നമ്മൾ കുടിക്കുന്ന വെള്ളം ടെസ്റ്റ് ചെയ്‌ത്‌ നോക്കിയപ്പോൾ | Alkaline Water Malayalam

แชร์
ฝัง
  • เผยแพร่เมื่อ 20 ม.ค. 2025

ความคิดเห็น • 110

  • @GodsGraceRuchikkoot
    @GodsGraceRuchikkoot 3 ปีที่แล้ว +2

    Very useful video
    Ellavarkkum manasilakunna reethiyil thanney paranju thannu
    God bless you

  • @ashikaliyar3951
    @ashikaliyar3951 3 ปีที่แล้ว +9

    Ideal ph is bw 6.5 to 8.5
    Tds 50-300ppm
    Orp 200-400mV is normal

  • @mystatuscreations412
    @mystatuscreations412 2 ปีที่แล้ว +2

    Nyc ekkka ❤️❤️❤️❤️ keep going head

  • @Dileepdilu2255
    @Dileepdilu2255 3 ปีที่แล้ว +2

    സ്ഥിരം പ്രേക്ഷകർ ലൈക്കടി 👍👍👍❤️❤️❤️

  • @marakkartppattambi8025
    @marakkartppattambi8025 2 ปีที่แล้ว +4

    അഞ്ചും പത്തും വർഷം വാറന്റി നൽകുന്നവർ മിക്കവാറും രണ്ടോമൂന്നോ വർഷം ആകുമ്പോഴേക്കും പൂട്ടിപോകും അതല്ലെങ്കിൽ സ്ഥാപനത്തിന്റെ പെരുമാറ്റും .മുൻകൂട്ടി ചോദ്യങ്ങൾ തെയ്യാറാക്കുകയും ഉത്തരങ്ങൾ നൽകുകയും ചെയ്യുന്നു .50000-ത്തിനു താഴെ മുടക്കിയാൽ വീടുകളിൽ വാട്ടർ ഫിൽട്ടർ സ്ഥാപിക്കാം ഗ്യാരന്റിയും വാറന്റിയും ഇല്ലെങ്കിൽ പോലും ചെറിയസഖ്യ മുടക്കിയാൽ ഫിൽറ്ററുകൾ ഞമുക്ക്‌ തന്നെ മാറ്റാം

    • @ASHRAFbinHYDER
      @ASHRAFbinHYDER 2 ปีที่แล้ว

      അതാണ് സത്യം ,, ആ കമ്പനി ഇല്ല എന്ന് പറയും ,,,

  • @cintojoy8253
    @cintojoy8253 ปีที่แล้ว

    Tds- 38 and ph value - 4.8 which filter is suitable? Using well water not borwell. Village anu not town.

  • @dheerajpratap6554
    @dheerajpratap6554 3 ปีที่แล้ว +3

    Bhai.. Can u please check the taste of H2 Water and please let us know service duration for a H2 filter, I mean when to change the filter?

    • @MyJohnsi
      @MyJohnsi 3 ปีที่แล้ว +1

      Theres no taste and service is after consumption of 8000 ltrs of water you need to change the filter. For more information please visit our showroom.

  • @fadulali
    @fadulali 3 ปีที่แล้ว +3

    Sadaranakkarn vangan patunna vila.
    Only 1.5 lakh 2 lakh... Very nice

    • @MyJohnsi
      @MyJohnsi 3 ปีที่แล้ว

      Sadarna karan hospital poee 5 lakhsham chelavu cheyyam ? Nalla vellam kudichu healthly aaee jeevikan pattillya .

    • @MyJohnsi
      @MyJohnsi 3 ปีที่แล้ว

      @manu samuel choriyo , cherango is small disease, how about corona, heart disease, liver disease, diabetes , BP issues . Can you say your family is fit and fine ???? Can say your lifestyle has not changed in these years ?

    • @sree9506
      @sree9506 3 ปีที่แล้ว

      @manu samuel iphone medikanm,randum moonum bikum,tviyum ok medikan cash undel ithu orenm medich vekkam .....instagram reels idanekal importance vellathin ind..

