MALABAR REMIX 2019 | MALABAR CAFE | JALAL MAGNUS,MUJEEB RAHMAN,JAMSHIR AHMED

แชร์
ฝัง
  • เผยแพร่เมื่อ 11 ก.ย. 2024
  • WATCH MALABAR REMIX 2019 | MALABAR CAFE | JALAL MAGNUS,MUJEEBRAHMAN,JAMSHIR AHMED
    #TRENDING
    #JALALMAGNUS #MUJEEBRAHMAN #JAMSHIRAHMED
    Singer : Jalal Magnus mujeeb rahman ,jamshir ahmed
    Direction : MJ & Crew
    Dop : Manu Joseph
    Editing : Nidhin P KACHERI
    Pro Controler : Babu Puthiyara
    Makuep : shiju feroke
    Cam Asso : Abin Chandran
    Art : Subahu Muthukadu
    Music is the powerful weapon which conquer minds of all generations. Kerala, the gods own country is really blessed with different genres of music. It owns diffrent varieties of music which no other country claim for. Even though kerala is a state of india, it has a unique style of music within the country. We have different types of music like film songs, album songs, mappila songs, devotional songs, folk songs, classical songs etc...
    MALABAR CAFE is a distinct programme which presents these different approach towards music as you have never seen.The tasty music of malabar is really blended with the lives of the people of malabar. So love music , like music, live music with MALABAR CAFE.

ความคิดเห็น • 734

  • @oneplus1749
    @oneplus1749 5 ปีที่แล้ว +145

    First comment 👌😍
    നിങ്ങളുടെ എല്ലാ വർക്കും ഹിറ്റ്‌ ആണ് ജലാൽ ഇക്കാ.
    നിങ്ങൾ തിരഞ്ഞെടുത്ത പാട്ടുകൾ തന്നെയാണ് ഇതിന്റ ഹൈലൈറ്റ്.ഒരുപാട് ആളുകൾ കേൾക്കാൻ കൊതിച്ച നല്ല ഒന്നാം നമ്പർ മാപ്പിളപ്പാട്ടുകൾ 💯

  • @singingcouple9309
    @singingcouple9309 5 ปีที่แล้ว +141

    മൂന്നുപേരും പൊളിച്ചടക്കി. നല്ല ഹരമുള്ള പാട്ടുകൾ.

  • @jasminesalim8402
    @jasminesalim8402 2 ปีที่แล้ว +14

    നബിദിനത്തിന് ഞങ്ങൾ മദ്രസയിൽ പാടുന്ന പാട്ട്. ഓർമ്മകൾ. ❤️👍🏻👍🏻

  • @jessy7334
    @jessy7334 5 ปีที่แล้ว +118

    *നടുക്ക് നിൽക്കുന്ന ഇക്കയല്ലേ. കല്ലായിപ്പാലം. കൊണ്ടുവന്ന✌️✌️✌️✌️✌️👍👍👍*

    • @INISHTATECH
      @INISHTATECH 3 ปีที่แล้ว +3

      ʜᴍᴍ

    • @bismishemeema1234
      @bismishemeema1234 3 ปีที่แล้ว

      @@mujeebrahmanofficial252 mujeeb ka.......nice....

    • @bismishemeema1234
      @bismishemeema1234 3 ปีที่แล้ว

      @@mujeebrahmanofficial252 mujeeb ka.......nice....

    • @abdulaliali8336
      @abdulaliali8336 2 ปีที่แล้ว

      മുജീബ് കോഴിക്കോട്

  • @munassibpkmukkam7899
    @munassibpkmukkam7899 3 ปีที่แล้ว +7

    ഈ പാട്ട് എത്ര തവണയാണ് കേട്ടത് എന്നതിന് കണക്കില്ല അത്രയ്ക്ക് ഇഷ്ടപ്പെട്ടു മൂന്നു പേരും പൊളിച്ചടക്കി 👌👌👌

  • @uvaisuvaizu2580
    @uvaisuvaizu2580 5 ปีที่แล้ว +6

    മൂന്നു പേരും പൊളിച്ചു supper songs ഒരുപാട് നാൾക്ക് ശേഷമാണ് olde മാപ്പിള പാട്ടുകൾ കേൾക്കുന്നത് Tnx...

