യമാല്‍ മുതല്‍ ഒല്‍മോ വരെ; സ്പെയിന്‍ മാത്രം അര്‍ഹിച്ച കിരീടം| Euro 2024| Lamine Yamal | Dani Olmo

แชร์
ฝัง
  • เผยแพร่เมื่อ 15 ต.ค. 2024
  • #euro2024 #spain #lamineyamal
    MediaOne Sports is a 24x7 sports news channel that broadcasts the latest updates from around the world. We cover all major sports, including cricket, football, tennis, and basketball. We also provide breaking news and analysis, as well as interviews with athletes and coaches.
    Subscribe to MediaOne Sports today and stay up-to-date on the latest sports news!
    കേരളത്തിലെ ഏറ്റവും മികച്ച സ്പോര്‍ട്സ് വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍ സ്പോര്‍ട്സ്. സ്പോര്‍ട്സ് വാര്‍ത്തകള്‍ മലയാളത്തില്‍ ഏറ്റവും ആദ്യം അറിയാന്‍ മീഡിയവണ്‍ സ്പോര്‍ട്സ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.
    Malayalam sports news update, Sports breaking news, sports news, sports trending Malayalam sports
    Follow us:
    🔺Mediaone sports: / @mediaonesports
    🔺Website: www.mediaoneon...
    🔺Instagram: / mediaonesports
    Follow us for the latest malayalam sports updates, news live and sports news around the world with MediaOne sports For more visit us: www.mediaoneoneline.com/sports
    #Mediaonesports #MalayalamsportsNews
    Genre: Sports News
    Language: Malayalam

ความคิดเห็น • 82

  • @adhilmomu4922
    @adhilmomu4922 3 หลายเดือนก่อน +86

    Proud to be a spain fan 🇪🇸❤️
    ക്രൊയേഷ്യ , ഇറ്റലി , ജർമ്മനി , ഫ്രാൻസ് , ഇംഗ്ലണ്ട് പോലത്തെ യൂറോപ്പിലെ ടൈറ്റിൽ ഫേവറിറ്റുകളെ മലർത്തിയടിച്ചിട്ട് ആണ് ഞങൾ ആ കപ്പ് പൊക്കിയത്
    ❤❤❤
    The perfect champion 🇪🇸🤩

