അപകടനിലയിലാണെങ്കിൽ എത്രയും വേഗം ആൾക്കാരെ അവിടെ നിന്ന് ഒഴിപ്പിക്കൂ മാറ്റി താമസിപ്പിക്കാനുള്ള നടപടികൾ എത്രയും വേഗം സ്വീകരിക്കാതെ വിളിച്ചു കൂവി അപകടം വന്ന് എല്ലാം കഴിഞ്ഞതിന് ശേഷം ആദരാഞ്ജലി അർപ്പിച്ചിട്ട് സഹതപിച്ചിട്ട് കാര്യമില്ല
അയാളോട്പറ ആ ബാങ്കു ലോൺ അടക്കുന്നത് നിർത്താൻ അപ്പോൾ ബാങ്ക് ആ Flat ജപ്തി ചെയ്യും. അത് വിൽക്കാനായി ബാങ്ക് ലേലം വിളിക്കുമ്പോഴേ ബാങ്കിനു മനസ്സിലാകും അത് തകരാൻ നിൽക്കുന്ന കെട്ടിടമാണെന്നും ആരും വാങ്ങില്ലാ എന്നും. പിന്നിട്ട് ബാങ്കിൻ്റെ തലയിലായി കൊളും ... 48000 രൂപ Emi അടക്കൽ നിർത്തി മകനോട് പറ മകൻ്റെ പേരിൽ ഗ്രാമപ്രദേശത്ത് ഒരു സ്ഥലം വാങ്ങി വിട് വെക്കാൻ.... അന്നിട്ട് അവിടെ പോയി ജീവിതാവസാനം വരേ സുഖമമായി താമസിക്കു.... ഒരു പത്തിരുപത് കൊല്ലത്തിനിടക്ക് മരടിൽ flat കൾ പൊളിച്ച പോലെ ഈ ബിൽഡിങ് പൊളിക്കും. അതോടെ ബാങ്കിൻ്റെ പ്രശ്നം തിരും അവരു കേസിനു പോയാലും ബിൽഡിങ് ഗവൺമെൻ്റു പൊളിച്ചു എന്ന ശക്തമായ ന്യായം നിലനിൽക്കുന്നതിനാൽ കേസ് തള്ളി പോകും.... അല്ലാതെ ചേട്ടൻ ഈ കണ്ട Emi മുഴുവൻ അടച്ച് തീർത്ത് വരുമ്പോഴേക്കും ബിൽഡിങ് താഴെകിടപ്പുണ്ടാകും.....
I'm a Civil engineer and visited there to check it.Pile foundation started going down.Entire reinforcements started get rust because of salt water used in concrete work.
നമ്മുടെ നാട്ടിലെ salt water കൊണ്ട് കമ്പി തുരുമ്പിക്കൂ. ന്യൂയോർക്കിലെ manhattan മൊത്തം ചെറിയ ഐലൻഡ് ആണ്. നൂറു കണക്കിന് നിലകൾ ഉള്ള കെട്ടിടങ്ങൾ ഒരു കുഴപ്പവുമില്ലാതെ നിൽക്കുന്നു. വില കുറഞ്ഞത് നോക്കി നല്ല സ്റ്റീൽ വാങ്ങിച്ചിരിക്കില്ല. മന്ത്രിക്കും കിട്ടിക്കാണും കിഴി.
Buiding tax ഉം പല നികുതിയും എല്ലാം കൊടുത്ത് ഇപ്പോൾ ജീവിക്കാൻ സാധ്യമല്ലാത്ത ഈ ഒരു buiding ൽ നിന്നും മാറി സമാധാനത്തോടെ ജീവിക്കാൻ ഒരു സാഹചര്യം ഒരുക്കി കൊടുത്തൂടെ? Corporation, Govt, എന്ടെങ്ങിലും ഒരു സുരക്ഷ ഒരുക്കി എല്ലാവരെയും രക്ഷിക്കണമേ
26 നിലയുടെ ബിൽഡിങ്ങ് നല്ല രീതിയിൽ പണിയണമെങ്കിൽ മിനിമം മൂന്നര നാലു വർഷം വേണം. ഒരു വർഷം കൊണ്ട് പണിയുന്ന ആ ബിൽഡിങ്ങിൻ്റെ ഒക്കെ ആയുസ്സ് വളരെ കുറവായിരിക്കും .
