ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

ബോധിസത്വൻ പറയുന്നത് മനസിലാക്കാൻ കഴിഞ്ഞാൽ അത് മഹാഭാഗ്യം | UNIVERSAL LAWS | LIFE CHANGING AFFIRMATIONS

แชร์
ฝัง
  • เผยแพร่เมื่อ 2 ต.ค. 2022
  • മെഡിറ്റേഷൻ പരിശീലിക്കാം,
    അനിൽകുമാർ പിസിയുടെ ഓൺലൈൻ ഗൈഡൻസിൽ !!! മെഡിറ്റേഷനുമായി ബന്ധപ്പെട്ട സംശയങ്ങളെല്ലാം ദൂരീകരിച്ച് നിങ്ങൾക്ക് മെഡിറ്റേഷൻ ചെയ്യാൻ സഹായിക്കുന്ന ഓൺലൈൻ പരിശീലനമായിരിക്കും ഇത്. ഈ പരിശീലനത്തിൽ ലോകോത്തരമായ അഞ്ച് തരം മെഡിറ്റേഷനുകൾ പരിശീലിക്കാനുള്ള ട്രെയിനിംഗും കമൻ്ററികളും നൽകും.
    ബുക്കിംഗ് ആരംഭിച്ചിരിക്കുന്നു. കൂടുതൽ ഡീറ്റെയിൽസ് അറിയുവാൻ api.whatsapp.c... ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക.
    വൻമരം പോലെ വളരാം - കോഴ്‌സിനെക്കുറിച്ചു കൂടുതലറിയുവാൻ api.whatsapp.c... 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. കരിയറിലും ലക്ഷ്യങ്ങളിലും മുന്നേറ്റം ആഗ്രഹിക്കുന്നുണ്ടോ? നിങ്ങളുടെ ജീവിതത്തെ അടുത്ത ലെവെലിലേക്ക് ഉയർത്താനുള്ള ഈ പരിശീലനം നേടൂ. അനിൽകുമാർ പിസി നിങ്ങളെ ഗൈഡ് ചെയ്യും.
    പത്തു ദിവസം കൊണ്ട് നിങ്ങളുടെ ജീവിതത്തിന്റെ ഗതിമാറ്റം അനുഭവിച്ചറിയൂ 10 സെൽഫ് അസ്സസ്മെന്റുകൾ കൊണ്ട് ജീവിത പുരോഗമനം restart ചെയ്യൂ. വൻമരം പോലെ വളരാം എന്ന ഈ ചെറിയ കോഴ്‌സ് നിങ്ങളെ അതിനു സഹായിക്കും.
    ഓൺലൈൻ / ഓഫ്‌ലൈൻ പേർസണൽ കൗൺസിലിംഗുകൾക്ക് api.whatsapp.c... 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. നിങ്ങൾക്ക് മനസ് തുറക്കാനും, മനസിനെ പുതിയൊരു രീതിയിലേക്ക് മാറ്റി സഞ്ചരിപ്പിക്കാനും അനിൽകുമാർ PC നിങ്ങളെ സഹായിക്കും
    വിവാഹബന്ധത്തിൽ സ്നേഹം ഊട്ടിയുറപ്പിക്കാൻ സ്നേഹഭാഷ ഓൺലൈൻ ട്രെയിനിങ് പ്രോഗ്രാമിന്റെ പുതിയ ബാച്ച് ആരംഭിക്കുന്നു. Message us : 8714056448 - കോഴ്സിനെക്കുറിച്ചറിയാൻ വാട്സ്ആപ് മെസ്സേജ് അയക്കുക.
    Anilkumar PC is an exceptional prവൻമരം പോലെ വളരാം - കോഴ്‌സിനെക്കുറിച്ചു കൂടുതലറിയുവാൻ api.whatsapp.c... 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. കരിയറിലും ലക്ഷ്യങ്ങളിലും മുന്നേറ്റം ആഗ്രഹിക്കുന്നുണ്ടോ? നിങ്ങളുടെ ജീവിതത്തെ അടുത്ത ലെവെലിലേക്ക് ഉയർത്താനുള്ള ഈ പരിശീലനം നേടൂ. അനിൽകുമാർ പിസി നിങ്ങളെ ഗൈഡ് ചെയ്യും.
    പത്തു ദിവസം കൊണ്ട് നിങ്ങളുടെ ജീവിതത്തിന്റെ ഗതിമാറ്റം അനുഭവിച്ചറിയൂ 10 സെൽഫ് അസ്സസ്മെന്റുകൾ കൊണ്ട് ജീവിത പുരോഗമനം restart ചെയ്യൂ. വൻമരം പോലെ വളരാം എന്ന ഈ ചെറിയ കോഴ്‌സ് നിങ്ങളെ അതിനു സഹായിക്കും.
    Anilkumar PC is an exceptional problem-solver with a natural aptitude for finding effective solutions. He possesses extensive expertise in the areas of mind tuning art, counseling, training, life coaching, meditation coaching, philosophy, and influencing.
    മനുഷ്യ ജീവിതത്തെക്കുറിച്ചുള്ള അറിവുകളുടെ ആഴങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു അന്വേഷകനാണ് അനിൽകുമാർ പിസി. കഴിഞ്ഞ 20 വർഷമായി ആത്മീയത, മെഡിറ്റേഷൻസ്, ഫിലോസഫി, സൈക്കോളജി, മനുഷ്യ പരിണാമങ്ങൾ, മസ്തിഷ്ക രഹസ്യങ്ങൾ എന്നിവയെക്കുറിച്ച് നിരന്തരം പഠിച്ചുകൊണ്ടിരിക്കുന്നു. കൂടാതെ മൈൻഡ് ട്യൂണിങ് പ്രാക്റ്റീഷനർ & കൗൺസിലർ ആണ് അനിൽകുമാർ പിസി.
    വ്യക്തിഗതമായ കൗൺസിലിംഗുകൾ ഓൺലൈനിലും ഓഫ്‌ലൈനിലും നടത്തിവരുന്നു.
    വിവിധങ്ങളായ ലൈഫ് ഡിസൈനിംഗ് കോഴ്‌സ് പ്ലാറ്റ് ഫോമുകളിൽ ട്രെയിനിങ്ങുകളും നൽകിവരുന്നു.
    WEBSITE: www.rhythmoflife.coach
    TH-cam :- / @anilkumarpc_official
    www.youtube.co...
    INSTAGRAM :- / anilkumarpc_therealist...
    FACEBOOK :- / anilkumarpcottappalam
    FOLLOW OUR FACEBOOK PAGE - www.facebook.c...
    LINKEDIN :- / anil-kumar-pc-1819a3289
    TELEGRAM CHANNEL:- t.me/anilkumar...
    WhatsApp Channel :- whatsapp.com/c...
    ANILKUMAR PC's പോഡ്‌കാസ്റ്റ് - open.spotify.c...
    WhatsApp : - +91 87140 56448

ความคิดเห็น • 539

  • @lifechangingideasaffirmations
    @lifechangingideasaffirmations  ปีที่แล้ว +34

