എന്റെ ഭാവി തകർന്നു ഇനി രക്ഷ ഇല്ല എന്ന് കരുതുന്നവർ ഈ സാക്ഷ്യം കാണുക

แชร์
ฝัง
  • เผยแพร่เมื่อ 3 ธ.ค. 2024

ความคิดเห็น • 116

  • @RathimolBalan
    @RathimolBalan 3 วันที่ผ่านมา +6

    Ammame mathave amma തന്നെ എല്ലാം അനുഹത്തിനും നന്ദി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @RajiGSuma
    @RajiGSuma วันที่ผ่านมา +6

    എന്റെ അമ്മേ കാത്തുകൊള്ളണമേ 🙏🏻. മനസിന്റെ ഭാരം. എടുത്തു മറ്റേണമേ 🙏🏻. ടെൻഷൻ മാറ്റി തരണേ 🙏🏻🙏🏻🙏🏻.

  • @annammamathew352
    @annammamathew352 3 วันที่ผ่านมา +8

    അമ്മേ മന തകർന്ന മകളെ അത ഗ്രഹിക്കണമെ

  • @ancumjancu1561
    @ancumjancu1561 3 วันที่ผ่านมา +9

    അമ്മേ മാതാവേ എന്റെ നിയോഗങ്ങൾ എല്ലാം അമ്മ നിവർത്തിയാക്കേണമേ 🥹🙏അമ്മ മാത്രം ആണ് ആശ്രയം 🥹സമയം ഒത്തിരി ഇല്ലായെ 🙏അമ്മേ എന്റെ ജീവിതത്തിലും അത്ഭുതം പ്രവർത്തിക്കേണമേ.. കൈ വെടിയല്ലേ 🙏അമ്മയുടെ സാക്ഷ്യം എനിക്ക് പറയാൻ അവസരം തരേണമേ 🙏

  • @sujitkumardev6323
    @sujitkumardev6323 2 วันที่ผ่านมา +7

    ഞങ്ങളെയും അമ്മയുടെ പ്രസ്‌തിഷിക്കാരണത്തിന്റ സാക്ഷി ആകേണമേ ആമേൻ 🙏❤️❤️

  • @jishavarghese3468
    @jishavarghese3468 3 วันที่ผ่านมา +12

    അമ്മേ എൻ്റെ മകനിൽ അമ്മ ആത്മാവിനെ നൽകി അനുഗ്രഹിക്കണമേ ജീവിതം മുന്നോട്ട് എന്ന ചിന്ത മോനെ വിഷമിപ്പിക്കുന്നു അമ്മേ ഈ വർഷം തന്നെ ഡിഗ്രി 70 ശതമാനത്തിന് മുകളിൽ മാർക്ക് നൽകി അത്യുന്നതൻ്റെ ശക്തിയാൽ ജയിക്കണമേ ആമേൻ

  • @ShyjuSam-i9f
    @ShyjuSam-i9f 2 วันที่ผ่านมา +2

    അമ്മേ മാതാവേ കൃപ തോന്നണമേ

  • @KavithaSanthosh1621
    @KavithaSanthosh1621 3 วันที่ผ่านมา +6

    Ave Ave AveMariya❤❤❤

  • @Jfdftjbcdtddf
    @Jfdftjbcdtddf 3 วันที่ผ่านมา +4

    അമ്മേ മാതാവേ എൻ്റെ മകൾക്ക് നല്ല ആത്മവിശ്വാസം പകർന്നു നൽകി അനുഗ്രഹിക്കുകയും അവളുടെ ഭാവി വിവാഹം എല്ലാം അമ്മ ഏറ്റെടുത്ത് കൃപ നൽകേണമേ ❤

