ഭൂമിയെ നിരവധി തവണ ചുട്ടു കരിക്കാനുള്ള ആയുധം അമേരിക്ക ഉണ്ടാക്കി വെച്ചിട്ടുണ്ട്.. ചെറിയ പ്രദേശത്ത് പടർന്ന തീ കെടുത്താനുള്ള സംവിധാനം അമേരിക്കക്ക് ഇല്ല.. നശിപ്പിക്കാനുള്ള ആയുധം ഉണ്ടാക്കുന്ന തിരക്കിൽ കെടുത്താനുള്ള സംവിധാനം ഉണ്ടാക്കാൻ മറന്നു പോയി
അവരൊക്കെ അത് പുല്ല് പോലെ ഉണ്ടാക്കും പക്ഷേ പാളെ തൂറി പലസ്തിൻ എന്നാ ചെയ്യും അന്റെ കാമാസ് ഇനി അവിടുത്തെ ആളുകളെ പിഴിഞ്ഞ് പിന്നേം ഇസ്രായേലിനെ ചൊറിയും അവര് കേറി മാന്തും 🤣🤣🤣
ഉടയോന്റെ തന്ത്രം അപാരംതന്നെ ഒരു വർഷം വിറകുണ്ടാകാൻ മഴകൊടുത്തു അടുത്ത വർഷം മഴക്കൊടുകാതെ അത് ഉണക്കി😂.പിന്നെ പണികൊടുത്തു.നിങ്ങൾ തന്ത്രം പ്രയോഗിക്കൂ ഞാനും തന്ത്രം പ്രയോഗിക്കാം എന്നു പഞ്ഞത് എത്ര സത്യം
ആ കാട്ടുകള്ളൻ കാലെടുത്തു വെച്ചു തീ ഗോളങ്ങൾ ആയി മാറി. ഇനിയും വിപത്തുകൾ അവിടെ അത്രയ്ക്കും നല്ല കാര്യങ്ങൾ അല്ലേ അവിടെത്തെ ഭരണാധികാരികൾ ചെയ്തു കൊണ്ടേ ഇരിക്കുന്നത്. കണ്ണ് തുറക്കാൻ സമയമായി ഉണരൂ ചെകുത്താൻ കാപാലികരെ 😔😔
ഉപ്പയും ഉമ്മയും നഷ്ടപ്പെട്ട് പിഞ്ചുകുഞ്ഞുങ്ങൾ തെരുവിലൂടെ എങ്ങോട്ടോടണം എന്നറിയാതെ ആ പൈതങ്ങൾ കാഴ്ച കാണുമ്പോൾ നെഞ്ചു പൊട്ടുന്നുണ്ടായിരുന്നു പൊട്ടുന്നുണ്ടായിരുന്നു ഇപ്പോൾ അഹങ്കരിച്ചവന്റെ നാട്ടിലും ഇതിലും വലിയ ശിക്ഷ വന്നു ശിക്ഷ വന്നു അല്ലാഹു വലിയവനാണെന്ന് മനസ്സിലാക്കാൻ പഠിക്കുക പ്രവർത്തിക്കുക ട്രംപിനെ പോലുള്ള കൊലകുത്തിയ ഭരണാധികാരികൾ ഇനിയും ഓർക്കുക പണവും അധികാരവും കയ്യിലുണ്ട് എന്ന് കരുതി എന്തൊരു അഭ്യാസവും ആഭാസവും പറയാൻ കരുതിയെങ്കിൽ നിങ്ങളുടെ കണക്ക് തെറ്റിയെന്ന് മാറ്റി തിരുത്തുക മുൻഗാമികളുടെ കാലത്ത് ഇതേപോലുള്ള ധിക്കാരികളായ ഭരണാധികാരികൾ ഉണ്ടായിരുന്നു അന്നും അവർ തന്നെയാണ് പരാജയപ്പെട്ടത് ഭരണാധികാരികളെ
@@vishnusasi6336നമ്പർ വൺ ചാരന്മാരായ മൊസ്സാദുള്ളപ്പോൾ അങ്ങനെയൊന്ന് Oct 7 ന് നടക്കുമെന്ന് താങ്കൾ കരുതുന്നുണ്ടോ? അതും ഇസ്രയേൽ വേലി കെട്ടി ചുറ്റും സൈന്യത്തെ വിന്യസിച്ച ഒരു ചെറു ദേശത്തെ ജനങ്ങളിൽ (ഹമാസ് ?) നിന്ന് ..അവിശ്വസനീയം..എല്ലാം ഇസ്രയേലിന്റെ നാടകമാകാനാണ് കൂടുതൽ സാധ്യത..😢 വേൾഡ് പൊളിറ്റിക്സ് ഇങ്ങനെയൊക്കെ ത്തന്നെയാണ്..