    ഓൺലൈൻ / ഓഫ്‌ലൈൻ പേർസണൽ കൗൺസിലിംഗുകൾക്ക് api.whatsapp.com/send?phone=+918714056448&text=details%20please%20personal%20counselling%20withPC%20 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. നിങ്ങൾക്ക് മനസ് തുറക്കാനും, മനസിനെ പുതിയൊരു രീതിയിലേക്ക് മാറ്റി സഞ്ചരിപ്പിക്കാനും അനിൽകുമാർ PC നിങ്ങളെ സഹായിക്കും.
    ലൈവായി മെഡിറ്റേഷൻ പരിശീലിക്കാം,
    അനിൽകുമാർ പിസിയുടെ ഓൺലൈൻ ഗൈഡൻസിൽ !!! മെഡിറ്റേഷനുമായി ബന്ധപ്പെട്ട സംശയങ്ങളെല്ലാം ദൂരീകരിച്ച് നിങ്ങൾക്ക് മെഡിറ്റേഷൻ ചെയ്യാൻ സഹായിക്കുന്ന ഓൺലൈൻ പരിശീലനമായിരിക്കും ഇത്. ഈ പരിശീലനത്തിൽ ലോകോത്തരമായ അഞ്ച് തരം മെഡിറ്റേഷനുകൾ പരിശീലിക്കാനുള്ള ട്രെയിനിംഗും കമൻ്ററികളും നൽകും.
    ബുക്കിംഗ് ആരംഭിച്ചിരിക്കുന്നു. കൂടുതൽ ഡീറ്റെയിൽസ് അറിയുവാൻ api.whatsapp.com/send?phone=+918714056448&text=Relax%20Art%20ഡീറ്റെയിൽസ്%20അറിയാൻ%20ആഗ്രഹമുണ്ട്%20👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക.
    വിവാഹബന്ധത്തിൽ സ്നേഹം ഊട്ടിയുറപ്പിക്കാൻ സ്നേഹഭാഷ ഓൺലൈൻ ട്രെയിനിങ് പ്രോഗ്രാമിന്റെ പുതിയ ബാച്ച് ആരംഭിക്കുന്നു. Message us : 8714056448 - കോഴ്സിനെക്കുറിച്ചറിയാൻ വാട്സ്ആപ് മെസ്സേജ് അയക്കുക.
    Anilkumar PC is an exceptional problem-solver with a natural aptitude for finding effective solutions. He possesses extensive expertise in the areas of mind tuning art, counseling, training, life coaching, meditation coaching, philosophy, and influencing.
    മനുഷ്യ ജീവിതത്തെക്കുറിച്ചുള്ള അറിവുകളുടെ ആഴങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു അന്വേഷകനാണ് അനിൽകുമാർ പിസി. കഴിഞ്ഞ 20 വർഷമായി ആത്മീയത, മെഡിറ്റേഷൻസ്, ഫിലോസഫി, സൈക്കോളജി, മനുഷ്യ പരിണാമങ്ങൾ, മസ്തിഷ്ക രഹസ്യങ്ങൾ എന്നിവയെക്കുറിച്ച് നിരന്തരം പഠിച്ചുകൊണ്ടിരിക്കുന്നു. കൂടാതെ മൈൻഡ് ട്യൂണിങ് പ്രാക്റ്റീഷനർ & കൗൺസിലർ ആണ് അനിൽകുമാർ പിസി.
    #motivation #affirmations #lawofattraction #meditation #success #abundance #affirmations_malayalam #discipline
    വ്യക്തിഗതമായ കൗൺസിലിംഗുകൾ ഓൺലൈനിലും ഓഫ്‌ലൈനിലും നടത്തിവരുന്നു.
    വിവിധങ്ങളായ ലൈഫ് ഡിസൈനിംഗ് കോഴ്‌സ് പ്ലാറ്റ് ഫോമുകളിൽ ട്രെയിനിങ്ങുകളും നൽകിവരുന്നു.
    #motivation #success #abundance #discipline #affirmation #dailyaffirmations #inspirational #lazy
    TH-cam :- www.youtube.com/@anilkumarpc_official
    www.youtube.com/@lifechangingideasaffirmations/featured
    INSTAGRAM :- instagram.com/anilkumarpc_therealisticman/
    FACEBOOK :- facebook.com/Anilkumarpcottappalam
    FOLLOW OUR FACEBOOK PAGE - facebook.com/profile.php?id=100083208698568
    LINKEDIN :- www.linkedin.com/in/anil-kumar-pc-1819a3289
    TELEGRAM CHANNEL:- t.me/anilkumarpcofficial
    WhatsApp Channel :- whatsapp.com/channel/0029Va4MOU8DOQITEg8xj53Jp
    ANILKUMAR PC's പോഡ്‌കാസ്റ്റ് - open.spotify.com/show/4j517Qqca1n756clIMMP7c?si=UHA32FdwSLyHrO7LsDI8Kg
    WhatsApp : - +91 87140 56448

  • @FantasyJourney
    @FantasyJourney ปีที่แล้ว +381

    ഈ സംസാരിക്കുന്ന ചേട്ടൻ അതുപോലെ 1000 ഒരുവൻ ആണെന്ന് തോന്നിയവർ ഉണ്ടോ

    • @hotcoffee1751
      @hotcoffee1751 ปีที่แล้ว +3

      പിന്നല്ല

    • @sureshleena2083
      @sureshleena2083 ปีที่แล้ว +4

      ഉണ്ട്

    • @m4insurancesolution507
      @m4insurancesolution507 ปีที่แล้ว +2

      Yes

    • @najvkn716
      @najvkn716 ปีที่แล้ว +3

      Parayunna aal orikkalum aa avasthayil janmam kondavan allaaa.. Padana vishyamaakkiyadhine paadunnavanaayi maathram thonnunnu ✌️

    • @user-ui4dw8tm2d
      @user-ui4dw8tm2d ปีที่แล้ว +3

      Nan ലക്ഷത്തിൽ ഒരാൾ 😁😁

  • @Sandhya7441
    @Sandhya7441 ปีที่แล้ว +67

    ചെറുപ്പം മുതലേ എനിക്കുണ്ടായിരുന്ന ഒരു സംശയമായിരുന്നു ഞാൻ കാണുന്ന നിറങ്ങളും രൂപങ്ങളും തന്നെയാണോ മറ്റുള്ളവരും കാണുന്നതെന്ന്! അത് എന്റെ അനാവശ്യ ചിന്തകളായിരിക്കുമെന്ന് കരുതി അതിനെ മെല്ലെമെല്ലെ മറന്നു.ഇന്ന് വീണ്ടും ഈ വീഡിയോ കേട്ടപ്പോൾ അത് ശരിയായ ഗൗരവമുള്ള ആവശ്യമുള്ള ചിന്തകളാണെന്ന് ബോധ്യമായി. ഈ പ്രപഞ്ചം മായ ആണെന്ന് ഋഷീശ്വരന്മാർ പറയുന്നതിന്റെ പൊരുൾ എത്ര വ്യക്തമാണെന്ന് ആലോചിച്ചാൽ മനസ്സിലാകും..🙏🏻🙏🏻🙏🏻

    • @sureshkarulai689
      @sureshkarulai689 ปีที่แล้ว +3

      Njanum anganeyayirunnu. Pinne valuthayappol
      Brahmakumaris meditation class attent cheithu. Ellathinteyum aathmiya rahasyangal manasilakanayi. Online classu!m und

    • @ratheeshaarpotti8522
      @ratheeshaarpotti8522 ปีที่แล้ว +5

      Hi,ഇതേ സംശയം എനിക്കും ഉണ്ടായിരുന്നു.ഇപ്പോഴും അതിന് ഉത്തരം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.

    • @ezeofarpg
      @ezeofarpg ปีที่แล้ว +3

      ha ahaa ആരൊക്കെ എങ്ങനെ ഒക്കെ കണ്ടാലും എന്താ പ്രകൃതി യിൽ കാണാൻ കൊറേ കാര്യങ്ങൾ ഉണ്ട് just have fun

    • @deepthidas7546
      @deepthidas7546 ปีที่แล้ว +2

      I have the same doubt...when I disclose about this thing other people will laugh..

