ദൈവത്തിനു ഒരായിരം നന്ദി. എന്റെ ജീവിതത്തിൽ ദൈവം ഒരുപാട് അനുഗ്രഹങ്ങൾ തന്നു. 51 സങ്കിർത്തനം ഞാൻ മുട്ടിമേൽ നിന്ന് കണ്ണുനിരോട് ചൊല്ലുമായിരുന്നു. ഇപ്പോഴും ഞാൻ അങ്ങനെ ചെയ്യുന്നു. ദൈവം എന്റെ കുറവുകൾ ക്ഷേമിക്കുകയും എന്റെ കുടുംബത്തെ അനുഗ്രഹിക്കുകയും ചെയ്തു കൊണ്ടിരിക്കുന്നു. നമ്മുടെ അനുഗ്രഹത്തിനു വേണ്ടിയുള്ള മരുന്നാണ് ഈ സങ്കിർത്തനം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
ഒരിക്കൽ ഈ ചാനലിലൂടെ അമ്പത്തൊന്നാം സങ്കീർത്തനത്തെക്കുറിച്ച് അറിഞ്ഞതുമുതൽ എല്ലാ ദിവസവും രാവിലെയും രാത്രിയിലും ഞാനത് ചൊല്ലുന്നത് മുടക്കിയിട്ടില്ല. ഞാൻ ഇന്ന് നിലനില്കുന്നതു തന്നെ ആ പ്രാർത്ഥനയുടെ ഒറ്റ ശക്തികൊണ്ട് മാത്രമാണ്. കൂടാതെ ജപമാല എന്ന ആയുധത്തിന്റേയും. ഏശുവേ നന്ദി..... ദൈവമേ ആരാധന....
ഭർത്താവ് തോമസ് എന്ന വ്യക്തിയുടെ മദ്യപാനം മാറുവാനും കടബാധ്യതകളും മാറുവാൻ ഞങ്ങൾക്ക് ഒരു ഭവനം വാടകവീട്ടിലാണ് കിടക്കുന്ന ഞാൻ ഒരുപാട് വരുവാനും പ്രാർത്ഥിക്കുന്നു
എന്റെ ഈശ്വയെ എന്റെ കുടുംബത്തിൽ സമാധാനം, സന്തോഷം, ആരോഗ്യം ഇവയും എന്റെ മക്കൾക്കു ഒരു ജോലിയും കിട്ടാൻ വേണ്ടി പ്രാർത്ഥിക്കുന്നു പ്രാർത്ഥന കേട്ടു ആരുളേണമേ നാഥാ ❤❤❤🙏🏽🙏🏽🙏🏽
അച്ഛാ എനിക്ക് വേണ്ടി പ്രാർത്ഥിക്കണെ എൻ്റെ കുടുംബത്തിൽ ഒര് സമാധാനവും സന്തോഷവും സ്നേഹവുo പരിഗണയോ സംരക്ഷണമോ സംസാമോ ഒന്നും തന്നെ ഇല്ല എൻ്റെ ഭർത്താവിൻ്റെ മദ്യപാനം മാറാൻ വേണ്ടി പ്രാർത്ഥിക്കണെ അച്ഛാ കുടിച്ചിട്ട് വന്നാൽ സമാധാനം തരില്ല വഴക്കാണ് ഒര് വീട്ടിലാണ് താമസിക്കുന്നതെങ്കിലും ഞങ്ങൾ തമ്മിൽ ഒര് ബന്ധവും ഇല്ലാ സമാധാനം എങ്കിലും തന്നാൽ മതിയായിരുന്നു പ്രാർത്ഥിക്കണെ അച്ഛാ എന്നോട് കരുണ ഉണ്ടാകണെ
ഈശോയെ ഞാൻ അറിഞ്ഞും അറിയാതെയും ചെയ്ത തെറ്റിന് ഒരായിരം ക്ഷമ ചോദിക്കുന്നു 🙏 ഞാൻ എന്നും ഈ സങ്കീർത്തനം ചൊല്ലാറുണ്ട് 🙏മനസിന് ഒത്തിരി സമാധാനം കിട്ടും 🙏ആമേൻ 🙏
എത്ര പ്രാർത്ഥിച്ചിട്ടും തടസ്സങ്ങൾ മാറുന്നില്ല വെളുപ്പിന് പ്രഭാത പ്രാർത്ഥന ചൊല്ലാറുണ്ട് സന്ധ്യയ്ക്ക് പ്രാർത്ഥന ചൊല്ലാറുണ്ട് സമയം കിട്ടുമ്പോഴൊക്കെ യൂട്യൂബിലുള്ള പ്രാർത്ഥനകൾ ഒക്കെ കേൾക്കും എന്നിട്ടും എപ്പോഴും വീട്ടിൽ പ്രശ്നങ്ങളും പ്രയാസങ്ങളും ഒക്കെയാണ് വിദേശത്ത് പഠിക്കാൻ പോയ മകന് ഒരു ജോലിയില്ല നല്ലൊരു കുമ്പസാരം നടത്താത്തത് കൊണ്ടാണോ ദൈവം എന്റെ പ്രാർത്ഥന കേൾക്കാത്തത് പ്രാർത്ഥിക്കുതോറും കൂടുതൽ കൂടുതൽ പ്രശ്നങ്ങളാണ് ജീവിതത്തിൽ ഉണ്ടാകുന്നത് ആർക്കും എന്നോട് ഒരു സ്നേഹവുമില്ല പൈസക്ക് വേണ്ടി മാത്രം സ്നേഹിക്കുന്നു അച്ഛൻ പറഞ്ഞതുപോലെ നല്ലൊരു കുമ്പസാരം നടത്തി സങ്കീർത്തനം 51 ഏറ്റെടുത്തു പ്രാർത്ഥിക്കാം 🙏🏽🙏🏽🙏🏽🙏🏽
നമ്മുടെ സർവശക്തനായ ദൈവം എന്നല്ലെങ്കിൽ നാളെ നമുക് മറുപടി നൽകും,അത് നമ്മൾ അവിശ്യപ്പെടുന്നതിലും നമ്മൾ ചിന്തിക്കുന്നതിലും മേൽ ആകും,അതുകൊണ്ട് മടുത്തു പോകാതെ വിശ്വസിച്ചു പ്രാർത്ഥിക്കു.ദൈവം ഒരിക്കലും നമ്മളെ കൈവിടില്ല.ഉറപ്പ്.
