വെറും 2 മിനിറ്റ്, മേയറൂട്ടി ഇറങ്ങിയോടി! കൗൺസിലർമാർ നഗരസഭ വളഞ്ഞപ്പോൾ സംഭവിച്ചത്! | mayor |

แชร์
ฝัง
  • เผยแพร่เมื่อ 6 ก.ย. 2024
  • വെറും 2 മിനിറ്റ്, മേയറൂട്ടി ഇറങ്ങിയോടി! കൗൺസിലർമാർ നഗരസഭ വളഞ്ഞപ്പോൾ സംഭവിച്ചത്!
    #exclusivenews #malayalamlatestnews #kerala #aryarajendran #mayoraryarajendran #corporation #me0010 #mr002

ความคิดเห็น • 475

  • @RaghuVarank-lk5bf
    @RaghuVarank-lk5bf 3 หลายเดือนก่อน +206

    രാജീവച്ചേ സമരം അവസാനിപ്പിക്കാവൂ. നീതിബോധമുള്ള പൊതുജനം നിങ്ങൾക്കൊപ്പം 👍

    • @Chacko-pm8mq
      @Chacko-pm8mq 3 หลายเดือนก่อน +3

      രാജി മാത്രം പോരാ ചൂലേ മുള്ളി അടിച്ചിറക്കണം 👌👌

    • @Chacko-pm8mq
      @Chacko-pm8mq 3 หลายเดือนก่อน +2

      നാട് മുടിക്കുംമുമ്പ്

  • @abhinandsthampi8900
    @abhinandsthampi8900 3 หลายเดือนก่อน +498

    ഇവൾ ഇനി മത്സരിക്കുമ്പോൾ എതിർ സ്ഥാനാർത്ഥിയായി യദു മത്സരിക്കണം 100% വിജയം ഉറപ്പാണ് അവൾക്ക് കൊടുക്കാൻ പറ്റുന്ന ഏറ്റവും വലിയ ശിക്ഷയാണിത്💯💯

    • @vijilal4333
      @vijilal4333 3 หลายเดือนก่อน +28

      Satyam

    • @Resu928
      @Resu928 3 หลายเดือนก่อน +13

      💯

    • @ponnammaravi5366
      @ponnammaravi5366 3 หลายเดือนก่อน

      Athinu ഇവൾ ഇനി നിൽക്കുമൊ. നാണം കെട്ടവൾ

    • @Philip152
      @Philip152 3 หลายเดือนก่อน +15

      Agree.

    • @user-pu1eo4sh1t
      @user-pu1eo4sh1t 3 หลายเดือนก่อน +11

      Ee nunachiyum. Partikarum koodi. Chernnu. Keralam motham

  • @presadkumar197
    @presadkumar197 3 หลายเดือนก่อน +64

    എന്തൊരു ശാപമാണീ സ്ത്രീ

  • @radhalekshmitk5793
    @radhalekshmitk5793 3 หลายเดือนก่อน +133

    Mr. അനിൽ!അഭിനന്ദനങ്ങൾ ❤️❤️❤️! പ്രൊഫ്‌. രാധാലക്ഷ്‌മി.

  • @user-cc8hq1kk9v
    @user-cc8hq1kk9v 3 หลายเดือนก่อน +54

    ഞാനും കൂടുന്നു ഈ സമരത്തിൽ

  • @user-tt1vh6ny7s
    @user-tt1vh6ny7s 3 หลายเดือนก่อน +64

    😂 കണക്ക് - O - ഇംഗ്ലീഷ് 7- അഹങ്കാരം - 99- വേണ്ടാ ദീനം90, ഗുണ്ടായിസം 100 ഇതരവിഷയങ്ങൾ, 99.5 -

    • @sajeenasajeena5127
      @sajeenasajeena5127 3 หลายเดือนก่อน +1

      Malayalam thinu 7. English nu 0 .mathematics 0

    • @susammaabraham2525
      @susammaabraham2525 3 หลายเดือนก่อน

      very good correct കണക്ക്

    • @sheelaprakash532
      @sheelaprakash532 2 หลายเดือนก่อน

      അവള്‍ക്ക് ചേഷ്ടകൾ മാത്രേ അറിയൂ..പള്ളിക്കൂടത്തിൽ പോയപ്പോള്‍ പഠിച്ചത് ചേഷ്ടകൾ മാത്രമാണ്.

  • @kunjumonkk1550
    @kunjumonkk1550 3 หลายเดือนก่อน +188

    എഴുതാൻ അറിയാമെങ്കിൽ കണക്കിന് പൂജ്യം കിട്ടില്ലല്ലോ എഴുതാൻ അറിയാമെങ്കിൽ എന്നെ രാജ വെച്ചേനെ

    • @VideoCounterOnline
      @VideoCounterOnline 3 หลายเดือนก่อน

      oh my god Raaji ezhuthi kodukkan pullikkarikku ariyillarummum pankam thanne....