    • @drpkrtalks..8143
      @drpkrtalks..8143 ปีที่แล้ว +2

      എനിക്കും 40വർഷങ്ങൾക്ക് മുൻപേ ഈ 'നിറചിന്ത' ഉണ്ടായിരുന്നു. പലരുമായി ഇതേവിഷയത്തിൽ ചർച്ച നടത്തിയിട്ടുണ്ട്. ഏതാനും വർഷം മുമ്പ് fb യിൽ എഴുതിയിട്ടുമുണ്ട്. മാതൃഭൂമിയിൽ ജീവൻ ജോബ് തോമസിന്റെ ഒരു ലേഖനത്തിലും ഈ വിഷയം സ്പർശിച്ചിട്ടുണ്ട്

  • @parameswarank216
    @parameswarank216 ปีที่แล้ว +79

    💙🙏💙🌼🌈🌼ഒരു ബോധി സത്യന്റെ വാക്കുകൾ പോലെ തോന്നുന്നു അങ്ങയുടെ വാക്കുകൾ 💙അറിവ് പ്രകാശം പോലെ പരക്കട്ടെ 🌈നന്ദി നമസ്കാരം 🌼🌈🌼💙🙏💙

  • @bindusuresh869
    @bindusuresh869 ปีที่แล้ว +12

    ഈ നൂറ്റാണ്ടിലെ ബോധിസത്വനായിട്ടാണ് സാറിനെ ഞങ്ങൾ കാണുന്നത്....🙏🙏🙏❣️

  • @geethakr6000
    @geethakr6000 ปีที่แล้ว +66

    കേട്ടുകൊണ്ട് ഇരിക്കാൻ തന്നെ നല്ല രസമുണ്ട് നല്ല ചിന്തയും നല്ല വിവരണവും 🙏

  • @ramanivinoth1350
    @ramanivinoth1350 4 หลายเดือนก่อน +4

    എന്നെ മരണത്തിൽ നിന്നും ഉയർത്തി കൊണ്ടുവന്ന വാക്കുകൾ അങ്ങയുടെ ഈ വാക്കുകൾ എല്ലാവർക്കും പ്രെജോധാനമാവാൻ കഴിയട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു 🙏🙏

  • @jeevanathjee2073
    @jeevanathjee2073 ปีที่แล้ว +64

    സത്യത്തിൽ ഇതെല്ലാം ഞാൻ എന്റെ കുഞ്ഞില്ലേ മനസ്സില്ലാക്കിയത് ആണ് ഞാൻ എപ്പോഴും സന്തോഷവാൻ ആണ് പക്ഷേ ഞാൻ കണ്ടവരെല്ലാം എതെങ്കില്ലും തരത്തിൽ ദുഃഖത്തില്ലും പക്ഷേ ഞാൻ സംസാരിച്ച് തുടങ്ങിയാൽ അവർ പറയും എന്തോ ടെൻഷൻ ഉണ്ടായത് എല്ലാം അവരിൽ നിന്ന് പോയെന്നും പക്ഷേ ഞാൻ അവരിൽ നിന്ന് അകന്നാൽ അവർ വീണ്ടും ചർച്ച ചെയ്യും അവൻ വന്നപ്പോൾ ഉണ്ടായ ആ മനസ്സിന്റെ ഉണർവ് അവൻ പോയി കഴിഞ്ഞപ്പോൾ പോയി എന്ന് ഞാൻ ഇത്രയും ദരിദ്രനായിട്ടും ഇനിയ്ക്ക് എപ്പോഴും ഇങ്ങനേ സന്തോഷവാൻ ആയിരിക്കുവാൻ കഴിയുന്നും😎🤔

    • @leninrajpoongode9866
      @leninrajpoongode9866 ปีที่แล้ว +2

      🥰🥰🥰

    • @jeevanathjee2073
      @jeevanathjee2073 ปีที่แล้ว +5

      വിശയ്ക്കുന്ന മനസ്സിനല്ലേ താങ്കൽ പറഞ്ഞ പണത്തിന്റെ ആവിശ്യം വരും. എന്റെ വയർ വിശന്നാല്ലും എന്റെ മനസ്സ് ഒരിക്കല്ലും വിശക്കാറില്ല സുഹ്യത്തേ ഞാൻ പറയുന്നത് മനസ്സില്ലാക്കുവാൻ കഴിയുമെങ്കിൽ സുഹ്യത്തിനും വിശയ്ക്കാത ഒരു മനസ്സിനേ സ്യഷ്ടിക്കാൻ കഴിയും✍️

    • @thusharasdevan1177
      @thusharasdevan1177 ปีที่แล้ว +4

      സ്വയം ദരിദ്രനെന്ന് പറയാതിരിക്കു അത് കൂടുകയെ ഉള്ളു. പണം ജീവിതത്തിൽ ആവശ്വമാണ്

    • @geethaanil2005
      @geethaanil2005 ปีที่แล้ว +4

      നമ്മുടെ വൈബ്രേഷൻ ഉയർന്നതാണെങ്കിൽ നമുക്കാവശ്യമുള്ളതെല്ലാം നമ്മിലേക്ക്‌ എത്തിച്ചേരും. ഞാൻ happy ആയപ്പോൾ എന്റെ അനുഭവങ്ങൾ മാറാൻ തുടങ്ങി. Meditation, affirmation ഒക്കെ നമ്മളെ അതിന് സഹായിക്കും

    • @lakshmicg1792
      @lakshmicg1792 ปีที่แล้ว

      nee adhi sambhennenaanu adhu kondagum ninekku eppozhum sandhoshethodirikkaan kazhiyunnedhu 😊 adhaanu ninde lekshyam nee cheyyunnedhendhano adhaanu ninde enargy nee thudernnum ninde kadema cheydhu kondirikka best of luck

  • @ashokraghav5463
    @ashokraghav5463 ปีที่แล้ว +43

    വേറിട്ട അനുഭവം അന്ധത നീക്കി വെളിച്ചം പകരുന്ന അറുവുകൾ.... 🙏🏻

  • @adithyan3784
    @adithyan3784 ปีที่แล้ว +17

    കഴിഞ്ഞ എത്രയോ ജന്മങ്ങളിലെ തപസ്സും കഠിനാധ്വാനവും ആണ് ഒരാളെ ഈ ജന്മത്തിലു ബോധി സത്വന് ആകുന്നതു .... ആത്മാവിന്റെ പുരോഗതിയുടെ അവസാന അവസ്ഥ ആണിത് .... ഒരു ആത്മാവിനെ സംബന്ധിച്ച് ഇതിലും വലുത് ഒന്നും നേടാന്‍ ഇല്ല 💫

  • @chandramohanannv8685
    @chandramohanannv8685 ปีที่แล้ว +20

    👌
    ഉപബോധ, മനസ്, ധ്യാനത്തിലൂടെ, വികാസം പ്രാപിച്ചാൽ, പലതും, കൂടുതൽ, മനസിലാക്കാൻ, കഴി യുമായിരിക്കും, 🙏

  • @babuaneesh6698
    @babuaneesh6698 ปีที่แล้ว +6

    ഇദ്ദേഹത്തിന്റെ വാക്കുകൾ നല്ലതുതന്നെ സാധാരണ ജനങ്ങൾക്ക് നല്ലത് നാമജപം പഞ്ചഭൂത നാഥനെ പ്രാർത്ഥിക്കുക ഓം നമശിവായ കാരണം ഈ പ്രപഞ്ചത്തിന് നായകൻ അവനാണ് എല്ലാ മതങ്ങളും വിളിക്കുന്ന ആ നാഥൻ അവൻ തന്നെയാണ് ആദ്യവും അന്ത്യവും ഇല്ലാത്തവൻ ഓം നമശിവായ ഓം നമശിവായ

  • @sheejasujab8908
    @sheejasujab8908 ปีที่แล้ว +19

    വ൪ഗീയത, അന്ധവിശ്വാസം, അനാവശ്യ ആചാരങ്ങൾ ഇതൊക്കെയാണാ പഴം. മാനവികത, feeling of God with in us, in me and you, help each other, kindness, harmony, truth, honesty, concern for others, ഇതാണ് ആ കുരു. Good speech

    • @kunnathraghavanraghavaraj9112
      @kunnathraghavanraghavaraj9112 ปีที่แล้ว +1

      Exactly correct 👌

    • @sreekalakrishna3209
      @sreekalakrishna3209 ปีที่แล้ว +1

      എനിക്ക് ഈ ഫിലിം ഭയങ്കര ഇഷ്ടം ആണ്,,,,, ഗുരു ഇത് തന്നെ യഥാർത്ഥ ദൈവത്തിനെ കാണിച്ചു തരുന്നത്,,,, മനുഷ്യൻ അറിവില്ലായ്മ യിൽ കാണിച്ചു കൂട്ടുന്ന ത് ആണ് ലോകത്തിൽ കാണുന്ന എല്ലാ വിപത്തും,,,, ഇരുളിൽ നിന്നും പ്രകാശത്തിലേക്കു ഉള്ള മാറ്റം ആണ് യഥാർത്ഥമായി ദൈവത്തിനെ അഥവാ ഗുരുവിനെ കണ്ടെത്തുക എന്നതു 🙏അവിടെ മതം, ജാതി വർഗം വർണം എന്നത് ഒന്നും ഇല്ല,,,, സ്നേഹം മാത്രം 🙏🙏🙏🙏🙏 ഈ ഒരു വീഡിയോ യിൽ കൂടി മനുഷ്യൻ അവന്റ ഉള്ളിൽ കുടികൊള്ളുന്ന ഈശ്വര ചൈതന്യ ത്തെ യാണ്,,,,, ഈ അറിവ് പകർന്ന മാഷിന് നന്ദി 🙏🙏🙏🙏🙏

    • @azhakintedevathakumary9439
      @azhakintedevathakumary9439 ปีที่แล้ว +1

      @@sreekalakrishna3209 ഈ സിനിമയെ അതിന്റെ യഥാർത്ഥ അർത്ഥത്തിൽ മനസ്സിലാക്കാൻ പലർക്കും കഴിഞ്ഞില്ല. അതുകൊണ്ട് ഇത്രയും നല്ലൊരു കലാസൃഷ്ടി വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോയി.

