ചെമ്പരത്തിപ്പൂവും തേങ്ങയും ഇങ്ങനെ ചെയ്താൽ പിന്നീട് മുടി വെട്ടി വെട്ടി മടുക്കും മക്കളെ

แชร์
ฝัง
  • เผยแพร่เมื่อ 16 ม.ค. 2025

ความคิดเห็น • 44

  • @malappuramthathavlogbyridhu
    @malappuramthathavlogbyridhu  7 ชั่วโมงที่ผ่านมา +13

    Variety foodകൾക്കും നല്ല ഒന്നാതരം healthy tipsകൾക്കും നമ്മുടെ Facebook page follow ചെയ്യാൻ മറക്കല്ലേ facebook.com/share/1DnFXbTvNS/

  • @LathaPrakash-g4e
    @LathaPrakash-g4e 7 ชั่วโมงที่ผ่านมา +9

    വീഡിയോ കണ്ടു ഉഷാ റെന്നെ പക്ഷെ അതിൽ ചേർത്ത ഇൻക്രിഡിയൻസ് എന്തൊക്കെയാണെന്ന് പറയാൻ മറന്നു

    • @lalykulachira177
      @lalykulachira177 3 ชั่วโมงที่ผ่านมา

      Paranjallo coconut milk chembarathy flower alovera gell milk

  • @malappuramthathavlogbyridhu
    @malappuramthathavlogbyridhu  7 ชั่วโมงที่ผ่านมา +4

    വീഡിയോ കാണുന്ന കൂട്ടുകാരൊക്കെ നമ്മുടെ Facebook page follow ചെയ്യാൻ മറക്കല്ലേ facebook.com/share/1DnFXbTvNS/

  • @ShamnaRaffi
    @ShamnaRaffi 7 ชั่วโมงที่ผ่านมา +3

    Neeti paranju boradipikkathe Athil mix cheyyunnath enthanennu parayu

  • @nirmalb1536
    @nirmalb1536 นาทีที่ผ่านมา

    Paray atha ingredients Thairum
    Aavanakkennayum.

  • @vasanthakp4615
    @vasanthakp4615 ชั่วโมงที่ผ่านมา +1

    കൂടുതല്‍ പറഞ്ഞ കാര്യങ്ങള്‍ ആവര്‍ത്തിച്ച് പറഞ്ഞു ചേര്‍ത്ത സാധനങ്ങൾ പറയാന്‍ വിട്ടുപോയി 😂😂😂, so വര്‍ത്തമാനം കുറച്ചാല്‍ നിന്നായിരിക്കും

  • @hajarasalam373
    @hajarasalam373 ชั่วโมงที่ผ่านมา

    അല്ലോവരെ ചേർക്കുന്നതിൻ്റെ മുമ്പ് ചേർത്തത് എന്താണ് അതിൻ്റെ ശേഷം എന്താണ് ഒഴിച്ചത് അതും കൂടി പറഞ്ഞ തരണം

  • @VishnuVichu-f2m
    @VishnuVichu-f2m ชั่วโมงที่ผ่านมา

    Kariyam parayathe athicherkkunna cheruva parayu

  • @GilsaDavis
    @GilsaDavis 7 ชั่วโมงที่ผ่านมา +4

    അലോവേര ജെല്ല് ഉപയോഗിക്കുന്നതിനു മുൻപ് എന്താണ് ചേർത്തത്

    • @naseemathasleem2992
      @naseemathasleem2992 7 ชั่วโมงที่ผ่านมา

      Ithonnum vendda chembarathi poovu maathram miksiyil adichu kulikkunnathinu mumbu mudiyil. thechaal valarum

    • @sugitha_sugiiii
      @sugitha_sugiiii 6 ชั่วโมงที่ผ่านมา

      Milk 😅

    • @sujajacob5616
      @sujajacob5616 2 ชั่วโมงที่ผ่านมา

      അലോവേര ചേർക്കുന്നതിനു മുമ്പ് തൈര് ആണ് ചേർത്തത് അത് കഴിഞ്ഞ് ആവണക്കെണ്ണയും

  • @MarykuttyBabu-el6np
    @MarykuttyBabu-el6np 5 ชั่วโมงที่ผ่านมา +5

    എല്ലാവരെയും കൊണ്ട് ബോർ അടിപ്പിക്ക്കരുത്

  • @MayaJoseph-t1e
    @MayaJoseph-t1e 3 ชั่วโมงที่ผ่านมา +2

    ഇത്രവും വലിച്ചു നീട്ടേണ്ട കാര്യമില്ലല്ലോ

  • @reshmavava5988
    @reshmavava5988 2 ชั่วโมงที่ผ่านมา +2

    😅😊

  • @marykuttyvk6256
    @marykuttyvk6256 7 ชั่วโมงที่ผ่านมา +1

    Phonil kalikaan varalle karyum pparanjit poye

  • @thankamaninair3516
    @thankamaninair3516 8 ชั่วโมงที่ผ่านมา +2

    Avsyathinu mathram eduthu mix chayyuka alle?.ok

  • @renukapappaji8645
    @renukapappaji8645 6 ชั่วโมงที่ผ่านมา +3

    എന്തൊരു വലിച്ചു നീട്ടിലാണ് ഒരു അരിപ്പയുടെ കാര്യം തന്നെ എത്ര പ്രാവശ്യം പറഞ്ഞു തേങ്ങ കറിക്ക് അരയ്ക്കുമ്പോൾ കുറച്ച് എടുത്താൽ പോരെ ഇത് പോലും അറിയാതെ ആണോ വീഡിയോ ഇടുന്നത്

