ജനപ്രിയ ഗായകൻ അഫ്‌സൽ ആലപിച്ച മുസ്‌ലിം ഭക്തിഗാനങ്ങൾ | ജന്മം നൽകിയവനേ | Muslim Devotional Songs

แชร์
ฝัง
  • เผยแพร่เมื่อ 28 เม.ย. 2017
  • Watch ജനപ്രിയ ഗായകൻ അഫ്‌സൽ ആലപിച്ച മുസ്‌ലിം ഭക്തിഗാനങ്ങൾ ജന്മം നൽകിയവനേ Muslim Devotional Songs
    Janmam Nalkiyavane is the collection of muslim devotional songs sung by Afsal.
    Mappila Song is a folklore Muslim song genre rendered to lyrics in colloquial Mappila dialect of Malayalam laced with Arabic, by the Mappilas of Malabar.Mappila songs have a distinct cultural identity, while at the same time, remain closely linked to the cultural practices of Kerala.
    Channel Subscription links: / @mappilapattualbums ,
    / @millenniumjukebox8147
    ☟REACH US ON
    Web : www.millenniumaudios.com
    Facebook : / millenniumaudiosofficial
    Twitter : / millenniumaudio
    Blog :www.millenniumaudios.blogspot.in/
    Subscribe Our Channel : goo.gl/lhgVPx
  • ภาพยนตร์และแอนิเมชัน

ความคิดเห็น • 1.3K

  • @Gamerdead123
    @Gamerdead123 4 หลายเดือนก่อน +83

    2024 il kelkkunnavar undo

  • @thahiraashraf5447
    @thahiraashraf5447 3 ปีที่แล้ว +458

    അഫ്സലിനെ ഇഷ്ടമുള്ളവർ ഇവിടെ ലൈക്‌ ചെയ്യൂ 😊

  • @diyamuthu954
    @diyamuthu954 3 ปีที่แล้ว +146

    2020.2021.22.23...... അങ്ങനെ പോകും. ഒരിക്കലും മടുക്കാത്ത എത്ര കേട്ടാലും മതിവരാത്ത പാട്ടുകൾ. ഇതാണ് മാപ്പിള പാട്ടുകൾ.. ഇപ്പൊ കേൾക്കുന്നവർ oru ലൈക്‌ അടി

  • @rafik24
    @rafik24 5 ปีที่แล้ว +1431

    അഫ്സലിനെ ഇഷ്ടമുള്ളവർ ഇവിടെ ലൈക് ചെയ്യൂ

  • @kl10boy28
    @kl10boy28 4 ปีที่แล้ว +269

    മെഹാബിൻ ഓഡിയോ കാസറ്റ് വാങ്ങി കേട്ടവർ like........... അഫ്സൽക്ക❤️

  • @rejanink60
    @rejanink60 4 หลายเดือนก่อน +18

    എത്ര വർഷം കഴിഞ്ഞാലും പാട്ടിനെ സ്റ്റേ ഹിക്കുന്നവർ കേൾക്കാൻ ഉണ്ടാകും

  • @mujeebrahman4673
    @mujeebrahman4673 3 ปีที่แล้ว +540

    2021ൽ ഈ പാട്ട് ആരൊക്കെ കേൾക്കുന്നുണ്ട് like pls

    • @nudurunuduru2106
      @nudurunuduru2106 3 ปีที่แล้ว +8

      Nanund

    • @moviebox4700
      @moviebox4700 3 ปีที่แล้ว +2

      പോടാപ്പാ

    • @mujeebrahman4673
      @mujeebrahman4673 3 ปีที่แล้ว +2

      @@moviebox4700 നിനക്ക് സൗകര്യം ഉണ്ടെങ്കിൽ മാത്രം ലൈക്‌ ചെയ്താൽ മതി ആരും നിർബന്ധിചില്ല, നീ പോട

