EP 164 Almost Got Arrested in Russia Georgia Border | Land Border Crossing to Georgia

แชร์
ฝัง
  • เผยแพร่เมื่อ 14 ธ.ค. 2024

ความคิดเห็น • 277

  • @factbyabhishek
    @factbyabhishek 14 ชั่วโมงที่ผ่านมา +88

    ബ്രോയുടെ അമ്മയ്ക്ക് അസുഖം മാറി , എല്ലാദിവസവും വീഡിയോ ഇടാൻ പറ്റട്ടെ എന്ന് പ്രാർത്ഥിക്കുന്നു❤❤❤

    • @BabyLoser-n5p
      @BabyLoser-n5p 14 ชั่วโมงที่ผ่านมา +2

    • @SunilKumar-k9w9t
      @SunilKumar-k9w9t 13 ชั่วโมงที่ผ่านมา +2

      എന്തോക്കെയാടെ നീ ഈ പറയുന്നത്? Any problem with you?

    • @foot-trendss
      @foot-trendss 13 ชั่วโมงที่ผ่านมา

      What wrong​@@SunilKumar-k9w9t

    • @കോക്കാച്ചിതവള
      @കോക്കാച്ചിതവള 13 ชั่วโมงที่ผ่านมา +3

      ​@@SunilKumar-k9w9tsujith bro travel nirthi kochil vannu
      Ippo shoot cheyth vechekkunna videos idunnathaaanu

    • @Jithuz-t3n
      @Jithuz-t3n 12 ชั่วโมงที่ผ่านมา

      ​@@കോക്കാച്ചിതവള😂😂😂😂 nannayi

  • @Jacksonlife123
    @Jacksonlife123 14 ชั่วโมงที่ผ่านมา +22

    അമ്മയ്ക്ക് സുഖമായോ??.. നിങ്ങളുടെ കുടുംബത്തിന് എല്ലാ വിധ ഐശ്വര്യങ്ങളും നേരുന്നു ❤

  • @indirashali4666
    @indirashali4666 13 ชั่วโมงที่ผ่านมา +13

    കലാപഭൂമിയിലൊന്നും പെടാതെ സുരക്ഷിതനായി യാത്ര. തുടരൂ all the best❤❤😅

  • @naya7949
    @naya7949 12 ชั่วโมงที่ผ่านมา +11

    സുജിത്ത് Bro അമ്മ ok ആണ് എന്ന് അറിഞ്ഞതിൽ സന്തോഷം 😊 .എല്ലാം ok ആയി വീണ്ടും നല്ല രീതിയിൽ യാത്ര തുടരാൻ പ്രാർത്ഥിക്കുന്നു❤

  • @Nowfiwhite
    @Nowfiwhite 14 ชั่วโมงที่ผ่านมา +18

    ജോർജിയിലേക്ക് സ്വാഗതം 🙏🙏 നേരിട്ട് കാണണമെന്ന് ആഗ്രഹമുണ്ട്..

  • @WanderWolf-ls1ux
    @WanderWolf-ls1ux 11 ชั่วโมงที่ผ่านมา +4

    അവസാനം ഞാൻ എല്ലാ വീഡിയോയും കണ്ട് ഇവിടെ എത്തി. പക്ഷെ അപ്പോഴാണ് ആശാൻ്റെ അമ്മയുടെ അസുഖ വിവരം അറിഞ്ഞത്. അമ്മക്ക് പെട്ടന്ന് തന്നെ സുഖം ആയി നല്ല വീഡിയോസ് ഇനിയും ചെയ്യാൻ പറ്റട്ടെ.

  • @santuiyer81
    @santuiyer81 ชั่วโมงที่ผ่านมา

    Love to watch when zaheer Bhai accompanies you while travelling.