  • @sheejaj1475
    @sheejaj1475 23 ชั่วโมงที่ผ่านมา

    Kerupasanam Mathave❤❤❤gi e

  • @user-RBReg6xb8st2l
    @user-RBReg6xb8st2l 2 วันที่ผ่านมา +1

    Amme apathukalil ninum rekshiknee🙏🏻🙏🏻🙏🏻 ente niyogal swekarikanee🙏🏻🙏🏻🙏🏻🙏🏻

  • @sheejaj1475
    @sheejaj1475 23 ชั่วโมงที่ผ่านมา +1

    Mathave❤❤❤അമ്മേ❤❤❤give us a healthy and happy life❤❤❤

  • @soumyabalu4694
    @soumyabalu4694 2 วันที่ผ่านมา +2

    അമ്മേ എന്നെയും ലിമിഷയെയും അമ്മയുടെ കൃപ കൊണ്ട് എത്രയും വേഗം ജോലി കിട്ടാനുള്ള റാങ്ക് നൽകി അനുഗ്രഹിക്കണേ

  • @abinjoseph5040
    @abinjoseph5040 3 วันที่ผ่านมา +3

    അമ്മേ മാതാവേ ഞങ്ങടെ ഭവന ബി ബിൻത്തിലും അമ്മയുടെ സാന്നിധ്യം ഉണ്ടാവണമെ

  • @nishaakhosh4850
    @nishaakhosh4850 2 วันที่ผ่านมา +1

    മാതാവെ ❤❤❤❤❤❤❤ എനിക്ക് എന്റെ അമ്മയോടും ഈശോയോടും ഇഷ്ടം മാത്രം.

  • @Deepaps-qb3rq
    @Deepaps-qb3rq 2 ชั่วโมงที่ผ่านมา

    Ente maathave enikku nee thuna akename

  • @bindumathew7360
    @bindumathew7360 3 วันที่ผ่านมา +2

    Amma Mathave ente Koodevarename ente Niyogangal niravetti tharaname Amen 🙏🙏🙏❤️❤️❤️

    • @Brittowilson
      @Brittowilson 3 วันที่ผ่านมา

      Ammamathave entemakkale parisuthatmavekond nirakkanea

  • @mr.buttler2222
    @mr.buttler2222 3 วันที่ผ่านมา +24

    ഇത് പോലെ ഒരു അവസ്ഥയില ഞാനും എൻ്റെ സഹോദരിയും.പ്ലസ് ടൂ കഴിഞ്ഞിട്ട് ഈ 2025 മാർച്ചിൽ 2 വർഷം ആവും.കൂടെയുള്ളവർ എല്ലാവരും നഴ്സിംഗ്,ഫിസിയോതെറാപ്പി,ഡിഗ്രി ഒക്കെ complete ആകാറായി.വീട്ടിൽ പൈസ ഇല്ല.ഉണ്ടായിരുന്ന വരുമാന മാർഗ്ഗവും അടഞ്ഞു.െദെവം സഹായിച്ച് ആഹാരത്തിന് കുഴപ്പമില്ല,വസ്ത്രങ്ങൾക്ക് കുഴപ്പമില്ല,എൻ്റെ വീട്ടിൽ ആരും ജോലിക്ക് പോകുന്നില്ല,പക്ഷെ basic needs ഒക്കെ നടക്കുന്നുണ്ട്...എനിക്ക് പേടിയില്ല,കാരണം കർത്താവ് ഞങ്ങളുടെ കൂടെ ഉണ്ട്❤❤അവൻ ഞങ്ങളെ പരീക്ഷിക്കുക അല്ല.സമയം ആയിട്ടില്ല...ആവുമ്പോൾ നിശ്ചയമായും എല്ലാം തന്നു ദൈവം ഞങ്ങളെ അനുഗ്രഹിക്കും.❤❤❤❤

    • @Users1815
      @Users1815 2 วันที่ผ่านมา +2

      ഞാൻ പഠിച്ച സ്കൂളിൽ ഇപ്പോളും നഴ്സിംഗ് അഡ്മിഷൻ എടുക്കുന്നുണ്ട്. Vishakapatnam ആണ് ഞാൻ പഠിച്ചത്. ഒരു സ്പോൺസറെ കണ്ടു പീടിച്ചു പഠിത്തം മുന്നോട്ട് പോകു. പ്രാർത്ഥിക്കാം 🙏

