3000 പശുക്കളുമായി കേരളത്തിൽ നിന്നും ഒരു സംരംഭം/yte milk/Haims venture /farm /Cisel Shak Vlog

แชร์
ฝัง
  • เผยแพร่เมื่อ 4 ม.ค. 2025

ความคิดเห็น • 177

  • @BabuCalicut-gn3qk
    @BabuCalicut-gn3qk หลายเดือนก่อน +42

    100% വിജയിക്കുമെന്ന് പ്രതീക്ഷയുള്ള സംരംഭമാണ്

  • @Muneer-h8f
    @Muneer-h8f หลายเดือนก่อน +39

    വിജയിക്കും ഇത് നിത്യ ഉപയോഗം ഉള്ള ഒരു ഉത്പന്നം ആണല്ലോ 👍🏻

  • @tharananellur
    @tharananellur 12 วันที่ผ่านมา +8

    അമ്പതു പശുക്കളെ ഉപയോഗിച്ച് ചെറിയ ഒരു ഡയറിഫാം നടത്തുന്ന എന്നേപോലുള്ള കര്‍ഷകര്‍ക്കറിയാം അതിന്റെ പിന്നിലുള്ള ബുദ്ധിമുട്ടുകള്‍.പുതിയ സാങ്കേതികവിദ്യകളോടെ പുതു തലമുറയിലെ ചെറുപ്പക്കാരുടെ ആത്മവിശ്വാസത്തോടെയുള്ള ഇത്തരം സംരംഭങ്ങള്‍ വിജയിക്കട്ടെ.പാലിനും പാലുല്പന്നങ്ങള്‍ക്കും എല്ലായ്പോഴും വിപണി യില്‍ നല്ല ഡിമാന്റാണ്.ഇതുപോലെയുള്ള സംരംഭങ്ങളാണ് വരേണ്ടത്.എല്ലാ ആശംസകളും❤❤❤

  • @nizarpkmosa6323
    @nizarpkmosa6323 หลายเดือนก่อน +40

    നല്ല ഉൽപനനംജനങ്ങള്‍ക്
    എത്തിച്ചാൽ വിജയം നിശ്ചയം.. എല്ലാ നന്മകൾ വിജയാശകൾ നേരുന്നു ❤🎉

  • @thetru4659
    @thetru4659 28 วันที่ผ่านมา +20

    സത്യ സന്ധമായ നിയ്യത്ത് ആണെങ്കിൽ ഈ സംരഭം അള്ളാഹു വിജയത്തിൽ എത്തിക്കട്ടെ.

  • @MuhammadAli-fi7yu
    @MuhammadAli-fi7yu 17 วันที่ผ่านมา +10

    സ്വന്തം ഫാംമിൽ നിന്നും മിൽക്ക് ഉണ്ടാകുന്നത്കൊണ്ട് ഇത് വിജയിയ്ക്കും ഉറപ്പ് .കേരളക്കാർക് നല്ല പാൽ കിട്ടും എന്ന് പ്രതീക്ഷിക്കാം

  • @mariyahmari3257
    @mariyahmari3257 11 วันที่ผ่านมา +3

    ഇത് കേരളത്തിൽ ആയിരുന്നെങ്കിൽ പൂട്ടിക്കാനുള്ള പണി ആളുകൾ തുടങ്ങിയേനെ.... ഇത് ശരിക്കും യൂറോപ്യൻ സ്റ്റൈൽ ഫാമാണ്.... 👍❤️❤️❤️❤️❤️❤️ദൈവം തുണക്കട്ടെ

  • @noushadabbas1325
    @noushadabbas1325 29 วันที่ผ่านมา +14

    വിജയിക്കും. മയം ചേർത്ത milam കമ്പനി പൊട്ടും.ഒരു വികസനവും വരാൻ അനുവദിക്കാത്ത കാല് വാരികളെ സൂക്ഷിക്കുക

    • @AKJH5AM
      @AKJH5AM 26 วันที่ผ่านมา

      Milam Athu ethu company

  • @hamzakoya2472
    @hamzakoya2472 หลายเดือนก่อน +43

    അവതാരകനാണ് കൂടുതൽ സംസാരിക്കുന്നത്. സ്റ്റാഫിനെ സംസാരിക്കാൻ അനുവദിക്കുന്നില്ല

    • @WORLDWITHRAZU
      @WORLDWITHRAZU หลายเดือนก่อน +1

      compay not promoting taking videos before company open

    • @hamzakoya2472
      @hamzakoya2472 หลายเดือนก่อน

      @@WORLDWITHRAZU but allowed?