  • @fathimafathima2719
    @fathimafathima2719 3 ปีที่แล้ว +6

    Atra ketalum mathivaratha super song😍😍

  • @ajmalaju1901
    @ajmalaju1901 ปีที่แล้ว +2

    മനസിന്റെ ഉള്ളിൽ തട്ടി കയറുന്ന അടിപൊളി feel song 😍😍👌👌👌👌👌

    • @AchumonAchus
      @AchumonAchus 10 หลายเดือนก่อน

      😊😊😊🤣🤣😊😊😊😊

  • @navaskunjool3984
    @navaskunjool3984 5 ปีที่แล้ว +4

    പൊളിച്ചു മച്ചാന്മാരെ ആ പഴയ പാട്ടുകൾ തിരിച്ചു കൊണ്ടുവന്നതിന് നന്ദി

  • @anjalishyam242
    @anjalishyam242 5 ปีที่แล้ว +5

    ആൽബം തുടങ്ങിയ കാലം മുതൽ ഒരുപാട് പാട്ടുകൾ ഇറങ്ങിയിട്ടുണ്ട് അന്ന് മുതൽ ഇന്നോളം കുറെ പാട്ടുകാരും ഉണ്ടായിട്ടുണ്ട്. പക്ഷെ അതിൽ വെത്യസ്തനായിട്ടുള്ള ഒരാളെ കണ്ടിട്ടുള്ളത് ജലാൽ ഇക്കയിലാണ്. ചെയ്യുന്ന പാട്ടുകളിലെല്ലാം അദ്ദേഹത്തിന്റെ കയ്യൊപ്പ് ചാർത്തിയിട്ടുണ്ടാകും.
    പാടിയ മൂന്ന് പേരും മനോഹരമായി പാടി... ഇക്കാ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ. വലിയ ഉയരങ്ങളിൽ എത്തട്ടെ 🙏

  • @sajithachathoth985
    @sajithachathoth985 3 ปีที่แล้ว +3

    ജെലാൽ സൂപ്പർ ബാക്കിയുള്ളവർ ആദ്യായിട്ട കാണുന്നേ എല്ലാവരും അടിപൊളി 👍

  • @shameemnilamboor4017
    @shameemnilamboor4017 5 ปีที่แล้ว +9

    ഒന്നും പറയാനില്ല 3 പേരും പൊളിച്ചു കേൾക്കാൻ കൊതിച്ച പാട്ടുകൾ

  • @moomysana7825
    @moomysana7825 3 ปีที่แล้ว +2

    Onnum parayanilla super. Masha allah

  • @abdulraheem6642
    @abdulraheem6642 5 ปีที่แล้ว +39

    മുജീബ് ക്ക ..
    വളരെ നല്ല സോങ്‌സ് സെലെക്ഷൻ ..
    മൂന്നുപേർക്കും നന്മകൾ നേരുന്നു ..
    ഇനിയും ഇതുപോലെയുള്ള ഒരുപിടി നല്ല സോങ്ങുകൾ പ്രേക്ഷകർക്ക് സമ്മാനിക്കാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു

  • @nafiplt8309
    @nafiplt8309 5 ปีที่แล้ว +6

    പാട്ടിനൊക്കെ മൊജ്ജ് കൂടുന്നു.. അത് പോലെ തന്നെ ജലാലിക്കക്കും 😍

  • @pachusageer7420
    @pachusageer7420 4 ปีที่แล้ว +7

    മൂന്ന് ഇക്കമാരും കട്ടക്ക് പാടി.....
    എന്ത് രസാണ് കണ്ടിരിക്കാൻ 😍

  • @riyasriyaz8781
    @riyasriyaz8781 5 ปีที่แล้ว +13

    Ente jalalikka sooper selection, ningalu verum massalla kola massanu, 3 perum polichu

  • @shehinab185
    @shehinab185 3 ปีที่แล้ว +1

    Enikk Ee patt orubad ishittapettu😍😍😍😍😍 Ee patt kettittum mathi varunila😍😍😍😍😍😍
    Eniyum orubad patt padan Allahu anugahikkattt🤲🤲🤲🤲🤲