    • @mr.buttler2222
      @mr.buttler2222 2 วันที่ผ่านมา

      @Users1815 ശ്രമിച്ചാല് ഇത് പോലെ ഒരുപാട് അവസരങ്ങൾ ഉണ്ടാകുമെന്ന് എനിക്ക് അറിയാം.പക്ഷെ എനിക്ക് അങ്ങനെ ഒരു സ്വപ്നമല്ല ഉള്ളത്...ഒരുപാട് കളിയാക്കലുകളും കാലുപിടിതവും ഒക്കെ നടന്നിട്ടുണ്ട്..നിങൾ സങ്കൽപ്പിക്കുന്നതിന് അപ്പുറം...പക്ഷെ എനിക്ക് ഇതൊക്കെ മറികടക്കാനാണ് ശ്രമിക്കേണ്ടത്...കർത്താവ് വഴി കാണിച്ചു തരും എനിക്ക്🥺🙏

  • @ushabhaic8350
    @ushabhaic8350 2 วันที่ผ่านมา

    മാതാവേ എന്റെ പൊന്നിമോൾക്കുണ്ടാകുന്ന എല്ലാ തടസ്സങ്ങളും അകറ്റിത്തരണമേ ഈശോയെ പിതാവേ 🙏🙏🙏🙏🙏🙏

  • @cinielias1236
    @cinielias1236 22 ชั่วโมงที่ผ่านมา

    Ente amme ente vathana mattane amme

  • @SofiyaSunil-m5j
    @SofiyaSunil-m5j 2 วันที่ผ่านมา +1

    മാതാവേ എന്നെ അനുഗ്രഹിക്കേണമേ 🙏

  • @plittylukose5519
    @plittylukose5519 2 วันที่ผ่านมา

    Amme mathave ente kudumbathine Anugrahikaname 🙏🙏🙏🙏

  • @ashlythomas839
    @ashlythomas839 15 ชั่วโมงที่ผ่านมา

    അമ്മേ മാതാവേ എനിക്ക് ഗവൺമെന്റ് ജോലി മേടിച്ചു തരണേ 🙏🏼

  • @anilajohnson6590
    @anilajohnson6590 3 วันที่ผ่านมา +2

    Amme ithe avasthayane ente mone. Avanu vendi thirukumaranode prathikene 🙏🏻🙏🏻

  • @alosyusjose8322
    @alosyusjose8322 2 วันที่ผ่านมา

    അമ്മേ മാതാവേ 🙏🙏

  • @JosmiJose-w4l
    @JosmiJose-w4l 2 วันที่ผ่านมา +2

    അമ്മെ മാതാവെ നാളത്തെ കേസ് എനിക്ക് അനുകൂല വിധി വാങ്ങി തരണമെ

  • @UmaSuresh-gu3jz
    @UmaSuresh-gu3jz วันที่ผ่านมา

    അമ്മ മാതാവേ എന്റെ കടങ്ങൾ വീടാൻ ഒരു വഴി തുറന്നു തരണേ മാതാവേ കാക്കണേ രഷിക്കണേ

  • @sheejaj1475
    @sheejaj1475 23 ชั่วโมงที่ผ่านมา

    Sanchare Mathave❤❤❤give us a healthy and happy life❤❤❤

  • @arunantony1287
    @arunantony1287 2 วันที่ผ่านมา +1

    Praise the Lord Halleluah 🙏🙏🙏🙏🙏🙏

  • @malayilkutties9933
    @malayilkutties9933 2 วันที่ผ่านมา +1

    അമ്മേ എന്നെ കൃപാ സനത്തിൽ എത്തിക്കാനിടയായതും ഞാൻ ആദ്യമായി കൃപാ സനത്തിൽ എത്തിച്ച ഈ സാക്ഷ്യം വീണ്ടും ഞാൻ കാണാൻ ആഗ്രഹിച്ച ഈ സാക്ഷ്യം എന്റെ അമ്മേ ഒരായിരം നന്ദിയോടെ ഓർക്കുകയും ആ കുട്ടിയെ അനുഗ്രഹിക്കുകയും ചെയ്യണമേഅമ്മേ..