    • @sudheepraj--yogimadathil
      @sudheepraj--yogimadathil ปีที่แล้ว

      Great 👏

  • @swapnasschool6792
    @swapnasschool6792 ปีที่แล้ว +6

    ഈശ്വരനെന്ന് നാം പറയുന്ന കൃഷ്ണനും രാമനും യേശുദേവനും മുഹമ്മദ് നബിയും സദ്ഗുരുക്കൻമാരായി ഈ ലോകത്തിൽ ജീവിച്ചവരും ഒക്കെ ബോധിസത്വൻമാർ തന്നെ. കാരണം അവരെല്ലാം മനുഷ്യരായി ജീവിച്ചവരാണല്ലോ. ഇത് ഒരു പ്രപഞ്ച തത്വത്തെ പറഞ്ഞ് തന്നതിന് നന്ദി നന്ദി ന്നി.

  • @deepugeorge2851
    @deepugeorge2851 ปีที่แล้ว +15

    ഇങ്ങനെ ഉള്ള അറിവുകൾ പകർന്നു തരുന്ന സർ ന് നന്ദി...

  • @SindhuM-si3lr
    @SindhuM-si3lr 24 วันที่ผ่านมา +1

    ശ്രീനാരായണഗുരു ഇതെല്ലാം എഴുതി വച്ചിട്ടുണ്ട് പക്ഷേ ഇതൊന്നും മനസ്സിലായിരൂനനിലലാ താങ്കൾ ഇത് സാധാരണക്കാരന് മനസ്സിലാകുന്ന രീതിയിൽ പറഞ്ഞു തന്നു നന്ദി❤

  • @Manjakandysivarajmsivaraj
    @Manjakandysivarajmsivaraj ปีที่แล้ว +21

    TH-cam കാണുന്നവര്‍ ഇതു കാണാതെ മറ്റൊരു വീഡിയോ കണ്ടാല്‍ നിങ്ങൾ അറിവിനെ അന്വേഷിക്കുന്ന വരല്ലെന്ന് സ്വയം തീരുമാനിക്കുന്നു

  • @ani.s2163
    @ani.s2163 ปีที่แล้ว +2

    എനിക്ക് ഏറ്റവും അടുത്ത് അറിയുന്ന ഒരാൾ ഇങ്ങനെ ഒരാളെന്ന് മനസ്സിലാക്കി തന്നതിന് നന്ദി.. പല ചോദ്യങ്ങൾക്കും ഉത്തരം കിട്ടി 🙏🏻🙏🏻🙏🏻

  • @navadharahealing1642
    @navadharahealing1642 ปีที่แล้ว +1

    സാർ പറയുന്ന കാര്യങ്ങൾ ഒത്തിരി ചിന്തികയുവാനും പ്രായോഗിക ജീവിതത്തിൽ ഒരു ബോധിശ്വത്വന്റെ വാക്കുകളായി സ്വികരിക്കയുയും ചെയ്‌യുന്നവർക് ഈ ലോകത്തിൽ തന്നെ സ്വർഗീയ സുഖം അനുഭവിക്യൻ സാധിക്കും അങ്ങയുടെ ഈ almarthadakyum സർവേശ്വരൻ pretiphalam നൽകട്ടെ

  • @AIF_Filim_JIF_Filim
    @AIF_Filim_JIF_Filim ปีที่แล้ว +11

    എനിക്ക് കിട്ടി ഗുരുവിനെ നേരുത്തേ പറഞ്ഞ ഗുരു സിനിമ അതാണ് ലോകത്തിന്റെ വഴി മനുഷ്യൻ തിരിച്ചു അറിഞ്ഞു വരുന്നു

  • @deepaganesan3558
    @deepaganesan3558 ปีที่แล้ว +3

    🥰🙏🏻ഇത് കേൾക്കാൻ കഴിഞ്ഞതിൽ ഒരുപാട് താങ്ക്സ് 🥰🙏🏻ഇത്തരം വീഡിയോ ആണ് ഞാൻ കേൾക്കാനും കാണാനും ആഗ്രഹിക്കുന്നത് 🥰🙏🏻നന്ദി

  • @rajamnair8337
    @rajamnair8337 ปีที่แล้ว +1

    നല്ല വളരെ നല്ല അറിവുകൾ
    Bodhisattva എന്ന് പറഞ്ഞപ്പോൾ lord ബുദ്ധ നെ ആണ് ഓർത്തത്‌..
    ഇമോഷൻ മാറ്റി വെച്ചു bodhisattvan ആകാൻ പരിശ്രമിക്കട്ടെ.. നന്ദി നന്ദി നന്ദി

  • @suneethibaburaj6842
    @suneethibaburaj6842 ปีที่แล้ว +7

    മനസ്സിന് നല്ല ശാന്തത കിട്ടി.

  • @SindhuM-si3lr
    @SindhuM-si3lr หลายเดือนก่อน

    താങ്കൾ ഒരു ബോധി സത്വനാണ്. നന്ദി ❤

  • @prasadwayanad3837
    @prasadwayanad3837 ปีที่แล้ว +5

    Great 🙏🙏🙏വാക്കുകൾ 👍👍👍ചാനൽ 👌👌👌താങ്കളും ബോധി സത്വൻ 🌹🌹🌹നമസ്തെ

  • @nehaniha1709
    @nehaniha1709 ปีที่แล้ว +8

    Manoharam sir.. അങ്ങയിൽ അതുപോലൊരു എനർജി ഫീൽ ചെയ്യുന്നു.. Thankyou

  • @bindusunil6624
    @bindusunil6624 ปีที่แล้ว +12

    100 % സത്യമായ വാക്കുകൾ 🙏🙏🙏🙏🌹🌹🌹🌹 നമസ്ക്കരിക്കുന്നു ഞാൻ ആ പാദങ്ങളിൽ🙏🙏🙏🙏🌹🌹🌹🌹

  • @prinsoncalicut8950
    @prinsoncalicut8950 ปีที่แล้ว +10

    നാം കല്യാണം കഴിയുന്നതിനു മുൻപ് വരെ ബോധിസത്വൻ ആയിരുന്നു. ആര് പറയുന്നതും കേൾക്കില്ലായിരുന്നു എന്റെതായ വഴി ആയിരുന്നു... 🙏🏼ഇപ്പോൾ നാം വീട്ടുകാർ പറയുന്നത് കേട്ട് സുഗമായി ജീവിക്കുന്നു ഗയ്‌സ്.. 🤷‍♀️

    • @azhakintedevathakumary9439
      @azhakintedevathakumary9439 ปีที่แล้ว +1

      😜😝😂

    • @jyothisarena
      @jyothisarena ปีที่แล้ว

      If you're a bodhisathvan , you know ..once in a rabbit hole ... Cannot comeback from that ...
      So you have made a Logical mistake in this comment
      😀😀

  • @abyansherif2833
    @abyansherif2833 ปีที่แล้ว +2

    ഏറ്റവും അവസാനം പറഞ്ഞ കാര്യങ്ങൾ വളരെ പ്രസക്തം 👍

  • @noufalnewmahe3007
    @noufalnewmahe3007 ปีที่แล้ว

    ഇത് കേൾക്കാൻ ഉപയോഗിച്ച സമയം പൂർണ്ണാർത്ഥത്തിൽ അറിവുകളും തിരിച്ചറിവുകളുമാൽ മനസ്സ് നിറയാൻ ഉപകരിച്ചു.. അറിവുകൾ പകർന്നുതന്ന അങ്ങയ്ക്കു നന്ദി..ആദരവ്..