ദൈവനാമത്തിന് മഹത്വമുണ്ടായിരിക്കട്ടെ ഞാൻ വിനോദിനി വാസു അച്ഛന്റെ ഈ പ്രാർത്ഥന ഞാൻ ഇപ്പോഴാണ് കേട്ടത് 13ാം തിയതിയാണ് ഞാനും എന്റെ മകൻ വിഷ്ണു മേന്റെ ജീവിത് ഒരുപാടു വിഷമത്തിയുടെ കടന്നുപോയി ദൈവത്തെ ഞങ്ങൾ അറിഞ്ഞു പ്രാർതിക്കാൻ തുടങ്ങി സങ്കീർത്തനം ഞളും ചൊല്ലി തുടങ്ങുകയാണ് മോന് 30 വയസ് തികയാൽ പോകന്നു മോന്റെ ജോലി ഇല്ലാത്ത അവസ്ഥക്ക് ഒരു മാറ്റം വരേണ്ട മെ ഒരു വർഷം ഗൾഫിൽ പോയി സാലറി തിരെ കറവായതു കൊണ്ട് തിരിച്ചു പോന്നു നാട്ടിൽ ഒന്നും ആയിട്ടല്ലമേന്റെ വിവാഹം നടത്താൻ സാമ്പത്തികമായി ഒരു വഴി ഞങ്ങൾക്ക് ദൈവനാമത്തിൽ തുറന്നുതരുവാൻ പ്രാർ സ്ഥിക്കേണം നന്ദി🙏🏻
ദൈവമേ എന്റെ തെറ്റുകൾ പൊറുത്തു എന്നോട് ദയ തോന്നീണമേ. യേശുവേ.. എന്റെ വീടിന്റെ വില്പന നടന്ന് എന്റെ പ്രതിസന്ധിയിൽ നിന്നും എന്നെ രക്ഷിക്കേണമേ.... ഫാദർ എനിക്കുവേണ്ടി പ്രാർത്ഥിക്കണമേ
അച്ചാ എൻ്റെ മകൻ BTech പഠിക്കുന്നു അവെന ഒത്തിരി പേപ്പർ കിട്ടാനുണ്ട് ആവേണുവെന്ത്യ ഇപ്പോഴും 51sakeerthanam ചെല്ലാൻ തുടങ്ങി ആമീൻ അച്ചാ അവൻ മൊബൈൽ ഫോൺ കളി നിർത്തി പഠിക്കാൻ സഹായിക്കണമേ അതിനുവേണ്ടി അച്ഛൻ ഒന്നു prayer ചെയ്യണം ആമേൻ ആമേൻ ആമേൻ
മോന്റെ പരീക്ഷയിൽ നല്ല മാർക്ക് ജയിക്കാൻ വേണ്ടി പ്രത്യേകം പ്രാർത്ഥിക്കണം 51 സങ്കീർത്തനം ഞാൻ തുടർച്ചയായിട്ട് വായിക്കാൻ തുടങ്ങി അതിൽ എനിക്കൊരു സന്തോഷം കിട്ടുന്നുണ്ട്
അച്ചാ ഈശോ മിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ🙏🙏❤️ അങ്ങയുടെ വചനസുശ്രൂഷ ഹൃദയത്തിൽ സന്തോഷത്തിൻ്റെ അലയടി ഉയർത്തുന്നു എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കുന്ന അങ്ങയെ ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ🙏🙏🙏🙏🙏🙏🙏
ഫാദർ18 വർഷമായി സ്വന്തം വീട് പണയം വച്ചിട്ട് ഇന്നുവരെ വാടക വീട്ടിൽ മാറി മാറി താമസിക്കുന്നു ഇപ്പോൾ ഇഭവനം വീണ്ടെടുക്കാൻ പരിശ്രമിക്കുന്നു എനിക്കുവേണ്ടി പ്രാർത്ഥിക്കണമെ
അച്ഛാ മദ്യപാനിയായ എന്റെ ഭർത്താവിന് വേണ്ടി ഈ വചനം ഏറ്റെടുത്തു ചൊല്ലാനും പള്ളിയിൽ പോകാത്ത എന്റെ മൂത്ത മകന് വേണ്ടിയും അച്ഛൻ പ്രാർത്ഥിക്കണം ഞങ്ങളുടെ കുടുംബസമാധാനത്തിനു വേണ്ടി പ ല ധ്യാനങ്ങൾ കൂടിയിട്ടുണ്ട് ഇതുവരെയും തടസ്സങ്ങൾ മാറിയിട്ടില്ല വിഷയെ ഞങ്ങളുടെ തടസ്സങ്ങളെല്ലാം മാറി കുടുംബസമാധാനത്തോടെ ജീവിക്കുവാൻ ഞങ്ങളെ അനുഗ്രഹിക്കണമേ ആമേൻ, 🙏🏽🙏🏽🙏🏽
യേശുവേ എനിക്ക് ഒത്തിരി കടം ആണ് ഞൻ ഒത്തിരി പേരോടെഞ്ഞ് ക്യാഷ് ചോദിച്ചു എനിക്ക് ആരും തന്നില്ല enta makkalode sister brothe r elllarodum friends enike aarum thannilla enne rakhikane enthenkilum enike oru vazhi🙏🙏🙏
