5 എരുമകൾ, ദിവസം 40 ലീറ്റർ പാൽ, ലീറ്ററിന് 100 രൂപ; റഷീദിന് വരുമാനമായി എരുമകൾ | Karshakasree | Buffalo

แชร์
ฝัง
  • เผยแพร่เมื่อ 14 ม.ค. 2025

ความคิดเห็น • 278

  • @Karshakasree
    @Karshakasree  ปีที่แล้ว +76

    എരുമകൾ ശല്യക്കാരാണ്, വളർത്താൻ ബുദ്ധിമുട്ടാണ്, ചെലവ് കൂടുതലാണ്, പാൽ കുറവാണ് എന്നൊക്കെ പറയുന്നവർക്കിടയിൽ സ്വന്തം എരുമകളിലൂടെ വേറിട്ടുനിൽക്കുകയാണ് റഷീദ്. അതുകൊണ്ടുതന്നെ റഷീദിന്റെ ഈ ചെറിയ ഫാമിൽനിന്ന് കണ്ടുപഠിക്കാൻ കാര്യങ്ങളേറെ... #Karshakasree #dairyfarming #buffalofarming
    www.manoramaonline.com/karshakasree/features/2023/09/07/young-farmer-earn-better-profits-from-successful-buffalo-dairy-farm-in-kerala.html

    • @gafoor.m.b9699
      @gafoor.m.b9699 ปีที่แล้ว +2

      ഞാനും വളർത്തുന്നുണ്ട് എരുമയെ കുഞ്ഞിനെ ☺😍💪

    • @ajosvlog
      @ajosvlog ปีที่แล้ว +6

      ആദ്യമമൊക്കെ ആളും കുറെ ബുദ്ധിമുട്ടിയുട്ടുണ്ടാകും. അങ്ങിനെ അനുഭവവും അറിവും ഉള്ള ഒരു കർഷകനിലേക്ക് റഷീദ് വളർന്നു. പ്രതിസന്ധികൾ വരുമ്പോൾ മേലോട്ട് നോക്കിയിരിക്കാതെ പൊരുതണം അതിനെ മറികടകാനായി. മനസ്സ് മടുക്കരുത്. അതാണ് ഒരു നല്ല കർഷകനിലേക്കുള്ള ആദ്യപടി. അങ്ങിനെ ഒത്തിരി ഒറ്റമുലികളുടെ വേറിട്ട പുസ്തകമാണ് എനിക്ക് അറിയുന്ന റഷീദ്. കേരളത്തിലെ ഹരിയനയായി മാറാൻ ദൈവം അനുഗ്രഹിക്കട്ടെ.

    • @sajeerakkili2390
      @sajeerakkili2390 ปีที่แล้ว +1

      നമ്പർ കിട്ടുമോ ??

    • @Karshakasree
      @Karshakasree  ปีที่แล้ว

      @@sajeerakkili2390 വിഡിയോയിൽ നമ്പർ ഉണ്ട്

  • @mariyahmari3257
    @mariyahmari3257 ปีที่แล้ว +215

    ഇദ്ദേഹം ഡിപ്ലോമകഴിഞ്ഞA/Cടെക്നിഷ്യൻ ആണ്. വോൾട്ടാസ് കമ്പനിടെക്നിഷ്യൻ ജോലി ഉപേക്ഷിച്ചിട്ടാണ് ഇദ്ദേഹം എരുമവളർത്തലിലേക്ക് ഇറങ്ങിയത് 15ൽ പരം കന്നുകാലിഗ്രുപ്പുകളിൽ ഇദ്ദേഹം പലർക്കും തന്റെ അറിവ് പകർന്നുകൊണ്ടിരിക്കുന്നു, അധ്വാനിച്ചുമുന്നേറാനുള്ള മനസ്സാണ് ഇദ്ദേഹത്തിന്റ മുതൽകൂട്ട്... വീണ്ടും ഇദ്ദേഹത്തിന്റെ വീഡിയോ കണ്ടതിൽ സന്തോഷം 🙏💕💕💕💕💕💕💕💕