  • @kansway9102
    @kansway9102 ปีที่แล้ว +1

    എല്ലാവർക്കും വിനീതമായ പ്രണാമം,
    ഒരു ബോധിസത്വനെ സംബന്ധിച്ചിടത്തോളം ബ്രഹ്മചര്യം എന്നത് മൂന്ന് അവസ്ഥകളിൽ ഒന്നിൽ വന്നുപോകുന്ന പ്രതിഭാസം മാത്രമാണ്. മരണവും ജനനവും പോലും ആ അവസ്ഥകളിൽ ഒന്നിൽ മാത്രം കാണപ്പെടുന്ന വെറും ഒരു പ്രതിഭാസം. ഈ അവസ്ഥകൾ മൂന്നും, വന്നും പോവുകയും ചെയ്യുന്ന ശുദ്ധബോധത്തിൽ അയാൾ സദാ പ്രതിഷ്ഠിതനാണ്. ഉണർന്നിരിക്കുന്ന അവസ്ഥയിലും, സ്വപ്നാവസ്ഥയിലും, സുഷുപ്തി അവസ്ഥയിലും അയാൾ ബോധരൂപനായി ഉണർന്നിരിക്കുന്നു.സാക്ഷിമാത്രമായി മൂന്നു അവസ്ഥകളെയും നിരീക്ഷിക്കുകമാത്രം ചെയ്യുന്നു.

  • @mastertechmlp
    @mastertechmlp ปีที่แล้ว +9

    Thank you beautiful spiritual guide 🙏✨
    Thank you wonderful Devine being
    Thank all Devine beings and Devine medium ❤💕💖🙏
    Thank you Devine 😊💓☺
    Thank you God 😊💓☺
    Thank you mystery universe ✨💖💛
    Thank you Supreme intelligence 🙏😘❤
    Thank you Supreme power 🔋🙏
    Thank you so much 💓💗💛🙏

  • @remanik7876
    @remanik7876 หลายเดือนก่อน

    നാം എന്താണ് എന്നറിയാതെ നാം ജപിച്ചിട്ടു കാര്യമില്ല നാമം നാമി അതാണ് തിരിച്ചറിവ് ഇദ്ദേഹം ജന്മജന്മാന്തരങ്ങളായി സിദ്ധിച്ചകഴിവാണ് 🙏🙏🙏

  • @sindubai7481
    @sindubai7481 ปีที่แล้ว +6

    ഗുരു സിനിമ കണ്ടിട്ടില്ല.. ബട്ട്‌ കണ്ടതുപോലെയുള്ള അനുഭൂതി... 👍👍🌹🌹🌹

    • @ncb441
      @ncb441 ปีที่แล้ว

      Must watch movie

    • @sindubai7481
      @sindubai7481 ปีที่แล้ว

      @@ncb441 sure😊

  • @viswamk8666
    @viswamk8666 2 วันที่ผ่านมา

    🙏ജനങ്ങൾക്കുള്ള നല്ല മെസേജ് ഗുഡ് 👍👌

  • @sindhusreekandapuram6996
    @sindhusreekandapuram6996 ปีที่แล้ว +6

    അദ്ഭുതം തോന്നുന്നു. Thank u sir

  • @rasheedks4731
    @rasheedks4731 3 หลายเดือนก่อน

    സാറിന്റെ വാക്കുകൾ എന്നെ നന്നായി സ്വാധീനിക്കുന്നു. നല്ല വാക്കുകൾ

  • @babycheriyan8957
    @babycheriyan8957 ปีที่แล้ว +3

    സന്തോഷങ്ങളും ദുഃഖങ്ങളും ഓരോ വ്യക്തികളുടെ മാനസികാവസ്ഥ അനുസരിച്ചിട്ടാണ് ഉള്ളത്. സന്തോഷങ്ങൾ വരുമ്പോൾ കൂടുതൽ ആഹ്ലാദിക്കുകയോ ദുഃഖങ്ങൾ വരുമ്പോൾ കൂടുതൽ ദുഃഖിക്കുകയോ ചെയ്യേണ്ടതില്ല.

  • @adarshtm8340
    @adarshtm8340 ปีที่แล้ว +1

    Good tips kipt up ഞാൻ മനസ്സിലാക്കിയതിൽ നിങ്ങളിലും ഉണ്ട് ഒരുപാട് കോളിഫിക്കേഷൻ s

  • @sumeshmm6791
    @sumeshmm6791 ปีที่แล้ว +5

    Super👌👌👌വളരെ ലളിതമായി പറഞ്ഞുതന്നു ❤️🔥❤️

  • @jubujubairya18
    @jubujubairya18 6 หลายเดือนก่อน +1

    ഉണ്ട് എനിക്ക് തോന്നിയിട്ടുണ്ട്❤

  • @sureshkumarkottayam2978
    @sureshkumarkottayam2978 ปีที่แล้ว +2

    എന്റെ അന്ധത മാറ്റിയ ചാനൽ 🌹🌹👍🏻🔥🔥

  • @trakonemedia5792
    @trakonemedia5792 ปีที่แล้ว

    ഞാൻ അനുവേഷിച്ചത് ഇതാണ്.
    Thanks a lot.. ഒരായിരം നന്ദി.

  • @kuttappanbeneasseril5
    @kuttappanbeneasseril5 5 หลายเดือนก่อน +2

    ഞാൻ ഇദ്ദേഹത്തെ മനസിലാക്കുന്നത് 5 കോടിയിൽ ഒരാളായി കരുതുന്നു

  • @SanthoshMNMNSanthosh-bu1nq
    @SanthoshMNMNSanthosh-bu1nq 10 หลายเดือนก่อน

    എത്ര സത്യസന്ധമായ നിഗമനങ്ങൾ Thankyou Sir Thankyou Universe 🙏.

  • @sunithark8305
    @sunithark8305 ปีที่แล้ว +2

    വളെരെ നല്ല അറിവുകൾ പകർന്ന് തന്ന സാർന് നന്ദി'

  • @jitheshcp4261
    @jitheshcp4261 ปีที่แล้ว +5

    ഇത്തരം ആയിരക്കണക്കിന് ബോധിസതവാൻമാർക്ക് ജന്മം കൊടുത്തിട്ടുള്ള ഭൂമിയാണ് നമ്മുടെ ഭാരതം.self realisation നേടിയ ആയിരക്കണക്കിന് യോഗികളും ഗുരുക്കന്മാരും ആണ് ഇന്ന് നമ്മുടെ വഴികാട്ടുന്നത്. മാത്രമല്ല ഇവർ ലോകത്തിന് തന്നെ വഴിവിളക്കുകൾ ആയി വർത്തിക്കുന്നവരാണ്. ശിർദി സായി ,സ്വാമിയോഗാനന്ദൻ ശ്രീരാമകൃഷ്ണ പരമഹംസർ, രമണ മഹർഷി എന്നിവ അവരിൽ ചിലർ മാത്രം.

  • @memyworld-wonderfulwomanhood
    @memyworld-wonderfulwomanhood ปีที่แล้ว

    ഗുരു ഒരു വളരെ നല്ല ഗൈഡിങ് സിനിമ ആണ്..ഇലാമ പഴം, മതങ്ങളുടെ പുറംതോടായ ആചാരഅനുഷ്ഠാനങ്ങൾ ആണെങ്കിൽ കൊടുംവിഷമെന്നു കരുതി കഴിക്കാതെ ഉപേക്ഷിക്കുന്ന ഇലാമപഴത്തിന്റെ കുരുവാണ് അവരുടെ അന്ധതക്കുള്ള പരിഹാരമായ ആത്മീയത എന്ന് മനസിലാക്കുവാൻ ഈ ലോകത്തിനും കഴിയുന്നില്ല..🙏🏻🙏🏻

  • @rejivt9133
    @rejivt9133 หลายเดือนก่อน

    അഭിനന്ദനങ്ങൾ സാർ 🙏🙏🙏🙏

  • @vinodazhakath
    @vinodazhakath ปีที่แล้ว +4

    തികച്ചും വ്യത്യാസമയാ അറിവുകൾക്... 👍🙏

  • @krishnanmash7545
    @krishnanmash7545 ปีที่แล้ว +4

  • @creator_of_happiness
    @creator_of_happiness 5 หลายเดือนก่อน

    Ente guruvine njan kandethi kazhinju 😊 angu thanne aanu ente guru ennile chila kazhivukale purathekku kondu Vanna ente guruvinu kodi kodi pranaamam🙏🌹

  • @vivek.r4856
    @vivek.r4856 ปีที่แล้ว +5

    സർ ഒരുപാട് നന്ദി ഉണ്ട് നല്ല മനുഷ്യൻ ആകാൻ പറ്റുന്നു 😊നന്ദി

  • @sundaramsundaram258
    @sundaramsundaram258 ปีที่แล้ว +3

    താങ്കൾ പറഞ്ഞത് ശരിയാണ് നമ്മളുടെ നഗ്ന നേത്രങ്ങൾ കാണാൻ കഴിയാത്ത അവസ്ഥയിലാണ് ഇൗ ലോകം ചരിക്കുന്നത് നമുക്കിടയിൽ
    ആത്മാക്കളും ജീവിക്കുന്നു.