എന്റെ മോൾ വേണ്ടി പ്രാർത്ഥിക്കേണമേ മോളുടെ കാല് അലർജി വന്നിട്ട് പാടാണ് അതുകൊണ്ട് 11 വർഷം കൊണ്ട് സോക്സ് ഇട്ടുകൊണ്ടാണ് നടക്കുന്നത് 11 ലാണ് പഠിക്കുന്നത് കാലിലെ പാട് മാറാൻ വേണ്ടി മാറുവാൻ വേണ്ടി പ്രാർത്ഥിക്കണമേ പേര് ലുദിയ
എന്റെ ഈശോയെ എന്റെ മകൻ 10ഇൽ പഠിക്കുകയാണ്. നല്ല വണ്ണം പഠിക്കുന്നതിനുള്ള ബുദ്ധിയും ജ്ഞാനവും നല്കണമേ.. എനിക്ക് വളരെ ദൂരെ ആണ് ജോലി രാവിലെ 5മണിക്ക് തിരിക്കുന്ന ഞാൻ രാത്രി 10.30നാണ് എത്തുന്നത്.. അതു കൊണ്ടു എന്റെ കുഞ്ഞുങ്ങളെ ശ്രദ്ധിക്കാൻ സാധിക്കുന്നില്ല.. എനിക്ക് എന്റെ ജില്ലയിൽ തന്നെ സ്‌ഥല മാറ്റം കിട്ടാൻ പ്രാർത്ഥിക്കണേ എന്റെ ഈശോയെ ഞങ്ങളെ അനുഗ്രഹിക്കണമേ എന്റെ വേദനയിൽ ക്കൂട്ടായിരിക്കണമേ ആമേൻ.....
എന്റെ കർത്താവേ എന്റെ ചേച്ചിയുടെ മോൾക്ക് ഒരു കുഞ്ഞിനെ കൊടുക്കണമേ. 7 വർഷമായി ഒരു കുഞ്ഞിന് വേണ്ടി യാചിക്കുന്നു. അവൾക്ക് വേണ്ടി കരയാൻ മാതാപിതാക്കൾ ഇല്ല. ജോലിയും ഇല്ല. ജോലിയും കുട്ടിയും ഇല്ലാത്തത് കൊണ്ട് അവളുടെ അമ്മായിയും അമ്മാവനും മിണ്ടാറില്ല. എന്നെ അനുഗ്രഹിക്കേണമേ amen🙏
എല്ലാ മഹത്വവും ദൈവത്തിനു 🙏🙏 യേശുവേ നന്ദി സ്തുതി സ്തോത്രം ആരാധന 🙏🙏🙏
അച്ഛാ എന്റെ മോനു ഒരു ജോലി കിട്ടാൻ പ്രാർത്ഥിക്കണേ 🙏👍
👏👏👏👏🙏🙏🙏😪😪😪😪
നേഴ്സിങ്ങ് പഠിക്കുന്ന എൻ്റെ മകൾക്ക് ഈ മാസം 23, 25 തീയതികളിൽ exam നടക്കുകയാണ് ജയിക്കാനും exam എളുപ്പമാക്കാനും പ്രാർത്ഥിക്കണേ അച്ചാ ആമ്മേൻ
എൻ്റെ കുടുംബത്തെ അനുഗ്രഹിക്കണമെ ആമേൻ🙏🙏🙏🙏
വീട്ടിൽ സമാധാനം ഉണ്ടാകണമേ
ഒരു ഉയർച്ച തരണേ ആമീൻ
എന്റെ ഈശോയെ, 51, സങ്കീർത്തനം ചൊല്ലാനുള്ള അനുഗ്രഹം എനിക്ക് നല്കണമേ 🙏🙏🙏🙏🙏
എൻ്റെ കുടുംബത്തിലെ മുടങ്ങി കിടക്കുന്ന കാര്യങ്ങളിൽ അത്ഭുതം പ്രവർത്തിക്കുവാൻ പ്രാർത്ഥിക്കണം
Blessone kathukollename yeshuve rakshikkane karthave karuna akaname🙏
എന്റെ മോൾക്ക് മനസ്സിന് സമാധാനം നൽകണമെ പിതാവെ, കുടുംബത്തിൽ സമാധാനം ലഭിക്കണമെ പിതാവെ
അച്ചാ എന്റെ രോഗത്തിൽ നിന്നും വിടുതൽ ഉണ്ടാവാൻ എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ
ആമേൻ ഈശോയെ എല്ലാവരെയും അനുഗ്രഹിക്കേണമേ
Ente കടബാധ്യത മാറുവാനും മക്കളുടെ ഭാവിക്കും ജീവിത പങ്കാളിക്കും വേണ്ടി പ്രാർത്ഥിക്കണമേ അച്ഛാ 🙏
അച്ഛാ 51 സങ്കീർത്തനം വായിക്കുന്നുണ്ട് എനിക്ക് ഒരുപാട് കടങ്ങൾ ഉണ്ട് എന്റെ സ്ഥലം വിൽക്കാൻ തടസ്സം ആണ് എനിക്കുവേണ്ടി പ്രാർത്ഥിക്കണം
അച്ഛാ എന്റെ കടബദ്യാധ തീർത്തു സമാധാനം കിട്ടാൻ വേണ്ടി ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ 🙏🙏🙏
അജസ് എന്ന മകനെ സമർപ്പിക്കുന്നു ഒറ്റപെട്ടു കഴിയുന്ന മകന് സന്തോഷം നൽകി അനുഗ്രഹിക്കണ മേ 🙏🙏🙏🙏
കർത്താവെ എന്റെ നിയോഗം കേൾക്കേണമേ 🙏🙏🙏
ഈശോയെ അച്ഛന്റെ വചനം കേൾക്കാൻ എനിക്കു അനുവദിച്ച സമയത്തിനായി ഒരായിരം നന്ദി
