ബാംഗ്ലൂരിൽ നിന്നും അച്ഛനും അമ്മയും മോനും എഴുതുന്നു.. I About meditation

แชร์
ฝัง
  • เผยแพร่เมื่อ 2 ก.พ. 2025

ความคิดเห็น •

  • @Unnikrishnan-s5s
    @Unnikrishnan-s5s 2 หลายเดือนก่อน +2

    എല്ലാത്തരത്തിലുള്ള മെഡിറ്റേഷനും നല്ലതുതനെ , അതു ചെയ്യാൻ ക്ഷമയും സമയവും കണ്ടെത്തെണം എന്ന് മാത്രം ഞാൻ VMCയിലൂടെ ആനാ പാന സതി എന്ന മെഡിറ്റേഷൻ ചെയ്യുന്നുണ്ട് എനിക്ക് നല്ല അനുഭവവും കിട്ടുന്നുണ്ട്❤

  • @saumyasudhakaran3887
    @saumyasudhakaran3887 3 ปีที่แล้ว +38

    Wonderful experience.... ഗുരുജിക്ക് എത്ര നന്ദി പറഞ്ഞാലും മതിയാകുന്നില്ല... ചില കാര്യങ്ങൾ അനുഭവിച്ചു തന്നെ അറിയേണ്ടതാണ്. എത്രയോ meditation ചെയ്തിരിക്കുന്നു ഞാൻ. അതിൽനിന്നും വ്യത്യസ്തമായി fast ആയി result കിട്ടിക്കൊണ്ടിരിക്കുന്നു ഇതിൽനിന്നും.. He is Great!!!!🙏🙏🙏

    • @prasannakumarp2745
      @prasannakumarp2745 3 ปีที่แล้ว

      Enganae aanu meditation ennu mathram parangilla.fees thannalae parayukayullo.

    • @anilarajan6240
      @anilarajan6240 3 ปีที่แล้ว +5

      @@prasannakumarp2745 ഇതു മായി ബന്ധമുള്ളവരു മായി സംസാരിച്ചാൽ മാത്രമേ അതൊക്കെ ariyanപറ്റു

    • @jmk8551
      @jmk8551 3 ปีที่แล้ว +2

      എവിടെയാണ് പഠിക്കാൻ contact ചെയ്യേണ്ടത് എന്ന് പറയാതെ നല്ലതാ,നല്ലതാ എന്ന് പറഞ്ഞിട്ട് എന്ത് കാര്യം

    • @GEORDONPOWER
      @GEORDONPOWER ปีที่แล้ว

      How to do this medotation tell me

    • @jithinkumarngjithinkumarng9835
      @jithinkumarngjithinkumarng9835 11 หลายเดือนก่อน

      ​@@jmk8551നിങ്ങളുടെ സ്ഥലത്തും ഉണ്ടാകും. യോഗയും മെഡിറ്റേഷനും. കേരളം മുഴുവൻ ഉള്ളത് ഉണ്ട്. അതിന്റെ പേര് ഓർക്കുന്നില്ല

  • @rajasreebiju7926
    @rajasreebiju7926 3 ปีที่แล้ว +24

    ഇതിനെ മറ്റ് meditation നിന്ന് വ്യത്യസ്ഥമാക്കുന്ന ഒരുപാട് ഗുണങ്ങൾ ഉണ്ട്.ഒന്നാമത്തേത് വളരെ കുറഞ്ഞ കാലം കൊണ്ട് തന്നെ ശരീരത്തിൻ്റെയും മനസ്സിൻ്റെയും ആരോഗ്യം കൂടുന്നു. കുടുംബതിൻ്റെ പ്രാധാന്യം ജീവിതത്തിൽ എത്രത്തോളം ആവശ്യമാണെന്ന് മനസ്സിൽ ആക്കി തരുന്നു.കാശിനോടുള്ള അത്യാഗ്രഹം ഇല്ലാതാക്കുന്നു. എല്ലാ ജീവജാലങ്ങളുടെ കൂടെയും ഇഷ്ടം തോന്നുന്നു.ഇതൊക്കെ പോരേ ഒരു നല്ല meditation ആണെന്ന് മനസ്സിൽ ആക്കാൻ.എനിക്ക് ഇതൊക്കെ ആണ് അനുഭവങ്ങൾ

    • @livestream-zx8jc
      @livestream-zx8jc ปีที่แล้ว +1

      Rupee vangi meditation padipikamo ithokke free ayi alle cheyka

    • @sarvavyapi9439
      @sarvavyapi9439 7 หลายเดือนก่อน

      ​@@livestream-zx8jcArt of living fees വാങ്ങിയല്ലേ പഠിപ്പിക്കുന്നത് ? ഏത് വിദ്യയാണ് ഫീസില്ലാതെ പഠിപ്പിക്കുന്നത് ?

    • @livestream-zx8jc
      @livestream-zx8jc 7 หลายเดือนก่อน

      @@sarvavyapi9439 ബ്രഹ്മവിദ്യ പഠിപ്പിക്കാൻ പൈസ വാങ്ങരുത് ബ്രഹ്മ വിദ്യ ധനം കൊണ്ട് അളക്കാൻ പറ്റിയ ഒന്നല്ല

    • @sarvavyapi9439
      @sarvavyapi9439 7 หลายเดือนก่อน

      @@livestream-zx8jc Reiki attunement fees വാങ്ങി തന്നെയാണ് ചെയ്യുന്നത് . Reiki യും ഒരു തരത്തിൽ പറഞ്ഞാൽ ബ്രഹ്മവിദ്യ തന്നെ. പ്രപഞ്ചശക്തിയുമായി channel ആവുക . Reiki എന്ന് സങ്കൽപ്പിക്കുന്ന മാത്രയിൽ ആ ഊർജ്ജപ്രവാഹം സഹസ്രാരത്തിലും ഉള്ളം കയ്യിലും അനുഭവപ്പെടുക . പക്ഷേ തസ്മൈ ഗുരുജിയെ പോലെ ഇത്രയും വിശദമായി ഒന്നും പറഞ്ഞു കൊടുക്കുന്നില്ല Reiki grand Masters. Fee വാങ്ങി attunement കൊടുക്കുക . Reiki channels power കിട്ടിയ സന്തോഷത്തിൽ മുന്നിൽ വരുന്ന രോഗികളെ അതും മരണവക്കിൽ നിന്നു പോലും healing ചെയ്ത് അവരുടെ negative energies അഥവാ കർമ്മദോഷങ്ങൾ സ്വന്തം ശരീരത്തിൽ ഏറ്റു വാങ്ങി നരകിക്കുക . എൻ്റെ സ്വന്തം അനുഭവത്തിൽ നിന്നാണ് ഇത്രയും പറഞ്ഞത് .