    • @abinjoseph9808
      @abinjoseph9808 5 วันที่ผ่านมา

      So tru, very very irritating

  • @moideenkuttythudikkal5406
    @moideenkuttythudikkal5406 12 วันที่ผ่านมา +3

    വിജയാശംസകൾ❤

  • @MuhammadAli-fi7yu
    @MuhammadAli-fi7yu 17 วันที่ผ่านมา +5

    ഇതിൽ share ഇപ്പോഴും കൊടുക്കുന്നുണ്ട് ഞാൻ condact ചെയ്തിരുന്നു 👌👌👌

  • @sreelakshmip.r3100
    @sreelakshmip.r3100 หลายเดือนก่อน +11

    നമ്മുടെ കമ്പനി 🥰

  • @vijinshootz7476
    @vijinshootz7476 3 วันที่ผ่านมา

    Good idea❤️🤝 keralam develope akatte new gen new ideas

  • @nexusnexus4904
    @nexusnexus4904 หลายเดือนก่อน +12

    ആദ്യം establish ചെയ്യൂ, ennitu നന്നായി maintain ചെയ്യൂ

  • @reallife9969
    @reallife9969 17 วันที่ผ่านมา +5

    കേരളത്തിൽ ആണെങ്കിൽ സർക്കാർ ഉദ്യോഗസ്ഥർ മിനിമം 5 വർഷം നിങ്ങളെ ബുദ്ധിമുട്ടിക്കും. ലക്ഷങ്ങൾ കൈക്കൂലിയും വാങ്ങിക്കും.. കർണാടകം , തമിഴ്നാട് ഇവിടങ്ങളിൽ പുതിയ സംരംഭം തുടങ്ങാൻ സൂപ്പർ.
    No നോക്ക് കൂലി..

    • @tharananellur
      @tharananellur 12 วันที่ผ่านมา +1

      സര്‍ക്കാറിനേക്കാളും ഈ മേഖലയിലെ വില്ലന്മാര്‍ തൊട്ടയല്പങ്ങളാകും.സര്‍ക്കാര്‍ സംവിധാനങ്ങള്‍ പലപ്പോഴും നാട്ടുകാരുടെ പൊല്യൂഷന്‍ പരാതികളുടെ അടിസ്ഥാനത്തില്‍ നിവൃത്തികേടുകൊണ്ട് നടപടി എടുക്കുകയാണ്.ഞാനും ഒരു ഡയറി ഫാര്‍മറാണ്.

  • @NoushadNoushad-p6s
    @NoushadNoushad-p6s หลายเดือนก่อน +9

    Mashallah super knowledge ❤️❤️❤️

  • @johnkjohn5641
    @johnkjohn5641 27 วันที่ผ่านมา +2

    Not only milk but value added milk products. Butter, ghee, paneer, .....

  • @arshadpkarshadpalli5215
    @arshadpkarshadpalli5215 14 วันที่ผ่านมา +3

    അൽ മറായി എന്ന പേരിട്ടാൽ പൊളി ആകും ❤❤❤

  • @prakashanthaivalappil3591
    @prakashanthaivalappil3591 16 วันที่ผ่านมา +2

    As the project itself is out of Kerala there will not be any problems to run it. It seems they are planning to pack at Wayanad distribute. Good venture. Amul's annual turnover is more than 60000 crores. Our own great Varghese Kurien's Amul.

  • @niyasniyas1770
    @niyasniyas1770 29 วันที่ผ่านมา +3

    കേരളത്തിൽ നിന്നും ഒരുപാട് കമ്പനി പ്രസ്ഥാനം ഒക്കെ തമിഴ് നാട് കർണാടക ആന്ധ്രാ പ്രദേശ് ഒക്കെ തുടങ്ങി രക്ഷപെട്ടു പോകുന്നു

  • @TheNasar1975
    @TheNasar1975 29 วันที่ผ่านมา +9

    കർണാടകയിൽ ഉത്പാധിപ്പിച്ചു
    കേരളത്തിൽ കൊണ്ടുപോയി പ്രൊസ്സസ് ചെയ്യണോ
    നല്ലരീതിയിൽ മുന്നോട്ട് പോകാൻ കർണാടക തന്നെ ആവും നല്ലത്

