Sir എന്റെ ഡീറ്റെയിൽസ് നോക്കി പറഞ്ഞ Past and Present ഡീറ്റെയിൽസ് എല്ലാം കറക്റ്റ് ആയിരുന്നു..... Future ഉം sir പറഞ്ഞ പോലെ ആകാൻ പ്രാർത്ഥിക്കുന്നു. Thank you
ആണോ ..? താങ്കളും ഭർത്താവും രണ്ട് റൂമിൽ കിടക്കുക എന്നിട്ട് ദൈവത്തോട് കുഞ്ഞിന് വേണ്ടി പ്രാർത്ഥിക്കുക ... അയാളുടെ (ദൈവത്തിന്റെ ) കഴിവൊന്നു കാണാമല്ലോ !🤭🤭🤭🤮🤮🤮🤮😁😁😁😁
@@mohammadkrishnanmohammad7105 ബ്രോ ഇവർക്ക് എങ്ങനെയാ കുഞ്ഞ് ഉണ്ടാകുന്നതെന്ന് അറിയില്ലാതത് കൊണ്ട...കഷ്ടം തന്നെ ഇവരുടെ കാര്യം ....ദൈവം തരും പോലും .... നോക്കി നിന്നോ 🤣🤣🤣
സാർ, ചെറുവിരലിൽ നിന്ന് വിവാഹ രേഖയിലേക്ക് താഴേക്ക് പിളർന്ന ശാഖട്ട് കുറെ നീളമുള്ള വര ആയിട്ടാണ് സന്താന രേഖ കാണുന്നത് ഇത് എന്തിന്റെ സൂചന യാണ് plz റിപ്ലൈ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ചോദ്യത്തിൽ നിന്നും അത് സന്താന രേഖയായിട്ട് തോന്നുന്നില്ല വിവാഹരേഖ മുറിച്ച് അത്തരത്തിലുള്ള രേഖകൾ ഇറങ്ങുകയാണെങ്കിൽ ചില വിവാഹ പ്രശ്നങ്ങൾക്ക് സാധ്യത ഉണ്ടെന്നാണ് എടുക്കേണ്ടത്
ഐശ്വര്യമുള്ള ചിരി ദൈവീകത ഉള്ള മുഖം 👍👍🙏
Sir എന്റെ ഡീറ്റെയിൽസ് നോക്കി പറഞ്ഞ Past and Present ഡീറ്റെയിൽസ് എല്ലാം കറക്റ്റ് ആയിരുന്നു..... Future ഉം sir പറഞ്ഞ പോലെ ആകാൻ പ്രാർത്ഥിക്കുന്നു. Thank you
ആർക്കും മനസ്സിലാവുന്ന രീതിയിൽ നന്നായി പറഞ്ഞു തരുന്നു👌👍👍thank you sir 🙏
ഞാൻ ഒരു അമ്മയാണ്, എനിക്ക് ഒരു മകനുണ്ട്, താങ്കൾ പറയുന്ന പുത്രരേഖ എൻ്റെ കൈയ്യിൽ ഇല്ല.
ഭർത്താവിന്റെ കൈയിൽ കാണും 😊
Sir .. sirinte kurrachu video njan innale muthalanu kanan thudangiyath. .. Valarie athikam upakarapredamanu super sir.. thank u sir .. ❤️❤️
നന്ദി ഗുരുനാഥ 🙏
Narayana Narayana Narayana Narayana Narayana Narayana Narayana
Eratta kuttikal aano ennu engane ariyaam🙏
Arinjaal kollaam.
കുട്ടികളെ തരുന്നത് എല്ലാം ദൈവം ആണ്.