പണമുള്ളവൻ നരകത്തിൽ വീട് വാങ്ങും അതില്ലാത്തവൻ സ്വർഗ്ഗത്തിലും.😂😂😂 വല്ല കാര്യവുമുണ്ടോ കൊച്ചി എന്ന മലിന നഗരത്തിൽ താമസിക്കാൻ ? അല്പം ദൂരെ മാറിത്താമസിച്ച് ദിവസവും കൊച്ചിയിൽ വന്നാൽ പോരെ മാമൻമാരെ😅😅😅😅😅
ഈ twin buildings പണിത് പൂർത്തിയായ സമയത്ത് ഞാൻ എന്റെ ഒരു friend നോട് പറഞ്ഞത് ഞാൻ ഇന്നും ഓർക്കുന്നു ഈ buildings danger condition ൽ ആണെന്ന്...!! വർഷങ്ങൾ മുൻപ് Hotel Taj terrorists attack ഉണ്ടാവുന്നത് സ്വപ്നം കണ്ട ഞാൻ അന്ന് അത് ഒരു sketch പോലെ എന്റെ diary ൽ കുറിച്ചിട്ടു. ഏകദേശം രണ്ട് വർഷങ്ങൾ കഴിഞ്ഞപ്പോൾ രാജ്യത്തെ നടുക്കിയ ആ terrorist attack ഉം സംഭവിച്ചു..!
Adipoli. Kerala State Housing Board buildings koodi onnu nokkuka. Lot of engineers in public an private sectors are enjoying while construction activities. But they are not bothered about the life of the structures. Their top officers are crazy for the progress of the work The engineers and supervisor s are not interested for quality control.
Engineers are concerned about quality... it's the contractors and management who try to make more profit by cutting down period of strength attainment and quality of material used in construction
എന്റെ മകൾ താമസിച്ചിരുന്നു ബി ബ്ലോക്കിൽ... പൊളിഞ്ഞു തുടങ്ങിയതിനാൽ ആണ് മാറിയത്... കൂടാതെ മാസ്റ്റർ ബെഡ് റൂമിൽ മാത്രമേ ടോയ്ലറ്റ് ഉള്ളു... എന്താ കൺസ്ട്രക്ഷൻ 👎👎👎
.ജനിച്ച നാട്ടിൽ ജീവിക്കു പണവും . പെൻഷനും കൂടു ബോൾ നാട്ടുകാരും വേണ്ട വീട്ടുകാരും വേണ്ട .ഭൂമിയിൽ ഇറങ്ങി നടക്കു ഹെലികോപ്ടർ താഴെ നിന്നാലും കാണാം. സ്വന്തം കാര്യം+സുഖം + സ്വാർത്ഥത = ഫ്ലാറ്റ് ജീവിതം
സാരമില്ല. മിക്കവാറും കെട്ടിടങ്ങൾ short ഫ്രിക്ഷൻ ഗ്രൂപ്പ് പൈൽസിലാണ് നില്കുന്നത്. 6.83ർ സ്കെലിൽ ഉടനെ w. Island എപ്പസെന്റർ ആയി ഭൂകമ്പം പ്രതീക്ഷിക്കാം. സുനാമിയും
എന്റെ പൊന്നു സാറെ ഇത്രയും ലക്ഷം കൊടുത്ത് ഫ്ലാറ്റ് വാങ്ങിക്കാതെ ഇത്തിരി ഉള്ളിലോട്ടാണെങ്കിലും രണ്ടു സെന്റ് വാങ്ങി ഒരു വീട് വെച്ചൂടായിരുന്നോ. സമാധാനമായിക്കിടാൻ എന്തെല്ലാം നല്ല വഴികൾ ഉണ്ടായിരുന്നു.
ങാ. ഇനി വേഗം ബിജെപി സർക്കാരിൻ്റെ നെഞ്ഞതൊട്ട് കേറികോ. ... .ഇവിടെ നടന്ന കള്ളത്തരങ്ങൾ അവർ അറിഞ്ഞിട്ടുപോലും ഉണ്ടാകില്ല......ക്രൈം നന്ദകുമാറിനെ. ....ഞാൻ പരിഹസിക്കയല്ല. .അങ്ങ് അങ്ങിനെ കരുതുകയും അരുത് ദയവുചെയ്ത് താങ്കൾ ഇത് കേന്ദ്രതിലെ ബന്ധപ്പെട്ട വ്യക്തികളുടെ സ്രദ്ധ യിൽ പെടുത്തുകയാണ്. വേണ്ടത് ... .പിന്നെ എല്ലാം .ക്ലീൻ....ക്ലീൻ....all the best Mr.Nandakumaar !!!!❤❤❤🎉🎉
This is the problem for Congress lead governments. Things will be compromised under pressure. See Minister like Antony couldn't solve the issue. Not only that it is repeated.
File a suit in Court against BANK, builder, corporation Chef engineer, GCDA, Building constructed Engineer etc etc. first discuss with an Advocate. Or come to me with all ur papers. By Retired Chief manager.(Sanctions) Adv T Raman Balakrishnan.
