#SS9

แชร์
ฝัง
  • เผยแพร่เมื่อ 28 ส.ค. 2024
  • #SS9 താളമയഞ്ഞൂ ഗാനമപൂർണ്ണം... എന്ന മനോഹരഗാനവുമായി ഗോകുൽ
    Song: Thalamayanju Ganamapoornam
    Music Label: Millennium
    Star Singer Season 9 || Sat & Sun at 9 PM || Asianet
    One of the most prestigious singing reality shows is back with a brand new season. Get set for a melodious battle as new talents dazzle you with their charisma.
    #StarSingerSeason9 #MusicRealityShow #StarSinger #Asianet #KSChithra #SitharaKrishnakumar #VidhuPrathap

ความคิดเห็น • 163

  • @Karma12280
    @Karma12280 หลายเดือนก่อน +46

    ആഴ്ചയിൽ വെറും 2 എ 2 ദിവസം മാത്രം... ഉള്ള സ്റ്റാർ സിങ്ങർ... സീരിയലുകളെ കാളും.... എത്ര നല്ലതാണ്... ഇനി... എത്ര നാൾ ഉണ്ടാകും... ഇനി അങ്ങോട്ട്... കഷ്ടമാണ് ഏഷ്യാനെറ്റ്‌ ഈ ക്രൂരത...

  • @reshmivijayanreshmivijayan4648
    @reshmivijayanreshmivijayan4648 หลายเดือนก่อน +31

    ഓടക്കുഴൽ ചേട്ടൻ 🥰🥰👌🏻

  • @Missionexcise
    @Missionexcise วันที่ผ่านมา +1

    Wow gokul 🔥🔥🔥🔥🔥🔥🔥 എത്ര തവണ കേട്ടെന്ന് ഒരു കണക്കും ഇല്ല superb bro ♥️♥️♥️♥️ keep going

  • @xaviermathew9333
    @xaviermathew9333 หลายเดือนก่อน +18

    കാത്തു കാത്തിരുന്നു വീണ്ടും സ്റ്റാർസിങ്ങർ വീണ്ടും എത്തി. എന്താ സന്തോഷം പറഞ്ഞറിയിക്കാൻ പറ്റില്ല 🎉🎉

  • @salini3707
    @salini3707 หลายเดือนก่อน +44

    എന്ത് നല്ല പാട്ടാണ് ഇത്..... കെട്ടിരിക്കാൻ എന്ത് സുഖം..... ഗോകുൽ നന്നായി പാടി..... ഇതിലും നന്നായി ഇനിയും പാടണം ശബ്ദം പ്രേത്യേകം ശ്രദ്ധിക്കണം 💞

  • @__AppppZ__
    @__AppppZ__ หลายเดือนก่อน +116

    കമന്റ് പറയുന്നത് കൂടി ഇടാതെ പാട്ട് മാത്രം ഇട്ടത് കൊണ്ട് ഒരു പൂർണത കിട്ടുന്നില്ല. ഇങ്ങനെ ചെയ്യുന്നത് വൻ ശോഗം ആണ്

    • @shameemsha6435
      @shameemsha6435 หลายเดือนก่อน

      അതിനാണല്ലോ hotstar 😊 അതിൽ ഉണ്ടല്ലോ ഫുള്ള്

    • @Karma12280
      @Karma12280 หลายเดือนก่อน +18

      ആഴ്ചയിൽ വെറും 2 എ 2 ദിവസം മാത്രം... ഉള്ള സ്റ്റാർ സിങ്ങർ... സീരിയലുകളെ കാളും.... എത്ര നല്ലതാണ്... ഇനി... എത്ര നാൾ ഉണ്ടാകും... ഇനി അങ്ങോട്ട്... കഷ്ടമാണ് ഏഷ്യാനെറ്റ്‌ ഈ ക്രൂരത...

