മക്കളേ നിങ്ങൾ നല്ല ഒരു ലോകം തീർക്കണം നന്മയുടെ സ്നോഹത്തിന്റെ കാരുണ്യത്തിന്റെ ഉത്തരവാദിത്വത്തിന്റെ എല്ലാം ഒത്തിണങ്ങിയ നിങ്ങളുടെ തലമുറ അഭിമാനിക്കട്ടെ നാട്❤
ഈ കുഞ്ഞു മക്കൾ നല്ല കലാക്കാരൻമ്മാ രായി ലോകം മുഴുവൻ അറിയാൻ ഈ മക്കൾക്ക് ഒറിജിനൽ മ്യൂസിക്ക് ഐറ്റം സ് വാങ്ങി കൊടുക്കുവാൻ കൂടികളെ സഹായിക്കുക ദൈവം അനുഗ്രഹിക്കട്ടെ
ഇക്കാലത്തെ കുട്ടികളെല്ലാം ഫോണില്‍ സമയം തീര്‍ത്ത് കളയുമ്പോള്‍ നല്ലൊരു സൗഹൃദംകൂടി കലയിലൂടെ ഇവര്‍ കെട്ടിപടുക്കന്നതിനാണ് എന്‍റെ സല്യൂട്ട് കഴിവുകള്‍ സംഘമിക്കുന്ന ഈ കുഞ്ഞങ്ങളിലെ കല ലോകം ഏറ്റെടുക്കട്ടേ.....
ഇന്നത്തെ കൊച്ചു കലാകാരന്മാർ നാളത്തെ ഉയർച്ചയിലെത്തട്ടെ ഒർജിനൽ ഉപകരണങ്ങൾ നൽകി ആ കൊച്ചുമനസിലെ വലിയ കലാകാരന്മാരെ മുന്നോട്ടു കൊണ്ട് വരണേ കുഞ്ഞു മക്കൾക്ക് വലിയ അഭിനന്ദനം ❤️
ഇവരെയാണ് വളർത്തികൊണ്ട് വരേണ്ടത് തീർച്ചയായും ഇവർ ഭാവിയുടെ വാഗ്ധനങ്ങളാണ് ആ pattupadunnavark ഒരുമേഖഫോനുംകൂടെ ആകാമായൊരുന്നു കുട്ടികളുടെ. പരിപാടി. കാണുന്നവർ ചെറിയൊരു സംഭാവന കൊടുത്താൽ കുഞ്ഞുങ്ങൾക്കു സന്തോഷമായിരിക്കും.. പ്രോത്സാഹനവും 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
കഴിവുള്ള കുഞ്ഞുങ്ങൾ. ഇന്നത്തെ കുട്ടികൾ മൊബൈലും വീഡിയോ game ഉം ഒക്കെ ആയി ഈ ലോകത്തോട് ഒരു ബന്ധവും ഇല്ലാതെ ജീവിക്കുമ്പോൾ ഈ മക്കൾ 👌👌👌. മിടുക്കന്മാർ 👌👌👌ദൈവം അനുഗ്രഹിക്കട്ടെ 🏆
ഓം നമശിവായ ഓം നമശിവായ ഓം നമശിവായ മക്കളെ നിങ്ങളെല്ലാരും മഹാദേവായ അനുഗ്രഹിച്ച് കൂടെയുണ്ടാവും മക്കളേ അടിപൊളി സൂപ്പർ തൃശ്ശൂരിലെ മക്കളെ അടിപൊളി സൂപ്പർസ്റ്റാർ ഇനി ഒരു സമയത്ത് നിങ്ങൾ സൂപ്പർസ്റ്റാർ ആയിരിക്കും മക്കളേ