    • @razvlog5321
      @razvlog5321 27 วันที่ผ่านมา +3

      കർണാടക യിൽ വെള്ളം കറന്റ് റോഡ് തീറ്റ മരുന്ന് എന്നിവ സൗജന്യ നിരക്കിൽ കിട്ടും നല്ല സർവീസ്.... നല്ല പരിസരം.... കുറഞ്ഞ നിരക്കിൽ ജോലിക്കാർ

  • @saidalavicp9011
    @saidalavicp9011 11 วันที่ผ่านมา +1

    100% വിജയം ഉണ്ടാകും

  • @sulaimantt8381
    @sulaimantt8381 14 วันที่ผ่านมา +1

    Ente makal dairytecnolagi btec anu avasaram undangil parayanam

  • @abdullaabdullaa4785
    @abdullaabdullaa4785 11 วันที่ผ่านมา +2

    എന്റെ പൈസ. ആട്. തേക്ക് . മാഞ്ചിയം. അശ്വ ഗണ ചിട്ടിഫണ്ട് . ഇവയിൽ സ്വാഹ...

  • @SaaduddenChalil
    @SaaduddenChalil หลายเดือนก่อน +9

    ഒറ്റ പശു പോലുമില്ലാതെ മിൽക്ക് ഉൽപ്പാദിപ്പിക്കുന്ന തമിഴൻമാർ സ്വാഹ

  • @A100.0
    @A100.0 18 วันที่ผ่านมา +1

    കേരള ❤👏👏👏👏

  • @footballnations7071
    @footballnations7071 หลายเดือนก่อน +2

    Good luck bro fazal

  • @hamidkp4484
    @hamidkp4484 28 วันที่ผ่านมา +8

    മിൽമ യെക്കാൾ രണ്ടു രൂപ കുറച്ചു മാർക്കറ്റ് പിടിക്ക് എല്ലാരും വാങ്ങും എന്നു ഉറപ്പ് ayal ഒരു രൂപ kootuka

    • @bannarahman5178
      @bannarahman5178 28 วันที่ผ่านมา +2

      ഇത് മിൽമ യെ പോലെയല്ല വരാൻ പോവുന്നത് മിൽമ യേക്കാളും ക്വാളിറ്റി കൂടുതലും -ഉദാ: മിൽമക്ക് ഫാമില്ല പല പല തൊഴുത്തിലെ, പശു എരുമ - കൂടാതെ തമിഴ്നാട്ടിലെ -ഒക്കെ പാലാണ് ഇത് സ്വന്തം ഫാം ഉയർന്നതരംപശുക്കൾ, അവക്ക് വേണ്ട ചികിത്സ ടോക്ടർ സമയാസമയംതൊഴുത്ത് വൃത്തിയാക്കൽ എല്ലാമുണ്ട്
      പാൽ പാക്കിംങ്ങ് ആണെങ്കിൽ കവർ ആയിരിക്കില്ല ബോട്ടൽ, and ക്യാൻ. എന്തുകൊണ്ടും മിൽമയേക്കാളും, നന്ദിനിയേക്കാളും മുന്നിൽ തന്നെയായിരിക്കും.

    • @hamidkp4484
      @hamidkp4484 28 วันที่ผ่านมา

      @bannarahman5178 best wishes

    • @aneeshantony4780
      @aneeshantony4780 8 วันที่ผ่านมา

      ​@@bannarahman5178മിൽമ പൂട്ടി പോകും എന്ന് കൂടി പറയു 🤣🤣

  • @salmankt1466
    @salmankt1466 6 วันที่ผ่านมา

    Samaram vannal enthu cheyyum

  • @oommenmathew8395
    @oommenmathew8395 23 วันที่ผ่านมา +1

    All the best😊

  • @johnsamuel4311
    @johnsamuel4311 24 วันที่ผ่านมา +1

    Wish you all the best

  • @sasis.kumaar9495
    @sasis.kumaar9495 11 วันที่ผ่านมา +1

    If it in Kerala,പൂട്ടിയ്ക്കുഠ -trade unions

  • @abuhanan9820
    @abuhanan9820 8 วันที่ผ่านมา

    ലോകത്ത് ഏറ്റവും കൂടുതൽ മായം കലർത്തി സ്വന്തം ജനതയെ കൊല്ലാകൊല ചെയ്യുന്ന ഇന്ത്യയിൽ ഇങ്ങനെ ഒരു സംരംഭം ഉന്നത വിജയത്തിൽ എത്തട്ടെ