    • @diyamuthu954
      @diyamuthu954 3 ปีที่แล้ว +1

      Me

    • @farseenashafi3077
      @farseenashafi3077 3 ปีที่แล้ว +2

      Njanund hafsalkka polliyalleee🥰

  • @jinshu2
    @jinshu2 5 ปีที่แล้ว +364

    2/4/2019 ... ഇപ്പോഴും ഇത് കേൾക്കുന്നവർ ആരൊക്കെ ഉണ്ട് 😍😍

    • @asiyaasi8384
      @asiyaasi8384 5 ปีที่แล้ว +8

      ഞൻ ഇപ്പോഴും കേൾക്കുന്നു

    • @shoukathali4071
      @shoukathali4071 5 ปีที่แล้ว +6

      Njnum

    • @tha374
      @tha374 5 ปีที่แล้ว +4

      ഞാൻ

    • @muhammedashique3263
      @muhammedashique3263 5 ปีที่แล้ว +3

      Djmappila

    • @mansoorkb2218
      @mansoorkb2218 5 ปีที่แล้ว +3

      @@muhammedashique3263 njanum 19/05/19

  • @Nidhaschannelmedia
    @Nidhaschannelmedia 4 ปีที่แล้ว +228

    2020 തിൽ കേഴ്ക്കുന്നവർ ഇവിടെ like adikku..Pls😊

  • @praveenkumarp1460
    @praveenkumarp1460 9 หลายเดือนก่อน +12

    എന്റെ പ്രിയ ഗായകൻ അഫ്സൽ ....❤

  • @dileepkhan8354
    @dileepkhan8354 ปีที่แล้ว +43

    ഈ പാട്ടിന്റെ ഓഡിയോ കാസറ്റ് ഇറങ്ങിയ കാലം മുതൽ 2023 ഇന്നുവരെ ഈ ഗാനം ആസ്വദിക്കുന്ന ഒരു വ്യക്തിയാണ് ഞാൻ കണ്ണീർ പാടം എന്ന സോങ്സ് സൂപ്പർ ❤️❤️❤️

  • @thashri8640
    @thashri8640 4 ปีที่แล้ว +370

    2020 ലും ഈ പാട്ട് കേൾക്കുന്ന മുത്തുകൾ ഉണ്ടോ.....
    അഫ്സലിക്കാ....😘😘

  • @user-fj1rc8of6c
    @user-fj1rc8of6c 5 ปีที่แล้ว +154

    ഒരു രക്ഷയും ഇല്ല,,,,,,,, നമിച്ചിരിക്കുന്നു,,,,, സൂപ്പർ

  • @jamshujamshad1258
    @jamshujamshad1258 4 ปีที่แล้ว +119

    ഈ കൊറോണ കാലത്തേ റമളാനിലെ ഇത് കേൾക്കുന്നവർ ഇവിടെ വന്നു ഒപ്പിട്ടു പോയാൽ കനായിരുന്നു ..ചരിത്രത്തിൽ രേഖപ്പെടുത്താം 😄😍😍

  • @ashrafvaliyapoyil7467
    @ashrafvaliyapoyil7467 3 ปีที่แล้ว +53

    എനിക്ക് അഫ്‌സൽകന്റെയും ഷെരീഫ് ക്കന്റെയും പാട്ട് എത്ര കേട്ടാലും മടുപ്പ് തോന്നാറില്ല

  • @youice9865
    @youice9865 3 ปีที่แล้ว +81

    പഴകുന്തോറും വീര്യം കൂടിവരുന്ന അഫ്സലിക്കന്റെ പാട്ടുകൾ 🤩😍✌️

  • @salihk8289
    @salihk8289 5 ปีที่แล้ว +47

    നല്ല മാപ്പിള പാട്ടുകൾ, ന്യൂ ജൻ പാട്ടുകൾ വേസ്റ്റ്

  • @uvaisfantasy918
    @uvaisfantasy918 3 ปีที่แล้ว +40

    2021ൽ കേൾക്കുന്നോര് ഉണ്ടോ?

  • @sadiyasadi7909
    @sadiyasadi7909 2 ปีที่แล้ว +22

    അഫ്സൽ പാടിയത്തിൽ വെച്ച് എനിക്ക് ഏറ്റവും പ്രിയപ്പെട്ട ഗാനം... എത്ര കേട്ടാലും മതിവരാത്ത ഗാനം..