    • @sarvavyapi9439
      @sarvavyapi9439 7 หลายเดือนก่อน

      @@livestream-zx8jc
      ഏതൊരു വിദ്യ അഭ്യസിക്കാനും ഗുരുദക്ഷിണ കൊടുക്കണം . പണ്ട് ഗുരുകുല വിദ്യാഭ്യാസ സമ്പ്രദായത്തിലും ഗുരുദക്ഷിണ എന്ന ഏർപ്പാട് ഉണ്ടായിരുന്നില്ലേ ?
      ബ്രഹ്മവിദ്യ ആയാലും അന്യ ഒരാളെ ചാനൽ ആക്കുമ്പോൾ അയാളുടെ കർമ്മദോഷങ്ങൾ ആ ഗുരുജിയിൽ വന്നുചേരും . അത് സ്വയമായി heal ചെയ്യണം ഗുരുജി . Commitment ഉണ്ടാവാതിരിക്കാനാണ് ഫീസ് . രക്തബന്ധത്തിൽ പെട്ട ആർക്കും ഫീസില്ലാതെ ദീക്ഷ കൊടുക്കാം .

  • @sudhisukumaran8774
    @sudhisukumaran8774 3 ปีที่แล้ว +76

    പണത്തിനും പ്രശസ്തിക്കും പിന്നാലെ ഓടുന്ന മനുഷ്യന് എന്ത് മെഡിറ്റേഷൻ സാർ

  • @ifyoubadiamurdad7847
    @ifyoubadiamurdad7847 3 ปีที่แล้ว +23

    പറയതയെ പറഞ്ഞു മനസ്സിലാക്കി തന്ന മറുനാടൻ സാജൻ സർ പൊളി ✌️

  • @rajeshkp4203
    @rajeshkp4203 3 ปีที่แล้ว +51

    Sir like u lov u .....നിങ്ങളെ പോലെ കുറച്ചു പേർ മതിയയ്ർന്നു നമ്മുടെ ഇന്ത്യയിൽ.....

    • @rajeshkp4203
      @rajeshkp4203 3 ปีที่แล้ว +2

      Sory mattullavare vela kurachu kanunnatalla ..

    • @SJ-zo3lz
      @SJ-zo3lz 3 ปีที่แล้ว +1

      സത്യം . ഈ Thread ൽ തന്നെ meditation നെ "Satanic" എന്നൊക്കെ വിളിക്കുന്ന ഒരു കുരിശൊക്കെ കണ്ട് പഠിക്കണം സാജൻ എന്ന യഥാർത്ഥ ക്രിസ്ത്യാനിയെ.

  • @mookambikasaraswathi58
    @mookambikasaraswathi58 10 หลายเดือนก่อน +13

    നമുക്ക് orurupika പോലും chilavillatha
    ഒരു meditation channel ആണ് Seema Subash ന്റെ VMC malayalam Channel.
    onnellavarum പരീക്ഷിച്ചു നോക്കൂട്ടോ .
    ഈ കത്തുകളിലൂടെ ലോകം അറിയട്ടെ meditation ന്റെ പ്രാധാന്യം. ✨✨✨✨✨✨✨✨

  • @aljinwithchirst3135
    @aljinwithchirst3135 3 ปีที่แล้ว +18

    നല്ല ഭാഷയിലാണ് കുട്ടി എഴുതിയിരിക്കുന്നു...

  • @sudhakp9120
    @sudhakp9120 5 หลายเดือนก่อน +4

    Sathyam. Super. Experience it🙏🙏🙏

  • @shivoham9306
    @shivoham9306 3 ปีที่แล้ว +11

    വളരെ പ്രയോജനപ്രദം 🙏🏻🙏🏻🌹❤️

  • @jayakumarmg699
    @jayakumarmg699 3 ปีที่แล้ว +19

    നല്ല കയ്യക്ഷരം! അതിനു പിന്നിലുള്ള വ്യക്തി അച്ചടക്കവും ചിട്ടയുമുള്ള വ്യക്തിയാണ് കുട്ടിയായാലും മുതിർന്ന വ്യക്തിയായാലും

  • @sreedevis6199
    @sreedevis6199 2 ปีที่แล้ว +14

    ഞാൻ ഒരു വർഷമായി ചെയ്യുന്നു. നല്ല മെഡിറ്റേഷൻ ആണ്. ഗുരുജി 100 % ശരി സത്യം.
    എനിക്ക് പറഞ്ഞറിയിക്കാനാകാത്ത അനുഭവങ്ങളാണ്. എനിക്ക് ഒരു bend ഉണ്ടായിരുന്നു Sun Moon മെഡിറ്റേഷനിൽ യോഗ പ്രപഞ്ചം സ്വയം ചെയ്യിച്ചു. നെറ്റിയിൽ ഒരു പ്രകാശം വരും. ആ പ്രകാശത്തിനോട് നമുക്ക് വലിയ സ്നേഹമാണ്. മറ്റാരോടും ഇല്ലാത്ത സ്നേഹം
    Past നെ ക്കുറിച്ചോ അല്ലെങ്കിൽ future നെ ക്കുറിച്ചുള്ള ആശങ്കയോ നമ്മെ അലട്ടില്ല.
    നമ്മൾ വർത്തമാന കാലത്തിൽ നിൽക്കും.
    രാവിലെ മുതൽ വൈകിട്ട് വരെ നല്ല ഊർജ്ജമായിരിക്കും Moon മെഡിറ്റേഷൻ കഴിഞ്ഞാൽ നല്ല ഉറക്കം കിട്ടും എന്നു മാത്രമല്ല കൃത്യം 3 മണിക്ക് നമ്മൾ ഉണരും. നല്ലത് നല്ലത് നല്ലത് മാത്രം.

    • @livestream-zx8jc
      @livestream-zx8jc ปีที่แล้ว +1

      Rs veno

    • @aaro7788
      @aaro7788 11 หลายเดือนก่อน +3

      3 മണിക്ക് ഞാനും എഴുന്നേൽക്കും മൂത്രം ഒഴിക്കും കിടന്ന് ഉറങ്ങും 🤣😂അതിനു മെഡിറ്റേഷൻ ആവിശ്യം ഇല്ല

    • @femyrj
      @femyrj 7 หลายเดือนก่อน +1

      ഈ ചേച്ചിയാണ് thasmayi ട്രസ്റ്റിന്റെ pr. എവിടെ നോക്കിയാലും കാണാം

    • @akathunderinternational7702
      @akathunderinternational7702 7 หลายเดือนก่อน

      എങ്ങിനെ ബദ്ധപ്പെടാം, ഈ മെഡിറ്റേഷൻ പഠിക്കാൻ. Details pls?

    • @sarvavyapi9439
      @sarvavyapi9439 7 หลายเดือนก่อน

      ​@@femyrjതാൻ hater - ഉം

  • @voice318
    @voice318 3 ปีที่แล้ว +47

    ഞാൻ ചെയ്യുന്നുുണ്ട് നല്ല അനുഭവം ആണ്💓💓

    • @sony_p
      @sony_p 3 ปีที่แล้ว

      ആരാണ് താങ്കളുടെ ഗുരു ?

    • @voice318
      @voice318 3 ปีที่แล้ว +2

      @@sony_p തസ്മൈ രഞ്ജിത്ത്

    • @McCULLAM16
      @McCULLAM16 11 หลายเดือนก่อน

      ​@@voice318ഫീസ്?