മക്കളെ നിങ്ങളൊരിക്കലും പിണങ്ങി പിരിയല്ലേ നിങ്ങളെ സംഗീതലോകം ഏറ്റെടുക്കാൻ ഈശ്വരന്മാർ അനുഗ്രഹിക്കട്ടെ👍🏻
പാഴ് വസ്തുകൾ കൊണ്ട് വാദ്യോപകരണങ്ങൾ തീർത്ത ഒരു ചെറിയ കലാക്കാരന് നൂറായിരം അഭിനന്ദനങ്ങൾ❤❤
സൂപ്പർ മക്കളെ.. ഇനിയും ഇതു പോലുള്ള പാട്ടുകൾ പാടി ഉയരങ്ങളിൽ എത്തട്ടെ 🙏🙏🙏
❤️❤️❤️❤️❤️❤️സൂപ്പർ ❤️❤️❤️❤️
മക്കളേ നിങ്ങൾ നല്ല ഒരു ലോകം തീർക്കണം നന്മയുടെ സ്നോഹത്തിന്റെ കാരുണ്യത്തിന്റെ ഉത്തരവാദിത്വത്തിന്റെ എല്ലാം ഒത്തിണങ്ങിയ നിങ്ങളുടെ തലമുറ അഭിമാനിക്കട്ടെ നാട്❤
മക്കളെ... നിങ്ങൾ ഉയരത്തിൽ എത്തും.... ഭഗവാന്റെ അനുഗ്രഹം ഉണ്ടാകട്ടെ... 🙏🙏🙏
പറയാൻ വാക്കുകൾ ഇല്ലാ ..... ചക്കരയുമ്മ എല്ലാർക്കും ... അറിയപ്പെടുന്ന കലാകാരൻമാർ ആവട്ടെ🙏🏻👌👌👌👍🏻
മിടുക്കന്മാർ, നമിച്ചു മക്കളെ 👍👍👏👏🙏🙏❤️❤️🌹
ഭാവിയുടെ വാഗ്ദാനങ്ങളാണ് ഈ മക്കൾ' എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ '
എന്റെ പൊന്നോ പൊളി സൂപ്പർ അടിപൊളി ദൈവം നിങ്ങളെ ദൈവം അനുഗ്രഹം ഉണ്ട് ഇത് വേറെ ലെവൽ🥰👌🥰🥰🙏🙏🙏👍👍👍👍👍👍
എന്നും ഈ കൂട്ടായ്‌മ ഇത് പോലെ ഇരിക്കട്ടെ. അതാണ് നിങ്ങളുടെ വിജയം ദൈവം അനുഗ്രഹിക്കട്ടെ
ഇവർക്ക് ഒരു ഒറിജിനൽ സാമഗ്രികൾ വാങ്ങി കൊടുക്കുവാൻ താല്പര്യമുള്ളവർ വാങ്ങി കൊടുക്കണം ഉയരങ്ങളിൽ എത്തും എത്തട്ടെ ഒരു ക്ലബ്ബ് ഇവരെ ഏറ്റെടുക്കു ആ നാട്ടിലുള്ള
ഇവരുടെ ലക്ക് എന്ന് പറയുന്ന ഈ വേസ്റ്റ് ഇൻസ്‌ട്രുമെൻറ്സ് തന്നെ യാണ്....ഒറിജിനൽ ആയാൽ ഒരിക്കലുംഇവര് വൈറൽ ആകില്ല ഇവർക്ക്
എന്റെ അമ്മോ സൂപ്പർ 😍👌മക്കളെ എന്നും ഇ കുട്ടു ഇങ്ങനെ തന്നെ നിർത്തണേ
Super team work, wait for your real time!
അതി ഗംഭീരം... 👍👍👍
എന്റെ കുഞ്ഞു സഹോദരങ്ങൾക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ...