    • @fcadxn1077
      @fcadxn1077 2 ปีที่แล้ว

      @@MyJohnsi illness nu vendi mudakkan nigal thayyarannu ethra koodi venam enkilumm.. Malayali daa😇😇

  • @HakkimPetsWorld
    @HakkimPetsWorld 3 ปีที่แล้ว

    Super
    good information

  • @shifarathhussainmzkl4778
    @shifarathhussainmzkl4778 2 ปีที่แล้ว

    Proud of former employee of kyk

  • @mohammadhassan8893
    @mohammadhassan8893 ปีที่แล้ว

    Good vidio thanks

  • @Abu_Maryum
    @Abu_Maryum ปีที่แล้ว

    Vitil munne vayar kurayan sahayikunna vellathil manthram kanikunna oru glass stand kond vannirunu rand chechimaru. Adhinte mele glass vellam vech ara manikoor kainj kudikanairunu parnjath. Adhil oru coin ittit veroru coin kond thott kanikum apo onn onninod ottum. Korch kauthukam kooduthal ayond. Korch kalam kainjapo njanadh pottichu noki. Apo aa standinte ullil magnet . Athanu vYar kurakunna magic ennm parnj kond thannadh. Pedianu sathyam parnjal kayilulla product vikkan. Endhellam kalavukalanu aalukal parayunnadh.

  • @agafoorgiagafoorgi529
    @agafoorgiagafoorgi529 29 วันที่ผ่านมา

    Zamzam വാട്ടർ ടെസ്റ്റ്‌ ചെയ്യാമോ

  • @keralavlogschannel
    @keralavlogschannel 2 ปีที่แล้ว +1

    ❤️❤️❤️❤️💜💜💜💜

  • @businesssanchari01
    @businesssanchari01 3 ปีที่แล้ว +14

    ഒരു സംശയം...
    വെള്ളത്തിന്റെ properties chemically മാറ്റം വരുത്തുന്നതു ശരീരത്തിൽ കേടു വരത്തില്ലേ.. അതിലും നല്ലത് തിളപ്പിച്ച്‌ ആറ്റിയ സാധാരണ വെള്ളം ആണല്ലോ. ഇതൊക്ക ഒരു കച്ചവടം തന്ത്രങ്ങൾ മാത്രമല്ലെ...

    • @businesssanchari01
      @businesssanchari01 3 ปีที่แล้ว

      മനുഷ്യരുടെ ശരീരത്തിൽ ഉള്ള പരീക്ഷണം ആയതു കൊണ്ടാണ് വിഷയം.. 😆😆

    • @Jkay400x
      @Jkay400x 2 ปีที่แล้ว

      തിളപ്പിച്ചു ആറിയ വെള്ളം ആണ് ഏറ്റവും നല്ല വെള്ളം. ഗ്യാസിന്റെ ചെലവ് മാത്രം. ലച്ചം ഒന്നും ചിലവാക്കണ്ട

    • @JayJay-zd6qy
      @JayJay-zd6qy 2 ปีที่แล้ว

      തിളപ്പിച്ചാറിയ കിണറ്റിലെ വെള്ളത്തിൽ നിന്നും ശരീരത്തിന് അനാവശ്യമായ മിനറൽസും കെമിക്കലും പോകില്ല.

    • @dhyansvlog
      @dhyansvlog 2 ปีที่แล้ว

      തിളപ്പിക്കുമ്പോ കെമിക്കൽ ആക്ഷൻ വർധിക്കും

    • @businesssanchari01
      @businesssanchari01 2 ปีที่แล้ว

      @@dhyansvlog എങ്ങനെ?

  • @westmedia4325
    @westmedia4325 2 ปีที่แล้ว

    Ebadkka നിങ്ങൾ ഏത് ക്യാമെറയിൽ ആണ് ഷൂട്ട്‌ ചെയ്തിരിക്കുന്നെ...

  • @MALABARMIXbyShemeerMalabar
    @MALABARMIXbyShemeerMalabar 3 ปีที่แล้ว +2

    Useful 👍. But
    TDS between 200 - 300 aan better. 100 il thazhe aanengil use cheyyaruth

  • @Alphothobi
    @Alphothobi ปีที่แล้ว

    Njhan mineral water bottle Anu kudikkunnathu ethu company Anu safe

  • @rajujos7664
    @rajujos7664 ปีที่แล้ว

    അഡ്രസ് പറഞ്ഞില്ല, തൃശൂരിൽ എവിടെയാണ്

  • @padhome2499
    @padhome2499 ปีที่แล้ว

    Uff എജ്ജാതി കമ്പനി പരസ്യം......