    • @user-wd7qy2hi2i
      @user-wd7qy2hi2i ปีที่แล้ว +1

      No kitto

    • @LittleboyLITTLEBOY-wy5uk
      @LittleboyLITTLEBOY-wy5uk ปีที่แล้ว +1

      മറ്റുള്ളവർക്കൊക്കെ പിന്നെ നീ ആണല്ലോ തിന്നാൻ കൊടുക്കുന്നത് ല്ല്യോ !😼

    • @sunilkumarn9652
      @sunilkumarn9652 ปีที่แล้ว

      Voltas ആണെങ്കിൽ ജോലി പൊയ്ക്കോട്ടേ 😂

    • @77rasheedkm
      @77rasheedkm ปีที่แล้ว

      ​@@sunilkumarn9652തുടക്കത്തിൽ sharp കമ്പനിയിൽ ആയിരുന്നു, പിന്നീട് മാറി സ്വന്തം ആയി സ്റ്റാർട്ട് ചെയ്തു സർവീസ് സെൻ്റർ

    • @sunilkumararickattu1845
      @sunilkumararickattu1845 ปีที่แล้ว

      Diploma 3 year AC Course Kerala ത്തിൽ ഇല്ല . 1.T. I two year course ആണ്.?

  • @MaheshSreestha-sz6ys
    @MaheshSreestha-sz6ys ปีที่แล้ว +90

    കർഷകശ്രീയിൽ ഇന്ന് വരെ കണ്ടതിൽ വെച്ച് ഏറ്റവും ഇൻഫർമേറ്റീവ് ആയ വിഡിയോ. കാര്യങ്ങൾ നല്ല മണി മണി പോലെ പറയുന്നു .... റഷീകാ.... നിങ്ങള് പൊളിയാണ്

    • @sujithmps340
      @sujithmps340 ปีที่แล้ว +2

      അതെ 🥰

    • @77rasheedkm
      @77rasheedkm 15 วันที่ผ่านมา +1

      Thankyou ❤

  • @vidhyakuzhippally2948
    @vidhyakuzhippally2948 ปีที่แล้ว +52

    Resheed ഭായ് കലക്കി.ഇനിയും ഉയരങ്ങളിൽ എത്തട്ടെ.

  • @sumeshk7426
    @sumeshk7426 ปีที่แล้ว +45

    അയാളുടെ അനുഭവമാണ് വിജയം ഇങ്ങനെ പിടിച്ചു നിന്നിലെ..നല്ല കർഷകൻ ഗോഡ് ബ്ലെസ്

    • @77rasheedkm
      @77rasheedkm 15 วันที่ผ่านมา +1

      Thankyou ❤

  • @anilpuzhakkal7760
    @anilpuzhakkal7760 ปีที่แล้ว +40

    എരുമകൾ എന്നും ഏറെ ഇഷ്ടം അഭിനന്ദനങ്ങൾ റഷീദിന്❤❤

  • @sialaksr
    @sialaksr ปีที่แล้ว +16

    രാഷ്ട്രീയ മത idapadillathe സ്വതന്ത്ര അധ്വാനിക്കുന്ന ഒരു
    മഹാന്‍ ആണ് റഷീദ് എന്നും ബഹുമാനം മാത്രം ❤

  • @RayanRuby-b5i
    @RayanRuby-b5i ปีที่แล้ว +8

    ഇത്രയും അറിവ് ജനങ്ങളിൽ എത്തിച്ച് തന്ന ഇദ്ദേഹത്തിന് നങി.

  • @ajosvlog
    @ajosvlog ปีที่แล้ว +17

    നേരിട്ട് കാണാതെയും, നല്ല ഒരു സുഹൃത്ത് ബന്ധത്തിലേക്കു വളർന്ന ഒരു ബന്ധം. സംശയത്തിൽ ഉടക്കുമ്പോൾ ഞാൻ ഒത്തിരി പിരാന്തു പിടിപ്പിച്ച മനുഷ്യൻ

  • @asnaachnoos4481
    @asnaachnoos4481 11 หลายเดือนก่อน +7

    എൻ്റെ ചെറുപ്പത്തിൽ വീട്ടിൽ എരുമകൾ ഉണ്ടായിരുന്നു. കുട്ടനാട്ടിൽ ആണ്. അഴിച്ചു വിട്ടാൽ തീറ്റതിന്നു പാടങ്ങൾ താണ്ടി പോകും തിരക്കിയിറങ്ങി ചെല്ലുമ്പോ വീടിൻ്റെ ദിക്കറിയാ നടക്കുകയായിരിക്കും നല്ല സ്നേഹമുള മൃഗങ്ങൾ ഒരുപാട് ദൂരെ നിന്നേ കാണുമ്പോൾ അവ കരഞ്ഞു തലയും പൊക്കി നീന്തി വരും❤❤❤ എൻ്റെ വാപ്പിച്ചയാണ് തിരക്കി പോകുന്നത്.