    • @kannanguruvayoor7674
      @kannanguruvayoor7674 10 หลายเดือนก่อน

      ഇത് എവിടെ നിന്ന് പടിക്കാൻ പറ്റും: ത്രിശ്ശൂർ ആണ് എൻ്റെ വീട്

    • @ashokm5980
      @ashokm5980 7 หลายเดือนก่อน

      ​@kannan ബാംഗ്ലർguruvayoor7674

  • @narayanannarayanan3944
    @narayanannarayanan3944 3 ปีที่แล้ว +32

    ശരീരത്തിലെ ഗ്രന്ഥികളുള്ള സ്ഥാനങ്ങളാണ് ചക്രാസ് എന്ന പേരിൽ പറയുന്നത്. മുമ്പ് ഈ ചക്രങ്ങൾ ഉണരാൻ വർഷങ്ങളോളം പ്രയത്നിക്കണമായിരുന്നു. എന്നാലിപ്പോൾ അതും ഫാസ്റ്റായി സിംപിളായി എന്നു വേണം കരുതാൻ. തമിഴ് നാട്ടിൽ പ്രചാരത്തിലുള്ള വേദാദ്രി മഹർഷിയുടെ sky രീതിയും കൊള്ളാം.

  • @neenaneena7614
    @neenaneena7614 2 ปีที่แล้ว +9

    ഞാൻ ചെയ്തിട്ടുണ്ട് നല്ല മെഡിറ്റേഷൻ ആണ് 🥰

    • @livestream-zx8jc
      @livestream-zx8jc ปีที่แล้ว

      Rupee venoveno

    • @aaro7788
      @aaro7788 11 หลายเดือนก่อน +1

      ഇപ്പം നല്ല സുഖമാരിക്കും അല്ലെ ഗുരുജിടെ കു‌ടെ... കൊച്ച് കള്ളി

    • @femyrj
      @femyrj 7 หลายเดือนก่อน

      Promoters 😂😂

  • @elizabethn444
    @elizabethn444 15 วันที่ผ่านมา

    ഷാജൻ സാർ സത്യം ആണ് തസ്‌മി gurigee

  • @റോഷിത്ത്റോഷി
    @റോഷിത്ത്റോഷി 3 ปีที่แล้ว +5

    ഉണ്ട് ഇങ്ങനെ ഒരു മെഡിറ്റേഷൻ അറിയാം 🌹🌹🌹🌹

  • @sukhino4475
    @sukhino4475 3 ปีที่แล้ว +14

    When I was with my grand twins, he used to wake me up 5.30 am ,patti Sun,Sun.
    We spent an hour watching the sun rise,birds wake up call,
    They enjoyed the sun rise, evening play, star gaze, tiny chirping sound...
    Living in Harmony with nature, seasons, prakriti..it was our way of life, my mother enjoyed her free swimming in mundu in kannadipuzha, folk songs,no eve teasing then..
    All changed now..

  • @rajamohananm
    @rajamohananm 3 ปีที่แล้ว +9

    Really you are a good human

  • @vsomarajanpillai6261
    @vsomarajanpillai6261 3 ปีที่แล้ว +8

    സ്വയം അനുഭവിച്ചിട്ടില്ലായെങ്കിലും അനുവസ്ഥർ പറഞ്ഞു കേട്ടിട്ടുണ്ട് ഈ മെഡിറ്റേഷനെപ്പറ്റിയും മറ്റു ചില മെഡിറ്റേഷനെപ്പറ്റിയും വളരെ നല്ല റിസൾട്ടാണന്നാണ് പറയുന്നത് പക്ഷേ ഇതിനൊക്കെ ഈടാക്കുന്ന ഫീസ് വളരെ വലുതാണ്

  • @svhindischool1555
    @svhindischool1555 3 ปีที่แล้ว +10

    Meditation അനുഭവിച്ചറിയാനുള്ള താണ്എന്നു പറയാറുണ്ട്.

  • @pushpachandran9122
    @pushpachandran9122 11 หลายเดือนก่อน +6

    Meditation എല്ലാവര്‍ക്കും ചെയ്യാം ,ബോധം ഉള്ളവര്‍ കളിയാക്കി ചിന്തിക്കുക ഇല്ല, reikki മുഖേന എനിക്ക് ഈ പറഞ്ഞ നല്ല അനുഭവങ്ങള്‍ കിട്ടിയിട്ടുണ്ട്, ഇത് മറ്റൊര രീതിയില്‍ ആണ് വളരെ നല്ല തു തന്നെ, പക്ഷേ ആരും മെനക്കെട്ടില്ല ദൂഷ്യം പറഞ്ഞു സ്വന്തം വില കളയരുത്

    • @Angel33669
      @Angel33669 7 หลายเดือนก่อน +1

      Raiki, panic healing okkay ividunne poyathaane. Bhodhi Dharman vazhi. Rediscover chetha aal, prank enna samskritham vaakke veche panic healing enne perittu enne kettittunde. Njaan padichappol ente koode oru yoga teacher undaayirunnu .Avar paranjathe prana yamathil ullathaane eene.

    • @sarvavyapi9439
      @sarvavyapi9439 5 หลายเดือนก่อน

      ​​@@Angel33669
      REIKI , Pranic healing.not panic. Prana എന്നതിൽ നിന്നും Pranic എന്ന വാക്ക് ഉണ്ടായി എന്നതാണ് സത്യം

  • @krishnakumarkunjanpillai9950
    @krishnakumarkunjanpillai9950 3 ปีที่แล้ว +11

    സത്യമാണ് ഗുരുജിക്ക് പ്രണാമം

  • @sarvavyapi9439
    @sarvavyapi9439 5 หลายเดือนก่อน

    എന്തു ഭംഗിയാ അഭിനിതിൻ്റെ കയ്യക്ഷരം ❤ . എൻ്റെ മകളുടെ hand writing ഇതു പോലെ നല്ല അടുക്കും ചിട്ടയും ഭംഗിയും ഉള്ള കയ്യക്ഷരം

  • @yogini854
    @yogini854 3 ปีที่แล้ว +7

    Valare seriyanu...meditation valare powerful aanu🙏❤

  • @sankarkanjira
    @sankarkanjira 7 หลายเดือนก่อน +1

    Satyamanu valare nalla anubhavangal aanu... Patumenkil oru interview Gurujiyumothu vechu. Eee arivu elaayodatum etykanam

  • @Prabhavathy62
    @Prabhavathy62 10 หลายเดือนก่อน +7

    സൂര്യൻറെ ഊർജം ആണ് പ്രകൃതിയുടെ എല്ലാം വസ്തുക്കൾക്കും ആധാരം അതുപോലെ ചന്ദ്രനിൽ നിന്നാണ് ഔഷധങ്ങൾ ക്കു അവയുടെ വീര്യം കിട്ടുന്നത് അതിനാലാണ് ഇമമ്യൂണിറ്റിലഭിക്കുന്നത്