    • @rashimissu
      @rashimissu 3 หลายเดือนก่อน +2

      Malayalam 07🎉

    • @MadhuMadhu-es7kr
      @MadhuMadhu-es7kr 3 หลายเดือนก่อน +7

      ലൈംഗികംഅറിയാം

    • @Resu928
      @Resu928 3 หลายเดือนก่อน +1

      ഇങ്കുലാ ചിന്താബാ എയുതാനെ അരിയൂ

  • @prabhash86prabhash17
    @prabhash86prabhash17 3 หลายเดือนก่อน +173

    പറ്റൂല ഞാൻ മേയറാ എനിക്കും എന്റെ പാർട്ടിക്കും കട്ടുതിന്നണം ഞങ്ങൾ അതു പഠിച്ചു പോയി ഇനി അതു മാറ്റാൻ പറ്റില്ല

    • @user-pe9jo1xf7y
      @user-pe9jo1xf7y 3 หลายเดือนก่อน +8

      Shame, Shame Mayer Madam😮😊

    • @prabhash86prabhash17
      @prabhash86prabhash17 3 หลายเดือนก่อน

      @@user-pe9jo1xf7y ഷമിക്കൂല ഞങങ്ങൾ മദ്യപുഴ ഒഴുക്കി ചെറുപ്പാക്കാരെ മുഴവൻ ശരീരം വിയർക്കുന്ന പണി എടുപ്പിക്കുലാ കാവിലമ്മ ആണ് സത്യം സത്യം അനന്തപുരിയിലെ മേയറാണ് പറയുന്നത്

  • @SajeevSreenivas
    @SajeevSreenivas 3 หลายเดือนก่อน +37

    ഇല്ല പൊതുസേവനത്തിൽ തുടരാനുള്ള അവകാശം. പൊതു സേവനത്തിൽ നിന്ന് ഉടൻ ഒഴിയുക

  • @jomonjn6665
    @jomonjn6665 3 หลายเดือนก่อน +63

    ഇത്പോലെ ഒരു ഗതി കേടു വരും എന്ന്... നഗര മാതാവ്.... ത്തില്ല

  • @kunjumonkk1550
    @kunjumonkk1550 3 หลายเดือนก่อน +112

    പാവത്തിന് വായിക്കാൻ അറിയൂ എഴുതാൻ അറിയില്ലല്ലോ

    • @nair3269
      @nair3269 3 หลายเดือนก่อน +7

      എഴുതാനും വായിക്കാനും സംസാരിക്കാനും അറിയില്ല. ആംഗ്യഭാഷയേ അറിയൂ

  • @radhalekshmitk5793
    @radhalekshmitk5793 3 หลายเดือนก่อน +293

    രാജിക്കത്ത് ആരെങ്കിലും എഴുതിക്കൊടുക്കൂ അനിലേ... എഴുതാൻ അറിയില്ല. 🤣🤣🤣

    • @okok-fn7xe
      @okok-fn7xe 3 หลายเดือนก่อน +5

      😂😂😂

    • @JBElectroMedia
      @JBElectroMedia 3 หลายเดือนก่อน +11

      അതിന് ചൊവ്വേ നേരെ എഴുതാൻ അറിയാമായിരുന്നിട്ടു വേണ്ടേ ?

    • @sujilmjvym148
      @sujilmjvym148 3 หลายเดือนก่อน +1

      Correct 👍👍😂😂😂

    • @user-jw5qv7wx1r
      @user-jw5qv7wx1r 3 หลายเดือนก่อน +3

      Malayalam mark “7” 😂😂

    • @manjushapraveen2285
      @manjushapraveen2285 3 หลายเดือนก่อน +1

      Absolutely 💯

  • @mohandas1040
    @mohandas1040 3 หลายเดือนก่อน +83

    യെദുവിനെ തോണ്ടിയതോട് കൂടി ഇവരുടെ കണ്ടകശനി തുടങ്ങി....... ഇനി ഇവർ ശരിക്ക് അനുഭവിക്കും

    • @siddus5538
      @siddus5538 3 หลายเดือนก่อน +8

      അതെ, എത്രപേരുടെ പ്രാർത്ഥന എദുവിനുവേണ്ടി. സത്യം ജയിക്കാത്തന്നെ ചെയ്യും. 🙏

    • @sheelaprakash532
      @sheelaprakash532 2 หลายเดือนก่อน

      അവൾ വീട്ടില്‍ പോയിരുന്ന് കൊച്ചിനെ നോക്കട്ടെ. അവളുടെ കൂടെ ആണെങ്കില്‍ ആ കൊച്ചു അവളുടെ സ്വഭാവം ആയ നുണ പറയാന്‍ പഠിക്കു.

  • @ponnammaravi5366
    @ponnammaravi5366 3 หลายเดือนก่อน +19

    അയ്യോ എനിക്ക് എഴുതാനും വായിക്കാനും അറിയില്ല. എനിക്ക് റോഡിൽ കൂടി പോകുന്ന ട്രാൻസ്‌പോർട് ബസുകളെ കല്ലെറിയാനെ, റോഡിൽ താണ്ടവം ആട്സനെ അറിയുള്ളു.