  • @risufaisal3253
    @risufaisal3253 4 ปีที่แล้ว +4

    മുജീബ് ഇക്കാന്റെ voice ഒരു രക്ഷയും ഇല്ല.. കണ്ണൂർ ശരീഫിക്കയുടെ സെയിം voice.. കേൾക്കുന്ന പോലെ 👍👍

  • @nafinandifanbase9325
    @nafinandifanbase9325 5 ปีที่แล้ว +72

    Mashah Allah .....😍😍😍
    Parayaan Vakkukalilla Jalalkka , Mujeebkka , Jamshikka pwolich👍👍👍😘😘😘💕💕💕

  • @ramzana3916
    @ramzana3916 4 ปีที่แล้ว +4

    മുജീബ് ക്കാ എന്തു ഭംഗിയാണ് ഇക്കയെ കാണാൻ മൂന്നു പേരും തകർത്തു പാടി സൂപ്പർ സോങ്‌സ്

  • @ishaqishaqt992
    @ishaqishaqt992 5 ปีที่แล้ว +8

    Kidu 👌പാട്ട് selection 👍പൊളിച്ചടുക്കി

  • @mahroofmahru3063
    @mahroofmahru3063 4 ปีที่แล้ว +1

    പൊളിച്ചു മുത്ത് മണികളെ
    മൂന്ന് പേരും തകർത്തു

  • @venomvampire6309
    @venomvampire6309 5 ปีที่แล้ว +7

    എല്ലാവരും അവഗണിച്ചു പിന്തള്ളിയ ഒരു കലാകാരൻ ആണ് നമ്മുടെ മുജീബ് ഇക്ക ഇപ്പൊ ഈ നിലയിൽ എത്തിയത് കാണുമ്പോൾ ഒരുപാട് സന്തോഷം 😍😍😍💗

    • @venomvampire6309
      @venomvampire6309 5 ปีที่แล้ว

      @@RishanaMoiduVlogs ഒരുപാട് സന്ദോഷം 😍

    • @sahadmunderi4699
      @sahadmunderi4699 5 ปีที่แล้ว +1

      Nujum Nuju Ithil aara mujeebka

    • @venomvampire6309
      @venomvampire6309 5 ปีที่แล้ว

      @@sahadmunderi4699 fist centeril nikkunnathanu mujeeb ikka

    • @venomvampire6309
      @venomvampire6309 5 ปีที่แล้ว

      @@sahadmunderi4699 fist centaril nilkkunnathanu mujeeb ikka

  • @muhsinamusi123
    @muhsinamusi123 4 ปีที่แล้ว +4

    Super polichu👌👌👌👌👌😍😍😍

  • @sabbu577
    @sabbu577 5 ปีที่แล้ว +31

    ജലാൽമാഗനീസ്‌ പുതിയ പാട്ട്എന്താവരാതെ എന്ന് വിചാരിച് നിക്ക അപ്പളാണ് പുതിയ ഐറ്റംവുമായി വന്നത് കലക്കി...
    ഇടക്ക് നല്ല സോങ്‌സുമായി വരണം.

  • @ramziyasaleem5808
    @ramziyasaleem5808 4 ปีที่แล้ว +2

    Enda yathrayil eppozhum kaelkunna paattanu wow😍😍😍😍

  • @Ishal_dubai
    @Ishal_dubai 4 ปีที่แล้ว +6

    ജലാല്ക്കാടെ മദന പൂവാടിക്ക് എന്തോ ഒരു ഫീൽ ... Poli വോയിസ് മോഡുലേഷൻ വേറെ ലെവൽ

  • @AbdulJaleel-bh4nd
    @AbdulJaleel-bh4nd 5 ปีที่แล้ว +5

    മൂന്നുപേരും തകർത്തു മാഷാഅള്ളാ അടിപൊളി

  • @halimaibrahim1037
    @halimaibrahim1037 5 ปีที่แล้ว

    Ente ponne powlichch.......realy naattile nabi dinam miss cheyyunnu.....😔 aa meeshakkan kidkki...

