It's good to know these kinds of quality discussions are happening . I don't know any other Indian media discussing football insight like you do...good job media one team.... your team should be proud.
Neymar നെ വിറ്റ ശേഷം കാണിച്ചുകൂട്ടിയ തളിത്തരങ്ങൾക്ക് അളവില്ല.. ഇജ്ജാതി വാണം മാനേജ്മെന്റ് വേറെ ലോകത്തു ഇല്ലാ.. വിന്റജ് barca ഉണ്ടാക്കിയ fan base ഉള്ളതുകൊണ്ട് മാത്രം കഞ്ഞികുടിച്ചു പോകുന്നു. Ticketsale no1 ആയിരുന്നു
ബാർസയെ മൂഞ്ചിച്ചത് ബെർത്തമ്യുയും അതിന് മുന്നേയുള്ള പ്രസിഡന്റ് കൂടിയാണ് 💯 മെസ്സി അന്ന് ബെർത്തമ്യുവിനെ ചവിട്ടി പുറത്താക്കിയില്ലെരുന്നുവെങ്കിൽ barca എന്ന ക്ലബ് ഇന്ന് ഉണ്ടാവില്ലെരുന്നു പൂട്ടികെട്ടിയേനെ
Nah, Im a madrid fan and most of the transfers weren’t really planned ones. The camavinga and Tchouameni ones actually fell into play because of Mbappe’s transfer situation. United and PSG were the main contenders for Cama even though madrid were interested, it wasn’t concrete. The moment PSG said Mbappe aint leaving Madrid sped up the negotiations and signed him on deadline day. For Tchouameni, we wouldn’t have signed him if Mbappe didn’t renew with PSG because again PSG were the favorites to sign him along with Liverpool I think. Even Tchouameni after joining Madrid said that Mbappe asked him to join PSG but he chose Madrid. The only transfer we really went for or worked for months is Bellingham. The other 2 happened because of the Mbappe situation.
Zidane wanted Mbappe in 2018 and considered offloading Bale, but Mbappe moved to PSG instead. He was always a target for us, which is why we offered money to PSG. Even if we had signed Mbappe in 2022, Perez and the scouting team would have had plans for other signings. Now, we paid 100 million bonus for Mbappe, still it's a deal he'll bring in more than that in one year through merchandising and other marketing initiatives. That's the kind of foresight Perez and Juni always demonstrate. For example, they're currently scouting Franco from River Plate as a potential replacement for Fede in a few years. Next year, we'll need to find replacements for Carvajal and Mendy. We've already signed another Ukrainian goalkeeper. I don't know who will replace our legendary president, Perez.
The advantage of Real Madrid system is that the end of the season the profit of the season is in the bank itself Perez cannot bag it home. Everyone is an employee of Real Madrid.
PSG yil oru legacy undakkanum club icon avanumokke ayittavanam club il ninn poyath. But thudarchayaya injury Mbappe yude varav okke outshine cheythu kalanju. 2020 il final il ethiyenkilum pinneed team il undaya problems okke karanam pradhana lakshyam aya UCL um nedan pattiyilla. Enkilum bedhappetta reethiyil G/a undakkiyedukkan sadhichu.
ഈ സീസൺ പ്രതീക്ഷ ഇല്ലാ ഒരു backup ഡിഫെൻസ് ഇൽ ഇല്ലാ sub ഒക്കെ കോമെടി ആകും കഴിഞ്ഞ ucl ഒക്കെ നല്ലൊരു cb backup ഉണ്ടേൽ ജയിച്ചേനെ. ഒരു പൊസിഷൻ ലും players backup ആയി ഇല്ലാ പോരാത്തതിന് 90% ഇഞ്ചുറി പ്രോൺസ് ആണ് flick ആ കാര്യത്തിൽ ശരിയാക്കും എന്ന് കരുതുന്നു
2010 muthal 2014 vare real oru UCL indaytila even avar biggest transfer nadathit polum they also and crisis so ith avara kandu padikanm enn parayunaath Sheri alla. Ith completly business ahn so business loss varum according to Management so adh manage cheyanm and Barca are doing it well .😊
Barca കിണ്ടി ചെയ്യുന്നുണ്ട്..ഞാനും barca fan ആണ്..board വൻ ശോകമാണ്...La masia ഉള്ളത് കൊണ്ട് ഒരു വിധം പിടിച്ചു നിൽക്കുന്നു..ഇല്ലേൽ എന്നോ തരിപ്പണമായേനെ...real ഒരു player നെ നോക്കി കിട്ടിയില്ലേൽ wait ചെയ്യും..വേറെ sign ചെയ്യില്ല..barca ചന്തയിൽ പോയ പോലെയാ...നല്ലത് കിട്ടിയില്ലേൽ ഉള്ളത് മേടിച്ചു വരും... Next ടിക്കി taka players പോയപ്പോ തന്നെ barca playing style മാറ്റണമായിരുന്നു..
