അവസാനം വേളാങ്കണ്ണിയിൽ/ My Velankanni travel /changanacherry to Velankanni/ KSRTC Swift

แชร์
ฝัง
  • เผยแพร่เมื่อ 21 ธ.ค. 2024

ความคิดเห็น • 40

  • @rahulprajesh6377
    @rahulprajesh6377 17 วันที่ผ่านมา +2

    സന്തോഷ്‌ ഏട്ടാ.. ദീർഘ ദൂര സർവീസുകളിലൊട്ടു മടങ്ങി വരൂ..❤

  • @vickysiva2888
    @vickysiva2888 17 วันที่ผ่านมา +2

    Video super anna ❤

    • @santhoshkuttans
      @santhoshkuttans  17 วันที่ผ่านมา +1

      Thank you for your valuable support 🙏

  • @ayrookuzhiyilsvilla8083
    @ayrookuzhiyilsvilla8083 17 วันที่ผ่านมา +2

    Hai Santhosh. Good video.

    • @santhoshkuttans
      @santhoshkuttans  17 วันที่ผ่านมา +2

      Thank you for your valuable support 🙏

  • @MiaAnn-m8t
    @MiaAnn-m8t 15 วันที่ผ่านมา +1

    Good presentation but the last one is the original vlnk church near to sea

    • @santhoshkuttans
      @santhoshkuttans  15 วันที่ผ่านมา

      🙏🙏🙏 thank you 🙏

  • @nirmalk3423
    @nirmalk3423 17 วันที่ผ่านมา +2

    Fantastic video

  • @JayakumarSK-kq9nf
    @JayakumarSK-kq9nf 17 วันที่ผ่านมา +1

    സന്തോഷ് ചേട്ടനും കുടുംബത്തിനും വേളാങ്കണ്ണി മാതാവിൻ്റെ അനുഗ്രഹം ഉണ്ടാകട്ടെ ഇങ്ങനെ മാതാപിനെക്കാണാൻ പോയാൽപ്പോര ചെങ്ങനാശ്ശേരി വേളാങ്കണ്ണി ബസിൻ്റെ സാരഥി ആയിക്കാണണം എന്നാണ് ആഗ്രഹം

    • @santhoshkuttans
      @santhoshkuttans  17 วันที่ผ่านมา

      എല്ലാവർക്കും ഉണ്ടാകണം

  • @arkvlog-abinrkoladyil2556
    @arkvlog-abinrkoladyil2556 17 วันที่ผ่านมา +2

    വീണ്ടും ഏട്ടനെ വേളാങ്കണ്ണി എക്സ്പ്രസിൽ പ്രതീക്ഷുക്കുന്നു

  • @Preshob-p6u
    @Preshob-p6u 17 วันที่ผ่านมา +2

    ❤❤

  • @GowryNandana-y2f
    @GowryNandana-y2f 16 วันที่ผ่านมา +2

    Velankanni

  • @Preshob-p6u
    @Preshob-p6u 17 วันที่ผ่านมา +2

    🙏🏻🙏🏻

  • @Preshob-p6u
    @Preshob-p6u 17 วันที่ผ่านมา +2

    Hai ❤

  • @ramachandrank1069
    @ramachandrank1069 16 วันที่ผ่านมา +1

    🎉🎉🎉🎉🎉🎉

  • @rejin5004
    @rejin5004 16 วันที่ผ่านมา +3

    Rooms 300 rs നിങ്ങൾക് മാത്രം discount rate ആണോ? 4:11 കാണിക്കുന്ന ബോർഡിൽ rate വ്യത്യാസം ഉണ്ടല്ലോ

    • @santhoshkuttans
      @santhoshkuttans  16 วันที่ผ่านมา +1

      ഞാനല്ല റൂം ബുക്ക് ചെയ്തത്. വൈശാഖ് ആണ്.. തിരക്ക് കുറവുള്ളപ്പോൾ ചിലപ്പോ വെത്യാസം ഉണ്ടാകാം ( ബിസനസ്സ് തന്ത്രം)