  • @santhoshkumarpv6826
    @santhoshkumarpv6826 วันที่ผ่านมา

    നല്ല അറിവ് ഉള്ള മനുഷ്യൻ 🙏🙏🙏 നന്ദി

  • @കീലേരിഅച്ചു-ഷ7പ
    @കീലേരിഅച്ചു-ഷ7പ 16 วันที่ผ่านมา +1

    മികച്ച കർഷകൻ...❤❤ചെറുപ്പക്കാർ പിള്ളേര് വരണം 🤘🏼🔥ഇതുപോലെ..... പിന്നെ കഷ്ട്ടപെട്ടാൽ അതിനുള്ള ബെനിഫിറ്റ് കിട്ടും...... പെണ്ണ് കിട്ടാൻ പാട് ആണ് എന്നൊരു ഇതുണ്ട്

  • @ambrosekm4975
    @ambrosekm4975 ปีที่แล้ว +49

    റെഷീദ് ഏറ്റവും അടുത്ത കൂട്ടുകാരിൽ ഒരാൾ ആളെ ഓർത്തു അഭിമാനം ❤️

    • @77rasheedkm
      @77rasheedkm 3 วันที่ผ่านมา +1

      @@ambrosekm4975 💕💕💕💕💕💕

  • @anoopkp2596
    @anoopkp2596 ปีที่แล้ว +8

    നല്ല അടിപൊളി വീഡിയോ ആയിരുന്നു കേട്ടോ💞💞💞💞💞

  • @ratheeshveliyathu3523
    @ratheeshveliyathu3523 11 หลายเดือนก่อน +1

    Thanks........

  • @HafeezMh-b7u
    @HafeezMh-b7u ปีที่แล้ว +4

    Hai Rasheed.... Ith kandappol njnagalude pazhaya kala eruma valarthal ormayil vannu 😊😊👍👍

  • @harrisks5356
    @harrisks5356 ปีที่แล้ว +10

    അഭിനന്ദനങ്ങള്‍ റഷീദ് bro❤

  • @Sasikochu
    @Sasikochu ปีที่แล้ว +5

    ❤❤❤❤❤💐💐👌👌ഇനിയും ഒരുപാട് ഒരുപാട് ഉയരങ്ങളിൽ നന്നായി വരട്ടെ 🥰

  • @hameedali8376
    @hameedali8376 ปีที่แล้ว +5

    നല്ല വിവരണം താങ്ക്സ് റഷീദ്

  • @naflaskitchenandfarming2715
    @naflaskitchenandfarming2715 ปีที่แล้ว +9

    Masha allah 👍👍

  • @vibinek9451
    @vibinek9451 ปีที่แล้ว +13

    എരുമകൾ സൂപ്പർ👍🏼

  • @bineethsm8446
    @bineethsm8446 ปีที่แล้ว +30

    ആലപ്പുഴയിൽ ഒരു എരുമയെ വളർത്തുന്ന ഫാം ഉണ്ട് 80 ഓളം എരുമ ഉണ്ട് രവീന്ദ്ര ഡയറി ഫാം

    • @muhammadansarcheruthottuva4644
      @muhammadansarcheruthottuva4644 3 หลายเดือนก่อน

      Contact no kittumo??

    • @bineethsm8446
      @bineethsm8446 3 หลายเดือนก่อน

      @@muhammadansarcheruthottuva4644 reveendra dairy farm youtube channel und

  • @lailahaillallah2274
    @lailahaillallah2274 3 หลายเดือนก่อน +2

    ماشاء الله بارك الله فيكم

    • @77rasheedkm
      @77rasheedkm 2 หลายเดือนก่อน +2

  • @RasheedPpsrasheedpps
    @RasheedPpsrasheedpps 15 วันที่ผ่านมา +1

    അടിപൊളി അവതരണം റഷീദ്
    പിന്നെ ഉമ്മയെ കുറിച്ചൊന്നും പറഞ്ഞില്ല. ഏതായാലും നിങ്ങളെ കുടുംബത്തിന് എല്ലാ സൗഭാഗ്യങ്ങളും ഉണ്ടാവട്ടെ.
    ജസാക്കള്ളാ ഹൈർ.