ഭൂമിയിലെ സ്വർഗ്ഗം എത്ര പെട്ടന്നാണ് നരഗമായി മാറിക്കൊണ്ടിരിക്കുന്നു. ചിന്തിക്കുന്നവർക്ക് ഇതിൽ ദൃഷ്ടാന്തമുണ്ട്. ആകാശ ഭൂമികൾ നിയന്ത്രിക്കുന്നവൻ്റെ ഒരു ചെറിയ തന്ത്രം മാത്രം...... അല്ലാഹുവേ നിരപരാധികളായ പാവങ്ങളെ കാത്തോളണേ....
ഗസ യുടെ മുകളിലൂടെ ഇടതടവില്ലാതെ പാറി പറന്നു പാവങ്ങളുടെ മേൽ തീ മഴ പെയ്യിച്ചവർ സ്വന്തം നാട്ടിൽ അല്ലാഹു തീ കത്തിച്ചപ്പോൾ വെള്ളം കൊണ്ട് പാറി പറക്കുന്ന അമേരിക്കൻ എയർ ലൈൻ..ആക്രമിക്കപ്പെട്ട വന്റെ പ്രാർത്ഥനാ കു അല്ലാഹു പെട്ടന്ന് കേൾക്കും....
ഒരു കമെൻ്റ് പോലും നിങ്ങൾക്ക് അനുകൂലമില്ലാതെ പോയൊ ല്ലൊ കഷ്ടം തന്നെ അന്യരാജ്യത്ത് നിങ്ങൾ തീവിതറി നിങ്ങളുടെ രാജ്യത്ത് കെട്ത്തുവാൻ പാട്ടപ്പെട്ന്നു ദൈവവിധി എന്നല്ലാതെ എന്ന് പറയാൻ
ബൈബിൾ അധ്യായം മീഖാ 1:2സകലജാതികളുമായുള്ളോരേ, കേൾപ്പിൻ; ഭൂമിയും അതിലുള്ള സകലവുമായുള്ളോവേ, ചെവിക്കൊൾവിൻ; യഹോവയായ കർത്താവു, തന്റെ വിശുദ്ധമന്ദിരത്തിൽനിന്നു കർത്താവു തന്നേ, നിങ്ങൾക്കു വിരോധമായി സാക്ഷിയായിരിക്കട്ടെ. 3 യഹോവ തന്റെ സ്ഥലത്തു നിന്നു പുറപ്പെട്ടു ഇറങ്ങി ഭൂമിയുടെ ഉന്നതികളിന്മേൽ നടകൊള്ളുന്നു. 4 തീയുടെ മുമ്പിൽ മെഴുകുപോലെയും കിഴുക്കാന്തൂക്കത്തിൽ ചാടുന്ന വെള്ളംപോലെയും പർവ്വതങ്ങൾ അവന്റെ കീഴിൽ ഉരുകുകയും താഴ്വരകൾ പിളർന്നുപോകയും ചെയ്യുന്നു. 5 ഇതൊക്കെയും യാക്കോബിന്റെ അതിക്രമം നിമിത്തവും യിസ്രായേൽഗൃഹത്തിന്റെ പാപങ്ങൾ നിമിത്തവുമാകുന്നു.
അമേരിക്കയിൽ മാത്രമല്ല ഭൂമിയിൽ എവിടെയാണെങ്കിലും പ്രകൃതി ദുരന്തങ്ങൾ ഉണ്ടാവുന്നത് ദൈവത്തിന്റെ ശിക്ഷയാണ് അതിൽ മരിക്കുന്നവർ നല്ലവരുണ്ട് ചീത്തയും ഉണ്ട് നല്ലവർക്ക് ദൈവം രക്തസാക്ഷികളുടെ പദവി നൽകും
ട്രംമ്പണ്ണൻ ആദ്യം യുദ്ധം ചെയ്യേണ്ടത് കാട്ടുതീയോട്. 😅 മുമ്പ് എവിടെയെങ്കിലും ഒരു ബോംബ് പൊട്ടിയാൽ അതിൻ്റെ പേരും പറഞ്ഞ് ആ രാജ്യത്തെ കത്തിയ്ക്കുമായിരുന്നു.😅
Los Angeles ലെ താമസക്കാരിൽ നല്ലൊരു ശതമാനം Hollywood actor & actress ആയിരുന്നു അവരിൽ നല്ലൊരു ശതമാനം Palestine നെ സപ്പോർട്ട് ചെയ്തിരുന്നു ..എന്നിട്ടും പടച്ചോൻ ഇത് ചെയ്തേല്ലോ …😢😢😢
ഇത് ഒന്നും കണ്ടിട്ട് സഹതാപം വരുന്നില്ല... കാരണം ഇവർ അർഹിക്കുന്നത് തന്നെയാണ് കിട്ടിക്കൊണ്ടിരിക്കുന്നത്.... അവരുടെ രാജ്യത്ത് ആരും ഒന്നും ചെയ്യില്ല എന്നുള്ള ഒരു അഹങ്കാരം ബുദ്ധിയായിരുന്നു.... ഇപ്പോൾ എങ്കിലും മനസ്സിലാക്കുക ദൈവം അവനിക്ക് ഇത് ഒന്നും ഒരു പ്രശ്നമല്ല
ഒരുപാട് നിരപരാധികളായ മനുഷ്യരെ ബോംബിട്ട് തീ തീറ്റിച്ചതല്ലെ... തീയ്ക്ക് പകരം തീ അതാണ് അല്ലാഹുവിന്റെ ശിക്ഷ...