    • @arjunsrajvth
      @arjunsrajvth หลายเดือนก่อน

      ​​@@Karma12280ഇവരുടെ വിചാരം സീരിയൽ ഇട്ടാൽ മാത്രേ റേറ്റിംഗ് കിട്ടൂ എന്നാണ്. Weekdays പ്രൈം ടൈം ചാനലിൽ കൊള്ളാവുന്ന പരിപാടി എന്തിട്ടാലും റേറ്റിംഗ് കിട്ടും. അത് സ്റ്റാർ സിംഗറിലൂടെ തന്നെ പണ്ട് തെളിയിച്ചിട്ടുള്ളതാണ്. പരിപാടിയുടെ ഉള്ളടക്കത്തെക്കാളും ആ സമയം കൊണ്ടാണ് സീരിയലുകൾക്ക് റേറ്റിംഗ് കിട്ടുന്നത്. സംശയമുണ്ടെങ്കിൽ ഇപ്പോ സ്റ്റാർ സിംഗർ ചെയ്യുന്ന പോലെ ആഴ്ചയിൽ 2 ദിവസം മാത്രമുള്ള ഒരു സീരിയൽ ഇട്ട് നോക്കട്ടെ .. സീരിയൽ ആയതു കൊണ്ട് റേറ്റിംഗ് കിട്ടുമോ എന്നു നോക്കാല്ലോ..

    • @achus8814
      @achus8814 หลายเดือนก่อน +2

      ശെരിയാണ്

    • @achus8814
      @achus8814 หลายเดือนก่อน

      അതെ ​@@Karma12280

  • @user-nn2kc6lo5n
    @user-nn2kc6lo5n หลายเดือนก่อน +43

    Noushad mashinte training nte changes kanunnund gokulinte singing le❤❤❤❤
    Sangathikal ozhukuvanallo❤

  • @lawrenzzz5891
    @lawrenzzz5891 หลายเดือนก่อน +18

    താളമയഞ്ഞൂ ഗാനമപൂർണ്ണം
    തരളലയം താഴും രാഗധാര
    മന്ദം മായും നൂപുര നാദം
    മാനസമോ ഘനശ്യാമായമാനം
    (താളമയഞ്ഞൂ..)
    ആലോലം ആശാലോലം
    ആരാരോ പാടും ഗാനം
    കുഞ്ഞിക്കണ്ണു ചിമ്മി ചിമ്മി
    ഏതോ പൈതൽ
    മുന്നിൽ വന്ന പോലെ ഏതു ജീവൽഗാനം
    വാഴ്വിന്റെ കോവിലിൽ സോപാന ഗാനമായ്
    ആടുന്ന നാഗിനി ബോധിപ്രവാഹിനി
    ജീവന്റെ സംഗീതം ഓ ..... (താളമയഞ്ഞൂ...)
    താലോലം തൈ തൈ താളം
    താളത്തിൽ ചൊല്ലി ചൊല്ലി
    കുഞ്ഞിക്കാലു പിച്ചാപിച്ചാ വയ്ക്കും കാലം
    തുമ്പപ്പൂവിലോണത്തുമ്പി തുള്ളാൻ വന്നൂ
    വേനൽ കിനാവുപോൽ പൂവിട്ടു കൊന്നകൾ
    ഈ ജീവശാഖിയിൽ മാകന്ദ ശാഖിയിൽ
    പാടീ കുയിൽ വീണ്ടും ഓ...
    (താളമയഞ്ഞൂ..)

  • @rajithap.k5339
    @rajithap.k5339 หลายเดือนก่อน +4

    മനസ്സിന് ഒരുപാട് സന്തോഷവും സമാധാനവും നൽകുന്നു സ്റ്റാർ സിംഗർ ചിത്ര ചേച്ചിയെ കാണുബോൾ എന്തോ ഒരു സന്തോഷമാണ് എല്ലാ വിഷമങ്ങളും പ്രയാസങ്ങളും മറന്നുപോകും മൂകാംബിക അമ്മയെ കണ്ടതുപോലെ

  • @leelamanirajan5941
    @leelamanirajan5941 หลายเดือนก่อน +12

    Gokul super mone. I like you and your sound verymuch.

