എന്റെ ജീപ്പ് കോമ്പസിനോടുള്ള പ്രേമം ഓരോ ദിവസവും കൂടി വരികയാണ്-ബാലഗോപാൽ പറയുന്നു| Rapid fire Episode 4

แชร์
ฝัง
  • เผยแพร่เมื่อ 2 ต.ค. 2024
  • ഉപയോഗിക്കുന്ന വാഹനത്തെക്കുറിച്ചുള്ള സത്യസന്ധമായ അഭിപ്രായം നിങ്ങളോടു ചോദിക്കുകയാണ് റാപ്പിഡ് ഫയർ എന്ന ഈ തുടരൻ വിഡിയോയിൽ.വാഹനത്തെക്കുറിച്ച് മാത്രമല്ല,സർവീസ്,ഡീലർഷിപ്പിലെ എക്സ്പീരിയൻസ് എന്നിവയും വഴിയിൽ കണ്ടു മുട്ടുന്നവരോട് നമുക്ക് എല്ലാ ആഴ്ചയിലും ചോദിച്ചു നോക്കാം..Episode:3
    Shop for the trendiest and most comfortable innerwear & leisurewear for Men, Women & Kids exclusively from: www.vstar.in/
    Instagram: / vstarindiaofficial
    Facebook: / vstarindiaofficial
    Twitter: VS...
    TH-cam: / @vstarcreations9847
    LinkedIn: / v-star-creations-pvt-ltd
    Follow me on
    Instagram:- / baijunnair
    Facebook:- / baijunnairofficial
    Thanks to our Sponsors
    Fair Future Overseas Educational Consultancy Pvt Ltd, Ravipuram, Cochin 682016
    Apply to our 45th Batch to Canada for January 2023 intake. Also apply to UK, USA, Australia, Ireland, New Zealand, etc through us.
    Contact us at : Ph : 18004191210, +917558090909
    Email : info@fairfutureonline.com Web : www.fairfutureonline.com
    Instagram : / fairfuture_over. .
    TH-cam : th-cam.com/users/ch....
    The Tyreguru.com- www.thetyreguru.com :- 8086 69 69 69
    Schimmer:- Puzhampallom Rd,Marathakara ,Thrissur +919961092233, +91 94963 46950
    Schimmer Kochi contact number:- +91 6235 002 201
    www.schimmer.in , Mail us - hello@schimmer.in , Instagram - @ schimmer _dettagli
    Facebook - Schimmer Dettagli
    Hero MotoCorp:- World's largest two-wheeler manufacturer for the past 21 years with over 100 million happy customers, WhatsApp* 70116 70116
    TH-cam* / heromotocorp
    Instagram* ....
    Facebook* / heromotocorp. .
    RoyalDrive Smart-
    Premium cars between Rs 5-25 lakhs*.
    For Enquiries -7356906060, 8129909090
    Facebook- / royaldrivesmart
    Instagram- / royaldrivesmart
    Web :www.rdsmart.in
    വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: www.smartdrivem...
    #BaijuNNair #MalayalamReview #MalayalamAutoVlog #VStar #InnerWear #AutomobileDoubts #RapidFire #TataMotos #Honda #Maruti #JeepCompass
  • ยานยนต์และพาหนะ