  • @mohammedyahudheenyahudheen3618
    @mohammedyahudheenyahudheen3618 2 ปีที่แล้ว +1

    Mashaa allaah munnu perum polichadukki changayimaare🥰👍

  • @sidheequept1476
    @sidheequept1476 5 ปีที่แล้ว +22

    ماشاءالله നന്നായിരിക്ക്ണ്
    മുജീബ്ക ജംഷി &ജലാൽക 😘😘👌👌👌

  • @ymmedia8827
    @ymmedia8827 5 ปีที่แล้ว +8

    ജലാൽ ക്കാ മുജീബ് kka jamshee ക്കാ pwolichu ഒരു രക്ഷയും ഇല്ല 😘

    • @ymmedia8827
      @ymmedia8827 5 ปีที่แล้ว

      @@RishanaMoiduVlogs ingal muthaan

  • @monsterboy1489
    @monsterboy1489 5 ปีที่แล้ว +1

    ജലാലിച്ച. ജംഷിച്ച. മുജീബിച്ച ഉഷാറായിൻ 👌👌👌good song salection 👌👌👌

  • @sinansinnu1520
    @sinansinnu1520 2 ปีที่แล้ว +3

    Wowwww🤗 super song 🥰😚masha allah always bless you allah ❤️💯🙌

  • @ashrafkaruvanthiruthy6263
    @ashrafkaruvanthiruthy6263 ปีที่แล้ว

    പൊളിച്ചു സുപ്പർ അടിപൊളി ഇക്കാ ആ മീൻ 🤲🤲🤲🤲🤲🤲

  • @explore4475
    @explore4475 5 ปีที่แล้ว +1

    പാടിയതൊക്കെ ഹിറ്റ്‌ സോങ്‌സ്... ഇതും ഹിറ്റ്‌ തന്നെ !!!പൊളിച്ചു.. തകർത്തു.. തിമിർത്തു

  • @akbarsidhiq6241
    @akbarsidhiq6241 2 ปีที่แล้ว +3

    മൂന്ന് പേരും പൊളി.. 🥰👌😍❣️

  • @rifanarifana.p7483
    @rifanarifana.p7483 4 ปีที่แล้ว +139

    ഒനിൽ കുടുതൽ പ്രാവശ്യം ഈ ഗാനം കേട്ടവർ ഉണ്ടെങ്കിൽ അറിയിക്കുക please|1

  • @shemeenakp3495
    @shemeenakp3495 ปีที่แล้ว +1

    Adipoli kandittum kandittum pooti marunilla ,kure vattam kandu

  • @riyazmather01
    @riyazmather01 5 ปีที่แล้ว +6

    കൊക്കര കൊക്കര കോയിക്കുഞ്ഞേ സൂപ്പർഫീൽ

  • @jasmisafaru1804
    @jasmisafaru1804 4 ปีที่แล้ว +1

    Njangal yathra pokumbol eppoyum ee song vechan pokarullathu
    Super....