എന്തിനാടെ വെറുതെ മുസ്ലിങ്ങളെ പറയിപ്പിക്കുന്നത്
അപ്പോൾ തുർക്കിയിൽ റിസോർട് കത്തി ആളുകൾ മരിച്ചത് ആരുടെ പക?
ബല്ലാഹു ബല്ലാഹു.......
@@GhostoftheUchiha_7നിനക്ക് പോള്ളിയല്ലേ കേശു മാമൻ എവിടെ
@@rabeehbabu3613 IT cell Fake id aanu ennu manasilayillea. IT cell vaka um vesia net vaka um cash kittum.
ഭൂമിയെ നിരവധി തവണ ചുട്ടു കരിക്കാനുള്ള ആയുധം അമേരിക്ക ഉണ്ടാക്കി വെച്ചിട്ടുണ്ട്..
ചെറിയ പ്രദേശത്ത് പടർന്ന തീ കെടുത്താനുള്ള സംവിധാനം അമേരിക്കക്ക് ഇല്ല..
നശിപ്പിക്കാനുള്ള ആയുധം ഉണ്ടാക്കുന്ന തിരക്കിൽ കെടുത്താനുള്ള സംവിധാനം ഉണ്ടാക്കാൻ മറന്നു പോയി
Aliyar qasimi
😂😂😂👍
കർമ്മ ഫലം 💯💯💯💯💯
@@babilab2863 വയനാട്ടിൽ പ്രേളയം വന്നരുന്നല്ലോ അത് എന്തിന്റെ കർമഫലം ആയിരുന്നു ഒന്ന് പറഞ്ഞേ
@@like-cd5llninte achan 2 ennam kettiyathinte
@@like-cd5ll കർമ്മഫലംതന്നെയാ..
രോഹാംഗ്യകളെ ആരുമറിയാതെ ഒളിച്ചുതാമസിപ്പിച്ചതിനും കരിങ്കൽ ക്വാറികൾ ക്ക് അനധികൃതമായി അനുമതി കൊടുത്തതിനാലും.
പാലായനം എന്തെന്നും വീടില്ലാതെ എങ്ങിനെ താമസിക്കാം എന്നും അമേരിക്കക്കാരും പഠിക്കട്ടെ
പാലയനത്തിന്റെയും നഷ്ടപ്പെടലിന്റെയും ഒക്കെ രുചി എല്ലാവരും അറിയട്ടെ
അതേ അറബികളും അറിയും.. തദ്ദേശീയ ജ്വൂതനും,യസിഡിയും , ബഹായീ വിശ്വാസികളെ തല്ലിയൊടിച്ചു ഉണ്ടാക്കിയ മതരാജ്യങ്ങൾ ധാരാളം ഉണ്ട് മിഡ്ഢിൽ ഈസ്റ്റിൽ.
അവരൊക്കെ അത് പുല്ല് പോലെ ഉണ്ടാക്കും പക്ഷേ പാളെ തൂറി പലസ്തിൻ എന്നാ ചെയ്യും അന്റെ കാമാസ് ഇനി അവിടുത്തെ ആളുകളെ പിഴിഞ്ഞ് പിന്നേം ഇസ്രായേലിനെ ചൊറിയും അവര് കേറി മാന്തും 🤣🤣🤣
Yes 👍🤣
🎉
ആ ശെരിയാ.. അത് ആണ് മലബാർ ലഹളയിലും, കാശ്മീരി പണ്ഡിറ്റ് കളുടെ കാര്യത്തിൽ മ് കാണുന്നെ ശെരിയാണ് 🙏😁😁😁
ഇതെല്ലാം കണ്ട് ലോകത്ത് ഭരണാധികരികൾ മനുഷ്യ ന് നന്മ ഉണ്ടാവുന്ന കാര്യങ്ങൾ മാത്രം ചെയ്യാൻ നല്ല ബുദ്ധി ഉദിക്കട്ടെ
ലോകം മുഴുവൻ തി കത്തിക്കുന്നവർ ക്ക് സ്വന്തം താടിക്ക് തി പിടിച്ചപ്പോൾ കെടുത്താൻ പറ്റുന്നില്ല
പാവം നിരപരാതിജ്കൾ
രക്ഷപ്പടട്ടെ 😢😢
ഇറാഖിലെയും ഫലസ്തിനിലെയും ആയിരക്കണക്കിന് പിഞ്ചുമക്കളുടെ വേദനയും കണ്ണീരും ആയിരിക്കുമോ?