  • @shemeenaansil9943
    @shemeenaansil9943 ปีที่แล้ว +42

    എന്റെ കുട്ടിക്കാലത് മദ്രസയിൽ പാടിയ ഓർമ്മകൾ, ആ കാലം കഴിഞ്ഞു പോയെന്ന് ഉള്ള വേദന

    • @SheebaShameer-qc9kt
      @SheebaShameer-qc9kt 9 หลายเดือนก่อน

      ❤❤

    • @k.abdullakabdulla868
      @k.abdullakabdulla868 9 หลายเดือนก่อน

      ​@@SheebaShameer-qc9ktlkkkllkklpkkkkkkllkkkkkpkkpkkkklkkpkkkkkkkkkkkkkkkkpkplklkkkkkkkkkpkkkkkkkpkkplkkpkkklkpklpkkllkkkkpkkk
      Klkkkklkkk

  • @ajmalnishad800
    @ajmalnishad800 7 ปีที่แล้ว +674

    ഇതിന്റെ ഓഡിയോ കാസ്റ്റ് കേട്ടിരുന്നവർ ലൈക് ചെയ്യുക

  • @shajunadery7053
    @shajunadery7053 2 ปีที่แล้ว +23

    ഈ പാട്ടുകൾ കേൾക്കുമ്പോൾ
    മനസ്സിൽ സന്തോഷം നിറയുന്നു❤️❤️

  • @adithyak1761
    @adithyak1761 2 ปีที่แล้ว +74

    ഒരിക്കലും തിരിച്ചുവരാത്ത ഒരുപാട് നല്ല ഓർമകൾ സൃഷ്ട്ടിച്ച ഒരു പാട്ട്. Nostu 😔 miss those good old days

  • @kundiseenath88
    @kundiseenath88 6 ปีที่แล้ว +41

    Song kelkumpol thannei.oru positive energy aanu

  • @ameenulhaq6568
    @ameenulhaq6568 4 ปีที่แล้ว +168

    ഈ പാട്ട് 2020ൽ കേൾക്കുന്നവർ like അടിക്കുക. 😍😍😍

  • @ajmalk5638
    @ajmalk5638 5 ปีที่แล้ว +48

    ഇതിലെ പാട്ടുകൾ ഇടക്കിടെ കേൾക്കുമ്പോൾ എന്തൊരു സുഖം സുഖം സൂപ്പർ സൂപ്പർ

    • @sereenaputhiyapurayil5832
      @sereenaputhiyapurayil5832 5 ปีที่แล้ว +1

      Onnum parayanilla amazing songs

    • @niyasnys9298
      @niyasnys9298 4 ปีที่แล้ว +1

      Good

    • @ajmalk5638
      @ajmalk5638 4 ปีที่แล้ว +1

      ഇന്ന് രാത്രി കേൾക്കണം മക്കളെ പൊളിക്കും

  • @fathimanajeebfathima1538
    @fathimanajeebfathima1538 5 ปีที่แล้ว +98

    ippathe DJ songs inonnm ithinte feel kitttillla...😍😍

  • @ratheeshpeethambaran3764
    @ratheeshpeethambaran3764 5 ปีที่แล้ว +69

    അഫ്സൽ ഇക്ക ...സൂപ്പർ...💕💕👏👏

  • @syamathira7512
    @syamathira7512 4 ปีที่แล้ว +74

    നിന്നില്‍ അര്‍പ്പിക്കുന്നു.. അള്ളാ.. 😔😔

  • @fedhuuumoiwrd
    @fedhuuumoiwrd ปีที่แล้ว +6

    2023🥰il kelkunrvr undo ennapola

  • @bushinaseefbushi5914
    @bushinaseefbushi5914 4 ปีที่แล้ว +42

    എനിക് ഒരുപാട് ഇഷ്ട്ടമുള്ള പാട്ടുകൾ❤️😌😌

    • @hasnafiros9731
      @hasnafiros9731 ปีที่แล้ว

      Ss nikum paye orma varunu kelkumbooll 🥰

  • @sulfikerskunju7509
    @sulfikerskunju7509 5 ปีที่แล้ว +101

    പഴയ കാലത്തിലേക്ക് പോയ ഒരു ഫീൽ

    • @faseelarasak9780
      @faseelarasak9780 5 ปีที่แล้ว +1

      Pazhaya kalam orthu pokunna pattukal afsalikka ningale song ethra adipoliyaa ikkaaa