തീർച്ചയായും നിങ്ങൾ ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ ♥️♥️♥️♥️♥️🌹🌹🌹🌹🌹
Super makkale hats off to you all kids❤
ആരേയും പേരെടുത്തു പറയുന്നില്ല എൻെറ എല്ലാ കുഞ്ഞു മക്കൾക്കും നല്ല ഭാവി ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു
മക്കൾ പൊളിച്ചു 💞💞💞💞സൂപ്പർ എന്റെ കയ്യിൽ കാശില്ല. ഇല്ലെങ്കിൽ ഞാൻ മേടിച്ചു കൊടുത്തേനെ കുറേ സാധനങ്ങൾ
എന്റെ പൊന്നു മക്കളെ നിങ്ങൾ ഉയരങ്ങളിൽ എത്തും. സൂപ്പർ മക്കളെ 🥰🥰🥰🥰🥰🥰
👌👌👌👌👌👍👍💕💕💕സൂപ്പർ മക്കളെ അടിപൊളി നല്ല നല്ല അവസരങ്ങൾ കിട്ടി ഉയരങ്ങളിൽ എത്തട്ടെ 🙏🥰🥰🌹🌹🌹🌹🌹
Ohhh super makkale congratulations 🤩🎉🎂🎉🎉
ഒന്നും പറയാനില്ല മക്കളെ നിങ്ങൾ വേറെ ലെവൽ ആണ്..... എല്ലാവരും ഏറ്റവും നല്ല കലാകാരന്മാരായി വളർന്നു വരട്ടെ,.. ആശംസകൾ God bless you all ❤❤❤❤❤
നല്ല ഭാവിയുള്ള മക്കൾ, നല്ലൊരു ഭാവിക്കായി പ്രാർതിക്കുന്നു.🙏👍
സൂപ്പർ മക്കളെ സൂപ്പർ 👍👍🙏🙏പറയാൻ വാക്കുകളില്ല പടച്ചവൻ അനുഗ്രഹിക്കട്ടെ
ഈ കുഞ്ഞു മക്കൾ നല്ല കലാക്കാരൻമ്മാ
രായി ലോകം മുഴുവൻ അറിയാൻ ഈ മക്കൾക്ക് ഒറിജിനൽ മ്യൂസിക്ക് ഐറ്റം സ് വാങ്ങി കൊടുക്കുവാൻ കൂടികളെ സഹായിക്കുക ദൈവം അനുഗ്രഹിക്കട്ടെ
Namuk ellarkkum koodi cheyyaalo
കുഞ്ഞു മക്കൾക്ക് എല്ലാവിധമായ ഭാവുകങ്ങളും നേരുന്നു എല്ലാവർക്കും ഉന്നതങ്ങളിൽ എത്താൻ ഭഗവാൻ അനുഗ്രഹിക്കട്ടെ
Soooooper മക്കളെ, ഇനിയും ഇനിയും നല്ലനിലയിൽ ആവട്ടെ
🙏🙏🙏. Ee. Makkal. Uyarangall. Ettatte. Prarthikkunnu. 👌👌👌💓💓💓🌷🌷🌷
Excellent team 💪👏💪💪👏
ഈ മക്കളുടെ കൂട്ടായ്മ വളരട്ടെ ഒരുപാട് വളരട്ടെ
അടിപൊളി... നാളെയുടെ അനുഗ്രഹീത കലാകാരന്മർ ആണ് ഇവർ..
ഇക്കാലത്തെ കുട്ടികളെല്ലാം ഫോണില്‍ സമയം തീര്‍ത്ത് കളയുമ്പോള്‍ നല്ലൊരു സൗഹൃദംകൂടി കലയിലൂടെ ഇവര്‍ കെട്ടിപടുക്കന്നതിനാണ് എന്‍റെ സല്യൂട്ട് കഴിവുകള്‍ സംഘമിക്കുന്ന ഈ കുഞ്ഞങ്ങളിലെ കല ലോകം ഏറ്റെടുക്കട്ടേ.....
