പുതിയൊരു താളം ചെയ്തു നോക്കിയതാ കൊള്ളാമോ 🥰

แชร์
ฝัง
  • เผยแพร่เมื่อ 28 ส.ค. 2024
  • Indian traditional music band
    Kerala trible instrument
    #thambolam
    #making
    #vlog

ความคิดเห็น • 990

  • @mydreamworld3635
    @mydreamworld3635 2 ปีที่แล้ว +721

    സുഹൃത്തേ ❤ കലാകാരന്മാരെ അന്നും ഇന്നും ഇനി എന്നും എനിക്കിഷ്ടമാണ്... അളിയനെ ഞാൻ നേരിട്ട് കണ്ടിട്ടുണ്ട്.. അളിയൻ ഓർമ്മയുണ്ടോ എന്ന് എനിക്കറിയില്ല.. എന്തായാലും വീഡിയോ അടിപൊളി ❤❤❤

  • @palakkattukaran
    @palakkattukaran 2 ปีที่แล้ว +272

    സുഹൃത്തേ വിളി ഇഷ്ട്ടമുള്ളവരുണ്ടോ....
    കേക്കാൻ നല്ല രസ 🥰🥰
    ഹലോ ഗയ്സ് കേട്ട് മടുത്തു 😂

  • @KDCOMPANY2
    @KDCOMPANY2 2 ปีที่แล้ว +204

    Polavan 🔥🔥

  • @ksa7010
    @ksa7010 2 ปีที่แล้ว +88

    ഇതുവരെ എവിടെയും കാണാത്ത ഒരു സംഭവം തന്നെയാണ് നിങ്ങൾ കാട്ടിത്തന്നത് ഇതുവരെയുള്ള നിങ്ങളുടെ എപ്പിസോഡുകൾ മനോഹരം തന്നെ ഇനിയും അടിപൊളി വീഡിയോകൾ പ്രതീക്ഷിക്കുന്നു...

  • @anandhuanandhu5612
    @anandhuanandhu5612 2 ปีที่แล้ว +25

    പാപ്പൻ പൊളിയാണ് 🔥✨️♥️tune vere level 🔥🔥🔥

  • @vipinraj6191
    @vipinraj6191 2 ปีที่แล้ว +83

    നല്ല താളമായിരുന്നു.. നമുക്ക് പ്രായം ഏറി വരും ഓരോ നിമിഷവും പുതിയ താളം കണ്ടത്തുക ജീവിതം സന്തോഷകരമാക്കുക👍

  • @mobinkb3977
    @mobinkb3977 2 ปีที่แล้ว +15

    നല്ലൊരു കൂടപിറപ്പുങ്ങളെ poola ആണ്. നിങ്ങളുടെ ഈ ടീം. നന്നായി വളരട്ടെ അന്നും എന്നും 🥰🥰🥰🥰🙏🙏🙏🙏🙏

  • @uk5095
    @uk5095 2 ปีที่แล้ว +1

    ആദ്യമായ് ആണ് കാണുന്നത് നിങ്ങളുടെ പുതിയ കംമ്പോസിങ് കൊള്ളാം 👍👌

  • @kalkkandumedia
    @kalkkandumedia 2 ปีที่แล้ว +97

    കപാലി കലാസമിതി ❤❤❤❤❤

  • @nandukrishna6337
    @nandukrishna6337 2 ปีที่แล้ว +10

    വേറെ ലെവൽ tune ❤️
    👌😍, first time ആണ് നിങ്ങളുടെ വീഡിയോ കാണുന്നത് 😇. Super😍

  • @ajithvava9100
    @ajithvava9100 2 ปีที่แล้ว +2

    Bro last tune okke adipolii

  • @jaceenthaat9232
    @jaceenthaat9232 2 ปีที่แล้ว +1

    Super, കേട്ടോണ്ടിരിക്കാൻ എന്ത് സുഖം

  • @yoyo-wi3ci
    @yoyo-wi3ci 2 ปีที่แล้ว +3

    സുഹൃത്തേ nigalude ee team etra othoruma undalo athoke kanubo ee teamil ceranam enn thonna 💞💞💞