  • @muhammadaadil9358
    @muhammadaadil9358 3 ปีที่แล้ว +3

    RO filter aanu upayogikkunney minerals onnum kittilla parayumbol entha cheyyuka cheriya kunju galokke und prashnano .... RO filter ney kurich oru genuine aayitulla vedeo cheyyo please...

    • @abdulgafoornellisheri5966
      @abdulgafoornellisheri5966 3 ปีที่แล้ว

      RO filter ന്റെ last stage ഒരു നല്ല Antioxident Alkline Add ചെയ്ത് കൊടുക്കൂ .... പ്രശ്നം പരിഹരിക്കാം ....

    • @muhammadaadil9358
      @muhammadaadil9358 2 ปีที่แล้ว

      @@abdulgafoornellisheri5966 ath enganeya pls reply

    • @jerrybmw6
      @jerrybmw6 2 ปีที่แล้ว

      Uf or uv filter is the best option for the people in kerala

  • @krishnakumarkk4493
    @krishnakumarkk4493 2 ปีที่แล้ว

    Hello sir
    വീട് വെക്കുമ്പോൾ vrv / vrf സിസ്റ്റത്തിൽ ac chayunathu oru വീഡിയോ ചെയ്യുമോ

  • @rohithramanathan632
    @rohithramanathan632 2 ปีที่แล้ว

    Sir thrissur evideya

  • @khalidk2645
    @khalidk2645 3 ปีที่แล้ว +2

    മമ്മൂട്ടി ക് ഒന്ന് കൊടുക്കണം

  • @spymediacart3809
    @spymediacart3809 2 ปีที่แล้ว +6

    എല്ലാം പറഞ്ഞെങ്കിലും ഈ മെഷീനിൽ ഹൈഡ്രേജൻ വാട്ടർ എങ്ങിനെ ഉത്പാദിപ്പിക്കപ്പെടുന്നു എന്ന് മനസിലായില്ല. അതായതു മെഷീന്റെ ജോലി എന്തെന്ന് അറിയുവാൻ ആഗ്രഹമുണ്ട്

  • @sumihashim6000
    @sumihashim6000 3 ปีที่แล้ว

    ഇക്ക 👍❤

  • @vyshakh6952
    @vyshakh6952 3 ปีที่แล้ว +3

    ഇവിടെ സാധാരണക്കാർക്ക് ഉപയോഗപ്രദമായ വീഡിയോസ് മാത്രം ആണ്, Great work Boss👏👏👌🏅❣️💐

    • @DARTONUS707
      @DARTONUS707 3 ปีที่แล้ว +1

      1.5 laksham koduth water filter cheyunavaranoo mone ninte sadharanakkar enna list il varunnath

    • @Jkay400x
      @Jkay400x 2 ปีที่แล้ว +2

      ആ ...അതെ .സാധാരണക്കാർ ..! ഒന്നര ലച്ചം..! പ്ലസ് ടാക്സ്,..! വെള്ളം കുടിക്കാൻ..! ബെസ്റ് സേട്ടാ
      ഇതൊക്കെ മാസം 8 ആക്കം ശമ്പളം വാങ്ങിക്കുന്നവർക്കു പറഞ്ഞിട്ടുള്ളതാ... ഇനി ബ്രോ അവരെ ആണ് സാധാരണക്കാർ എന്ന് ഉദ്ദേശിച്ചെങ്കിൽ യു ആർ റൈറ്റ്

  • @rahulvn6666
    @rahulvn6666 3 ปีที่แล้ว +17

    Baaki ella sourcel ninnum vellam edukkum.athokke nallath allann theliyikkum.avasanam avrde machine introduce cheyyum ennitt athil ninn vernna vellam spr aanenn paryum.. simply marketing strategies 🤣

    • @user-yq3fi5xq1i
      @user-yq3fi5xq1i 2 ปีที่แล้ว +1

      Exactly

    • @RahmanRahman-zh8kf
      @RahmanRahman-zh8kf 2 ปีที่แล้ว

      Da kudichu nokittu para , super product annu

    • @jamal.kunjappi9804
      @jamal.kunjappi9804 2 ปีที่แล้ว

      Warer quality is important plants . humanbeings.. And other all livings

    • @varrghesepj7725
      @varrghesepj7725 2 ปีที่แล้ว +1

      Film kaanaandu aaro paranjathu ketto review cheyyunadhu
      Polayaanu ithu
      10 days experience cheythu nokkeettu
      Results illaa yengil ok
      But ividae 10 days kazhiyumbam ningal thannae parayum ithu kollaalo yennu just try and taste the water
      They are not forcing to buy
      If any one care of his/her health
      They will ......