  • @pillairc9428
    @pillairc9428 3 หลายเดือนก่อน +69

    മേയർ എന്തിനാണ് ഉടുമ്പിനെപോലെ കസേരയിൽ അള്ളി പിടിച്ചു ഇരിക്കുന്നത്, മുക്യന്റെ മിണ്ടാട്ടം മുട്ടിപോയോ?
    സിപിഎം എന്തുകൊണ്ട് മിണ്ടുന്നില്ല.

    • @bittupaul1839
      @bittupaul1839 3 หลายเดือนก่อน

      അവര് ചത്താലും ഇറങ്ങി പോകില്ല

    • @sheelaprakash532
      @sheelaprakash532 2 หลายเดือนก่อน

      മൂത്ത അപ്പൻ അങ്ങനെ അല്ലെ. ഇത്രയൊക്കെ ആയിട്ടും ഇറങ്ങി പോകുന്നുവോ.അതുപോലെതന്നെ ഈ അവതാരം

  • @sheeba2941
    @sheeba2941 3 หลายเดือนก่อน +212

    ഇവരെ ഈ നിലയിൽ തുടരാൻ അനുവദിക്കരുത്. നട്ടെല്ല് ഉള്ളവർ പ്രതികരിക്കണം

  • @mohandas1040
    @mohandas1040 3 หลายเดือนก่อน +27

    അഹങ്കാരി.... അഹങ്കാരി...

  • @sajijoseph8080
    @sajijoseph8080 3 หลายเดือนก่อน +92

    ഇവർ ആരെങ്കിലും ലൈംഗീക ചേഷ്ടകാണിയ്ക്കുന്നുണ്ടൊ എന്ന ഗവേഷണത്തിലാണ്. സ്വന്തം ഉത്തരവാദിത്വമെന്തെന്ന് അവർക്കറിയില്ല .കുരങ്ങൻ്റെ കൈയ്യിൽ പൂമാല കൊടുത്തയവസ്ഥ.😂😂😂

    • @radhakrishnana.p4745
      @radhakrishnana.p4745 3 หลายเดือนก่อน +4

      ലൈംഗികചേഷ്ടആംഗ്യയത്തിൽ phd എടുക്കുമോ

    • @noushadnoushad1724
      @noushadnoushad1724 3 หลายเดือนก่อน +1

      Kannu,,,(Nottam,,)

    • @geethuprathap9579
      @geethuprathap9579 3 หลายเดือนก่อน

      😄

    • @geethuprathap9579
      @geethuprathap9579 3 หลายเดือนก่อน

      ഉണ്ടെന്ന തോന്നുന്നേ മുഷ്ടി പിടിച്ചു കൈ ഉയർത്തുന്നത് അവളുടെ സാമാനത്തിലേക് കേറ്റൻ ആണെന്ന് ക്യാപ്സുൾ ഇപ്പൊ വരും

  • @sinoysinoy6228
    @sinoysinoy6228 3 หลายเดือนก่อน +2

    Adipoli ❤😂🎉

  • @raveendrank74
    @raveendrank74 3 หลายเดือนก่อน +20

    AattukalAmmesaranam

  • @leenajohn18
    @leenajohn18 3 หลายเดือนก่อน +18

    ഇപ്പോഴെങ്കിലും കണ്ണ് തുറന്നല്ലോ.അവർ രാജിവയ്ച്ചിട്ടെ നിങൾ പിൻവാങ്ങാവു

  • @sukumar8288
    @sukumar8288 3 หลายเดือนก่อน +17

    വിവരവും വിദ്യാഭ്യാസവും ഉള്ളവർ ഇരിക്കേണ്ടിടത്ത് ,പക്വതയും കൂട്ടികളി മാറാത്തവരെ പിടിച്ചിരുത്തിയിട്ട് ഇപ്പോൾ കരഞ്ഞിട്ട് എന്തു കാര്യം. കേരളം ഇത്രയും അധഃപതിച്ചോ. ഈ മേയറെ വെളിയിൽ എടുത്തു കളയാൻ സാധിക്കാത്ത നഗരസഭയോ.