ความคิดเห็น • 501

  • @shemeermambuzha9059
    @shemeermambuzha9059 ปีที่แล้ว +348

    എർട്ടിഗ കസ്റ്റമർ എന്തു സൗമ്യനായ ഒരു മനുഷ്യൻ❤

    • @ananda7693
      @ananda7693 ปีที่แล้ว +18

      Veettil terror ayirikku😂

    • @Kalaidoscope666
      @Kalaidoscope666 ปีที่แล้ว +5

      Adipoli manushayam

    • @Heisenberg.1917
      @Heisenberg.1917 ปีที่แล้ว +22

      Oru 350ms delay und

    • @sajeerakkal563
      @sajeerakkal563 ปีที่แล้ว +1

      സൗമ്യനായാ വെക്തിയാണോ നല്ല വെക്തി 🙄🙄🙄 മിണ്ട പൂച്ച കലം ഉടക്കുമെന്നാണല്ലോ

    • @georgechacko8063
      @georgechacko8063 ปีที่แล้ว +1

      Adyaapakaen
      Kalaakaaren.
      Soumyaen

  • @aneeshpillai9292
    @aneeshpillai9292 ปีที่แล้ว +78

    ഇന്നത്തെ എപ്പിസോഡിൽ സൗമ്യനായ മനുഷ്യൻ ഓഫ് ദി ഡേ എർട്ടിഗ യിൽ വന്ന ശാന്തനായ അദ്ധ്യാപകൻ.. 😄

  • @sreeninarayanan4007
    @sreeninarayanan4007 ปีที่แล้ว +69

    എർട്ടിഗയുടെ ആള് ഈ എപ്പിസോഡ് മുഴുവൻ സംസാരിച്ചാലും കെട്ടിരിക്കും 👌👌

  • @nibrazabubaker
    @nibrazabubaker ปีที่แล้ว +20

    Ertiga ചേട്ടൻ ഇഷ്ടം. വളരെ ആലോചിച്ച് ആവശ്യമുള്ളത് മാത്രം അതും clear and crisp ആയിട്ടുള്ള സംസാരം👍🏻

  • @aneeshpillai9292
    @aneeshpillai9292 ปีที่แล้ว +37

    സൗമ്യൻ ആയ പ്രൊഫസർ 😄😄🙁ഇദ്ദേഹത്തെ കണ്ടപ്പോൾ നമ്മളെയൊക്കെ കോളേജിൽ പഠിപ്പിച്ച പ്രൊഫസെഴ്സിനെ ഓർത്തുപോയി 😄

  • @fousulhuq14
    @fousulhuq14 ปีที่แล้ว +78

    ഈ segment stop ആക്കരുത്.
    ചെറു കാറുകൾ ഉള്ളവരോടും ചോദ്യങ്ങൾ ചോദിക്കണം

  • @hamraz4356
    @hamraz4356 ปีที่แล้ว +25

    The calmness of the ertiga owner❤️ also he is a professor

  • @cristiasno
    @cristiasno ปีที่แล้ว +62

    എർട്ടിഗയിൽ വന്ന ആ മനുഷ്യൻ എത്ര സൗമ്യനാണ് 😻

  • @sanjusajeesh6921
    @sanjusajeesh6921 ปีที่แล้ว +24

    Ertiga owner സൗമ്യനായ മനുഷ്യൻ..🥰

  • @irshadtm9670
    @irshadtm9670 ปีที่แล้ว +20

    എർട്ടിഗ ഓണർ ശെരിക്കും radio യിൽ നല്ല ശബ്ദത്തിൽ സംസാരിക്കുന്ന ആളുകൾ ഉണ്ട് അതേപോലെ ഉണ്ട് 👌🏻

  • @gopal_nair
    @gopal_nair ปีที่แล้ว +45

    How calm is the Ertiga person 😀👍

  • @gopal_nair
    @gopal_nair ปีที่แล้ว +25

    22:54 വളർന്ന് വരുന്ന തലമുറയിൽ പ്രതീക്ഷ അർപ്പിക്കുന്ന ബൈജു ചേട്ടന് ഇരിക്കട്ടെ ഒരു ലൈക്ക് ...❤️❤️❤️👍

  • @jacobgeorge9244
    @jacobgeorge9244 ปีที่แล้ว +5

    ഞാനോടിച്ചിട്ടുള്ള ഏറ്റവും സംതൃപ്തമായ വാഹനം ,ജീപ്പ് ഗ്രാണ്ട് ചെറോക്കിയാണ്.... സൂപ്പർ