    • @asharanjith1
      @asharanjith1 22 วันที่ผ่านมา +1

      Me too... Wat a voice 🎉

  • @Riboflav-c3R
    @Riboflav-c3R หลายเดือนก่อน +10

    Goku❤❤

  • @praveenpillai2365
    @praveenpillai2365 หลายเดือนก่อน +14

    Gokul go ahead❤

  • @user-ty5sh8gi6b
    @user-ty5sh8gi6b หลายเดือนก่อน +5

    Gokul, super look super

  • @Paathu322
    @Paathu322 หลายเดือนก่อน +11

    Gogul 😭👌👌👌👌

  • @ajspreadaj-p1m
    @ajspreadaj-p1m หลายเดือนก่อน +12

    അനിചേട്ടൻ തകർത്തു.

  • @saritharajesh345
    @saritharajesh345 หลายเดือนก่อน +10

    Gokul ❤❤❤❤❤❤

  • @VijayaKuttan
    @VijayaKuttan หลายเดือนก่อน +6

    എന്റെ മോൻ

  • @shajithgopinathan8100
    @shajithgopinathan8100 13 วันที่ผ่านมา

    ഓടക്കുഴൽ എത്ര മനോഹരമായി വായിക്കുന്നു ചേട്ടൻ,പിന്നെ വയലിൻ വായിക്കുന്ന ചേട്ടനും....orchestra team adipoli... ഒരു രക്ഷയുമില്ലാതെ ഇത്ര മനോഹരമായി ഒരുക്കി തന്ന ശരത് സാർ പാടിയ ദാസേട്ടൻ,പിന്നെ ഓരോ സീനും മനോഹരമായി നമ്മുടെ മനസ്സിൽ പതിപ്പിച്ച അഭിനേതാക്കൾ,വരികൾ എഴുതിയ എഴുത്തുകാരൻ ,സംവിധായകൻ,പ്രൊഡ്യൂസർ.അങ്ങനെ ഇതിന് പിന്നിൽ പ്രവർത്തിച്ച ഓരോ കലാകാരനും എന്നും അഭിമാനിക്കാം.....thank you all

  • @koyickalbeats7853
    @koyickalbeats7853 หลายเดือนก่อน +14

    Touching 👌👌💐💐💐

  • @sanoopsanu1968
    @sanoopsanu1968 หลายเดือนก่อน +3

    ഓർകാസ്ട്രാ ഒരു രക്ഷയും ഇല്ല ❤️❤️❤️

  • @bindhuv.k3545
    @bindhuv.k3545 หลายเดือนก่อน +7

    Gokul❤❤❤❤❤

  • @VeenaJayaprakash-ft5pz
    @VeenaJayaprakash-ft5pz หลายเดือนก่อน +17

    Gokul mone awesome performance. Keep it up .God bless you chakkare❤❤❤❤❤❤❤❤❤❤❤❤❤

  • @ulhasgopinath324
    @ulhasgopinath324 หลายเดือนก่อน +2

    Amazing!! Excellent!! Super and ADIPOLI!! Nothing to say😂❤

  • @AneeshasokanAshokan
    @AneeshasokanAshokan หลายเดือนก่อน +2

    ഈ സിനിമയിലെ എല്ലാ പാട്ടുകളും മനസിനെ വല്ലാതെ......