അച്ഛാ എന്റെ മകന് ഗെയിം കളിയിൽ നിന്നും മോചനം നൽകാനും പ്രാത്ഥനയിൽ കൂടാനും വിശാസത്തിൽ വാളരാനും പ്രാർത്ഥിക്കണമേ 🥲🙏🙏🙏🥲
ദൈവത്തിനു ഒരായിരം നന്ദി. എന്റെ ജീവിതത്തിൽ ദൈവം ഒരുപാട് അനുഗ്രഹങ്ങൾ തന്നു. 51 സങ്കിർത്തനം ഞാൻ മുട്ടിമേൽ നിന്ന് കണ്ണുനിരോട് ചൊല്ലുമായിരുന്നു. ഇപ്പോഴും ഞാൻ അങ്ങനെ ചെയ്യുന്നു. ദൈവം എന്റെ കുറവുകൾ ക്ഷേമിക്കുകയും എന്റെ കുടുംബത്തെ അനുഗ്രഹിക്കുകയും ചെയ്തു കൊണ്ടിരിക്കുന്നു. നമ്മുടെ അനുഗ്രഹത്തിനു വേണ്ടിയുള്ള മരുന്നാണ് ഈ സങ്കിർത്തനം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
ഒരിക്കൽ ഈ ചാനലിലൂടെ അമ്പത്തൊന്നാം സങ്കീർത്തനത്തെക്കുറിച്ച് അറിഞ്ഞതുമുതൽ എല്ലാ ദിവസവും രാവിലെയും രാത്രിയിലും ഞാനത് ചൊല്ലുന്നത് മുടക്കിയിട്ടില്ല. ഞാൻ ഇന്ന് നിലനില്കുന്നതു തന്നെ ആ പ്രാർത്ഥനയുടെ ഒറ്റ ശക്തികൊണ്ട് മാത്രമാണ്. കൂടാതെ ജപമാല എന്ന ആയുധത്തിന്റേയും. ഏശുവേ നന്ദി..... ദൈവമേ ആരാധന....
ഭർത്താവ് തോമസ് എന്ന വ്യക്തിയുടെ മദ്യപാനം മാറുവാനും കടബാധ്യതകളും മാറുവാൻ ഞങ്ങൾക്ക് ഒരു ഭവനം വാടകവീട്ടിലാണ് കിടക്കുന്ന ഞാൻ ഒരുപാട് വരുവാനും പ്രാർത്ഥിക്കുന്നു
ദൈവമേ... 🙏 കൃപ വർഷിക്കേണമേ... 🙏കർത്താവേ... 🙏 കരുണ വർഷിക്കേണമേ... 🙏 പരിശുദ്ധന്മവേ കാരുണ്യം ചൊരിയേണമേ... 🙏യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ ആരാധന... 🙏
ആമേൻ ഈശോ എനിക്ക് ഒരു നല്ല കുബസാരം നടത്തി ഈശേയെ സൃകക്കുവാ കഴിയണം എനിക്ക് വേണ്ടിപൃക്കണം അച്ച് ഈശോ യെ ആമേൻ ❤❤❤❤❤❤❤❤❤
എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ, എന്റെ ജീവിതപങ്കാളിക്കു എന്നെ സ്നേഹിക്കുവാനും കുടുംബ പ്രാർത്ഥന എത്തിക്കുവാനും ഇടവരുത്തണമേ 🙏🙏🙏
കടബാധ്യത മാറാനും, രോഗസൗഖ്യം, മക്കൾക്കു ജോലി കിട്ടുവാനും അച്ഛൻ ഞങ്ങളുടെ കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കണം 🙏
എന്റെ ഈശ്വയെ എന്റെ കുടുംബത്തിൽ സമാധാനം, സന്തോഷം, ആരോഗ്യം ഇവയും എന്റെ മക്കൾക്കു ഒരു ജോലിയും കിട്ടാൻ വേണ്ടി പ്രാർത്ഥിക്കുന്നു പ്രാർത്ഥന കേട്ടു ആരുളേണമേ നാഥാ ❤❤❤🙏🏽🙏🏽🙏🏽
ഈശോയെ എന്റെ മകന് പള്ളിയിൽ പോകുവാനുള്ളമടി മാറ്റി തരണേ
എൻ്റെ ഈശോയെ എൻ്റെ മകളെയും മരുമകനെയും പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമെ 2 പേരുടെയും നാവിന് കടിഞ്ഞാൺ ഇടണമെ
ആമ്മേൻ❤❤❤❤
ഞങ്ങൾക്കും ഞങ്ങളുടെ മക്കളുടേയും കുടുംബങ്ങൾക്കു വേണ്ടി പ്രാർഥിക്കണേ🙏🙏🙏
സർവ്വ ശക്തനായ ദൈവമെ ഞങ്ങളും ദൈവമെ അങ്ങയിൽ ശരണപെട്ടുന്നു.ആമേൻ🙏🏻
എന്റെ കർത്താവേ എന്റെ മകന് ഇനിയും എന്ത് പഠിക്കണം എന്ന് ഒരു വഴി തെളിച്ച് കൊടുക്കണമേ അങ്ങയുടെ കാരുണ്യത്തിന് ഒത്ത് കരുണ തോന്നണമേ🙏❤️
അച്ഛാ, ഞങ്ങൾക്കുവേണ്ടിയും പ്രാർഥിക്കുക, ഒറ്റപ്പെടുന്നു, മനസമാധാനം കിട്ടുന്നില്ലാ 🤲🤲