  • @manu.monster
    @manu.monster ปีที่แล้ว +13

    എനിക്കും ഒരുപാട് ഇഷ്ട്ടമുള്ള വണ്ടിയാണ് jeep കോമ്പസ് പൊളി look ആണ് സർവീസ് കോസ്റ്റ് കേട്ടപ്പോൾ ഇഷ്ട്ടം അല്പം കുറഞ്ഞു

    • @sajeerakkal563
      @sajeerakkal563 ปีที่แล้ว +1

      അതാണ് എന്റേം പ്രോബ്ലം 😢😢

  • @madhavam6276
    @madhavam6276 ปีที่แล้ว +3

    ഇന്നത്തെ താരം Ertiga ചേട്ടൻ 🥰🥰🥰
    Jeep 👎

  • @sreejeshk1025
    @sreejeshk1025 ปีที่แล้ว +16

    How soft, calm and humble Ertiga customer..

  • @vabeeshchathoth5690
    @vabeeshchathoth5690 ปีที่แล้ว +1

    എർട്ടിഗ യിൽ വന്ന ആളുടെ സൗണ്ട് വിനീത് ശ്രീനിവാസൻ ന്റെ ലുക്ക് ഫഹദ് ഫാസിൽ ന്റെ 👍

  • @visaganilkumar8076
    @visaganilkumar8076 ปีที่แล้ว +25

    നല്ല segment ❤️ ബൈജു ചേട്ടാ... 🔥🔥 Real-time ആയിട്ട് വാഹനങ്ങളെകുറിച്ചും service ഉം എല്ലാമായിട്ട് 🔥

  • @arundas2932
    @arundas2932 ปีที่แล้ว +31

    ചില മനുഷ്യർ എന്ത് സൗമ്യർ ആണല്ലേ... Ertiga ചേട്ടൻ... ഇന്നാള് ജീപ്പിൻ്റെ കൂടെ ഗിഫ്റ്റ് കിട്ടിയില്ല എന്ന് പറഞ്ഞ ചേട്ടനൊക്കെ 😀

    • @jibuhari
      @jibuhari ปีที่แล้ว +3

      😃😃😃😃😃 u nailed it... Sathyam

    • @JollyJohn-gl4my
      @JollyJohn-gl4my ปีที่แล้ว

      🙏

  • @harikrishnanmr9459
    @harikrishnanmr9459 ปีที่แล้ว +3

    മെലിനകുട്ടി so cute👌.ഇന്ന് എല്ലാം വലിയ വാഹനങ്ങൾ ആയി പോയി എന്നാലും കുഴപ്പം ഇല്ല പരിപാടി കൊള്ളാംബൈജു ചേട്ട.അടുത്ത തവണ hatchback owners ന്റെ അഭിപ്രായം കിട്ടിയാൽ നന്നായിരുന്നു

  • @sajeerakkal563
    @sajeerakkal563 ปีที่แล้ว +3

    ഞാനും ഒരു jeep brand lover ആണ് ❤❤merdian ആണ് ലക്ഷ്യം, insha allha

  • @shafimammootty2159
    @shafimammootty2159 ปีที่แล้ว +2

    ഒരു പാവം പ്രൊഫസർ ഫസ്റ്റ് കസ്റ്റമർ
    ഇനി കോളേജിൽ ആളു പുലി ആണോ എന്തോ 😍

  • @hakkimnoohukannu8256
    @hakkimnoohukannu8256 ปีที่แล้ว +2

    ഇത് മലയാളം ചാനൽ ഇവനൊക്കെ മലയാളം സംസാരിച്ചാൽ എന്താ കുഴപ്പം. മലയാളം അത്രക് പൊട്ടാ ഭാഷയാണോ.