  • @munnarbookings490
    @munnarbookings490 2 ปีที่แล้ว +5

    ഇക്കുട്ടി അനുഭവങ്ങൾ പറയുന്നത് നേരിട്ട് തന്നെ ഞാൻ കേട്ടിട്ടുണ്ട്, എനിക്കും അനുഭവങ്ങൾ ഉണ്ട് ഞാൻ ഇതിന് ഫോളോ ചെയ്യുന്നു.
    സാറിന്റെ മിക്ക വീഡിയോ കളും കാണാറുണ്ട്, സാറിന് പ്രതേക അഭിനന്ദനങ്ങൾ ❤️❤️❤️

  • @kishorkumarkodapully5895
    @kishorkumarkodapully5895 3 ปีที่แล้ว +23

    ഇതൊന്നും ചെയ്യാതെ തന്നെ നമുക്കു സ്വയം സമാധാനം ഐശ്വര്യം കണ്ടെത്താൻ സാധിക്കും. നമ്മൾ പരിപൂർണമായി സത്യസന്ധരാകാൻ ശ്രമിക്കുക.സംസാരിക്കുമ്പോൾ നല്ല വാക്കുകൾ മാത്രം പറയുവാൻ ( അച്ഛൻ, അമ്മ, മക്കൾ, ഭാര്യാ, അയൽക്കാർ, ജോലി സ്ഥലം) ശ്രമിക്കുക. കുറച്ചു ദിവസം അങ്ങിനെ ചെയ്താൽ പടി പടി ആയി ജീവിതം സന്തോഷകരം ആകും.

    • @lalusandhya2392
      @lalusandhya2392 3 ปีที่แล้ว +3

      itu try cheyyuka.enthanu sambhavikkunnathennu namukku paranju manasilakki tharan pattunnathinum mukalilanu anubhavangal.

    • @joshypr3020
      @joshypr3020 3 ปีที่แล้ว

      പൂർണ്ണതയില്ല

    • @unnikrishnannair6042
      @unnikrishnannair6042 10 หลายเดือนก่อน

      ​@@joshypr3020അർകാണ് പൂർണതയുള്ളത് ആരും പുർണത്യുള്ളവരല്ല

  • @radhikaradhu454
    @radhikaradhu454 3 ปีที่แล้ว +14

    ഈ ഗുരുജി യുടെ ഇന്റർവ്യൂ എതോ ഓൺലൈൻ ചാനൽ ലു ഞാൻ കണ്ടിരുന്നു. അന്ന് കാര്യമായി എടുത്തില്ല. Thank you.🙏

  • @yogini854
    @yogini854 3 ปีที่แล้ว +2

    Njan cheyyarunddu..powerful aanu..

  • @antonyleon9342
    @antonyleon9342 3 ปีที่แล้ว +4

    Nintea Vishvasam Ninnea Rekshikkattea 🙏

  • @rajendranparameswaran8565
    @rajendranparameswaran8565 7 หลายเดือนก่อน +3

    ലെറ്ററിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ 100%ശരിയാണെന്നു ബോധ്യം ഉള്ളതാണ്

  • @renukavijayan1570
    @renukavijayan1570 3 ปีที่แล้ว +4

    Sir eth valare sheriyanu ate anubhavam

  • @divyalakshmi9013
    @divyalakshmi9013 3 ปีที่แล้ว +12

    ശരിയാണ് 100 %

    • @babum9551
      @babum9551 3 ปีที่แล้ว

      ഇത് എങ്ങിനെ ആണ് ചെയ്യുന്നത് എന്ന് വിശദമായി പറഞ്ഞാൽ മറ്റു ള്ളവർക്കുകൂടി പഠിക്കാൻ കഴിയും.

  • @ഗീതാമൃതം-പ9ഴ
    @ഗീതാമൃതം-പ9ഴ 5 หลายเดือนก่อน +2

    കഷ്ടം സാജാ ഈ കത്ത് ഈ ചാനലിലൂടെ വായിക്കുവാൻ എത്ര രൂപ തനിക്ക് തന്നു

  • @sumathyrk4074
    @sumathyrk4074 2 ปีที่แล้ว +1

    Excellent information. Thank you sir

  • @meenakasthuri1399
    @meenakasthuri1399 2 ปีที่แล้ว +4

    I am going to start soon.... I heard a lott about it.

    • @sarvavyapi9439
      @sarvavyapi9439 7 หลายเดือนก่อน

      Me too

    • @Sangeetha-y3y
      @Sangeetha-y3y 5 หลายเดือนก่อน

      How was your experience. I am curious to learn more about it

  • @meenusanjath9963
    @meenusanjath9963 7 หลายเดือนก่อน +1

    What a truthful ,factful valuable reporting .Shajan style as usual.😀👌👌👌❤🙏🙏🙏👍🏾👍🏾👍🏾

  • @meenakasthuri1399
    @meenakasthuri1399 2 ปีที่แล้ว +1

    Experience is the best teacher....

  • @radhadevi100
    @radhadevi100 10 หลายเดือนก่อน +4

    ഇതുപോലെ യുള്ള healing & operation meditation ഞാൻ ചെയ്യാറുണ്ട്.

  • @elizabethn444
    @elizabethn444 15 วันที่ผ่านมา

    സത്യം ആണ് സത്യം ആണ് സത്യം ആണ്

  • @unnikrishnankakkat5943
    @unnikrishnankakkat5943 3 ปีที่แล้ว +12

    മെഡിറ്റേഷൻ വേണ്ട രീതിയിൽ ശാസ്ത്രീയമായും free ആ യും പഠിപ്പിക്കുന്ന ധാരാളം നല്ല ആശ്രമങ്ങൾ ഇന്ത്യയിൽ ഉടനീളവും കേരളത്തിൽ പ്രത്യേകിച്ചും ഉണ്ട്. വാസ്തവത്തിൽ സ്കൂളുകളിൽ ഒരു നിർബന്ധിത പാട്യ വിഷയമായി ഉൾപ്പെടുത്തുകയാണ് വേണ്ടത്. പക്ഷെ ഇന്നത്തെ കാലത്ത് അതിനും സംഖി പട്ടം ചാർത്തി തഴയപ്പെടും.