Bro sherikkum aalojichittu thanne aahno parayane?,2010 to 2014 nnu...!? Just look at the bigger picture.2000-2024 real 8 UCL adich.europe il oru club um avarde whole history vech nokkiyittu polum ee state il ethilla.pinnem aduth ac milan aahn,7 UCL.athum avarde all time UCL stat aahn ath.just onn chindhich nokk.u can see the defference between real madrid's club management 🙌
Real നേക്കാൾ barcaye fevarite ടീം ആയി കാണാൻ കാരണം അവരുടെ കളി ശൈലി, പിന്നെ അവരുടെ ലാമസിയ. Barcalona negetive തോന്നിയത് players നോടുള്ള respect ഇല്ല. അത് barca real നെ കണ്ട് പഠിക്കണം.
Our obsession is winning titles. We've never prioritized playing beautiful football or in a style or formation. We prefer a more free-flowing style, which gives players a lot of freedom. You can easily understand why your La Masia academy players can seamlessly transition to the first team, as they've been playing in the same style. That's another reason why it's difficult for our academy players to break into the first team.
ബാഴ്സലോണ ലാ ലിഗയുടെ 1:4 റൂളിൻ്റെ നിബന്ധനകൾക്ക് കീഴിലാണ് പ്രവർത്തിക്കുന്നത്, അതായത് ലാഭിക്കുന്നതോ കൊണ്ടുവരുന്നതോ ആയ ഓരോ 4 യൂറോയ്ക്കും 1 € ചെലവഴിക്കാൻ മാത്രമേ അനുവദിക്കൂ. സാധാരണ ഇത് 1:1 ആയിരിക്കും, അതിനാലാണ് റയൽ മാഡ്രിഡിൻ്റെ ശമ്പള പരിധി 2023/24ൽ 727 മില്യൺ യൂറോയും ബാഴ്‌സലോണയുടേത് ജനുവരിക്ക് ശേഷം 204 മില്യണായി കുറഞ്ഞു. അല്ലാതെ വാങ്ങാൻ പണം ഇല്ലാഞ്ഞിട്ടല്ല😊
Barca ക്ക് ഇപ്പോ സ്റ്റേഡിയം വർക് നടക്കുന്നത് കൊണ്ടായിരിക്കാം ബിഗ് ട്രാൻസിഫറുകൾ നടക്കാത്തത് പിന്നെ barca ക്ക് പൈസ കൊടുത്ത് പ്ലയേഴ്‌സിനെ വാങ്ങേണ്ട കാര്യമില്ല. ലാമസിയാ ഉള്ളോടത്തോളം കാലം എല്ലാ ടീമിനും നല്ല കാലവും മോശം കാലവും ഉണ്ടാകും
2000 തുടക്കത്തിൽ റയലും ഒന്ന് ഫിനാൻഷ്യൽ പ്രശ്നത്തിൽ വന്നിരുന്നു പക്ഷെ 1-2 കൊല്ലത്തിൽ അവർ എല്ലാം സെറ്റ് ആക്കി. പെരസിന് പറ്റിയ ഏക അടി ഗലാറ്റിക്കോ പൊട്ടി എന്നതാണ് അവര് പ്രതീക്ഷിച്ച വിജയം നേടിയില്ല. അതിനു കാരണം ഒരേ പൊസിഷനിൽ തന്നെ ഒരുപാട് ലെജൻഡറി കളിക്കാർ, അത് പോലെ പുതിയ സൈനിംഗ് നിലവിൽ ഉള്ള ഗലാറ്റികോ പ്ലേയറിന് പൊസിഷൻ ഇല്ലാതെ പോയി. ഇതിന്നു പാഠം ഉൾക്കൊണ്ട് സെക്കൻ്റ് ഗലാറ്റിക്കോ വന്നു ഹാട്രിക്ക് UCL അടിച്ചു, ഇനി മൂന്നാം ഗലാറ്റിക്കോ കാലം ആണ്. മെസ്സി ഇല്ലായിരുന്നേൽ സെക്കൻ്റ് ഗലാറ്റിക്കോ തൂത്ത് പെറുക്കി അടിച്ചേനെ, മെസ്സി ഉള്ളത് കൊണ്ട് 50-50 ആയി ട്രോഫീസ്. ഇനി അങ്ങനെ നിൽക്കാൻ ബാഴ്സക്ക് ആളില്ല, റയൽ ട്രോഫികൾ എല്ലാം അടിച്ചു വാരി പെറുക്കി എടുക്കും.