  • @nilambhary
    @nilambhary 2 ปีที่แล้ว +1

    7 അല്ലേ ideal ph

  • @ASHRAFbinHYDER
    @ASHRAFbinHYDER 2 ปีที่แล้ว +4

    സാദാരണ ക്കാരന് ഒന്നര ലക്ഷത്തിന്റെ പ്യൂരി ഫയര്‍ ,,, നല്ല കരിമ്പാറ ഉള്ള കിണറിലെ വെള്ളം അത് മതി ,,, പരസത് മലിനീകരണം ശ്രദ്ധിക്കുക ,,,, ഇന്ന് ഇത് ഫിറ്റ്‌ ചെയ്താല്‍ നാളെ വേറെ ഒന്ന് ഇറങ്ങും അതാണ് നല്ലത് ഇതിനു കുറെ പ്രശ്നം ഉണ്ട് എന്ന് പറയും

  • @Dileepdilu2255
    @Dileepdilu2255 3 ปีที่แล้ว +1

    ഇക്കാ 😍😍✌️💙💙💙💐💐💐👏

  • @SulfiKJ
    @SulfiKJ 3 ปีที่แล้ว

  • @sufaidsufaid5915
    @sufaidsufaid5915 2 ปีที่แล้ว

    👌

  • @grazemotivation4015
    @grazemotivation4015 2 ปีที่แล้ว

    Network marketing ano

  • @akhilppremlal5608
    @akhilppremlal5608 ปีที่แล้ว

    Is this Korean or Japan ?

    • @Maddy180679
      @Maddy180679 ปีที่แล้ว

      Korean,
      in the name of a famous water scientist KIM YOUNG KIWI-"KYK"

  • @gokul286
    @gokul286 2 ปีที่แล้ว +3

    Water filter vachathum thaankalude oru suhurthu😅

  • @kmkcpyksadammam1968
    @kmkcpyksadammam1968 3 ปีที่แล้ว

    Palakkad evida shop

    • @MyJohnsi
      @MyJohnsi 3 ปีที่แล้ว +1

      at present they have showroom have at thrissur Nrk wellness, G K towers, Puzhakkal, thrissur .

  • @shinojvalsan6107
    @shinojvalsan6107 2 ปีที่แล้ว

    Ingane test cheythal...swasam valikkan polum kazhiyilla

  • @emperor5763
    @emperor5763 3 ปีที่แล้ว +1

    filter vechath pani ayo

    • @ebadurahmantech
      @ebadurahmantech  3 ปีที่แล้ว +1

      No

    • @sree9506
      @sree9506 3 ปีที่แล้ว

      @manu samuel mental problem vlthm indo?? Kure ayalo same comment

  • @mhmdshafeeq2303
    @mhmdshafeeq2303 3 ปีที่แล้ว

    എല്ലാം ഒന്ന് ട്രൈൽ ചെയ്യണം

  • @retheeshbabu5226
    @retheeshbabu5226 2 ปีที่แล้ว

    U..,.. ❤❤❤❤❤❤❤❤❤❤ soopr🌹🌹🌹🌹🌹🌹🌹

  • @Joseph-hv6lu
    @Joseph-hv6lu 3 ปีที่แล้ว

    വെള്ളത്തിലെ ഉപ്പുരസം മാറാൻ എന്ത് ചെയ്യണം പറയാമോ

    • @Joseph-hv6lu
      @Joseph-hv6lu 3 ปีที่แล้ว

      പറയൂ പ്ലീസ്

    • @jacobrichard8328
      @jacobrichard8328 3 ปีที่แล้ว +2

      Reverse osmosis or desalination methode brother

    • @shibugeorge1541
      @shibugeorge1541 3 ปีที่แล้ว

      Distillation....

    • @MyJohnsi
      @MyJohnsi 3 ปีที่แล้ว +1

      Hello sir
      If you stay in thrissur please visit our showroom at NRK wellness, G K towers,Puzhakkal, thrissur.

