ബോബി ചെമ്മണ്ണൂർ തകർത്തത് സ്വന്തം ബിസിനസ്‌ സാമ്രാജ്യം

แชร์
ฝัง
  • เผยแพร่เมื่อ 9 ม.ค. 2025

ความคิดเห็น • 12

  • @jibinv2663
    @jibinv2663 12 ชั่วโมงที่ผ่านมา +4

    എന്തൊക്കെ പറഞ്ഞാലും എല്ലാ രാഷ്ട്രീയക്കാരും എല്ലാ ബിസിനസുമാരും ഈ ഒരു മനുഷ്യനെ എതിർക്കുന്നുണ്ട് കൂട്ടം കൂടി ചെറിയൊരു വക്ക് പറഞ്ഞന്റെ പേരിൽ മാത്രം എന്തനാ എങ്ങനെ ക്രൂശിക്കുന്നത് ഈ മനുഷ്യനെ

    • @leela1582
      @leela1582 4 ชั่วโมงที่ผ่านมา

      ചെറിയൊരു വാക്ക്‌? "നിന്റമ്മ വേശ്യ." .. ആരേലും ഈ ചെറിയൊരു വാക്ക് പറഞ്ഞാൽ നീ ഇളിച്ചോണ്ട് ഇരിക്കുമായിരിക്കും അല്ലെ? പക്ഷേ ഞങ്ങള് അങ്ങനല്ല.

  • @lionsap
    @lionsap 9 ชั่วโมงที่ผ่านมา +1

    കനകംമുലം ,കാമിനിമൂലം കലഹംപലവിധം ഉലകിൽ സുലഭം 💘💰🚀

  • @josephkadayanickadu7152
    @josephkadayanickadu7152 11 ชั่วโมงที่ผ่านมา +2

    ഹ...ഹ....
    മാമ്മൻ മാത്യു അറസ്റ്റിലായാൽ മനോരമ തകരുമോ?
    ഇത്തിരി ഉളുപ്പ്

  • @Madhuraman-i5e
    @Madhuraman-i5e 5 ชั่วโมงที่ผ่านมา

    ബോച്ചേ 😍കൂടെ എല്ലാവരും ഉണ്ട്

    • @leela1582
      @leela1582 4 ชั่วโมงที่ผ่านมา

      ആര്? നീയോ? ഞാനില്ല. ഓനെന്ത് ശിക്ഷ കിട്ടും ന്ന് നോക്കി ഇരിക്വാ.

  • @Anto-w4f
    @Anto-w4f 5 ชั่วโมงที่ผ่านมา

    നിങ്ങൾക്ക് വൃത്തികെട്ട വർത്തമാനം നിർത്ത്

  • @sreekumarts-pw7zz
    @sreekumarts-pw7zz 12 ชั่วโมงที่ผ่านมา

    Appol boche tea bumper price inte bhavi enthakum ?

  • @JOYCEPAUL-o8d
    @JOYCEPAUL-o8d 12 ชั่วโมงที่ผ่านมา

    അയ്യോടാ.....തള്ളൽ തുടരട്ടെ 🤣🤣🤣

  • @vinoy3734
    @vinoy3734 11 ชั่วโมงที่ผ่านมา

    ഒന്നും സംഭവിക്കില്ല