  • @harikrishnantk9608
    @harikrishnantk9608 หลายเดือนก่อน +2

    Beautiful voice, perfect for this song

  • @sreeparvathyr3819
    @sreeparvathyr3819 หลายเดือนก่อน +10

    Feel full ❤❤

  • @resmikesavan6403
    @resmikesavan6403 หลายเดือนก่อน +3

    Gokul❤❤ amazing voice 👏👍

  • @rajivvijayarajan6968
    @rajivvijayarajan6968 หลายเดือนก่อน +6

    Superb Gokul

  • @Reeshma-qw8bj
    @Reeshma-qw8bj หลายเดือนก่อน +6

    ❤️❤️

  • @asharanjith1
    @asharanjith1 หลายเดือนก่อน +3

    ❤❤❤കലക്കി മോനേ

  • @arunkarunakaran8248
    @arunkarunakaran8248 หลายเดือนก่อน +3

    അടിപൊളി ❤❤

  • @sarigar9563
    @sarigar9563 หลายเดือนก่อน +5

    Super Gokul❤❤❤

  • @user-wi4jo2or5u
    @user-wi4jo2or5u หลายเดือนก่อน +10

    Waiting for your song

  • @sinumehana
    @sinumehana หลายเดือนก่อน +3

    Fabulous singing my dear... keep it up...❤❤❤❤❤

  • @manjushakrishnan8337
    @manjushakrishnan8337 หลายเดือนก่อน +2

    Superb gokul ...😍😍😍nd super Orchestra team too

  • @santhoshnair5732
    @santhoshnair5732 หลายเดือนก่อน +2

    Very nice voice ❤️❤️❤️❤️❤️❤️👍👍👍

  • @leelamanirajan5941
    @leelamanirajan5941 หลายเดือนก่อน +1

    Gokul I heard all your songs a number of times. Adipoli mone.

  • @aswathymidhun1129
    @aswathymidhun1129 หลายเดือนก่อน +2

    ആഴ്ച യിൽ രണ്ടു ദിവസം പോരാ സ്റ്റാർ സിങ്ങർ ഒന്നോ രണ്ടോ ദിവസം കൂടി കൂടുതൽ വേണം...ആ പൊട്ട പരിപാടി ബിഗ്‌ബോസ് എല്ലാദിവസവും ഉണ്ടായിരുന്നല്ലോ... നല്ല പരിപാടി രണ്ടു ദിവസവും... എന്ത് ക്രൂരത യാണ് ഏഷ്യാനെറ്റ്‌......

  • @anithan4895
    @anithan4895 หลายเดือนก่อน +2

    Gogul valare nannayitund to❤

  • @resmikesavan6403
    @resmikesavan6403 หลายเดือนก่อน +3

    Orchestra was awesome ❤❤👍👍👏🥰

  • @raisammar6702
    @raisammar6702 4 วันที่ผ่านมา

    അടിപൊളിയായിട്ടുണ്ട് ❤❤

  • @antonynixon3935
    @antonynixon3935 หลายเดือนก่อน +2

    Gokul ❤️❤️❤️

  • @ushaushafranics3557
    @ushaushafranics3557 หลายเดือนก่อน +5

    ❤❤❤❤❤❤❤,,,adipoli, song❤,🥰🥰🥰🥰

  • @soorajbhaskaran4482
    @soorajbhaskaran4482 หลายเดือนก่อน +15

    Orchestra ഒരു പിടി മികച്ചു നിന്നപോലെ തോന്നി കാരണം...ദാസേട്ടന്റെ ശബ്ദം നെറ്റിപ്പാട്ടം കെട്ടിയ ആനെയെപ്പോലെ ഇങ്ങനെ നിൽക്കല്ലേ... എന്നാലും ശ്രമിച്ചു..