  • @elizabethn444
    @elizabethn444 15 วันที่ผ่านมา

    സാജൻ സാർ u ട്യൂബ് നോക്ക് തസ്‌മി ഗുരുജീ എന്ന് ഉണ്ട് ഒരു ഇന്റർവ്യൂ കൊടുക്ക് സാർ നമ്മുടെ നാട്ടിലെ അത്യാഗ്രഹവും തമ്മിതല്ലും മാറും സത്യസന്ധനായ ഗുരുജീ യാണ് s

  • @beenak1410
    @beenak1410 7 หลายเดือนก่อน +1

    Heartfulness also gives free and wonderful meditation

  • @bindupillai8352
    @bindupillai8352 3 ปีที่แล้ว +1

    Ithu njanum start cheythu thudagi

  • @manjooscreations
    @manjooscreations 3 ปีที่แล้ว +7

    Meditation നല്ലതാണ് പക്ഷേ ഈ ഗുരുജിയെപ്പറ്റി അറിയില്ല. ഞാൻ meditation ലൂടെ സഹസ്രാര ചക്ര ഓപ്പൺ ചെയ്തിട്ടുണ്ട്. അപ്പോൾ ശാന്തിയും, സമാധാനവും, സന്തോഷവും കിട്ടിയിട്ടുമുണ്ട്. Positive ആയിരിക്കാൻ കഴിഞ്ഞിട്ടുണ്ട്. TH-cam ൽ കണ്ട് ചെയ്തതാണ്

  • @maneeshk5417
    @maneeshk5417 3 ปีที่แล้ว +7

    സർ സദ്ഗുരു ഗുരുവിനെ പറ്റിയിട്ടുള്ള ഒരു വീഡിയോ ചെയ്യണം മെഡിറ്റേഷൻ എന്താണെന്ന് പൂർണ്ണമായും മനസ്സിലാകും

  • @antonyleon9342
    @antonyleon9342 3 ปีที่แล้ว +3

    Peace ✌️ And ❤️ Love 🙏

  • @lalmohancr1590
    @lalmohancr1590 ปีที่แล้ว +5

    20 വർഷങ്ങൾക്ക് മുൻപ് സൂര്യജി എന്നൊരു ഗുരുജി മെഡിറ്റേഷനുമായി വന്നിരിന്നു. പിന്നീട് ഒരു ശിഷ്യയെ കെട്ടി പിൻവലിഞ്ഞു ഇപ്പോൾ കേൾക്കാൻ ഇല്ല

    • @sarvavyapi9439
      @sarvavyapi9439 7 หลายเดือนก่อน

      സൂര്യയോഗ് . ഞാൻ പങ്കെടുത്തിട്ടുണ്ട് . ഉദയ സൂര്യൻ്റെ കിരണങ്ങൾ കണ്ണുകൾ തുറന്നിരുന്ന് സ്വീകരിക്കുന്ന യോഗാ രീതി

  • @thulasishankar8243
    @thulasishankar8243 3 ปีที่แล้ว +10

    സാർ ഇവിടെ മുംബയിൽ ഒത്തിരി പേർ ഇതു ചെയ്യന്നുണ്ട്.. 🙏🙏

    • @sony_p
      @sony_p 3 ปีที่แล้ว +1

      ആരാണ് ഇതിൽ പറയുന്ന ഗുരുജി ?

    • @Imp-s9b
      @Imp-s9b 3 ปีที่แล้ว

      Where in mumbai

    • @ashokm5980
      @ashokm5980 7 หลายเดือนก่อน

      ​@@sony_pബാംഗ്ലൂർ S - M.S മെഡിറ്റേഷൻ രഞ്ജിത്ത്

  • @girijarani3742
    @girijarani3742 ปีที่แล้ว +3

    Meditation is great,

  • @subranmanyan7517
    @subranmanyan7517 3 ปีที่แล้ว +3

    Yoga.super.💪💪💪💪👍👍👍👍

  • @elcil.1484
    @elcil.1484 3 ปีที่แล้ว +4

    യൂറോപ്പിൽ meditation, yoga ചെയ്യുന്നവർ ധാരാളം ഉണ്ട് . ഇന്ത്യയിൽ നിന്ന് പഠിച്ചിട്ട്, ഇവിടെ പഠിപ്പിച്ചു കൊടുക്കുന്നു. നിലത്തിരുന്നിട്ട്, meditation ന്റെ power (?) കൊണ്ട് ഒരു tv studio ൽ, പറക്കുന്നത് കണ്ടിട്ടുണ്ട്.

  • @indiraindira3598
    @indiraindira3598 10 หลายเดือนก่อน +9

    മെഡിറ്റേഷൻ ചെയ്താൽ രോഗം മാറും മനസമാധാനം കിട്ടും100% ഉറപ്പ് പക്ഷേ ഉള്ളിലുള്ള കാളകൂട വിഷത്തെ ആദ്യം ഇല്ലാതാക്കണം കുരുട്ടുബുദ്ധിയും അസൂയയും അഹങ്കാരവുംഇല്ലാതാക്കണം ശുദ്ധ വെജിറ്റേറിയനും ആകണം ബുദ്ധന്റെ ആനാ അപാനാ സതി എന്ന ധ്യാനം പരിശീലിക്കുക അത്‌ഭുതങ്ങൾ നടക്കും പക്ഷേ ആരോടു പറയാൻ ഞാൻ അനുഭവിച്ചറിഞ്ഞതാണ്ഒരുപൈസ് ചില വില്ല

  • @nishadevaraj6473
    @nishadevaraj6473 3 ปีที่แล้ว +2

    Nan bangaloril ane.enikke 5 years.ayitte spinalcode problem karanam painum nadakkan budhimuttum undayirunnu.first day 45 minute sun meditation kazhinchapol pain kammiyayi.nalla result kitty.anne thottu ennu vare medicine eduthittilla.gurujiyude meditation centre bangaloril jalahally near ayitunde.

    • @IndShabal
      @IndShabal 3 ปีที่แล้ว +2

      മുഴുവൻ സത്യവും ആയില്ലല്ലോ മാഡം. മേൽപ്പറഞ്ഞ സെന്റർ മാഡത്തിന്റേത് തന്നെയെന്നും, ശ്രീ രഞ്ജിത്തിന്റെ ഒരു മെയിൻ അഡ്മിനിസ്ട്രേറ്റർ ആണെന്നും എന്തിന് മൂടിവയ്ക്കണം. അത് "കോംപ്ലിക്കേറ്റഡ് മെമ്മറി" ആകില്ലേ പ്രപഞ്ചത്തിന്..??!!
      സത്യത്തിൽ പ്രാപഞ്ചികമായ ഒന്നിനും മാർക്കറ്റിങ് ആവശ്യമില്ല... Because they all are self propagating and shall avail ONLY to those deserve.
      പ്രത്യുത, മാർക്കറ്റ് ചെയ്യപ്പെടുന്നതും, നിയതമായി കാശുകൊണ്ട് മൂല്യം തിട്ടപ്പെടുത്തുന്നതുമായ ഒന്നും പ്രാപഞ്ചികമോ ആദ്ധ്യാത്മികമോ അല്ല.
      ചിന്തിക്കൂ.... 👁️👀👁️

  • @yogeshp173
    @yogeshp173 3 ปีที่แล้ว +2

    Tasmai ranjith youtube search chayyo nigaluda samsayam allam marum

  • @r.muralisiva3373
    @r.muralisiva3373 5 หลายเดือนก่อน

    ENTHUKONDU MARUNAADANU THANNE EZHUTHY

  • @santhoshkumar-vd7jo
    @santhoshkumar-vd7jo 3 ปีที่แล้ว +8

    പരീക്ഷിച്ചു നോക്കിയിട്ടു വായിച്ചാൽ മതിയായിരുന്നു. sun gazing , moon gazing ഒക്കെ ഞാൻ കുറേക്കാലം ചെയ്തിട്ടുണ്ട്. ഇതുപോലെയുള്ള അനുഭവം ഉണ്ടായിട്ടില്ല. ഇതിൽ പറയുന്ന വ്യക്തിയിൽ നിന്ന് പഠിച്ചതല്ല. പക്ഷെ ഇത്ര പെട്ടെന്ന് അന്യഗ്രഹങ്ങളിലെ കാര്യങ്ങൾ ഒക്കെ കാണാൻ കഴിയും എന്നൊക്കെ പറയുമ്പോൾ ഇതൊരു പരസ്യം അല്ലെ എന്ന് സംശയിക്കുന്നു. ഒരു പക്ഷെ ഈ കുട്ടി മുന്ജന്മത്ത് ഉയർന്ന യോഗി ആയിരുന്നിരിക്കാം.

