വികാരം കൊള്ളുന്ന ശശികലയോട് വിവേകപൂർവ്വം അബ്ദുസമദ് പൂക്കോട്ടൂർ

แชร์
ฝัง
  • เผยแพร่เมื่อ 6 ก.ย. 2024
  • വികാരം കൊള്ളുന്ന ശശികലയോട് വിവേകപൂർവ്വം അബ്ദുസമദ് പൂക്കോട്ടൂർ

ความคิดเห็น • 535

  • @shyjutessy8727
    @shyjutessy8727 ปีที่แล้ว +65

    നല്ല മറുപടി കൊടുത്തു ഉസ്താദ്❤

  • @tjohn1020
    @tjohn1020 ปีที่แล้ว +45

    ഈ അമ്മച്ചി ഇപ്പോഴും ഉണ്ടോ..... ഇവർ പ്രെസംഗിച്ചാൽ ഒരു കലാപം ഉറപ്പ് 🙏

    • @meharoofp9923
      @meharoofp9923 ปีที่แล้ว +1

      Vesyyak.polum.ulla.aryvu.sasyikalak.eellathe.poyi

  • @SureshBabu-gs4fw
    @SureshBabu-gs4fw ปีที่แล้ว +72

    സർ, വളരെ മാന്യമായ മറുപടി, ഇത് എല്ലാവർക്കും മാതൃക ആവട്ടെ. ചാണകത്തിൽ ശാസ്ത്രം അന്വേഷിക്കുന്ന താമര സംഗിണി, ഇങ്ങിനെ ഒക്കെ പറയും. പാട്ട കൊട്ടി കൊറോണ വൈറസിനെ ഓടിക്കാൻ പറഞ്ഞതും, ചാണകത്തിൽ കുളിച്ചാൽ കോവിഡ് വരില്ല എന്നും തെളിയിച്ച നാട് അല്ലേ 😇

    • @abdulgafoor-eo5oi
      @abdulgafoor-eo5oi ปีที่แล้ว +1

      Congrats a very apt reply u have given

    • @unaisunais9730
      @unaisunais9730 ปีที่แล้ว

      👍

    • @KazHapan
      @KazHapan ปีที่แล้ว

      💗

    • @SureshBabu-gs4fw
      @SureshBabu-gs4fw ปีที่แล้ว

      @@KazHapan 😂😂

    • @user-hx2hk6kh8s
      @user-hx2hk6kh8s หลายเดือนก่อน

      ശശികലയേ ശാസ്ത്രം പഠിപ്പിക്കുന്നതിലും ഭേതം കൊരങ്ങനെ ഡ്രൈവിംഗ് പടപ്പിക്കുന്നതാ അവൾക്ക് തീപ്പെട്ടിയും ചാണകക്കൂട്ട മെഡയലും ഒക്കെയാ വലിയ കണ്ട് പിടിത്തമായി തോന്നണത്

  • @ismailkallil8642
    @ismailkallil8642 ปีที่แล้ว +32

    ചരിത്ര പിൻബലത്തോടെയുള്ള വിശദീകരണം

  • @jayaramck2471
    @jayaramck2471 ปีที่แล้ว +60

    ടീച്ചർ ഒന്നോർത്തോളൂ, നിങ്ങൾ അന്യ മതസ്ഥർക്ക് നേരെ ഒരു വിരൽ ചൂണ്ടുമ്പോൾ നിങ്ങളുടെ തന്നെ മൂന്ന് വിരലുകൾ നിങ്ങൾക്കുനേരെ തന്നെയാണ്.!!എന്താ ടീച്ചറെ, നിങ്ങൾ നന്നാവൂലെ?

    • @jammuperingadi5490
      @jammuperingadi5490 ปีที่แล้ว +7

      ടീച്ചറന്ന് മാത്രം എഴുതല്ലേ പകരം നാട്ടുകാർ ചാർത്തി കൊടുത്ത ഒരു ഓമന പേരില്ലേ വിഷകലയെന്ന് 🐂🐂🐂😃😃😃

    • @ashrafashraf6774
      @ashrafashraf6774 ปีที่แล้ว +6

      വർഗീയത പറഞ്ഞില്ലെങ്കിൽ പിന്നെ അവർക്കൊന്നും ഇവിടെ Space ഇല്ല bro

  • @noormkmk4345
    @noormkmk4345 ปีที่แล้ว +23

    നല്ല അവതരണം 👍

  • @saeedtvr
    @saeedtvr ปีที่แล้ว +108

    ഈ സംസാരിച്ചുകൊണ്ടിരിക്കുന്ന സമയത് ഒരു ഇമറാത്തി (UAE) ബഹിരാകാകാശത്തുണ്ട് അദ്ദേഹത്തിന്റെ പേരാണ് സുൽത്താൻ അൽ നിയാദി ❤

    • @basheerkadayan7716
      @basheerkadayan7716 ปีที่แล้ว

      ആരോട് പറയാൻ 😂😂പ്ലാസ്റ്റിക് സർജറി ദൈവവും
      പുഷ്പകവിമാനം വാഹനവും ചാണകം ഭക്ഷണവും റെയിൽവേ ട്രാക്ക് കക്കൂസും ആയ ഇവൾക്ക് എന്തിനാണ് മറുപടി പറഞ്ഞു സമയം കളയുന്നത്