@@pranavsanthosh6719 ഇതിന്റെ ഇടയിൽ വേറെ ഒരു galactros കൊണ്ടുവന്നിരുന്നു 2009 Ronaldo(95M)kaka(67M)Bezema(35M)Xabi alonso(35M)Raul albiol(15M) എന്നിട്ട് ആ സീസൺ വട്ടത്തി മൂഞ്ചി, ബാർസ തൂത്തുവാരി
Neymar orikalum edthathee wrong decision allaa PSG il ethiaa sheshom Neymar avdee best ayi ninarnu but parikanee neymarenaa playerdee carrearne thirichadi ayathee njngl parayumbo oru karym orkanm PSG champions league final kalichathee Neymar ennaa thaaram undavum kondanee PSG vs Dortmund PSG vs atlantaa ithilee 2 ilum baki ullaa players noki ninapo neymaranee avree jayipichee katiyathee innum 💯fit ayaa neymare thadayan oru defenderkum kazhyillaa parikillathee kalicharnel greatest player in history top 5 il veran quality ullaa player arnu neymar
ഇയാൾ എന്ത് തേങ്ങയാണ് ഈ പറയുന്നത് പെരേസിനെ കുറിച്ചുള്ള അഭിപ്രായം എന്താന്ന് പറഞ്ഞത് 🤣🤣.. കോച് ആയാലും കളിക്കാർ ആയാലും അയാൾക്ക് ആരോടും ബഹുമാനം ഇല്ല എന്നോ???.. 10am ചാമ്പ്യൻസ് ലീഗ് നേടി തന്ന അഞ്ചേലോട്ടി യെ പറഞ്ഞയച്ചു അയാൾ തിരിച്ചു വന്നത് ഇയാൾ അറിഞ്ഞില്ലേ ആവോ... ഇനി പറ നിങ്ങളുടെ ഈ ബഹുമാനം എന്നാൽ ന്താണ് sir ഉദ്ദേശിച്ചത്?? അങ്ങനെ ബഹുമായിക്കാതെ വിട്ടതാണെങ്കിൽ അഞ്ചേലോട്ടി തിരിച്ചു വരുവോ.. അതുമല്ല മാഡ്രിഡ് അല്ലാതെ ഒരു ക്ലബ്ബിനെ ഇനി പരിശീലിപ്പിക്കില്ല എന്ന് പറയുവോ അങ്ങേര്??? നിങ്ങൾക്ക് മാഡ്രിഡ് ഇനെ ഇഷ്ടമല്ല എന്ന് വെച്ച് ഇങ്ങനെ ഒകെ എന്തേലും വിടുവായിത്തം പറയാമോ??
Comparing Barca Vs real Madrid 😂 is wild 😂😂😂😂😂 Madrid is 100x better than Barca at everywhere let's look at champions League 15x 5 even a real Madrid player have 6,5 champions League trophies😂😂😂😂😂😂😂😂😂 Hey brokelona where are you better at 😂? Brokelona trophies ] Messi world cup,real Madrid loses a match,yamal euro😂😂😂
@@jama.aanhhhh ക്രൂസ് ഇല്ലാത്തതിന്റെ നല്ലപോലെ അറിയാൻ ഉണ്ട് കൺട്രോളിങ് കുറവ് ഉണ്ട്! ബെല്ലിംങ്ങാം കാമാവിങ്ങ വന്നാൽ അത് ഒരുവിധം സെറ്റ് ആവും വെയിറ്റ് ചെയ്യാം! 🤍
Absolutely right. Evide eyale parayunu greziman,couthino,dembele 450 million ayi ennu pakzhe 2017 muthalle 2019 vare barca total spend cheyethathe around 800 million annu pakzhe barca ee timeil transferil ninu collect cheyethathe 600 millioninte aduthe annu ake ee 3 varsham gapil barcayude total net spending 200 million annu ennu vachalle around 70 million per years barcelonaye pole oru clubinte net spending 70 million athra valiya amount. Pinne sherikum barcaike Vanna problem 2017 Neymar poyappo Messi 110 million per year salary koduthu ethreyum cash Messi koduthappo barca baki playersinte salaryum kudi athe around 700 millioninte aduthe ayi ee cashinte kude barca other expensesum kude ayappo 2020il barcayude total debt around 700 millioninte aduthe ayi pakzhe aa oru timeil corona vannathe konde barcaike stadium revenueil ninu mathrame 400 millioninte aduthe loss undayi ethum kude ayappo barca financial collapse ayi.
@@sijoypjohnyour club gives a huge contract to Messi, dejong and others. Then came in 2020 covid financial issues. That's the time you struggled mostly.
Barca യെ പറ്റി ഈ മര വഴയകൾക്ക് എന്ത് അറിയാം.. 2011 വരെ Barcelona ക്ക് ഒരു sponsor പോലും ഇല്ലായിരുന്നു... Barcelona Unicef ന് അങ്ങോട്ട് പൈസ കൊടുക്കുമായിരുന്നു.. Covid പോലെ ഒരു അവസ്ഥ വന്നത് കൊണ്ട് ലോകം മൊത്തം പ്രശ്നം ആയത് പോലെ Barca കും പ്രശ്നം വന്നു..അല്ലാതെ pisa mismanagement അല്ല issue..