  • @priyaaaamonisha6386
    @priyaaaamonisha6386 2 วันที่ผ่านมา +1

    Ammayude predhesheekaranatinu enneyum Sakshi akenamee ammee mathavee 🤲

  • @GayathriAjikumar
    @GayathriAjikumar 2 วันที่ผ่านมา +1

    എന്റെ മകൻ ഉയർന്ന പദവി ആകും ആമേൻ

  • @ashlythomas839
    @ashlythomas839 15 ชั่วโมงที่ผ่านมา

    അമ്മേ മാതാവേ നീ എന്നെം എൻ്റെം കുടുംബത്തേം കാത്തോണേ🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @omananair2218
    @omananair2218 2 วันที่ผ่านมา

    Amme mathave angayude Krupa nyangalil abhishekam nirakaname Amen

  • @pearlyjosey194
    @pearlyjosey194 2 วันที่ผ่านมา

    Amme Mathave amma thanna ella anugrahagalkum nanniparayunnu 🙏🙏🙏🙏

  • @syamaanshikabijin1331
    @syamaanshikabijin1331 วันที่ผ่านมา +1

    Avaa mariyaaa

  • @SalyBeena
    @SalyBeena 3 วันที่ผ่านมา +4

    Amme ente niyogam ettedukane

  • @ashavarghese682
    @ashavarghese682 2 วันที่ผ่านมา

    അമ്മേ പൊന്നുവിനെ പരിശുദ്ധത്മാവിനാൽ നിറക്കണേ 🙏

  • @viswalekshmismadhu8658
    @viswalekshmismadhu8658 วันที่ผ่านมา

    Ente maathave koode undakaname 🙏🏻 ezhuthunna pareekshakalkkellam uyarnna vijayam nalki anugrahikkaname 🙏🏻

  • @leelammathomas2089
    @leelammathomas2089 3 วันที่ผ่านมา +1

    Mathamnanni

  • @werlovers1118
    @werlovers1118 2 ชั่วโมงที่ผ่านมา

    Anne anugrahicha amme nanny

  • @alosyusjose8322
    @alosyusjose8322 2 วันที่ผ่านมา

    മാതാവേ എനിക്ക് നല്ല ഒരു ജീവിത പങ്കാളിയെ നൽകണമെ🙏🙏

  • @shibiprasad4425
    @shibiprasad4425 2 วันที่ผ่านมา

    Amme mathave mole innu dubay poyi avalude koode undakaname amen 🙏

  • @nishavinunisha5764
    @nishavinunisha5764 3 วันที่ผ่านมา +3

    Amme enikku samathanam tharane❤

  • @jincyjames1670
    @jincyjames1670 2 วันที่ผ่านมา

    Amme sanjarimathave ente visham mattitharane

  • @anjubinoy4511
    @anjubinoy4511 วันที่ผ่านมา

    Amme ennte makkale angrahikkane

  • @kochudileep2401
    @kochudileep2401 วันที่ผ่านมา

    അമ്മേ എന്നിൽ നിറയണമേ അമ്മേ എന്റെ നിയോഗങ്ങൾ 11/12/2024 നു മുൻപേ സാധിച്ചു തരേണമേ. ഞാൻ അറിയാതെ എന്തെകിലും തെറ്റു കുറ്റങ്ങൾ ചെയ്തിട്ടുണ്ടെക്കിൽ അമ്മ പൊറുക്കേണമേ. എന്റെ 40 ലഷം രൂപയുടെ കടങ്ങളിൽ നിന്നും വിടുതൽ തരേണമേ എന്നിൽ കൃപ ചെയ്യണമേ ആമേൻ 🙏🙏🙏

  • @KavithaSanthosh1621
    @KavithaSanthosh1621 3 วันที่ผ่านมา +1

    Ave Mariya❤❤❤

  • @bindhuprakash703
    @bindhuprakash703 23 ชั่วโมงที่ผ่านมา

    അമ്മേദിയഷിബിയുടെ ഇന്നത്തെ BSC നേഴ്സിങ്ങിൻ്റെ first year പരീക്ഷ എളുപ്പമായിരിക്കണമേ മകൾക്ക് ഉന്നത വിജയം നൽകണമേ മകളുടെ പേടിഭയം മാറ്റി തരണമേ അമ്മ കൂടെ ഉണ്ടാകണമേ

  • @JesusAncily
    @JesusAncily 2 วันที่ผ่านมา

    Mathavea ente shareerathile virayal poornamayi Matti tharaname.kai vidallea Mathavea.Amen