  • @Frkrecreations
    @Frkrecreations 3 หลายเดือนก่อน +15

    ഒരിക്കലും മറക്കില്ല olmo നിങ്ങളെ ❤💯

  • @shameemsha3934
    @shameemsha3934 3 หลายเดือนก่อน +31

    അർഹിച്ച കിരീടം ❤ ഞങ്ങളുടെ കാത്തിരിപ്പിന് കിട്ടിയ സമ്മാനം വാമോസ് Spain 🇪🇸

    • @kannanloki
      @kannanloki 3 หลายเดือนก่อน

      Vamos

  • @fingertip6816
    @fingertip6816 3 หลายเดือนก่อน +70

    സ്പെയിൻ അതൊരു തീയാണ് 🔥🔥🔥🔥

    • @anasanu6983
      @anasanu6983 3 หลายเดือนก่อน +3

      ഇതാണ് ഫുട്ബോളിനെ സൗന്ദര്യം നന്നായി കളിക്കുന്നവർ നിരാശരാവരുത്❤

    • @AnoobBashi
      @AnoobBashi 3 หลายเดือนก่อน +1

      There is one team still waiting... 🇦🇷

    • @fingertip6816
      @fingertip6816 3 หลายเดือนก่อน

      @@AnoobBashi wait and see🇪🇸🇪🇸🔥

    • @shajahanshaju839
      @shajahanshaju839 3 หลายเดือนก่อน

      🇪🇸🇪🇸🇪🇸

  • @shijasmuhammad7330
    @shijasmuhammad7330 3 หลายเดือนก่อน +15

    ആരെയും പിടിച്ചിരുത്തുന്ന presentation ❤️

  • @shabeertp5688
    @shabeertp5688 3 หลายเดือนก่อน +9

    കാത്തിരിക്കുകയായിയിരുന്നു ഈ അവതരണത്തിന് വേണ്ടി 🫶❤️‍🔥

  • @Yedhu66
    @Yedhu66 3 หลายเดือนก่อน +4

    ഇനി ഞങ്ങളുടെ കാലമാണ്.... 🇪🇸🤌

  • @ravisankar2191
    @ravisankar2191 3 หลายเดือนก่อน +14

    വീണ്ടും ലോക ഫുട്ബാളിനെ നിയന്ത്രിക്കാൻ സമയമായി ❤️ Vamos Espana🔥

  • @safari1216
    @safari1216 3 หลายเดือนก่อน +7

    Yamal🎉🎉

  • @anasanu6983
    @anasanu6983 3 หลายเดือนก่อน +4

    യൂറോ കപ്പിന് മനോഹരമായ അന്ത്യം❤ അർഹിച്ചത് അവർ നേടി..

  • @don28959
    @don28959 3 หลายเดือนก่อน +6

    Fabian ruiez ഒരു രക്ഷയും ഇല്ല

    • @Anees-zo6ym
      @Anees-zo6ym 3 หลายเดือนก่อน

      💯💯💯 my fav❤

  • @alfinthomas5113
    @alfinthomas5113 3 หลายเดือนก่อน +2

    Fabiann. He is also a 💎🇪🇸❤️

  • @subairvlog9910
    @subairvlog9910 3 หลายเดือนก่อน +9

    ഈ കപ്പ് സ്പൈനിനല്ലങ്കിൽ മറ്റാർക്ക് കൊടുക്കും❤

    • @alisanshad9826
      @alisanshad9826 3 หลายเดือนก่อน

      Final il jeychork kodukum😅

    • @hashi1841
      @hashi1841 3 หลายเดือนก่อน +2

      2 choice in my opinion 🇩🇪 👌

  • @ramisrami4149
    @ramisrami4149 3 หลายเดือนก่อน

    ഇങ്ങേരെ റിപ്പോർട്ട്‌ ഒരേ പൊളി ആണ്...😍
    ഇതിനായി കത്തിരിക്കാറുണ്ട്

  • @safari1216
    @safari1216 3 หลายเดือนก่อน +3

    Yamal 🎉🎉🎉

  • @praveenkrishnan6585
    @praveenkrishnan6585 3 หลายเดือนก่อน

    Spain always shine in club and international football ❤❤❤.
    UCL24 + Euro 24

  • @sameerbabu4419
    @sameerbabu4419 3 หลายเดือนก่อน +1

    Beautiful and soothing narration..

  • @prijojoyesudas7134
    @prijojoyesudas7134 3 หลายเดือนก่อน +1

    Yeah mwone vamos espana🇪🇸🤩

  • @yolculuk10
    @yolculuk10 3 หลายเดือนก่อน +3

    Spain❤️

  • @vishnupottikkallingal4368
    @vishnupottikkallingal4368 3 หลายเดือนก่อน +3

    🇪🇸🇪🇸🇪🇸🇪🇸🇪🇸🇪🇸🇪🇸💪💛❤️

  • @abdusalam2532
    @abdusalam2532 3 หลายเดือนก่อน

    നിങ്ങളുടെ അവതരണം superrr❤

  • @h........2793
    @h........2793 3 หลายเดือนก่อน +2

    Vamos España🇪🇸🏆❤

  • @noufalrahman4123
    @noufalrahman4123 2 หลายเดือนก่อน

    BEST SAVE OF THIS YEAR

  • @salimvlogzzz2811
    @salimvlogzzz2811 3 หลายเดือนก่อน +2

    Haris nenmara ❤

  • @407vlogs6
    @407vlogs6 3 หลายเดือนก่อน +2

    2002മുതൽ കൂടെകൂടിതാ because of Barcelona

  • @shakthiman5902
    @shakthiman5902 3 หลายเดือนก่อน

    Ini ente chodhyam ithaanu. Spainte aparachitha kuthipp aaru avasaanippikkum. A stunning team that wondered me after German prime.