  • @basheerm425
    @basheerm425 ปีที่แล้ว +82

    ഉസ്താതിന്റെ മനോഹരമായ ശബ്ദം കേൾക്കാൻ ply ചെയ്തതായിരുന്നു പക്ഷെ കേട്ടത് ആ പരട്ടതള്ളയുടെ🙆🏼‍♂️

    • @asharaf3218
      @asharaf3218 ปีที่แล้ว +3

      കറക്ട് 👍

    • @jasirameen1796
      @jasirameen1796 ปีที่แล้ว

      കേരള സിലബസ്സിൽ 9th standard ലെ Social സയൻസ് പാഠപുസ്തകം പരിശോധിച്ചാൽ സംശയം തീരും . ശാസ്ത്രലോകത്തിന് അറബികൾ നൽകിയ സംഭാവന എത്ര മഹത്തരമാണെന്ന് മനസ്സിലാവും. ചിലത്.
      *Chemistry യെ ശാസ്ത്ര വിശയമാക്കി വികസിപ്പിച്ചു.
      * Optics, Algibra
      * വൈദ്യശാസ്ത്രം : ഇബ്നു സീന, അബു അൽകാസിം etc.
      Principle of Gear
      Equipments to make telescope
      ഇത്തരത്തിൽ വിവിധ ശാസ്ത്ര മേഖലകളിൽ ധാരാളം സംഭാവനകൾ അറബികൾ നൽകിയിട്ടുണ്ട്. വെറുപ്പും വിദ്വേഷവും ഒക്കെ മാറ്റി വെച്ച് പഠിക്കാൻ ശ്രമിക്കു.

    • @sajithparameswaransajith1829
      @sajithparameswaransajith1829 ปีที่แล้ว

      നിന്റെ ഉമ്മാ ആണ് പരട്ട. വെറുതെ നിന്നെ പോലെ ഒരു വാഴ ഉണ്ടാക്കിയത്തിനി

    • @abdurahmankodiyathur4052
      @abdurahmankodiyathur4052 ปีที่แล้ว

      100%

  • @user-gx9uz7gw3w
    @user-gx9uz7gw3w ปีที่แล้ว +56

    എപിജെ അബ്ദുൽ കലാം
    ഒരു ഇന്ത്യൻ മുസ്ലിം

    • @resiyaresiya7290
      @resiyaresiya7290 ปีที่แล้ว

      👍👍👍👍👍😄😄😄😄🤭🤭🤭🤭

    • @keralagreengarden8059
      @keralagreengarden8059 ปีที่แล้ว

      ഇന്ത്യക്കാനെ അല്ല ചോദിച്ചത്😅 അറേബ്യയിൽ എന്നാണ്

    • @jaferekfaisy
      @jaferekfaisy ปีที่แล้ว

      ഇതൊന്നും ഈ പൊട്ടിക്ക് അറിയില്ല

  • @anithakabeer1460
    @anithakabeer1460 ปีที่แล้ว +1

    വരുന്നതെല്ലാം നല്ലതിന്, വിഷ കല കാരണം ഒത്തിരി പേർക്ക് പുതിയ അറിവ് കിട്ടി 😊

  • @amanazar2597
    @amanazar2597 ปีที่แล้ว +22

    സെപ്റ്റിക്ടാങ്ക് ആണ് ആ സ്ത്രീ 😭😭😭

  • @noufals2126
    @noufals2126 ปีที่แล้ว +18

    യെസ്
    ഇന്ത്യ നമ്മുടേതാണ്
    നമ്മുടെ അഭിമാനം ആണ് നമ്മുടെ ശാസ്ത്രഞ്ഞന്മാർ

  • @jamaludheen1463
    @jamaludheen1463 ปีที่แล้ว +9

    👍👍👍 You are great to explore the truth to the foolish people.

  • @mathewm.p3540
    @mathewm.p3540 ปีที่แล้ว +18

    ഈ ടീച്ചർ തന്റെ ക്ലാസിലെ കുട്ടികളെ എങ്ങിനെ സിലബസ് അനുസരിച്ച് പഠിപ്പിക്കുന്നു എന്ന് മനസ്സിലാകുന്നില്ല.

    • @KazHapan
      @KazHapan ปีที่แล้ว

      വല്ലപ്പുഴയിൽ നിന്ന് പ്രശ്നമുണ്ടാക്കി പുറത്താക്കപ്പെ ട്ടവരാണ്.... വർഗീയവാദികളിലരാ ൾ

  • @saidalavikt4958
    @saidalavikt4958 ปีที่แล้ว +27

    ആ സ്ത്രീ പഠിപ്പിച്ച കുട്ടികളുടെ
    അവസ്ഥ എന്തായിരിക്കും
    കഷ്ടം

    • @arunrajpv
      @arunrajpv ปีที่แล้ว

      ഉസ്താദുമാർ ഇതിന്റെ അപ്പുറം അല്ലെ കുട്ടികളെ പഠിപ്പിക്കുന്നത്... എം എം ആക്കുബറും ബാലു അണ്ണനും ഒക്കെ മദ്രസ്സബ് പ്രോഡക്റ്റ് അല്ലെ?