    • @77rasheedkm
      @77rasheedkm 3 วันที่ผ่านมา

      ❤❤❤❤
      ഉമ്മയെ കുറിച്ച് എന്താ പറയുക
      ചെറിയ ഒരു വാക്ക് പറഞ്ഞു നിർത്താവുന്നത് അല്ലല്ലോ ഉമ്മ ഉപ്പ
      വീഡിയോയിൽ ഉമ്മയെ കാണാം

  • @liyasliyas2725
    @liyasliyas2725 7 หลายเดือนก่อน +1

    നല്ല രീതിയിൽ കാര്യങ്ങൾപറഞ്ഞുഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻദൈവം സഹായിക്കട്ടെനിങ്ങൾ ഞങ്ങളെ പോലെയുള്ള തുടക്കക്കാർക്ക് ഒരു ആവേശമാണ്

  • @amanasworld9127
    @amanasworld9127 ปีที่แล้ว +2

    Deyvam anugrahikkatte. Hardworkinu result undavatte❤

  • @gafoor.m.b9699
    @gafoor.m.b9699 ปีที่แล้ว +20

    നല്ല എരുമകൾ,കുട്ടികൾ ☺😍💪

  • @rafinesi840
    @rafinesi840 ปีที่แล้ว +7

    വളരെ വ്യക്തമായി സാധാരണകാർക്ക് മനസ്സിലാകും വിധം പറഞ്ഞു..... ആദ്യമായാണ് ഒരു വീഡിയോ ഞാൻ മുഴുവൻ കാണുന്നത് അടിപൊളി 🥰🥰❤️👍

  • @alisaheer2673
    @alisaheer2673 ปีที่แล้ว +26

    മാഷാ അല്ലാഹ്... ഖൈറും ബർക്കത്തും നൽകി അനുഗ്രഹിക്കട്ടെ.. 🤲 ആമീൻ.

    • @77rasheedkm
      @77rasheedkm ปีที่แล้ว +2

      ആമീൻ

    • @jishnutp3947
      @jishnutp3947 7 หลายเดือนก่อน

      ഇഹി ജിഹാദി ഇല്ലാഹി

    • @thampitg
      @thampitg 7 หลายเดือนก่อน

      @@jishnutp3947🦘

    • @77rasheedkm
      @77rasheedkm 5 หลายเดือนก่อน

      ​@@jishnutp3947?

    • @CNTRLPATLAM
      @CNTRLPATLAM 5 หลายเดือนก่อน +1

      ആആ 🐟🐟🐟🐟

  • @sumojnatarajan7813
    @sumojnatarajan7813 ปีที่แล้ว +4

    Amazing motivation congratulations 👍👍👍

  • @rajeshexpowtr
    @rajeshexpowtr 22 วันที่ผ่านมา +1

    Perfect farmer

  • @cyrilmathew3755
    @cyrilmathew3755 ปีที่แล้ว +5

    Sharing is caring, thanks for sharing your knowledge, Good Luck!

  • @abhijithabhi3724
    @abhijithabhi3724 ปีที่แล้ว +1

    Bro super vod bless you

  • @priyadarshanvettikavala4684
    @priyadarshanvettikavala4684 ปีที่แล้ว +3

    Athe samayam athannu endhhucheyithalom samayam seriyanenkil ok akum 😍👍🏻🙏

  • @pariyarathmohammedkutty8681
    @pariyarathmohammedkutty8681 ปีที่แล้ว +5

    സൂപ്പർ ബ്രോ 👏🌹

  • @rasheedm3286
    @rasheedm3286 ปีที่แล้ว +4

    nalla karshakan anikishtappattu

  • @mujeebchalilparambil9980
    @mujeebchalilparambil9980 ปีที่แล้ว +3

    വിശത മായി പറഞ്ഞിട്ടുണ്ട് വളരെ നന്നായി

  • @nahasetnet7183
    @nahasetnet7183 ปีที่แล้ว +3

    Rasheedkkaa. Adipoli

  • @UNNIASWIN
    @UNNIASWIN ปีที่แล้ว +5

    Great job rasheed.... congrats

  • @MrArunck
    @MrArunck ปีที่แล้ว +7

    റഷീദ് ഭായ്..മുത്താണ്

  • @anshadanshad1044
    @anshadanshad1044 ปีที่แล้ว +9

    വളരെ മനോഹരമായ ഒരു വീഡിയോ റഷീദ് ഭായിക്ക് എല്ലാവിധ ആശംസകളും

  • @shalisoumyashalisoumya5891
    @shalisoumyashalisoumya5891 11 หลายเดือนก่อน +1