തീർച്ചയായും ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തം ഉണ്ട് 👍👍
ഇത് ഏതൊരാൾക്കും അറിയും. പക്ഷേ ആരും സമ്മതിക്കില്ല.
😅😅😅😅😅😅😅😅😅😂
തീ എങ്ങനെ കത്തിക്കണമെന്നേ അവർ പഠിച്ചുള്ളൂ, കെടുത്താൻ പഠിച്ചില്ല, ലോകപോലീസ് 🤡
അഭയാർത്ഥി ക്യാമ്പ് രുചി അവറ്റകളും അറിയേട്ടന്നെ 😂😂🤣
അമേരിക്ക ജല ബോംബുകൾ നിർമിക്കാൻ മറന്നു പോയി.പാവംമനുഷ്യർക് ജീവൻ നഷ്ടപെടാതിരിക്കട്ടെ
ഗസ്സയെ കത്തിച്ചവർ സ്വയം കത്തിച്ചാമ്പലവുന്നു
Athe swayam shenichu varuthitha oct 7ine
ഉടയോന്റെ തന്ത്രം അപാരംതന്നെ ഒരു വർഷം വിറകുണ്ടാകാൻ മഴകൊടുത്തു അടുത്ത വർഷം മഴക്കൊടുകാതെ അത് ഉണക്കി😂.പിന്നെ പണികൊടുത്തു.നിങ്ങൾ തന്ത്രം പ്രയോഗിക്കൂ ഞാനും തന്ത്രം പ്രയോഗിക്കാം എന്നു പഞ്ഞത് എത്ര സത്യം
ദുഖമുണ്ട് : പക്ഷെ മനുഷ്യ കരങ്ങൾ ചെയ്യുന്നതിന്റെ പ്രതിഫലം .... കർമ്മ ഫലമായി.....
ആ കാട്ടുകള്ളൻ കാലെടുത്തു വെച്ചു തീ ഗോളങ്ങൾ ആയി മാറി. ഇനിയും വിപത്തുകൾ അവിടെ അത്രയ്ക്കും നല്ല കാര്യങ്ങൾ അല്ലേ അവിടെത്തെ ഭരണാധികാരികൾ ചെയ്തു കൊണ്ടേ ഇരിക്കുന്നത്. കണ്ണ് തുറക്കാൻ സമയമായി ഉണരൂ ചെകുത്താൻ കാപാലികരെ 😔😔
ഉപ്പയും ഉമ്മയും നഷ്ടപ്പെട്ട് പിഞ്ചുകുഞ്ഞുങ്ങൾ തെരുവിലൂടെ എങ്ങോട്ടോടണം എന്നറിയാതെ ആ പൈതങ്ങൾ കാഴ്ച കാണുമ്പോൾ നെഞ്ചു പൊട്ടുന്നുണ്ടായിരുന്നു പൊട്ടുന്നുണ്ടായിരുന്നു ഇപ്പോൾ അഹങ്കരിച്ചവന്റെ നാട്ടിലും ഇതിലും വലിയ ശിക്ഷ വന്നു ശിക്ഷ വന്നു അല്ലാഹു വലിയവനാണെന്ന് മനസ്സിലാക്കാൻ പഠിക്കുക പ്രവർത്തിക്കുക ട്രംപിനെ പോലുള്ള കൊലകുത്തിയ ഭരണാധികാരികൾ ഇനിയും ഓർക്കുക പണവും അധികാരവും കയ്യിലുണ്ട് എന്ന് കരുതി എന്തൊരു അഭ്യാസവും ആഭാസവും പറയാൻ കരുതിയെങ്കിൽ നിങ്ങളുടെ കണക്ക് തെറ്റിയെന്ന് മാറ്റി തിരുത്തുക മുൻഗാമികളുടെ കാലത്ത് ഇതേപോലുള്ള ധിക്കാരികളായ ഭരണാധികാരികൾ ഉണ്ടായിരുന്നു അന്നും അവർ തന്നെയാണ് പരാജയപ്പെട്ടത് ഭരണാധികാരികളെ
മനുഷ്യൻ ക്രൂരത മനുഷ്യന്ന് അവർക്ക് തിരിച്ചു കൊടുക്കാൻ പെറ്റാത്ത സാഹചര്യം ആണെങ്കിൽ അത് പ്രകൃതി കൊടുക്കും
ഉള്ളവനെ ഇല്ലാതാക്കാനും
ഇല്ലാത്തവനെ ഉള്ളവനാക്കാനും
സൃഷ്ടാവായ ദൈവം തമ്പുരാൻ
വടക്ക് നിന്ന് തെക്കോട്ടു പാലായനം പിന്നെ തെക്ക് നിന്ന് വടക്കോട്ടേക്ക്!!!