ആണോ ..? താങ്കളും ഭർത്താവും രണ്ട് റൂമിൽ കിടക്കുക എന്നിട്ട് ദൈവത്തോട് കുഞ്ഞിന് വേണ്ടി പ്രാർത്ഥിക്കുക ... അയാളുടെ (ദൈവത്തിന്റെ ) കഴിവൊന്നു കാണാമല്ലോ !🤭🤭🤭🤮🤮🤮🤮😁😁😁😁
@@mohammadkrishnanmohammad7105 🤣🤣🤣🤣
@@mohammadkrishnanmohammad7105 ബ്രോ ഇവർക്ക് എങ്ങനെയാ കുഞ്ഞ് ഉണ്ടാകുന്നതെന്ന് അറിയില്ലാതത് കൊണ്ട...കഷ്ടം തന്നെ ഇവരുടെ കാര്യം ....ദൈവം തരും പോലും .... നോക്കി നിന്നോ 🤣🤣🤣
👍👍👍
Valare nalla arive sr
സർ മോളുടെ കയ്യിൽ ആയുർരേഖ ജോയിന്റ് ആണ്. ഇടക്ക് ചെറിയ രീതിയിൽ വര കട്ടിക്ക് തെളിഞ്ഞിട്ടില്ല എന്തെങ്കിലും കുഴപ്പം ഉണ്ടോ 2 വയസായി
കയ്യുടെ മുകളിലൂടെ ഇങ്ങനെ എഴുതിക്കാണിച്ചാൽ എങ്ങനെയാണ് കാണാൻ കഴിയുക
Good class sir thank you
ഈ വീഡിയോ സ്പീട് കൂടുതലാണ്
നന്നായി മനസ്സിലാവുന്നുണ്ട് sir.... ❣️
നന്ദി ഗുരുനാഥ
സർ സന്താന രേഖ സ്ത്രീകളുടെ ഇടതു കയ്യിൽ ആണോ നോക്കുന്നത്
സാർ സ്ത്രീകളുടെ ഇടതു കയ്യിൽ ആണോ നോക്കുന്നത്
പ്രധാനമായും ഇടതു കൈ .എന്നാൽ പൂർണമായ ഫലം അറിയുന്നതിന് രണ്ടു കൈയ്യും നോക്കേണ്ടത് അത്യാവശ്യമാണ്.
Heart line+head line same line ആണെങ്കിൽ..എന്താ അവുക
കൂടുതൽ വിശദീകരിക്കേണ്ട വിഷയമാണ്.ഇതിനെക്കുറിച്ച് മാത്രം ഒരു വീഡിയോ ചെയ്തിട്ടുണ്ട് കാണുകയാണെങ്കിൽ പൂർണമായി മനസ്സിലാകും 👍
Correct🙏
Of course nice
Nice video 👌😍
സാർ, എന്റെ കൈരേഖ അയച്ചു തരട്ടെ.ഒന്നു നോക്കി പറഞ്ഞു തരാമോ?.
Valarie nannayi manasilakunnu 🙏❤️
Left or right hand ennu paryunnilaif man which hand or woman.. which hand clear aaku
Entekaireka nokkamo?
Contact number : 9249509240
സന്താന രേഖ കാണുന്നില്ല. രണ്ട് മക്കളുണ്ട്.
സന്താനരേഖകൾ വളരെ അവ്യക്തവും, ചെറുതുമാണ് നല്ല രീതിയിൽ നിരീക്ഷിച്ചാൽ മാത്രമേ അത് കണ്ടെത്തി പറയാൻ പറ്റു👍
Sirntae veedu evida
🙏🙏🙏
നൈസ് പ്രസന്റേഷൻ 👌👌
Sure-
Cheru viralinn thazhe y enna cheriya rand vara ath sanshana rekayalle
Sir,njan eppolane videos kanunnathe,ente hand nokki phalam ariyan engane pattum.plesae reply
Contact number : 9249509240
ഇതിൽ kitunilla
Sir ethu ladies handil ano atho purushyante kayil aano
എവിടെയാണ് താമസ സ്ഥലം
Sir, childrens line thick ആണോ thin ആണോ എന്ന് എങ്ങനെ മനസിലാക്കാം
ഇതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യാം
@@VedicPalmistry ambada 😂
What about cross?
താങ്കളുടെ സ്ഥലം എവിടെ ആണ്
Alappuzha
പെണ്ണുങ്ങൾ ഇടതു കൈ അല്ലെ നോക്കുക
സ്ത്രീകൾ ഏതു കയ്യാ നോക്കേണ്ടത്
സ്ത്രീകൾ പ്രധാനമായും ഇടം കൈയ്യാണ്. എന്നാൽ പൂർണമായ ഫലം അറിയാൻ രണ്ട് കൈയ്യും നോക്കണം
Heart line l star symbol undayal endanu phalam... sir
ആ നക്ഷത്രചിഹ്നം കാണുന്നത് ഏത് മണ്ഡലത്തിnte താഴെയാണോ അതിനനുസരിച്ച് ചെറിയ രോഗത്തിനു സാധ്യത
@@VedicPalmistry heartline jupiter mount inte thottu ninnu start cheyythu.pakshe saturn mount ilathumbol heart linill valiyoru cross chinnam vannal entha phalam sir ?