Barca മാത്രമല്ലാ... എല്ലാ Club Management um Real ne കണ്ടു പഠിക്കണം... 💯🙌🏻
Man City also
💙🤍
Yes @@sivanir5423
Real & Barca has 1 billion total debt... But when it comes to team management Real is very good.
😂@@sivanir5423
It's good to know these kinds of quality discussions are happening . I don't know any other Indian media discussing football insight like you do...good job media one team.... your team should be proud.
Tchouaméni 😍😍
Remeber the legend JOSEP BARTOMOEU the man behind the fall of BARÇA 😅😢
But that bertomoeu itself build this Moder Barca in early 2000s
@@Secular-E aah ondakkaiyathellam kond kalnjille ?? The neymar transfer thott ang kedkkalle ??
Hope ❤ Barca ❤️🔥🗡️ 🛡️ strong ayi vernn ind is back 🔵🔴
They are good at starting but not ending 😂😂
Real Madrid nte aduth ethan kazhiyilla eth club nmm😂😂
competitive allatha kondano bro presesonil la masia pullr annakil thannath😂@@VISHAK_07
@@VISHAK_07 real inte karyam evide arelum paranjo
Papa Perez is ruthless businessman
Neymar നെ വിറ്റ ശേഷം കാണിച്ചുകൂട്ടിയ തളിത്തരങ്ങൾക്ക് അളവില്ല.. ഇജ്ജാതി വാണം മാനേജ്മെന്റ് വേറെ ലോകത്തു ഇല്ലാ.. വിന്റജ് barca ഉണ്ടാക്കിയ fan base ഉള്ളതുകൊണ്ട് മാത്രം കഞ്ഞികുടിച്ചു പോകുന്നു. Ticketsale no1 ആയിരുന്നു
Perez ayal oru sambavam thanneya 🔥🔥🔥
Pinnee paraywn indo😂
Yes perez saved the club in 2001 from bankruptcy, still now he's managing it well. Legend papa Perez 🔥
Adipowli nirikshnam
Madrid is 🔥
ബാർസയെ മൂഞ്ചിച്ചത് ബെർത്തമ്യുയും അതിന് മുന്നേയുള്ള പ്രസിഡന്റ് കൂടിയാണ് 💯 മെസ്സി അന്ന് ബെർത്തമ്യുവിനെ ചവിട്ടി പുറത്താക്കിയില്ലെരുന്നുവെങ്കിൽ barca എന്ന ക്ലബ് ഇന്ന് ഉണ്ടാവില്ലെരുന്നു പൂട്ടികെട്ടിയേനെ
Realനെയല്ല പെരസ് എന്ന് എടുത്ത് പറയണം അങ്ങേരെ അറിയാത്ത ആരും ഇല്ല ഇന്ന് ഫുട്ബോൾ ലോകത്ത്
Yes he saved from bankruptcy in 2001. Ipoyum financially he manages it well
അതാരാ
@@fingertip6816 president
Papa Perez🤍💎
Aaloru bussinessman. Kudumbatheyum lokathiley thanney king of ucl aayi ippozhum kalichonddu nilkkunna oru clubiney konddu nadakkanamenggil athinoru range venam pinney panavum.
Its a correct analysis 8:09 👍👍👍
12:33 💯🔥🔥🔥
'Papa Perez' the guy who controls Football 🤍🤍
Says who?
Anyone seeing after El CLASSICO barca win 4-1
Neymar ക്ലബ് വിട്ടശേഷം ബാർസ UCL ൽ പച്ചതൊട്ടിട്ടില്ല... ഇത്തവണ ഒരു മാറ്റം ഉണ്ടാവട്ടെ...
Xavi poya ശേഷം ബാഴ്സ ചാമ്പ്യൻസ് ലീഗ് നേടിയില്ല.അതുപോലെ തന്നെ നെയ്മറും
FLORENTINO PEREZ THE REAL BRAIN
Papa perez and Don Carlo 🔥🔥🔥
Nah, Im a madrid fan and most of the transfers weren’t really planned ones. The camavinga and Tchouameni ones actually fell into play because of Mbappe’s transfer situation. United and PSG were the main contenders for Cama even though madrid were interested, it wasn’t concrete. The moment PSG said Mbappe aint leaving Madrid sped up the negotiations and signed him on deadline day. For Tchouameni, we wouldn’t have signed him if Mbappe didn’t renew with PSG because again PSG were the favorites to sign him along with Liverpool I think. Even Tchouameni after joining Madrid said that Mbappe asked him to join PSG but he chose Madrid. The only transfer we really went for or worked for months is Bellingham. The other 2 happened because of the Mbappe situation.