Daivamae Njangalkum Njangaludae Makalkum Vendi Prarthikkunnu prarthikkunna Achanaeyum Prarthana kelkkunna Ellamakkalayum Oarth Prarthikkunnu Anugrahikkanamae Rakshikkanamae Daivamae Sthuthi Amen🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹⚘️
അച്ഛാ എനിക്ക് വേണ്ടി പ്രാർത്ഥിക്കണെ എൻ്റെ കുടുംബത്തിൽ ഒര് സമാധാനവും സന്തോഷവും സ്നേഹവുo പരിഗണയോ സംരക്ഷണമോ സംസാമോ ഒന്നും തന്നെ ഇല്ല എൻ്റെ ഭർത്താവിൻ്റെ മദ്യപാനം മാറാൻ വേണ്ടി പ്രാർത്ഥിക്കണെ അച്ഛാ കുടിച്ചിട്ട് വന്നാൽ സമാധാനം തരില്ല വഴക്കാണ് ഒര് വീട്ടിലാണ് താമസിക്കുന്നതെങ്കിലും ഞങ്ങൾ തമ്മിൽ ഒര് ബന്ധവും ഇല്ലാ സമാധാനം എങ്കിലും തന്നാൽ മതിയായിരുന്നു പ്രാർത്ഥിക്കണെ അച്ഛാ എന്നോട് കരുണ ഉണ്ടാകണെ
എന്റെ മക്കള്‍ക്ക് വേണ്ടി പ്രാർത്ഥിക്കണമേ എന്റെ കാശ് ലഭിക്കുവാന്‍ പ്രാർത്ഥിക്കണമേ എനിക്ക് ഒരു ഭവനം ലഭിക്കുവാന്‍ പ്രാർത്ഥിക്കണമേ
നന്ദി 🙏🙏🙏🙏
അച്ഛാ എന്റെ മോന്റെ കുരുക് മാറ്റിത്തരേണമേ ആമേൻ 🙏🙏🙏🙏
എന്റെ ഈശോ യെ എന്റെ വിഷമങ്ങൾ മാറ്റി ത രേ ണ മേ 🙏🙏🙏
ഈശോയെ ഞാൻ അറിഞ്ഞും അറിയാതെയും ചെയ്ത തെറ്റിന് ഒരായിരം ക്ഷമ ചോദിക്കുന്നു 🙏 ഞാൻ എന്നും ഈ സങ്കീർത്തനം ചൊല്ലാറുണ്ട് 🙏മനസിന് ഒത്തിരി സമാധാനം കിട്ടും 🙏ആമേൻ 🙏
അച്ചാ എൻറ്മക്കൾക്കുവേണ്ടി( പാർത്ഥിക്കൃണമേ ആമ്മേൻ
യേശുവേ എനിക്ക് വചനം വായിക്കാനുള്ള കൃപ തരണമേ ആ മടി എടുത്ത് മാറ്റണമേ
Ente kudumbathinte samadanam thirichu nalkane eesoye
എന്റ മക്കൾക്കു വേണ്ടി അച്ഛാ ഈശോ
എത്ര പ്രാർത്ഥിച്ചിട്ടും തടസ്സങ്ങൾ മാറുന്നില്ല വെളുപ്പിന് പ്രഭാത പ്രാർത്ഥന ചൊല്ലാറുണ്ട് സന്ധ്യയ്ക്ക് പ്രാർത്ഥന ചൊല്ലാറുണ്ട് സമയം കിട്ടുമ്പോഴൊക്കെ യൂട്യൂബിലുള്ള പ്രാർത്ഥനകൾ ഒക്കെ കേൾക്കും എന്നിട്ടും എപ്പോഴും വീട്ടിൽ പ്രശ്നങ്ങളും പ്രയാസങ്ങളും ഒക്കെയാണ് വിദേശത്ത് പഠിക്കാൻ പോയ മകന് ഒരു ജോലിയില്ല നല്ലൊരു കുമ്പസാരം നടത്താത്തത് കൊണ്ടാണോ ദൈവം എന്റെ പ്രാർത്ഥന കേൾക്കാത്തത് പ്രാർത്ഥിക്കുതോറും കൂടുതൽ കൂടുതൽ പ്രശ്നങ്ങളാണ് ജീവിതത്തിൽ ഉണ്ടാകുന്നത് ആർക്കും എന്നോട് ഒരു സ്നേഹവുമില്ല പൈസക്ക് വേണ്ടി മാത്രം സ്നേഹിക്കുന്നു അച്ഛൻ പറഞ്ഞതുപോലെ നല്ലൊരു കുമ്പസാരം നടത്തി സങ്കീർത്തനം 51 ഏറ്റെടുത്തു പ്രാർത്ഥിക്കാം 🙏🏽🙏🏽🙏🏽🙏🏽
ഉപവാസം എടുത്തു സങ്കീർത്തനം 51 പ്രാർത്ഥിക്ക്... നല്ല ഒരു കുമ്പസാരം നടത്തണം
നമ്മുടെ സർവശക്തനായ ദൈവം എന്നല്ലെങ്കിൽ നാളെ നമുക് മറുപടി നൽകും,അത് നമ്മൾ അവിശ്യപ്പെടുന്നതിലും നമ്മൾ ചിന്തിക്കുന്നതിലും മേൽ ആകും,അതുകൊണ്ട് മടുത്തു പോകാതെ വിശ്വസിച്ചു പ്രാർത്ഥിക്കു.ദൈവം ഒരിക്കലും നമ്മളെ കൈവിടില്ല.ഉറപ്പ്.