  • @jason_from_vice_city
    @jason_from_vice_city 11 ชั่วโมงที่ผ่านมา +8

    ആക്ഷൻ ശ്രദ്ധിച്ചപ്പോൾ മനസ്സിലായത് ആണ്.....15:19 മുകളിൽ ഒരു കട ഉണ്ട്....വല്ലതും കഴിക്കാൻ വാങ്ങിക്കൊടുക്കാവോ എന്നാണ് ആദ്യം പറഞ്ഞത്......രണ്ടാമത് കാൽ മുട്ട് കാണിച്ചു......so പ്രായം ആയ കാരണം step കയറാൻ പറ്റില്ല എന്നായിരിക്കും🙂🙂🙂

    • @TechTravelEat
      @TechTravelEat  10 ชั่วโมงที่ผ่านมา +1

      എനിക്ക് ഒന്നും മനസ്സിലായില്ല

  • @9986746747
    @9986746747 4 ชั่วโมงที่ผ่านมา

    Bro hope your mom is stable and out of critical situation, stay strong ..take care

  • @MHDZIYAD306
    @MHDZIYAD306 14 ชั่วโมงที่ผ่านมา +2

    വീഡിയോസ് വേണ്ടി കാത്തിരിക്കുകയായിരുന്നു❤😊

  • @Saifunneesamullappally9843
    @Saifunneesamullappally9843 14 ชั่วโมงที่ผ่านมา +7

    മോന്റെ വീഡിയോ കാത്തിരിക്കുകയായിരുന്നു സമയം നോക്കി നിൽക്കുകയായിരുന്നു എന്തുണ്ട് മോനെ വിശേഷം അമ്മയുടെ വർത്തമാനം എന്ത് സുഖമല്ലേ സുഖമായിരിക്കുന്നു ടെൻഷൻ അടിക്കേണ്ട വിവരം അറിയിക്കണേ അമ്മയുടെ അടുത്തേക്ക് വേഗം പോകണേ അമ്മയുടെ അടുത്ത് എത്തിയാൽ അറിയിക്കണേ എല്ലാവരുടെയും പ്രാർത്ഥന ഉണ്ടാകും അല്ലാഹു സുഖമാക്കി തരട്ടെ 🤲🤲 ആയുസ്സും ആരോഗ്യവും ഉണ്ടാവട്ടെ ഞങ്ങൾ പ്രാർത്ഥന ഉൾപ്പെടുത്തുന്നു ആമീൻ 🤲🤲

    • @TechTravelEat
      @TechTravelEat  13 ชั่วโมงที่ผ่านมา +1

      🙏🙏

  • @SasiCv-p5h
    @SasiCv-p5h 12 ชั่วโมงที่ผ่านมา +1

    ഈശ്വരൻ നിങ്ങളെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ

  • @yunussafiyaazeez70
    @yunussafiyaazeez70 13 ชั่วโมงที่ผ่านมา +10

    അമ്മച്ചി ok അല്ലെ bro ❤️❤️ ആഫീയത്തുള്ള ദീർഹയുസ് നാഥൻ നൽകുമാറാകട്ടെ ആമീൻ യാറബ്ബൽ ആലമീൻ

    • @TechTravelEat
      @TechTravelEat  12 ชั่วโมงที่ผ่านมา +2

      ❤️🙏

  • @prabhupkumar5377
    @prabhupkumar5377 6 ชั่วโมงที่ผ่านมา

    ഇന്നത്തെ വീഡിയോ പൊളി ആയിരുന്നു ഒരു ഹിമാചൽ പോയ പോലെ ആയിരുന്നു 👍

  • @akhilnairan
    @akhilnairan 14 ชั่วโมงที่ผ่านมา +3

    GET WELL SOON AUNTY🙏

  • @ramurmenon
    @ramurmenon 10 ชั่วโมงที่ผ่านมา +1

    അമ്മയുടെ ആരോഗ്യഓ വേഗം ശെരിയാകട്ടെ ❤❤❤

  • @jaynair2942
    @jaynair2942 13 ชั่วโมงที่ผ่านมา

    Awesome buddy! TH-cam of course helps crossing borders.! Georgia seems a beautiful country. Waiting for the next episode. How's your mom now?