  • @jayar169
    @jayar169 2 วันที่ผ่านมา

    എന്റെ മക്കളെയും ഇതുപോലെ അനുഗ്രഹിക്കേണമേ 🙏🙏🙏

  • @sebygoodblessyou7325
    @sebygoodblessyou7325 วันที่ผ่านมา

    Amen

  • @anjubinoy4511
    @anjubinoy4511 วันที่ผ่านมา

    Praise the lord

  • @JessyThomas-co6ni
    @JessyThomas-co6ni 23 ชั่วโมงที่ผ่านมา

    Amme mathave ente Monte bhaviyude karyathil nalla thirumanam kanichutharane

  • @giftyjohny2757
    @giftyjohny2757 2 วันที่ผ่านมา

    Amme mathave nalathe dhivasam ni prathyeakamam vidham ente koode undakaname

  • @user-RBReg6xb8st2l
    @user-RBReg6xb8st2l 2 วันที่ผ่านมา

    അമ്മേ prekruthy dhurithm ilathe akan nite puthranode ni prathikanee🙏🏻🙏🏻🙏🏻🙏🏻

  • @SHIJIJohnson-uj4px
    @SHIJIJohnson-uj4px 2 วันที่ผ่านมา

    Ammemathave ente makkalude padanam poorthiyakkan sahayikkane

  • @bindhuprakash703
    @bindhuprakash703 23 ชั่วโมงที่ผ่านมา

    അമ്മേ BSC നേഴ്സിങ്ങിന് പഠിക്കുന്ന മക്കൾക്ക് course സമാധാനം സന്തോഷത്തോടെ പഠിച്ച് ഉന്നത വിജയം നൽകി അനുഗ്രഹിക്കേണമേ

  • @teenamollalichan3008
    @teenamollalichan3008 3 วันที่ผ่านมา +1

    Amme mathave kelviprashnam kondu kazhchakuravu prashnam kondu vishamikkunna makkale anugrajikkane avarude padanagalil parerkshakalil interview jolikalil ellam.. Ammayude prathyaksheekaranathinu sakshiyakkane. 🙏🏻Amen. Christmadinu nalla oru sammanam nalkane🙏🏻

  • @evanapoorna2874
    @evanapoorna2874 วันที่ผ่านมา

    Amme mathave njn agrhikunna joli de nla oru shubha varatha udane thne kekkanne amme mathavee ente prathana kannathe pokale amme ente agraham sadhich tharane udane thne amen 🙏🙏😢😢😢

  • @abdulnasarnasar9806
    @abdulnasarnasar9806 2 วันที่ผ่านมา

    Amma madhave njangalk Raksha nalkane Sanjari madhave yende prarthana kelkane Amme parishuddha Amme madhave 🙏🙏😢

  • @LA_7335
    @LA_7335 2 วันที่ผ่านมา

    Enne nee ettedukkaneme amme

  • @Shibu.AChiyaan
    @Shibu.AChiyaan 3 วันที่ผ่านมา +2

    Amme mathave kudumb samathanam tharaname ente hasebende nu nalla oru job vankichu kodikaname randa mathu oru kunninu vendi mathiyasam vachu prarthikanam njanum oru mental desorant anu medicine Matti tharaname pala asuhagalum ethrayum pettannu Matti tharaname

  • @vijinkukku9220
    @vijinkukku9220 2 วันที่ผ่านมา

    Amme mathave europil jobinu pokan Paisa adachittund ellam bhangiyay nadathitharaname amen 🙏❤️

  • @minipillai9271
    @minipillai9271 วันที่ผ่านมา

    Ave maria

  • @SheenaRoy-wh9mz
    @SheenaRoy-wh9mz 2 วันที่ผ่านมา

    അമ്മേ മോളുടെ എക്സാമിന് നല്ല വിജയം കൊടുത്തു അനുഗ്രഹിക്കണമേ 🙏🙏🙏

  • @rosnathoppil633
    @rosnathoppil633 2 วันที่ผ่านมา

    ❤❤❤

  • @BeenaRejimon
    @BeenaRejimon 2 ชั่วโมงที่ผ่านมา

    Nte madhave oru albhutham ennu molkkuvendi cheythutharane amme. Upeshikkalle amme.