  • @jack-ft6pw
    @jack-ft6pw ปีที่แล้ว +66

    ടീച്ചർ എന്നാ പരിഗണന പോയിട്ട് ഒരു സഹജീവി എന്നാ പരിഗണന പോലും ശശികലക്കു കൊടുക്കുന്നില്ല.. ശശികല എന്ന് കേൾക്കുമ്പോൾ അറപ്പ് തോനുന്നു

    • @MR-jg8oy
      @MR-jg8oy ปีที่แล้ว

      പേപ്പട്ടിയെ പോലെ ഒറ്റപ്പെടുത്തണം

  • @muhsink8904
    @muhsink8904 ปีที่แล้ว +6

    ماشاء الله الحمد لله
    Sooper

  • @balakrishnannairvn2324
    @balakrishnannairvn2324 ปีที่แล้ว +17

    വിഷകല ഒരു അധ്യാപിക എന്നത് അവരുടെ സ്കൂളിന്റെ ശാപം ആണ്.

  • @azharudheenazharudheen8727
    @azharudheenazharudheen8727 ปีที่แล้ว +1

    ലോകത്ത് വസന്തം പൂവണിയട്ടെ. മതങ്ങൾ ഒന്നിക്കട്ടെ .
    വ്യഭിചാരം കൊണ്ട് ലോകം നിറയട്ടെ.എല്ലാ മനുഷ്യ ജീവനും സന്തോഷിക്കട്ടെ

  • @sabiqksabu5754
    @sabiqksabu5754 ปีที่แล้ว +77

    ചരിത്രത്തിൽ സമദ് സാഹിബിനെ തോൽപ്പിക്കാൻ ടീച്ചർ ആയിട്ടില്ല

    • @kunhayammuabdulla8163
      @kunhayammuabdulla8163 ปีที่แล้ว

      ഈ വിഷ കലയെ ടീച്ചർ എന്ന് വിളിച്ച് ആ ജോലിയെ അവഹേളിക്കരുത് ഇവളൊക്കെ പഠിപിക്കുന്ന സ്ക്ൂളിൽ പഠിക്കാൻ കുട്ടികളെ കിട്ടുമോ

  • @sjrsjr1920
    @sjrsjr1920 ปีที่แล้ว +6

    Super،،،،،❤
    വിവരമില്ല എന്ന വിവരം പോലുമില്ലാത്ത ശശികല അടക്കമുള്ള ഇവരോട് പറഞ്ഞിട്ട് കാര്യമില്ല എങ്കിലും,,,

  • @DhalifBeemapally
    @DhalifBeemapally ปีที่แล้ว +14

    വിവരക്കേട് വിളമ്പി വിദ്യാർത്ഥികളുടെ അടിവാങ്ങാൻ പോകുന്ന ലോകത്തിലെ ആദ്യത്തെ ടീച്ചർ ശശികല 😀😀

  • @abufarsal
    @abufarsal ปีที่แล้ว +3

    വിജ്ഞാനം വിരൽത്തുമ്പിൽ
    വിവരക്കേട് നാവിൻ തുമ്പിൽ

  • @chikumon9665
    @chikumon9665 ปีที่แล้ว +75

    ചാണകത്തിൽ നിന്ന് കണ്ടു പിടുത്തം തുടങ്ങി പാത്രം കൊട്ടി കൊറോണ യെ ഓടിച്ച ടീം ആണ് പറയുന്നത് 😂

  • @ShaukiyaminnuMinnu
    @ShaukiyaminnuMinnu หลายเดือนก่อน

    Samachar I am proud of you I am a Indian

  • @mahmoodpcmattul8176
    @mahmoodpcmattul8176 ปีที่แล้ว +7

    ഈ ശശി ട്ടീച്ചർ പഠിപ്പിക്കുന്ന കുട്ടികളുടെ കാര്യം ഓർക്കുമ്പോൾ സഹതാപം തോന്നുന്നു.

  • @savithribabuakkuachu1824
    @savithribabuakkuachu1824 ปีที่แล้ว +19

    ഇന്ത്യക്കാർ അവിടെ പോയി ട്ടുള്ളത് തീപ്പെട്ടി കമ്പനി നടത്തിയാണോ നാട്ടിലുള്ളവർക്ക് സുഖമായി ജീവിക്കുന്നത്തിനുള്ള വക കണ്ടെത്തുന്നത് ഇന്ത്യക്കാരെ അവർ ഓടിച്ചാൽ ഇവിടെ വന്നു

  • @abdullakoiloth3195
    @abdullakoiloth3195 ปีที่แล้ว +46

    വിവേകമില്ലാത്തവർക്ക് വികാരം ആളിക്കത്തുമെന്നതാണ് ടീച്ചറുടെ തീപ്പൊരി പ്രസംഗത്തിന്റെ മഹിമ. വിവരമില്ലാത്തവരെ വെറുതെ വിടാം.