  • @JoiceDcunha
    @JoiceDcunha 11 ชั่วโมงที่ผ่านมา

    Beautiful sight of the Ice Mountain. All the best enjoy your happy journey God bless you 🙏🏾🙏🏾🙏🏾🙏🏾👍👍👍👍👍

  • @FathimaFarzana-gw9kb
    @FathimaFarzana-gw9kb 8 ชั่วโมงที่ผ่านมา

    I really appreciate your hardwork.
    Waiting for more videos
    Let your mother get well soon❤

    • @TechTravelEat
      @TechTravelEat  5 ชั่วโมงที่ผ่านมา

      Thank you so much 😀

  • @mithra552
    @mithra552 14 ชั่วโมงที่ผ่านมา +2

    Sujithettan ❤🫀
    Videok vendi nokkki erikuvarunnu❤❤

  • @fliqgaming007
    @fliqgaming007 14 ชั่วโมงที่ผ่านมา +2

    hope amma is doing well sujithetta ❤

  • @adarsh-nm5iu
    @adarsh-nm5iu 14 ชั่วโมงที่ผ่านมา +1

    Anna keep going all the best🔥❤️❤️

  • @Heavenly123moon
    @Heavenly123moon 13 ชั่วโมงที่ผ่านมา

    Hope your mother is well . Loving the Georgia views in your vlog.

    • @TechTravelEat
      @TechTravelEat  5 ชั่วโมงที่ผ่านมา

      Thank you for the concern. Yes, she's doing much better now.

  • @nirmalk3423
    @nirmalk3423 14 ชั่วโมงที่ผ่านมา +1

    Welcome back 🙏

  • @soniyabiju2110
    @soniyabiju2110 11 ชั่วโมงที่ผ่านมา

    Hope your Mom is doing well. Prayers for her speedy recovery ..soniya

  • @sujathan6308
    @sujathan6308 13 ชั่วโมงที่ผ่านมา

    Hope u r Amma is fine,thank u for the entry video 🥰

  • @vijayakumarm1423
    @vijayakumarm1423 3 ชั่วโมงที่ผ่านมา

    Take care of your health Sujith bro. Climate is worst around the world
    👍💐🙏

  • @tomythomas6981
    @tomythomas6981 9 ชั่วโมงที่ผ่านมา

    Hai Sujith bro 🎉🎉🎉Adipoli Manoharamaya yathrakal kazchakal super kanditt kothiyayittuvayya 😅budu buda 😂Tomy veliyannoor ❤❤

  • @UshaDevi-qh3wy
    @UshaDevi-qh3wy 4 ชั่วโมงที่ผ่านมา

    എന്തൊരു ഭംഗിയാണ് ഈ വീഡിയോയിലെ കാഴ്ചകൾ - മലകൾ കണ്ടാൽ Black Forest. Cake ആണോ എന്നു തോന്നും -

  • @sailive555
    @sailive555 14 ชั่วโมงที่ผ่านมา

    Hope everything is fine at home.. Prayers with you.. ❤️

  • @sanilaaravind1741
    @sanilaaravind1741 14 ชั่วโมงที่ผ่านมา

    Hope aunty is good and doing well.prayers for her good health

  • @GoldenErra
    @GoldenErra 14 ชั่วโมงที่ผ่านมา +1

    Welcome to Georgia 🇬🇪 ❤

  • @sreevarma9281
    @sreevarma9281 12 ชั่วโมงที่ผ่านมา

    Super views, super photography, thanks for showing

    • @TechTravelEat
      @TechTravelEat  5 ชั่วโมงที่ผ่านมา

      Thanks a lot! 🙏

  • @GREATINDIACOMMUNICATIONS
    @GREATINDIACOMMUNICATIONS ชั่วโมงที่ผ่านมา

    Wow ❤️ i Except ur beautiful Vloge
    When When Sujith ettan come to beautiful Travel Video food all etc..