  • @VishnuVichu-f2m
    @VishnuVichu-f2m ชั่วโมงที่ผ่านมา

    Eppol ethil thengapalum cjembarathipoovum alovera gel paranju bakki ramdennam peru patanjilla

  • @mariammajoyson7030
    @mariammajoyson7030 7 ชั่วโมงที่ผ่านมา +1

    Anthina etharak neetunay boaradipikathey ullakariyamparayu

  • @sunithapv4459
    @sunithapv4459 5 ชั่วโมงที่ผ่านมา

    First ettathe enthane 💳 curds anoo

  • @marykuttygeorge769
    @marykuttygeorge769 5 ชั่วโมงที่ผ่านมา

    Koche kana kanà parayathe kariyam parayu

  • @manjusasi1000
    @manjusasi1000 2 ชั่วโมงที่ผ่านมา +1

    ഒത്തിരി paranjappo anthokkayanu charthathu annu parayan maranno

  • @Seenath-yr8dy
    @Seenath-yr8dy 3 ชั่วโมงที่ผ่านมา +1

    ചെമ്പരത്തി പൂവും തേങ്ങാപ്പാലും അല്ലാത്ത അലോവേര ജെല്ലു അല്ലാത്ത രണ്ട് സാധനം

  • @MuruganSheeja
    @MuruganSheeja 7 ชั่วโมงที่ผ่านมา

    Pqthrathil njnnueduthath enthanu

  • @josephpp5952
    @josephpp5952 ชั่วโมงที่ผ่านมา

    Mudikattucheithukoduthalnallavilakittum

  • @athiraunni8876
    @athiraunni8876 8 ชั่วโมงที่ผ่านมา

    Kurachukoodi valichuneettamayirunnu

  • @umaibanthahir9470
    @umaibanthahir9470 8 ชั่วโมงที่ผ่านมา

    മോൾടെ മുടിയാണോ first കാണിച്ചത്

  • @Seenath-yr8dy
    @Seenath-yr8dy 4 ชั่วโมงที่ผ่านมา

    അതിൽ ചേർത്ത രണ്ട് സാധനത്തിന്റെ പേരുകൾ പറഞ്ഞില്ലല്ലോ

  • @shijimolnaveen4865
    @shijimolnaveen4865 58 นาทีที่ผ่านมา

    ഇത് സത്യം ആണോ

  • @appuachuvlogs3133
    @appuachuvlogs3133 6 ชั่วโมงที่ผ่านมา +2

    Valichu നീട്ടാതെ പറയു ഭയങ്കര ബോറ പറയുന്നത് തന്നെ വീണ്ടും പറയല്ലേ

  • @AishaKk-h9u
    @AishaKk-h9u 3 ชั่วโมงที่ผ่านมา

    ചെറിയ. കുട്ടികൾക്ക്. വലിയ. മുടി. എന്തിനാണ്. ഞാൻ. അങ്ങനെയാണ്. പൊതുവെ. പറയൽ.

  • @jithuzgaming8104
    @jithuzgaming8104 ชั่วโมงที่ผ่านมา

    Video enthinanu cheythath ennu marabou samsarikkaruth

  • @nadhuk9110
    @nadhuk9110 50 นาทีที่ผ่านมา

    സംസാരം കേൾക്കാൻ തന്നെ ഒരു രസമില്ല

  • @christinavavachan1547
    @christinavavachan1547 4 ชั่วโมงที่ผ่านมา

    Ethu enthu video anu.ingradients onnum paranjilla.bore anu

  • @AishaKk-h9u
    @AishaKk-h9u 3 ชั่วโมงที่ผ่านมา

    കുട്ടിക്ക്. കണ്ണ്. തട്ടും.

  • @evfastchargingkollam
    @evfastchargingkollam 3 ชั่วโมงที่ผ่านมา

    😂🎉 ഒവർ ആക്കാതെ പറയുക

  • @UnniGanesh-lx4nb
    @UnniGanesh-lx4nb 5 ชั่วโมงที่ผ่านมา

    ഉള്ള കാര്യം പറഞ്ഞാൽ പോരെ എന്തിനാണ് ഇത്ര വലിച്ചു നീട്ടുന്നത്

  • @reshmavava5988
    @reshmavava5988 2 ชั่วโมงที่ผ่านมา +1

    😅😊😊