  • @FathimaZuhara-hk1pb
    @FathimaZuhara-hk1pb 17 วันที่ผ่านมา +1

    Best of luck

  • @AshrafIkka-k6c
    @AshrafIkka-k6c 12 วันที่ผ่านมา +1

    Driver vacancy parayene

  • @AbdulLatheef-un5op
    @AbdulLatheef-un5op 18 วันที่ผ่านมา +5

    ഇത്‌ ഓപ്പൺ ആയിട്ട് വേണം ഒന്ന് പോയി കാണാൻ സൗദിയിൽ കൊറേ കാലം ഡയറി പ്ലാന്റിൽ ജോലി ചെയ്തതാണ്

  • @bijithomas2026
    @bijithomas2026 13 วันที่ผ่านมา +1

    Orginal is good for indian

  • @HasnaAnu-b5j
    @HasnaAnu-b5j 12 วันที่ผ่านมา +1

    Masha allah...

  • @sudheerns2469
    @sudheerns2469 หลายเดือนก่อน +2

    I wish you very best

  • @Mac-dw4xr
    @Mac-dw4xr 11 วันที่ผ่านมา

    Al safi , Al Marai ...😍

  • @prakashanthaivalappil3591
    @prakashanthaivalappil3591 16 วันที่ผ่านมา +1

    Mullaperiyar vellam upayogichu pachakkari undakki Thamzhan Keralathil vilkum. Athupole Tamil Nattil undakkunna palum namukku use cheyyam. Malayalee investors used their brain sensibly.

  • @najeebvennakkodan2459
    @najeebvennakkodan2459 24 วันที่ผ่านมา +1

    Masha Allah ❤️

  • @georgekutty683
    @georgekutty683 15 วันที่ผ่านมา +3

    കേരളത്തിൽ ആയിരുന്നങ്കിൽ പൂട്ടിച്ചേനെ അവിടെ ആയതുകൊണ്ട് വിജയിക്കും

  • @muthuzmelattur1097
    @muthuzmelattur1097 หลายเดือนก่อน +23

    ഞാൻ ഉണ്ട് ഇതിൽ 😊

    • @ajayanpk9736
      @ajayanpk9736 หลายเดือนก่อน +9

      ഞാൻ ഇതിൽ ഇല്ല... ഞാൻ മറ്റൊരു ഫാം നടത്തുന്നു. ഒരു പശു ഉണ്ട്.😂😂😂

    • @abbasrabbani2905
      @abbasrabbani2905 หลายเดือนก่อน

      Best comedy

    • @abbasrabbani2905
      @abbasrabbani2905 หลายเดือนก่อน

      ​@@ajayanpk9736saramilla.

    • @Indian-keraleeyaan.1996
      @Indian-keraleeyaan.1996 หลายเดือนก่อน

      Uhu uhu uhu

    • @razvlog5321
      @razvlog5321 หลายเดือนก่อน +1

      ഞാനും ഉണ്ട്

  • @jayadeep7362
    @jayadeep7362 หลายเดือนก่อน +2

    Oru agency tharapedumo.

  • @ShafiC-zx5yy
    @ShafiC-zx5yy 29 วันที่ผ่านมา +1

    Driver job undo nattil
    Ipol Saudi anu ullath

  • @sanjaykrishnanks6990
    @sanjaykrishnanks6990 3 วันที่ผ่านมา

    ഡ്രൈവർ വേക്കൻസി ഉണ്ടെങ്കിൽ ഒന്ന് പറയുമോ

  • @indien7462
    @indien7462 14 วันที่ผ่านมา +1

    "Nothing added, nothing removed" എന്നോ മറ്റോ അൽ മറായി ബോട്ടിലുകളിൽ എഴുതിയിരിക്കുന്നത്.അങ്ങനെ നെയ്യ് ഒട്ടും എടുക്കാതെയാണ് ആണ് കേരളത്തിന്‌ പാൽ ആവശ്യം. വില സ്വല്പം കൂടിയാലും നെയ്യുള്ള full fat milk കേരളത്തിൽ ഇപ്പോൾ ഇല്ലേ ഇല്ല. അതുപോലെ ഒരു മരുന്നും ചേർക്കാതെയുള്ള പാലും, പിന്നെ Evaporated Milk ഇവിടെ ആർക്കും അറിയില്ല, ഗൾഫിലുള്ള rainbow പോലെ

  • @thomasthomas-ny6km
    @thomasthomas-ny6km หลายเดือนก่อน +1

    It is in Wynad. Good. Climate is ok. 3000 cows. Around 2000 cabs. Total 5000 number. Huge investment. How many sheds?? Anyway wait and see. In Andhra Pradesh such set up exits.????