Cross chinnam heart line il aanu sherikkum.inthu dhoshamano sir?
Ee regha onnum ente kayil kanunilla
GOOD
Thaangalude mel daivanugraham undavatte.
എല്ലാവരുടേം വലത്തേ കയ്യ് ആണോ നോക്ക....ആണുങ്ങൾക്കും പെണ്ണുങ്ങൾക്കും
Pennugalk left Nd boysinu right
Aethu kayil anu nokendathu sir
പുരുഷൻ പ്രധാനമായും വലം കൈ, സ്ത്രീ ഇടം കൈ. എന്നാൽ പൂർണമായ ഫലത്തിന് രണ്ട് കൈയ്യും നോക്കണം
sir nik oru kariyam ariyan und njan oraale erupaad snehikkunnu but 2 months aayi no contact enna vallathe avoid cheyyunnu enik aaneghil ayale marakkanum pattunnilla. ayal thirychu varumonnu nghane ariyum
എന്റെ കയ്യിലെ രേഖ ഞാൻ ഇത് വരെ ഒരാളെ കയ്യിലും കണ്ടില്ല..
നിങ്ങളെ വാട്സ്അപ്പ് നമ്പർ തരുമൊ
Ente kayyil muzhuvan vara yanu
sir number whtsapp ilay
Contact Number : 9249509240
സ്ത്രീകളുടെ ഇടത്തെ കയ്യ് ആണോ nokendathu
സ്ത്രീകൾ പ്രധാനമായും ഇടം കൈയ്യാണ്. എന്നാൽ പൂർണമായ ഫലം അറിയാൻ രണ്ട് കൈയ്യും നോക്കണം
പുരുഷമാർ ഏതു കൈയാണ് നോക്കേണ്ടത്
@@Melodies1st valathu(right)
കൈയിൽ നോക്കി വേണ്ടേ അതു അറിയാൻ.... അതു എങ്ങനെ യാ
ചോദ്യം വ്യക്തമായില്ല
ante kai onnu nokkumo nerkl kanan patumo my whats number ayacbu tharm please
NANNAYITTUNDU..
Sir എനിക്ക് ഒരു 6മക്കൾ ജനിക്കണം എന്ന് ആഗ്രഹിക്കുന്നു... കൈയിൽ രേഖ അത്രേ ഇല്ല.. അപ്പോ എന്റെ ആഗ്രഹം നടക്കില്ലേ?
താങ്കളുടെ ശുക്ര മണ്ഡലം ഉത്തമം ആണെങ്കിൽ മക്കൾ എത്രവേണേലും ജനിക്കും
@@VedicPalmistry ശുക്ര മണ്ഡലം ശുദ്ധം എന്ന് എങ്ങനെ തിരിച്ചു അറിയും.. plz റിപ്ലൈ തരുമോ സർ
@@divyakalidasan4851 6 പിള്ളേരോ .... ഇന്നത്തെ അവസ്ഥയിൽ രാജ്യ ദ്രോഹം തന്നെ .... 😜😜😜😜
correct anallo.... I have only one son & only one straight line
Sir,ente adisthanareghakal bhagyaregha Eva sandhinch English alphabet "M" shape akunnu ethu gunamano atho dhokshamano
രേഖകൾ കുടിച്ചേരുമ്പോൾ തോന്നുന്നതാകും ഹസ്തരേഖാശാസ്ത്രത്തിൽ അങ്ങനെ ഇംഗ്ലീഷ് ആല്ഫബറ്റ് എന്നൊന്നും ഇല്ല 👍
Ethramathe vayassil kunj janikum ennu ariyan pattumo
പറയാൻ പറ്റും
സന്താന രേഖ ഇല്ല അപ്പോൾ കുട്ടികൾ ഉണ്ടാവില്ലേ please replay
