത്തിരി പൂത്തിരി
    നല്ല നിലാത്തിരി
    ലങ്കി വിളങ്ങുന്ന റങ്കാണ്
    ആതിരി പീക്കിരി കാട്ടീ കണ്ണുകൾ
    മൊഞ്ചു കൈമാറണ മോളാണ്
    ലാത്തിരി പൂത്തിരി
    നല്ല നിലാത്തിരി
    ലങ്കി വിളങ്ങുന്ന റങ്കാണ്
    റജബ് മാസ നിലാവ് പോലെ
    കവിളില്ലോളി ബുള്ളലോലേ കാത്തിരിക്കും മാരനെ നീ എന്ന പെണ്ണാളേ ചുണ്ടിൽ മധുരമെല്ലാം മാരന് നീ നൽകു പൂ മോളെ

    • @yousafkpm6545
      @yousafkpm6545 5 ปีที่แล้ว +2

      Lathiri puthiri full song kitto

    • @Ansarkm
      @Ansarkm 5 ปีที่แล้ว

      Bro Ithu same song lyrics aanu ( muthe Sathe)

  • @saras9725
    @saras9725 6 ปีที่แล้ว +3

    jalal ikkante koode padiya aalude name entha super voice ....nigal randalkum Ella bavugangalum nerunnu..kallayil my fvrt song best of luck all of you

    • @Magnus99972
      @Magnus99972 6 ปีที่แล้ว

      sara s Anoop ferok.... Thanku

    • @realmedia2538
      @realmedia2538 2 ปีที่แล้ว

      എന്റെ അളിയൻ അനൂപ് feroke ഇപ്പൊ ജീവിച്ചിരിപ്പില്ലാ 😔

  • @gireeshap1
    @gireeshap1 4 ปีที่แล้ว +10

    Superb songs❤️ superb performance 😍

    • @jalalmagnus5122
      @jalalmagnus5122 4 ปีที่แล้ว

      സർ, വളരെ സന്തോഷം 😍താങ്ക്സ് 🙏🙏

  • @sajeermanikoth3622
    @sajeermanikoth3622 6 ปีที่แล้ว +1

    സൂപ്പർ song &singing
    എല്ലാം കൊണ്ടും അടിപൊളിയായ mashup കണ്ടതിൽ വെച്ച് വ്യത്യസ്തവും സുന്ദരവും വളരെ നന്നായിട്ടുണ്ട്... വളരെ ഇഷ്ട്ടപ്പെട്ടു.

    • @Magnus99972
      @Magnus99972 6 ปีที่แล้ว

      Sajeer Manikoth Thanku

  • @user-bk6ue9dk7u
    @user-bk6ue9dk7u 6 ปีที่แล้ว +1

    രണ്ട് പേരും നന്നായി പാടി..
    അനൂപ് ഫറൂഖ് അദ്ദേഹത്തിന്റെ ശബ്ദം കൊണ്ട് കൂടുതൽ ശ്രദ്ധ നേടി..,

    • @Magnus99972
      @Magnus99972 6 ปีที่แล้ว

      ധാർമികത ബാബു Thnku

  • @merikismatmalayalam1120
    @merikismatmalayalam1120 6 ปีที่แล้ว +82

    ജലാൽ ബായ് ഈയടുത്തിറിങ്ങിയതിൽ വെച്ച് ഏറ്റവും സൂപ്പർ

  • @hishamtekka4769
    @hishamtekka4769 6 ปีที่แล้ว +5

    album meadia yile varity konduvarunna singeranu jalalka onnum parayanilla... Suprer feel.. mashup al the best

  • @milusworld239
    @milusworld239 6 ปีที่แล้ว +36

    Veendum parayaathirikkan vayyaa ikka... U r smile s very aattractive..

    • @Magnus99972
      @Magnus99972 6 ปีที่แล้ว +2

      vinita v Thanku

    • @Suhana_mariyam
      @Suhana_mariyam 6 ปีที่แล้ว +2

      Annum innum ikka ente fanarnu athupole thanne annum innum ikkade chiri ithu thanneyaanu

    • @fathimathulfarsana4003
      @fathimathulfarsana4003 6 ปีที่แล้ว +2

      Ys vinatha v correct that action very superb

    • @musthafaph8437
      @musthafaph8437 6 ปีที่แล้ว +1

      Speed kuranju poyo?