    • @joshypr3020
      @joshypr3020 3 ปีที่แล้ว +2

      ഈ മെഡിറ്റേഷൻ സത്യമാണ്.ഇത് അനുഭവിച്ചറിഞ്ഞ വരുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഞാനുണ്ട്.

    • @lachu8408
      @lachu8408 2 ปีที่แล้ว +1

      Eee clasil oru thavana njan keri thalak sthiratha illatha aalkar enthokeyo parayunnu😂😂

    • @femyrj
      @femyrj 7 หลายเดือนก่อน

      Scam ആണിത്. Instant നൂഡിൽസ് പോലെ മെഡിറ്റേഷൻ എന്ന് ഇവർ പറയുന്നേ...

  • @shibushivramshibushivram6042
    @shibushivramshibushivram6042 3 ปีที่แล้ว +1

    ഹോ ഹേ ഹി ഹിഹി ഹിപ്പി അപ്പി ഹിപ്പി

  • @pv.unmesh3203
    @pv.unmesh3203 10 หลายเดือนก่อน

    Thanks 🙏

  • @thankachany8287
    @thankachany8287 3 ปีที่แล้ว +7

    Meditation Super തന്നെ, അത് നേടിയെടുക്കുക എളുപ്പമല്ല. അതിന് നൈരന്തര്യ പരിശീലനം വേണം ..

  • @ajayakumarsivanandan5278
    @ajayakumarsivanandan5278 3 ปีที่แล้ว +15

    മെഡിറ്റേഷൻ ആര് ചെയ്താലും അതിന് 100% റിസൾട്ട് കിട്ടും ലക്ഷക്കണക്കിന് അല്ലെങ്കിൽ കോടിക്കണക്കിന് ചിന്തകൾ നമ്മുടെ മനസ്സിൽ കൂടി കടന്നു പോകാറുണ്ട് അതിനെ നിയന്ത്രിക്കാൻ മെഡിറ്റേഷന് സാധിക്കും അത് ലോകത്തിന്റെ ഏതു ഭാഗത്തായാലും കിട്ടും

  • @vinayanchovva6436
    @vinayanchovva6436 3 ปีที่แล้ว +11

    സൂര്യൻ ജ്ഞാനവും ചന്ദ്രൻ മനസും ആണ്

  • @vipinunukkanchery4636
    @vipinunukkanchery4636 10 หลายเดือนก่อน +1

    പരസ്യമായി തോന്നിയിരുന്നു

  • @sreedevikb5572
    @sreedevikb5572 3 ปีที่แล้ว +7

    Hai ഷാജൻ സർ, hand writing ന്റെ കാര്യത്തിൽ മാത്രം ഒരു abhiprayam. ഈ ഹാൻഡ്‌ഡറിറ്റിങ് ഞാൻ അവിസ്വാസിക്കുന്നില്ല, കാരണം 10 വയസുള്ള കുട്ടി ഇതുപോലെ or ഇതിനേക്കാൾ ഭംഗിയായി എഴുതും. എന്റെ കൊച്ചുമോൾ എഴുതുന്നതുകൊണ്ടാണ് ഞാൻ പറഞ്ഞത്. അവൾ പഠിക്കുന്നത് icsc സിലബസിൽ ആണെങ്കിലും. ബാക്കി കാര്യം എനിക്ക് അറിയില്ല. എന്തയാലും ഒരു നല്ല മെഡിറ്റേഷൻ രീതി തന്നെയാണ് പറഞ്ഞിരിരിക്കുന്നത്. Thanku.

    • @sarvavyapi9439
      @sarvavyapi9439 7 หลายเดือนก่อน

      എൻ്റെ മകളുടെ കയ്യക്ഷരവും മനോഹരമാണ്

  • @aravindakshanpr5301
    @aravindakshanpr5301 3 ปีที่แล้ว +1

    ശരിയായ ധ്യാനത്തിന് (മെഡിറ്റേഷന് )മുൻപ് എത്തിച്ചേരേണ്ട ഏതാനും പടവുകൾ ഉണ്ട്, അതിലൂടെ ചിത്ത വൃത്തിയെ ഇല്ലാതാകുന്നതിലൂടെ എത്തുന്ന അവസ്ഥ യാണ് ധ്യാനം, അത് അത്ഭുതങ്ങൾ സൃഷ്ടിക്കും. മനസിനെ ആശ്രയിച്ചു ഓരോന്ന് സ്വയം ചിന്തിച്ചു കൂട്ടുന്നത് ധ്യാനമല്ല. ഒരു കവിത എടുത്തുവെച്ചു അതിലെ അക്ഷരങ്ങൾ പഠി ച്ചു ഭാഷ പഠി ക്കുന്നതിലും നല്ലത്, ആദ്യം അക്ഷരം പഠിച്ച് വാക്കിന്റെ അർത്ഥം മനസിലാക്കി കവിത ആസ്വദി ക്കുന്നതല്ലേനല്ലത്...

  • @vijoshbabu8329
    @vijoshbabu8329 5 หลายเดือนก่อน

    ഗ്രഹങ്ങളിൽ പോകാനും അവിടെയുള്ള പഴങ്ങൾ രുചിക്കാനും ഒകെ പറ്റും എന്ന് പറഞ്ഞാൻ അത് എങ്ങനെയാണ്.?

  • @antonyleon9342
    @antonyleon9342 3 ปีที่แล้ว +1

    ❤️ Keralam ❤️ ❤️ ❤️💯

  • @AnehaaAnu
    @AnehaaAnu 7 หลายเดือนก่อน

    Thank you sir

  • @anithasugathan9241
    @anithasugathan9241 2 ปีที่แล้ว +2

    ഈ മെഡിറ്റേഷൻ രീതി വളരെ എളുപ്പമാണ്.അനോഭവിച്ച് വിശ്വാസിക്കുക.. പറഞ്ഞു കൊണ്ട് ആരും വിശ്വസിക്കണ്ട.. അനുഭവിച്ചു തന്നെ അറിയണം

    • @aaro7788
      @aaro7788 11 หลายเดือนก่อน +1

      ഗുരുജി ശെരികും സുഗിപ്പിച്ചു കാണും അല്ലെ 🤣😂

    • @ambecious
      @ambecious 4 หลายเดือนก่อน

      മാഡം, SMS മെഡിറ്റേഷൻ പരിശിലിക്കാൻ എവിടെയാണ് centre. പറഞ്ഞു തരിക.