    Thstd sucess

  • @antonysimon737
    @antonysimon737 7 หลายเดือนก่อน +1

    Great man with simplicity. Nice information. May God bless him

  • @mathewxavier9513
    @mathewxavier9513 ปีที่แล้ว +5

    Mone Daivam anugrhikkate

    • @77rasheedkm
      @77rasheedkm ปีที่แล้ว +1

      ❤❤❤❤❤

    • @AL-AAD
      @AL-AAD 29 วันที่ผ่านมา

      ​@@77rasheedkmനിങ്ങൾ എരുമയെ ഹരിയാനയിൽ നിന്ന് കൊണ്ട് വന്നത് ആണോ അതോ കുട്ടികളെ വളർത്തിയത് ആണോ

    • @77rasheedkm
      @77rasheedkm 29 วันที่ผ่านมา

      @@AL-AAD ഞാൻ ആയിട്ട് ഒന്നും കൊണ്ട് വന്നിട്ടില്ല, വിശ്വാസ യോഗ്യമായ ആള് കൊണ്ട് വന്നതു ആളുടെ കയ്യിൽ നിന്ന് വാങ്ങിയതും ഉണ്ട് പിന്നെ കുട്ടി വളർത്തിയതും ഉണ്ട്
      ഇപ്പൊ അടുത്ത ജനറേഷൻ കുട്ടികൾ വളർന്നു വരുന്നു

  • @sialaksr
    @sialaksr ปีที่แล้ว +2

    ഇരിട്ടി ഗുണമുള്ള എരുമ പാല്‍ ❤

  • @blackpartner4285
    @blackpartner4285 ปีที่แล้ว +6

    മൊതലാളി ❤

  • @shabilakku1677
    @shabilakku1677 7 หลายเดือนก่อน +1

    എന്റെ നാട്ടുകാരൻ ❤

  • @jomonjohnson1442
    @jomonjohnson1442 14 วันที่ผ่านมา +1

    എരുമയെ കറക്കുക എന്നത് വളരെ ബുദ്ധിബുട്ട് ഉള്ള പണി ആണ്, കാണുമ്പോൾ simple ആണ് എന്ന് തോന്നും പക്ഷേ നല്ല പാട് ആണ് 🥲

    • @77rasheedkm
      @77rasheedkm 3 วันที่ผ่านมา +2

      ഭായ് പറഞ്ഞത് 100% ശരിയാണ് കറവ അല്പം കട്ടി കൂടുതൽ ആണ് പിന്നെ കാമ്പ് ആകൃതി അനുസരിച്ച് കുറച്ചു മാറ്റങ്ങൾ വരും

  • @hamsahk4576
    @hamsahk4576 ปีที่แล้ว +7

    മാശാ അല്ലാഹ് 👌😍👍

  • @sanjutc9080
    @sanjutc9080 ปีที่แล้ว +5

    മനോഹരം

  • @mathewperumbil6592
    @mathewperumbil6592 5 หลายเดือนก่อน +1

    very good !

  • @shajichackoshaji245
    @shajichackoshaji245 6 หลายเดือนก่อน +1

    സ്വയം ജോലി കണ്ടുപിടിക്കുന്നത് നല്ല കാര്യമാണ്❤

  • @SuneeshSoman-g3b
    @SuneeshSoman-g3b 6 หลายเดือนก่อน +1

    Rashi ❤❤ poli

    • @77rasheedkm
      @77rasheedkm 2 หลายเดือนก่อน +1

  • @nazeerabdulazeez8896
    @nazeerabdulazeez8896 ปีที่แล้ว +10

    എരുമ വളർത്തൽ പണ്ട് ആലപ്പുഴ പത്തനംതിട്ട ജില്ലകളിൽ എക്കെ വ്യാപകമായി ഉണ്ടായിരുന്നുപക്ഷേ ഇപ്പൊ തീരെ കുറഞ്ഞു യഥാർത്ഥതിൽ എരുമയെ വളർത്താൻ ആണ് പശുവൂനെക്കൾ എളുപ്പം

    • @LittleboyLITTLEBOY-wy5uk
      @LittleboyLITTLEBOY-wy5uk ปีที่แล้ว +1

      കറന്നു എല്ലു വേറിടും എന്ന് മാത്രം..