    • @ashishck6960
      @ashishck6960 2 ปีที่แล้ว

      കാപാലി ഒരു കുടുംബമാണ് സുഹൃത്തേ.... ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @binilraj....2966
    @binilraj....2966 2 ปีที่แล้ว +14

    കൊള്ളാം പൊളി സാനം...... ഇത് കിടുക്കും....... ⚡️🔥

  • @subhilsubhi4459
    @subhilsubhi4459 2 ปีที่แล้ว +2

    Pappaaa tunue poli🤝🤝🤝

  • @chikku1102
    @chikku1102 2 ปีที่แล้ว +1

    ഒരു രക്ഷയും ഇല്ല ഞങ്ങടെ നാട്ടിൽ ഉല്സവത്തിന് ഉണ്ടായിര്ന്നു പണ്ട് ഇപ്പോ ഉണ്ടാവൽ ഇല്ല അടിപൊളി👍👍

    • @chikku1102
      @chikku1102 2 ปีที่แล้ว

      ഇത് കേൾക്കാൻ വേറെ ലെവൽ ആണ്

  • @sanugeevarghese5577
    @sanugeevarghese5577 2 ปีที่แล้ว +9

    കണ്ടു പിടിച്ച ട്യൂൺ ഒരു രക്ഷയും ഇല്ല മച്ചാനെ
    വേറെ ലെവൽ. പൊളിച്ചു 🔥🔥🔥

  • @abin.p4493
    @abin.p4493 2 ปีที่แล้ว +5

    സുഹൃത്തെ പോളിച്ചു ട്ടാ❤️

  • @kumarc6708
    @kumarc6708 2 ปีที่แล้ว +2

    Chettanmare adipwoli 🔥polavan 🔥eshttam ❤️❤️❤️

  • @napsternub4918
    @napsternub4918 2 ปีที่แล้ว +12

    നിങ്ങൾ ഒരു രക്ഷയും ഇല്ല സുഹൃത്തേ പോളി 💗💖⚡️

  • @akhilggopanachu6085
    @akhilggopanachu6085 2 ปีที่แล้ว +5

    മുത്തായിപ്പു മറന്നുപോയളിയാ എന്നല്ലേ പറഞ്ഞെ 😇❤️

  • @MixtureMukkuByAbhishekSathyan
    @MixtureMukkuByAbhishekSathyan 2 ปีที่แล้ว +4

    ആശാനേ.. നിങ്ങൾ ഒരു രക്ഷയും ഇല്ല.. ❤️❤️❤️❤️❤️❤️👌🏼👌🏼👌🏼👌🏼👌🏼

  • @sarunsunil9161
    @sarunsunil9161 2 ปีที่แล้ว +1

    Eth polichu....

  • @ab_editzz9351
    @ab_editzz9351 2 ปีที่แล้ว +2

    Poli enikk eshtam ayi 😍💖

  • @PrasadPoulose-wo6kx
    @PrasadPoulose-wo6kx 2 ปีที่แล้ว +3

    നന്നായിട്ടുണ്ട്...ഇത് 6/8 എന്ന താളമാണ് അതിനകത്തുള്ള ഒരു നല്ല pattern എന്നുവച്ചാൽ, ഒരു വ്യത്യസ്തമായൊരു താളം. നന്നായിട്ടുണ്ട്..... എല്ലാവരും നല്ല താളബോധം ഉള്ളവരാണ്. Verygood.ഇതുപോലെ ഇനിയും video ചെയ്യണം.. Im a music teacher..... എനിക്ക് വളരെ ഇഷ്ട്ടപ്പെട്ടു...