ദൈവനാമത്തിന് മഹത്വമുണ്ടായിരിക്കട്ടെ ഞാൻ വിനോദിനി വാസു അച്ഛന്റെ ഈ പ്രാർത്ഥന ഞാൻ ഇപ്പോഴാണ് കേട്ടത് 13ാം തിയതിയാണ് ഞാനും എന്റെ മകൻ വിഷ്ണു മേന്റെ ജീവിത് ഒരുപാടു വിഷമത്തിയുടെ കടന്നുപോയി ദൈവത്തെ ഞങ്ങൾ അറിഞ്ഞു പ്രാർതിക്കാൻ തുടങ്ങി സങ്കീർത്തനം ഞളും ചൊല്ലി തുടങ്ങുകയാണ് മോന് 30 വയസ് തികയാൽ പോകന്നു മോന്റെ ജോലി ഇല്ലാത്ത അവസ്ഥക്ക് ഒരു മാറ്റം വരേണ്ട മെ ഒരു വർഷം ഗൾഫിൽ പോയി സാലറി തിരെ കറവായതു കൊണ്ട് തിരിച്ചു പോന്നു നാട്ടിൽ ഒന്നും ആയിട്ടല്ലമേന്റെ വിവാഹം നടത്താൻ സാമ്പത്തികമായി ഒരു വഴി ഞങ്ങൾക്ക് ദൈവനാമത്തിൽ തുറന്നുതരുവാൻ പ്രാർ സ്ഥിക്കേണം നന്ദി🙏🏻
ദൈവമേ എന്റെ തെറ്റുകൾ പൊറുത്തു എന്നോട് ദയ തോന്നീണമേ. യേശുവേ.. എന്റെ വീടിന്റെ വില്പന നടന്ന് എന്റെ പ്രതിസന്ധിയിൽ നിന്നും എന്നെ രക്ഷിക്കേണമേ.... ഫാദർ എനിക്കുവേണ്ടി പ്രാർത്ഥിക്കണമേ
Acha praryjikane 🙏🙏
Amen 🙏🙏🙏🙏 Praise the Lord 🌹🌹🌹🌹 👏👏👏👏
Enikkum പ്രാർത്ഥിക്കാൻ കഴിയാനെ ആമേൻ
അച്ഛാ എനിക്ക് കടബാധിത മാറാണെ ജീവിക്കാൻ തോന്നില്ല അച്ചോ അത്രയും കടം ഉണ്ട് പ്രാർത്ഥിക്കണേ 🙏🏻🙏🏻🙏🏻🙏🏻
യേശുവേ മകന് പ്രാർത്ഥിക്കുവാനുള്ള കൃപ നൽകി അനുഗ്രഹിക്കണമേ
അച്ചാ എൻ്റെ മകൻ BTech പഠിക്കുന്നു അവെന ഒത്തിരി പേപ്പർ കിട്ടാനുണ്ട് ആവേണുവെന്ത്യ ഇപ്പോഴും 51sakeerthanam ചെല്ലാൻ തുടങ്ങി ആമീൻ അച്ചാ അവൻ മൊബൈൽ ഫോൺ കളി നിർത്തി പഠിക്കാൻ സഹായിക്കണമേ അതിനുവേണ്ടി അച്ഛൻ ഒന്നു prayer ചെയ്യണം ആമേൻ ആമേൻ ആമേൻ
മോന്റെ പരീക്ഷയിൽ നല്ല മാർക്ക് ജയിക്കാൻ വേണ്ടി പ്രത്യേകം പ്രാർത്ഥിക്കണം 51 സങ്കീർത്തനം ഞാൻ തുടർച്ചയായിട്ട് വായിക്കാൻ തുടങ്ങി അതിൽ എനിക്കൊരു സന്തോഷം കിട്ടുന്നുണ്ട്
അച്ഛാ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന ഞങ്ങൾ ക്കു വേണ്ടി പ്രാർത്ഥിക്കണം.🙏🙏
Ente ഈശോയെ, എന്റെ മകളുടെ വിഷമങ്ങൾ മാറ്റി കൊടുകേണമേ. വീട്ടിലെ എല്ലാ കാര്യങ്ങളും നന്നായി ചെയ്യാൻ സാധിക്കണേ.