Zidane wanted Mbappe in 2018 and considered offloading Bale, but Mbappe moved to PSG instead. He was always a target for us, which is why we offered money to PSG. Even if we had signed Mbappe in 2022, Perez and the scouting team would have had plans for other signings. Now, we paid 100 million bonus for Mbappe, still it's a deal he'll bring in more than that in one year through merchandising and other marketing initiatives. That's the kind of foresight Perez and Juni always demonstrate. For example, they're currently scouting Franco from River Plate as a potential replacement for Fede in a few years. Next year, we'll need to find replacements for Carvajal and Mendy. We've already signed another Ukrainian goalkeeper. I don't know who will replace our legendary president, Perez.
Tchouameni,Camavinga orupad years aayi scout cheythondrinna playersa. Ithil orale enkilum sure aayi sign cheythene mbappe sigining nadannalum. Odegard poyappol aa similar amountinu same windowil camavingaye sign cheythe
The advantage of Real Madrid system is that the end of the season the profit of the season is in the bank itself Perez cannot bag it home. Everyone is an employee of Real Madrid.
Baakki clubilokke engenaa bro
@@tobyk6156 Owner of the club Veettil kond pokum 😀😂
@@anandhunandhu7786 Barcakkum owner illallo
@@anandhunandhu7786 Germaniyile 90% clubs owners illaa.. fans are owners
One and only papa perez🤍
Manchester CITY യെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ ?? 💙💙💙💙💙💙
Real Madrid CF 💪🏼
Well said dileep sir👍
Master of peraz
Hala madrid❤️❤️❤️
Agreed 👍🏻
Karala blasters management : Anjane paranju kodukke😅
PSG yil oru legacy undakkanum club icon avanumokke ayittavanam club il ninn poyath. But thudarchayaya injury Mbappe yude varav okke outshine cheythu kalanju. 2020 il final il ethiyenkilum pinneed team il undaya problems okke karanam pradhana lakshyam aya UCL um nedan pattiyilla. Enkilum bedhappetta reethiyil G/a undakkiyedukkan sadhichu.
Psg kku pattiya coach pep guardiyolaayaanu
രണ്ട് പ്രസിഡന്റ് ബെർതാമ്യു, ലാപ്പോർട്ട, ഇവരാണ് ബാഴ്സയെ നശിപ്പിച്ചത്.. ഈ സീസണിൽ ഇനി ഫ്ലിക്കിൽ മാത്രമേ പ്രതീക്ഷ ഉളളൂ..
ഈ സീസൺ പ്രതീക്ഷ ഇല്ലാ ഒരു backup ഡിഫെൻസ് ഇൽ ഇല്ലാ sub ഒക്കെ കോമെടി ആകും കഴിഞ്ഞ ucl ഒക്കെ നല്ലൊരു cb backup ഉണ്ടേൽ ജയിച്ചേനെ. ഒരു പൊസിഷൻ ലും players backup ആയി ഇല്ലാ പോരാത്തതിന് 90% ഇഞ്ചുറി പ്രോൺസ് ആണ് flick ആ കാര്യത്തിൽ ശരിയാക്കും എന്ന് കരുതുന്നു
അതെ ഒരു ദീർഘവീക്ഷണവും ഇല്ലാത്ത കഴിവ്കെട്ടവർ...
കാസ്മിരോ യെ sell ചെയ്തത് മാത്രം മതി.. എത്ര പെർഫെക്ട് സെല്ലിങ് ആയിരിന്നു!!
യുണൈറ്റഡിൽ ഫ്ലോപ്പ് ആയി റയലിൽ അങ്ങനെ ആയിരുന്നോ??
@@umeshcristiano7986 അവർ അത് മുൻകൂട്ടി കണ്ടു
Barcelona fan anu but disappointed
2010 muthal 2014 vare real oru UCL indaytila even avar biggest transfer nadathit polum they also and crisis so ith avara kandu padikanm enn parayunaath Sheri alla. Ith completly business ahn so business loss varum according to Management so adh manage cheyanm and Barca are doing it well .😊
Barca കിണ്ടി ചെയ്യുന്നുണ്ട്..ഞാനും barca fan ആണ്..board വൻ ശോകമാണ്...La masia ഉള്ളത് കൊണ്ട് ഒരു വിധം പിടിച്ചു നിൽക്കുന്നു..ഇല്ലേൽ എന്നോ തരിപ്പണമായേനെ...real ഒരു player നെ നോക്കി കിട്ടിയില്ലേൽ wait ചെയ്യും..വേറെ sign ചെയ്യില്ല..barca ചന്തയിൽ പോയ പോലെയാ...നല്ലത് കിട്ടിയില്ലേൽ ഉള്ളത് മേടിച്ചു വരും...
Next ടിക്കി taka players പോയപ്പോ തന്നെ barca playing style മാറ്റണമായിരുന്നു..
Average barcs fan ith pidikunila enn ariyam😂 but real budhi vech transfers nadathumbol barca chanthi kond cheyunu
@@legend-wz6zy enth mandatharam ahn changay ni parayunn....enth bundhi hazard Luka jovic ithoke ningal ethrayn spend cheythath ariyuo and avr budhi und ilath parayunilla adh kond allae Vedi theerna Annana correct time eduth purath ittath.