  • @user-dj7ky4cs6t
    @user-dj7ky4cs6t 3 หลายเดือนก่อน +111

    ഓടിയ സ്ഥലത്ത് പുല്ലുപോലും മുളക്കില്ല അമ്മാതിരി ഓട്ടം

  • @sakthipournima8211
    @sakthipournima8211 3 หลายเดือนก่อน +11

    EXCELLENT HATS TO EACH AND EVERYONE WHO ALL PARTICIPATED IN THIS ISSUE YES WE WANT THE MAYOR RESIGN NO DOUBT
    SUPERB AGAIN HATS TO YOU ALL AND ALL

  • @dinamanipd447
    @dinamanipd447 3 หลายเดือนก่อน +25

    Kaatukalli Mayer. 💯💯💯

  • @manukm9852
    @manukm9852 3 หลายเดือนก่อน +299

    മേയർ രാജി വച്ചു പുറത്തു പോകുക

    • @joymuhammed9103
      @joymuhammed9103 3 หลายเดือนก่อน +5

      Kadakkadi.purathu

    • @thomast.j
      @thomast.j 3 หลายเดือนก่อน +3

      ആർക്കു ദാരണം കിട്ടിയാലും അവർ കണക്കാ,

    • @Chacko-pm8mq
      @Chacko-pm8mq 3 หลายเดือนก่อน

      👌👌👌👌👌👌👌👌👌👌👌👌

  • @abdulrazakrazak3491
    @abdulrazakrazak3491 3 หลายเดือนก่อน +106

    അടുത്ത ഇലക്ഷനണിൽ യദു മേയർക്ക് എതിരായി നിൽക്കണം എന്നാണ് എന്റെ അഭിപ്രായം.

    • @thehindustani9033
      @thehindustani9033 3 หลายเดือนก่อน

      Yedu വേണ്ട...kazhivu ullavar വേറെ ഉണ്ട്...അവർ madi

    • @Rajesh.SSivarajan
      @Rajesh.SSivarajan 3 หลายเดือนก่อน

      ഇവളെക്കാൾ വിദ്യാഭ്യാസം ഉണ്ട് യദുവിനു......​@@thehindustani9033

  • @SwapnaAlosious
    @SwapnaAlosious 3 หลายเดือนก่อน +58

    ഇനിയും നാണമാകുന്നില്ലേ മേയർ

    • @harigopalr2193
      @harigopalr2193 3 หลายเดือนก่อน

      Angine onnilla.

    • @mariyarajan9418
      @mariyarajan9418 3 หลายเดือนก่อน +1

      കാണ്ടാമൃഗത്തിൻറെ തൊലിക്കട്ടി.😊

  • @baiju67
    @baiju67 3 หลายเดือนก่อน +45

    മേയർ നിങ്ങളെ ജനം വെറുത്തു കഴിഞ്ഞു ഒരു പാവം ഡ്രൈവറെ ദ്രോഹിച്ചപ്പോൾ തന്നെ നിങ്ങളിൽ ഉള്ള വിശ്വാസം നഷ്ടപ്പെട്ടു കഴിവ് കേടിൽ ഏറ്റവും മോശം മേയർ ആണ് നിങ്ങൾ.

  • @biju.p.ppayangal6086
    @biju.p.ppayangal6086 3 หลายเดือนก่อน +17

    ഇതെല്ലാം നേരത്തെ ചെയ്യേണ്ടതല്ലേ ഇപ്പോഴാണോ നേരം വെളുത്തത്. 🙏🏻

  • @balagopalr5167
    @balagopalr5167 3 หลายเดือนก่อน +5

    മേയറുടെ വീട്ടിൽ വെള്ളം കേറിയില്ലേ? എന്നാൽ മാത്രമേ ഈ കുട്ടിക്ക് അതിന്റെ ബുദ്ധിമുട്ട് മനസ്സിലാകുകയുള്ളൂ.

    • @sheelaprakash532
      @sheelaprakash532 2 หลายเดือนก่อน

      Ath...വീട് "mudavan mukalil " ആണ്

  • @joseabraham2951
    @joseabraham2951 3 หลายเดือนก่อน +61

    അധികാരം ലഹരി ആണ് 😮😮😮

  • @thomascj831
    @thomascj831 3 หลายเดือนก่อน +95

    ഞങ്ങൾ IPS ന് പോവുകയാണ്...
    മായ അറു പണി വേണ്ട ...
    പറ്റുമെങ്കിൽ പൊതു വാഹനംതടയലിൽ ഒരു ഡോക്ടറേറ്റും കൂടി എടുക്കണം....
    നമ്മുടെ വിദ്യടീച്ചറുടെ ഫോട്ടോ സ്റ്റാറ്റ് യുണിവേഴ്സിറ്റിയിൽ നിന്നും തന്നെ '

    • @noushadnoushad1724
      @noushadnoushad1724 3 หลายเดือนก่อน +3

      Kanakkinu,(0), Malayalam,(7)I,P,S,,,,(000)

  • @user-wm8on6gd1r
    @user-wm8on6gd1r 3 หลายเดือนก่อน +26

    Kallichellamma

  • @shibuponnu
    @shibuponnu 3 หลายเดือนก่อน +4

    പൊതുജനം എന്താ ഇങ്ങനെ..... 200... 500 കോടി കട്ടാലും എല്ലാം നമ്മൾ ജയിപ്പിച്ചു വിട്ട നേതാക്കളല്ലെ.... ക്ഷമിക്കുന്നെ