  • @Im_jo-el
    @Im_jo-el 2 ปีที่แล้ว +89

    1,25 x ഇട്ട് ഒന്ന് കേട്ട്നോക്കിക്കേ 🥵💯

  • @podizzworld8288
    @podizzworld8288 2 ปีที่แล้ว +5

    ഈ താളമാണ് ഇപ്പൊ നിങ്ങടെ wholemark 😍❤️⚡️⚡️❤️

  • @antonywilson2599
    @antonywilson2599 2 ปีที่แล้ว +2

    Guys nnu parayunnillallo.... Suhruthe nnu kelkkumbol oru puthuma.....👌👌👌

  • @sambhumemoottil5247
    @sambhumemoottil5247 2 ปีที่แล้ว +3

    സുഹൃത്തേ ,എന്താ പറയുക 🥁🥁🥁🥁🥁🪘🪘🪘🪘🎶🎶🎶പൊളി 🥇🥇ആശംസകൾ ❤️❤️❤️❤️💕💕💕👌👌👌👌👍👍👍👍👍

  • @KDCOMPANY2
    @KDCOMPANY2 2 ปีที่แล้ว +17

    🔥🔥🔥🔥

  • @muhammedriyas545
    @muhammedriyas545 2 ปีที่แล้ว +1

    അടിപൊളി 👌നല്ല രസമുണ്ട് കേട്ടിരിക്കാൻ

  • @abhiramiudayan3731
    @abhiramiudayan3731 2 ปีที่แล้ว +4

    Nalla video anu innu upload cheythathu.spot tone creation❤️❤️super🥰🥰🥰🥰🥰🥰

  • @adhithadhi5255
    @adhithadhi5255 2 ปีที่แล้ว +4

    Adipoli tune

  • @allseries1457
    @allseries1457 2 ปีที่แล้ว +2

    Nannayitund kadaa👍🏻❤

  • @newstylevlog6352
    @newstylevlog6352 2 ปีที่แล้ว +4

    Poli ayitond ketto❤️

  • @641.
    @641. 2 ปีที่แล้ว +5

    Polichu enik bagayagra ishtayi
    Oru melodi feel und ❤️❤️

  • @muhammadthwaha3178
    @muhammadthwaha3178 2 ปีที่แล้ว +6

    ഹെഡ് സെറ്റിൽ കേൾക്കാൻ പൊളി എജ്ജാതി 😍😍❤‍🔥❤‍🔥❤‍🔥❤‍🔥

  • @devadhalam7349
    @devadhalam7349 ปีที่แล้ว +1

    മല്ലൻ മാണിയെനെയും വേറെ രണ്ടുപേരെയും പരിചയപെട്ടു കാടാമ്പുഴയിൽ നിന്ന് ഓർമ്മയുണ്ടോ അറിയില്ല കൊല്ലം കബാലി എന്ന് you tube നോക്കിയാൽ മതിയെന്ന് പറഞ്ഞു നോക്കി 👍🏻👍🏻👍🏻👌👌👌👌👌❤️❤️

  • @anchalbenny4543
    @anchalbenny4543 2 ปีที่แล้ว +4

    Supper toon👌👌👌👌👌

  • @anu12808
    @anu12808 2 ปีที่แล้ว +466

    6 mani എന്ന് പറഞ്ഞു correct 6 മണിക്ക് തന്നെ വീഡിയോ വന്നു

    • @Kapalithambolam
      @Kapalithambolam  2 ปีที่แล้ว +40

      🥰😄

    • @deepuzvlogz983
      @deepuzvlogz983 2 ปีที่แล้ว +7

      @@Kapalithambolam 💕💖😍🥰

    • @statuscreatedofficial1729
      @statuscreatedofficial1729 2 ปีที่แล้ว +5

      🤚🤚🤚🤚

    • @panyalmeer5047
      @panyalmeer5047 2 ปีที่แล้ว +2

      കക്ഷം പൊക്കി അടി 👈🤣🤒🥵

    • @Batmax4194
      @Batmax4194 2 ปีที่แล้ว +3

      @@Kapalithambolam chetta record cheyan entha upyogiche ennu paryamo?