Bro sherikkum aalojichittu thanne aahno parayane?,2010 to 2014 nnu...!?
Just look at the bigger picture.2000-2024 real 8 UCL adich.europe il oru club um avarde whole history vech nokkiyittu polum ee state il ethilla.pinnem aduth ac milan aahn,7 UCL.athum avarde all time UCL stat aahn ath.just onn chindhich nokk.u can see the defference between real madrid's club management 🙌
@@pesdefootball3753 yah😂💯
1.25x speed 😂
1.5😂
2 speed😂
1.5 ayittum slow 😂
Mediaone എങ്ങനെ പോകുന്നു?
😂😂😂😂
Sir curect❤❤❤
Full upload pls
Hala Madrid ❤
Yes we are ruthless
Video 2× speed il kaanuka.
Real Madrid 😍🔥
0:12 real and city🥵
Real നേക്കാൾ barcaye fevarite ടീം ആയി കാണാൻ കാരണം അവരുടെ കളി ശൈലി, പിന്നെ അവരുടെ ലാമസിയ. Barcalona negetive തോന്നിയത് players നോടുള്ള respect ഇല്ല. അത് barca real നെ കണ്ട് പഠിക്കണം.
😂
Real Madrid nu actually oru playing style ila
Opposition teamnu anusarichu new playing style adapt cheyum.
Yeah 💯💯@@praveenkrishnan6585
RM players ne oru nelante molil respect cheyyarilla. Casillas nte sent off orr example an
Our obsession is winning titles. We've never prioritized playing beautiful football or in a style or formation. We prefer a more free-flowing style, which gives players a lot of freedom. You can easily understand why your La Masia academy players can seamlessly transition to the first team, as they've been playing in the same style. That's another reason why it's difficult for our academy players to break into the first team.
Eyal ennu kanji kudichille🤣
Kbfc 🤝 Barcelona : same avstha... Lastest transfers varee samaytha🥲
കളിക്കാരനോ കോച്ചോ അല്ല... ക്ലബ് ആണ് വലുത്... റയൽ മാഡ്രിഡ് 🤍🔥
Real is at top because of Perez 😊
HALA MADRID 🤍
Barca😢
Ee show tv yil appozha undavar
13:30 - Perez ella referees neyum💸 kyil edhukum 😂😂
YNWA
Manchester united 😢
Barca alaaa bartomeu*.. Laporta ye full ayt kutham paryn pattuladeii.. Puulikum limit ond.. Best player gundogan ne vare koduth🙂
ബാഴ്സലോണ ലാ ലിഗയുടെ 1:4 റൂളിൻ്റെ നിബന്ധനകൾക്ക് കീഴിലാണ് പ്രവർത്തിക്കുന്നത്, അതായത് ലാഭിക്കുന്നതോ കൊണ്ടുവരുന്നതോ ആയ ഓരോ 4 യൂറോയ്ക്കും 1 € ചെലവഴിക്കാൻ മാത്രമേ അനുവദിക്കൂ. സാധാരണ ഇത് 1:1 ആയിരിക്കും, അതിനാലാണ് റയൽ മാഡ്രിഡിൻ്റെ ശമ്പള പരിധി 2023/24ൽ 727 മില്യൺ യൂറോയും ബാഴ്‌സലോണയുടേത് ജനുവരിക്ക് ശേഷം 204 മില്യണായി കുറഞ്ഞു. അല്ലാതെ വാങ്ങാൻ പണം ഇല്ലാഞ്ഞിട്ടല്ല😊
ചോദ്യം ചോദിക്കുന്നവന് ഒരു കൊണയും അറിയില്ലെന്ന് മനസിലായി. 10:18
No one is bigger than the club, and Papa perez makes sure that it stays that way 😂
Dortmund
നെയ്മർ എവിടെയാണെങ്കിലും അവൻറെ കളിക്ക് യാതൊരു മ ങ്ങലും ഇല്ല
😂
This season we are going to show you, how the club can bulid from the foundation. Visca Barca Visca Cataluna
എന്റെ ക്ലബ് എന്റെ അഭിമാനം ❤❤halamadrid🤍💙🤍💙🤍
Our president goat papa Perez ❤
❤
Bayern Munich same pattern anee
Barca ക്ക് ഇപ്പോ സ്റ്റേഡിയം വർക് നടക്കുന്നത് കൊണ്ടായിരിക്കാം ബിഗ് ട്രാൻസിഫറുകൾ നടക്കാത്തത്
പിന്നെ barca ക്ക് പൈസ കൊടുത്ത് പ്ലയേഴ്‌സിനെ വാങ്ങേണ്ട കാര്യമില്ല. ലാമസിയാ ഉള്ളോടത്തോളം കാലം
എല്ലാ ടീമിനും നല്ല കാലവും മോശം കാലവും ഉണ്ടാകും
സ്റ്റേഡിയം പണി അല്ല കാരണം.