    • @smk4250
      @smk4250 29 วันที่ผ่านมา

      Exits or exist???

  • @joyaljoyjoseph4198
    @joyaljoyjoseph4198 หลายเดือนก่อน +1

    Very good 🎉

  • @user-ln5vw7oh8p
    @user-ln5vw7oh8p 14 วันที่ผ่านมา +1

    ഇപ്പൊ പാല് കുടി എല്ലാരും കുറച്ചോണ്ട് വരുവാ

  • @faisalzoonuzoonu5194
    @faisalzoonuzoonu5194 24 วันที่ผ่านมา

    Closing aayittum parasiyathin oru kuravum ellaaa ennalley vareyyy WhatsAppill patnarmareyyy thappii nadakunnath kandallooo

  • @bijujames2940
    @bijujames2940 7 วันที่ผ่านมา

    May be a Youasf Ali’s Binami. Poor Farmers

  • @shinuabraham6336
    @shinuabraham6336 หลายเดือนก่อน +1

    Good luck

  • @abdulsalamsalam2589
    @abdulsalamsalam2589 28 วันที่ผ่านมา

    Bro driver chance undo for sales

  • @SHEREEFAPK-g5q
    @SHEREEFAPK-g5q หลายเดือนก่อน +8

    Hi

    • @abbasrabbani2905
      @abbasrabbani2905 หลายเดือนก่อน

      Best comedy

    • @johncoommen7513
      @johncoommen7513 หลายเดือนก่อน

      ഒരു പാർണർ ഒരിക്കലും ഇങ്ങനെ മെസ്സേജ് വിടില്ല. ഇത് വായിക്കുന്നതൊന്നും പൊട്ടന്മാർ അല്ല

    • @johncoommen7513
      @johncoommen7513 หลายเดือนก่อน

      ​@@abbasrabbani2905എന്തോ ഉടായിപ്പ് പണി പ്ലാൻ ചെയ്താണ്

    • @muhamedansari4281
      @muhamedansari4281 หลายเดือนก่อน

      I am also 😂

    • @sharafu429
      @sharafu429 หลายเดือนก่อน

      Investor/share holder not partner

  • @RafeequePallikkandy
    @RafeequePallikkandy 21 วันที่ผ่านมา +1

    Bro.. Well diwn💚💚💚

  • @asgarq4917
    @asgarq4917 หลายเดือนก่อน +1

    ماشاء الله ❤❤❤

  • @BK-Speech
    @BK-Speech 6 วันที่ผ่านมา

    250-500 കോടി yude ഹെവി ഫണ്ടിംഗ് ബിസിനസ്, ലുലു പോലുള്ള ചില വലിയ തിമിംഗലങ്ങൾ തീർച്ചയായും തിരശ്ശീലയ്ക്ക് പിന്നിലുണ്ട്

    • @ManMan-uq6gh
      @ManMan-uq6gh 5 วันที่ผ่านมา +2

      ലുലു പുറകിൽ ഉണ്ടങ്കിൽ അവരുടെ പേര് വച്ച് ഒറ്റ ദിവസം കൊണ്ട് അവർക്ക് മാർക്കറ്റ് പിടിക്കാം അല്ലാതെ ഇത് പോലുള്ള ഓഞ്ഞ യൂട്യൂബർ മാരെ വച്ച് വീഡിയോ ചെയ്യേണ്ട ആവശ്യം ഇല്ല

    • @BK-Speech
      @BK-Speech 4 วันที่ผ่านมา

      @ManMan-uq6gh ഞാൻ പറഞ്ഞതോ പറയാൻ ഉദ്ദേശിക്കുന്നതോ നിങ്ങൾക്ക് മനസ്സിലാകണമെന്നില്ല

    • @ManMan-uq6gh
      @ManMan-uq6gh 4 วันที่ผ่านมา

      @@BK-Speech അത് ശരിയാണ് ഞങ്ങള്ക്ക് മനസിലാവില്ല കൊനഷ്ട് അല്ലെ ഉദ്ദേശിച്ചിരിക്കുന്നത്