  • @baijutvm7776
    @baijutvm7776 ปีที่แล้ว +7

    ERTIGA യുടെ ഉടമയ്ക്ക് ഡബ്ബ് ചെയ്തിരിയ്ക്കുന്നത് നടൻ വിനീത് ശ്രീനിവാസൻ ആണോ... ചേട്ടൻ Cute ആണ് 🥰😍

  • @munnathakku5760
    @munnathakku5760 ปีที่แล้ว +1

    😍ബൈജു ചേട്ടാ 🙏നമസ്കാരം 🌹♥️4 മത്തെ എപ്പിസോഡ് രാത്രിയിൽ കാണുന്ന ലെ ഞാൻ 🙋‍♂️എർട്ടിക ചേട്ടൻ സൂപ്പറാ..നല്ല പെരുമാറ്റം... സംസാരവും 😍👍👏എല്ലാവരും നല്ല രീതിയിൽ അൻസാർ തന്നു.. 👏😍👍ബൈജു ചേട്ടാ 🙏നിങ്ങൾ പുലി 😍👍😘👏🌹♥️

  • @jitheeshudayan
    @jitheeshudayan ปีที่แล้ว +35

    Tata ക്ക് ആണ് ഏറ്റവും കൂടുതൽ സർവീസ് സെന്റർ complaints പൊതുവെ കേൾക്കുന്നത് അപ്പോൾ ടാറ്റാ കസ്റ്റമേഴ്‌സിനെ കൂടുതൽ ഉൾപ്പെടുത്തിയാൽ കറക്റ്റ് വിവരം അറിയാമായിരുന്നു ✌️

    • @mohammedbasheer2133
      @mohammedbasheer2133 ปีที่แล้ว +5

      ഇടിച്ചാൽ കയ്യും കാലും പൊടിയാതെ രക്ഷപ്പെടുന്നതും വാഹനത്തിൽ കിടന്ന് അൽഫഹാം രൂപം ആവാത്തത് കൂടുതലും ടാറ്റ വണ്ടികളിൽ ആണ്

    • @jitheeshudayan
      @jitheeshudayan ปีที่แล้ว +14

      @@mohammedbasheer2133 നല്ല വണ്ടി ഇറക്കിയാൽ മാത്രം പോരല്ലോ നല്ല after sales സർവീസ് കൂടി കൊടുക്കണ്ടേ, അതാണ് കവി ഉദ്ദേശിച്ചത് 🥳

    • @muhammedgamer1896
      @muhammedgamer1896 ปีที่แล้ว

      Tata improve avunutund chila service center mathrame parashnam ollu mg yude service an vendath Kure per complaints parayund

    • @bmw867
      @bmw867 ปีที่แล้ว

      @@muhammedgamer1896 ha ha😀 jeep MG Tata uses same engine 😙😙😙

  • @gopal_nair
    @gopal_nair ปีที่แล้ว +6

    06:43 പിള്ളാരെ പിടുത്തക്കാരെ പോലെ നമ്മൾ നിൽക്കുവാണെന്ന്.. #Just Baiju Chettan Things 😀😀😀

  • @gopal_nair
    @gopal_nair ปีที่แล้ว +7

    11:22 Jeep Compass വൈപ്പർ ബ്ലേഡ് മാറ്റാൻ 5400 രൂപയോ ?.... ജഗതി ചേട്ടൻ പറഞ്ഞ പോലെ ,,, "ഞാനൊരു പണക്കാരൻ അല്ലെങ്കിൽ പിച്ചക്കാരൻ ആയി പോയേനേ" ...😂😂😂😂