Hello Nandakumar.. Collect.. The documents in hand of paul regarding the building and the persons behind the buiild up especially the army officers and the list of the live occupants of the flats (living victims).. Then share all the documents to the high court of Kerala with the presence of paul with the help of a public prosecutor... May the living occupants have their children anywhere in India... so no difficult to accommodate this people there with a flat/small house/ money back policy with government calculation and guarantee.. the all 50plus residents to accommodate nearby is impossible... So they are comfortable anywhere with the childrens.. Also from my point of view the nearby flats are not good in condition with my views!! may the officer's consider that building don't go with there clever....... So Stop all on going constructions of indian military forces with immediate action via this petition. That's all. Praveen Bhaskar.
ones more.. jose kutti knows some officer's that's unavailable for paul.. so take that names also. but avoid that man from petition memorandum. This is sonia - antony bachavo antholan!! in between a lot of family's lost a/an human from there monthly income.. if late this can't afford by the courts!! don't wait for me! that's all. Praveen Bhaskar.
ആ ബിൽഡിംഗ് ഇടിഞ്ഞു താഴ്ന്നിട്ട് ഉണ്ട്..... ഗ്രൗണ്ട് ഫ്ലോർ ടൈൽസ് എല്ലാം പൊട്ടി കീറി പോയിട്ടുണ്ട്.... ലിഫ്റ്റ് ഏരിയ ഇടിഞ്ഞു താഴ്ന്ന നിലയിൽ ആണ്.... ചതുപ്പിൽ pililng ഒന്നും ഇല്ലാതെ... പാറയിൽ എത്താത്തെ ചുമ്മാ പണിത് കേറി അത്ര മാത്രം....ഇതേ പോലെ ചരിഞ്ഞു പോയ ബിൽഡിംഗ് കാൾ star ഹോംസ് apartments karingachira യിലെ 3 ബിൽഡിംഗ് ഉണ്ട്..... ഈ ബിൽഡിംഗ് ലോട്ട് ഒറ്റ പാലം മാത്രം
നന്ദ കുമാര്‍, ഇവരെ രക്ഷിക്കാന്‍ ഒരു മാര്‍ഗം തങ്ങള്‍ ഈ വീഡിയോ പ്രധാനമന്ത്രിക്കും രാജ്യ രക്ഷ മന്ത്രിക്കും അയക്കാം. തരപെടുമെങ്ങില്‍ നേരില്‍ വിവരങ്ങള്‍ ധരിപ്പിക്കണം. ഭരിക്കുന്ന ഉദ്യോഗസ്ഥരില്‍ കുറെ അഴിമതിക്കാര്‍ ആയിരിക്കും.
This is Kerala. No help one can get from any corners . ... specifically the Government... they're poor and helpless. If the public helps our Government will survive. ? Disgraceful and pity!
Where are the damages to the building??????? Why are you not showing it?????? Bad reporting.....🤷♂️🤷♂️🤷♂️🤷♂️🤷♂️🤷♂️🤷♂️🤷♂️🤷♂️🤷♂️🤷♂️🤷♂️🤷♂️🤷♂️🤷♂️🤷♂️🤷♂️🤷♂️🤷♂️🤷♂️🤷♂️🤷♂️🤷♂️
ആകാശത്തോളം ഉയർന്നു ദൈവത്തെ തോൽപ്പിക്കാനുള്ള മനുഷ്യശ്രമങ്ങൾ പരാജയത്തിലേക്ക്
ചന്ദ്രനിൽ വരെ എത്തുന്ന കെട്ടിടം ഉണ്ടാക്കാൻ ജപ്പാൻകാർ പദ്ധതിയിടുന്നു.. ദൈവം മൊക്കെ ഒരു സങ്കൽപ്പമല്ലേ?
Alla@@manilaemily5916
Ponnu chetta ingane pottatharam parayalle ennitenthye Burj Khalifa ippozhum nilanilkkunath, veruthe daivathe parayippikkalle...
ദൈവം ജീവിക്കുന്നത് ഏറ്റവും ഉയരത്തിൽ ഇരിക്കുന്ന വ്യക്തിഎന്ന അറിവ് ആണെന്ന് താങ്കൾക്ക് എവിടുന്നു കിട്ടി.
Most corrupt department and officers are in Defence department...
അപകടനിലയിലാണെങ്കിൽ എത്രയും വേഗം ആൾക്കാരെ അവിടെ നിന്ന് ഒഴിപ്പിക്കൂ മാറ്റി താമസിപ്പിക്കാനുള്ള നടപടികൾ എത്രയും വേഗം സ്വീകരിക്കാതെ വിളിച്ചു കൂവി അപകടം വന്ന് എല്ലാം കഴിഞ്ഞതിന് ശേഷം ആദരാഞ്ജലി അർപ്പിച്ചിട്ട് സഹതപിച്ചിട്ട് കാര്യമില്ല
ജീവിച്ചിരിക്കുന്നവരിൽ നിന്നും പിരിക്കാമല്ലോ ?