  • @BaslialJoy-uz4zx
    @BaslialJoy-uz4zx 3 ชั่วโมงที่ผ่านมา

    സുജിത്ത് നാട്ടിൽ വന്ന് കുറച്ചുകാലം നിൽക്കുക പഴയതുപോലെ ലോക്കൽ ആളുകളെ ഇൻറർവ്യൂ ചെയ്ത് ഞങ്ങളെപ്പോലുള്ള സാധാരണക്കാരെ ഹാപ്പി ആക്കുക .അപ്പോൾ അമ്മയും ഹാപ്പി ആവും❤❤❤

  • @ElizabethL-v1j
    @ElizabethL-v1j 13 ชั่วโมงที่ผ่านมา +2

    ഇഞ്ച് കിട്ടീനാ.... ഇഞ്ച് കിട്ടാനാ പാട്ട് കാഴ്ചകൾക്കായി കട്ട വെയ്റ്റിംഗ്....😂

  • @AnanthaKrishnanR-e8e
    @AnanthaKrishnanR-e8e 12 ชั่วโมงที่ผ่านมา +1

    Happy to see you Bro...Innale video kanathappo...I thought u r in rest...Bcoz of Stomach issues...Anyway good videos...

    • @TechTravelEat
      @TechTravelEat  5 ชั่วโมงที่ผ่านมา

      Thank you for your concern 🙏

  • @mithunsoman2669
    @mithunsoman2669 14 ชั่วโมงที่ผ่านมา

    Keep going bro ❤.. God Bless..

  • @s_g_creation_s23
    @s_g_creation_s23 12 ชั่วโมงที่ผ่านมา +1

    Amma ok alle sujitheatta😢
    Ellam okke akum❤

  • @Dr.Nisamudheen.Kotta786
    @Dr.Nisamudheen.Kotta786 9 ชั่วโมงที่ผ่านมา +6

    Saudi അറേബ്യ വിസ ഉണ്ടേൽ ജോർജിയ വിസിറ്റ് ചെയ്യാവുന്നതാണ്, ഒരു തവണ ഞാൻ സൗദി വിസ ഉപയോഗിച്ച് യാത്ര ചെയ്തിട്ടുണ്ട്

    • @ameen6915
      @ameen6915 9 ชั่วโมงที่ผ่านมา

      Ithu sathyam anoo ??
      Saudi yil evideyaa

    • @Dr.Nisamudheen.Kotta786
      @Dr.Nisamudheen.Kotta786 9 ชั่วโมงที่ผ่านมา

      @ameen6915 അതെ, ഞാൻ സൗദിയിൽ അല്ല, സൗദി വിസിറ്റ് വിസ ഉപേയോഗിച്ച് എനിക്ക് ജോർജിയ പോകാൻ സാധിച്ചിട്ടുണ്ട്

    • @ameen6915
      @ameen6915 7 ชั่วโมงที่ผ่านมา

      @@Dr.Nisamudheen.Kotta786 ath engane? Georgia pokan total ethra Indian rupees aayi

  • @harisebrahim2849
    @harisebrahim2849 13 ชั่วโมงที่ผ่านมา +2

    Sujith bro nice ❤❤❤❤❤

  • @ANEESH_VLOG
    @ANEESH_VLOG 14 ชั่วโมงที่ผ่านมา +1

    ഹായ് സുജിത്ത് ചേട്ടാ;
    ബ്ലോഗിങ്ങിൽ ക്ലോസപ്പ് ഷോട്ട് എടുക്കുവാൻ ക്യാമറ ഫേസ് ചെയ്യുന്ന സമയത്തെ മനോ വിചാരങ്ങൾ എന്താണ് ?!
    അതും ഇത്രധികം സബ്സ്ക്രൈബർസ് ഉള്ളപ്പോൾ ?.

  • @jkpvgsm
    @jkpvgsm 8 ชั่วโมงที่ผ่านมา

    Wishing speedy recovery for Mom 🙏

  • @shajijohnvanilla
    @shajijohnvanilla 7 ชั่วโมงที่ผ่านมา +2

    അവിടുത്തെ ഭാഷയിലും, റഷ്യൻ ഭാഷയിലും ഗ്രൂസ്സിയ Грузия എന്നാണ് Georgia ക്ക് പറയുക !
    ജോസഫ് സ്റ്റാലിൻ്റെ ജന്മനാട് !

