Hi madam , I would like to know, When a property owner die without any documents to divide his property among his legal heirs, what can be done among the family members of deseased? My father died in 2011, we have about 10 cent land . Now in family my mother and we 4 brothers are legal heirs. Property is still my father's name what can be done to change property owner name in to my mother's name or in to we 5 members name.One of the members if mentally challenged we are christians.
ഞാൻ അയൽക്കാരന് 10 അടി വഴി നൽകാൻ ഉദ്ദേശിക്കുന്നു, അവിടെ എനിക്കും സ്ഥലമുള്ളത് കൊണ്ട് തീറെഴുതി കൊടുക്കില്ല, പിന്നെ എങ്ങനെ അവർക്ക് രേഖ മൂലം കൊടുക്കാൻ പറ്റും?, രെജിസ്റ്റർ ഓഫീസിൽ രെജിസ്ട്രർ ചെയ്യണോ, please replay
തീർച്ചയായും രജിസ്റ്റർ ചെയ്യണം എന്നാണെന്റെ അഭിപ്രായം. കൂട്ടുടമസ്ഥതയിലുള്ള ഭൂമിയായി കണക്കാക്കി ഇരു കൂട്ടർക്കും ഉപയോഗിക്കാനുള്ള അവകാശവും, താത്പര്യങ്ങളും ചർച്ച ചെയ്ത് തീർച്ചപ്പെടുത്തി എഴുതണം. സാധിക്കുമെങ്കിൽ വിശ്വസ്തനായ ഒരു വക്കീലിനെക്കൊണ്ട് എഴുതിപ്പിക്കുക.
എന്റെ വീട് മകൾക്ക് ഇഷ്ട ദാനം നൽകുന്നതിന് ഭീമമായ തുക ചിലവാക്കേണ്ടതുണ്ടോ? തിരുവനന്തപുരം സിറ്റിയിലാണ് ഞാൻ മകൾക്ക് നൽകാൻ ഉദ്ദേശിക്കുന്ന വീട്. ഇതിനെ കുറിച്ച് പറയാമോ?
പ്രമാണം നഷ്ടപ്പെട്ടതിനെ കുറിച്ച് ഒരു പത്രപരസ്യം ചെയ്യണം. സബ് രജിസ്ട്രിയിൽ നിന്നും അടയാളസഹിതം പകർപ്പ് എടുത്ത് അതിനോടൊപ്പം പത്രപരസ്യവും സൂക്ഷിച്ചു വയ്ക്കണം.
നമ്മുടെ ഭൂമിയിൽ പ്രവേശിച്ചയാളെ അവിടെ നിന്ന് തുരത്തണമോ വേണ്ടയോ എന്നത് നമ്മുടെ മാത്രം തീരുമാനമാണ്. അതിന് നിയമവേദികളെ ഉപയോഗപ്പെടുത്താം. ഉടൻ തുരത്തണമോ എന്നതും പതുക്കെ തുരത്തിയാൽ മതിയോ എന്നതും നിങ്ങളുടെ മാത്രം തീരുമാനം ആണ്. മറ്റാരേയും കുറ്റപ്പെടുത്താൻ കഴിയില്ല. ആരും സഹായിക്കുകയുമില്ല. വക്കീലിന് ഫീസ് കൊടുത്താൽ അദ്ദേഹം നിയമപരമായ മാർഗ്ഗങ്ങൾ പറഞ്ഞുതരും. അയാളെ ഹയർ ചെയ്താൽ നിയമപോരാട്ടം നടത്തിത്തരും. അപ്പോഴും നമ്മുടെ ഉത്തരവാദിത്തം പോകുന്നില്ല. ശരിക്കു പറഞ്ഞാൽ നമ്മുടെ ചുണ പോലെയിരിക്കും. 😀
Clear and precise presentation 👍🙏
Glad you liked it 🙏
A very useful channel.
Glad you think so!
Hi madam , I would like to know, When a property owner die without any documents to divide his property among his legal heirs, what can be done among the family members of deseased? My father died in 2011, we have about 10 cent land . Now in family my mother and we 4 brothers are legal heirs. Property is still my father's name what can be done to change property owner name in to my mother's name or in to we 5 members name.One of the members if mentally challenged we are christians.