    • @chinnuschinnu
      @chinnuschinnu ปีที่แล้ว

      ഇത് എനിക്ക് തോന്നാറുണ്ട്,നമ്മുടെ ഇടയിൽ തന്നെ ആത്മകളും ജീവിക്കുന്നു. മറ്റൊരു ലോകം പോലെ.നമ്മുക്ക് അവരുമായി ബന്ധം ഇല്ലാത്തത് പോലെ അവരും നമ്മളുമായ് ബന്ധം ഇല്ലാതെ ഒരു ലോകം

  • @peethambaramenon1284
    @peethambaramenon1284 ปีที่แล้ว +1

    Wonderful narration about Bodhisattva
    Dr PEETHAMBARA MENON

  • @harisharispp4777
    @harisharispp4777 ปีที่แล้ว +7

    I respect my mentor THANK GOD 🙏🏻🙏🏻

  • @prasadkkkuruppath8214
    @prasadkkkuruppath8214 7 หลายเดือนก่อน

    വിവേകാനന്ദ സ്വാമിയുടെ ജ്ഞാനയോഗം തൊട്ടറിഞ്ഞിട്ടുണ്ട് അല്ലെ...!!!സന്തോഷം....!!!എല്ലാ മനുഷ്യരും പ്രപഞ്ചത്തെ ഒരുപോലെ കാണുന്നത് മുൻപുള്ള അനുഭവങ്ങളും അതിന്റെ ഓർമകളുമാണ്...!!!മനുഷ്യ മാസ്‌തിഷ്കം ഒരുപോലെ നിർമ്മിക്കപ്പെട്ടതുകൊണ്ടുമാണ്...!!!

  • @realfighters9271
    @realfighters9271 ปีที่แล้ว +7

    ഇത് കേൾക്കുന്ന എല്ലാവർക്കും നന്മ വരട്ടെ

  • @remanik7876
    @remanik7876 หลายเดือนก่อน

    അനിൽ sir വിവേകാനന്ദൻ തന്നെ സംശയമില്ല 🙏🙏🙏

  • @parthanmp9418
    @parthanmp9418 ปีที่แล้ว +1

    ഈ ഭൂമിയിൽ ജീവന്റെ നിലനിൽപിന് കാമം അനിവാര്യമാണ്.പിന്നെ ഏതും വിഷമാകുന്നത് അതികരിക്കുമ്പോഴും ദുരുപയോഗം ചെയ്യുമ്പോഴുമാണ്.ഇതൊന്നുമില്ലാതെ ആത്മീയതയും ബ്രഹ്മചര്യവും കൊണ്ടുമാത്രം ഈ ലോകം മുന്നോട്ടുപോകില്ല.ഓരോ ജീവജാലത്തിനും ഈ ഭൂമിയിൽ വ്യത്യസ്ത ധർമ്മങ്ങളാണെന്ന് അറിയുക.എല്ലാം ഒന്നിനൊന്ന് വ്യത്യസ്തങ്ങളായിരിക്കും.നമ്മളോരോരുത്തരും അവനവനിലെ അമിത വിചാരവികാരങ്ങൾ നിയന്ത്രിക്കാൻ പഠിക്കുക.ബോധിസത്വന്മാരൊന്നും ആകാൻ കഴിഞ്ഞില്ലെങ്കിലും അവരവർക്ക് ലഭിക്കുന്ന കഴിവുകൾ നല്ല കാര്യങ്ങൾക്കായി ഉപയോഗപ്പെടുത്തുക🙏

  • @Mayajeeth-wm2nf
    @Mayajeeth-wm2nf 2 หลายเดือนก่อน

    Very good afternoon Ayarathil Oruvan Aha Adhakarathil Ninu velichathil dhugha badhanathil Ninu sughathind sabadham pathitha Elamapazham pavana Elama kuru Anthumiya kuru kazhiku helth wealth Happiness Thanks birther

  • @jaicedinoop4745
    @jaicedinoop4745 ปีที่แล้ว +15

    Great🙏👍🏻
    Feeling a bodhi sathwa consciousness in you brother🥰🥰

  • @lijuabraham3110
    @lijuabraham3110 ปีที่แล้ว +2

    ഇതെപ്പോലുള്ള വീഡിയോ പ്രതീക്ഷിക്കുന്നു 🙏

  • @mindandmethesciencebehindt1551
    @mindandmethesciencebehindt1551 ปีที่แล้ว +2

    Puthiya arivukal tharunna Guruvinu oru kodi pranamam

  • @Txs123
    @Txs123 ปีที่แล้ว +3

    Very very detail about Buddhism Namo budhhayya

  • @bijutg4331
    @bijutg4331 13 วันที่ผ่านมา

    നമ്മളെ സ്കുളിൽ ഒന്ന് പഠിപ്പിച്ചിട്ടുണ്ട്, ,less than, grater than, human is always among theses two

  • @shithinkuttappy5205
    @shithinkuttappy5205 ปีที่แล้ว +2

    ഇലാമ പഴം ആരധനാ ദോഷമാണ്
    സിനിമ 50 ൽ കൂടുതൽ പ്രാവശ്യം കണ്ടിട്ടുണ്ട്

  • @sharishyam71
    @sharishyam71 ปีที่แล้ว +6

    GOOD MORNING 🙏🏻SIR... ഒരു REQUEST പറഞ്ഞോട്ടെ...മുൻകോപം ഇല്ലാതെ ക്ഷമയും ആവശ്യത്തിന് മാത്രം സംസാരിച്ചും ഒരു സൈലന്റ് വാലി ആയി നടന്ന ഒരു കുട്ടി ആയിരുന്നു ഞാൻ 🥰പക്ഷെ കല്യാണം കഴിഞ്ഞു ഭർത്താവിന്റെ കൂടെ ജീവിച്ചു തുടങ്ങിയപ്പോ ഞാൻ എങ്ങനെയാണ് ഇത്രയും മാറിപോയത് എന്ന് എനിക്ക് മനസ്സിലാക്കാൻ പറ്റുന്നില്ല😔. മുൻകോപം, ക്ഷമയില്ല ആവശ്യമില്ലാതെയുള്ള സംസ്സാരം... അങ്ങനെ എന്നിൽ നിന്ന് ഞാൻ മാറിപ്പോയി. എന്റെ ചേട്ടൻ കരുതിയിരിക്കുന്നത് ഇതാണ് എന്റെ സ്വഭാവം എന്നാണ്.അത് മാറ്റി എന്റെ സ്വഭാവം തിരിച്ചു അറിയിച്ചുകൊടുക്കണമെന്നുണ്ട്. അതിനായി ഒരു മെഡിറ്റേഷൻ വീഡിയോ ചെയ്തു തരാമോ sir 🙏🏻എനിക്ക് എനിക്ക് എന്നെ തിരിച്ചു വേണം ❤️🙏🏻