    • @BK-Speech
      @BK-Speech 4 วันที่ผ่านมา

      @@ManMan-uq6gh അതാണ് ഞാൻപറഞ്ഞത്; താങ്കൾക്ക് മനസ്സിലാവില്ലെന്ന്...
      താങ്കളുടെ മനസ്സിൽ ആ ''കൊനഷ്ട്'' ചിന്ത മാത്രമെയുള്ളൂ...
      ദയവുചെയ്ത് ഇനി മറുപടിയുമായി വരരുത്....
      തെറ്റായ മനോഗതിക്കാരനാണ് താങ്കൾ

  • @basheerbm8326
    @basheerbm8326 หลายเดือนก่อน

    Barakallah feekum…

  • @abdulsalamarifvkarif7288
    @abdulsalamarifvkarif7288 2 วันที่ผ่านมา

    Blogger is not allowing the guest to talk. Boring

  • @pafeekaralitk5910
    @pafeekaralitk5910 12 วันที่ผ่านมา

    ഇത് പാണക്കാട് ഹമീദ് അലി തങ്ങൾ ചെയർമാൻ ആയ കമ്പനി അല്ലെ?

  • @faisalpv1638
    @faisalpv1638 หลายเดือนก่อน +2

    👍🏻👍🏻👍🏻

  • @hisanahashimvlogg7968
    @hisanahashimvlogg7968 7 วันที่ผ่านมา

    Number kittiyillla

  • @shareefmannarkkad6950
    @shareefmannarkkad6950 หลายเดือนก่อน +2

    I am partner💐💐

  • @jaferkottapunchayil3435
    @jaferkottapunchayil3435 หลายเดือนก่อน +2

    Job vacancy undo?

  • @JoseThomas-jr4vc
    @JoseThomas-jr4vc หลายเดือนก่อน +3

    ജോലി സാത്യ ത ഉണ്ടേ?

  • @FathimaZuhara-hk1pb
    @FathimaZuhara-hk1pb 17 วันที่ผ่านมา +1

    Poly

  • @ahmedmadambi3052
    @ahmedmadambi3052 หลายเดือนก่อน

    Al Marai & Daudi milk, 30 years experience, as rsm,
    do you want any assistance to build a sales & marketing team in your firm?

  • @bijoycherian5411
    @bijoycherian5411 24 วันที่ผ่านมา

    10 Varsham kondu Profit , Thodilla……
    Pinne Investorsine Kittiyaal , Kore Kaalam Thalli kondu Pokaam…..
    Korachu Aalukalku Thozhilum , Korachu Varshangalum Poyi Kittum 😊

  • @noushadp1039
    @noushadp1039 หลายเดือนก่อน

    Plant in pulpally that's big mistak.. Farm to plant 75 km.😢

    • @vimalkumarthatalath
      @vimalkumarthatalath หลายเดือนก่อน

      😂😂😂😂😂😂

    • @althu-i2v
      @althu-i2v หลายเดือนก่อน

      Nth mistake tamilnaattil ninn vare milk kondvarunid nitt ano oru 75 km

    • @noushadp1039
      @noushadp1039 29 วันที่ผ่านมา +1

      തമിഴ്നാട്ടിൽ ഫാക്ടറിയിൽ നിന്ന് പ്രോസസ്സിംഗ് കഴിഞ്ഞതിനുശേഷം ആണ് കൊണ്ടുവരുന്നത്.. Farm to plant more than 25 km is high risk