എന്റെ ദൈവമേ ആർക്കും ഒരാപത്തും വരുത്തരുത്
ദുരന്തം ഉണ്ടായാലല്ലേ ജീവിച്ചിരിക്കുന്നവരിൽ നിന്നും പിരിക്കാൻ പറ്റൂ . അതും ഒരു വരുമാന മാർഗ്ഗം
ദൈവമല്ല ആപത്ത് വരുത്തുന്നത്. മനുഷ്യൻ ദൈവത്തോട് മറുതലിക്കുമ്പോൾ കർത്താവിൻ്റെ സംരക്ഷണം പിൻവലിക്കും. ദൈവീക സംരക്ഷണം നഷ്ടപ്പെട്ടാൽ എന്തും സംഭവിക്കാം.
അയാളോട്പറ ആ ബാങ്കു ലോൺ അടക്കുന്നത് നിർത്താൻ അപ്പോൾ ബാങ്ക് ആ Flat ജപ്തി ചെയ്യും. അത് വിൽക്കാനായി ബാങ്ക് ലേലം വിളിക്കുമ്പോഴേ ബാങ്കിനു മനസ്സിലാകും അത് തകരാൻ നിൽക്കുന്ന കെട്ടിടമാണെന്നും ആരും വാങ്ങില്ലാ എന്നും. പിന്നിട്ട് ബാങ്കിൻ്റെ തലയിലായി കൊളും ... 48000 രൂപ Emi അടക്കൽ നിർത്തി മകനോട് പറ മകൻ്റെ പേരിൽ ഗ്രാമപ്രദേശത്ത് ഒരു സ്ഥലം വാങ്ങി വിട് വെക്കാൻ.... അന്നിട്ട് അവിടെ പോയി ജീവിതാവസാനം വരേ സുഖമമായി താമസിക്കു....
ഒരു പത്തിരുപത് കൊല്ലത്തിനിടക്ക് മരടിൽ flat കൾ പൊളിച്ച പോലെ ഈ ബിൽഡിങ് പൊളിക്കും. അതോടെ ബാങ്കിൻ്റെ പ്രശ്നം തിരും അവരു കേസിനു പോയാലും ബിൽഡിങ് ഗവൺമെൻ്റു പൊളിച്ചു എന്ന ശക്തമായ ന്യായം നിലനിൽക്കുന്നതിനാൽ കേസ് തള്ളി പോകും.... അല്ലാതെ ചേട്ടൻ ഈ കണ്ട Emi മുഴുവൻ അടച്ച് തീർത്ത് വരുമ്പോഴേക്കും ബിൽഡിങ് താഴെകിടപ്പുണ്ടാകും.....
The best advice for the occupants
Good idea
Good idea
ഗുഡ് ഐഡിയ.. കീപ് ഇറ്റ് അപ്പ്...
😂
I'm a Civil engineer and visited there to check it.Pile foundation started
going down.Entire reinforcements started get rust because of salt water used in concrete work.
🤔
നമ്മുടെ നാട്ടിലെ salt water കൊണ്ട് കമ്പി തുരുമ്പിക്കൂ. ന്യൂയോർക്കിലെ manhattan മൊത്തം ചെറിയ ഐലൻഡ് ആണ്. നൂറു കണക്കിന് നിലകൾ ഉള്ള കെട്ടിടങ്ങൾ ഒരു കുഴപ്പവുമില്ലാതെ നിൽക്കുന്നു. വില കുറഞ്ഞത് നോക്കി നല്ല സ്റ്റീൽ വാങ്ങിച്ചിരിക്കില്ല. മന്ത്രിക്കും കിട്ടിക്കാണും കിഴി.
ഇത് എങ്ങനെ സംഭവിച്ചു എന്നല്ലേ..., 1 കോടി കിട്ടിയാൽ 75 ലക്ഷം തിന്നുന്ന സ്രാവുകൾ ARMY യിലും ഉണ്ട്...,☝️😋
ശോ... അങ്ങനെ പറയരുത് പട്ടാളം. പട്ടാളമാണ് എല്ലാം. ഇപ്പോൾ ഇറങ്ങും പട്ടാളഭക്തർ.
Correct
അത് correect ആണ്.😮😮😮😮
ഇതിന്റെയും മേലെ നമുക്ക് പേടിച്ചുറങ്ങാൻ മുല്ലപെരിയാർ ഡാം കൂടെയുണ്ട്. ഒന്നിച്ചു കടലിലേക്ക് തമാശയൊക്കെ പറഞ്ഞു പോകാം.
വെരി ഗുഡ് Nadakkata🎉💐
അയ്യോ നന്ദകുമാർ രക്ഷപ്പെടൂ. ഗോഡ് ബ്ലെസ് യു.