    • @dhanya2333
      @dhanya2333 ปีที่แล้ว

      ഞാനും അങ്ങനെ തന്നെ

    • @jithinjith9576
      @jithinjith9576 ปีที่แล้ว

      നമ്മൾ തന്നെ സ്വയം എടുക്കേണ്ട നിസാര തീരുമാനം ആണ് ഇത്

    • @Fine-fm1kh
      @Fine-fm1kh ปีที่แล้ว +1

      മനുഷ്യന്‍ ആയാൽ എല്ലാം ഉണ്ടാകും

    • @sharishyam71
      @sharishyam71 ปีที่แล้ว

      @@Fine-fm1kh അറിയാം☺️.പക്ഷെ ദേഷ്യപെടാതെയും ക്ഷമിച്ചും നടക്കുന്ന എത്രയോപേർ ഈ ഭൂമിയിലുണ്ട്...!അവർ മനുഷ്യൻ അല്ലാതാകുന്നില്ലല്ലോ..☺️.
      .
      .. അതുപോലെ ഒരു ആളായിരുന്നു ഞാൻ എന്നും ഇപ്പോഴത്തെ സ്വഭാവം എന്റെ ജീവിതത്തിൽ ദോഷമല്ലാതെ ഒന്നും ഉണ്ടാക്കിയിരുന്നില്ല എന്ന തിരിച്ചറിവുണ്ടായതുകൊണ്ടാണ് പണ്ടത്തെ സ്വഭാവം തിരിച്ചുകൊണ്ടുവരാൻ ഞാൻ ശ്രമിക്കുന്നത്.എന്റെ മനോഭാവവും താങ്കളുടെ മനോഭാവവും വേറെ ആയതുകൊണ്ടാണ് താങ്കളുടെ അഭിപ്രായം ഇങ്ങനെയായത്.അത് താങ്കളുടെയോ എന്റെയോ കുഴപ്പമല്ല എന്ന് കരുതി ആരും മനുഷ്യനല്ലാതാകുന്നുമില്ല.

    • @Fine-fm1kh
      @Fine-fm1kh ปีที่แล้ว

      അതൊക്കെ വിഷാദ രോഗികള്‍ ആയിരിക്കും

  • @ambalavayalayiramkolly6710
    @ambalavayalayiramkolly6710 ปีที่แล้ว +1

    ബോധി സത്വൻ ജനിച്ചതും കാമം മൂലമാണ്. അത് പ്രകൃതിനിയമമാണ്. അല്ലെങ്കിൽ ഇപ്രകാരം തോന്നുകയില്ല. സൃഷ്ടികളില്ലാത്ത ദ്രവ്യം മാത്രമാകും പ്രപഞ്ചം . ജീവിച്ചിരിക്കുക എന്നതു തന്നെയാണ് കാമം. അല്ലെങ്കിൽ ബോധിസത്വൻ ഉടൻ മരിക്കുമായിരുന്നു. ആത്മഹത്യ പോലും ചെയ്യുമായിരുന്നു. ജനനത്തിനുമപ്പുറം ജീവിതത്തിനുമപ്പുറം കാമം കേവലം കളിക്കോപ്പായി മാറുമ്പോൾ നമ്മുടെ ചിന്ത കുറഞ്ഞു പോകും. അഥവാ മറ്റു സംഭവങ്ങളെ അറിയുവാൻ മനസ്സു മടിക്കും. ഇതിനാൽ കാമത്തിനായി മാത്രം ജീവിക്കരുത് എന്നാണ് ബോധം. കാമത്തെ ധിക്കരിക്കുന്നത് ബോധത്തെ ധിക്കരിക്കലാണ്. പിന്നെയാണോ ബോധിസത്വൻ. അതിനാൽ ബോധിസത്വൻ ഒരിക്കലും കാമത്തെ ധിക്കരിക്കുന്നില്ല. കാമം മാത്രമല്ല എന്നാണ് പറയുന്നത്. ബോധിസത്വൻ എന്ന പേരിലുള്ള ഒരു തരം എട്ടുകാലിയുണ്ട്. കണ്ണും മൂക്കും മുഖവുമെല്ലാം മനുഷ്യന്റേത് എന്ന് തോന്നിപ്പിക്കുന്ന ശരീരഭാഗമുള്ളത്. യഥാർത്ഥമല്ല. ഒരു ചിത്രം പോലെ. ഇനി ശ്രദ്ധിച്ചു നോക്കൂ. ചിലർ ഊറാമ്പുലി എന്നും ഇതിനെ വിളിക്കുന്നു.

  • @flywingsmedia7759
    @flywingsmedia7759 ปีที่แล้ว +2

    ഞാൻ ഇങ്ങനെ ഒരാളാണ്.. 🥰

  • @johnsonc5702
    @johnsonc5702 ปีที่แล้ว

    ഒത്തിരി നല്ല സിനിമയായിരുന്നു ഗുരു 🌹

  • @bindukk7169
    @bindukk7169 ปีที่แล้ว +4

    Thank you for valuable information
    Thank you sir
    Thank you universe
    🙏🙏

  • @DileepKumar-yz7se
    @DileepKumar-yz7se 2 หลายเดือนก่อน

    Sherikum thankal ara ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @satheesank9219
    @satheesank9219 ปีที่แล้ว +2

    Guropranamya lam Lucky to hearing this

  • @indudinesh406dinesh3
    @indudinesh406dinesh3 ปีที่แล้ว +5

    ഇതൊക്കെ ചിന്തിക്കാൻ അറിയുന്ന ആർക്കും മനസ്സിലാക്കാൻ സാധിക്കുന്ന കരിയമാണ്

  • @rajapushpamn6771
    @rajapushpamn6771 ปีที่แล้ว +2

    very intelligence speech, thank❤🌹🙏 you so much sir.

  • @niyasmgladiator3826
    @niyasmgladiator3826 ปีที่แล้ว +3

    Feelings controll cheyth athinte vazhiyil chindhikadhe onninum adimapedathe chindhikunnavar ellam bhodhi sathvan marayirikum nn paranjal sheriyano❤

    • @demisonKmichael
      @demisonKmichael ปีที่แล้ว

      Illa manushyan aano.. feelings undakum ee paranjath poleyum aakam athil pradhanyam ethinu ennu nokkiyal mathy valiya thettil ninnum cheriya thettilaiku pokuka ennathanu

  • @nisamrocks
    @nisamrocks ปีที่แล้ว +1

    Thank you, നാൻ ബോതി സത്യൊന് ആണ് എനിക് മനസിലായി 😃

    • @azhakintedevathakumary9439
      @azhakintedevathakumary9439 ปีที่แล้ว +2

      ആദ്യം മലയാളം തെറ്റാതെ എഴുതുക. അതിനു ശേഷം തീരുമാനിക്കാം ബോധിസത്വൻ ആയോ എന്ന്😜

    • @user-wi4io3ev1x
      @user-wi4io3ev1x 8 หลายเดือนก่อน

      ​@@azhakintedevathakumary9439😂💯

  • @Sallar62
    @Sallar62 ปีที่แล้ว +3

    ഒരു കാര്യം പിടികിട്ടി ഞാൻ ബോധി സവതൻ ആണ് 🙏❤

  • @mr.bluewhale
    @mr.bluewhale ปีที่แล้ว +1

    ഇതൊന്നും സാധാരണഗതിയിൽ മനുഷ്യർ ചിന്തിക്കാനുള്ള മനസ്സ് കാണിക്കുന്നില്ല. അവർ അനാവശ്യമായ പല തിരക്കുകളിലാണ് 💯

    • @jyothisanil5215
      @jyothisanil5215 ปีที่แล้ว

      Njan oru athbutha lokattil anallo guruvile mohanlal pole

  • @meenusanjath9963
    @meenusanjath9963 ปีที่แล้ว +1

    Sathyamaaya bodham ulla aal annum parayam allae .sathyam ullappol illusions undavilla . Reality ye thirichariyumbol range um maarum.normal going with the physical world with high flying mental flow .beautiful narration 👍🙏👌

  • @kingofjustice369
    @kingofjustice369 ปีที่แล้ว +2

    Celibacy is against the laws of nature or against of universe law.
    How do you know what someone who has attained a universal consciousness will be or should be like?🗝️⚔️⚖️.

  • @babun.g7351
    @babun.g7351 ปีที่แล้ว +2

    നന്ദി നമസ്കാരം

  • @vrindakrishnan8509
    @vrindakrishnan8509 ปีที่แล้ว +2

    A strange video......I haven't heard such a rare n precious talk...🙏🙏 You are a bodhisathvan 🙏🙏 Thank you very much for such a great message. I really want to talk you.....n meet you...