    • @muhammadniyaspk9618
      @muhammadniyaspk9618 4 ปีที่แล้ว +2

      Sathyam ente kallyanam orma varunn

    • @sajithkannur7739
      @sajithkannur7739 ปีที่แล้ว

      Correct 💯

    • @sajithkannur7739
      @sajithkannur7739 ปีที่แล้ว

      @@muhammadniyaspk9618 ammapada Kalla 😁👈😚😚😚

  • @shibinashibina3437
    @shibinashibina3437 3 ปีที่แล้ว +20

    2021 ee paattu kelkkunnavar like adichitt ponneee😊😍😍

  • @shahanaansari333
    @shahanaansari333 3 ปีที่แล้ว +76

    സൈലന്റ് ആയ ഒരു സ്ഥലത്തു ഒറ്റയ്ക്ക് ഇരുന്നു ഇ പാട്ടുകൾ ഒക്കെ കേൾക്കുമ്പോൾ വല്ലാത്ത ഒരു ഫീൽ ആണ്. അതൊന്നും പറഞ്ഞറിയിക്കാൻ പറ്റില്ല ❣️❣️❣️❣️

    • @jechushan4999
      @jechushan4999 3 ปีที่แล้ว +2

      Athokkum

    • @shameerma4969
      @shameerma4969 3 ปีที่แล้ว +6

      അതൊക്കെ ഒരു കാലം ഒരിക്കലും കിട്ടില്ലെന്നറിഞ്ഞിട്ടും അക്കാലം തിരിച്ചുവരാൻ കൊതിക്കുന്നു

    • @fiyasworld598
      @fiyasworld598 3 ปีที่แล้ว +1

      സത്യം

    • @shakkirac6886
      @shakkirac6886 2 ปีที่แล้ว

      @@fiyasworld598
      👍👍💞💞

    • @shereefsiddik1843
      @shereefsiddik1843 2 ปีที่แล้ว

      @@jechushan4999 pppppppppppppppppppppppppppppppppppppppppppppppppppppp

  • @Sanoofer_Sanu
    @Sanoofer_Sanu 5 ปีที่แล้ว +271

    എന്റെ അഫ്‌സൽക്ക നിങ്ങൾ മാപ്പിളപ്പാട്ടിന്റെ ജിന്നാണ് 😍😍😍😘😘😘

  • @mujeebparthan3244
    @mujeebparthan3244 7 ปีที่แล้ว +216

    ഹൃദയം കവർന്നെടുത്ത പാട്ടുകൾ 😘😘

  • @siyadpg6996
    @siyadpg6996 4 ปีที่แล้ว +10

    Paadiya apsalkaykum aniyara pravarthakarkkum orayiram nandi😍😍

  • @jaseenajessi6416
    @jaseenajessi6416 4 ปีที่แล้ว +26

    'Humdum samadum' one of the ma favrt Nostalgia.... 😍

  • @jamsheerpulimon9970
    @jamsheerpulimon9970 4 ปีที่แล้ว +37

    Allah allaah yadal jalaale, ഈ song കൂടി ഉള്പെടുത്താമായിരുന്നു,

  • @muhammedshah8026
    @muhammedshah8026 6 ปีที่แล้ว +327

    പത്ത് പന്ത്രണ്ട് വർഷങ്ങൾക്ക് മുമ്പ് സി ഡി പ്ളയിൽ ദിവസങ്ങളോളം കേട്ടിരുന്ന പാട്ടാണിത്, പിന്നെ പിന്നെ വന്ന കുറേ മൂഞ്ചന്മാർ മാപ്പിളപ്പാട്ടെന്ന പേരിൽ തറ പാട്ടുകളിറക്കി ആകെ മടുപ്പിച്ച്

  • @sabupottikkayil5319
    @sabupottikkayil5319 3 ปีที่แล้ว +94

    മാപ്പിളപ്പാട്ടിനെ ജനകീയമാക്കിയ ഗായകനാണ് അഫ്സൽ കായും ശരീഫ് ഇക്കയും ഒരുപാട് ഇഷ്ടമാണ് 🌹🌹🌹🌹🌹🌹🌹🌹🌹