കർമ ഫലം 💯💯💯💯💯💯
Tears of palestine. Tears of Gaza mothers and babies.God is great
Gaza Athe oct 7ine avar swayam shenichuvaruthithalle
@@vishnusasi6336നമ്പർ വൺ ചാരന്മാരായ മൊസ്സാദുള്ളപ്പോൾ അങ്ങനെയൊന്ന് Oct 7 ന് നടക്കുമെന്ന് താങ്കൾ കരുതുന്നുണ്ടോ?
അതും ഇസ്രയേൽ വേലി കെട്ടി ചുറ്റും സൈന്യത്തെ വിന്യസിച്ച ഒരു ചെറു ദേശത്തെ ജനങ്ങളിൽ (ഹമാസ് ?) നിന്ന് ..അവിശ്വസനീയം..എല്ലാം ഇസ്രയേലിന്റെ നാടകമാകാനാണ് കൂടുതൽ സാധ്യത..😢 വേൾഡ് പൊളിറ്റിക്സ് ഇങ്ങനെയൊക്കെ ത്തന്നെയാണ്..
@@vishnusasi6336 Budhi illayma oru alankaramayi kondu nadakaruthu
ഭൂമിയിലെ സ്വർഗ്ഗം എത്ര പെട്ടന്നാണ് നരഗമായി മാറിക്കൊണ്ടിരിക്കുന്നു. ചിന്തിക്കുന്നവർക്ക് ഇതിൽ ദൃഷ്ടാന്തമുണ്ട്. ആകാശ ഭൂമികൾ നിയന്ത്രിക്കുന്നവൻ്റെ ഒരു ചെറിയ തന്ത്രം മാത്രം...... അല്ലാഹുവേ നിരപരാധികളായ പാവങ്ങളെ കാത്തോളണേ....
ഇതൊന്നും ആയില്ല ഇനിയും വരും ഉറപ്പാണ് ദെയ്‌വം മേല ഉണ്ട്
ചേട്ടാ ഇത്തിരി സന്തോഷത്തിൽ വാർത്ത വായിക്കൂ
ദുഃഖ ഭാവം തീരെ ആവശ്യമില്ല
കാരണം
ഉപ്പ് തിന്നവൻ വെള്ളംകുടിക്കും
അത് പ്രകൃതി നിയമമാണ്😂😂😂
ഗസ യുടെ മുകളിലൂടെ ഇടതടവില്ലാതെ പാറി പറന്നു പാവങ്ങളുടെ മേൽ തീ മഴ പെയ്യിച്ചവർ സ്വന്തം നാട്ടിൽ അല്ലാഹു തീ കത്തിച്ചപ്പോൾ വെള്ളം കൊണ്ട് പാറി പറക്കുന്ന അമേരിക്കൻ എയർ ലൈൻ..ആക്രമിക്കപ്പെട്ട വന്റെ പ്രാർത്ഥനാ കു അല്ലാഹു പെട്ടന്ന് കേൾക്കും....
അഹംങ്കാരതതിന് ഒട്ടും കുറവില്ല
ലോകം മുഴുവൻ ചുട്ടു ചാമ്പലാക്കിയവർ,സ്വയം ......
😂😂😂😂😂😂😂
ഒരു കമെൻ്റ് പോലും നിങ്ങൾക്ക് അനുകൂലമില്ലാതെ പോയൊ ല്ലൊ കഷ്ടം തന്നെ
അന്യരാജ്യത്ത് നിങ്ങൾ തീവിതറി നിങ്ങളുടെ രാജ്യത്ത് കെട്ത്തുവാൻ പാട്ടപ്പെട്ന്നു ദൈവവിധി എന്നല്ലാതെ എന്ന് പറയാൻ
ലോകത്ത് കോടനാകോടി മനുഷ്യരെ കൊന്ന ഒരു അഹങ്കാരരാഷ്ട്രം 😢😢😢😢😢😢ദൈവകോപം 😢😢😢😢😢😢
ഇത്രയല്ലേ ഉള്ളൂ അതൊക്കെ നിസാരം കത്തട്ടങ്ങട് കത്തട്ടെ
ഞാൻ കൊറേ കരഞ്ഞു 😂😂😂😂
ഞമ്മൻ😂
ഞാനും കരഞ്ഞു 😂😂😂😂😂
😂
Mexico അതിർത്തിയിൽ സൈന്യത്തെ അയച്ച് കുടിയേററം തടയും എന്ന് ട്രoപ്
Ahankarathinu ippozhum oru kuravumilla , daivam nalla bodham undakkatte, manushyare apakadangalil ninnum rakshappeduthatte
ഗസ്സ വെടിനിർത്തൽ ന്നില നിൽക്കില്ല 😢തുരുമ്പൻ ട്രമ്പ്
ഒരു കുടിയേറ്റക്കാരൻ മറ്റുള്ള കടിയേറ്റക്കാരെ നിയന്ത്രിക്കുന്നു.