  • @niyasreeja8386
    @niyasreeja8386 วันที่ผ่านมา

    Amma mathave njn innu ezhutan povunna exam pass Avan sahayikkane amme mathave🥺🥺🙏🙏

  • @jincyjames1670
    @jincyjames1670 2 วันที่ผ่านมา

    Amme sanjarimathave ent makale anugrahikaname sakshyam parayan sathikaname mathave

  • @rubyrajan3885
    @rubyrajan3885 2 วันที่ผ่านมา

    Ammme prethishikaranathinte sthiram sashiyayi Maran ammme sahayikkanee ammen

  • @narmadhacomputers9142
    @narmadhacomputers9142 2 วันที่ผ่านมา

    Ammamathave njagalude veedu ethryum pettennu vilpana akkaname E Varshma thanne, Husband Deshyam mari najgalumai sahakarikaname amen

  • @selinmathew8028
    @selinmathew8028 3 วันที่ผ่านมา +1

    Ammamathve entemont masicabuthimitt oru kujinakodkename 25 x. Mas munpai vishaym kattithrsname ammen

  • @rubyrajan3885
    @rubyrajan3885 2 วันที่ผ่านมา

    Ammmmen ammmme udabadee cheyithaa ellam makkaleum ammaude kayil tharuvaa ,prethishikaranthinte sashiyi Maran ellam makkaleum samarpikunu ammme

  • @alkajoseph2167
    @alkajoseph2167 2 วันที่ผ่านมา +1

    Mathave enne sahaykkane...enk exam aanu..ente koode undakane ammee...enk pediyond..🙏😭😭😭

  • @friendofnazarene9883
    @friendofnazarene9883 วันที่ผ่านมา

    🙏♥️

  • @sinilamartin7800
    @sinilamartin7800 3 ชั่วโมงที่ผ่านมา

    Amme ente makalude prashnathinu oru vazhy kanichu tharaname.

  • @jomonvazhappilly845
    @jomonvazhappilly845 2 วันที่ผ่านมา

    Amme enne kaividalle

  • @neethumanu2130
    @neethumanu2130 2 วันที่ผ่านมา

    Amme mathave kaathukollename

  • @thamburattiarts7633
    @thamburattiarts7633 2 วันที่ผ่านมา

    God bless you 🙏🙏🙏

  • @Sunny-ow7hw
    @Sunny-ow7hw 2 วันที่ผ่านมา

    Ente jeevithathil ipo nadakunath maathav pareekshichitanu enn viswasikuanna oralanu njn amme 😊...kayvidaruthe

  • @minipillai9271
    @minipillai9271 วันที่ผ่านมา

    Ente amme koode undakanne

  • @Nature789-t7p
    @Nature789-t7p 2 วันที่ผ่านมา

    Amme ente joli mekhalakalile thadassangal Matti tharane. Enikku soukhyam tharane

  • @savithricv6038
    @savithricv6038 2 วันที่ผ่านมา

    Amme mathave Decemberil oru joli labhikkaanum bankile gold loan adakanum chechimarude ella asugavum matti tharename viswasathil varuvaanum ammayude sannidhiyil varuvan sadhichu tharename

  • @arunimaima8517
    @arunimaima8517 2 วันที่ผ่านมา

    Amme ente monte vomiting mattatti mon bakajanam kazhikkan anugrahikkane 🙏🙏🙏❤️❤️❤️ sakshyam paranjolam 🙏❤️❤️❤️

  • @SheejaRajesh-iw1ro
    @SheejaRajesh-iw1ro วันที่ผ่านมา

    Mathave ente വീട്ടിലെ ഇതേ avasthamatitharaname😢😢😢😢

  • @sindhu345
    @sindhu345 2 วันที่ผ่านมา

    Amme mathave ente makan Rahul ne samarppikuunuu avane padikkan anugrahikename medicine padikkan anugrahikename amen 🙏🙏🙏🙏🙏

  • @rinnnno
    @rinnnno 2 วันที่ผ่านมา

    🙏🏻🙏🏻🙏🏻😭😭😭

  • @anuxavier-z5w
    @anuxavier-z5w 2 วันที่ผ่านมา

    Jomon 24_5_1989 shreekalde purake pokaruthe ..