    • @hibaashrik4691
      @hibaashrik4691 2 ปีที่แล้ว +2

      But saleem kodathoorinte വോയ്സിന്റെ aduthek ethoolla😊സലീംക്ക ഇഷ്ട്ടം 🥰🥰

    • @shareefthekkil4613
      @shareefthekkil4613 2 ปีที่แล้ว

      @@hibaashrik4691
      ! Nm

  • @navasrahim1045
    @navasrahim1045 ปีที่แล้ว +7

    2023 കേൾക്കുബോളും എന്താ ഒരു സുഖം ബാല്യം ഓർത്തു പോകുന്നു ♥♥♥♥

  • @muhammedfasilk4116
    @muhammedfasilk4116 5 ปีที่แล้ว +101

    12-05-19 ഈ പാട്ടുകൾ കേൾക്കുന്നവർ ഇവിടെ undo

    • @noufamelmuri6991
      @noufamelmuri6991 5 ปีที่แล้ว +1

      12/5/2019 nu illa 20/5/2019 nu und

    • @gafoorhf1260
      @gafoorhf1260 4 ปีที่แล้ว

      27. 9. 2019

    • @ibru4765
      @ibru4765 4 ปีที่แล้ว

      28/12/2019 2days kayinjal adutha kollam 2020

    • @MinnamolMinnamol
      @MinnamolMinnamol 4 ปีที่แล้ว +1

      15.2.2020

    • @firos2492
      @firos2492 4 ปีที่แล้ว

      One year aayi

  • @fadhalfasu4766
    @fadhalfasu4766 5 ปีที่แล้ว +31

    Inganathe songs okke kelkumbozha ividaths kozhipaattkare okke edth kinattil idan thonnune.....afsal isttam❤️

  • @faijaskuttampara9898
    @faijaskuttampara9898 3 ปีที่แล้ว +5

    2021 കാർ ഉണ്ടെങ്കിൽ ഇവിടെ വാ

  • @fazalmuhammed5988
    @fazalmuhammed5988 6 ปีที่แล้ว +575

    തൻസീർ കൂത്ത്പറമ്പേ' ഇതൊക്കെയാണ് മാപ്പിളപാട്ട്"
    അല്ലാതെ അന്റെ ഓട് പെണ്ണെ ചാട് പെണ്ണെ അല്ല !

  • @hussainmk7811
    @hussainmk7811 2 ปีที่แล้ว +8

    എത്ര കേട്ടാലും മതിവരാത്ത പാട്ട് ഞാൻ ഇത് ഒരു ഡയറിയിൽ എഴുതി എടുത്ത് ഇടക്ക് പാടി നോക്കാറുണ്ട് അത്രയ്ക്ക് ഇഷ്ടമാണ് ഈ പാട്ടിനോടും ഈ പാട്ട് പാടിയ അഫ്സൽക്കയെയും

  • @ashrafna9951
    @ashrafna9951 6 ปีที่แล้ว +12

    Enik eshttapetta oru gayagan

  • @salihsali1142
    @salihsali1142 5 ปีที่แล้ว +20

    What a feel aanandha kanneer afsal kka superb 😍😍😍

    • @sumayyahameed957
      @sumayyahameed957 3 ปีที่แล้ว +1

      😘😘😘😘😘😘😘😘

    • @salihsali1142
      @salihsali1142 3 ปีที่แล้ว +1

      @@sumayyahameed957 😍😍😍😍😍

  • @souravsreedhar5310
    @souravsreedhar5310 ปีที่แล้ว +5

    അഫ്സലിക്കയുടെ അടിപൊളി വോയ്സ് അദ്ദേഹത്തിന്റെ എല്ലാ പാട്ടുകളും എനിക്ക് വളരെ ഇഷ്ടമാണ് ....❤️❤️❤️❤️❤️🎼🎼🎼🎼🎼🎼🎶🎶🎶🎶💯💯💯💯💯💯💯🥰🥰🥰🥰🥰

  • @abdulkareemvk3003
    @abdulkareemvk3003 5 ปีที่แล้ว +175

    ജന്മം നല്കിയവനെ ഞങ്ങളെ കാക്കണേ

  • @sairarazack9439
    @sairarazack9439 4 ปีที่แล้ว +25

    Nostalgic Feelings😍😍😍👌

  • @manjumanikuttan6196
    @manjumanikuttan6196 2 ปีที่แล้ว +14

    എന്നും ഇഷ്ടം 🌹

  • @bahrainimedia7783
    @bahrainimedia7783 2 ปีที่แล้ว +22

    6/3/22 ഇൽ കേൾക്കുന്നു. ഇപ്പോളും മനസ്സിൽ ഒരു കുളിരാണ് ഈ പാട്ടു. അഫ്സൽ അല്ല മിടുക്കൻ. ആ കവി യും ഈണം നൽകിയവരും ആണ് ഹീറോ