ഈശോയെ! എൻ്റെ കുടുംബത്തെ അനുഗ്രഹിക്കണമേ
എനിക്ക് പനി വന്നിട്ട് രണ്ട് ആഴ്ച ആയി. ഭയങ്കര ക്ഷീണം കാലിനുവേദന തോളിൽ പിടുത്തം ഒക്കെ ആണ്. ആരും തുണയില്ലാത്ത എനിക്കു വേണ്ടി പ്രാർത്ഥിക്കണമേ
യേശുവേ സ്തോത്രം
എന്റെ കുടുബത്തിനുവേണ്ടി പ്രാർത്ഥിക്കണം 🙏🙏🙏
എന്റെ ഈശോയെ എന്റെ ഭർത്താവിന് വിദേശത്ത് ജോലി ചെയ്യുന്നതിന് അനുസരിച്ച് പ്രതിഫലം കിട്ടാൻ അച്ഛൻ പ്രത്യേകം പ്രാർത്ഥിക്കണം യേശുവേ നന്ദി❤️🙏🙏🙏
അച്ഛാ എന്റെ ചേട്ടന്റെ കാലിന്റെ വേദന മാറ്റുവാൻ അച്ഛാ ഒന്ന് പ്രാർഥിക്കണേ ഞങ്ങളുടെ ജപ്തി ഉണ്ടാകരുത് അത്മറുവൻ oru vazy കാണിച്ചു തരണേ
അച്ചാ എന്റെ മകൾക്ക് വളരെ ദുംഖം നിറഞ്ഞ ജീവിതമാണ് അവൾക്ക് വേണ്ടി അച്ചൻ പ്രാർത്ഥിക്കണേ❤❤❤❤
എന്റെ കുടുംബത്തിൽ മേൽ കരുണയായിരിക്കണേ🙏🙏🙏🙏
ദൈവമെ ഞങ്ങളോട് കരുണ തോന്നണമേ. എന്റെ കുടുംബത്തിന്റെആവശ്യങ്ങളിൽകൃപ ചെയ്യണമെന്ന് പ്രാർത്ഥിക്കുന്നു
അച്ചാ എനിയ്ക്കവേണ്ടി പ്രാർത്ഥിക്കണമേ.
Acha molude viva ham nadakkunvan prathignnam prase the lord
അച്ചാ ഈശോ മിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ🙏🙏❤️ അങ്ങയുടെ വചനസുശ്രൂഷ ഹൃദയത്തിൽ സന്തോഷത്തിൻ്റെ അലയടി ഉയർത്തുന്നു എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കുന്ന അങ്ങയെ ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ🙏🙏🙏🙏🙏🙏🙏
ഈശോയെ എൻ്റെ മകൾക്ക് മകനും പഠിക്കുവാനുള്ള കഴിവ് തന്ന് അനുഗ്രഹിക്കേണമേ
എന്റെ കുടുംബം രക്ഷ വരാൻ ദൈവമേ അനുഗ്രഹം നൽകേണ്ണമേ
ഫാദർ18 വർഷമായി സ്വന്തം വീട് പണയം വച്ചിട്ട് ഇന്നുവരെ വാടക വീട്ടിൽ മാറി മാറി താമസിക്കുന്നു ഇപ്പോൾ ഇഭവനം വീണ്ടെടുക്കാൻ പരിശ്രമിക്കുന്നു എനിക്കുവേണ്ടി പ്രാർത്ഥിക്കണമെ
Kadabatha tha Ulla aallavarameyuam raachianamaaa🙏🙏🙏
ഈശോയേ നടക്കാൻ കഴിയാത്ത 7 വയസ്സുളള ജ്യുവൽ എന്ന എൻ്റെ കുഞ്ഞിനെ നടത്തി തരേണമേ എന്ന് ഞാൻ അപേക്ഷിക്കുന്നു.
പ്രായ ഫോർ മൈ മോനു മോൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Esuvey kadabharangal appentey karathil tharunnu sahaykenemay 🙏🏻🙏🏻🙏🏻
അച്ഛാ എനിക്കുവേണ്ടി പ്രാർത്ഥിക്കണം. എന്റെ നഷ്ട്ടപെട്ട പണം തിരികെ കിട്ടുവാൻ.
അച്ഛാ മദ്യപാനിയായ എന്റെ ഭർത്താവിന് വേണ്ടി ഈ വചനം ഏറ്റെടുത്തു ചൊല്ലാനും പള്ളിയിൽ പോകാത്ത എന്റെ മൂത്ത മകന് വേണ്ടിയും അച്ഛൻ പ്രാർത്ഥിക്കണം ഞങ്ങളുടെ കുടുംബസമാധാനത്തിനു വേണ്ടി പ ല ധ്യാനങ്ങൾ കൂടിയിട്ടുണ്ട് ഇതുവരെയും തടസ്സങ്ങൾ മാറിയിട്ടില്ല വിഷയെ ഞങ്ങളുടെ തടസ്സങ്ങളെല്ലാം മാറി കുടുംബസമാധാനത്തോടെ ജീവിക്കുവാൻ ഞങ്ങളെ അനുഗ്രഹിക്കണമേ ആമേൻ, 🙏🏽🙏🏽🙏🏽
അച്ഛാ എൻറെ മോൾക്ക് ഒരു ജോലി ലഭിക്കാൻ വേണ്ടി പ്രാർത്ഥിക്കണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🌹🌹🌹🌹
യേശുവേ എനിക്ക് ഒത്തിരി കടം ആണ് ഞൻ ഒത്തിരി പേരോടെഞ്ഞ് ക്യാഷ് ചോദിച്ചു എനിക്ക് ആരും തന്നില്ല enta makkalode sister brothe r elllarodum friends enike aarum thannilla enne rakhikane enthenkilum enike oru vazhi🙏🙏🙏