  • @sureshsugathan8815
    @sureshsugathan8815 2 ปีที่แล้ว +5

    പൊളി സുഹൃത്തേ അടിപൊളി 🌹🥰🥰🥰🥰🥰🥰❤️

  • @nithishnithi4340
    @nithishnithi4340 2 ปีที่แล้ว +5

    ട്യൂൺ അടിപൊളി കലക്കി 👌👌👌

  • @akashsugathan4834
    @akashsugathan4834 2 ปีที่แล้ว +4

    താളം.....തകർത്തു.. creativity next level

  • @roshanr3089
    @roshanr3089 2 ปีที่แล้ว +5

    Broii onnum parayan ella.. Polli sadanm 🔥🤩

  • @Thrissurwanderer.
    @Thrissurwanderer. 2 ปีที่แล้ว +3

    Iniyum inganathe videos pratheeshikkunnu 🤗🤗

  • @anuprasadnrd7783
    @anuprasadnrd7783 ปีที่แล้ว +1

    പുതിയ ട്യൂൺ ഒരു രക്ഷയും ഇല്ല വേറെ ലെവൽ.. 💓💓💓👌

  • @techtrakian7025
    @techtrakian7025 2 ปีที่แล้ว +2

    Super 👍 guys adipoli 💖

  • @AkhilAkhil-zf3qt
    @AkhilAkhil-zf3qt 2 ปีที่แล้ว +3

    Katta wayting next video❣️🥰

  • @ffappu1245
    @ffappu1245 2 ปีที่แล้ว +3

    Tune polich💥🔥❤️🕺

  • @bestactorgoesto4339
    @bestactorgoesto4339 2 ปีที่แล้ว +2

    നല്ല കഴിവുണ്ട് കേട്ടോ ട്യൂൺ ചെയ്യാൻ 👌🏻👌🏻👌🏻👌🏻👌🏻

  • @sayeddspark5912
    @sayeddspark5912 2 ปีที่แล้ว +1

    Waaw pwoli പുതിയ ബീറ്റ് 👍🏻👍🏻👍🏻👍🏻👍🏻

  • @sreehari.03
    @sreehari.03 2 ปีที่แล้ว +5

    Sooraj chettan undallo💗✨️

  • @aswin879
    @aswin879 2 ปีที่แล้ว +8

    Bro nigalude full tunes vach oru video cheyumooo
    Vettavr like adikk

  • @rafithekkath3657
    @rafithekkath3657 2 ปีที่แล้ว +2

    നല്ല രസം ഉണ്ട് കേൾക്കാൻ 😍😘🥰🌹👍

  • @kkm3429
    @kkm3429 2 ปีที่แล้ว +1

    അടിപൊളി - നല്ല ഇഷ്ടം തോന്നുന്നു.

  • @aravindrejilk6888
    @aravindrejilk6888 2 ปีที่แล้ว +3

    bro kalakkan saanam polichu polichu🤩🤩😍😍💓

  • @bestactorgoesto4339
    @bestactorgoesto4339 2 ปีที่แล้ว +5

    നിങ്ങൾ വീണ്ടും ഇത്‌ തുടരണം.. റബ്ബർ തോട്ടം അടിപൊളി, പുതിയ ഗാഡ്‌ജറ്റ്കൾ വാങ്ങണം പ്രത്യേകിച്ച് 5 മീറ്റർ ദൂരത്തു നിന്നും വീഡിയോ പിടിക്കുമ്പോൾ പറയുന്നത് കേൾക്കുന്നില്ല അതിന് ബ്ലൂട്ടൂത് മൈക്ക് പോലെയുള്ളവ വാങ്ങിക്കണം ഇപ്പോഴുള്ള ക്യാമറ പൊളിയാണ് 👌🏻ഓരോ എപ്പിസോഡിലും അടുത്ത എപ്പിസോഡിൽ ഏത് സോങ്ങിന്റെ ട്യൂൺ സെറ്റ് ചെയ്യണം എന്ന് പറയാം... അത് അടുത്ത എപ്പിസോഡിൽ ചെയ്യാൻ ശ്രമിക്കൂ