Hala Madrid 🤍
Marketing cr7 ne Kure undakki ennal Barca kku athu പറ്റിയില്ല
4: 0
Halamadrid
Oretta per perez 🔥🤍
Hala Madrid
🤍
2000 തുടക്കത്തിൽ റയലും ഒന്ന് ഫിനാൻഷ്യൽ പ്രശ്നത്തിൽ വന്നിരുന്നു പക്ഷെ 1-2 കൊല്ലത്തിൽ അവർ എല്ലാം സെറ്റ് ആക്കി.
പെരസിന് പറ്റിയ ഏക അടി ഗലാറ്റിക്കോ പൊട്ടി എന്നതാണ് അവര് പ്രതീക്ഷിച്ച വിജയം നേടിയില്ല. അതിനു കാരണം ഒരേ പൊസിഷനിൽ തന്നെ ഒരുപാട് ലെജൻഡറി കളിക്കാർ, അത് പോലെ പുതിയ സൈനിംഗ് നിലവിൽ ഉള്ള ഗലാറ്റികോ പ്ലേയറിന് പൊസിഷൻ ഇല്ലാതെ പോയി.
ഇതിന്നു പാഠം ഉൾക്കൊണ്ട് സെക്കൻ്റ് ഗലാറ്റിക്കോ വന്നു ഹാട്രിക്ക് UCL അടിച്ചു, ഇനി മൂന്നാം ഗലാറ്റിക്കോ കാലം ആണ്.
മെസ്സി ഇല്ലായിരുന്നേൽ സെക്കൻ്റ് ഗലാറ്റിക്കോ തൂത്ത് പെറുക്കി അടിച്ചേനെ, മെസ്സി ഉള്ളത് കൊണ്ട് 50-50 ആയി ട്രോഫീസ്.
ഇനി അങ്ങനെ നിൽക്കാൻ ബാഴ്സക്ക് ആളില്ല, റയൽ ട്രോഫികൾ എല്ലാം അടിച്ചു വാരി പെറുക്കി എടുക്കും.
🤣
💯
1st galactros എന്ന് ഉദേശിച്ചത് ഏതു കാലഘത്തിലേ മാഡ്രിഡ് നെയാണ്...?
@@XTEN30 R9, Figo, Beckham, Zidane, Cannavaro, Owen, Robinho, Ramos(future prospect)
@@pranavsanthosh6719 ഇതിന്റെ ഇടയിൽ വേറെ ഒരു galactros കൊണ്ടുവന്നിരുന്നു 2009 Ronaldo(95M)kaka(67M)Bezema(35M)Xabi alonso(35M)Raul albiol(15M) എന്നിട്ട് ആ സീസൺ വട്ടത്തി മൂഞ്ചി, ബാർസ തൂത്തുവാരി
Athe pand figoye vangichath pole
cash ullond.....
Avaru annum ennum cawh vech kelikkunnavaraanu....barca marannu poyath...la masia enna oru karyam matram aahnu.....innu thirich vannondirikkunnu😊
Hala mandrid 🤍
Barcelonayude nalla kalam guardiola Ulla kalam 2009-2013
Messi,villa,fabregas,xavi,iniesta,busquet ,alba,puyol,pique,Alves,valdes ....
Eeee iyale eviden kitti, ayale samsaram ketta vijarikum ayale aare?
Baysa alla Barca...
Barca real mathramalla bakki teamukal football kalikkunenndenn admin onn padikkanam 🤭🤭
Neymar orikalum edthathee wrong decision allaa PSG il ethiaa sheshom Neymar avdee best ayi ninarnu but parikanee neymarenaa playerdee carrearne thirichadi ayathee njngl parayumbo oru karym orkanm PSG champions league final kalichathee Neymar ennaa thaaram undavum kondanee PSG vs Dortmund PSG vs atlantaa ithilee 2 ilum baki ullaa players noki ninapo neymaranee avree jayipichee katiyathee innum 💯fit ayaa neymare thadayan oru defenderkum kazhyillaa parikillathee kalicharnel greatest player in history top 5 il veran quality ullaa player arnu neymar
Barca nilkunnathayrnu nallathu ippo barca captain aavanda muthal aayrnu
Top 5 il veram quality unden parayunathil ntha logic..vanitilalo.. carrier il edutha decisions valare mosham aahnu👍🏻
Bro barcayile neymarine orikkalenkilum psgyil kandirinno
ഇയാൾ എന്ത് തേങ്ങയാണ് ഈ പറയുന്നത് പെരേസിനെ കുറിച്ചുള്ള അഭിപ്രായം എന്താന്ന് പറഞ്ഞത് 🤣🤣.. കോച് ആയാലും കളിക്കാർ ആയാലും അയാൾക്ക് ആരോടും ബഹുമാനം ഇല്ല എന്നോ???.. 10am ചാമ്പ്യൻസ് ലീഗ് നേടി തന്ന അഞ്ചേലോട്ടി യെ പറഞ്ഞയച്ചു അയാൾ തിരിച്ചു വന്നത് ഇയാൾ അറിഞ്ഞില്ലേ ആവോ... ഇനി പറ നിങ്ങളുടെ ഈ ബഹുമാനം എന്നാൽ ന്താണ് sir ഉദ്ദേശിച്ചത്?? അങ്ങനെ ബഹുമായിക്കാതെ വിട്ടതാണെങ്കിൽ അഞ്ചേലോട്ടി തിരിച്ചു വരുവോ.. അതുമല്ല മാഡ്രിഡ് അല്ലാതെ ഒരു ക്ലബ്ബിനെ ഇനി പരിശീലിപ്പിക്കില്ല എന്ന് പറയുവോ അങ്ങേര്???