    • @HonorMan-yg8ff
      @HonorMan-yg8ff 3 หลายเดือนก่อน +2

      അതെല്ലാം അവർക്കു അവകാശപ്പെട്ടതാണ് എന്നാണ് മിക്കവാറും ജനങ്ങൾ കരുതുന്നത് 🙄🙄😡😡

  • @user-ks6yn7kd2m
    @user-ks6yn7kd2m 3 หลายเดือนก่อน +2

    Prathishedhicha ellavarkkum orayiram nandi

  • @akhilkumar2718
    @akhilkumar2718 3 หลายเดือนก่อน +18

    കേരളം യദു വിനോടപ്പം ആണ് മേയറെ അധികാരത്തിൽ നിന്നും താഴേക്ക് ഇറക്കണം

  • @sivarajan3399
    @sivarajan3399 3 หลายเดือนก่อน +49

    അഞ്ച് വർഷം മേയരു ആയാൽ ഐ.പി.എസ് കിട്ടും എന്ന് ആരോ പറഞ്ഞു.

    • @JBElectroMedia
      @JBElectroMedia 3 หลายเดือนก่อน +5

      45 വർഷം CPM ഭരിച്ചങ്കിൽ അത് ആ നാട്ടുകാരുടെ കുഴപ്പം തന്നെയാണ്. തുടർച്ചയായി ഭരണ മേൽപ്പിച്ചിട്ട് എന്തു നേടി? അനുഭവിച്ചോ ?

    • @user-gl1qg1zc8e
      @user-gl1qg1zc8e 3 หลายเดือนก่อน +4

      പെൺബുദ്ധി പിൻബുദ്ധി

  • @elampuli2386
    @elampuli2386 3 หลายเดือนก่อน +32

    യദു വിന്റെ ജോലി നഷ്ടപ്പെടുത്തിയ മേയർ രാജി വയ്ക്കുക

  • @SB-mp5jb
    @SB-mp5jb 3 หลายเดือนก่อน +3

    അഹങ്കാരം തലയ്ക്കു പിടിച്ചവർ പ്രമുഖ സ്ഥാനത്ത് കടിച്ചുതുങ്ങി നിൽക്കാൻ പാടില്ല... നാട് ഭരിക്കുന്നവർ ജനങ്ങൾക്ക് തുണയാവണം.. മാതൃകയാവണം..... 😁😁

  • @johnvarghese5295
    @johnvarghese5295 3 หลายเดือนก่อน +40

    മേയർ ആണ് പോലും മേയർ രാജിവെച്ചാൽ ഇത് പോലെ ഒന്നിനെ വേറെ എവിടെ കിട്ടും മേയർആക്കാൻ

    • @bittupaul1839
      @bittupaul1839 3 หลายเดือนก่อน

      🤣🤣🤣

  • @MohandasE_53
    @MohandasE_53 3 หลายเดือนก่อน +95

    ഭൂലോകത്ത് ഏറ്റവും നാറിയ മേയർ കേരളത്തിന് സൊന്തം അതും തിരുവനന്തപുരത്ത്.

  • @ebinjoebin3188
    @ebinjoebin3188 3 หลายเดือนก่อน +15

    എല്ലാം അറിഞ്ഞിട്ടും കേന്ത്രം എന്തിനു കൊടുക്കുന്നു കാര്യങ്ങൾ നേരിട്ട് ചെയ്യണം. ഈ കൊള്ളക്കാർക്ക് വിളനിലം കേന്ത്രം ഒരുക്കികൊടുക്കരുത്

  • @johnymj5612
    @johnymj5612 3 หลายเดือนก่อน +33

    കഴിവ് കെട്ട മേയർ....

    • @user-jo1gn5os8u
      @user-jo1gn5os8u 3 หลายเดือนก่อน +3

      ആരാപറഞ്ഞത് കഴിവ് കെട്ടതാണെന്ന് എംഎൽഎ യെ കണ്ടപ്പോൾ പ്രേമിച്ചവനെ തേച്ചതാ മന്ത്രിയെ കണ്ടാൽ ഇനിയും കഴിവ് തെളിയിക്കും

  • @theperfectpiano473
    @theperfectpiano473 3 หลายเดือนก่อน +110

    നിരപരാധി യദുവിനെ വിഷമിപ്പിച്ചവൾ

  • @tjkoovalloor
    @tjkoovalloor 3 หลายเดือนก่อน +13

    Good Movement in Kerala!