🤣😂😂😂🤣😅
😂😂😂😅
എറണാകുളത്ത് ചെറിയൊരുഭൂമികുലുക്കം വന്നാൽകെട്ടിപ്പൊക്കിയ സൗധങ്ങളെല്ലാം ചീട്ടുകൊട്ടാരം പോലെയാകും...💥🤔
Yes it's true, rental purpose njanum poyirunnu, kandappol thanne Njan decide cheythu, ithu eppol venamengilum veezhum😢😢
Buiding tax ഉം പല നികുതിയും എല്ലാം കൊടുത്ത് ഇപ്പോൾ ജീവിക്കാൻ സാധ്യമല്ലാത്ത ഈ ഒരു buiding ൽ നിന്നും മാറി സമാധാനത്തോടെ ജീവിക്കാൻ ഒരു സാഹചര്യം ഒരുക്കി കൊടുത്തൂടെ? Corporation, Govt, എന്ടെങ്ങിലും ഒരു സുരക്ഷ ഒരുക്കി എല്ലാവരെയും രക്ഷിക്കണമേ
ഒരു വർഷം കൊണ്ടു ഒരു big ബിൽഡിംഗ്... Corruption... വലിയ രീതിയിൽ നടന്നു എന്ന് സാരം
26 നിലയുടെ ബിൽഡിങ്ങ് നല്ല രീതിയിൽ പണിയണമെങ്കിൽ മിനിമം മൂന്നര നാലു വർഷം വേണം. ഒരു വർഷം കൊണ്ട് പണിയുന്ന ആ ബിൽഡിങ്ങിൻ്റെ ഒക്കെ ആയുസ്സ് വളരെ കുറവായിരിക്കും .
എനിക് തോന്നുന്നത്... കിട്ടേണ്ടത് കിട്ടേണ്ടവർക്ക് കിട്ടിട്ടില്ല...എന്ന് തോന്നുന്നു.....🙈
മരടിലെ 3 buildings പൊളിച്ചപ്പോൾ ellam ശേരിയായി
മൂന്നല്ല... നാല്... ഒരെണ്ണം വീണ്ടും പണിയാൻ വട്ടം കൂട്ടുന്നു.... കായലിലേക്ക് ഇറങ്ങി നിന്ന അതേ ഐറ്റം....
Corporation limit ൽ അല്ലേ എന്ത് കൊണ്ടു immediate ആക്ഷൻ എടുക്കുന്നില്ല
പണമുള്ളവൻ നരകത്തിൽ വീട് വാങ്ങും അതില്ലാത്തവൻ സ്വർഗ്ഗത്തിലും.😂😂😂 വല്ല കാര്യവുമുണ്ടോ കൊച്ചി എന്ന മലിന നഗരത്തിൽ താമസിക്കാൻ ? അല്പം ദൂരെ മാറിത്താമസിച്ച് ദിവസവും കൊച്ചിയിൽ വന്നാൽ പോരെ മാമൻമാരെ😅😅😅😅😅
മാമൻ വീടും സ്ഥലവും read😜ആക്കി കൊടുക്ക്, ഗോഡ് ബ്ലെസ് you
Corrupted corporation officials
ഈ twin buildings പണിത് പൂർത്തിയായ സമയത്ത് ഞാൻ എന്റെ ഒരു friend നോട് പറഞ്ഞത് ഞാൻ ഇന്നും ഓർക്കുന്നു ഈ buildings danger condition ൽ ആണെന്ന്...!!
വർഷങ്ങൾ മുൻപ് Hotel Taj terrorists attack ഉണ്ടാവുന്നത് സ്വപ്നം കണ്ട ഞാൻ അന്ന് അത് ഒരു sketch പോലെ എന്റെ diary ൽ കുറിച്ചിട്ടു. ഏകദേശം രണ്ട് വർഷങ്ങൾ കഴിഞ്ഞപ്പോൾ രാജ്യത്തെ നടുക്കിയ ആ terrorist attack ഉം സംഭവിച്ചു..!
മുല്ലപെരിയാർ പൊട്ടി യാൽ തീർന്നു എല്ലാം മഴ ക്കാലം വന്നാൽ മാത്രം മുല്ലപെരിയാർ ചർച്ച ആകുന്ന മാധ്യമം ആണ്
എപ്പോൾ വേണമെങ്കിൽ വീഴും എന്ന് പറഞ്ഞിട്ട് അവിടെ പോയി നിൽക്കുന്ന ധീരൻ 😂
😂😂😂😂😂😂
ചേട്ടാ ലോൺ അടയ്ക്കരുത് ലോൺ അടയ്ക്കാതെ വേറെ വീടെടുത്ത് താമസിക്കുക, ചോദിച്ചുവരുന്ന ബാങ്കിനോട് എകെ ആന്റണിയോട് പോയി മേടിക്കാൻ പറയുക
Inform prime minister
Useless suggestion.
😂😂
അയാൾ ഇതിന്നു വല്ലതും അങ്ങോട്ട് കിട്ടുവോ ന്നു നോക്കും
Very Good Nadakkataaaaa
മരട് പൊളിച്ചു കളഞ്ഞ സർക്കാർ ഒന്നും ഇപ്പോൾ ഇല്ലേ
ഇവിടെ മുല്ലപെരിയാർ നിൽക്കുന്നു ജല ബോംബ് ആയിട്ട് ലക്ഷകണക്കിന് ജനങ്ങൾ ഇത്രയും നാൾ സമരം ചെയ്തിട്ട് തിരിഞ്ഞു നോക്കാത്തവർ ഇത് അറിഞ്ഞ ഭാവം വയ്ക്കുമോ
ഉപ്പുവെള്ളത്തിൽ സിമെന്റ് കുഴച്ചതാണ് തുരുമ്പെടുക്കാൻ കാരണം.
