ദിവ്യ പക്കാ ക്രിമിനലെന്ന് പോലീസ് ! കളക്ടറേ.. CPM നെ നമ്പണ്ട !ADM I PP DIVYA I ARUN K VIJAYAN

แชร์
ฝัง
  • เผยแพร่เมื่อ 1 ม.ค. 2025

ความคิดเห็น • 53

  • @ThomasDevassy-nf2fb
    @ThomasDevassy-nf2fb 3 วันที่ผ่านมา +21

    ഇപ്പോൾ ഇങ്ങിനെ പറയാൻ കാരണം അവിടെ ഉള്ള ഒരു നേതാവിന്റെ പൊണ്ടാട്ടിക്ക് നേതാവാകുവാൻ അവസരം ഉണ്ടാക്കിയെടുക്കാൻ.

  • @jaisonpookkatt5094
    @jaisonpookkatt5094 3 วันที่ผ่านมา +11

    നവീൻ ബാബുവിൻ്റെ മരണത്തി ലെ റിമാൻഡ് റിപ്പോർട്ടിൻ ദിവ്യ പക്ക ക്രിമിനൽ ആണെന്നും നിയമവ്യവസ്ഥയെ അംഗീകരിക്കാതെളിവിൽ പോയ വ്യക്തിയാണെന്നും ജാമ്യത്തിൽ വിട്ടാൽ സാക്ഷികളെ ഭീഷണിപ്പെടുത്തി സ്വാധീനിക്കും എന്ന് റിപ്പോർട്ട് എഴുതിയ പോലീസ്സ് ഉദ്യോഗസ്ഥർക്ക് അഭിനന്ദനങ്ങൾ ഇതിൽ നിന്നും പോലീസ്സിൻ്റെ അന്വേഷണത്തിന് സർക്കാർ കൂച്ചുവിലങ്ങ് ഇടുകയാണെന്നും മനസ്സിലാക്കാം.

  • @sunilkumar-fz2ni
    @sunilkumar-fz2ni 3 วันที่ผ่านมา +13

    CBlഅന്യോഷണം തന്നെ വേണം

  • @sudhinam3506
    @sudhinam3506 3 วันที่ผ่านมา +10

    സതൃത്തിനു വിലയില്ലാത്ത നമ്മുടെ രാജൃത്ത് പണവും സ്വാധീനവുമുള്ളവർ എന്തും ചെയ്യും. മഞ്ജുഷക്ക് പാരയാവുക ഇതാണ്. സതൃം മഞ്ജുഷയുടെ ഭാഗത്താണെങ്കിലും വിജയം ഭാഗൃം ,പോലെയാവും.... ഒന്നിനേയും വിശ്വസിക്കാനാവില്ല. നിയമത്തേപ്പോലും...

  • @rameshsadanandan
    @rameshsadanandan 3 วันที่ผ่านมา +9

    പോലിസിൻ്റെ ഇപ്പോഴത്തെ ഈ റിപ്പോർട്ട് പാർട്ടിയുടെ നിർദ്ദേശപ്രകാരം ആയിരിക്കില്ല എന്ന് വിശ്വസിക്കാൻ കഴിയില്ല.
    പാർട്ടിയിലെ വമ്പന്മാർ കുടുങ്ങും എന്ന് വന്നപ്പോൾ pp ദിവ്യയെ ഇവർ തള്ളിപറയുകയും ആവാം.
    അവസരത്തിന് ഒത്തു തീരുമാനം മാറ്റുവാൻ ഇവർ മിടുക്കന്മാർ ആണ്.
    തിരിഞ്ഞും,മറിഞ്ഞും വാക്കും തീരുമാനവും മാറ്റുവാൻ ഇവർക്ക് ഒരു മടിയും ഇല്ല.

  • @lathikakumari8330
    @lathikakumari8330 3 วันที่ผ่านมา +7

    സിവിൽ ഡത്ത് ഇനിയും ഇനിയും ഉണ്ടാകട്ടെ ജയ് ജയ് Cpm😂😂😂

  • @alexandervaidyan8307
    @alexandervaidyan8307 2 วันที่ผ่านมา

    കളക്ടർ, ഡോക്ടർ ഇവരെ
    രണ്ടു പേരെയും ചോദ്യം
    ചെയുക തന്നേയ് വേണം

  • @minialex7043
    @minialex7043 3 วันที่ผ่านมา +12

    Collector is enjoying life

    • @LeelaP-je8dl
      @LeelaP-je8dl 3 วันที่ผ่านมา +1

      കളക്റ്റർ അരുൺ നന്നായിട്ട് ദിവൃയുടെ കൂടെ എൻജോയ് ചെയ്തു 😂

  • @RajendraNanu-k7z
    @RajendraNanu-k7z 3 วันที่ผ่านมา +3

    👍👌🌹

  • @SathiajithT
    @SathiajithT 3 วันที่ผ่านมา +4

    കെട്ട കൈക്കൂലിക്കാർക്കെതിരെ ഉചിതമായി പ്രതികരിക്കുന്ന സഖാവ് പി പി ദിവ്യയെ പോലെ കരുത്തുള്ള നേതാക്കളാണ് കേരള നേതൃത്വത്തിൽ വരേണ്ടതെന്ന് കമ്മ്യൂണിസ്റ്റ്‌ പാർട്ടികൾ തിരിച്ചറിഞ്ഞു കഴിഞ്ഞു. 🤗