  • @shareef____7
    @shareef____7 3 หลายเดือนก่อน +3

    🇪🇸🏆🏆🏆🏆🇪🇸

  • @musavvirpavukkadan7442
    @musavvirpavukkadan7442 3 หลายเดือนก่อน +1

    Vamos Espana 🎉❤

  • @subairvlog9910
    @subairvlog9910 3 หลายเดือนก่อน +2

    Spaiinn❤❤😊

  • @dipinchandran4481
    @dipinchandran4481 3 หลายเดือนก่อน

    Haris nenmara u beauty💙

  • @shabeertp5688
    @shabeertp5688 3 หลายเดือนก่อน +6

    സൈഫു കഴിഞ്ഞാൽ നിങ്ങളുടെ അവതരണം കേൾക്കാൻ വല്ലാത്തൊരു സുഖമാണ്, ഒരു ലൈവ് മാച്ച് കണ്ടപോലെ തോന്നിപ്പോകുന്ന വാക്കുകളും വിശേഷണങ്ങളും!!!
    ഇനി അർജൻറീനയുടെ കഥയും പോന്നോട്ടെ…
    പിന്നെയും പിന്നെയും കേൾക്കാനാണ് മനുഷ്യാ…🫶🫶🫶

  • @faihaskallakkattil4775
    @faihaskallakkattil4775 3 หลายเดือนก่อน

    ingerude presentation ❤

  • @roufmuhammed-i1q
    @roufmuhammed-i1q 3 หลายเดือนก่อน +1

    Spain namude chekanmar ❤

  • @shakeelok2688
    @shakeelok2688 3 หลายเดือนก่อน

    Avatharanam Super duper.oru super tharavum illathe oru Team major International cup nedunnathu Loka football charithrathil adyam.mattulla ella Loka vijayanghaleyum nishprabamakiyirikukayanu SPAINinte ee kochu pillerude team ! Athum ella malsaravum vijayichu kondu.SUPER.

  • @MuhammedMunshid-cb2wd
    @MuhammedMunshid-cb2wd 3 หลายเดือนก่อน

    അവതരണം 💥

  • @yadukrishnane9565
    @yadukrishnane9565 3 หลายเดือนก่อน +1

    Palmernte video cheyyu bro....

  • @HaseebMuhammad-nj5wp
    @HaseebMuhammad-nj5wp 3 หลายเดือนก่อน

    Fabian Ruiz 🔥🔥🔥

  • @krishnakumar-bk7lq
    @krishnakumar-bk7lq 3 หลายเดือนก่อน

    Olmo❤

  • @ambiradhakrishnan9670
    @ambiradhakrishnan9670 3 หลายเดือนก่อน

    Kukkuraliya❤❤❤❤

  • @sreekumarv9501
    @sreekumarv9501 3 หลายเดือนก่อน

    ⚡⚡⚡⚡SPAIN⚡⚡⚡⚡

  • @muhammedafsal2493
    @muhammedafsal2493 3 หลายเดือนก่อน

    You are correct

  • @fingertip6816
    @fingertip6816 3 หลายเดือนก่อน +16

    ഏതെങ്കിലും 5 പേരെ അടിച്ചു ഡോൺ ആയതല്ല ഞങ്ങൾ🇪🇸 അടിച്ച 5 പേരും ഡോണുകൾ ആയിരുന്നു
    *ക്രോയേഷ്യ*
    *ഇറ്റലി*
    *ജർമ്മനി*
    *ഫ്രാൻസ്*
    *ഇംഗ്ലണ്ട്*
    ❤️❤️🇪🇸🇪🇸🇪🇸❤️❤️

  • @ajmaln7825
    @ajmaln7825 3 หลายเดือนก่อน +1

    Spain vs argentina waiting

  • @Vpr2255
    @Vpr2255 3 หลายเดือนก่อน

    പഴയ Spain ന്റെ tiki takka bore കളി അല്ല നല്ല അടിപൊളി attacking football 🔥

  • @Inovasy_tech
    @Inovasy_tech 3 หลายเดือนก่อน +1

    Ci no espania entonses quien .. സ്പെയിൻ അല്ലങ്കിൽ മറ്റ ആര്..

  • @ashwinsujith4931
    @ashwinsujith4931 3 หลายเดือนก่อน

    Football heritage won...