  • @antonyleon9342
    @antonyleon9342 3 ปีที่แล้ว +2

    ❤️ INDIA ❤️❤️❤️💯

  • @v.pshajiviswanath9405
    @v.pshajiviswanath9405 3 ปีที่แล้ว +10

    ഹാലൂസിനേഷൻ പണ്ട് മമ്മദ് ഇതേ പോലെ ബറാകിന്റെ മോളിൽ ഒരു പോക്ക് പോയിട്ടുണ്ട്.

    • @s.kumarkumar8768
      @s.kumarkumar8768 3 ปีที่แล้ว +4

      പിന്നീട് മടങ്ങി വന്നിട്ടേയില്ല... അവൻ വിഷം വിതച്ചു നമ്മൾ കൊയ്യുന്നു

  • @mithrapv8025
    @mithrapv8025 3 ปีที่แล้ว +1

    Njan ippol SMS meditation ennu TH-cam il search cheithapol orupadu videos indu...

    • @yogeshp173
      @yogeshp173 3 ปีที่แล้ว

      Tasmai ranjith sms meditation

  • @iamvishak876
    @iamvishak876 6 หลายเดือนก่อน +1

    Naaanam undodo thanik ithupole ulla udayipp promote cheyan...ithoke thettanenn choondikkanikkenda oru dhaarmikath ille thanikkonnum...avandammoommede meditation. Do pottanmare 45 min oke sooryane nokki irunn konachal kann adich pokum...yogayum meditation oke njanum cheyyarundu...athokke maryadhak budhi ulla teachersnte aduth ninnu parichuncheyyyunnathanu...allathe orooruthan kanjavum valich oroonn padippichal athupole cheyyann nikkatuth..

  • @rajanisubhash9807
    @rajanisubhash9807 10 หลายเดือนก่อน

    Eallavarkum eethu sadikilla 90divasam njanum eerunu onnum sabhavichilla

  • @lalusandhya2392
    @lalusandhya2392 3 ปีที่แล้ว

    njanum pareekshichittundu.ithu sathyamanu.nammude manasu sancharikkunnathu ariyan pattum.nammal 45 minutes sooryanu abhimukhamayi chamram padinju irikkuka.athu pole vaikittum 45 minutes kannu thurannu chandrane nokkuka.

    • @jmk8551
      @jmk8551 3 ปีที่แล้ว

      At what time?

  • @binojthomas6969
    @binojthomas6969 7 หลายเดือนก่อน +1

    ഞാൻ മെഡിറ്റേഷൻ ചെയ്തു കഴിയുബോൾ ഉറക്കത്തിൽ നിന്നും എനിക്കുന്നത് പോലെയുണ്ട്. ഇതു തന്നെയാണോ മെഡിറ്റേഷൻ.

  • @shailajaps2602
    @shailajaps2602 9 หลายเดือนก่อน

    Engane onnu paranjutharamo

  • @sreekumark8780
    @sreekumark8780 3 ปีที่แล้ว +45

    എല്ലാം വിശ്വസിക്കാം... പക്ഷേ ബാംഗ്ലൂരിലെ 11 വയസ്സുകാരൻ ഇത്രയും മലയാളം എഴുതി എന്നു വിശ്വസിക്കാൻ ഒരു പ്രയാസം.

    • @vsomarajanpillai6261
      @vsomarajanpillai6261 3 ปีที่แล้ว +7

      തീർച്ചയായും വിശ്വസിക്കാം

    • @voice318
      @voice318 3 ปีที่แล้ว +9

      ഞാൻ ബാംഗ്ലൂർ ആണ് എനിക്ക് മലയാളം അറിയാം😂

    • @kishorkumarkodapully5895
      @kishorkumarkodapully5895 3 ปีที่แล้ว +2

      അച്ഛൻ പറഞ്ഞു കൊടുത്ത് എഴുതിയതാകും

    • @DineshDinu108
      @DineshDinu108 3 ปีที่แล้ว +3

      Chetta it is fake

    • @prasanthkumar2403
      @prasanthkumar2403 3 ปีที่แล้ว +2

      ബാഗ്ലൂരിൽ മലയാളം സ്ക്കൂൾ ഉണ്ടല്ലോ കേരള സമാജത്തിൻ്റെ മലയാളം മീഡിയ അൾസൂറിൽ ഉണ്ടായിരുന്നു മുന്നെ

  • @pravinj7061
    @pravinj7061 3 ปีที่แล้ว +6

    Shajan scaria adyam SMS cheythu noku. Enit nammuku nokam 😀😀😀
    Enthayalum guruji de parasyam free ayit post cheythu.... 😀😀
    Allengil shajan aa guruji ye vilichu chodikanam ithinte satyavastha... 🙏🏽

    • @femyrj
      @femyrj 7 หลายเดือนก่อน +1

      സാജൻ തസ്‌മായിയുടെ pr. ക്യാഷ് കിട്ടി കാണും

    • @abijithkb4195
      @abijithkb4195 7 หลายเดือนก่อน

      Pinnala​@@femyrj

  • @planetinfluencedk5360
    @planetinfluencedk5360 ปีที่แล้ว +2

    11 വയസ്സുള്ള കുട്ടിക്ക് ഇങ്ങനെ കാത്തെഴുതാൻ പറ്റുമോ ഇത് പക്കാ പബ്ലിസിറ്റി നിങ്ങൾ അതിന് കൂട്ട് കൂടി ചിലപ്പോൾ അവിടെ പണം ഒരു ഉപാധി ആയിരിക്കാം

  • @RanjithaRanju-uv9bx
    @RanjithaRanju-uv9bx หลายเดือนก่อน

    മനുഷ്യൻ്റെ എല്ലാവിധ പ്രശ്നങ്ങൾക്കും ഉള്ള പരിഹാരം SMS ധ്യാനത്തിൽ ഉണ്ട്

  • @aquarian7988
    @aquarian7988 ปีที่แล้ว

    Missing shajan sir voice and his news 😢

  • @jacobthomas3180
    @jacobthomas3180 3 ปีที่แล้ว +1

    Pls post about maitreyan also,and save people from his trap.

    • @sajumc6745
      @sajumc6745 3 ปีที่แล้ว +1

      മൈത്രേയനെ ഒരു മണ്ടനായിട്ടാണ് ഞങ്ങൾ വിശ്വാസികൾ കാണുന്നത്. 😄

    • @ashaunni8833
      @ashaunni8833 ปีที่แล้ว

      🤔

  • @RADIANCEOL
    @RADIANCEOL 10 หลายเดือนก่อน +4

    11 വയസ്സുള്ള ഒരു കുട്ടി എഴുതുന്ന രീതി 55 വയസുള്ള ആളുടേതായിപ്പോയി എന്നുമാത്രം...😂😂😂

  • @shrinivasnayak2617
    @shrinivasnayak2617 3 ปีที่แล้ว +1

    MANASANTHI AAGRAHIKUNNAVAR ALPANERAM EAGANAYUM SVASATHA MAYUM ORIDATHIRUNNU MANASINE EAKAGRAMAKUGA MATTU CHINTHAGALELLAM ALPANERATHYKU MRAKUGA THANE .MANASU SANTHAMAGUNNATHU KANAM .?