  • @sudhishps551
    @sudhishps551 หลายเดือนก่อน +3

    ❤❤ feeling so much

  • @annmary_music_lover
    @annmary_music_lover หลายเดือนก่อน +20

    Rithika and anusree ude patt superayirunnu alapanam

    • @arathyjj1148
      @arathyjj1148 หลายเดือนก่อน +1

      Avarku ethra mark kitti

    • @nila3027
      @nila3027 หลายเดือนก่อน +1

      @@arathyjj1148 rithika 98.5 anusree 99.5

    • @arathyjj1148
      @arathyjj1148 หลายเดือนก่อน +1

      @@nila3027 thank you so much

  • @sindhuvinod7005
    @sindhuvinod7005 หลายเดือนก่อน +4

    💖💖

  • @JASVGR
    @JASVGR หลายเดือนก่อน +5

  • @user-xj7rv5pz3s
    @user-xj7rv5pz3s หลายเดือนก่อน +3

    ഗോകുൽ സൂപ്പർ ❤❤

  • @rajeshkunnath6341
    @rajeshkunnath6341 หลายเดือนก่อน +2

    Gokul nannayi padi
    Selection 👍🏻👍🏻

  • @anish282005
    @anish282005 หลายเดือนก่อน +3

    Superb..❤🎉🎉

  • @sreejith.r.s3505
    @sreejith.r.s3505 หลายเดือนก่อน +2

    Superb ❤

  • @SreejithKPVfc-iq3hy
    @SreejithKPVfc-iq3hy 23 วันที่ผ่านมา

    Gokul super singer ❤❤❤❤

  • @Krishnapriya1
    @Krishnapriya1 หลายเดือนก่อน +2

    Perfect voice ❤❤❤❤

  • @shaibumv3621
    @shaibumv3621 18 วันที่ผ่านมา

    ഫ്ലൂട്ട് അതിമനോഹരം

  • @user-im3yq9ly8r
    @user-im3yq9ly8r หลายเดือนก่อน +2

    Beautiful Singing 👌♥️

  • @deepthisivan5037
    @deepthisivan5037 หลายเดือนก่อน +1

    സൂപ്പർ

  • @neethumolsinu6384
    @neethumolsinu6384 หลายเดือนก่อน +2

    Super👌👌👌

  • @user-uk7ni1hz8j
    @user-uk7ni1hz8j หลายเดือนก่อน +2

    Super mone gokul🥰🥰🥰🥰🥰👍👍👍👍

  • @sukesiniramakrishnan5031
    @sukesiniramakrishnan5031 หลายเดือนก่อน +1

    Excellent Gokul, all the best.

  • @divyarajeeshdivyarajeesh6894
    @divyarajeeshdivyarajeesh6894 หลายเดือนก่อน +2