ഇവർ നല്ലൊരു band ഗ്രുപ്പായി ഉയരും സത്യം ഹൃദയം നിറഞ്ഞു നന്നായി വരും ദൈവാനുഗ്രഹം ഉണ്ട് നല്ല മക്കൾ 🌹🌹🌹🌹🌹🙏
Super😅😅😅😅❤❤❤ makale
ഇന്നത്തെ കൊച്ചു കലാകാരന്മാർ നാളത്തെ ഉയർച്ചയിലെത്തട്ടെ ഒർജിനൽ ഉപകരണങ്ങൾ നൽകി ആ കൊച്ചുമനസിലെ വലിയ കലാകാരന്മാരെ മുന്നോട്ടു കൊണ്ട് വരണേ കുഞ്ഞു മക്കൾക്ക് വലിയ അഭിനന്ദനം ❤️
എല്ലാ മക്കളെയും ഈശ്വരൻ അനുഗ്രഹിക്കട്ടെ നിങ്ങൾക്കു തീർച്ചയായും നല്ല ഭാവിയുണ്ടാകും
മക്കളേ ❤❤❤❤sooooooper
Othiri ourangalil ethan pattatte❤
Angels.... Super....❤
പൊന്ന് മക്കൾ..ദൈവം കൂടേ ഉണ്ടാവട്ടെ
നല്ല കഴിവുള്ള കുട്ടികൾ. ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ.❤❤❤
സൂപ്പർ മക്കളെ ഒരു രക്ഷയും ഇല്ല
സൂപ്പർ 👏🏻👏🏻👏🏻🥰🥰🥰🥰
ഇവരെയാണ് വളർത്തികൊണ്ട് വരേണ്ടത് തീർച്ചയായും ഇവർ ഭാവിയുടെ വാഗ്ധനങ്ങളാണ് ആ pattupadunnavark ഒരുമേഖഫോനുംകൂടെ ആകാമായൊരുന്നു കുട്ടികളുടെ. പരിപാടി. കാണുന്നവർ ചെറിയൊരു സംഭാവന കൊടുത്താൽ കുഞ്ഞുങ്ങൾക്കു സന്തോഷമായിരിക്കും.. പ്രോത്സാഹനവും 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
So beautiful children,s
എല്ലാ കുഞ്ഞു മക്കളും ഒന്നിനൊന്നു മെച്ചം.ലോകം അംഗീകരിക്കുന്ന ഒരു ടീം ആയി മാറാൻ കഴിയട്ടെ❤
സൂപ്പർ 👍🌹
പറഞ്ഞറിയിക്കാൻ പറ്റാ അത്രേ൦ സ്നേഹ൦ അറിയിക്കുന്നു. നിങ്ങളെ ല്ലാവരു൦ വലിയവരാകട്ടെ. വലിയ ഗാനമേള പോലു൦ ഇത്ര൦ സുഖമ മായി കണ്ടിട്ടില്ല.
അഭിനന്ദനങൾ മക്കളേ.നല്ലൊരു ഭാവിയുള്ള മക്കൾ.😊
അത്ഭുത കലകമ്മാർ ❤️👌👌🌹🌹
Amezing performance ❤❤❤❤❤❤❤
കഴിവുള്ള കുഞ്ഞുങ്ങൾ. ഇന്നത്തെ കുട്ടികൾ മൊബൈലും വീഡിയോ game ഉം ഒക്കെ ആയി ഈ ലോകത്തോട് ഒരു ബന്ധവും ഇല്ലാതെ ജീവിക്കുമ്പോൾ ഈ മക്കൾ 👌👌👌. മിടുക്കന്മാർ 👌👌👌ദൈവം അനുഗ്രഹിക്കട്ടെ 🏆
ഭാവിയിൽ നല്ല കലാകാരന്മാർ ആയിതീരട്ടെ കുഞ്ഞു മക്കൾ ❤❤
എന്റെ ദൈവമെ ഈ കൊച്ചുമക്കളുടെ ആഗ്രഹം സാധിപ്പിച്ചു കൊടുക്കണമെ
ഇവർക്ക് ഒറിജിനൽ സാമഗ്രികൾ വാങ്ങി നൽകാൻ കഴിവുള്ളവർ ഉണ്ടോ
ഉന്നതങ്ങളിൽ എത്തട്ടെ 🙏🏻🙏🏻🙏🏻❤❤❤
അടിപൊളി മക്കളെ🙏🙏🙏👌♥️♥️👌👌👌👌
Super 👍
അതെ പറ്റുന്നവർ സഹായിക്കു 🙏🏻
ഓം നമശിവായ ഓം നമശിവായ ഓം നമശിവായ മക്കളെ നിങ്ങളെല്ലാരും മഹാദേവായ അനുഗ്രഹിച്ച് കൂടെയുണ്ടാവും മക്കളേ അടിപൊളി സൂപ്പർ തൃശ്ശൂരിലെ മക്കളെ അടിപൊളി സൂപ്പർസ്റ്റാർ ഇനി ഒരു സമയത്ത് നിങ്ങൾ സൂപ്പർസ്റ്റാർ ആയിരിക്കും മക്കളേ