    • @jasminnizar6670
      @jasminnizar6670 ปีที่แล้ว +2

      ആ സ്ത്രീയോട് ചോദിക്ക്
      Early chemistry യുടെ പിതാവ് ആരാണ്
      Jabbir ibn hayyan
      എത്രത്തോളം കണ്ടുപിടുത്തങ്ങൾ
      അദ്ദേഹത്തിന്റെതായിട്ട് ഉണ്ട്‌

    • @AbdulKhader-oi5xe
      @AbdulKhader-oi5xe ปีที่แล้ว

      ആ വിശകലയോട് പോയി പണിനോക്കാൻ പറ വിവരമില്ലാത്ത ചാണകസംഘി ആദ്യം മൊത്രമൊഴിച്ചതിനെ കഴുകി വിർത്തിയാക്കാൻ നോക്കു നാറ്റം എന്നിട്ട് മതി ചരിത്രം പറയുന്നത്

    • @kareemsubaida5869
      @kareemsubaida5869 ปีที่แล้ว

      ഇവൾട്ടൂച്ചറല്ല
      ഇവൾ വർഗീയവാദി
      ഇവൾ മക്കളെ പഠിപ്പിച്ചാൽ
      മക്കളും ഇവളെമാതീരി
      യാവും ഇവൾപഠിച്ചിട്ടില്ല
      എങ്ങിനെയൊ ഒരുടിച്ചർ
      ജോലികിട്ടിയതാണേ
      ഇതൊക്കെ സംഘികൾ
      കുടാതെ വേറെയും ആളുകൾ
      കേൾക്കുംഎന്നൊരു
      ബൊധമെങ്കിലു വേണ്ടിയിരുന്നു

    • @unnikrishnannair5098
      @unnikrishnannair5098 ปีที่แล้ว

      വിവേകം കൂടിയതിന്റെ ഫലം ആലപ്പുഴ PF ന്റെ ജാഥയിൽ കണ്ടു

    • @jasminnizar6670
      @jasminnizar6670 ปีที่แล้ว

      @@unnikrishnannair5098
      Do you know that most of Muslims included in Indian National congress
      Muslims are real patriots
      75% Muslims took part in freedom struggle
      But Rss are shoe polishers only
      They have no role in freedom struggle

  • @gopalanc7213
    @gopalanc7213 ปีที่แล้ว

    സത്യം പറഞ്ഞാൽ കലാപമാണോ

  • @MohammedAli-ze7pp
    @MohammedAli-ze7pp ปีที่แล้ว +27

    ഒരു കാരണവശാലും ഒരു കുട്ടിയെയും ഈ വിഷത്തിന്റെ അടുത്തേക്ക് പഠിക്കാൻ വിടുരുത്

  • @mohammedkannurmohammedkann5657
    @mohammedkannurmohammedkann5657 ปีที่แล้ว +10

    ശശികല അങ്ങനെ പറഞ്ഞുകൊണ്ട് സമൂഹത്തിലെ ഇങ്ങനത്തെ മഹാന്മാർ ഉണ്ട് എന്ന് മനസ്സിലായില്ലേ

  • @bennyjoseph1269
    @bennyjoseph1269 ปีที่แล้ว +10

    ഇതുവരെ വിഷജന്തു ചത്തീല്ലേ

  • @MujeebOruvil-ic2eo
    @MujeebOruvil-ic2eo ปีที่แล้ว +3

    ശശികല ടീച്ചർ ഇതൊക്ക ഒന്ന് പഠിക്കാൻ തയ്യാറാവണം

  • @akmshareefvpz5176
    @akmshareefvpz5176 ปีที่แล้ว +3

    എന്നെയും പഠിപ്പിച്ച ടീച്ചർ ആണ് ശശികല അതുകൊണ്ടാണ് ഞാൻ ഒക്കെ ഈ കോലത്തിൽ

  • @sanchari734
    @sanchari734 ปีที่แล้ว +12

    വിദ്വേഷം മാത്രം പഠിച്ച ടീച്ചർക്ക് ചരിത്രം പഠിക്കാൻ അവസരം കിട്ടിയില്ല. പാവം🤭🤭🤭

  • @abdulazeezsajeev961
    @abdulazeezsajeev961 ปีที่แล้ว +4

    Jasak Allah kair

  • @musthafamusthafa1102
    @musthafamusthafa1102 ปีที่แล้ว +5

    Visha. Kala. കേൾക്കണം

  • @minhasanhatk4144
    @minhasanhatk4144 ปีที่แล้ว +8

    വിശകല കണ്ടു പിടിച്ചു... യുപിയിൽ മെഷിൻഗൺ ഉണ്ടാകുന്നു... ഇന്ത്യയിൽ വംശ ഹത്തിയ നടത്താൻ... ബിജെപി കണ്ടുപിടിത്തം... 🙏🏼🙏🏼

  • @iqbalali3552
    @iqbalali3552 ปีที่แล้ว +8

    ശശികല പറഞ്ഞ ഈ ആളുകൾ ജീവിച്ച മണ്ണിൽ നിങ്ങൾക്ക് ഒരു പുഴുവിന്റെ വില പോലുമില്ല വിഷ..... ലേ

  • @jafarali6490
    @jafarali6490 ปีที่แล้ว +22

    വിദ്വേഷം വിധിക്കാൻ മാത്രം പഠിച്ചു

  • @mhdsahilvlog1243
    @mhdsahilvlog1243 ปีที่แล้ว +18

    നിങ്ങൾ ഇദൊക്കെ സമൂഹത്തെ പഠിപ്പിക്കൂ സമദ് സാഹിബെ ഇദൊന്നും രഹസ്യം ആകാതെ പരസ്യം ആകൂ ❤️

  • @muhammedking4206
    @muhammedking4206 ปีที่แล้ว +4

    India yil thanne und vishakale APG ABDUL KALAM THE GREATEST SCIENTIST IN INDIA

  • @shanshan3135
    @shanshan3135 ปีที่แล้ว +15

    ഈ പറഞ്ഞ ട്ടീം ആകെ അവർക്ക് അറിയാവുന്നതും അവർ കണ്ടുപിടിച്ചതും എന്താ അറിയോ അതാണ് മാപ്പ് 😂😂😂😂

  • @user-hf7ri2ff4v
    @user-hf7ri2ff4v ปีที่แล้ว +15

    ഈ ഇവർ വിശകലെയാണ് 😂

  • @gkabdulla7445
    @gkabdulla7445 ปีที่แล้ว +1

    ശശികലഎന്ന വിഷക്കലെ അബ്‌സമദ് പുകോട്ടൂർ എന്നവരുടെ പ്രസംഗം കേട്ടോ?