പുള്ളി സ്റ്റോററില🤣🤣🤣
ഒരുപാടു പാവങ്ങളെ പച്ചക്ക് കുത്തിയപ്പോൾ ഓർത്തിട്ടുണ്ടാവില്ല മുകളിൽ ഒരാളുണ്ടെന്ന് ഇതുകൊണ്ടൊന്നും അവസാനിക്കില്ല കാണാൻ പോകുന്നെള്ളു
ഭർത്താവിൻ്റെ അമ്മായിരിക്കിയ ബർ ബാർ ലെവൽ 🎉🎉🎉😂😂😂😂😂😂😂😂😂😂😂😂😂😂
ഇത് തികച്ചും യാദൃച്ഛികം മാത്രമാണ്
😂😂😂
ഒറ്റപ്പെട്ട സംഭവങ്ങൾ 😂😂😂
ഇത്രയും തീക്കാറ്റ് ആദ്യമായിട്ടായിരിക്കും പക്ഷേ ഇനി എന്തെല്ലാം ആദ്യമായിട്ട് വരാനിരിക്കുന്നു അവിടെ
തീ കൊണ്ടാണ് അവർ കളിച്ചത് നിര പരാധികൾ രക്ഷപെടട്ടെ 🙏
അമേരിക്കയുടെ കയ്യിൽ ഒരുപാട് ബോംബ്ണ്ടല്ലോ. കുറെ ബോംബ് ലോസ്റ്റ് അഞ്ചേൾസിൽ കൊണ്ട് പോയി ഇട്ടാൽ തീ പരാജയപ്പെട്ടു പിന്മാറിക്കൊള്ളും
എങ്ങിനെ മഴ പെയ്യും ഒരുപാട് നാട്ടിൽ തീമഴ പെയ്യിച്ചതലെ
ബൈബിൾ അധ്യായം മീഖാ 1:2സകലജാതികളുമായുള്ളോരേ, കേൾപ്പിൻ; ഭൂമിയും അതിലുള്ള സകലവുമായുള്ളോവേ, ചെവിക്കൊൾവിൻ; യഹോവയായ കർത്താവു, തന്റെ വിശുദ്ധമന്ദിരത്തിൽനിന്നു കർത്താവു തന്നേ, നിങ്ങൾക്കു വിരോധമായി സാക്ഷിയായിരിക്കട്ടെ.
3 യഹോവ തന്റെ സ്ഥലത്തു നിന്നു പുറപ്പെട്ടു ഇറങ്ങി ഭൂമിയുടെ ഉന്നതികളിന്മേൽ നടകൊള്ളുന്നു.
4 തീയുടെ മുമ്പിൽ മെഴുകുപോലെയും കിഴുക്കാന്തൂക്കത്തിൽ ചാടുന്ന വെള്ളംപോലെയും പർവ്വതങ്ങൾ അവന്റെ കീഴിൽ ഉരുകുകയും താഴ്വരകൾ പിളർന്നുപോകയും ചെയ്യുന്നു.
5 ഇതൊക്കെയും യാക്കോബിന്റെ അതിക്രമം നിമിത്തവും യിസ്രായേൽഗൃഹത്തിന്റെ പാപങ്ങൾ നിമിത്തവുമാകുന്നു.