    • @husainkk4048
      @husainkk4048 5 ปีที่แล้ว

      super

  • @anshadk9386
    @anshadk9386 6 ปีที่แล้ว +1

    Pwolichu...ithe polotha videos iniyum orupaad varanam

  • @user-qs6kq1cw2r
    @user-qs6kq1cw2r 6 ปีที่แล้ว +1

    പൊളിച്ചു. എന്താ പറയ ഇനി ഇങ്ങനെ rimix ഉണ്ടാക്കാൻ വേറെ ആരേലും ജനികേണ്ടി വരും.😍😍😘😘

    • @Magnus99972
      @Magnus99972 6 ปีที่แล้ว

      Khaleel Pvk Thnku😍😍😘

  • @fclub1526
    @fclub1526 5 ปีที่แล้ว +3

    രണ്ടുപേരും പൊളിച്ചു കുറച്ചുകൂടി speed ഉണ്ടങ്കിൽ വേറെ ലെവൽ ആവും,😍😍😇

    • @oneplus1749
      @oneplus1749 5 ปีที่แล้ว

      താങ്ക്സ് മുത്തേ

  • @thasleemaraimu8849
    @thasleemaraimu8849 5 ปีที่แล้ว +7

    Masha allah 😍😍😍sweet voice 😚😚😚😘😘😘😙😙😙

  • @ishalmusicband
    @ishalmusicband 4 ปีที่แล้ว +6

    അനൂപ് ഏട്ടൻ..,.😢ആദരാഞ്ജലികൾ..🌹

  • @chippydhanya11
    @chippydhanya11 2 ปีที่แล้ว

    ഓഹ് എന്നാ ഒരു പൊളിയാ ഇക്ക നിങ്ങൾ poliya കെട്ടോ ❤️‍🔥സ്കൂളിൽ ഒപ്പന മിക്സിങ് song കാസറ്റ്‌ ഒന്നും ഇടാതെ, ഞൻ സ്വന്തം ആയി പാടി കളിച്ച സോങ്‌സ്, edited : അനർഹ മുത്തുമാല, മുത്തേ സത്തെ especially ❤️❤️❤️❤️❤️❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥😘😘i

  • @Fatima_577.
    @Fatima_577. 2 ปีที่แล้ว

    🙏🙏🙏🙏ഒരു രക്ഷയുമില്ല suuuuuuuppppper👌👌👌👌👌എത്ര കേട്ടു എന്ന് നോ ഐഡിയ 😊😊

  • @mariusbjorbek1034
    @mariusbjorbek1034 4 ปีที่แล้ว +9

    BEST SONG EVER GETS TO ME EVERY TIME

  • @kichnaz66
    @kichnaz66 6 ปีที่แล้ว +82

    ഒരു അഡാർ ലൗ വിലെ മണിക്യ മലരായ പൂവി എന്ന ട്രെന്റ് ഗാനം കേട്ട് വാ പൊളിച്ചു നിൽക്കുന്നവർ ഇതൊക്കെ കാണാത്തവരാണ്.

    • @Magnus99972
      @Magnus99972 6 ปีที่แล้ว +1

      Shamnaz Kichu uɐıpɐoɹ ƃ Thnku

    • @Safanoushad991
      @Safanoushad991 3 ปีที่แล้ว

      Yennalum vineethettan ath nannayitt padiyitund😍 avvv aa sound

  • @shanavascalicut9609
    @shanavascalicut9609 3 ปีที่แล้ว +5

    Jalal always want to hear. Outstanding performance

  • @nufuzalu260
    @nufuzalu260 5 ปีที่แล้ว

    ജലാൽ ഇക്ക പൊളിച്ചു... എനിക്ക് ഭയങ്കര ഇഷ്ട നിങ്ങളെ ഓരോ പാട്ടുകളും സൂപ്പർ...സൂപ്പർ......

    • @oneplus1749
      @oneplus1749 5 ปีที่แล้ว

      താങ്ക്സ് മുത്തേ...