  • @ramboos7460
    @ramboos7460 2 ปีที่แล้ว +2

    Video adipoli anna

  • @nibuuthaman7178
    @nibuuthaman7178 2 ปีที่แล้ว +2

    കൊള്ളാം ഇത് പൊളിക്കും 👍

  • @dragonmwn5220
    @dragonmwn5220 2 ปีที่แล้ว +5

    Avarude team set Ann😍💖

  • @baluleo4424
    @baluleo4424 2 ปีที่แล้ว +3

    ആ സുഹൃത്തേ വിളിയാണ്🥰🥰🥰❤❤❤✨️✨️

  • @specta_boy
    @specta_boy 2 ปีที่แล้ว +1

    Chirich Kond padippikkunna aa manass..✨🤗😍

  • @MixtureMukkuByAbhishekSathyan
    @MixtureMukkuByAbhishekSathyan 2 ปีที่แล้ว +2

    ജീവിതത്തിൽ ആദ്യമായിട്ടാണ് ഈ പരിപാടി ഒക്കെ കാണുന്നത്.. 🙏🙏🙏

  • @sujithjohn4393
    @sujithjohn4393 2 ปีที่แล้ว +17

    Wow this guys are good musicians... I think our film industry use them. They will makes nice sound tracks....

  • @mradhiking2293
    @mradhiking2293 2 ปีที่แล้ว +5

    Kollam poli 😍❤

  • @user-kc3vl9ob6b
    @user-kc3vl9ob6b 2 ปีที่แล้ว +2

    ❣️🎧❣️

  • @rsaquaman4317
    @rsaquaman4317 2 ปีที่แล้ว +2

    എന്റെ മോനെ ഏതാ ട്യൂണ്‍ സൂപ്പര്‍ .....അടിപൊളി

  • @gamingwithkurumban6340
    @gamingwithkurumban6340 2 ปีที่แล้ว +3

    Aaaammmmbooooo polichu🔥😍👌❤️

  • @user-ih3km4tn3q
    @user-ih3km4tn3q 2 ปีที่แล้ว +4

    സുഹൃത്തേ pwolichu😍❤💥

  • @anversultan9756
    @anversultan9756 2 ปีที่แล้ว +1

    Super Bros.
    good composing.

  • @JIJITH3
    @JIJITH3 2 ปีที่แล้ว +2

    നല്ല വീഡിയോസ് സമർപ്പിക്കുന്ന പാപ്പനും കൂട്ടുകാർക്കും ഒരായിരം പൂച്ചെണ്ടുകൾ..ഇനിയും.മനോഹരമായ വീഡിയോസിനായി wait ചെയ്യുന്നു..👌👌❤️