  • @jalalmagnus5122
    @jalalmagnus5122 4 ปีที่แล้ว +115

    നല്ലത് പറഞ്ഞ എല്ലാവർക്കും നന്ദി നേരുന്നു. നന്മകൾ നേരുന്നു സ്നേഹിതന്മാരെ 😍😍

    • @nakshathra.m8458
      @nakshathra.m8458 3 ปีที่แล้ว +4

      ജലാൽ ഇക്ക 😍😍😍

    • @nakshathra.m8458
      @nakshathra.m8458 3 ปีที่แล้ว +5

      ചെറുതായിരിക്കുമ്പോൾ തുടങ്ങീതാ നിങ്ങളോടുള്ള ഇഷ്ട്ടം

    • @ramanattukarakozhikode8091
      @ramanattukarakozhikode8091 3 ปีที่แล้ว +1

      Hai jalalka iam manu ormayundo song supper

    • @salmasubair9003
      @salmasubair9003 3 ปีที่แล้ว +2

      Arum mosham paraumo muthee😘😘😍👍

    • @sayedaliarafa74
      @sayedaliarafa74 3 ปีที่แล้ว +2

      Ikkaa..😍

  • @islamicworld3727
    @islamicworld3727 2 ปีที่แล้ว +4

    Maasha alllah ❤️❤️❤️

  • @_mehjjbinn.__
    @_mehjjbinn.__ 3 ปีที่แล้ว +1

    Super super adipoli😍😍

  • @rahoof2771
    @rahoof2771 4 ปีที่แล้ว +16

    ഇ പാട്ട് കേൾക്കുമ്പോൾ എനിക്ക് എന്റെ പഴയ കാലം ഓർമ്മ വരുന്നു ❤👍

  • @naheemm2795
    @naheemm2795 5 ปีที่แล้ว +3

    Adipoli mashap ithuvere iganathoru mashap ketitilla😍😘

  • @muhammedvaloor1371
    @muhammedvaloor1371 5 ปีที่แล้ว +10

    Supper masha allha, 👍👍👍👍

  • @nishidhaazeez1485
    @nishidhaazeez1485 5 ปีที่แล้ว +2

    Jaleekka pwlichkk
    Entho ingal njammale fvrt singer aayikkn tto

  • @chikumon9665
    @chikumon9665 5 ปีที่แล้ว +3

    Jalal ika nthey cinimayil pokanjath ,,,,, glamour undallo,,,,, mwonjan 👌🌹🌹 🌹 pattum super atooo😍

  • @farisrahman1402
    @farisrahman1402 3 ปีที่แล้ว +1

    Masha Allah
    Vallathe feel cheyyunnu

  • @TajmahalCreations143
    @TajmahalCreations143 5 ปีที่แล้ว +5

    Superb... Jalalikka & team Pwolichu.. mashaallah😍😍😍😍💕💕❤️❤️😍

  • @farooqfr1785
    @farooqfr1785 4 ปีที่แล้ว +3

    Jamshikka 😍😍😍

  • @muhammedafsel3078
    @muhammedafsel3078 5 ปีที่แล้ว +1

    വളരെയധികം ഇഷ്ടപെട്ടു... മൂന്ന് പേരും നന്നായ് ചെയ്തിട്ടുണ്ട്... ആശംസകൾ നേരുന്നു

  • @suhails7733
    @suhails7733 5 ปีที่แล้ว +67

    ജലാൽ ഇക്ക നിങ്ങൾ എന്തൊരു മൊഞ്ച 😘😘

    • @nashin9351
      @nashin9351 5 ปีที่แล้ว +2

      Love you

    • @nishadmp8368
      @nishadmp8368 5 ปีที่แล้ว

      @@nashin9351 love u to

  • @venomvampire6309
    @venomvampire6309 5 ปีที่แล้ว +2

    ജലാൽ ഇക്ക ഇഷ്ട്ടം 😍😍😍വരുമ്പോഴൊക്കെ ഒരൊന്നൊന്നര വരവാണ് പൊളി 😍😍

  • @abidamaheen6973
    @abidamaheen6973 3 ปีที่แล้ว +30

    മൂന്നുപേരും പൊളിച്ചു 😍😍😍😍Masha Allah💞💞💞💞ഇനിയും ഒരുപാട് ഒരുപാട് പാട്ടുകൾ പ്രതീക്ഷിക്കുന്നു 🌹🌹🌹🌹