    • @muhammedali6200
      @muhammedali6200 2 ปีที่แล้ว +1

      I am hearing this song ...I am feeling couple of year in 2003 ...I can never forget at those days

  • @anusulai1440
    @anusulai1440 5 ปีที่แล้ว +188

    അഫ്സൽക്കാ ഒരുപാട് കാലം പുറകോട്ട് പോയി ഈ പാട്ടുകൾ കേട്ടപ്പോ കുറെനാളുകൾക്ക് ശേഷാണ് നല്ല പാട്ടുകൾ വീണ്ടും കേൾക്കാൻ പറ്റുന്നത് ഇഷ്ടായി ഒരുപാട് ഇത് അപ് ലോഡ് ചെയ്ത ആൾക്ക് ഒരുപാട് താങ്ക്സ്

    • @naseersnaseers5003
      @naseersnaseers5003 5 ปีที่แล้ว +7

      Hi

    • @Sanoofer_Sanu
      @Sanoofer_Sanu 4 ปีที่แล้ว +1

      അഫ്സലിക്ക ഇഷ്ട്ടം ❤️

    • @shawanwar1070
      @shawanwar1070 3 ปีที่แล้ว +1

      Nostalgic....so painful
      .

    • @Kl40azhar
      @Kl40azhar 3 ปีที่แล้ว +1

      Aa pazhaya kalam ethra sundaramayirunnu ath..

    • @minnaminna8628
      @minnaminna8628 2 ปีที่แล้ว

      تحميل محكمه ضصهثحعفع

  • @shanuayishu5997
    @shanuayishu5997 3 ปีที่แล้ว +6

    22/02/2021... onnu parayan ella. Ennum kelkan thonnum nalla feel super 😍

  • @ashiashifa9005
    @ashiashifa9005 5 ปีที่แล้ว +320

    അഫ്സല്ലിക്കയും ഷെരിഫിക്കയും മാപ്പിള പാട്ടിന്റെ സുൽത്താൻ മാര് അണ്

  • @ajithanoufal6521
    @ajithanoufal6521 4 ปีที่แล้ว +98

    ഇതിൽ ഈ പാട്ടുകൾ എഴുതിയ ആ മഹാനായണ് ഇതിന്റെ കൂടെ ഞാൻ ഓർക്കുന്നത്. പാടിയ അഫസൽകാകു ഒരായിരം ആശംസകൾ

  • @habeebrahumanrahuman2364
    @habeebrahumanrahuman2364 2 ปีที่แล้ว +4

    അഫ്സൽ ഇക്കാക്ക ആശംസകൾ ഈ നല്ല പാട്ടുകൾ കലാ കൈരളിക്ക് സമ്മാനിച്ചതിന് നാഥൻ അനുഗ്രഹിക്കട്ടെ

  • @fidhamedicals7337
    @fidhamedicals7337 3 ปีที่แล้ว +4

    Suuper.. വേറെ ഒരു ലോകത്തേക്ക് കൂടിക്കൊണ്ട് പോകുന്നു.....

  • @bilalansar5430
    @bilalansar5430 6 ปีที่แล้ว +8

    adi poli afsal ka polichu

  • @anasachukkaka3487
    @anasachukkaka3487 5 ปีที่แล้ว +9

    Hridhyam kavarnadutha song😘😘

  • @arakkal8965
    @arakkal8965 6 ปีที่แล้ว +13

    😣😢😭😓😓😓😢😢😢😢😢😭😦Allah.....sharikkum manassil thatti......

  • @abduazeezvp7622
    @abduazeezvp7622 2 ปีที่แล้ว +8

    സൂപ്പർ സോങ് 👌👌👌🌹👍👍👍👏

  • @fasifasi8813
    @fasifasi8813 4 ปีที่แล้ว +8

    സൂപ്പർ പാട്ട്. പൊളിച്ചു 👍👍

  • @nishadkk757
    @nishadkk757 7 ปีที่แล้ว +26

    സൂപ്പർ സോങ്ങ്സ്

  • @PremKumar-tp6oj
    @PremKumar-tp6oj 7 ปีที่แล้ว +6

    ayishubai techer memory varum .afsalikakka

  • @firozfiru4601
    @firozfiru4601 2 ปีที่แล้ว +16

    ഈ പാട്ടുകൾ എന്നും ഒരു nostu ആണ് എനിക്ക്.. 😍😍😍😍😍😍😍🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