    👌🏻👌🏻

  • @saranyasasidharan6369
    @saranyasasidharan6369 หลายเดือนก่อน +2

    Ponnumon nannayi padi❤❤❤❤❤❤❤

  • @user-fu8wc9ux5z
    @user-fu8wc9ux5z หลายเดือนก่อน +4

    ❤️❤️❤️❤️❤️🙏🏻

  • @Nandhana29
    @Nandhana29 หลายเดือนก่อน +6

    👌👌👌

  • @sreeroops7601
    @sreeroops7601 หลายเดือนก่อน +2

    Sargamapa Libin song Kurachudi ishtam... ❤
    Gokul um nalla pole padi

  • @user-qd4cu5pr1n
    @user-qd4cu5pr1n หลายเดือนก่อน +2

    ❤❤💓

  • @jonalinslittleworld2101
    @jonalinslittleworld2101 หลายเดือนก่อน +2

    Gokulum nandhayum koodi oru hindi song paduuu ... super ayitikkum.best pair😊

  • @user-co5ew5oe4g
    @user-co5ew5oe4g หลายเดือนก่อน +14

    ഗോകുലിന് മാത്രമേ സ്വന്തം ശൈലിയിൽ പാടാനുള്ള അവകാശമുള്ളൂ എന്നാണ് മഹാഗുരുവിന്റെ അഭിപ്രായപ്രകടനങ്ങളിൽ നിന്ന് പലപ്പോഴും തോന്നിയിട്ടുള്ളത്. കാരണം മറ്റുള്ളവരുടെ പാട്ടുകൾ സിനിമയിൽ വന്നതിനോട് താരതമ്യം ചെയ്തിട്ടാണ് കുറവുകൾ ചൂണ്ടിക്കാണിക്കുന്നത് പലപ്പോഴും. യഥാർത്ഥത്തിൽ സംഗീതസംവിധായകർ പലപ്പോഴും പൂർണ്ണതൃപ്തിയോടെയല്ല പല ചലച്ചിത്രഗാനങ്ങളും പുറത്തിറക്കുന്നതെന്ന് ഇവരൊക്കെ മനസ്സിലാക്കുന്നത് നന്നായിരിക്കും. ഗോകുൽ നല്ല ഗായകനാണ്. സ്വതസിദ്ധമായ ശൈലിയിലാണ് പലപ്പോഴും പാടുന്നതും. പക്ഷെ ഈ ഗാനം തുടക്കത്തിലെ humming മുതലേ പാളിപ്പോയി എന്നുപറയാതിരിക്കാൻ വയ്യ. യേശുദാസിന്റെ ഘനഗംഭീരസ്വരത്തിൽ ONV യുടെ വരികൾ കേട്ടാസ്വദിച്ചിട്ടുള്ളവർക്ക് ഗോകുൽ ഈ ഗാനം ഇത്രയും ലോലമായി പാടിക്കേട്ടപ്പോൾ ഒരസ്വാരസ്യം ആണനുഭവപ്പെട്ടത്. ചില ഗാനങ്ങളിലെ ഒരു പ്രസക്തിയുമില്ലാത്ത ലല്ലലല പോലുള്ള ഭാഗങ്ങളിൽ പോലും തെറ്റുകണ്ടുപിടിക്കുന്ന ശ്രീമതി ചിത്ര ഈ ഗാനത്തിലെ ആലാപിലെ ഹമ്മിംഗ് മുറിച്ചു പാടി അഭംഗിയാക്കിയത് കണ്ടില്ല എന്നത് അതിശയകരമായി തോന്നുന്നു

    • @chinnuracheljohn8903
      @chinnuracheljohn8903 หลายเดือนก่อน +1

      True..

    • @aneesyal2438
      @aneesyal2438 หลายเดือนก่อน +4

      Oru song athe pole padichu padane kooduthal singers num pattum valare nannayi padichu nannayi practice cheythal mathi ennal oru song improvise cheythu padanum athu kelkkunnavarkku ishtappedukayum cheyyanam engil athinu oru special kazhivu thanne venam daivanugraham kondu Gokul innu aa kazhivu undu own style il paadunnathu music knowledge ullavarkku istappedunnathu kondalle gokul inu own style il padane inspiration kittunnathu music director polum oru kuttavum paranjilla sharath sir okke song paadiyathu sariyayillengil thurannu parayunna oru music director anu

    • @user-co5ew5oe4g
      @user-co5ew5oe4g หลายเดือนก่อน +5

      @@aneesyal2438 ഗോകുൽ നല്ല ഗായകനാണ് എന്നതിൽ ഒരു തർക്കവുമില്ല. സ്വന്തം ശൈലിയിൽ പാടാൻ കഴിയുന്നതും ഗായകനെന്ന നിലക്ക് പ്രശംസനീയമായ കാര്യമാണ്. ഗോകുലിന്റെ പാട്ടിനെ വളരെ ഇഷ്ടപ്പെടുന്നുമുണ്ട്. വിയോജിച്ചത് ഈ ഗാനത്തിന്റെ കാര്യത്തിൽ മാത്രമാണ്. വരികൾക്കനുസരിച്ചുള്ള ഭാവമാണ് ആലാപനത്തിൽ കൊണ്ടുവരേണ്ടത്. ഒരുപക്ഷേ "താളമയഞ്ഞു ഗാനമപൂർണ്ണം" എന്ന വരികൾക്കനുസരിച്ചാണ് പാടിയതെങ്കിൽ വളരെ കറക്ട് ആണ്
      പിന്നെ ശ്രീമതി കെ എസ് ചിത്ര ശരത്തിനെ ഫോണിൽ വിളിച്ച് കേൾപ്പിച്ചുകൊടുത്ത ഒരു പാട്ടിനെക്കുറിച്ച് നല്ലതല്ലാതെ മോശമായെന്തെങ്കിലും പറയാൻ ശരത്തിന് സാധിക്കില്ല എന്ന് ആർക്കാണറിയാത്തത്.