  • @tipsmayhelpyou786
    @tipsmayhelpyou786 ปีที่แล้ว +23

    ഇതിൽ പരാമർഷിക്കാൻ വിട്ടു പോയ പ്രധാനപ്പെട്ട ശാസ്ത്രജ്ഞൻ - Ibn Al Haythem - Father of Optics
    അദ്ദേഹത്തിന്റെ സംഭാവന
    The Law of Refraction ,
    Experiments on dispersion
    Book written - Kithab Al manazir ( Book of optics ) ......etc many books are there .
    അദ്ദേഹത്തിനോടുള്ള ബഹുമാനാർത്ഥം UNESCO 2015 വർഷം International Year of Light ആയി ആചരിച്ചു.

    • @shafeeqshafeeqvm9004
      @shafeeqshafeeqvm9004 ปีที่แล้ว +2

      Jabar. Algebra yyalle kandetgiyath. In mathematics

    • @sajithparameswaransajith1829
      @sajithparameswaransajith1829 ปีที่แล้ว

      @@shafeeqshafeeqvm9004 ഇതൊക്കെ ഇന്ത്യ ഇൽ നിന്നും ഗ്രീകിൽ നിന്നും അറബിക് കിട്ടിയത് ആണ്. അല്ലാതെ മലക് കൊടുത്തത് all🥳

    • @SHIBITECHTIPS
      @SHIBITECHTIPS ปีที่แล้ว

      വിട്ട് പോയതല്ല ബ്രോ... പറയാണെങ്കിൽ ഒരുപാടു ഉണ്ട്. അദ്ദേഹം തന്നെ പറയുന്നില്ലേ ഏതാനും ചിലത് മാത്രം എന്ന് ☺️

    • @sajithparameswaransajith1829
      @sajithparameswaransajith1829 ปีที่แล้ว

      ഊട്ടി വളർത്തുന്ന നാടിന്റെ പാരമ്പര്യം ചരിത്രം കൂടി ഒക്കെ ഇത്രയും താല്പര്യത്തോടെ പഠിക്കണം. അപ്പൊ കുറെ സമാധാനം കിട്ടും. അറേബ്യയിൽ ആരെങ്കിലും എന്തെങ്കിലും കണ്ടു പിടുത്തം നടത്തിയിട് ഉണ്ടെങ്കിൽ അത് മതപരമായി കാണേണ്ട. കാരണം ഇസ്ലാം മതത്തിനു ശാസ്ത്രം ആയി എത്ര ബന്ധം ഉണ്ട് എന്ന് എല്ലാർക്കും അറിയാം.

    • @tipsmayhelpyou786
      @tipsmayhelpyou786 ปีที่แล้ว

      @@SHIBITECHTIPS Ibn haythem is even most important for present era of modern science too -
      അദ്ദേഹത്തിനോടുള്ള ബഹുമാനാർത്ഥം UNESCO 2015 വർഷം തന്നെ international year of light ആയി ആചരിച്ചില്ലെ ,
      അതിന്റെ ഭാഗമായി എല്ലാ സ്കൂളുകളിലും, കോളേജുകളിലും വരെ Program നടന്നിരുന്നു.
      Kottayam Medical college ൽ ആവർഷം നടന്ന Medicos and medex ൽ വരെ ഈ Theme ഉണ്ടായിരുന്നു.
      ആ വർഷത്തെ ലോകത്ത് നടന്ന വിവിധ - ശാസ്ത്ര മേള , കലോത്സവം തുടങ്ങി എല്ലാത്തിലും ഈ തീം വന്നിരുന്നു.
      അത്രയും പ്രധാനപ്പെട്ട ആളായതിനാൽ എല്ലാവരും പെട്ടെന്ന് ഓർക്കും എന്നത് കൊണ്ട് സൂചിപിച്ചു എന്ന് മാത്രം

  • @nazara1812
    @nazara1812 ปีที่แล้ว +6

    ഈ സ്ത്രീയെ ടീച്ചർ എന്ന് വിളിക്കുന്നത് നാടിനു അപമാനമാണ്

  • @nasark9076
    @nasark9076 ปีที่แล้ว +1

    Masha allaah

  • @travelwithkknuhuman550
    @travelwithkknuhuman550 ปีที่แล้ว +2

    Nice speech

  • @mydreams5083
    @mydreams5083 ปีที่แล้ว +3

    Good

  • @plazatraderskorome9732
    @plazatraderskorome9732 ปีที่แล้ว +9

    ഉസ്താദേ ഇതൊരു പ്രൊപ്പഗണ്ടയാണ്..
    തീവ്ര വാദികളെന്നും വിവരമില്ലാത്ത വരെന്നും ഇങ്ങനെയുള്ള ആളുകളെ നാടിന് ആവശ്യം ഉണ്ടോ എന്ന് നിരന്തരം പറഞ്ഞു കൊണ്ടേയിരുന്നാൽ......
    കുറച്ച് കഴിയുമ്പം ഒരു ജനതക്ക് ഇവരെ ആവശ്യമില്ലന്ന് തോന്നിക്കുന്നിടത്തേക്ക്
    എത്തിക്കലാണ്
    ആ പ്രൊപ്പഗണ്ട
    അല്ലാതെ ശശി കല ക്കോ
    RV ബാബുവിനോ കാര്യങ്ങൾ അറിയാഞ്ഞിട്ടാണോ..?