  • @shanojchelakkal8267
    @shanojchelakkal8267 3 ปีที่แล้ว

    👍

  • @cheguevara7918
    @cheguevara7918 2 ปีที่แล้ว +3

    𝑰𝒌𝒌𝒂 𝒛𝒂𝒎𝒛𝒂𝒎 𝒘𝒂𝒕𝒕𝒆𝒓𝒊𝒏𝒕𝒆 𝒑𝒉 𝒏𝒐𝒌𝒌𝒂𝒗𝒐

  • @thrissookkaran
    @thrissookkaran 7 หลายเดือนก่อน

    Kandal thanne oru udayip feel

  • @abdu_9696
    @abdu_9696 3 ปีที่แล้ว

    ചേട്ടാ!

  • @mmstar9821
    @mmstar9821 2 ปีที่แล้ว +1

    ഡയറക്ടർ ആക്ടർ റാഫി ടെ അതെ സൗണ്ട്

  • @Fazalpullara
    @Fazalpullara 3 ปีที่แล้ว

    Ho പിന്നെ

  • @hesham144p
    @hesham144p 3 ปีที่แล้ว +4

    10K ആവൻ സഹായിച്ച എല്ലാ CHUNK മചാന്മാരികും THANKS ROAD TO 11K

  • @Blackcats007
    @Blackcats007 2 ปีที่แล้ว

    പണ്ട് കാർന്നവൻ മാർ നീറ്റ് കക്കാ വാരി കിറണറ്റിൽ ഇടും ആൽക്കലി കൂടും ഹൈഡ്രജന്റ് അളവ് കൂടും ഇപ്പോൾ ആര്യം ഉപയോഗിച്ച് കാണുന്നില്ല
    ഇദ്ദേഹം പറഞ്ഞ് വരുന്നത് ഇതല്ലേ
    പിറന്ന ഓസോൺ അത് LOT ഉപയോഗിച്ച് വൈദ്യുതി കടത്തിവിട്ടാൽ ഓസോൺ ഉണ്ടാകും

  • @felixphilip-li7tg
    @felixphilip-li7tg ปีที่แล้ว

    Kakka ittal poree

  • @shafilat8470
    @shafilat8470 2 ปีที่แล้ว +1

    hair loss nallonam undakum.
    korian Rate namuk ariyilla so actually value of machine rates namuk ariyilla double oru thrible rates koduthitaanu nammal medikunnath
    onnu korian kand vannaaluk ethra rate aavilla.
    the man behind this in kerala pakka kainji aanu..
    eyale vishvasich oru sadanavum medikaruth suhurthukkale

  • @Jkay400x
    @Jkay400x 2 ปีที่แล้ว +1

    തിളപ്പിച്ചു ആറിയ വെള്ളം ആണ് ഏറ്റവും നല്ല വെള്ളം. ഗ്യാസിന്റെ ചെലവ് മാത്രം. ലച്ചം ഒന്നും ചിലവാക്കണ്ട

  • @monlin6169
    @monlin6169 2 ปีที่แล้ว

    78 പൈസ കോസ്റ്റിൽ വെള്ളമുണ്ടാക്കി 5000 രൂപയ്ക്ക് വിറ്റാൽ തന്നെ .... എന്റെമ്മോ വിശ്വസിക്കാൻ മേല: ... ഉടയിപ്പ്

  • @aboobackerkalakappara337
    @aboobackerkalakappara337 หลายเดือนก่อน

    😮 വെള്ളം എന്നാൽ h2o ആണെന്ന് പറയുന്നു. അദ്ദേഹം ടെസ്റ്റ് ചെയ്ത ഒരു വെള്ളത്തിൽ ഹൈഡ്രജൻ ഇല്ല എന്നും പറയുന്നു. ഹൈഡ്രജൻ ഇല്ലെങ്കിൽ പിന്നെ എങ്ങനെ വെള്ളം ഉണ്ടായി. എന്തോ,,, കൺഫ്യൂഷൻ വെച്ചിട്ടുള്ള കളികൾ