Adipoli. Kerala State Housing Board buildings koodi onnu nokkuka. Lot of engineers in public an private sectors are enjoying while construction activities. But they are not bothered about the life of the structures. Their top officers are crazy for the progress of the work
The engineers and supervisor s are not interested for quality control.
Engineers are concerned about quality... it's the contractors and management who try to make more profit by cutting down period of strength attainment and quality of material used in construction
എന്റെ മകൾ താമസിച്ചിരുന്നു ബി ബ്ലോക്കിൽ... പൊളിഞ്ഞു തുടങ്ങിയതിനാൽ ആണ് മാറിയത്... കൂടാതെ മാസ്റ്റർ ബെഡ് റൂമിൽ മാത്രമേ ടോയ്ലറ്റ് ഉള്ളു... എന്താ കൺസ്ട്രക്ഷൻ 👎👎👎
മാറി താമസിക്കുക,അതാണ് വേണ്ടത്
All flat residents take building and life insurance urgently.
Name of the Bank ?
The bank is also not correct.
By a chief manager.
Mr Antoñy also supported the construction team, by hiding the military inquiry report.
Poor nation.
Adv T Raman Balakrishnan
And all of us brand Antony as a saint.
സ്വന്തമായി രണ്ടു സെൻറ് സ്ഥലം വാങ്ങി വീട് വെച്ചാൽ ഒരു പ്രശ്നവും ഇല്ലാതെ കിടന്നു ഉറങ്ങാൻ കഴിയും. കോടികൾ കൊടുത്തു ടവർ വാങ്ങിയാൽ ഇതാണ് അവസ്ഥ. 🤔
നൂറുശതമാനവും ശരിയാണ്
ഞാനും ഇതുപോലെ രണ്ട് സെൻറ് വീട് വെച്ച് താമസിക്കുന്നു 35 ലക്ഷം ചെലവായി
അത്യുന്നതങ്ങളിൽ കൊച്ചിയിൽ ഫ്ലാറ്റ് ഉള്ളോർക്ക് വയറ്റിൽ തീ... ☹️
ഭൂമിയിൽ വീടുള്ളോർക്ക് മുല്ലപ്പെരിയാറും ☹️
രണ്ടായാലും ജീവനും സ്വത്തും ഗുദാഹവാ...
ദൈവമേ
ആദ്യമേ തന്നെ ഫ്ലാറ്റ്നിർമാണം അനുവദിക്കാതിരിക്കുക
ആർമ്മിയിൽ റിപ്പോർട്ടുചെയ്യുക ,ഉടനെ അവിടെനിന്നും മാറുക 🙏🌊
.ജനിച്ച നാട്ടിൽ ജീവിക്കു പണവും . പെൻഷനും കൂടു ബോൾ നാട്ടുകാരും വേണ്ട വീട്ടുകാരും വേണ്ട .ഭൂമിയിൽ ഇറങ്ങി നടക്കു ഹെലികോപ്ടർ താഴെ നിന്നാലും കാണാം. സ്വന്തം കാര്യം+സുഖം + സ്വാർത്ഥത = ഫ്ലാറ്റ് ജീവിതം
ഇത് ജനിച്ച നാടല്ലേ..കേരളം തന്നെയാണ്...
😮😮😮😢😢😢😢😢
അതുപോലുള്ള അപ്പാർട്ട്മെൻ്റിൽ ഒരു ഫ്ലാറ്റ് എടുക്കുന്നതാണ് ചിലർക്ക് ഗമ .ബുദ്ധിയുള്ളവർ അതുപോലുള്ള ബിൽഡിംഗിൽ വീട് എടുക്കില്ല
സാരമില്ല. മിക്കവാറും കെട്ടിടങ്ങൾ short ഫ്രിക്ഷൻ ഗ്രൂപ്പ് പൈൽസിലാണ് നില്കുന്നത്. 6.83ർ സ്കെലിൽ ഉടനെ w. Island എപ്പസെന്റർ ആയി ഭൂകമ്പം പ്രതീക്ഷിക്കാം. സുനാമിയും
Sir construction company yude name koode parayanam, silpa constructions aanu ethu cheythathu.