  • @JohnPolicarp
    @JohnPolicarp 3 วันที่ผ่านมา +10

    ഷംസുദീൻ നെ ഒഴിവാക്കിയോ

    • @sudhasudha1082
      @sudhasudha1082 3 วันที่ผ่านมา +1

      വരും വരാതിരിക്കില്ല 😂😂😂😂

    • @LeelaP-je8dl
      @LeelaP-je8dl 3 วันที่ผ่านมา +2

      ഡ്രൈവർ ഷംസുദീൻ അവന് എല്ലാം നന്നായി അറിയാം ..അവൻ നവീൻ ബാബു സാറിനെ കൊട്ടേഷൻ കാരുടെ ✋ ൽ ഏൽപ്പിച്ച് കൊടുത്തു 💯

  • @Babukrishnan-qb9mh
    @Babukrishnan-qb9mh 3 วันที่ผ่านมา +7

    പെണ്ടാട്ടിയെ MLA ആക്കണം: ദിവ്യ അകത്താകില്ല. കാരണം: പിന്നിൽ ഉന്നത രാണ്:

  • @lillyct2906
    @lillyct2906 3 วันที่ผ่านมา +5

    Enthu thanne aayalum..... Sathy sndhanum neethimaanumaaya naveenekola cheythapol aarkku enthu kitti

  • @Kochumol-pm9dr
    @Kochumol-pm9dr 3 วันที่ผ่านมา +3

    Adi.perum.kalli

  • @ShemeemaJabbar
    @ShemeemaJabbar 3 วันที่ผ่านมา +3

    😊😊

  • @rajanthekkinkattle779
    @rajanthekkinkattle779 2 วันที่ผ่านมา

    കളക്ടർ മാറ്റിനിർത്തിയത് കളക്ടർ ഏറ്റവും വലിയ പ്രതിയാണ് എന്നതാണ്

  • @prakashanp.k.7006
    @prakashanp.k.7006 3 วันที่ผ่านมา +2

    നിങ്ങൾ എന്താ ഉദ്ദേശിച്ചത് പോലീസ് പാർട്ടി mambar അവണ്ടിയിരുന്നോ

  • @rajanthekkinkattle779
    @rajanthekkinkattle779 2 วันที่ผ่านมา

    പിണറായിയെ കോട്ടയത്ത് കൊണ്ട് സംസാരിച്ചത് തന്നെ എംപി ഗോവിന്ദൻ നിർദ്ദേശപ്രകാരം തന്നെയാണ് എന്നുള്ളതിന് യാതൊരു സംശയവുമില്ല മുഖ്യമന്ത്രിപദം മോഹം കൊണ്ടു മാത്രം

  • @geethap4404
    @geethap4404 3 วันที่ผ่านมา +3

    Ellaa
    Divya
    Marum
    Kanakkann
    👉🏻 Froud Aaann

  • @MohanMk-y8z
    @MohanMk-y8z 3 วันที่ผ่านมา +1

    😂😂😂

  • @AjeshSébastien
    @AjeshSébastien 2 วันที่ผ่านมา

    കേരളം നശിച്ചു അത്രമാത്രം

  • @girijakumary3641
    @girijakumary3641 3 วันที่ผ่านมา +2

    Divya yude thala mathram aakki kolapathakam maralkanulla oru adavano

  • @chandranmp832
    @chandranmp832 วันที่ผ่านมา

    നിങൾ കണ്ടുപിടിച്ച് കള ഞ്ഞു

  • @vishnugnath6320
    @vishnugnath6320 3 วันที่ผ่านมา +2

    ഇടയ്ക്ക് കേറി കലക്കാതെ

  • @sreekumardamod1310
    @sreekumardamod1310 3 วันที่ผ่านมา +2

    Both are competing for expression. Over interference before completing idias

  • @kuriakosekuply9593
    @kuriakosekuply9593 3 วันที่ผ่านมา

    Divyakku enthu nadakkum ennu suni parayumo

  • @roymonyelavilayil2056
    @roymonyelavilayil2056 2 วันที่ผ่านมา

    Navin oppa ana pola Divya oppa ana poyal oru Divya

  • @Genuine-p6s
    @Genuine-p6s 3 วันที่ผ่านมา +5

    ഏതവനാണ് ഈ 'ചേട്ടന്‍ '?
    Oru quality um ഇല്ലാത്ത anchor , പിന്നെ വെളിവില്ലാത്ത ഒരു ചേട്ടനും 😂