  • @itsourarea5835
    @itsourarea5835 ปีที่แล้ว +3

    കരിമൂർക്കൻ ശശി കല.

  • @lionfromhind
    @lionfromhind ปีที่แล้ว

    വളരെ നല്ല അറിവ് 👌

  • @abdullatheefabdullatheef5992
    @abdullatheefabdullatheef5992 ปีที่แล้ว +16

    ആരും ആ തള്ളയെ ആരും ടീച്ചർ എന്ന് വിളിക്കരുത്, ഇതിനോട് യോജിക്കുന്നവർ 👍

  • @HamzaHamza-km8fz
    @HamzaHamza-km8fz ปีที่แล้ว +11

    ശശികലേ വയറ് നിറഞ്ഞോ

  • @joshyantony4682
    @joshyantony4682 ปีที่แล้ว +6

    Adhyaapika..😢

  • @sainabaibrahim370
    @sainabaibrahim370 ปีที่แล้ว +5

    Allhahu Akbar

  • @ManafRahmath-gv6hw
    @ManafRahmath-gv6hw ปีที่แล้ว

    Pookotur big salute muthane

  • @Bro-td6yt
    @Bro-td6yt ปีที่แล้ว +9

    ശശികലമാർ എത്ര കുരച്ചാലും ഇസ്ലാമിന് ഒരു പോറൽ പോലും സംഭവിക്കില്ല, അന്തിമ വിജയം ഞങ്ങൾക്കാണ് നിങ്ങൾ ഞങ്ങളെ കൊന്നാലും ❤

    • @sajithparameswaransajith1829
      @sajithparameswaransajith1829 ปีที่แล้ว

      കൊല നിങ്ങടെ മാത്രം പണി അല്ലെ. നബിടെ കാലം മുതൽ 🥳

    • @sajithparameswaransajith1829
      @sajithparameswaransajith1829 ปีที่แล้ว

      ഫുട്ബോൾ മാച്ച് ആണോ മതം. വിജയ്കിക്കാൻ 😝

    • @KazHapan
      @KazHapan ปีที่แล้ว

      @@sajithparameswaransajith1829 അതല്ല ടോ ഒരുബമ..

  • @mohammedashraf3879
    @mohammedashraf3879 ปีที่แล้ว +3

    കിളവി വർഗീയതയാണ് പഠിപ്പിച്ചിരുന്നത്?

  • @saheermarsooquemadappally9041
    @saheermarsooquemadappally9041 ปีที่แล้ว +4

    Listing 100 Muslim scientists in a single response would be quite extensive. However, I can provide you with a more condensed list of prominent Muslim scientists:
    Ibn al-Haytham (Alhazen)
    Ibn Sina (Avicenna)
    Al-Biruni
    Ibn Rushd (Averroes)
    Jabir ibn Hayyan (Geber)
    Nasir al-Din al-Tusi
    Ibn Battuta
    Omar Khayyam
    Ibn al-Nafis
    Ibn Zuhr (Avenzoar)
    Al-Razi (Rhazes)
    Ibn Khaldun
    Ibn al-Baitar
    Ibn al-Shatir
    Ibn Arabi
    Al-Kindi (Alkindus)
    Abu Ma'shar al-Balkhi (Albumasar)
    Ibn Zakariya al-Razi (Rhazes)
    Ibn Haytham (Alhazen)
    Ibn Abbas al-Zahrawi (Albucasis)
    Al-Farabi
    Al-Jahiz
    Al-Khwarizmi
    Al-Idrisi
    Al-Ma'arri
    Al-Mamun
    Al-Maturidi
    Al-Nasawi
    Al-Qazwini
    Al-Raghib al-Isfahani
    Al-Ruhawi
    Al-Tusi
    Al-Tabari
    Al-Yaqubi
    Al-Zamakhshari
    Alhacen
    Ali al-Qushji
    Alp Arslan
    Al-Zahrawi
    Al-Zarqali
    An-Nawawi
    Fakhr al-Din al-Razi
    Ibn 'Ajurrum
    Ibn al-Jazzar
    Ibn al-Majdi
    Ibn al-Nafis
    Ibn al-Shatir
    Ibn al-Wafid
    Ibn al-Wardi
    Ibn al-Wazir al-Yamani
    Ibn al-Zayyat
    Ibn Arabi
    Ibn Ashur
    Ibn Athir
    Ibn Azm
    Ibn Battuta
    Ibn Hajar al-Asqalani
    Ibn Hazm
    Ibn Hubal al-Baghdadi
    Ibn Humayd
    Ibn Ishaq
    Ibn Ismail al-Jazari
    Ibn Jubayr
    Ibn Khaldun
    Ibn Khallikan
    Ibn Khordadbeh
    Ibn Majah
    Ibn Miskawayh
    Ibn Muqla
    Ibn Qudamah
    Ibn Qutaybah
    Ibn Rajab
    Ibn Rushd
    Ibn Rustah
    Ibn Saad
    Ibn Sahl
    Ibn Sina
    Ibn Tufail
    Ibn Yunus
    Ibn Zafar al-Siqilli
    Ibn Zuhr (Avenzoar)
    Jabir ibn Hayyan
    Nasir al-Din al-Tusi
    Omar Khayyam
    Qadi Ayyad
    Qadi Iyad
    Qadi Noman
    Al-Isfizari
    Al-Khazini
    Al-Marrakushi
    Al-Marrakushi
    Al-Masudi
    Al-Muqaddasi
    Al-Qabisi
    Al-Suyuti
    Al-Tartushi
    Al-Yamani
    Az-Zahrawi
    Ibn al-Muqaffa
    Ibn al-Sarraj
    Remember, this is just a selection, and there are many more Muslim scientists who have contributed significantly to various fields throughout history. From Chat GPT