    • @salini3707
      @salini3707 หลายเดือนก่อน +3

      @@user-co5ew5oe4g ഇ പാട്ടിന്റെ സൃഷ്ടാവായ ശരത് തന്നെ വീഡിയോ കാളിൽ വന്ന് അത്യുഗ്രനായി പാടി എന്ന്‌ പറഞ്ഞു അനുമോദിച്ചു അതിൽ കൂടുതൽ ആര് പറയണം 😂

    • @aneesyal2438
      @aneesyal2438 หลายเดือนก่อน +1

      Nannayi padathe oru music director um nalla opinion parayilla especially sharath sir athum competition il paadumbol pinne Gokul innu daasettan akan pattillallo Gokul anu mathram alla oru singer num dasettane pole padam pattilla athonnu manasilakkanam

  • @sarigar9563
    @sarigar9563 หลายเดือนก่อน +4

    Ithentha Aravind nte songs onnum upload cheyyathath😢😢😢

  • @ranjukcranju6632
    @ranjukcranju6632 หลายเดือนก่อน +3

    ❤❤👍

  • @ContentCamping-zh7st
    @ContentCamping-zh7st หลายเดือนก่อน +3

    Gokul ..nannayi padi..sound take care..

  • @krishnatg5318
    @krishnatg5318 หลายเดือนก่อน +2

    Gokul superb.... Soulful singing... Voice disturbance ഇല്ലാരുന്നേൽ ഇതിലും നന്നായി പാടാമായിരുന്നു... Sound നന്നായി സൂക്ഷിക്കൂ

  • @sujithasnair1664
    @sujithasnair1664 21 วันที่ผ่านมา

    👌🏻👌🏻👌🏻😍

  • @tharuni_jayan
    @tharuni_jayan หลายเดือนก่อน +1

    ❤❤❤❤❤

  • @raveendranchalode5830
    @raveendranchalode5830 หลายเดือนก่อน +1

    🥰🥰🤗🤗🤗🤗🥰🥰

  • @aswinachu7183
    @aswinachu7183 หลายเดือนก่อน +3

    Upload ‘piya tu’ anusree song🎉

  • @bindhuc1839
    @bindhuc1839 15 วันที่ผ่านมา +1

    Mon nannayi padi

  • @sujatharamanan5575
    @sujatharamanan5575 หลายเดือนก่อน

    Super 👍🙏🏻

  • @shanthanaif822
    @shanthanaif822 หลายเดือนก่อน +1

    🎉

  • @Paathu322
    @Paathu322 25 วันที่ผ่านมา

    ഓരോ പാട്ടിനും ജീവിതവുമായി അടുപ്പമുണ്ട് 😔

  • @rajankk9250
    @rajankk9250 24 วันที่ผ่านมา

    ഓകടുക് മിഞ്ചി മാറോകട് 👌👌👌

  • @Abhinavsagar.A.S
    @Abhinavsagar.A.S หลายเดือนก่อน +10

    Aravind and nandha song please upload🙏🥺

  • @user-hm1vw4rc3f
    @user-hm1vw4rc3f หลายเดือนก่อน +3

    Comment kudi full add cheyyanam...

  • @amosvlogs6723
    @amosvlogs6723 หลายเดือนก่อน +7

    ദൈവദൂദാനിലെ സോങ് ശ്രീരാഗ് ചേട്ടൻ പാടിയത് വന്നില്ലാലോ 🙏🏻

  • @sheejanair4246
    @sheejanair4246 หลายเดือนก่อน +9

    Gokul nannayi paadi... 100 kodukkamayirrunnu... orchestra was awesome...