    • @semi9714
      @semi9714 2 ปีที่แล้ว +2

      Ys

  • @farookk5934
    @farookk5934 3 ปีที่แล้ว +45

    2021റമളാനിൽ കേൾക്കുന്നവർ ഉണ്ടോ ചങ്കുകളെ? ♥️♥️

    • @rashadparappara4829
      @rashadparappara4829 3 ปีที่แล้ว

      Ys

    • @jamsheerjamshi1498
      @jamsheerjamshi1498 3 ปีที่แล้ว

      Yes😀💞

    • @user-ce7tm1pz4c
      @user-ce7tm1pz4c 3 ปีที่แล้ว

      ഹിന്ദു ആയ ഞാൻ എന്നും കേൾക്കാറുണ്ട് അഫ്സൽ എന്ത്‌ പാടിയാലും കേൾക്കും big ഫാൻ ആണ് അഫ്സൽ and ഷാഫി

  • @ameena147
    @ameena147 2 ปีที่แล้ว +9

    എന്റെ സ്കൂൾ ലൈഫ് ഓർമ വരുന്നു 😭😭😭😭😭

    • @hibaashrik4691
      @hibaashrik4691 2 ปีที่แล้ว +2

      Yes. I am a 1990 kid

    • @semi9714
      @semi9714 2 ปีที่แล้ว +2

      Enikkum😊

  • @shijinhussain6301
    @shijinhussain6301 6 ปีที่แล้ว +34

    Ethra ketaalum mathi varilla..takarnu pokum ethokke kelkkumbol nthayalum pwoli ikka

  • @aminanissamamina9567
    @aminanissamamina9567 3 ปีที่แล้ว +11

    എത്ര കേട്ടാലും മടുക്കില്ല

  • @rubeena5175
    @rubeena5175 8 หลายเดือนก่อน +3

    2023ൽ ഇത് കേൾക്കുന്നവരുണ്ടോ ❤

  • @hessaaysha1851
    @hessaaysha1851 4 ปีที่แล้ว +15

    Feeling nostalgic 💕

  • @fousiyanazar939
    @fousiyanazar939 3 ปีที่แล้ว +7

    Super songs, afsal ikkaaa love you so much 😀😀😍😍😍

  • @aachusgappycastel2649
    @aachusgappycastel2649 5 ปีที่แล้ว +10

    2019 ramadan mubarak 🕋🤲

  • @anas-thaj-fathima3344
    @anas-thaj-fathima3344 2 ปีที่แล้ว +25

    2022 യിലും ഇതൊരു favorite playlist content ആണ് . എന്റെ 6 മാസമുള്ള മോന് ഉറങ്ങാൻ എന്നും ഈ പാട്ടുകൾ വേണം . ആദ്യത്തെ രണ്ടു പാട്ടു കഴിയുമ്പോഴേയ്ക്കും നല്ല ഉറക്കമാകും .