  • @mohammedbasheer2133
    @mohammedbasheer2133 ปีที่แล้ว +5

    🥴 വാഹന കമ്പനിക്ക് വേണ്ടി നിങ്ങൾ എല്ലാം ചെയ്യുന്ന റിവ്യൂ കണ്ടു രോമാഞ്ചകഞ്ചുകം പുളകിതമായ് പാവപ്പെട്ടവൻ ചെന്ന് വാങ്ങുന്ന ബോംബിനെ കാളും മാരകമായ വണ്ടികൾ💥💢👹.... പൊതുജനങ്ങളോട് ഇത്തിരി ആത്മാർത്ഥതയുണ്ടെങ്കിൽ😏 ഓരോ വണ്ടിയുടെയും ഗുണവും പറയുന്നതിനോട് കൂടെ വ്യക്തമായി അതിൻറെ ഭവിഷ്യത്തും തുറന്നു പറയാൻ ആർജ്ജവം കാണിക്കണം🥶 ( കണ്ണൂരിൽ കത്തിയ ആ വണ്ടി വെടി മരുന്നിനേക്കാൾ അപകടം പിടിച്ചതാണെന്ന് കമ്പനിയുംvlogger മാരും മൂടിവെച്ചു😡 ക്രാസ് ടെസ്റ്റിൽ വട്ടപൂജ്യം🤮 കിട്ടിയ, തീയുടെ നാളം തട്ടിയാൽ തീ ഗോളമായി🗯💢💥 ആളിപ്പടർന് കത്തുന്ന👹 കുപ്പത്തൊട്ടി യിലെ പ്ലാസ്റ്റിക് കൊണ്ട് നിർമ്മിച്ച ഇൻറീരിയൽ ഉം🥵 പപ്പട ത്തേക്കാൾ നേരിയ പുറംതോട് മായി🥵 മൈലേജ് രാജാക്കന്മാരെ സൃഷ്ടിച് പാവങ്ങളുടെ മുന്നിലേക്ക് തള്ളി വിടുമ്പോൾ🥴 അതിൽ ഒളിഞ്ഞിരിക്കുന്ന വൻ ദുരന്തം💣💥 പൊതു ജനങ്ങളുടെ ഇടയിലേക്ക് എത്തിക്കേണ്ടത് വാഹന റിവ്യൂ ചെയ്യുന്ന മഹാന്മാരുടെ😩 പരിപൂർണ ഉത്തരവാദിത്വം ആണ്😠 കാരണം യൂട്യൂബിൽ നിങ്ങൾക്ക് വാരിക്കോരി തരുന്ന കാശിൻറെ ഒരംശം ഈ പാവപ്പെട്ട മനുഷ്യൻറെ വിലയേറിയ സമയവും കാശും ആണെന്ന് ഓർക്കുക👺( കേന്ദ്രം കക്കൂസ് പിരിവ് തുടങ്ങിയ അന്നു തൊട്ട് പപ്പട വണ്ടികളുടെ രാജയോഗം ആണ്🥶😡

    • @muhammedgamer1896
      @muhammedgamer1896 ปีที่แล้ว

      A oru s-presso vandi mathrame Kathi tu ollu vandi yude thee pidithavum crash test thammil yath oru vum illa pinne company yude problem anel ishatam pole spresso Kathi tundavum a like eg:Ola scooter,Tata nano

  • @gbponnambil
    @gbponnambil ปีที่แล้ว +3

    The Jeep owner was awesome 👍

  • @jijesh4
    @jijesh4 ปีที่แล้ว +8

    ആർക്കും വാഹനത്തെ കുറിച്ച് ഒരു പരാതിയും പറയുവാനില്ല ബൈജു ചേട്ടന്റ ചോദ്യത്തിനു കട്ടക്ക് മറുപടി നൽകുന്നു എല്ലാവരും സ്ഥന്തം വാഹനത്തെ കുറിച്ച് നല്ലത് മാത്രം ആർക്കും ഒരു പാതിയും ഇല്ല👍👍👍

  • @nisarvkm9910
    @nisarvkm9910 ปีที่แล้ว +5

    എന്ത് സൗമ്യനായ ഒരു മനുഷ്നാണ് ആ ഏർട്ടിഗയുമായി വന്നത്

  • @giriprasaddiaries4489
    @giriprasaddiaries4489 ปีที่แล้ว +8

    ചേട്ടൻ കണ്ട് പിടിക്കുന്ന എല്ലാ ആളുകളും അവരവരുടെ വാഹനത്തിൽ സന്തുഷ്ടരാണ്. 👌👍

  • @shaheedmavully834
    @shaheedmavully834 ปีที่แล้ว +5

    Ertiga bro...nice..