  • @anasmylolil9004
    @anasmylolil9004 ปีที่แล้ว +2

    എൻ്റെ പേര് അനസ് വീട് കായംകുളം എനിക്ക് നലവിൽ ഒരു എരുമയുണ്ട് രണ്ടാമത്തെ ചനയാണ് 9മാസം പൂർത്തിയായി കറവ ഞാൻ തന്നെയാണ് നല്ല ഇണക്കമുള്ള എരുമയാണ്

  • @ShajahanShaji-cs4nx
    @ShajahanShaji-cs4nx 7 หลายเดือนก่อน +1

    Very.good.

  • @grasi-pm7bm
    @grasi-pm7bm ปีที่แล้ว +4

    Because, I want to visit his farm

  • @alialsamraalialsamra1659
    @alialsamraalialsamra1659 ปีที่แล้ว +4

    Sooper❤❤❤❤

  • @ganeshanvs3755
    @ganeshanvs3755 ปีที่แล้ว +5

    Super 🥰

  • @HassainarPA-ek4wf
    @HassainarPA-ek4wf 6 หลายเดือนก่อน +1

    Supar supar❤

    • @77rasheedkm
      @77rasheedkm 2 หลายเดือนก่อน +1

  • @seeker9948
    @seeker9948 ปีที่แล้ว +5

    Good farmer👍

  • @manuas6951
    @manuas6951 ปีที่แล้ว +3

    Resheethikka😍♥️🥰

  • @Farmlife0
    @Farmlife0 ปีที่แล้ว +3

    റഷീദ് ഇക്ക 💝🙌

  • @rasheedvelakkadan
    @rasheedvelakkadan 6 หลายเดือนก่อน +1

    Chayak adipoli

    • @77rasheedkm
      @77rasheedkm 6 หลายเดือนก่อน +1

      100% ശരിയായ കാര്യം കൂടാതെ എരുമ പാൽ വെച്ച് ഉണ്ടാക്കുന്ന എല്ലാവിധ മൂല്യവർദ്ധിത ഉലപന്നങ്ങൾക്കും രുചി കൂടുതലാണ്

  • @sankak8863
    @sankak8863 ปีที่แล้ว +1

    nice

  • @rafinamboorimadathil7277
    @rafinamboorimadathil7277 ปีที่แล้ว +7

    സൂപ്പർ❤❤❤

  • @mushthaquepulparambil726
    @mushthaquepulparambil726 ปีที่แล้ว +3

    Super

  • @aslamt.a2196
    @aslamt.a2196 ปีที่แล้ว +3

    Ithu evde place?.

  • @sobhanjames7016
    @sobhanjames7016 6 หลายเดือนก่อน +1

    Keralathile karshakar erumaye valarthanam .

    • @77rasheedkm
      @77rasheedkm 6 หลายเดือนก่อน +1

      എരുമ കർഷകരുടെ എണ്ണം പതിയെ കൂടുന്നുണ്ട്
      തീറ്റ വില വലിയ ഒരു വെല്ലുവിളി ആണ്

  • @sakeermuthu
    @sakeermuthu ปีที่แล้ว +15

    പശുപാലിനെ അപേക്ഷിച്ച് എരുമപ്പാൽ വളരെ ടേസ്റ്റിയും കട്ടി കൂടിയതും ആണ്.. ചായ ഉണ്ടാക്കാൻ ഒക്കെ എരുമപ്പാൽ ആണ് ടെസ്റ്റ് കൂടുതൽ

    • @sumeshs8239
      @sumeshs8239 6 หลายเดือนก่อน

      ഒരു ചാണകനാറ്റം ഉണ്ടാവും.

    • @77rasheedkm
      @77rasheedkm 5 หลายเดือนก่อน

      ​@@sumeshs8239തെറ്റിദ്ധാരണ ആവാൻ സാധ്യത ഉണ്ട്

  • @jobyabraham1184
    @jobyabraham1184 ปีที่แล้ว +4

    നന്മയുള്ള മനസിന്റെ ഉടമ

  • @Akhil-ob3es
    @Akhil-ob3es ปีที่แล้ว +1

    👏👏

  • @ebraheemebraheem2826
    @ebraheemebraheem2826 6 หลายเดือนก่อน +1

    കാണാൻ ചേലാണ് വീഡിയോ നന്നായി അദ്ധ്വാനിക്കണം

    • @77rasheedkm
      @77rasheedkm 5 หลายเดือนก่อน

      100%

  • @anfalma
    @anfalma ปีที่แล้ว +8

    പൊളിച്ചു റഷീദ് ❤❤❤

  • @mathewperumbil6592
    @mathewperumbil6592 5 หลายเดือนก่อน +1

    എരുമപ്പാലിൽ കാത്സ്യം
    കൂടുതലുണ്ട്.