  • @raju.m.p588
    @raju.m.p588 9 วันที่ผ่านมา

    ബസ് ചാർജ് എത്ര

  • @sajujacob3252
    @sajujacob3252 17 วันที่ผ่านมา +2

    Miss ur green machine , on which route is it running now

    • @santhoshkuttans
      @santhoshkuttans  17 วันที่ผ่านมา +1

      One ( ATC 93). Kozhikode depot, another one Pathanapuram depot

  • @jossyjames2309
    @jossyjames2309 16 วันที่ผ่านมา +1

    2 പേരും ഡ്രൈവ് ചെയ്യുമോ

  • @rameshv81
    @rameshv81 17 วันที่ผ่านมา +2

    സന്തോഷേട്ടനും ടിക്കറ്റ് എടുക്കണോ?

    • @santhoshkuttans
      @santhoshkuttans  17 วันที่ผ่านมา +2

      Sure.. not pass interstate

  • @jinson85
    @jinson85 15 วันที่ผ่านมา +1

    Swift enth കൊണ്ടാണ് കെഎസ്ആർടിസി ബസ്സ്റ്റാൻഡിൽ കയറാത്തത്

    • @santhoshkuttans
      @santhoshkuttans  15 วันที่ผ่านมา

      ഡീലക്സ് മുതൽ ചില ഡിപ്പോകളിൽ കയറെണ്ടതില്ല കാറ്റഗറി ഉയർന്നു വരുമ്പോൾ വെത്യാസം കൂടും. . ഇതിൻ്റെ കാരണം , ഫെയർ വിത്യാസം സ്റ്റോപ്പ് എന്നിവയാണ്.

    • @santhoshkuttans
      @santhoshkuttans  15 วันที่ผ่านมา

      എല്ലാം ഒഴിവാക്കാൻ പറ്റില്ല.. പ്രാധാന ഡിപ്പോകൾ, ഓൾ സർവ്വീസ് സ്റ്റോപ്പ് എന്നിവിടങ്ങൾ പരിഗണിച്ച് തന്നെ പോകണം

  • @binomathews7153
    @binomathews7153 15 วันที่ผ่านมา +1

    എന്ന് പോയ trip ആണ്, മലയാളം mass timings എന്നൊക്കെയാണെന്ന് പറയുമോ? അവിടെ തിരക്ക് കുറവുള്ള മാസങ്ങൾ എപ്പോഴൊക്കെ ആണെന്ന് പറയുമോ?

    • @santhoshkuttans
      @santhoshkuttans  15 วันที่ผ่านมา

      ഒക്ടോബർ മാസം പോയതാണ്... നമ്മുടെ നാട്ടിലെ വെക്കേഷൻ സമയം അവിടെ തിരക്ക് ആണ്. പിന്നെ എല്ലാ ശനി ഞായർ നല്ല തിരക്ക് ഉണ്ടാകും..

    • @binomathews7153
      @binomathews7153 15 วันที่ผ่านมา +1

      മലയാളം കുർബാന ആഴ്ചയിൽ ഏതൊക്കെ ദിവസമാണെന്ന് അറിയുമോ?

    • @k.vvarghese1122
      @k.vvarghese1122 14 วันที่ผ่านมา

      എല്ലാ ദിവസവും രാവിലെ 9 മണിക്ക് morning star church ൽ മലയാളം കുർബാന ഉണ്ട്.​@@binomathews7153

    • @santhoshkuttans
      @santhoshkuttans  12 วันที่ผ่านมา

      @binomathews7153 എല്ലാ ദിവസവും 9 മണിക്ക് ഉണ്ട്

  • @ksrtcfanknpy8064
    @ksrtcfanknpy8064 11 วันที่ผ่านมา +1