Well explained 🤝🤝
Thank you 🙂
സഹോദരിയുടെ മകന് ഇഷ്ടദാനം കൊടുക്കാൻ പറ്റുമോ..
അഥവാ തീറ് ആധാരം എഴുതിയാൽ പത്രം വിലയിൽ ഇളവ് ലഭിക്കുമോ ?
❤
ഞാൻ അയൽക്കാരന് 10 അടി വഴി നൽകാൻ ഉദ്ദേശിക്കുന്നു, അവിടെ എനിക്കും സ്ഥലമുള്ളത് കൊണ്ട് തീറെഴുതി കൊടുക്കില്ല, പിന്നെ എങ്ങനെ അവർക്ക് രേഖ മൂലം കൊടുക്കാൻ പറ്റും?, രെജിസ്റ്റർ ഓഫീസിൽ രെജിസ്ട്രർ ചെയ്യണോ, please replay
തീർച്ചയായും രജിസ്റ്റർ ചെയ്യണം എന്നാണെന്റെ അഭിപ്രായം. കൂട്ടുടമസ്ഥതയിലുള്ള ഭൂമിയായി കണക്കാക്കി ഇരു കൂട്ടർക്കും ഉപയോഗിക്കാനുള്ള അവകാശവും, താത്പര്യങ്ങളും ചർച്ച ചെയ്ത് തീർച്ചപ്പെടുത്തി എഴുതണം. സാധിക്കുമെങ്കിൽ വിശ്വസ്തനായ ഒരു വക്കീലിനെക്കൊണ്ട് എഴുതിപ്പിക്കുക.
രജിസ്റ്റർ ചെയ്ദ പ്രോപ്പർട്ടി കാലാവധി കഴിഞ്ഞാൽ എൻകംഫറൻസ് സർട്ടിഫിക്കറ്റ് ഇൽ നിന്നും കുറവ് ചെയ്യാൻ എത്ര സമയം വേണം
വിൽപത്രം കിട്ടുന്നില്ല കിട്ടാൻ എന്താ വഴി
സ്റ്റാമ്പ് പേപ്പർ ആണോ ഉദ്ദേശിച്ചത്
ഭൂമി ഭാഗം വയ്ക്കുമ്പോൾ അത് രജിസ്ട്രേഷൻ നടത്താനുള്ള സ്റ്റാമ്പ് ഡ്യൂട്ടി, ഒഴിവാക്കാവുന്ന ഡ്യൂട്ടി അവയെപ്പറ്റി ഒരു വീഡിയോ ചെയ്യാമോ?
Yes
എന്റെ വീട് മകൾക്ക് ഇഷ്ട ദാനം നൽകുന്നതിന് ഭീമമായ തുക ചിലവാക്കേണ്ടതുണ്ടോ? തിരുവനന്തപുരം സിറ്റിയിലാണ് ഞാൻ മകൾക്ക് നൽകാൻ ഉദ്ദേശിക്കുന്ന വീട്. ഇതിനെ കുറിച്ച് പറയാമോ?
Gehan ഒരു vdo ചെയ്യാമോ?
Yes
എൻ്റെ പ്രമാണം നഷ്ടപ്പെട്ടു. മറ്റാരെങ്കിലും അത് ഈട് വച്ച് വായ്പ എടുക്കുവാൻ സാധിക്കുമോ ഡൂപ്ലിക്കേറ്റ് എടുത്താൽ മതിയോ
പ്രമാണം നഷ്ടപ്പെട്ടതിനെ കുറിച്ച് ഒരു പത്രപരസ്യം ചെയ്യണം. സബ് രജിസ്ട്രിയിൽ നിന്നും അടയാളസഹിതം പകർപ്പ് എടുത്ത് അതിനോടൊപ്പം പത്രപരസ്യവും സൂക്ഷിച്ചു വയ്ക്കണം.
Madam enta parambil njn illatha neram nokki ayalkarn 2 m kadan mathil ketti njn legal ayit pono etra naal edkm

😂