ഓരോ തയ്യൽ കാരും മാറി മാറി താച്ചാലും ബ്ലൗസ് ന് ഈ പ്രശ്നം ഉണ്ടാവുന്നു... Body shape ന്റെ പ്രശ്നം ആണ് ന്നു വിചാരിച്ചു 😂😂😂.. ഇപ്പോഴാ കാര്യം പിടികിട്ടിയെ 👍😂😍
സാർ, ഫ്രണ്ട് പാർട്ട് ഒന്നര ഇഞ്ച് കൂടുതൽ എടുത്തല്ലോ. ബാൻഡും ബോഡി പാർട്ടും ജോയിൻ്റ് ചെയ്യാൻ കാൽ ഇഞ്ചാണോ അര ഇഞ്ചാണോ എടുക്കുന്നത്. സ്റ്റിച്ചിംഗ് വീഡിയോ കണ്ടിട്ട് മനസ്സിലാകുന്നില്ല.
ഓരോ തയ്യൽ കാരും മാറി മാറി താച്ചാലും ബ്ലൗസ് ന് ഈ പ്രശ്നം ഉണ്ടാവുന്നു... Body shape ന്റെ പ്രശ്നം ആണ് ന്നു വിചാരിച്ചു 😂😂😂.. ഇപ്പോഴാ കാര്യം പിടികിട്ടിയെ 👍😂😍
🥰
സൂപ്പർ സാർ. എനിക്ക് എന്നും ഉണ്ടാകുന്ന പ്രശ്നം ആണ്
🥰
Body il ninn under bust measure enganeyanu edkuka sir
Vedio cheyyam
Thank u bro
🥰
ചുരിദാർ. നൈറ്റി എന്നിവ ഫുൾ വീഡിയോ ഇടുമോ സർ...
🥰
👌👌👌👌👌👌👌
🥰
മുൻവശം ക്രോസ് കട്ട് പറഞ്ഞു തരാമോ
Vedio chanalil und
കൈക്കുഴി താഴേ ച്ചുളിവ് വരുന്നത് എന്ത് ക്കൊണ്ടാണ് Plz റിപ്ലൈ
Body alav currect allathath kond
സാർ ചുരിതാർ ലും ഇതുപോലെ ചെയ്താൽ മതിയോ
വെത്യാസം ഉണ്ട്
അതു പറഞ്ഞു തരണേ pls
11വയസുള്ള ആൺകുട്ടി ക്കു ഒരു കുർത്ത അടിക്കുന്ന വീഡിയോ ഇടാമോ? ഒരു function അടിക്കാനാണ് പ്ലീസ്
🥰
സാർ, ഫ്രണ്ട് പാർട്ട് ഒന്നര ഇഞ്ച് കൂടുതൽ എടുത്തല്ലോ. ബാൻഡും ബോഡി പാർട്ടും ജോയിൻ്റ് ചെയ്യാൻ കാൽ ഇഞ്ചാണോ അര ഇഞ്ചാണോ എടുക്കുന്നത്. സ്റ്റിച്ചിംഗ് വീഡിയോ കണ്ടിട്ട് മനസ്സിലാകുന്നില്ല.
Vedio cheyyam
ഈ പ്രശ്നം ഞാൻ ബ്ലൗസ് തയ്ചാൽ ഉണ്ടാകാറുണ്ട്.
🥰