  • @shortsfromarjun2933
    @shortsfromarjun2933 หลายเดือนก่อน +5

    Why are you not uploading songs by all contestants? Promos are also missing these days. This is one of the best seasons and you are ignoring it.

  • @sunilkumar.s9289
    @sunilkumar.s9289 หลายเดือนก่อน

    ❤❤🎉

  • @nila3027
    @nila3027 หลายเดือนก่อน +13

    Aravind nanda song entha idathe🥲

    • @jamsheerkm8389
      @jamsheerkm8389 หลายเดือนก่อน +5

      അത് ഒന്നും വരില്ല
      നന്ദയുടെ രണ്ട് മാർക്ക് എവിടെ പോയി ആവോ

    • @gamemasteruj7709
      @gamemasteruj7709 หลายเดือนก่อน +1

      Chila paattukalk copy right issue undenn thonnunnu, maybe athaayirikkam🤷🏻‍♂️

  • @dd-pv1hp
    @dd-pv1hp หลายเดือนก่อน +5

    മഴ round വേണം

  • @pushpalatha-lz6uz
    @pushpalatha-lz6uz 28 วันที่ผ่านมา

    Please add the comments also

  • @VickyVicky-uj6oh
    @VickyVicky-uj6oh หลายเดือนก่อน +4

    The most undeserved candidate in Star singer giving with unnecessary hipe and importance...just bcoz of chitra chechy, he is surviving....
    ശരത് സാർ എന്ത് കണ്ടിട്ടാണ് ഇവനെ ഇങ്ങനെ പൊക്കി പറഞ്ഞത് എന്ന് മനസിലാകണില്ലാ...

    • @roseroy5
      @roseroy5 หลายเดือนก่อน +4

      Ivarude plan Sreerag ine out aakkiyitt... Gokul ne finalil kettan aanu.....

    • @aneesyal2438
      @aneesyal2438 หลายเดือนก่อน +1

      Sharath sir nu nalla music knowledge ullathu kondu gokul inte singing ne pokki paranju

    • @VickyVicky-uj6oh
      @VickyVicky-uj6oh หลายเดือนก่อน +1

      @@aneesyal2438 Uvvo... Havoo..

    • @roseroy5
      @roseroy5 หลายเดือนก่อน

      @@VickyVicky-uj6oh enthayalum e gokul ne namukk finalayil kanam..... Sreerag ine out aakiyitt.....

  • @athiraj3545
    @athiraj3545 หลายเดือนก่อน +1

    Plzz upload anusree's songs

  • @Sithara740
    @Sithara740 หลายเดือนก่อน

    അരവിന്ദിന്റെയും നന്ദയുടെയും പാട്ടൊന്നു അപ്‌ലോഡ് ചെയ്യുമോ plz.

  • @sreekumarimadhavan6670
    @sreekumarimadhavan6670 หลายเดือนก่อน

    Sunday programminte repeat telecast undo?

  • @aneesyal2438
    @aneesyal2438 หลายเดือนก่อน +5

    Mon kutta Excellent ayi padi ❤❤❤❤❤

  • @shynijohns6252
    @shynijohns6252 หลายเดือนก่อน +2

    Gokul Nannayi padi,Duet songs select cheyyumbol randu perkum comfortable range ulla songs select cheyoo..... Allathey

  • @maheshuma8211
    @maheshuma8211 หลายเดือนก่อน +12

    ഈ പാട്ട് ശ്രീരാഗ് പാടിയിരുന്നെങ്കിൽ കിടുവായേനെ ഗോകുലും മോശമാക്കിയില്ല

  • @user-ti9jf3bp3t
    @user-ti9jf3bp3t หลายเดือนก่อน +6

    Anusrees enn poove ponn poove

  • @minnugladiskurian6813
    @minnugladiskurian6813 หลายเดือนก่อน +6

    Marks?

  • @thomastpurackel8314
    @thomastpurackel8314 หลายเดือนก่อน

    sound crack illayirunnel😭