  • @NishaR-ri7tj
    @NishaR-ri7tj 2 วันที่ผ่านมา

    Ente chottumolkum annu molkum vomiting matti ellam nannayi padichu unnatha vijayam nalki anugrahikename

  • @Kunjachiyamma
    @Kunjachiyamma 3 วันที่ผ่านมา +2

    Amme monu padikkan povan thonnane rogamille nu Amma parayane plsss padikkan paranju vidane

  • @CicilyRaju-u1h
    @CicilyRaju-u1h 14 ชั่วโมงที่ผ่านมา

    മകളുടെ അലർജി മാറണം കല്യാണ o നടത്തണംകാല വേദന മാറണ് കടകിടണം 2:43

  • @NishaR-ri7tj
    @NishaR-ri7tj 2 วันที่ผ่านมา

    Amme ente molku ella examinum nalla mar kode passakanulla kripakoduthanugrahikename.ente molude vomiting mattikodukename.exam ezhuthunna ella makaleum anugrahikename

  • @NEHAANNJOSE-m3q
    @NEHAANNJOSE-m3q 2 วันที่ผ่านมา

    Ammmme mathave enee 4 thyr nursing final exam first attemptil pass aknmeee ❤

  • @anuxavier-z5w
    @anuxavier-z5w 2 วันที่ผ่านมา

    Jomon enikum pillerkum priority tharaname...

  • @BincyPhilip-pw2yg
    @BincyPhilip-pw2yg 22 ชั่วโมงที่ผ่านมา

    Ammea mathavea entea makaludea admission ready akki tharannea, enik govt job tharannea

  • @shineshyiabu9349
    @shineshyiabu9349 22 ชั่วโมงที่ผ่านมา

    Enta amme mathave enik oru friend ind aleena Enta childhood friend njngal 3 per ayirun frnds athil Oral Job okke ayapol Enta aleenaye avl thalli paranju avl orapad Enta aleenaye vedhanipicht ind amme ipo avl ntho manasil udesham vechu vanitund amme Enta aleenaye orikalum inni avle vishwasikano vishamikano avlude udesham enik manasilaki thanath pole manasilaki kodukaname enik prathikane pattu amme Enta ee apeksha sadhichu tharaname 😭😭☺️

  • @akshayababu8209
    @akshayababu8209 2 วันที่ผ่านมา

    mathavae naala thott exam todanguva enik ellathinum nalla mark thannu anugrahikannae ammae

  • @christeenaraju4747
    @christeenaraju4747 2 วันที่ผ่านมา

    Amme mathave ente chettanum ee makal parayunnapolea thanne plustwo kazhinju polytechnic padichu, Engineer padichu, fire and safety padichu, psc padikkunnu..chettan othiri sthalangalil dayiryathode ,joli cheyyanam enna aagrahathode pokunnu..pakshe chettanu avide chennu oru week kazhiyumbol thanne angu tensionum ,vishamavum ,joli cheyyan pattathe nirthi angu varuvaanu..othiriyidath chettan poyille amme eppo thanne jolik😢.njangalude prarthana angu kelkaname...mathave chettan nalea puthiyoru jolik pokan pokuvane eppol thanne oru santhosham ellathareethiyil aanu chettan...amme upekshikkaruthe..chettane othiri per kaliyakkunnu mathave joli cheyyth jeevikan madiyayittanu ennum paranju.chettante manasu ammakumathram alle ariyullu amme.upekshikaruthe amme..nalea chettan pokunnathinu mumbubthanne ahh sthalath sanchari mathave Amma kaanane ...ente prarthana kelkkaname amme....🙏🙏🙏🙏😞😢😢

  • @RemyaSreeraj-k3q
    @RemyaSreeraj-k3q 4 ชั่วโมงที่ผ่านมา

    Ante maathavee ante prarthana mathram ntha kelkathe 😢😢njN ake oru karyam mathre prarthichullalo .jeevitham thanne madukunu sahayikNe🙏🙏