  • @vyshnavp9813
    @vyshnavp9813 2 ปีที่แล้ว +4

    𝐌𝐚𝐜𝐡𝐚𝐧𝐞......𝐩𝐨𝐥𝐢𝐜𝐡.......🥰🥰👍💫

  • @leo_alphy1895
    @leo_alphy1895 2 ปีที่แล้ว +3

    Poli thalam. Chetta 💕

  • @sahirasyed9502
    @sahirasyed9502 2 ปีที่แล้ว +1

    Polichu machane 👍👍👍

  • @black_xz8847
    @black_xz8847 2 ปีที่แล้ว +2

    കൊള്ളാം പൊളി

  • @adarsh3308
    @adarsh3308 2 ปีที่แล้ว +6

    Tone kalakki ❤️♥️♥️

  • @kichuzz6773
    @kichuzz6773 2 ปีที่แล้ว +4

    Ente mone new tone oru rakshayum illa. ❤❤ thambolam 🤗

  • @psycanauts592
    @psycanauts592 2 ปีที่แล้ว +1

    Adipoli ayittnd 💥❤

  • @rahulrahulraveendran7351
    @rahulrahulraveendran7351 2 ปีที่แล้ว +1

    ഒന്നും പറയാൻ ഇല്ല പവർ 👍🏻👍🏻👍🏻🥰

  • @powerxlolan9609
    @powerxlolan9609 2 ปีที่แล้ว +3

    Iniyum ithu polathe vedios idane bro😍
    full support🤩

  • @sneghal6435
    @sneghal6435 2 ปีที่แล้ว +3

    Etha range tune 💕💕💕

  • @midhultekki4564
    @midhultekki4564 2 ปีที่แล้ว +2

    Bro ഉടുക്കും settakkan und edukk pwr akkanam vakki polii💥

  • @xenongaming8243
    @xenongaming8243 2 ปีที่แล้ว +2

    ❤️

  • @yadhub2b11
    @yadhub2b11 2 ปีที่แล้ว +3

    Last tune seen 🙌🏻⭐⭐

  • @amalstali7281
    @amalstali7281 2 ปีที่แล้ว +3

    Poli sanam😍😍😍🕺🕺🕺🔥💥

  • @jishinmohan
    @jishinmohan 2 ปีที่แล้ว +1

    കേട്ടിരുന്നു പോകും . നല്ല താളം 😍😍👌👌

  • @user-oz3qh8px3r
    @user-oz3qh8px3r 2 ปีที่แล้ว +2

    ക്കലക്കി പൊളിച്ചു ഗായിസ് സൂപ്പർ👋

  • @_Melvin_mc
    @_Melvin_mc 2 ปีที่แล้ว +10

    ഉഷാറായി കുറച്ചു സൗണ്ട് കൂടി കൊട്ടിയെകിൽ പൗളിച്ചേനെ tune suprrr

  • @njworksofficial5150
    @njworksofficial5150 2 ปีที่แล้ว +5

    Nicee 🔥🔥

  • @user-cf3km6pc6r
    @user-cf3km6pc6r 2 ปีที่แล้ว +1

    🌹🌹🌹🌹🌹വളരെ മനോഹരം വളരെ മനോഹരം

  • @jijinksasi1404
    @jijinksasi1404 2 ปีที่แล้ว +1

    Super anna

  • @MuhammedIrfan-cj3ky
    @MuhammedIrfan-cj3ky 2 ปีที่แล้ว +3

    പൊളിയായിട്ടുണ്ട്

  • @aravindalluz6187
    @aravindalluz6187 2 ปีที่แล้ว +3

    Supper.... Machhhane..... All the best....

  • @akhilmdas7420
    @akhilmdas7420 2 ปีที่แล้ว +2

    കൊള്ളാട്ടോ പൊളി

  • @akshayrajesh6942
    @akshayrajesh6942 2 ปีที่แล้ว +1

    Poli sadanam💥💥💥

  • @rohithappu6667
    @rohithappu6667 2 ปีที่แล้ว +3

    Nice tune ⚡️

  • @sarathmkvskingdom8547
    @sarathmkvskingdom8547 2 ปีที่แล้ว +3

    Enna powliya 👌👌👌👌❤️

  • @Its_Suni_
    @Its_Suni_ 2 ปีที่แล้ว +1

    🔥🔥👏🏻👏🏻👏🏻polichu machanzz

  • @ahadmuhammedklm
    @ahadmuhammedklm 2 ปีที่แล้ว +2

    💥💥💥💥

  • @sumeshcneelakandan4707
    @sumeshcneelakandan4707 2 ปีที่แล้ว +7

    Awesome combination guys 💕