സംശയങ്ങൾ ഞായർ ആഴ്ച്ച ചെയ്യുന്ന സംശയങ്ങൾക്ക് മറുപടി വിഡിയോയിൽ ഉൾപ്പെടുത്താം. Sunday video കാണു 👍
Mm
8 ചിഹ്നം വന്നാൽ
ദമ്പതികളിൽ രണ്ട് പേരുടെയും കൈകളിൽ different ആയിട്ടാണ് കാണുന്നതെങ്കിൽ ഫലം എങ്ങനെ ആണ്
ഇത് കുറച്ചു വിശദീകരിക്കേണ്ട ഒരു കാര്യമാണ് അതിനെപ്പറ്റി ഒരു വീഡിയോ ചെയ്യാം
Ethra vayas akuboyann undakuka
Sar ente reka onn charijadum nerayum mann eduvaree kuttikal undayilla 6 varshamayi enik kuttikal undakumo
കൈ നേരിട്ട് കണ്ടാൽ മാത്രമേ എന്താണ് പ്രശ്നമെന്ന് എനിക്ക് പറയാൻ സാധിക്കുകയുള്ളൂ
എങ്കിലും പ്രത്യാശ കൈവിടാതിരിക്കുക
@@VedicPalmistry വാട്ട് സാപ്പിൽ കൈരേഖ അയച്ച് തന്നാൽ പറഞ്ഞ് തരാമോ
8 ചിഹ്നം വന്നാൽ
ഇത്രയും സ്പീഡിൽ പറഞ്ഞാൽ മനസ്സിലാക്കാൻ പ്രയാസമല്ലേ.
Ee parayunna onnm ente kaiyililla
സന്താന രേഖ കാണാൻ ഇല്ല
സന്താന രേഖ ഏതെങ്കിലുമൊരു കൈയ്യിൽ കാണും എന്നാൽ ചിലപ്പോൾ അത് വളരെ ചെറുതായതുകൊണ്ട് മനസ്സിലാക്കാത്തത് ആയിരിക്കും
Number tharumo
Watts app number
Contact No: 9249509240
number tharuo
Sir onnum manasilavunilla..mella manasilaki paranju tha😒
Nirthi nirthi ano😄
കൈ നോക്കിയിട്ട് ഒന്നും മനസിലാകുന്നില്ല
Xxx X
Onnum manasilakunnillallo
സന്താന രേഖ ഇല്ല എങ്കിൽ
Sir number please 🙏🙏
Contact Number : 9249509240
Wats app numbet
Onnum manasilayilya
സാർ, ചെറുവിരലിൽ നിന്ന് വിവാഹ രേഖയിലേക്ക് താഴേക്ക് പിളർന്ന ശാഖട്ട് കുറെ നീളമുള്ള വര ആയിട്ടാണ് സന്താന രേഖ കാണുന്നത് ഇത് എന്തിന്റെ സൂചന യാണ് plz റിപ്ലൈ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ചോദ്യത്തിൽ നിന്നും അത് സന്താന രേഖയായിട്ട് തോന്നുന്നില്ല
വിവാഹരേഖ മുറിച്ച് അത്തരത്തിലുള്ള രേഖകൾ ഇറങ്ങുകയാണെങ്കിൽ ചില വിവാഹ പ്രശ്നങ്ങൾക്ക് സാധ്യത ഉണ്ടെന്നാണ് എടുക്കേണ്ടത്
വിവാഹ രേഖക്ക് താഴെ y തിരിച്ചിട്ട പോലുള്ള കൊറേ വരകൾ ഉണ്ട് ഇത് സന്താന രേഖയാണോ
അല്ല
Ath sandana reka Alle sir😀
@@VedicPalmistry vivha reka murichittillathalla
😄😄😄😄😄😂🤣
Oru regakalum manassilakunnilla
സന്താന രേഖ കൈകളിൽ ചെറു വിരലിനോട് ചേർന്ന് നിൽക്കത്തൊള്ളോ, അല്ലാതെ മറ്റു വിരലുകളിലോ കൈപ്പത്തി കളിലോ കാണില്ലേ
ചെറുവിരലിന്റെ അടിഭാഗത്തായി കാണുന്നതാണ്