നിങ്ങൾക്ക് മാഡ്രിഡ് ഇനെ ഇഷ്ടമല്ല എന്ന് വെച്ച് ഇങ്ങനെ ഒകെ എന്തേലും വിടുവായിത്തം പറയാമോ??
Real madrid cheyyunnath pole Paisa koduth playersine vangunnathinu pagaram referees ne vanganam angane anenkil barca rekshapedum 😂😂😂😂
Ethra players vannalum small teamukale vare robbery cheyyathe jayikkan madridinu vayya...venda njangalkk madrid aavanda...barca thanne aayi irunnolam
Real avarde academy onnum nokarilla. Transfer market nokki irikunna vadukanmar😂 aan real Madrid
Vardrid 😂
One name "perez"🤍
Ari eatha pori eatha ariyaatha oru vazhane kodunn iritheeka 😂
Comparing Barca Vs real Madrid 😂 is wild 😂😂😂😂😂 Madrid is 100x better than Barca at everywhere let's look at champions League 15x 5 even a real Madrid player have 6,5 champions League trophies😂😂😂😂😂😂😂😂😂
Hey brokelona where are you better at 😂?
Brokelona trophies ] Messi world cup,real Madrid loses a match,yamal euro😂😂😂
Vardrid 😂
@@Skibidi-b7j cry more😹no one cares
Real madrid ee seson moonjum ennullavar >>>>>>>>>>>>>>>>>>>>>>>>>>>>
aarum illa odrraaaa
@@NikhilS-ge7de no kroos no party 😭
@@jama.aanhhhh ക്രൂസ് ഇല്ലാത്തതിന്റെ നല്ലപോലെ അറിയാൻ ഉണ്ട് കൺട്രോളിങ് കുറവ് ഉണ്ട്! ബെല്ലിംങ്ങാം കാമാവിങ്ങ വന്നാൽ അത് ഒരുവിധം സെറ്റ് ആവും വെയിറ്റ് ചെയ്യാം! 🤍
Guy with zero knowledge of football!
Absolutely right. Evide eyale parayunu greziman,couthino,dembele 450 million ayi ennu pakzhe 2017 muthalle 2019 vare barca total spend cheyethathe around 800 million annu pakzhe barca ee timeil transferil ninu collect cheyethathe 600 millioninte aduthe annu ake ee 3 varsham gapil barcayude total net spending 200 million annu ennu vachalle around 70 million per years barcelonaye pole oru clubinte net spending 70 million athra valiya amount. Pinne sherikum barcaike Vanna problem 2017 Neymar poyappo Messi 110 million per year salary koduthu ethreyum cash Messi koduthappo barca baki playersinte salaryum kudi athe around 700 millioninte aduthe ayi ee cashinte kude barca other expensesum kude ayappo 2020il barcayude total debt around 700 millioninte aduthe ayi pakzhe aa oru timeil corona vannathe konde barcaike stadium revenueil ninu mathrame 400 millioninte aduthe loss undayi ethum kude ayappo barca financial collapse ayi.
@@sijoypjohnyour club gives a huge contract to Messi, dejong and others. Then came in 2020 covid financial issues. That's the time you struggled mostly.
@@nervenest yeah athe njan thazhe paranjittunde.
Barca യെ പറ്റി ഈ മര വഴയകൾക്ക് എന്ത് അറിയാം..
2011 വരെ Barcelona ക്ക് ഒരു sponsor പോലും ഇല്ലായിരുന്നു...
Barcelona Unicef ന് അങ്ങോട്ട് പൈസ കൊടുക്കുമായിരുന്നു..
Covid പോലെ ഒരു അവസ്ഥ വന്നത് കൊണ്ട് ലോകം മൊത്തം പ്രശ്നം ആയത് പോലെ Barca കും പ്രശ്നം വന്നു..അല്ലാതെ pisa mismanagement അല്ല issue..
Sheri sir
Barcelona bhakthan, use your critical thinking skills
Hala Madrid 🤍💯
Hala Madrid 🫡
Hala Madrid 🤍