  • @mackut1825
    @mackut1825 3 ปีที่แล้ว +7

    ഇതാണ് യഥാർത്ഥ നർകോട്ടിക് ......

  • @roopashinod537
    @roopashinod537 3 ปีที่แล้ว +4

    കിട്ടാത്ത മുന്തിരി പലർക്കും പുളിക്കും,

  • @sulalsulal4782
    @sulalsulal4782 10 หลายเดือนก่อน

    Oru interview sir❤

  • @Imp-s9b
    @Imp-s9b 3 ปีที่แล้ว +1

    Is there any centre in Bangalore.... intrested....

  • @anuraghar80
    @anuraghar80 2 ปีที่แล้ว +1

    11 vayasayitullu samayamundu maati chindikan.. keralathil vannu thamasikan para ennittu ividuthe school college padichu varumbol chindageti marikolum.. meditation polum force cheytu cheyikunnatanu ennu pinne thonikolum appol ahh cheyikan nokunnavare marakan enthu cheyanam ennu chindichu thudangikolum...

  • @haransnair2683
    @haransnair2683 3 ปีที่แล้ว

    പത്തു പേരെ ചേർത്താൽ ഒരു വാട്ട്സാപ്പ്, നൂറു പേരെ ചേർത്താൽ “താനാരുവ്വാ” ചൈനീസ് കമ്പനിയുടെ ഫോണും ഈ അനുഭവങ്ങളും ഫ്രീ ആയി നൽകും..

  • @Krishnaradha22283
    @Krishnaradha22283 7 หลายเดือนก่อน +1

    Son moon energy ഉപയോഗിച്ച് താന്ത്രിയ പ്രതിഷ്ഠ കേരളത്തിൽ ഉണ്ട്🙏🏼

    • @sujag3234
      @sujag3234 6 หลายเดือนก่อน

      കേരളത്തിൽ എവിടെയാണ്?

  • @greenvalleyrider9944
    @greenvalleyrider9944 3 ปีที่แล้ว +1

    Guruji parasyam illathe meditation. Market cheyyanno 🤪🤪

  • @laluchackalackal2987
    @laluchackalackal2987 3 ปีที่แล้ว +5

    ഇദ്ദേഹം Ranjith ആലുവായിൽ താമസിയ്ക്കുന്നു പെരുമ്പാവൂർ റൂട്ട്, കാലങ്ങളായി Mumbai യിൽ ആയിരുന്നു ഫിലിം സംബന്ധമായ ജോലിയിലായിരുന്നു.covld 19-ന്റെ പശ്ചാത്തലത്തിൽ അതു slow down ആയി. Meditation നിർബന്ധിച്ചു കാശ് മേടിയ്ക്കുന്നതായി അറിയില്ല Rs 5000/- ആണ് ദക്ഷിണ.45 ദിവസം കൊണ്ട് ഒരു പാട് കാര്യങ്ങൾ സാധ്യമാകുന്നു എന്ന് പറയുന്നു.99% സ്ത്രീകൾ ആണ്.ഗ്രൂപ്പിലെ അനുഭവത്തിന്റെ കമൻറുകൾ കേട്ടാൽ ചിരി വരും. എന്റെ സുഹൃത്ത് ഇതിൽ ഉണ്ട് ,അദ്ദേഹത്തിന് ഈ സ്ത്രീകൾ പറയുന്ന യാതൊരനുഭവവും ഉണ്ടായിട്ടില്ല ഇതുവരേയും.

    • @s.kumarkumar8768
      @s.kumarkumar8768 3 ปีที่แล้ว

      🤣🤣🤣🤣🤣🤣

    • @DineshDinu108
      @DineshDinu108 3 ปีที่แล้ว

      Chetta complete fraud

    • @rajasreebiju7926
      @rajasreebiju7926 3 ปีที่แล้ว +2

      ഈ meditation ആദ്യം ഫി വാങ്ങി പഠിപ്പിക്കുന്ന ഒന്നല്ല.100 ശതമാനം റിസൾട്ട് കിട്ടുമെന്ന് ഉറപ്പ് ഉള്ളതുകൊണ്ട് ആണ് ഫീസ് അനുഭവം കിട്ടിയിട്ട് മതിയെന്ന് ഗുരുജി പറയുന്നത്.താങ്കൾ ആദ്യം ഒന്ന് ചെയ്തു നോക്കൂ എന്നിട്ട് വിമർശിച്ചാൽ പോരേ

    • @livestream-zx8jc
      @livestream-zx8jc ปีที่แล้ว

      ​@@rajasreebiju7926fee vende

    • @ashaunni8833
      @ashaunni8833 ปีที่แล้ว

      ഇപ്പോൾ ബാംഗ്ലൂര് ആണെന്നാണ് കേൾക്കുന്നത്. മുല്ലപ്പെരിയാർ വിഷയത്തിൽ സ്വാമിജി ഒരുപാട് ക്യാമ്പയിൻ നടത്തിയിരുന്നു. വലിയ പ്രതികരണം ഒന്നും ഉണ്ടായില്ല. അതുകൊണ്ടാണെന്ന് തോന്നുന്നു ബാംഗ്ലൂരിലേക്ക് മാറിയത്.

  • @renjuv2746
    @renjuv2746 11 หลายเดือนก่อน

    Thasmai gurujiyude address tharaamo

    • @areekkal
      @areekkal 11 หลายเดือนก่อน

      The Ashram is in Bangalore. But you can attend the zoom classes and even start your meditation once the Guru gives the green signal.

  • @Heavensoultruepath
    @Heavensoultruepath 6 หลายเดือนก่อน

    Money earning business+ sms meditation 😅simple technique

  • @user-ob4io6bk8v
    @user-ob4io6bk8v 7 หลายเดือนก่อน +1

    ഇതിൽ പണത്തിന്റെ ഇടപാടുകൾ ഉണ്ടെങ്കിൽ , ഇതു വെറും അഡ്വർടൈസ്മെന്റ് മാത്രം,,,, പണം ഭൗതീകമാണ്,, അതു ആത്മീയതുമായി കലരില്ല,,,, പഴവും തൊലിയും പോലെ യാണ്,, പഴം തിന്നാം, എന്നാൽ പഴ തൊലി കളയും,, പണവും വെറും പഴത്തൊലി പോലെ യുള്ളൂ,, , ആത്മീയമായി ചിന്തിക്കുമ്പോൾ,, 🙏🌹

  • @josygeorge5671
    @josygeorge5671 3 ปีที่แล้ว +3

    11 years old writing like a 35 year old experienced person... doubt and excitement....

    • @sweety-xq1pm
      @sweety-xq1pm 3 ปีที่แล้ว

      An old Soul in Young Body

    • @femyrj
      @femyrj 7 หลายเดือนก่อน

      ​@@sweety-xq1pmfirst study whats old soul then... Analyse...
      Old soul never need a guru. They are already stored information carriers. Here people are being scammed. Meditation is not an instant noodle.