അച്ചാ എൻ്റെ മകൻ്റെ കുടുംബ ജീവിതം തകർന്നുപോകാതെ കൂട്ടി യോജിപ്പിക്കു വാൻ അച്ചൻ പ്രാർതിക്കണെ അവന് ഒരു നല്ല ജോലി കിട്ടുവാൻ പ്രാർത്ഥിക്കണ
Ente ella prasnangalum mari samadanathode jeevikan anygrahikaname
Amen
അച്ഛാ.. എന്റെ കുടുംബ ജീവിതത്തില്‍ സമാധാനം കിട്ടാന്‍ വേണ്ടി ഒന്ന് പ്രാര്‍ത്ഥി ക്കു മോ 🙏🏻
എന്റെ ഈശോയെ എന്റെ അജീഷ്ന്റെകട ബാധ്യതകൾ മാറ്റി അവന്റെ ജീവിതം നവീകരിക്കണമെ ആമേൻ🙏🙏🙏
അച്ച, എൻ്റെ മകൻജെറിൻ്റെ ജോലിയുടേയും വിവാഹത്തിൻ്റെ മേലും കരുണ ഉണ്ടാകാൻ വേണ്ടി പ്രാർത്ഥിക്കണമെ യേശുവേ നന്ദി, സ്തുതി സ്തോത്രം ഹലേലൂയ്യാ ഹലേലൂയ്യാ ഹലേലയ്യാ
Please pray for my family 🙏🏻🙏🏻🙏🏻
Prayforus. Amen god bless u father
Amen 🙏🏻 🙏🏻 🙏🏻
എന്റെ മോൾ വേണ്ടി പ്രാർത്ഥിക്കേണമേ മോളുടെ കാല് അലർജി വന്നിട്ട് പാടാണ് അതുകൊണ്ട് 11 വർഷം കൊണ്ട് സോക്സ് ഇട്ടുകൊണ്ടാണ് നടക്കുന്നത് 11 ലാണ് പഠിക്കുന്നത് കാലിലെ പാട് മാറാൻ വേണ്ടി മാറുവാൻ വേണ്ടി പ്രാർത്ഥിക്കണമേ പേര് ലുദിയ
എനിക്ക് നല്ല സന്തോഷത്തോടെ സന്യാസം ജീവിക്കാൻ വേണ്ടി പ്രാർത്ഥിക്കണേ
എന്റെ ഈശോയെ എന്റെ മകൻ 10ഇൽ പഠിക്കുകയാണ്. നല്ല വണ്ണം പഠിക്കുന്നതിനുള്ള ബുദ്ധിയും ജ്ഞാനവും നല്കണമേ.. എനിക്ക് വളരെ ദൂരെ ആണ് ജോലി രാവിലെ 5മണിക്ക് തിരിക്കുന്ന ഞാൻ രാത്രി 10.30നാണ് എത്തുന്നത്.. അതു കൊണ്ടു എന്റെ കുഞ്ഞുങ്ങളെ ശ്രദ്ധിക്കാൻ സാധിക്കുന്നില്ല.. എനിക്ക് എന്റെ ജില്ലയിൽ തന്നെ സ്‌ഥല മാറ്റം കിട്ടാൻ പ്രാർത്ഥിക്കണേ എന്റെ ഈശോയെ ഞങ്ങളെ അനുഗ്രഹിക്കണമേ എന്റെ വേദനയിൽ ക്കൂട്ടായിരിക്കണമേ ആമേൻ.....
Ente eshoye enikku oru kunjine nalki anugrahikkane
എന്റെ ഈശോയെ എന്റെ വീടിന്റെ കരങ്ങളിൽ നിന്നും മോചനത്തിനായി പ്രാർത്ഥിക്കണം
എന്റെ മക്കൾക്കു വേണ്ടി പ്രാർത്ഥിക്കണേ അച്ഛാ 🙏
Thankyou Fr 🙏🏻നന്ദി ദൈവമേ 🙏🏻എന്റെ മേലുംകുടുംബങ്ങളുടെ മേലും കരുണയായിരിക്കണമേ🙏🏻പാപങ്ങൾ പൊറുക്കണമേ 🙏🏻✝️
എന്റെ മകൻ എജിൻ icse board exam 92% മാർക്കോടെ pass ആകാൻ വേണ്ടി പ്രാർത്ഥിക്കുന്നു അവൻ ദൈവത്തോടെ കൂടുതൽ അടുക്കുന്നതിന്നും പ്രാർത്ഥിക്കുന്നു
ഈശോയെ മോൾടെ ആദ്യകുർബാനയ്ക്ക് പൈസയ്ക്ക് ബുദ്ധിമുട്ടുന്ന എന്നെ ആ തടസ്സം നീക്കി തരണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
Please pray for my family 💖🙏🏻🌹🌹🙏🏻
🙏 Jesus 🙏 Amen 🙏 Hallelujah 🙏❤
എന്റെ കർത്താവേ എന്റെ ചേച്ചിയുടെ മോൾക്ക് ഒരു കുഞ്ഞിനെ കൊടുക്കണമേ. 7 വർഷമായി ഒരു കുഞ്ഞിന് വേണ്ടി യാചിക്കുന്നു. അവൾക്ക് വേണ്ടി കരയാൻ മാതാപിതാക്കൾ ഇല്ല. ജോലിയും ഇല്ല. ജോലിയും കുട്ടിയും ഇല്ലാത്തത് കൊണ്ട് അവളുടെ അമ്മായിയും അമ്മാവനും മിണ്ടാറില്ല. എന്നെ അനുഗ്രഹിക്കേണമേ amen🙏
അച്ചാ ഞാന പ്രാർത്ഥക്കുന്നു
Esuvey kunjungaley anugrahekenamey🙏🏻🙏🏻🙏🏻