  • @abdulnazir2791
    @abdulnazir2791 หลายเดือนก่อน +1

    Sir ഒരു job

  • @abethoms
    @abethoms 28 วันที่ผ่านมา +1

    Mohanlal and Sreenivasan pashune valathiyapolakum

  • @shoukkathwayanad
    @shoukkathwayanad หลายเดือนก่อน +1

    👍👍❤️

  • @hisanahashimvlogg7968
    @hisanahashimvlogg7968 7 วันที่ผ่านมา

    അവരുടെ നമ്പർ കണ്ടില്ലല്ലോ

  • @kunhimoideen8651
    @kunhimoideen8651 29 วันที่ผ่านมา +1

    സ്‌റ്റാഫിനെ കൊണ്ട് സംസാരിക്കാൻ അനുവദിക്കൂ. അവൻ പറയുന്നത് കേൾകട്ടെ

  • @anwarsadique6581
    @anwarsadique6581 หลายเดือนก่อน +1

    ❤❤❤❤❤❤❤❤❤❤❤❤❤❤

  • @mohammedashraf9258
    @mohammedashraf9258 หลายเดือนก่อน

    👍🌹🌹🌹❤️❤️❤️

  • @nishadsn06
    @nishadsn06 หลายเดือนก่อน +7

    അപ്പൊ മിൽമ തീരുമാനമായി

    • @kevin-ry6tg
      @kevin-ry6tg หลายเดือนก่อน +1

      Muralya ethilum valuthanu ennit Trivandrum mathrame ullu appazha milma

  • @jaisonraphel2250
    @jaisonraphel2250 9 วันที่ผ่านมา

    അവതാരകന്റെ സംസാരം വളരെ അരോചകതം തോന്നുന്നു

  • @Radhakrishnan-bq7ow
    @Radhakrishnan-bq7ow หลายเดือนก่อน

    ലോക്കൽ അവതാരകൻ....

  • @razvlog5321
    @razvlog5321 หลายเดือนก่อน +1

    ഞാൻ രണ്ടു വർഷം മുന്നേ പോയി സ്ഥലം കണ്ടിരുന്നു.....

  • @ibrahim.pputhanpurayil4429
    @ibrahim.pputhanpurayil4429 29 วันที่ผ่านมา +1

    Vigayikkatte

  • @Nomadic19
    @Nomadic19 29 วันที่ผ่านมา +1

    Milma ath kazhinje ullu ellm ❤

    • @bannarahman5178
      @bannarahman5178 28 วันที่ผ่านมา +1

      അവർ പാൽ സംഭരിക്കുന്നവരാപലതരം പാൽമിക്ക്സ് പല തൊഴുത്തിൽ നിന്ന് ഇത് ഒറ്റ ഫാം പൂർണമായും മെഷീൻ വൽകരിച്ചത് വൃത്തി സുരക്ഷിതം

    • @Nomadic19
      @Nomadic19 28 วันที่ผ่านมา

      @ കേരളത്തിലെ ക്ഷിര കർഷകരിൽ നിന്ന് നേരിട് സംഭരിച്ചു , സൂക്ഷ്മമായ പ്രചരിചരണത്തോടെ സംസകര്ച്ച വിപണിയിൽ എത്തിക്കുന്ന ഉത്പന്നങ്ങൾ ആണ് മിലിമ യുടേത്.
      Milma കേരളം കണികണ്ട് ഉണരുന്ന നന്മ

  • @shinevk3018
    @shinevk3018 หลายเดือนก่อน +4

    പുൽപള്ളി എവിടെ ആണ് പ്ലാന്റ്?? 🤔🤔

    • @____pg
      @____pg หลายเดือนก่อน

      ആനപ്പാറ

    • @WORLDWITHRAZU
      @WORLDWITHRAZU หลายเดือนก่อน

      payashi Raja parkinu aduth kolavally

    • @razvlog5321
      @razvlog5321 หลายเดือนก่อน

      കോല വ ള്ളി

  • @jainvarghese7854
    @jainvarghese7854 หลายเดือนก่อน

    Geer cow A2 milkanu

  • @TOBINJAMESTOBIN
    @TOBINJAMESTOBIN 29 วันที่ผ่านมา +1

    നന്ദിനിയുടെ എടുത്തു എത്തില

    • @muhammedsuhail5273
      @muhammedsuhail5273 18 วันที่ผ่านมา

      Typical Keralite attitude towards any sort of investment projects.

  • @kunjukuttankuttan1043
    @kunjukuttankuttan1043 หลายเดือนก่อน +2

    നല്ലരീതിയിൽ മുമ്പോട്ട് പോട്ടെ

  • @jaisonjoy4989
    @jaisonjoy4989 18 วันที่ผ่านมา +1

    സുഹ്യത്തെ വെറെ യൂറ്റ്യൂബേഴ്സ്‌ ഒന്നും ഇല്ലായിരുന്നോ? ഇങ്ങേരെ നിരന്തരം വിളിക്ക്‌ വിളിച്ച്‌ വരുത്താൻ മാത്രം!!

    • @ciselshakvlogs8930
      @ciselshakvlogs8930  12 วันที่ผ่านมา

      എന്ത് ചെയ്യാനാ ബ്രോ 😆

  • @Marcos12385
    @Marcos12385 19 วันที่ผ่านมา +1

    ഹലാൽ മിൽക്ക് ആണോ 😂

    • @muhammedsuhail5273
      @muhammedsuhail5273 18 วันที่ผ่านมา

      Cow, goat, sheep, buffalo, camel milk is halal. But, camel milk is not Kosher as per Jewish law. 🤣

  • @RahimAboobakerkunju
    @RahimAboobakerkunju หลายเดือนก่อน

    Public share undo?
    Undenkil one sharente price. ???