  • @abdulnasirmandangodan8110
    @abdulnasirmandangodan8110 3 หลายเดือนก่อน

    🔥🔥🔥🔥

  • @nandulalnandu3512
    @nandulalnandu3512 3 หลายเดือนก่อน

    The best spanish player in euro is olmoo

  • @muhammadsadique2714
    @muhammadsadique2714 3 หลายเดือนก่อน

    Oru rakshyum illaaaa... presentation 😮

  • @hashi1841
    @hashi1841 3 หลายเดือนก่อน

    Nico🔥

  • @didc8127
    @didc8127 3 หลายเดือนก่อน

    Ithan team
    Ith pole oru team ne last 10 yearil kandittillaa
    Tholviyum penaltiyum illathe yulla munnettam
    What a team

  • @shoukkathkhan2977
    @shoukkathkhan2977 3 หลายเดือนก่อน

    🇪🇸🇪🇸🇪🇸🇪🇸🇪🇸

  • @habeebrahmanhrmk
    @habeebrahmanhrmk 3 หลายเดือนก่อน +2

    OLMO feat RAMO S

  • @shijintv255
    @shijintv255 3 หลายเดือนก่อน

  • @hashi1841
    @hashi1841 3 หลายเดือนก่อน

    💥👊

  • @mridulr66
    @mridulr66 3 หลายเดือนก่อน +1

    ഇംഗ്ലണ്ട് ഇത്രേം നല്ല players ഉണ്ടായിട്ടും എന്തു പൊട്ട കളി കളിക്കുന്നെ ഇവർ

  • @ashfak4489
    @ashfak4489 3 หลายเดือนก่อน +1

    2008 -2012 ഓടെ സ്പാനിഷ് വസന്തം അവസാനിച്ചു എന്ന് കരുതിയവർക്കുള്ള മറുപടി
    It's not about winning it is about sending a statement we are back..
    Vamos Espaana 🤩🇪🇸

  • @safari1216
    @safari1216 3 หลายเดือนก่อน +1

    Yamal

  • @ayyubvattekkatt5363
    @ayyubvattekkatt5363 3 หลายเดือนก่อน

    🎉🎉🎉🎉❤❤❤❤

  • @amaltc9654
    @amaltc9654 3 หลายเดือนก่อน

    England 😢 rande previsham final thottu bhagiyam kude illa

  • @a1221feb
    @a1221feb 3 หลายเดือนก่อน

    La Fuentes... 150 kilo benchpress😄

  • @rashinkuttikattilnoushad6753
    @rashinkuttikattilnoushad6753 3 หลายเดือนก่อน +2

    യൂറോപ്പിൽ വേൾഡ് കപ്പ് നേടിയ എല്ലാ ടീമിനെയും തോൽപിച്ചു നേടിയ കിരീടം ഒരു പക്ഷെ വേൾഡ് കപ്പിന് മുകളിൽ നിൽക്കുന്ന ഒരൂ യൂറോ കിരീടം

  • @Bangaloorkerala
    @Bangaloorkerala 3 หลายเดือนก่อน

    Yamal

  • @riyasp6927
    @riyasp6927 3 หลายเดือนก่อน

    26ലെ വേൾഡ് കപ്പ് അതും സ്പെയിനിൽ എത്തും ഇങ്ങനെ കളിച്ചാൽ

  • @dasanb.k2010
    @dasanb.k2010 3 หลายเดือนก่อน

    യമാൽ യുഗം പിറന്നു. അവതരണം മെച്ചപ്പെടുത്തൂ

  • @Majeed-xl3ze
    @Majeed-xl3ze 3 หลายเดือนก่อน

    Xavi. Ineasta.=yamaal. Villeams..

  • @irfadsalim480
    @irfadsalim480 3 หลายเดือนก่อน

    Euro cup messikk ullathanne messi is the winner fifayum ayi samsarikununde messi so messikk ullathanee

  • @salmankinassery1708
    @salmankinassery1708 3 หลายเดือนก่อน

    വേൾഡ് കപ്പ്‌ ലോഡിങ്

  • @JihadPerinchery-ud3pt
    @JihadPerinchery-ud3pt 3 หลายเดือนก่อน

    Double barrell

  • @footballnations7071
    @footballnations7071 3 หลายเดือนก่อน +1

    Spain ❤