  • @salicasrod208
    @salicasrod208 5 ปีที่แล้ว +1

    Waaaaaaa Thakarthu kalanju. Time kuthayirunnu iniyum kelkkan kothiyavumnu😙😙😙😙😙😙😙

  • @althafks4524
    @althafks4524 5 ปีที่แล้ว +1

    Kidu... song selection. 3 perum thakarthu... thimirthu... powlichu..... 😘😘

  • @sinannn6465
    @sinannn6465 4 ปีที่แล้ว +1

    mashallah jalalkka injel powliyaa

  • @shemeenakp3495
    @shemeenakp3495 ปีที่แล้ว +1

    Adipoli ethrayo tavana ketu ,3 perum aadipoli aayi paadi

  • @ajasmuhammed5380
    @ajasmuhammed5380 5 ปีที่แล้ว +3

    Head set vechu thanne kelkkanam oru onnonnara feel thanneyanu😘😘😘😘

  • @niyasnisar5129
    @niyasnisar5129 4 ปีที่แล้ว +2

    ബ്യൂട്ടിഫുൾ സോങ്‌സ് ബ്രോസ്

  • @mubashirkannurmubirichu6469
    @mubashirkannurmubirichu6469 5 ปีที่แล้ว +1

    Masha allha..jalal ikka igalu vere levalanu...ennum puthumagal kond .manassu nirakunnu....mujib ikka..jamshi..bro...3 perum polichuu❤❤❤❤

  • @afsalafsal1534
    @afsalafsal1534 5 ปีที่แล้ว +1

    മൂന്നു പേരും സൂപ്പർ പാട്ട് അടിപൊളി ഒരുപാട് ഇഷ്ടം ആയി ikka ഇതിന് വേണ്ടി പ്രവർത്തിച്ച എല്ലാവർക്കും ഈ അനിയൻ big സല്യൂട്ട് അത്രക്കും ഇഷ്ടം ആയി love you bro

  • @nirashakamuganumkamugiyum6625
    @nirashakamuganumkamugiyum6625 5 ปีที่แล้ว +1

    Masha allah kollam njanum oru pat ezuthukaranacherdhaayt ...idhuvare pala mashup kandittund pakshe islamuc charithramvech paadiya mashup ..parayan vaakugalilla masha allah....njan farish kjr ....masha allah

  • @shakkeermuhammed4123
    @shakkeermuhammed4123 5 ปีที่แล้ว +4

    Jalal ഇക്കാ നിങ്ങളുടെ സോങ് ഒക്കെ സൂപ്പർ ആണ് 💚💚💚

  • @saniyasalman2169
    @saniyasalman2169 5 ปีที่แล้ว +18

    Ekkakkamare supper😙😙😙😙😙😙😙jalalikka supper enik orupadishttama

  • @akbarsidhiq6241
    @akbarsidhiq6241 2 ปีที่แล้ว +1

    മുജീബ്ക്ക... കണ്ണൂർ ഷെരീഫ് ക്കാന്റെ അതെ ശൈലി... 😍🥰👌

  • @zebaachu4031
    @zebaachu4031 5 ปีที่แล้ว +24

    jalalka polichu Super song &Voice both of 😍😍 Masha allah

  • @mediadr3297
    @mediadr3297 5 ปีที่แล้ว

    ഒത്തിരി ഇഷ്ടവായി. 3 പേരും സൂപ്പർ ഈ ജലീൽക്കാനെ ഇപ്പഴാ ആദ്യമായി കാണുന്നെ but വേറെ ലെവൽ വോയിസ്‌.. super guyz..

  • @thanseervirajpet3228
    @thanseervirajpet3228 5 ปีที่แล้ว +8

    Song acting 3perum pwolich 😍😍

  • @rahulvlog5826
    @rahulvlog5826 4 ปีที่แล้ว +2

    Super പൊളിച്ചു, കിടുക്കി,തിമിർത്തു😘😘😘😘😘

  • @ffdon5253
    @ffdon5253 4 ปีที่แล้ว +2

    Jalal ikka pwoliiichu

  • @malayalamnatural1005
    @malayalamnatural1005 5 ปีที่แล้ว +16

    centre one top singer what a feel 💕💕💕💕💕💕💕💕💕❤💕💕💕💕💕💕💕💕💕💕

  • @ainababycare1566
    @ainababycare1566 5 ปีที่แล้ว +3

    Jamshi soooperrrrr

  • @sajnasajsaj8412
    @sajnasajsaj8412 5 ปีที่แล้ว +3

    Mujeebkkaa supper,, jalalikkane kanditt kure ayallo,, ellavaum koodi thakarthutto,,, supper,,

  • @shahanah282
    @shahanah282 5 ปีที่แล้ว +6

    😍😍😍😍😍😍😍😍😍😍😍😍Jalal Ikka your voice is so sweettttttttt 😍😍😍😍😍😍😍😍😍😍😍😍😍

  • @niyaniyaschaliyam1797
    @niyaniyaschaliyam1797 5 ปีที่แล้ว +5

    തകർത്തു തിമിർത്ത് പൊളിച്ചടക്കി മൂന്നു പേരും

  • @faisalsherif5622
    @faisalsherif5622 4 ปีที่แล้ว +1

    Orupad ishtan... mikkapolum kelkunna clip aanu. sooooper. singers... songs selection.... fabulous... Hatzof to Editing team also...