പണിതുടങ്ങുമ്പോൾ തുടങ്ങി താഴെ വീഴുന്ന വേസ്റ്റ് പരിക്കപ്പൊടി തൂത്തുവാരി കാണും
Vegham..thaaaazhe varuu. ..bro😂time..illa😢😢
എറണാംകുളം മൊത്തം അപകടത്തിൽ തന്നെയാണ്. ഏദ് നിമിഷവും പൊട്ടി തകരാൻ ഒരു പാടുണ്ട്
Sea Sand is the problem
എന്റെ പൊന്നു സാറെ ഇത്രയും ലക്ഷം കൊടുത്ത് ഫ്ലാറ്റ് വാങ്ങിക്കാതെ ഇത്തിരി ഉള്ളിലോട്ടാണെങ്കിലും രണ്ടു സെന്റ് വാങ്ങി ഒരു വീട് വെച്ചൂടായിരുന്നോ. സമാധാനമായിക്കിടാൻ എന്തെല്ലാം നല്ല വഴികൾ ഉണ്ടായിരുന്നു.
Kashttam Onnum parayanilla😢
ങാ. ഇനി വേഗം ബിജെപി സർക്കാരിൻ്റെ നെഞ്ഞതൊട്ട് കേറികോ. ... .ഇവിടെ നടന്ന കള്ളത്തരങ്ങൾ അവർ അറിഞ്ഞിട്ടുപോലും ഉണ്ടാകില്ല......ക്രൈം നന്ദകുമാറിനെ. ....ഞാൻ പരിഹസിക്കയല്ല. .അങ്ങ് അങ്ങിനെ കരുതുകയും അരുത് ദയവുചെയ്ത് താങ്കൾ ഇത് കേന്ദ്രതിലെ ബന്ധപ്പെട്ട വ്യക്തികളുടെ സ്രദ്ധ യിൽ പെടുത്തുകയാണ്. വേണ്ടത് ... .പിന്നെ എല്ലാം .ക്ലീൻ....ക്ലീൻ....all the best Mr.Nandakumaar !!!!❤❤❤🎉🎉
No doubt , kochi വെള്ളത്തിൽ ആകും.ആര് രക്ഷ പെടും എന്ന് പറയാൻ കഴിയില്ല 😅😅😅😅😅
Salute nanda kumar...
Pattaalamalle😢madikkaathe vedivakkoo😢.
എല്ലാ വീട്ടുകാരും ചങ്ങാടം ഉണ്ടാക്കി വച്ചാൽ മതി
Stop pay the loan
Nonsense.
Maradil polichapole polichu kalayuka
This is the problem for Congress lead governments. Things will be compromised under pressure. See Minister like Antony couldn't solve the issue. Not only that it is repeated.
Pedi illa veezhumbol veezhatte enthayalum ithrayum kaalam jeevicholam ennonnum arum arkkum vaakku koduthittillallo athukondu kuzhappam illaaa 😁
builder should be kept in jail for 100years.
File a suit in Court against BANK, builder, corporation Chef engineer, GCDA, Building constructed Engineer etc etc. first discuss with an Advocate.
Or come to me with all ur papers.
By Retired Chief manager.(Sanctions)
Adv T Raman Balakrishnan.
Yes please do something for the Sir, it is so horrible...
Use cheytha water main villan
നിങൾ ലോൺ അടക്കേണ്ട, വീട് ബാങ്ക് ജെപ്തി ചെയ്തു കൊണ്ട് പൊയ്ക്കോട്ടേ എന്ന് കരുതണം, പിന്നെ കോടതിയിൽ കേസ്സ് കൊടുക്കണം.
Ithukkum mele Mullaperiyar...
Whom we will tell , who will protect Kerala and all of us...
👍👍👍
Ak ആന്റണി അഴിമതി നടത്തിക്കാണുമോ
Hello Nandakumar..
Collect..
The documents in hand of paul regarding the building and the persons behind the buiild up especially the army officers and the list of the live occupants of the flats (living victims)..
Then share all the documents to the high court of Kerala with the presence of paul with the help of a public prosecutor...
May the living occupants have their children anywhere in India... so no difficult to accommodate this people there with a flat/small house/ money back policy with government calculation and guarantee.. the all 50plus residents to accommodate nearby is impossible... So they are comfortable anywhere with the childrens..
Also from my point of view the nearby flats are not good in condition with my views!! may the officer's consider that building don't go with there clever.......
So Stop all on going constructions of indian military forces with immediate action via this petition.
That's all.
Praveen Bhaskar.
ones more..
jose kutti knows some officer's that's unavailable for paul.. so take that names also. but avoid that man from petition memorandum.
This is sonia - antony bachavo antholan!!
in between a lot of family's lost a/an human from there monthly income.. if late this can't afford by the courts!!
don't wait for me!
that's all.
Praveen Bhaskar.
Ambu ഇപ്പഴേ വന്നോ
26നിലബിൽഡിഗ് ഒരുവർഷംകൊണ്ട് പണിത് തീർത്താൽ ഇങ്ങനെയൊക്കെയാവും.