പൊളിച്ചു മക്കളെ അഭിനന്ദനങ്ങൾ
ഒന്നും പഠിക്കണ്ട എല്ലാം ദൈവം തന്നിട്ടുണ്ട് അതു ഒന്നുകൂടി മിനുക്കി എടുക്കുക എല്ലാവർക്കും ചക്കരയുമ്മ, പൊളിച്ചടുക്കി മക്കളെ
സൂപ്പർ മക്കളെ ദൈവം രക്ഷിക്കും❤❤🎉🎉🎉
മക്കളേ സൂപ്പർ 👍👍👍👍🙏🙏🙏🙏❤️❤️❤️❤️❤️❤️
Superb.....😊😊😊😊
Daivam.anugrahikettu
Wowsuperteam❤❤❤❤❤❤❤
സൂപ്പർ മക്കളെ. നിങ്ങൾ ഉയരങ്ങളിൽ എത്തും ❤❤❤
Poli makale atipoli🎉
എല്ലാവരും അറിയപ്പെടുന്ന നല്ല കലാകാരന്മ്മാരായിതീരട്ടെ ദൈവം അനുഗ്രഹിക്കും 🙏❤️❤️❤️
സൂപ്പർ മക്കളെ 👍👍👍
Sooper ❤❤❤
Namichu makkala super
നമിച്ചു പൊന്നുമക്കളെ നന്നായിവരും
Super makkall ❤❤❤❤🎉🎉🎉
Supar makkale eniyum othiri othiri uratte kazhivukal
Super ❤❤ please train them with orginal music instrument. These children are super super super they are doing well. They need little support . 👌👌👍👍
കൊള്ളാം മക്കളെ ❤️❤️❤️❤️👌👌👌👌
ഈ സാധു കുട്ടികളെ ആരെങ്കിലുമൊക്കെ സഹായിക്കും ദൈവം തുണക്കട്ടെ സൂപ്പർ
Super makkalee ningale ya logathinn vendath
Super മക്കളെ❤
Super all the best 🎉
Super makalai❤❤❤❤🎉🎉🎉👌👌
Bhaaviyile vaagdaanangal ❤❤❤Love you makkale.....nallathu varatte ❤❤❤❤
എടാ മോനെ ❤❤❤❤
കുഞ്ഞുങ്ങളുടെ പരിപാടി സൂപ്പർ...
എല്ലാ പൊന്നു മക്കൾക്കും സ്റ്റേ ഹാശംസകൾ നാളത്തെ പുലരികൾ നിങ്ങളെ താവട്ടെ
സൂപ്പർ. മക്കളെ. സൂപ്പർ. 🌹👍❤️
പൊന്ന് മക്കളെ നിങ്ങൾ പൊളിയാടാ
അടിപൊളി മക്കളെ 🥰🥰🥰😍😍🎉🎉🎉👌👌👌👍👍👍
Super .Allah bless all
എടാ മോനെ മകളെ പൊളിചുടാ❤❤❤❤❤
പിള്ളേർ പൊളിയാ 🥰❤️
സൂപ്പർ ❤❤❤❤❤❤മക്കളെ
മിടുക്കന്മാർ ഉയരങ്ങളിൽ എത്തട്ടെ 🥰🥰🥰🥰
സൂപ്പർ ❤❤❤❤
പൊളിച്ചു മക്കളേ നല്ലകിടുക്കാച്ചി മക്കൾ ഒന്നുകാണാൻ തോന്നുന്നു
Super 💖❤🎉 Fantastic 😍😍😍❤❤❤❤❤🎉
Please forward it to the PM's Office.
😁❤️❤️❤️❤️അവരും പൊളിക്കട്ടെ
CONGRATULATIONS 👏🎉 MAKKALEA ! FANTASTIC 😍 KIDUUUU 🔥 POWLI 🔥🙏💚👌👍💚🙏
Super makkale👏👏🥰✨✨
ഈ മക്കളെ ദൈവംഅനുഗ്രഹികടെട👍😍
Congratulations Makkale 👌👌👌❤❤❤❤❤❤❤❤
❤❤great ❤❤❤❤
Nannayi varatta godbless all❤❤