എത്ര ആയാലും ghasakuഒപ്പം എത്തുകയില്ല
@@MoiseenP ഗാസ യെ സയണിസ്റ്റ് അഗ്രമിച്ചു.....ഇവർക്ക് ഇവരുടെ കർമ്മഫലം പലിശ സഹിതം കിട്ടി
ഇത് തീ 🔥 പൂ വിപ്ലവം 😂😂😂. മുല്ലപ്പൂ വിപ്ലവത്തിന്റെ ബാക്കി 😅😅 കത്തട്ടങിനെകത്തട്ടേ...😅
കർ താവിൻ്റെ അമേരിക്ക വേറെല്ലെവൽ😂😂😂😂
Really loss Angeles 😅😅
കണ്ണിന് കണ്ണ്....പല്ലിന് പല്ല്....😅
ഇതെല്ലാം കണ്ടിട്ടും ആ പൊട്ടൻ ട്രമ്പ് പറഞ്ഞത് കേട്ടില്ലേ ആഗോളതാപനം നുണയാണെന്നും ഡ്രിൽ ബേബി ഡ്രിൽ. തീ വീണ്ടും തുടങ്ങി എന്ന് കേട്ടല്ലോ
അമേരിക്കയിൽ മാത്രമല്ല ഭൂമിയിൽ എവിടെയാണെങ്കിലും പ്രകൃതി ദുരന്തങ്ങൾ ഉണ്ടാവുന്നത് ദൈവത്തിന്റെ ശിക്ഷയാണ് അതിൽ മരിക്കുന്നവർ നല്ലവരുണ്ട് ചീത്തയും ഉണ്ട് നല്ലവർക്ക് ദൈവം രക്തസാക്ഷികളുടെ പദവി നൽകും
അതെല്ലാം അവസാനിച്ചു
പണം ഉണ്ട്, ബുദ്ധിയും ഉണ്ട് ഒന്നും പ്രശ്നമില്ല
Laser beam project ഉപയോഗിച്ച് അവർ സ്വയം കത്തിച്ചതാണ്.
LA smart city പണിയാൻ.
പുല്ലും മരങ്ങളും തടികളും നശിപ്പിച്ചപ്പോൾ ഹമസോളികൾ ഇനിവീരവാദം തുടങ്ങാം 😂😂😂😂😂😂😂😂😂😂😂😂😂😂😂😂🎉
കുറേ കെട്ടിടം തകർത്ത ഭീരുക്കൾ 😂😂😂😂
Creator of universe is "0"
ഓസ്കാർ അവാർഡ് വേളയിൽ അങ്ങനെ പറഞ്ഞുചിരിച്ച രംഗം..!!
😢😢😢😢
കത്തിച്ചു ചാംബ്ബലക്കാനുള്ള എല്ലാ സാധനവും കണ്ടുപിടിച്ചു,പക്ഷേ തീ കെടുത്താനുള്ളതിൽ പരാജയം
👍👍👍
ട്രംമ്പണ്ണൻ ആദ്യം യുദ്ധം ചെയ്യേണ്ടത് കാട്ടുതീയോട്. 😅 മുമ്പ് എവിടെയെങ്കിലും ഒരു ബോംബ് പൊട്ടിയാൽ അതിൻ്റെ പേരും പറഞ്ഞ് ആ രാജ്യത്തെ കത്തിയ്ക്കുമായിരുന്നു.😅
ഇത് indirect യുദ്ധം ആയിരിക്കും
Los Angeles ലെ താമസക്കാരിൽ നല്ലൊരു ശതമാനം Hollywood actor & actress ആയിരുന്നു അവരിൽ നല്ലൊരു ശതമാനം Palestine നെ സപ്പോർട്ട് ചെയ്തിരുന്നു ..എന്നിട്ടും പടച്ചോൻ ഇത് ചെയ്തേല്ലോ …😢😢😢
ഈ നല്ല ഒരു ശതമാനം എന്നതിന്റെ സ്റ്റാറ്റിറ്റിക്സ് ഒന്ന് റെഫർ ചെയ്യാമൊ?
Yh james wood was number amongst them😂
അതെ ജെയിംസ് വുഡ് ഒക്കെ അതിൽ പെടും. പലസ്തീൻ വല്ലാത്ത സപ്പോർട്ട് ആയിരുന്നു അങ്ങേര് 😢കഷ്ട്ടം ആയി പോയി 😢
നല്ല കണ്ടുപിടിത്തം
@@Sandyburg199 തമാശ
ട്രമ്പ് വന്നു ഇനി കാട്ടു തീ തന്നെ അണയും 😄😄
ട്രമ്പിന്റെ സമയം കൊള്ളാം 😂
ദൈവം പ്രവർത്തിച്ചു തുടങ്ങി......💫
എത്ര കത്തിയാലും ഗാസയെ പോലെ ആവില്ല
@@MoiseenP വവഗീയ വിഷമേ
ട്രൂമ്ബ്ട്ടന്റെ ഐശ്വര്യം
😂fire ❤ പുസ്‌പാ
ഇത് ഒന്നും കണ്ടിട്ട് സഹതാപം വരുന്നില്ല... കാരണം ഇവർ അർഹിക്കുന്നത് തന്നെയാണ് കിട്ടിക്കൊണ്ടിരിക്കുന്നത്.... അവരുടെ രാജ്യത്ത് ആരും ഒന്നും ചെയ്യില്ല എന്നുള്ള ഒരു അഹങ്കാരം ബുദ്ധിയായിരുന്നു.... ഇപ്പോൾ എങ്കിലും മനസ്സിലാക്കുക ദൈവം അവനിക്ക് ഇത് ഒന്നും ഒരു പ്രശ്നമല്ല