  • @noushadak9558
    @noushadak9558 ปีที่แล้ว

    പ്രിയപ്പെട്ട അനൂപേ . ഫ്ലൂട്ട് പഠിക്കാനുള്ള ആഗ്രഹം പറഞ്ഞപ്പോൾ നമ്മൾ രണ്ടുപേരും കോഴിക്കോട് പോയി ഫ്ലൂട്ട് വാങ്ങിച്ചു ആ ഫ്ലൂട്ട് ഇപ്പഴും സൂക്ഷിച്ചു വച്ചിട്ടുണ്ട് നിന്നെ ഓർമിക്കാൻ അതുമതി 😢

  • @budhibudhi7135
    @budhibudhi7135 6 ปีที่แล้ว +4

    BrotherZzzzz pwolichttooo
    song selection super 👌👌👌👌

    • @Magnus99972
      @Magnus99972 6 ปีที่แล้ว

      Budhi Budhi Thnku

  • @muhammedrafit6919
    @muhammedrafit6919 4 ปีที่แล้ว +19

    അനൂപ് ഏട്ടൻ ഇന് ഈ ലോകത്തോട് വിട പറഞ്ഞു

  • @ayishac9036
    @ayishac9036 6 ปีที่แล้ว +8

    One of the best mashup.....jalalkka rokzzzz❤️😍

  • @jalalmagnus5122
    @jalalmagnus5122 2 หลายเดือนก่อน

    അനൂപേട്ടനെ മിസ്സ്‌ ചെയ്യുന്നു 🥲
    ഇതിലെ ഒരുപാട് കമെന്റുകൾ എനിക്ക് ഉണ്ടാക്കുന്ന സന്തോഷം പോലെ അനൂപേട്ടനും സന്തോഷം ഉണ്ടാകുമായിരുന്നു...
    ബട്ട്... 🥲🥲💔💔💔

  • @nasiyasayyedali7172
    @nasiyasayyedali7172 5 ปีที่แล้ว

    Nyz ayi polichu jalalkkaaaa..... kidu..... sound.... ❤️❤️❤️❤️💐💐💐💐💐💐💐💐💐💐💐💐💐💐💐💐

  • @rufaid4228
    @rufaid4228 5 ปีที่แล้ว +7

    2019 ലും ഈ പാട്ട് repeat അടിച്ചു കേൾക്കുന്നവർ ഉണ്ടോ

    • @oneplus1749
      @oneplus1749 5 ปีที่แล้ว

      താങ്ക്സ് ഡിയർ

  • @abdulsalamn4265
    @abdulsalamn4265 6 ปีที่แล้ว +46

    ഇത് അവസാനിച്ചില്ലെങ്കിലെന്ന് ആശിച്ചു ഞാൻ... നിങ്ങളോ.....?

  • @mooosazeeshan1015
    @mooosazeeshan1015 5 ปีที่แล้ว +7

    ജലാൽ ബ്രോ നൈസ് സൂപ്പർ ആയിട്ട് ഉണ്ട്‌

  • @shakeershakeercv8515
    @shakeershakeercv8515 6 ปีที่แล้ว +1

    ജലാൽകാ പൊളിച്ചു പറയാൻ വാക്കുകൾ ഇല്ല 👌👌👌👌👌👌👌👌👌👌👌👌👌👌 ഇനിയും ഇത് പോലുള്ള മാഷപ്പ് പ്രതിഷിക്കുന്നു

    • @Magnus99972
      @Magnus99972 6 ปีที่แล้ว

      Shakeer Shakeercv Thanku

  • @farzanathafa2880
    @farzanathafa2880 6 ปีที่แล้ว +1

    Ikka jalalikkaaaaaaaaaaa 😜very nice ente ponnikka masha allah enikk orupaad ishtayi