  • @technicalmethod4998
    @technicalmethod4998 ปีที่แล้ว +9

    മനസു നിറയെ വർഗീയത നിറച്ച് നടക്കുന്ന ഈ സ്ത്രീ ക്ക്‌ ചരിത്രം പടിക്കാൻ സാധിക്കില്ലാ....

  • @kasimmarottickal9890
    @kasimmarottickal9890 ปีที่แล้ว +1

    അതുക്കും മേലെ ഇഷ്ട്ടം പോലെ മുസ്ലിം ശാസ്ത്രജ്ഞൻ പുറകെ വരും

  • @mohamedbasil2115
    @mohamedbasil2115 ปีที่แล้ว +4

    വിഷ കലക്ക് വിവരമില്ല

  • @ddddxccc7223
    @ddddxccc7223 ปีที่แล้ว +3

    ശശി കല മൃഗം

  • @user-qm5xh8pe4q
    @user-qm5xh8pe4q ปีที่แล้ว +4

    ശശികലക്ക് കിട്ടേണ്ടത് കിട്ടി

  • @naseemanasi1217
    @naseemanasi1217 ปีที่แล้ว +1

    👌👌

  • @zakariyakollam9002
    @zakariyakollam9002 ปีที่แล้ว +2

    ❤❤❤❤❤❤❤

  • @mujeebmujeeb7144
    @mujeebmujeeb7144 ปีที่แล้ว

    നല്ല മറുപടി.. ചരിത്രം പഠിക്കട്ടെ

  • @subinshanghu8445
    @subinshanghu8445 ปีที่แล้ว +1

    Father of chemistry onn search cheythal utharam?

  • @abbasframegallery4775
    @abbasframegallery4775 ปีที่แล้ว +18

    തേയാനായിട്ട് ഒരു ജന്മം!!അതാണ് വിശകല....
    വിവരക്കേട് അലങ്കാരമാക്കിയ വിവരദോഷി...😂

  • @ahammedkuttyp7891
    @ahammedkuttyp7891 ปีที่แล้ว

    ശശികലയുടെ പ്രസംഗം കൊണ്ട് മുസ്ലിം ശാസ്ത്രജ്ഞൻമാരുടെ പേരുകൾ അറിയാൻ കഴിഞ്ഞത് വലിയ bhagiyam

  • @mubashirmubashiriti8531
    @mubashirmubashiriti8531 ปีที่แล้ว +2

    ഈ മൂർഖൻ പാമ്പിനെ എല്ലാം ടീച്ചർ എന്ന് പറയുന്നതിൽ ലജ്ജ തോന്നുന്നു

  • @majisafa2591
    @majisafa2591 ปีที่แล้ว

    Teacher oru maadiri matte swabavam kanikunnu evarude thanda kandu pidicha kore tepatti undagam

  • @ummartp-mv4nx
    @ummartp-mv4nx ปีที่แล้ว +16

    അതൊക്കെ ബുദ്ധി യുള്ളവസർക്കല്ലേ. മന്ത ബുദ്ധി യോട് പറയാൻ സമയം കളയേണ്ട

  • @najeelas66
    @najeelas66 ปีที่แล้ว +8

    ശശികാളക്ക് വികാരമുണ്ടോ😮

  • @asarudheenchamravattom653
    @asarudheenchamravattom653 ปีที่แล้ว

    ❤ Masha allah

  • @sirajudheenm1014
    @sirajudheenm1014 ปีที่แล้ว +1

    👌👌👌🔥

  • @jollyteam7320
    @jollyteam7320 ปีที่แล้ว +1

    പൂക്കോട്ടൂരിലെ സമദ് ഉസ്താദ് അറിയാൻ വേണ്ടി
    നമ്മുടെ ശശികല ടീച്ചർക്ക് അറിവില്ലാത്തതുകൊണ്ടാണ് ഒന്ന് ക്ഷമിച്ച് കളഞ്ഞേക്കണേ. അവർ ഈ നാടുവിട്ടു പോയിട്ടില്ല അവർക്ക് ഒന്നും അറിയില്ല ഒന്നും കണ്ടിട്ടുമില്ല ഇനി കാണാൻ പോകുന്നുണ്ടോ എന്ന് അറിയുകയുമില്ല