  • @asadmuhammed2003
    @asadmuhammed2003 2 ปีที่แล้ว

    Ithokke chinayil ninnu kondu varumbol oru 30k above🤣🤣

  • @tariqalgafoor8601
    @tariqalgafoor8601 10 หลายเดือนก่อน

    Copy of enagic kangen.😂😂😂😂,

    • @abinx-
      @abinx- 9 หลายเดือนก่อน

      😂😂 yes, aver year aayi kodukkunne aan ithu ayinum copy, saanm kollaam ee kengen water adutha veettil oru mechine ind 4 lakh nte avaru 200 roopakk oru kuppi vellm kodukkunne kaana,, oru chettanu soriyaasis vannaarnnu AA chettan ithu kudich pinne aa Ishhuu illa enna keettee,
      haa pisakkarkk nthum aavaalo enikkum ind veettil orennm meedikkanm ennu. Njaan veere reethikka 9.5 ph ulla vellm aakkunne bhasmam aakki athu vellathil itt vekkum appo ph 9.5 avum 😂😂😂😂😂 anghane aan njaan use aakkane benifit ind 1 half year aayi oru Pani poolum pidicha kaalm marannu. Pinne gas nte problem um illa,,

  • @pshabeer
    @pshabeer 2 ปีที่แล้ว +3

    ഇതൊന്നും അറിയാതെയായിരിക്കും പാവം ദൈവം കുടിവെള്ളം നൽകിയത്.

  • @ജീറാപുള്ളി
    @ജീറാപുള്ളി 2 ปีที่แล้ว

    സം സം വെള്ളം എന്നാ തട്ടിപ്പു അവിടെ ഒന്ന് ചെക്ക് ചെയ്യാൻ പറ്റുമോ??

  • @muhammedaslam1640
    @muhammedaslam1640 3 ปีที่แล้ว

    നമ്മൾ കണ്ടതെ വിശ്വസിക്കൂ.

  • @greenleaves8698
    @greenleaves8698 3 ปีที่แล้ว +1

    this is like money chain japan based lot of online money chain active in kerala during this pandemic...utter bullshit

  • @THANALMEDICALS
    @THANALMEDICALS ปีที่แล้ว

    Nale puthiya kandupiduthakkaran vannitt ithineyaellam konnuthallum....😅😅😅😅😅dey...ithonnumillathe neeyokke varunnathinu munp oottu vellam kudich jeevichavarkk oru kuzhappavumilla...njangal ath thanne kudicholam....ninte arivu ninte kachavadathinu...allarhe eante arogyathinalla....

  • @jiofery
    @jiofery 3 ปีที่แล้ว +1

    0.7 K + 13..... .ആകാൻ സഹായിച്ച എല്ലാ ചങ്ക് മച്ചാത്തി മച്ചാൻമാർക്കും ഹൃദയം നിറഞ്ഞ നന്ദി.🥰 ഇനിയും നിങ്ങളുടെ ഈ ഒരു സ്നേഹവും സഹകരണവും ഞാൻ പ്രതീക്ഷിക്കുന്നു.💯

  • @reenavava7719
    @reenavava7719 3 ปีที่แล้ว

    Ll

  • @user-yq3fi5xq1i
    @user-yq3fi5xq1i 2 ปีที่แล้ว

    പച്ച വെള്ളം കിട്ടുന്ന സാനത്തിനു 1 ലക്ഷം..
    പ്രാന്താണോ

  • @d-series7641
    @d-series7641 2 ปีที่แล้ว

    നല്ല വെള്ളത്തിൽ ഇച്ചിരി സോപ്പ് കലക്കിയാൽ ph വാല്യൂ 10ഇൽ എത്തും.,

  • @naushadph2189
    @naushadph2189 2 ปีที่แล้ว

    ഞങ്ങളുടെകണ്ടത്തിലെകിണറ്റിൽനിന്നുംകിട്ടുന്നവെള്ളത്തിന്ഹൈഹൈട്രജൻവെള്ളത്തിൻ്റെകളർആണ്

    • @abinx-
      @abinx- 9 หลายเดือนก่อน

      😂😂athu chali kalarnne aan, hidragen water nu colour onnum illa edutha paade kumila kaanum athu aan nura de white ente aduthu ulla oru veettil ind

    • @abinx-
      @abinx- 9 หลายเดือนก่อน

      Ee company Ella veere company de aan

  • @Rfkt63
    @Rfkt63 3 ปีที่แล้ว +1

    👍

  • @thrissookkaran
    @thrissookkaran 7 หลายเดือนก่อน

    Kandal thanne oru udayip feel

  • @avb1301
    @avb1301 2 ปีที่แล้ว

    👍

  • @suhail_faizy
    @suhail_faizy 2 ปีที่แล้ว

    👍🏾