എനിക് ഇത് ഒന്നും അല്ല മനസ്സിൽ ആകാത്തത് ഈ കാക്കമാർക്ക് എന്താ ഈ അമേരിക്കകാരോട് ഇത്ര ദേഷ്യം 😂 അവരെ വല്ലോം ചെയ്തോ 😂😂😂
ചെയ്തു. ലോക ഭീകരൻ അമേരിക്ക 😮😮😮
ഭർത്താവിൻ്റെ അമ്മയിരിക്യ ബാർ ബാർ ലെവൽ 😂😂😂😂😂
മുസ്ലിം രാജ്യങ്ങളെ തകർക്കാം എന്ന വ്യാമോഹം ആണ് ഭർത്താവിൻ്റെ അമ്മയിരിക്കക്ക്
ഇവർ ബോബ് ഇട്ട സ്ഥലങ്ങൾ ഒക്കെ നോക്ക്
ഇനിയും ന്യൂസ് കുറച്ചു കൂടി വ്യക്തത ഉണ്ടാവാൻ ഉണ്ട്. പുഴുതി വെച്ച ന്യൂസ് വിടു
Shave campin start 🤭🤭🤭🤭🤭🤣🤣🤣🤣🤣🤣🤣🤣
ലെ പടച്ചോൻ : അമേരിക്കയെങ്കിൽ അമേരിക്ക, ഞാൻ എവിടെയെങ്കിലുമൊക്കെ തീയിട്ടു എന്റെ സങ്കടം തീർക്കട്ടെ പരമുപിള്ളേ ….😔😔😔
@@Sandyburg199 അതെ അങ്ങനെ പറഞ്ഞു നമ്മുക്ക് സമാധാനിക്കാം പരമനാറി sorry പരമുപിള്ളേച്ചാ😢😢😢
ഇത് വെറും സാമ്പിൾ... ഒറിജിനൽ വരാൻ ഇരിക്കുന്നതേയുള്ളൂ
Gazza yil theevravadam nirthiyappol thee ninnu ippo west bankil theevravadam thudangiyappol veendum thundngi ❤😂
ദൈവം പോലും വേണ്ട രീതിയിൽ ജീവിച്ചു ഈ ദേശത്ത് ദൈവത്തിന് ആവശ്യം ഇല്ല എന്നു പറഞ്ഞു തിരുമുമ്പ് തീ പിടിച്ചു തുടങ്ങി ഇത് ആണ് കരണം
Daiva viswosam undakan ithu nallatha😂😂😂
🎉😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂 america
Coming more places...
Gaza vs LA😂😂😂❤❤❤
Ithanne aranbam ...
Ith ippazhum kettittille
😂😂😂😂😂
😘😚😘😚😘😚
🍸🍸🍸🍸🍸🍸
Happy New Year
😂
ദൈവ കോപം
❤😂😂😂
Daivathinte sikhsha avar nannalunnathuvare thudarnnu kondirikku.
Kharmaaa
Kure Bheekara Pravarthanam Nadathan vecha paisa thee anakkan chelavakkatte 😂😂
ടർക്കിയിൽ തീ പിടുത്തത്തിൽ മരിച്ച പ്രിയപ്പെട്ടവർട്ട് ആദരാജ്ഞലികൾ.അവരുടെ വേദനയിലും ദു:ഖത്തിലും പങ്ക് ചേരുന്നു.
yes എല്ലാവരുടെ വേദനയിലും പങ്ക് ചേരണം. കാരണം സാധാരണക്കാർ ആണ് കൂടുതൽ അനുഭവിക്കുന്നത്
നന്നായി
ദൈവത്തിന്റെ ക്രോധമോ അമേരിക്കയിലെ അഗ്നി താണ്ഡവം..
ശാസ്ത്രജ്ഞന്മാരോട് ചോദിക്കൂ അമേരിക്കക്കാ രെ അവിടെ കുറെ ബുദ്ധിമാർ ഉണ്ടല്ലോ എന്തേലും സൊല്യൂഷൻ കാണും...
വിയറ്റ് നാം ബോസ്നിയ അഫ്ഗാനിസ്താൻ ഇറാഖ് സിറിയ egypt ലിബിയ ലബനാ ൻ ഇറാൻ ... സമാധാനം കെടുത്തിയത് ആരുടെ കൈകൾ....
No trump to save
Chavatte Judah chettakal
Daivam fighter jet allello upayogikunnahu
Ok
കൊടുത്താൽ കൊല്ലത്തും കിട്ടും,
😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂 gaza gaza gaza
Hiroshima and nagasaki