  • @purushothamanjayaprakash22
    @purushothamanjayaprakash22 3 หลายเดือนก่อน +25

    Ariyia please onnu resign cheythu Trivandrum theey rakshikku

  • @prakashmathew3668
    @prakashmathew3668 3 หลายเดือนก่อน +20

    ഇങ്ങനേയുള്ള വിവരമില്ലാത്ത തലക്കു വെളിവില്ലാത്തവരേ 45 വർഷമായിതിരഞ്ഞേടുത്ത വോട്ടർമാരേ ശിക്ഷിക്കണം അല്ലാതേ വിവരമില്ലാത്തഈ പാർട്ടി നേതാക്കളേ ക്കോണ്ട് ചെറുപ്പക്കാരിയും സുന്ദരിയുമായ മോറേ തിരുത്താൻ നിലവിലുള്ള പാർട്ടിനേതാക്കൾക്കു ധൈര്യമില്ല അല്ലേങ്കിൽഅവർക്കു യധുവിൻ്റെ ഗതി വരും

  • @phoenixinternational4831
    @phoenixinternational4831 3 หลายเดือนก่อน +21

    Take her to the public, she is a criminal must be arrested immediately- no excuses

  • @radhakrishnanvs535
    @radhakrishnanvs535 3 หลายเดือนก่อน +88

    ഈ സമരത്തിന്റെ കൂട്ടത്തിൽ യദു ആര്യ പ്രശ്നവും ചർച്ചയാക്കണം

  • @Sils-e8e
    @Sils-e8e 3 หลายเดือนก่อน +25

    She is not at all fit for Mayor post 😔📯

  • @krishnanko3474
    @krishnanko3474 3 หลายเดือนก่อน +69

    കനക സിംഹാസനത്തിൽ കയറി ഇരിക്കുന്നവർ 😄😄😄😄😄

    • @silvereyes000
      @silvereyes000 3 หลายเดือนก่อน +4

      ശുനകനോ അതോ ശുംഭനോ...😂😂😂 പ്രേം നസീർ+അടൂർ ഭാസി

  • @sreekumarbhaskaran5268
    @sreekumarbhaskaran5268 3 หลายเดือนก่อน +7

    Very good.

  • @anithapd1282
    @anithapd1282 3 หลายเดือนก่อน +5

    Adipoli👌👌👌

  • @omanagopakumar7770
    @omanagopakumar7770 3 หลายเดือนก่อน +1

    Very good, super

  • @mssaithalvi2533
    @mssaithalvi2533 3 หลายเดือนก่อน +21

    വല്ല കാര്യവും ഉണ്ടായിരുന്നോ മേയറെ

  • @somathomas6488
    @somathomas6488 3 หลายเดือนก่อน +6

    അവളെ തുക്കിയെടുത്തു എറിയണം... Hat's of you BJP🌹🌹🌹

  • @sunisyju2238
    @sunisyju2238 3 หลายเดือนก่อน +1

    Very good 👍👍

  • @Philip152
    @Philip152 3 หลายเดือนก่อน +4

    All support to Yadu, all eyes on Yadu.

  • @rajanchellappan5999
    @rajanchellappan5999 3 หลายเดือนก่อน +9

    കൗൺസിലർമാരുടെ ഒരു അപേക്ഷയുണ്ട് റോഡിൻറെ അവസ്ഥ മാത്രം നോക്കിയാൽ പോരെ സെക്രട്ടറിയേറ്റ് അടുത്തുള്ള രാജാജി നഗർ അവിടെ പാവങ്ങൾ അനുഭവിക്കുന്ന വേദന ഈ മഴയത്ത് ഒന്ന് കാണണം ഡ്രെയിനേജ് വെള്ളം മഴവെള്ളം കൂടിക്കലർന്ന് പല സാംക്രമിക രോഗങ്ങൾ പിടിപെട്ട് അനുഭവിക്കുന്ന ചില മനുഷ്യർ അവിടെയുണ്ട് അതിനൊരു പരിഹാരം ഉണ്ടാക്കിയാൽ ദൈവം അനുഗ്രഹിക്കും

  • @philipabraham5300
    @philipabraham5300 3 หลายเดือนก่อน +14

    It looks like BJP is the only opposition party against LDF crooks.

  • @robinn.t3427
    @robinn.t3427 3 หลายเดือนก่อน +2

    ഇനി ആകെ ഉള്ള രക്ഷ ട്വന്റി ട്വന്റി വരണം 💪🏻💪🏻💪🏻🔥🔥🔥

  • @sumaunni656
    @sumaunni656 3 หลายเดือนก่อน +8

    ഇത് ഈ സമരം കുറച്ച് നേരത്തേ ആകാമായിരുന്നു എന്നാൽ ഇത്രത്തോളം പ്രശ്നങ്ങൾ ഉണ്ടാകില്ലായിരുന്നു അവൾ ഇത്രയും കുത്തിമറിയില്ലായിരുന്നല്ലോ ഇപ്പഴാണോ നിങ്ങൾക്ക് ബോധം ഉണ്ടായത്

  • @ffhcgnnnhonob
    @ffhcgnnnhonob 3 หลายเดือนก่อน +20

    Mayor raji vekuka

  • @user-nd9qy5oj7l
    @user-nd9qy5oj7l 3 หลายเดือนก่อน +37

    കേരളത്തിൽ ഇനി ഒരുത്തനും ഏതെങ്കിലും ജോലിക്ക് ഇത്ര വർഷം എക്സ്പീരിയൻസ് വേണമെന്ന് പറഞ്ഞേക്കരുത്....
    പ്രഷ്ടം താങ്ങാൻ ആളുണ്ടെങ്കിൽ ആർക്കും ഏത് കസേരയിലും ഇരിക്കാം.