  • @habnasunaina5228
    @habnasunaina5228 ปีที่แล้ว +2

    ❤❤❤👍👍👍

  • @kkashrafashraf2629
    @kkashrafashraf2629 ปีที่แล้ว +1

    സൂപ്പർ

  • @jamsheerkdr7341
    @jamsheerkdr7341 ปีที่แล้ว

    Usthad❤

  • @mullamullakerala179
    @mullamullakerala179 ปีที่แล้ว +2

    ഗൾഫിൽ സലഫികൾ ഭരിക്കാൻ ഇറങ്ങിയതിനു ശേഷം കണ്ടുപിടുത്തങ്ങൾ പാശ്ചാത്യരുടെ കീഴിലാക്കി (ഇപ്പോൾ വീണ്ടും ചില മാറ്റങ്ങൾ കണ്ടുപിടുത്തങ്ങൾ തുടങ്ങിയിട്ടുണ്ട്)

    • @hasanhassan7360
      @hasanhassan7360 ปีที่แล้ว

      വന്നല്ലോ കുലം കുത്തി ക്യാപ്സുൽ മായി 🤔

  • @Bava1977jul
    @Bava1977jul ปีที่แล้ว +1

    മീൻ പിടിക്കാൻ വെള്ളം കലക്കണം,അത് കലക്കാനുള്ള ദൗത്യം ഏറ്റെടുത്ത് വരാണ് ഇവർ,അവരുടെ ജോലി അവർ ചെയ്യട്ടെ!!

  • @SalmaM-wu6tw
    @SalmaM-wu6tw ปีที่แล้ว +2

    Shashikala edu school il padichu

  • @user-xb6nb5ep4s
    @user-xb6nb5ep4s ปีที่แล้ว

    Vishakalaji ivideyano janichu jeevichathu kanatha aal

  • @user-yv4lm3fb8u
    @user-yv4lm3fb8u ปีที่แล้ว +5

    ഈ സ്ത്രീ പഠിപ്പിച്ച സ്കൂളിലെ കുട്ടികളുടെ മാനസികാവസ്ഥ എന്താക്കിയിരിക്കും 😭

  • @abdulshakeer9129
    @abdulshakeer9129 ปีที่แล้ว +2

  • @MuhammadKallingalMuhammad
    @MuhammadKallingalMuhammad 20 วันที่ผ่านมา

    ഈ വിവരക്കേട് കേട്ടുകൊണ്ട് അവിടെ ഏറുന്നവർ ആരും തല തഴുതിയില്ലേ

  • @Akkujuniours
    @Akkujuniours ปีที่แล้ว

    Parayanullathukondu vivaramullavar samsarikkunnu... enthenkilumparayanullathukondu fool ayateacharum samsarikkunnu.

  • @rifatyping
    @rifatyping ปีที่แล้ว

    ശശികലയുടെ ആളുകൾ കാശുണ്ടാക്കാൻ അറേബ്യയെ ആശ്രയിക്കുന്നു .അത് നീ മറന്നു പോവണ്ട ശശി പണ്ടാരമേ ....

  • @AjithKumar-dj8xo
    @AjithKumar-dj8xo ปีที่แล้ว +3

    dakini Dakin dakini

  • @minhasanhatk4144
    @minhasanhatk4144 ปีที่แล้ว +1

    ഹെൽത്ത്‌ സൈൻസ് ഈജിപ്ത് no 1...

  • @prajeeshpraji41
    @prajeeshpraji41 ปีที่แล้ว +2

    ഈ ടീച്ചർ പഠിപ്പിച്ച കുട്ടികൾ മുഴുവൻ തേരാ പാരാ നടക്കുന്നുണ്ട്. അത് കൊണ്ട് അണ്ടിമുക്ക് ശാഖയ്ക്ക് ആളുകൾ കുറവുണ്ടാവുകയില്ല

  • @falahhhhhhhhhhhbhhg
    @falahhhhhhhhhhhbhhg ปีที่แล้ว +1

    👍👍👍👍👌👌👌👌

  • @abdullaayshabi1392
    @abdullaayshabi1392 12 วันที่ผ่านมา

    Chanakathilekkarivkerumo usthathe🤔🤔

  • @mpalikurikkalthamarasseri3541
    @mpalikurikkalthamarasseri3541 ปีที่แล้ว +1

    അൽ ജീബ്ര എന്ന അറബിവാക്ക് മാത്തമാക്സിൽ എങ്ങനെ വന്നു. ?വർഗീയതയല്ലാതെ തീവ്രവാതമല്ലാതെ, മതസ്പർദ്ദ വളർത്തുന്ന സംസാരമല്ലാതെ ടീച്ചർ എന്താണ് കണ്ട് പിടിച്ചത് ?

  • @abdulazees7065
    @abdulazees7065 ปีที่แล้ว

    👍👍👍

  • @riyuhazeeriyuhazee2306
    @riyuhazeeriyuhazee2306 ปีที่แล้ว

    Ithinte link kittumo

  • @abdulrasheed0057
    @abdulrasheed0057 ปีที่แล้ว +5

    ശശിക്കല എന്നത് വെറും ഒരു വിശക്കലയാണ്‌ ...
    വിവരകേടിന്റെ ഹെഡ്😂🤣