  • @sijinanasar9975
    @sijinanasar9975 4 ปีที่แล้ว +10

    2020 Alla maranam vare kelkum.angine kurach samayamenkilum pazhaya Aa nalla kaalagathilekk oarmakal pokumallo ...

  • @newday2692
    @newday2692 3 ปีที่แล้ว +8

    Ma sha allah ❤

  • @ummaru8268
    @ummaru8268 7 ปีที่แล้ว +14

    സൂപ്പർ സൂപ്പർ

    • @tdp2556
      @tdp2556 5 ปีที่แล้ว

      സൂപ്പർ സൂപ്പർ 😁😁😁

  • @ansarpunnnakkal4088
    @ansarpunnnakkal4088 7 ปีที่แล้ว +6

    afsalkka songs pakka adipoli

  • @abdusalam6074
    @abdusalam6074 5 หลายเดือนก่อน +2

    2024ലിൽ കേൾക്കുന്നവരുണ്ടോ 🥰

  • @ajmalnazi8997
    @ajmalnazi8997 6 ปีที่แล้ว +7

    afsalikkante paattukalod mudinja pranayam thudengiya kaalam ormmavarunnuu

    • @Sanoofer_Sanu
      @Sanoofer_Sanu 4 ปีที่แล้ว

      Ajmal Nazi ❤️❤️😘😘💯

  • @shahulhameeda6620
    @shahulhameeda6620 6 ปีที่แล้ว +12

    I love hafsal you're songs

  • @cmuneer1597
    @cmuneer1597 6 ปีที่แล้ว +42

    Afsal Great singer...amazing and blessed voice

  • @statusworld-dz6jj
    @statusworld-dz6jj 3 ปีที่แล้ว +5

    Masha allah supper 💝💝

  • @machaaneokalle4126
    @machaaneokalle4126 3 ปีที่แล้ว +3

    Afsal ikka ..ikkaa njagade. Muthaanu...🔥

  • @muhammedshakir3264
    @muhammedshakir3264 5 ปีที่แล้ว +14

    Superr voice.song make me good feel😊😊😊

  • @raseelanoufal5207
    @raseelanoufal5207 2 ปีที่แล้ว +5

    അഫ്സൽ ഇക്ക സൂപ്പർ 🥰🥰

  • @prajithkr8119
    @prajithkr8119 4 ปีที่แล้ว +2

    Ikka super..Kure kalam purakottu poyathu pole...Nostalgic feel

  • @ijashaji8164
    @ijashaji8164 3 ปีที่แล้ว +53

    പഴയ പാട്ട് കേൾക്കാൻ നല്ല സുഖം. പുതിയ പ്രണയം സോങ് ഒരു സുഖമില്ല. അഫ്സൽക സർവ്വ ശക്തൻ നിങ്ങൾക്ക് ദീർഘായുസ് പ്രാധാന്യം ചെയ്യട്ടെ എന്ന് പ്രാർത്ഥിക്കുന്നു

    • @nisartv5690
      @nisartv5690 2 ปีที่แล้ว

      Ippoyathe singers thayoli pundachi makkal aanu, myran kollam. Kunneshan koothuparamba. Kallan kodathur. Poori mon kannur etc

    • @ameerashraf1394
      @ameerashraf1394 2 ปีที่แล้ว

      Qqqqqqqqwqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqwqqqqqqqqqqwqqqqqqqqqqqqqqqqqqqqqqqqqqqqwqqqqqqqqqqqqqwqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqwqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqwqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqwqqqqqqqqqqqqqqqqqqqwqqqqqqqqwqqqqqqqqqqqqqqqqqqqqqqqqqqqqqqqqwqqqqqwqqqqqqqqqwqqqqqqqqqqqqqqqqqqqqwqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqwwqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqwqqqqqqwqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqq

  • @asharafali8862
    @asharafali8862 7 ปีที่แล้ว +16

    SUPER SONGS DOHA QATAR-

  • @raihanathraihanasajad6626
    @raihanathraihanasajad6626 ปีที่แล้ว +4

    Njn ഇപ്പഴാ കേൾക്കുന്നെ 5വർഷത്തതിന് ശേഷം 😊😊spr voice അല്ലേ... എത്ര കേട്ടാലും മതിവരില്ല... Nostalgic feel🥰22/1/2023😉kelkkunne 😊afsalikkante pattokke ന്ന് വെച്ചാൽ വേറൊരു vibe alle

  • @sojimontj8135
    @sojimontj8135 4 ปีที่แล้ว +32

    Dear blessed singer Afsal, i take this opertunity to expres my heartfelt congratulations to you and ur team for making this wonderful album named, 'jenmam nalkiyavane.

  • @unaisrayas5508
    @unaisrayas5508 6 ปีที่แล้ว +2

    അളളഹുവെ sprr song. masha അളളഹ ....

  • @noorjahanashraf5637
    @noorjahanashraf5637 6 ปีที่แล้ว +8

    afssalka....adipoliy
    a
    a
    to.....

  • @muhammadnazil6030
    @muhammadnazil6030 5 ปีที่แล้ว +13

    njan afsalikayude katta faan aan super vioce and blessed

  • @RIZWAN78375
    @RIZWAN78375 3 ปีที่แล้ว +300

    2021 l കേൾക്കുന്നവർ ഉണ്ടോ??👍

  • @Paathu322
    @Paathu322 ปีที่แล้ว +4

    ഓർക്കാൻ ഇഷ്ടമുള്ളതും , ഇല്ലാത്തതുമായ കാര്യങ്ങൾ ഓർമ വന്നു 😪😪😪😪😪

  • @ayshaharoon3912
    @ayshaharoon3912 5 ปีที่แล้ว +3

    ബ്യൂട്ടിഫുൾ അഫ്സലിക്ക😍