  • @Myvideos98955
    @Myvideos98955 12 ชั่วโมงที่ผ่านมา

    Get well soon Amma. ❤

  • @sreekalaca1648
    @sreekalaca1648 10 ชั่วโมงที่ผ่านมา

    Nice video 👍 prayers for mother's good health 🙏

    • @TechTravelEat
      @TechTravelEat  5 ชั่วโมงที่ผ่านมา

      Thanks so much 🙏

  • @padmakshigovind6272
    @padmakshigovind6272 14 ชั่วโมงที่ผ่านมา

    Get well soon aunty.our prayers for your well being

  • @Free_fire_Malayalam_Ganesh
    @Free_fire_Malayalam_Ganesh 11 ชั่วโมงที่ผ่านมา

    Ammaik Ellam vegam seri avate 😢❤

  • @k.c.thankappannair5793
    @k.c.thankappannair5793 11 ชั่วโมงที่ผ่านมา

    Best wishes for a happy journey 🎉

    • @TechTravelEat
      @TechTravelEat  10 ชั่วโมงที่ผ่านมา

      Thank you so much 😀

  • @SarithasanthoshDubai
    @SarithasanthoshDubai 12 ชั่วโมงที่ผ่านมา +1

    As you are UAE resident you will get on arrival visa in Armenia, no need to apply prior, we visited las year.

  • @sabeenaebrahim7418
    @sabeenaebrahim7418 13 ชั่วโมงที่ผ่านมา +4

    മോനെ അമ്മക്ക് എങ്ങനുണ്ട് അമ്മയെ കണ്ടോ പെട്ടന്ന് സുഖമായി ആരോഗ്യത്തോടെയും ദീർക്കായുസോടേയും ഇരിക്കാൻവേണ്ടിയും എല്ലാർക്കും നല്ലതിനായി പ്രർത്ഥിക്കാം 🤲🤲🤲🤲🤲🤲🤲 all the best monu and take care

    • @TechTravelEat
      @TechTravelEat  13 ชั่วโมงที่ผ่านมา +14

      ഇപ്പോൾ ok ആണ്‌

    • @sarikasanthosh3672
      @sarikasanthosh3672 13 ชั่วโมงที่ผ่านมา

      ​@TechTravelEat adeyo thanks to god

    • @sabeenaebrahim7418
      @sabeenaebrahim7418 13 ชั่วโมงที่ผ่านมา

      @@TechTravelEat ok monu 🤲🤲🤲🤲

  • @PramodhVM
    @PramodhVM 13 ชั่วโมงที่ผ่านมา

    6:10 Not all cities are built around the river. *Le Bangalore..There are a couple of them flowing but they were not a source of water or transport.

  • @kochumonkk7268
    @kochumonkk7268 13 ชั่วโมงที่ผ่านมา

    ജോർജിയ കാണാൻ കാത്തിരിക്കുന്നു ബ്രോ ❤❤

  • @harisnasee1
    @harisnasee1 2 ชั่วโมงที่ผ่านมา

    ബ്രോ എന്തായിഅമ്മയുടെ യുടെ അസുഖം മാറിയോ വീട്ടിൽ വന്നോ നിങ്ങൾ ചെയ്തത് ആണ് ശരി ഇന്നത്തെ കാലത്ത് അമനെയും അച്ഛനെയും എവിടെങ്കിലും കൊണ്ട് പോയി ഇട്ട് സുഗിക്കുക ആണ് പിന്നെ അവരും ആയി പഴയ വീട്ടിലേക് കുറച്ചു താമസം മാറുന്നത് നന്നായി ഇരിക്കും അവർക്കു പുറത്ത് ഇറങ്ങി പ്രകൃതി ഓക്കേ ആസ്വദിച്ചു നടക്കട്ടെ ഫ്ലാറ്റിൽ ഒറ്റ പെട്ട ജീവിതം ആയിരിക്കും അത് തന്നെ കുറെ അസുഖങ്ങൾ വരും അവർ പറമ്പിലും പുറത്തും ഇറങ്ങി നടക്കുന്നവർ എലെ അങ്ങനെ ഉള്ളവരെ ഫ്ലാറ്റിൽ താമസിക്കുമ്പോൾ മാനസിക ബുദ്ധിമുട്ട് ആകാൻ സാധ്യത ഉണ്ട് എല്ലാം ദൈവം പെട്ടന്ന് സുഖ പെടുത്തട്ടെ അവർക്കു ഇനിയും ഒരുപാട് കാലം നിങ്ങളുടെ കൂടെ സന്തോഷത്തോടെ ജീവിക്കാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു നിങ്ങളുടെ വീഡിയോ കാണാത്തതിൽ വിഷമം ഉണ്ട് എന്നാലും വേണ്ടില്ല നിങ്ങളുടെ അമയുടെ അടുത്ത് നിങ്ങൾ പെട്ടന്ന് പോയലോ അത് തന്നെ യാണ് നിങ്ങളുടെ ജീവിത വിജയം എപ്പോഴും അവരെ കുട്ടു പിടിച്ചു ജീവിക്കാൻ കഴിയട്ടെ