  • @sirajuv184
    @sirajuv184 ปีที่แล้ว +3

    Adipol❤❤

  • @preethoo5
    @preethoo5 ปีที่แล้ว +1

    Karavavattiyal Rasheedbayi erumakale enthucheyyum?

    • @77rasheedkm
      @77rasheedkm ปีที่แล้ว +2

      ഞാൻ സാധാരണ 5 മാസം ആവുമ്പോലെക്കും കുത്തിവേക്കും ചെന ആക്കും, പിന്നെ ചെനയിൽ എരുമ സമ്മതിക്കും പോലെ കറവ കൊണ്ട് പോകും ഏകദേശം 5-6 മാസം ചെന ആവും വരെ കറക്കും ചുരുങ്ങിയത് 4 മാസത്തോളം ഡ്രൈ period കൊടുക്കും, ചെന പിടിക്കാൻ വൈകി കൂടുതൽ കാലം കറന്നാൽ കൂടുതൽ കാലം dry period കൊടുക്കും

    • @preethoo5
      @preethoo5 ปีที่แล้ว

      Pashukkale apeskshichu erumakalkku "silent heat" anallo, athinu enthu cheyyam? Insemination aano pathivu?

    • @77rasheedkm
      @77rasheedkm ปีที่แล้ว

      @@preethoo5 insemination thanne, full premium semen thanne aanu ചെയ്യാറ്

  • @amanasworld9127
    @amanasworld9127 ปีที่แล้ว +1

    Rasheed bro. Veetil vappaku oru erumaye vaangnm. Minnus undayirunnu Pakshe athu Chenna pidikkathe flop aayi. Veedu valapad aanu . Kodukkanundo kayyil. Phone no onnu share cheyyumo

    • @77rasheedkm
      @77rasheedkm ปีที่แล้ว +1

      എരുമ കുട്ടികൾ കൊടുക്കാറില്ല

  • @nithinsurendran1609
    @nithinsurendran1609 ปีที่แล้ว +2

    18,19 vayas vare nirthaavo

    • @77rasheedkm
      @77rasheedkm ปีที่แล้ว +1

      കൃത്യമായ സംരക്ഷണം കൊടുത്തത് ആണെങ്കിൽ സുഖമായി നിർത്താൻ പറ്റും, ആരോഗ്യം ഉള്ളത് ആണെങ്കിൽ 8-10 പ്രസവത്തിന് ശേഷമേ പാൽ കുറഞ്ഞു വരുള്ളു

  • @rakeshchelakkra7752
    @rakeshchelakkra7752 6 หลายเดือนก่อน +1

    🥰🥰❤❤❤

    • @77rasheedkm
      @77rasheedkm 2 หลายเดือนก่อน +1

      മൊതലാളി

  • @sahadsageer122
    @sahadsageer122 ปีที่แล้ว +3

    Power house nte adthulla paadam.alle idh

  • @renjithpr8079
    @renjithpr8079 ปีที่แล้ว +5

    👍

  • @abdulmajeederooth1956
    @abdulmajeederooth1956 5 หลายเดือนก่อน

    എനിക്കും ഇഷ്ടം എരുമകളാണ്. എന്റെ ചെറു പ്രായത്തിൽ എന്റെ വീട്ടിൽ ഉണ്ടായിരുന്നു

    • @77rasheedkm
      @77rasheedkm 5 หลายเดือนก่อน

      എരുമ കളെ വളർത്തിയവർക്ക് ഒരിക്കലും അതിനോടുള്ള ഇഷ്ടം വിട്ടു പോകില്ല

  • @K.SHameedGurukkal-el3jx
    @K.SHameedGurukkal-el3jx ปีที่แล้ว +5

    ബുദ്ധിമാൻ തന്നെ കാരണം എരുമ പാലിൻ്റെ ഗുണം മറ്റു കാലികളിൽ കുറവാണ് മാത്രമല്ല പശുവിൻ പാലിൻ്റെ വിലയുടെ ഇരട്ടി വിലയും