ആ ബിൽഡിംഗ് ഇടിഞ്ഞു താഴ്ന്നിട്ട് ഉണ്ട്..... ഗ്രൗണ്ട് ഫ്ലോർ ടൈൽസ് എല്ലാം പൊട്ടി കീറി
പോയിട്ടുണ്ട്.... ലിഫ്റ്റ് ഏരിയ ഇടിഞ്ഞു താഴ്ന്ന നിലയിൽ ആണ്.... ചതുപ്പിൽ pililng ഒന്നും ഇല്ലാതെ... പാറയിൽ എത്താത്തെ ചുമ്മാ പണിത് കേറി അത്ര മാത്രം....ഇതേ പോലെ ചരിഞ്ഞു പോയ ബിൽഡിംഗ് കാൾ star ഹോംസ് apartments karingachira യിലെ 3 ബിൽഡിംഗ് ഉണ്ട്..... ഈ ബിൽഡിംഗ് ലോട്ട് ഒറ്റ പാലം മാത്രം
ഫയലിംഗ് പാറ തുരന്ന് ചെല്ലുമ്പോൾ അത് Soil Test കൊടുക്കും പാറയുടെ ആഴ വളക്കാൻ അത് നടന്ന കാണൂല്ല
Army should stop taking EMI, free them to live peacefully.
Ohio 😮
എന്തൊരു ഗെതികേടാണ് ഇത് അഴിമതീട നേ൪ചിത്രമാണ് ഇത്.....
Modyye vilikkoo,amittine vilikkoo😢.pattaalakkaarude mayyathu pettikku polum kaikkooli vaangiyavar😢.
ഇയാൾ പറയുന്നത് ശ്രദ്ധിയ്ക്കുണ്ട. ധൈര്യമായി ഇരിയ്ക്കു എന്നായാലും മരിയ്ക്കണം. ലോൺ അടയ്ക്കുകയും വേണ്ട
Another " Mullaperiyar Dam"?
നന്ദ കുമാര്‍, ഇവരെ രക്ഷിക്കാന്‍ ഒരു മാര്‍ഗം തങ്ങള്‍ ഈ വീഡിയോ പ്രധാനമന്ത്രിക്കും രാജ്യ രക്ഷ മന്ത്രിക്കും അയക്കാം. തരപെടുമെങ്ങില്‍ നേരില്‍ വിവരങ്ങള്‍ ധരിപ്പിക്കണം. ഭരിക്കുന്ന ഉദ്യോഗസ്ഥരില്‍ കുറെ അഴിമതിക്കാര്‍ ആയിരിക്കും.
They didn't insure the property?
കൊച്ചി വളരുന്നതിൻ്റെ അന്നൂർ
ഉണ്ടാക്കിയ ഇൻജിനിയർ
കോൺട്രാകടർ എന്നിവരെ വിടരുത്
This is Kerala. No help one can get from any corners . ... specifically the Government... they're poor and helpless. If the public helps our Government will survive. ? Disgraceful and pity!
Loan adakkaathirikku.bank japthi cheytholum.rentnu veededukku.
Where are the damages to the building??????? Why are you not showing it?????? Bad reporting.....🤷♂️🤷♂️🤷♂️🤷♂️🤷♂️🤷♂️🤷♂️🤷♂️🤷♂️🤷♂️🤷♂️🤷♂️🤷♂️🤷♂️🤷♂️🤷♂️🤷♂️🤷♂️🤷♂️🤷♂️🤷♂️🤷♂️🤷♂️
പറയുന്നത് താങ്കള്‍ ആയതിനാൽ വിശ്വസിക്കുന്നില്ല.
My god entha paraunne
Delhi RK Puram ano?
Cotact with cetral ministry through സാധബിഷകൻ AK. Antiny.
Babel ടവർ
ബാബേൽ ഒന്നുമല്ല 26നില ബിൽഡിങ്ങ് ഇന്ന് സാധാരണ ആണ്.ഇവിടെ വളഞ്ഞ മാർഗ്ഗത്തിലൂടെ പണിത് ചീട്ടുകൊട്ടാരം ആക്കി നിർത്തിയിരിക്കുന്നു.
O’ my God
😮😮😮
പി എം ന്റെ ശ്രദ്ദയിൽ കൊണ്ട് വരൂ
Can not understand old man conversation
Sound. Nahi
AWWHO NIRMICHA ELLA BULDIGKALUM CHEKE CHEYYANAM ELLA KALLANMAREYUM UDENE KANDETHANAM
ഇൻഷുർ ഇല്ലേ??
Corruption
96 അടിയെന്നാണ് പറയുന്നത് അത് ശരിയാണോ എന്ന് പരിശോധിക്കുന്നത് നന്നായിരിക്കും
96 metre
വലിയ വലിയ ബിൽഡഴ്സനോട് ചോദിക്ക്
9:04
Sarkaar Full Failed Kendram
ഈശ്വര,ഇതൊന്നും കാണാൻ അധികാരപ്പെട്ടവർ ഒന്നും ഇല്ലേ