  • @nithu2254
    @nithu2254 14 ชั่วโมงที่ผ่านมา +3

    അമ്മയുടെ അസുഖമെല്ലാം മാറി മുൻപത്തെ പോലെ സന്തോഷത്തോടെ energetic ആയി നല്ല നല്ല കാഴ്ചകൾ ഞങ്ങളിലേക്ക് എത്തിക്കാൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു❤

    • @TechTravelEat
      @TechTravelEat  13 ชั่วโมงที่ผ่านมา +1

      ❤️

  • @naijunazar3093
    @naijunazar3093 14 ชั่วโมงที่ผ่านมา +1

    Hi സുജിത്, മഞ്ഞു വീഴുന്ന സ്ഥലങ്ങൾ കാണുമ്പോൾ ശരിക്കും ഒരു സ്വപ്നം കാണുന്ന പോലെ തോന്നും. അമ്മയ്ക്ക് എങ്ങനെയുണ്ട്. കൂടുതൽ updates തരണം...

  • @Malluinarmenia
    @Malluinarmenia 13 ชั่วโมงที่ผ่านมา +2

    Armenia തീർച്ചയായും കണ്ടിരിക്കേണ്ട കൺട്രി ആണ് അർമേനിയയുടെ ക്യാപിറ്റൽ അയ Yerevan European culture follow ചെയുന്ന രാജ്യം ആണ് eastern Europe😊

  • @ponnu6217
    @ponnu6217 14 ชั่วโมงที่ผ่านมา

    Get well soon amma❤

  • @HrishikeshSharma-yw7jy
    @HrishikeshSharma-yw7jy 14 ชั่วโมงที่ผ่านมา

    So much sad to hear the news about your mom 😢 be with your family ❤ our prayers with you and mom❤

  • @SanthoshKumar-op1of
    @SanthoshKumar-op1of 13 ชั่วโมงที่ผ่านมา

    Wish a speedy recovery for mother ❤

  • @a13vlogs
    @a13vlogs 7 ชั่วโมงที่ผ่านมา +1

    15:25 nalla മനസ്സിൽ 😊

  • @talkaboutpsc4116
    @talkaboutpsc4116 14 ชั่วโมงที่ผ่านมา

    Hope your mom is fine now... Get well soon 🙏

  • @vineethan2633
    @vineethan2633 13 ชั่วโมงที่ผ่านมา +1

    Nice vlog sujith..please provide Amma's updates.

    • @TechTravelEat
      @TechTravelEat  12 ชั่วโมงที่ผ่านมา +1

      അമ്മയ്ക്ക് ഇപ്പോൾ സുഖമാണ്‌ 🙏

    • @vineethan2633
      @vineethan2633 12 ชั่วโมงที่ผ่านมา

      @@TechTravelEat nice to know.

  • @sudheeshc6748
    @sudheeshc6748 7 ชั่วโมงที่ผ่านมา

    All prayers for your Mother's Health...