  • @emmanuelmangattu7448
    @emmanuelmangattu7448 3 หลายเดือนก่อน +4

    ഒന്നും നടക്കില്ല BJP കുറച്ച് ഒച്ചപ്പാടൊക്കെ ഉണ്ടാക്കും പിന്നെ എല്ലാം കോബ്രയിസാക്കും BJP അന്തസ്സായി പ്രവർത്തിച്ചിരുന്നങ്കിൽ കേരളത്തിൽ ഈ ദുർഭരണം ഉണ്ടാകില്ലായിരുന്നു ഇടതു. വലതും ഒന്നാണല്ലോ?

  • @prasannanshibi767
    @prasannanshibi767 3 หลายเดือนก่อน +5

    ❤❤❤❤❤❤❤❤❤❤

  • @ganeshk.k2214
    @ganeshk.k2214 3 หลายเดือนก่อน +1

    Valare shariyaanu

  • @mersonchristopher7804
    @mersonchristopher7804 3 หลายเดือนก่อน +37

    ജനം ഒറ്റക്കെട്ടായി എതിർത്ത് നിന്നാലും , പാർട്ടി പറഞ്ഞിട്ട് അല്ലാതെ മേയർ രാജി വയ്ക്കില്ല - അതാ ഒരിത്.🥴

  • @rejvs
    @rejvs 3 หลายเดือนก่อน +35

    ഉളുപ്പുരഹിത മേയര്‍. ജനയിതാക്കള്‍ക്ക് പോലും ലജ്ജ തോന്നുന്നില്ലെങ്കില്‍ എന്തു പറയാനാണ്?

  • @FacetoFaceMedia
    @FacetoFaceMedia 3 หลายเดือนก่อน +2

    അവിടെ ഉള്ള ജനങ്ങൾ നേരിട്ട് വരണം

  • @Anu-ew1fn
    @Anu-ew1fn 3 หลายเดือนก่อน +1

    🎉🎉

  • @suseelaraj955
    @suseelaraj955 3 หลายเดือนก่อน +4

    Give support to yedu, poor driver

  • @kurianam
    @kurianam 3 หลายเดือนก่อน +10

    കാണാൻ ഭംഗിയുള്ള കുട്ടി കുരങ്ങിനെ ഉടുപ്പിടീച്ചു അധികാരത്തിൽ ഏറ്റിയ ശുംഭൻ മാർക്ക് ഇത് വരണം

  • @balachandrakv6661
    @balachandrakv6661 3 หลายเดือนก่อน +4

    ഇവർ ഇപ്പോഴും ആ കസേരയിൽ.....?????😂😂😂😂

  • @mukundanv2702
    @mukundanv2702 3 หลายเดือนก่อน +2

    ഇവിടെ മറ്റുപാർട്ടികളുടെ പ്രതിപക്ഷമെമ്പർമാർ ഒന്നുമില്ലെ?

    • @HonorMan-yg8ff
      @HonorMan-yg8ff 3 หลายเดือนก่อน +1

      ഉണ്ട് ,നോക്കുകുത്തികൾ മാത്രം

  • @truthfinder6879
    @truthfinder6879 3 หลายเดือนก่อน +2

    Ahangaramulla mayor

  • @rajkrishnan3616
    @rajkrishnan3616 3 หลายเดือนก่อน +1

    Right 💯 ✅️ 👍✨️

  • @maniyammadamodharan723
    @maniyammadamodharan723 3 หลายเดือนก่อน

    Anilsirthanks

  • @dharmikvew
    @dharmikvew 3 หลายเดือนก่อน +5

    ശവത്തിനും ജീവനുണ്ട്.

  • @narayananbalachandran8293
    @narayananbalachandran8293 3 หลายเดือนก่อน +8

    ഇവളെ ഇനി mayor ആയി തുടരാൻ അനുവദിക്കരുത്.

  • @somanadhankallayil3588
    @somanadhankallayil3588 3 หลายเดือนก่อน

    👏👏👏👏👏

  • @SamkuttypvChittar
    @SamkuttypvChittar 3 หลายเดือนก่อน +3

    തിരുവനന്തപുരം ശാപം മാറാൻ ആയി

  • @laijupc6995
    @laijupc6995 3 หลายเดือนก่อน +2

    വേറെയും എംഎൽഎയുംഅക്കൗണ്ടുകൾഒന്ന് പരിശോധിച്ചാൽ നന്നായിരിക്കും😅😅

  • @stephanvj
    @stephanvj 3 หลายเดือนก่อน +2

    മേയർ രാജി വെക്കണം

  • @poornimasujit3356
    @poornimasujit3356 3 หลายเดือนก่อน +1

    Aaro കൈക്കൂലി വാങ്ങിയതിനു സസ്പെൻസ് ചെയ്തു എന്ന് പറഞ്ഞു പാസ്സ് ആക്കിയല്ലോ. അങ്ങനെ എങ്കിൽ mayor മുക്കിയ പൈസ ക്ക് എന്താ ചെയ്യേണ്ടത്. ഡിസ്മിസ്സൽ അല്ലെ വേണ്ടത്. Mayorkku അവിടെ ഇരിക്കാൻ യാതൊരു യോഗ്യതയും ഇല്ല.