  • @hamzathhamzath9682
    @hamzathhamzath9682 4 ปีที่แล้ว +2

    കലക്കി മൂന്നുപേരും 👍🌹🌹🌹

  • @happinesbyneenafaizel6344
    @happinesbyneenafaizel6344 3 ปีที่แล้ว +5

    Masha Allahh 🌹

  • @inku_inna
    @inku_inna 3 ปีที่แล้ว +1

    ماشء الله 🙂

  • @yasarkv8786
    @yasarkv8786 3 ปีที่แล้ว +2

    Masha allah 😍🥰😘🥰❤️❤️❤️❤️

  • @kmushthaq2562
    @kmushthaq2562 5 ปีที่แล้ว +2

    തിരഞ്ഞെടുക്കുന്ന വരികളാണ് വിസ്മയം തീർക്കുന്നത്
    ജലാൽ best of luck 💐💐

  • @razurub5441
    @razurub5441 5 ปีที่แล้ว

    Njanum katta fana... Allredy yellaaa songum search cheyth kaanaarund

  • @ansim6641
    @ansim6641 4 ปีที่แล้ว +1

    Pwoliii ikkakkamare 🥰🤩🤩👏👏🥰🥰😘🥰😘🥰🥰

  • @seraiahsworld
    @seraiahsworld ปีที่แล้ว

    Wonderful.......... 🥰🥰🥰🥰🥰🥰🥰🎉🎉🎉🎉🎉ramadan kareem 2023

  • @mohammedsinan2750
    @mohammedsinan2750 2 ปีที่แล้ว +1

    Polichuu👌👌

  • @nasminanasmina6287
    @nasminanasmina6287 5 ปีที่แล้ว +1

    Mujeebkade koode oru song paadaan orupad aagraham ind🎵🎶🎶

  • @sahinabu745
    @sahinabu745 3 ปีที่แล้ว +1

    സൂപ്പർ സോങ്

  • @samusamad
    @samusamad 5 ปีที่แล้ว +1

    കിടുവേ..... jalalikka , mujeebka and jamshika

  • @zeenavtz4316
    @zeenavtz4316 5 ปีที่แล้ว +2

    Jalalka ingal adipolii. Smile Supr . moonnalum nannayi padiii

  • @abdurahiman2819
    @abdurahiman2819 3 ปีที่แล้ว +2

    അടിപൊളി ആസ്വദിച്ച് കേൾക്കാം 😘😘😘

  • @hussainkk5469
    @hussainkk5469 4 ปีที่แล้ว +1

    Masha allah അടിപൊളി songs

  • @sakkeercvs2882
    @sakkeercvs2882 3 ปีที่แล้ว +2

    പ്രവാസ ലോകത്ത് നിന്ന് ഇടയ്ക്കിടെ കേൾക്കുന്നവരുണ്ടോ

  • @HussainMm
    @HussainMm 5 ปีที่แล้ว +10

    Mashaallah.... 💕💕😍 jalal ikkaa 😍😘

  • @safvancheppu2261
    @safvancheppu2261 5 ปีที่แล้ว +2

    Pwolichh😍😍😍😍😍😍😍😍😍😍😍😍😍😍

  • @khalidtalkie1716
    @khalidtalkie1716 5 ปีที่แล้ว +12

    Jalal bai onnum parayanilla.. ഇതൊക്കെ നിങ്ങളെകൊണ്ടേ പറ്റു 💯😍

  • @riderz2609
    @riderz2609 5 ปีที่แล้ว +1

    Nalla katta meesha adh poolathanne nalla ganaum super best of luck✌✌✌😔😍😘