  • @SunilKumar-k9w9t
    @SunilKumar-k9w9t 13 ชั่วโมงที่ผ่านมา +1

    Jacket മാറിയത് നന്നായി. 👍

  • @HrishikeshSharma-yw7jy
    @HrishikeshSharma-yw7jy 13 ชั่วโมงที่ผ่านมา +1

    Personal question aanenkilm ammakku entha patiyath
    Bypass or angioplast aayirunno
    Ippo engane undd
    Hope she is fine❤

    • @TechTravelEat
      @TechTravelEat  12 ชั่วโมงที่ผ่านมา +1

      ബൈപ്പാസ് വേണ്ടി വന്നില്ല. ഇപ്പോൾ ok ആണ്‌ ❤️🙏

  • @KanadaCanadavlog
    @KanadaCanadavlog 3 ชั่วโมงที่ผ่านมา

    Budubudda എന്റെ ജീവൻ ❤

  • @nalinibaby3416
    @nalinibaby3416 13 ชั่วโมงที่ผ่านมา

    Happy journey Sujith. Son

  • @VargheseAliyas-rv8em
    @VargheseAliyas-rv8em 13 ชั่วโมงที่ผ่านมา

    Videotheernnatharijilla. Good❤

  • @safeeldlopz
    @safeeldlopz 10 ชั่วโมงที่ผ่านมา

    uploading good videos,impressing subscribers❤

    • @TechTravelEat
      @TechTravelEat  5 ชั่วโมงที่ผ่านมา

      Thanks so much!

  • @rosyjohnson7929
    @rosyjohnson7929 11 ชั่วโมงที่ผ่านมา

    ജോർജിയ കാണാൻ നല്ല ഭംഗി . അവിടെയും കിട്ടി ഒ രു മലയാളിയെ 'പോരട്ടെ പരാ രട്ടെ കാഴ്ചകൾ.

  • @jishnudarsh5162
    @jishnudarsh5162 13 ชั่วโมงที่ผ่านมา

    Sujithetta hope your mother is well🙏❤❤

  • @shamnadkanoor9572
    @shamnadkanoor9572 11 ชั่วโมงที่ผ่านมา

    അടിപൊളി 👍👍👍👍

  • @aparnas7559
    @aparnas7559 8 ชั่วโมงที่ผ่านมา

    Georgia lu 2 yrs munpu poyapozhaano 6 glass wine kazhichu kili poyathu..ennittu fazil bro nirthaathe chirichathu..?

    • @TechTravelEat
      @TechTravelEat  5 ชั่วโมงที่ผ่านมา

      😄👍

  • @SumeshkichuVlogs
    @SumeshkichuVlogs 14 ชั่วโมงที่ผ่านมา

    wow pwolichu❤👌✌

  • @ashwinraj7325
    @ashwinraj7325 4 ชั่วโมงที่ผ่านมา

    that lady downstairs of the church was actually saying she was admitted to the hospital , and she have to buy some tablets 😶

  • @m.shahulhameed.erode.5442
    @m.shahulhameed.erode.5442 3 ชั่วโมงที่ผ่านมา

    Super 👍

  • @mpr116
    @mpr116 14 ชั่วโมงที่ผ่านมา +1

    Sujith bro ningalk worldwide friends undallo.ammaye nalla hospital il kanikku.ellavarum help cheyyum. Heart disease is completely curable.