  • @PrasadAreekkal
    @PrasadAreekkal 3 หลายเดือนก่อน +9

    എത്രയോ ഉന്നത വിദ്യാഭ്യാസ ഉള്ളവർ അല്ലങ്കിൽ ഉന്നത ജോലി ഉള്ളവർ തിരുവനന്തപുരത്തുള്ളവർ അവരെയെല്ലാം വിഢികളാക്കി ഒരു വട്ടപൂജ്യക്കാരി തിരുവനന്തപുരം മേയർ

  • @mayakrishnanarangath418
    @mayakrishnanarangath418 3 หลายเดือนก่อน +3

    നമസ്കാരം🙏
    CPMൻ്റെ നേതൃത്ത്വത്തിനു് മേയറെ മാറ്റി മറ്റൊരു നടപടി എടുക്കുവാൻ കഴിഞ്ഞില്ലെങ്കിൽ തയ്യാറായില്ലെങ്കിൽ
    ഇനിയുള്ള വരുന്ന ദിവസങ്ങളിൽ മേയറെ ഓഫീസിനകത്തു കയറ്റാതെ പ്രധിക്ഷേതിയ്ക്കണം എങ്കിലെ തീരുമാനമാക്കുകയൊള്ളു മേയറുടെ പേരിലുള്ള കേസിൻ്റെ കാരണങ്ങൾ പ്ലക്കാഢ് കോണിച്ചാകണം പ്രധിക്ഷേയ്ക്കേണ്ടതു്
    കൂട്ടത്തിൽ യദുവിൻ്റെയും മേയറും സംഘവും മദ്യപിച്ചു് ലഹരിയ്ക്കടിമപെട്ടു്വന്ന പൊലുഷൻ ഇല്ലാത്ത കള്ളക്കടത്തു് കാറിൻ്റെ വിഷയങ്ങളുമുണ്ടാകണം
    നമസ്തേ🙏

  • @DileepKumar-pq9er
    @DileepKumar-pq9er 3 หลายเดือนก่อน +6

    Ethupolath TVM co thoori natticha oru Mayor kashttam

  • @Santhosh123S-iq6zz
    @Santhosh123S-iq6zz 3 หลายเดือนก่อน +7

    മെയ്റെ 🙏🙏🙏🙏🙏

  • @jacobantony9222
    @jacobantony9222 3 หลายเดือนก่อน +5

    കുട്ടികളെ സ്കൂളിൽ വിടുന്ന മാതാ പിതാക്കന്മാർ സു ക്ഷിക്കുക

  • @seshumani246
    @seshumani246 3 หลายเดือนก่อน +5

    Nanam illello 😂😂irunn Prasangaikyan.Oru Uluppum.illa👺👺👺

  • @manoharankr9223
    @manoharankr9223 3 หลายเดือนก่อน +29

    ഈശ്വരനെ പോലും ബലിയാടാക്കി
    ഈ പ്രേതത്തെ
    ഏതെന്കിലും
    ആറ്റിൽ കൊണ്ടു തള്ളണം

    • @user-gl1qg1zc8e
      @user-gl1qg1zc8e 3 หลายเดือนก่อน

      സൂർപ്പണക

  • @mathewphilip129
    @mathewphilip129 3 หลายเดือนก่อน

    Verygood🥰

  • @Samualkj
    @Samualkj 3 หลายเดือนก่อน +2

    Good evening welcome to marunadan malayali BJP strike give the video very fine give the message importance thank you very much

  • @user-wv5sz3xl6m
    @user-wv5sz3xl6m 3 หลายเดือนก่อน +2

    Strong decision to bjp party, replacement to new mayor, save Trivandrum co operation, save people's safety life, congratulations to bjp party, following your true ways, corporation election time, voter's thinking thinking and decide,

  • @gamerkingar7504
    @gamerkingar7504 3 หลายเดือนก่อน +12

    ഭാരതിയ ജനതപാർട്ടി ഇത്രയും കാലം എവിടെ പോയിരുന്നു . നിങ്ങൾക്കു നാണവും മാനവും ഇല്ലേ?

  • @abhy8845
    @abhy8845 3 หลายเดือนก่อน +1

    🎉🎉🎉🎉👍👍👍💪💪💪💪

  • @prasannashanmugan1923
    @prasannashanmugan1923 3 หลายเดือนก่อน +1

    മെയരാകാൻ ഒരു യോഗ്യതയുമില്ല.

  • @poulosepp5835
    @poulosepp5835 3 หลายเดือนก่อน +4

    തുടരും.... പ്രതിപക്ഷമല്ലേ. എന്തെല്ലാം കണ്ടതാ...