    • @Magnus99972
      @Magnus99972 6 ปีที่แล้ว

      Farzana Thafa Thnku

  • @raizasworld143
    @raizasworld143 4 ปีที่แล้ว +5

    Outstanding performance

  • @fawazkappan2833
    @fawazkappan2833 6 ปีที่แล้ว +12

    No രക്ഷ പൊളിച്ചടക്കി 😘😘

    • @Magnus99972
      @Magnus99972 6 ปีที่แล้ว

      Mr. ലുട്ടാപ്പി Thanku

  • @nashathka1034
    @nashathka1034 6 ปีที่แล้ว +7

    W0w!!!!!!!!....amazing.....just addictwd with this mashup...💜

    • @Magnus99972
      @Magnus99972 6 ปีที่แล้ว

      Nashath KA Thnku

  • @ShabeerTheExplorer
    @ShabeerTheExplorer 6 ปีที่แล้ว +1

    ithra virthiyilulla oru mappila patt mash up kandittilla....kidu

  • @kenzkenz30
    @kenzkenz30 6 ปีที่แล้ว +1

    Wowwww..... Superrree...... Enthu cute chiriyaaan..... Like it

  • @raneeshvmp4542
    @raneeshvmp4542 6 ปีที่แล้ว +134

    കൊള്ളാം..... എന്നാലും കുറച്ചൂടെ സ്പീഡ് അവായിരുന്നു

  • @rajeenaashraf769
    @rajeenaashraf769 3 ปีที่แล้ว +2

    Masha Allah.....poliiiiii ♥️♥️♥️

  • @saheerpalam307
    @saheerpalam307 6 ปีที่แล้ว +8

    പൊളിച്ചു സൂപ്പർ ഹിറ്റ്‌ song

  • @yem_yee_0287
    @yem_yee_0287 6 ปีที่แล้ว +1

    Muthaaya faathimmaante song pwolich galbe
    Enthoooor mwonj ikkkaaante smile 😘😘😘

  • @shabeebmhd314
    @shabeebmhd314 6 ปีที่แล้ว +1

    Supper ann jalal magnus & anoop farook... Enth parayannam enn illa sonG suPper.... Eniyum nalla songz prethikshikkann

    • @Magnus99972
      @Magnus99972 6 ปีที่แล้ว +1

      Shabeeb Shazz Thanku

    • @shabeebmhd314
      @shabeebmhd314 6 ปีที่แล้ว

      Jalal Magnus Nalla sngZ eniYum vennee

  • @shareefshareef5617
    @shareefshareef5617 6 ปีที่แล้ว +5

    very nice song masha allah

    • @Magnus99972
      @Magnus99972 6 ปีที่แล้ว

      Shareef Shareef Thnku

  • @n4uvlogs208
    @n4uvlogs208 6 ปีที่แล้ว +4

    super songs. oru feel und but speed kooti kooti varayirunnu ethipo bike l1st 2nd gril pokunna pole
    ayallo
    ennaaalum randalum polchindttaaaaa ♡♡

  • @rashidchavakkad9944
    @rashidchavakkad9944 6 ปีที่แล้ว +6

    eniyum nalla oru pidi old song prateekshikunnu

  • @shefitalks5485
    @shefitalks5485 6 ปีที่แล้ว +1

    Yahh. ALLLLAHH.. MAAASHHHAH.. ALLLAHH.. RANDUPERUMN.. KALAKKKII.. ADIPOLII..SNGING. TOOO.. USHARAAAYIII.... "GOD.. BLESS. U.. BOTH. OF.. U... IKKAAAAS"

    • @Magnus99972
      @Magnus99972 6 ปีที่แล้ว

      ARM CREATIONS Thnku

  • @rameeskurikkal
    @rameeskurikkal 6 ปีที่แล้ว +2

    പൊളിച്ചു കുറെ കാലത്തിന് ശേഷം പഴയ പാട്ടുകൾ അതെ പോലെ ആസ്വദിക്കാൻ പറ്റി

  • @muhashidvk9167
    @muhashidvk9167 6 ปีที่แล้ว +8

    നല്ല പാട്ടുകൾ.കേട്ടാലും കേട്ടാലും മതി വരാത്തത്.കുറച്ചും കൂടി സ്പീഡ് ആകാമായിരുന്നു

    • @Magnus99972
      @Magnus99972 6 ปีที่แล้ว

      Muhashid Vk താങ്ക്സ്

    • @riderkunjani8083
      @riderkunjani8083 6 ปีที่แล้ว

      Muhashid Vk സ്പീഡ് കൂട്ടാൻ വീഡിയോയിൽ ഓപ്‌ഷൻ ഉണ്ട്

  • @shimnashimnav8434
    @shimnashimnav8434 6 ปีที่แล้ว +5

    Oll songs are semma ❤️

  • @mubashirashareef5979
    @mubashirashareef5979 6 ปีที่แล้ว +6

    kettalum kettaalum mathiyaayilla.....😍😍

  • @badshahazeez8243
    @badshahazeez8243 4 ปีที่แล้ว +1

    ഒരുപാട് തവണ കേട്ടിട്ടും പിന്നെയും കേൾക്കാൻ തോന്നുന്നു

  • @najeemshajahan808
    @najeemshajahan808 3 ปีที่แล้ว +2

    Pwoli jalal ikka ❤ randu perum pwolich

  • @muhammedjabir1271
    @muhammedjabir1271 5 ปีที่แล้ว +3

    1.25× speed കേട്ടാൽ വേറെ level ആണ്.... 😍😍😍