  • @akkulolu
    @akkulolu 3 ชั่วโมงที่ผ่านมา

    അമ്മയുടെ സുഖവിവരം അറിയിക്കണേ ❤️❤️

  • @kRL1223
    @kRL1223 11 ชั่วโมงที่ผ่านมา

    Love from kasaragod❤❤

  • @rijorajan3234
    @rijorajan3234 14 ชั่วโมงที่ผ่านมา

    ❤❤❤ sujith bakthan 🎉🎉

  • @sirajsiru353
    @sirajsiru353 14 ชั่วโมงที่ผ่านมา

    Nice video ❤

  • @vichu2179
    @vichu2179 4 ชั่วโมงที่ผ่านมา

    Ammak kk avatte pettannu❤️

  • @shefeekbasheer147
    @shefeekbasheer147 8 ชั่วโมงที่ผ่านมา

    ഫുഡ് ബ്ലോഗ് മിസ് ചെയ്യുന്നു

  • @Manimeda2007
    @Manimeda2007 9 ชั่วโมงที่ผ่านมา

    Superb video

  • @ഞാൻ_GASNAF
    @ഞാൻ_GASNAF 13 ชั่วโมงที่ผ่านมา

    1:36 നിങ്ങടെ എപ്പിസോഡ് കണ്ട് കണ്ട്. മനോഹരമായ ഒരു സ്വപനം കണ്ടു thaku

    • @TechTravelEat
      @TechTravelEat  13 ชั่วโมงที่ผ่านมา +1

      ❤️

  • @anuajo5363
    @anuajo5363 13 ชั่วโมงที่ผ่านมา

    Ammaikk sugayo..... ❤❤

  • @shafeequekt8030
    @shafeequekt8030 12 ชั่วโมงที่ผ่านมา

    ഞങ്ങൾ കാത്തിരിക്കുകയാണ് ഇന്നെലെ എവിടെ ആയിരുന്നു.

  • @adhilpachu3909
    @adhilpachu3909 6 ชั่วโมงที่ผ่านมา

    മ്മടെ കനോലി കനാൽ നല്ലൊരു ഗതാഗത സാധ്യത യാണ്... പണ്ട് ഉണ്ടായിരുന്നത് അല്ലെ

  • @Nowfal123-j6k
    @Nowfal123-j6k 4 ชั่วโมงที่ผ่านมา

    ജോർജിയിലേക്ക് വരാൻ താല്പര്യമുള്ളവർ പറയു നമ്മളെക്കൊണ്ട് കഴിയുന്ന സഹായം ചെയ്തു തരാം..

  • @MohammadIqbal-v5q
    @MohammadIqbal-v5q 11 ชั่วโมงที่ผ่านมา

    Very good idea super sujith bhakthan wonderful travel video beautiful city beautiful place beautiful scene wonderful looking super good story sujith bhakthan congratulations fantastic enjoy very super looking beautiful

    • @TechTravelEat
      @TechTravelEat  10 ชั่วโมงที่ผ่านมา

      Thank you so much 🙂

  • @ashraftc9397
    @ashraftc9397 14 ชั่วโมงที่ผ่านมา

    കാത്തിരിക്കുകയായിരുന്നു

  • @MayaRajesh-i3z
    @MayaRajesh-i3z 12 ชั่วโมงที่ผ่านมา

    സുജിത്തിന്റെ വീഡിയോ കാത്തിരിക്കുകയായിരുന്നു. മോനെ അമ്മക്ക് എങ്ങനെയുണ്ട്.. Praying for her speedy recovery.

    • @TechTravelEat
      @TechTravelEat  5 ชั่วโมงที่ผ่านมา

      She is fine now 🙏🥰

  • @nived.s7158
    @nived.s7158 4 ชั่วโมงที่ผ่านมา

    👌👌🔥

  • @robysaji
    @robysaji 13 ชั่วโมงที่ผ่านมา

    Super ❤❤❤❤❤

  • @alifshaji
    @alifshaji 9 ชั่วโมงที่ผ่านมา

    ഹൊ എന്റെ പൊന്നെ കാല് മുട്ട് ശരിയല്ല മുകളിലേക്ക് വരാൻ പറ്റില്ല എന്നാണ് ആ ചേച്ചി പറഞ്ഞത്

  • @raghukumar6473
    @raghukumar6473 10 ชั่วโมงที่ผ่านมา

    അമ്മക്ക് എങ്ങനെയുണ്ട് വേഗം സുഖംപ്രാപി കേട്ടേ. എല്ലാ ആശംസകൾ .

  • @linuraveendran9955
    @linuraveendran9955 14 ชั่วโมงที่ผ่านมา

    ബ്രോ ❤❤❤

  • @abhishekkarmar5497
    @abhishekkarmar5497 13 ชั่วโมงที่ผ่านมา

    Eataa ammeyk sugam ayooo😢❤

  • @rajeshgopakumar9553
    @rajeshgopakumar9553 6 ชั่วโมงที่ผ่านมา

    Nice 👌

    • @TechTravelEat
      @TechTravelEat  5 ชั่วโมงที่ผ่านมา

      Thanks 😊