    • @muthuzmelattur1097
      @muthuzmelattur1097 หลายเดือนก่อน

      @@RahimAboobakerkunju ഉണ്ട് 1.25 ലാക്ക്

    • @RahimAboobakerkunju
      @RahimAboobakerkunju หลายเดือนก่อน

      @muthuzmelattur1097 Okey thanks 👍

  • @mohammedashraf9258
    @mohammedashraf9258 หลายเดือนก่อน

    എനിക്ക് ജോലി തരാമോ

  • @ninetyone8030
    @ninetyone8030 หลายเดือนก่อน +2

    എനിക്ക് അവസരം നഷ്ടമായി ഇതിൽ

    • @peepee2763
      @peepee2763 หลายเดือนก่อน +1

      ചാൻസ് അറിയിക്കാം എന്നല്ലെ പറഞ്ഞത്. അപ്പോ ഇനിയും അവസരമില്ലേ🤔

  • @5050toms
    @5050toms 12 วันที่ผ่านมา

    Don’t worry, within a year mafia pinarai and his gangs will close this factory.

  • @uajayachandran553
    @uajayachandran553 หลายเดือนก่อน

    പേരു മാറ്റണം മോനേ, എളുപ്പം പറയാൻ പറ്റാത്ത പേരൊന്നും ഒരു രംഗത്തും ........

  • @UMAIRAVELATH
    @UMAIRAVELATH หลายเดือนก่อน +2

    അത്ര ഡിമാൻഡ് ആണെങ്കിൽ ചേരുന്നില്ല 😅😅😅

  • @nithinj4747
    @nithinj4747 6 วันที่ผ่านมา

    It's halal... hindus don't buy this product...😊

  • @Sadik-id3cq
    @Sadik-id3cq หลายเดือนก่อน +7

    കെട്ടിടവും വണ്ടിയും മാത്രമേ ആയിട്ടുള്ളൂ
    പശുക്കൾ ഇതുവരെ റെഡി ആയിട്ടില്ല😮😢😢😮😮😮😢😢😮😮😮😮

    • @moidutk918
      @moidutk918 หลายเดือนก่อน +4

      പശുവിനെ ഇപ്പോൾ തന്നെ ഇറക്കിയാൽ അതിന്റെ പാൽ കറവയും പാൽ സപ്ലൈയും നടക്കുമോ സുഹൃത്തേ. പാൽ കറവ് കമ്പനിയുടെ പണി മൊത്തം കഴിയുന്നതുവരെ നിർത്തിവെച്ചാൽ പശുവും അതിന്റെ അകിടും എന്താവും സുഹൃത്തേ

    • @ajayanpk9736
      @ajayanpk9736 หลายเดือนก่อน +2

      താങ്കൾ തല പുണ്ണാക്കേണ്ട... അവർ നോക്കിക്കൊള്ളും.😂

    • @Sadik-id3cq
      @Sadik-id3cq หลายเดือนก่อน +1

      @@moidutk918 ആ പ്രത്യേകിച്ചൊന്നുമില്ല
      ഇൻറർനാഷണൽ ഫണ്ട് ശേഖരണം ആണ് നടത്തിയിരിക്കുന്നത് 😆😅😅😂🤣🤣🤔🤣😂😅😆😆
      നാട്ടുകാർക്ക് മൊത്തം ലാഭം കൊടുക്കേണ്ടിവരും

    • @Sadik-id3cq
      @Sadik-id3cq หลายเดือนก่อน +1

      @@ajayanpk9736 ആ കാണാൻ പോകുന്ന പൂരത്തെ പറ്റി പറയണ്ട

  • @mathewjoseph193
    @mathewjoseph193 หลายเดือนก่อน +4

    തള്ളൽ നല്ലതാണ്,കുറച്ചു കാഴ്യുമ്പോ ED പാൽ പിരിക്കാതെ നോക്കിക്കോ 😂😂😂

    • @WORLDWITHRAZU
      @WORLDWITHRAZU หลายเดือนก่อน +1

      LLP company NO ED problem

  • @സായിപ്പിന്റെഷൂ
    @സായിപ്പിന്റെഷൂ หลายเดือนก่อน +4

    സൗദിയിൽ നിന്നും പാർറ്റ്നെർ മാരെ ചേർത്തിരുന്നത് ഇതിലേക്ക് ആണോ