  • @satheeshkumarss7807
    @satheeshkumarss7807 ปีที่แล้ว +4

    Thank you sir for the messages
    Thank you
    Thank you so much ❤️❤️❤️❤️

  • @shafeenaabbas7089
    @shafeenaabbas7089 ปีที่แล้ว +11

    Sir thnk u
    സാറിന്റെ അവതരണം കേൾക്കുമ്പോൾ ഞാൻ കണ്ണടച്ചിരിക്കും അപ്പോൾ ഞാൻ കാണുന്നത് എന്റെ brain ആണ് അതിലേക്കു പോകുന്ന ഓരോ ഓരോ ഭാഗങ്ങളും എന്റെ കണ്ണിൽ കാണും അതെന്താണെന്നറിയില്ല
    അതെന്തുകൊണ്ടാണ് ഒന്ന് വിഷതീകരിക്കാമോ 🙏

    • @lifechangingideasaffirmations
      @lifechangingideasaffirmations  ปีที่แล้ว +3

      no problem angane ulla orupadu per undu

    • @keralathebest
      @keralathebest ปีที่แล้ว +1

      Oru psychiatrist ne kananam

    • @roshanmohan1510
      @roshanmohan1510 ปีที่แล้ว

      🔆

    • @azhakintedevathakumary9439
      @azhakintedevathakumary9439 ปีที่แล้ว

      വിശദീകരിക്കാം

    • @shameervayalilakath3601
      @shameervayalilakath3601 ปีที่แล้ว

      നിങ്ങൾ അങ്ങനെ കാണാൻ മുൻപ് ആഗ്രഹിച്ചിട്ടുണ്ടാവും കാണുന്ന പോലെ സങ്കല്പിച്ചിട്ടുണ്ടാവും . അത് കാരണം അങ്ങനെ നടക്കും എന്ന് കേട്ടിട്ടുണ്ട്

  • @jomonjacob1141
    @jomonjacob1141 ปีที่แล้ว

    താങ്കൾ പറയുന്നത് പലതും ശരിയാണ്. പക്ഷെ പലതും തെറ്റുമാണ്. ❤️🤔

  • @thoughtstravels..5057
    @thoughtstravels..5057 3 วันที่ผ่านมา

    Thankyou sir informative 💯

  • @adithyai6771
    @adithyai6771 ปีที่แล้ว +1

    🙏Enikkum oru Bodhisattva ye deivam kaanichu thannittundu 🌹

  • @RameshKumar-fn5lg
    @RameshKumar-fn5lg ปีที่แล้ว +1

    Thank you. Thank you for your information. And very nice, beautiful presentation. Your sound is very powerful.

  • @jasimunnu700
    @jasimunnu700 ปีที่แล้ว +4

    Kamam vishamalla...ath thettaya reethiyil use cheyyumpozhanu ath visham avunnath...eg ..nammude kayyil ulla mobile fon pole...ee fon nalla reethiyil upayogichillenkil nammude life thanne spoil.aavum

  • @peaceofmindrelaxation7959
    @peaceofmindrelaxation7959 ปีที่แล้ว +8

    ഭഗവത് ഗീതയിൽ അർജ്ജുനന് ഭഗവാൻ കൃഷ്ണൻ കാണിച്ചു കൊടുക്കുന്ന വിശ്വരൂപം ഇതുതന്നെ❤️

  • @DileepKumar-yz7se
    @DileepKumar-yz7se 2 หลายเดือนก่อน

    Orupadu alkarku punar jeevan nalkuna eee jenmathinu thuzhukaiyodu vandhikunu ❤❤❤❤❤❤❤❤❤❤❤❤❤❤

  • @satan2660
    @satan2660 ปีที่แล้ว +1

    അന്തതയുള്ള ജഡത്തിന്റെ വിശ്വാസം (അന്തവിശ്വാസം ) ദൈവ വിശ്വാസം ഉള്ളവൻ ലോകത്തിനു ഒന്നും നൽകുന്നില്ല
    ആത്മാവിന്റെ വിശ്വാസമായ ആത്മവിശ്വാസം ഉള്ളവൻ പുതിയത് കണ്ടെത്തുന്നു പുതിയ ലോകത്തെ പടുത്തെടുക്കുന്നു

  • @vijayanajvijayanaj9273
    @vijayanajvijayanaj9273 ปีที่แล้ว

    താങ്കൾ പകരുന്നതിന്റെ ഭംഗി വർദ്ധിക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കുവാൻ ഉണർന്നിരിക്കുന്നു ....
    ബുദ്ധിയെ ഉപേക്ഷിച്ചാൽ ആത്മാവ്
    പ്രകാശിക്കുമോ?!❤️

  • @abhinanddominic4370
    @abhinanddominic4370 ปีที่แล้ว +7

    കാമം ഒരു വിഷമാണെങ്കിൽ സുഹ്യത്തേ മനസ്സിലാക്കൂ അതുള്ളതു കൊണ്ടാണ് ജീവൻ ഇന്നും നിലനിൽക്കുന്നത്

    • @vijayakumarshobi437
      @vijayakumarshobi437 ปีที่แล้ว

      താങ്കളുടെ അഭിപ്രായം ശരിതന്നെ പക്ഷെ ബൈബിൾ പറയുന്ന ആദിപാപവും ഇതുതന്നെയാണ്

    • @abhinanddominic4370
      @abhinanddominic4370 ปีที่แล้ว +2

      @@vijayakumarshobi437 ബൈബിളും മറ്റു മതങ്ങളും പഠിപ്പിക്കുന്നതിനനുസരിച്ചാണോ താങ്കൾ ശരി തെറ്റുകൾ മനസ്സിലാക്കുന്നത്

    • @geethadevi8961
      @geethadevi8961 ปีที่แล้ว +1

      അതിനോട് എനിക്കും കുറച്ച് യോജിപ്പു ഉണ്ട്. എല്ലാ ജീവജാലങ്ങൾക്കും പ്രകൃതി കൊടുത്തിരിക്കുന്ന എല്ലാ വികാരം പോലോന്നാണ് കാമം..എലാം അധികമായാൽ വിഷം എന്നാണ് ഇദേഹം parayendiyirunnath. കാരണം എല്ലാത്തിനെയും ഉൾക്കൊള്ളുന്ന ഒന്നാണ് ശെരിയായ ജ്ഞാനം എന്ന് ഞാൻ വിശ്വസിക്കുന്നു ...മനുഷ്യന് പ്രാപ്തം ആകുന്നത് മാത്രമേ ആർജിക്കാനും ആകൂ... നമ്മുടെ പരിധികൾ മനസ്സിലാകാതെ universe നെ തെറ്റായി വ്യാഖ്യാനിച്ച് നേടുന്നത് ഈശ്വരൻ or universe ആണെന്ന് പറയാൻ എനിക്ക് പറ്റുന്നില്ല...കുറച്ച് നല്ലതും കുറച്ച് അല്ലാത്തതും ആയി തോന്നി..എൻ്റെ പ്രദീഷക്ക് ഒത്തു ആയില്ല..ചിലപ്പോൾ എൻ്റെ predeeshayekkaal ഉയർന്ന്തൂവും ഈ vdo എന്നു വിചാരിക്കുന്നു....

  • @girijamanikuttan8264
    @girijamanikuttan8264 ปีที่แล้ว

    ഭഗവാൻ കൃഷ്ണൻ ഒരു ബന്ധനങ്ങളിലും പെട്ടിട്ടില്ല ഈ ശബ്ദം kelkkumbozhellam ഭഗവാനെ ആണ് ormavarunnathu 🙏🙏🙏

  • @sunitham.s7138
    @sunitham.s7138 ปีที่แล้ว +1

    Truly wonderful knowledge. Thank you sir.Thank God!

  • @user-tc4lv8ej3s
    @user-tc4lv8ej3s 25 วันที่ผ่านมา

    ഹരേ കൃഷ്ണാ🙏

  • @nikhilnikhilp8857
    @nikhilnikhilp8857 ปีที่แล้ว

    Sir ningalaanu sherikum bodhiswathan...great words