  • @Albin_Tvk
    @Albin_Tvk ปีที่แล้ว +3

    നല്ല ഇനം എരുമ കുട്ടികളെ എവിടെ കിട്ടും ചേട്ടാ

    • @77rasheedkm
      @77rasheedkm ปีที่แล้ว +1

      കൃത്യമായ ഒരു ഉത്തരം തരാൻ ബുദ്ധിമുട്ടാണ്, നാട്ടിൽ എരുമകൾ വളരെ കുറവാണ് എന്നുള്ളതാണ് പ്രധാന കാരണം, പുറത്ത് നിന്ന് പലതും വരുന്നുണ്ട് അത് 50-50

    • @RukmaniArunachalam
      @RukmaniArunachalam ปีที่แล้ว

      Rasheed, Congrats, your mobile number pls

  • @farookumer2221
    @farookumer2221 ปีที่แล้ว +1

    ഞാനും ഒരു കർഷക കുടുംബം ത്തിൽ ജനിച്ച ദ്.. സ്കൂൾ വിട്ടു വരും വീട്ടിൽ എത്തിയാൽ 😀 വൈക്കൂലു😂ന്നു കരയുന്ന പശു വിനെ ഓർക്കുന്നു ♥️

  • @sainudheentk520
    @sainudheentk520 6 หลายเดือนก่อน +2

    മഹാ രാഷ്ട്രയിൽ കൂടുതൽ എരുമ ഫാമുകളാണ് ഉള്ളത്

    • @77rasheedkm
      @77rasheedkm 5 หลายเดือนก่อน

      കേരള, പഞ്ചാബ്, കർണാടക തുടങ്ങിയ സ്ഥലങ്ങളിൽ ആണ് കൂടുതലും പശുക്കൾ പിന്നെ ഉള്ള കൂടുതൽ സ്ഥലങ്ങളിലും എരുമ ആണ്

  • @bineethsm8446
    @bineethsm8446 ปีที่แล้ว +2

    👍👍👍

  • @deepakvijayan2542
    @deepakvijayan2542 ปีที่แล้ว +3

    ❤❤❤❤❤❤❤❤❤❤

  • @basheernellengadan1064
    @basheernellengadan1064 ปีที่แล้ว +3

    🔥🔥🔥🔥

  • @nishadam2160
    @nishadam2160 ปีที่แล้ว +2

    🥰🥰🥰🥰

  • @jobinjoy1231
    @jobinjoy1231 ปีที่แล้ว +9

    1 ltr milk എത്ര രൂപയ്ക്കാണ് കൊടുക്കുന്നത്

  • @maheshpp-mg1yq
    @maheshpp-mg1yq ปีที่แล้ว +2

    Super I like God bless you

  • @sunilkumarn9652
    @sunilkumarn9652 ปีที่แล้ว +3

    ലെസ്സി ഉണ്ടാക്കിയാൽ നല്ല ടെസ്റ്റ് ആണ്

  • @baxtergaming511
    @baxtergaming511 ปีที่แล้ว +1

    Price pizz for this

  • @jkn474
    @jkn474 ปีที่แล้ว +4

    🎉

  • @johnvarghese2901
    @johnvarghese2901 ปีที่แล้ว +3

    ഞാൻ കർഷകനെ അല്ല. കൗതകത്തിനു വളർത്ത ഒരു എരുമക്കുട്ടി ഇരുപത്തിട്ടാം മാസം പ്രസവിച്ചു. ആ കുഞ്ഞു 18-മാസം കഴിഞ്ഞപ്പോൾ മദി കാണിച്ചു.19-മാസമായപ്പോൾ കുത്തി വൈപ്പിച്ചു. നല്ല തീറ്റ കൊടുത്തിരുന്നു. പുല്ലും വെള്ളവും സമർദ്ധിആയിട്ട് കൊടുത്തിരുന്നു. ഭയങ്കര സ്നേഹമായിരുന്നു. സങ്കടത്തോടെ ആണ് വിറ്റത്

    • @kannankollam1711
      @kannankollam1711 5 หลายเดือนก่อน

      പിന്നെന്തിനാണ് വിറ്റത്

  • @fazeerfazy105
    @fazeerfazy105 ปีที่แล้ว +5

    കൂട്ടുകാരാ ❤

  • @abhilashjoseph5527
    @abhilashjoseph5527 ปีที่แล้ว +2

  • @baxtergaming511
    @baxtergaming511 ปีที่แล้ว

    Hi