  • @Prnzz
    @Prnzz ปีที่แล้ว +2

    Ertiga owner perumattam👌👌👌

  • @sarathps7556
    @sarathps7556 ปีที่แล้ว +2

    Friday episode must aayit kanan thonnum nice anu different people difrent vehicle diff opinion good bijuvettan👍👍👍👏👏👏

  • @shahulhameed850
    @shahulhameed850 ปีที่แล้ว +1

    വാഹനങ്ങൾ വാങ്ങുമ്പോൾ ഈ കണ്ടവരെ പോലെ ആവിശ്യമുണ്ടായിട്ട് വാങ്ങണം . വെറുതെ വീട്ടിൽ വാങ്ങി വെച്ചിട്ടെന്തു കാര്യം. വണ്ടി മുതലാക്കി ഓടിക്കുന്നവർ

  • @shyam4all766
    @shyam4all766 ปีที่แล้ว +1

    ആ എർട്ടിഗ കസ്റ്റമറിന്റെ സ്റ്റുഡന്റസ് ആരെങ്കിലും ഇവിടെയുണ്ടോ ❤

  • @ajinrajiritty7185
    @ajinrajiritty7185 ปีที่แล้ว +1

    Ertiga customer nalla oru manushyan😂

  • @kurishgo8pm109
    @kurishgo8pm109 ปีที่แล้ว +3

    ആ മൈക്ക് ഈ സെഗ്മെൻ്റ് തീരും മുന്നേ ആരെങ്കിലും കൊണ്ട് പോകും ,,,,,😄😄😄😄

  • @jamie4647
    @jamie4647 ปีที่แล้ว +1

    വണ്ടിയുടെ കാര്യത്തില്‍ നിന്ന് ഒരുപാട് ദൂരം പോകുന്നുണ്ടോ??
    😃

  • @jayanp999
    @jayanp999 ปีที่แล้ว +5

    ബൈജുവേട്ടന്റെ
    സുഹൃത്തുക്കളെ എല്ലാം
    എല്ലാ ആഴ്ചയിലും
    ഞങ്ങൾക്ക് പരിചയപ്പെടാം

    • @lajipt6099
      @lajipt6099 ปีที่แล้ว

      Tata യുടെ Service നെ കുറിച്ച് custemerce നോട് ചോദിച്ചാൽ സത്യം മനസിലാക്കാം

  • @salisali8079
    @salisali8079 ปีที่แล้ว +6

    ഓരോരുത്തരുടേയും അഭിപ്രായങ്ങളിലൂടെ കൂടുതല്‍ വണ്ടികളെ കുറിച്ച് മനസ്സിലാക്കാന്‍ കഴിയുന്നു ❤️

  • @sreenatholayambadi9605
    @sreenatholayambadi9605 ปีที่แล้ว +1

    എർട്ടിക ചേട്ടൻ പൊളി ❣️

  • @akashak00
    @akashak00 ปีที่แล้ว +1

    Ertiga Automatic full option upayogikunna enikum ithe abhiprayam thanne... Breezaku vendi kaathirinnu ishtapettilla... Xl6 six seater... Ertiga book cheythu 5 masam kaathirinnu appol vere dealershipil book cheythu one week kondu vandi thannu... Ertiga is perfect... 360 camera big missing aanu full option aayitum.. wireless Android Auto ippo puthiya updatilude kitty..

    • @HaiKrish
      @HaiKrish ปีที่แล้ว

      Did you Connect android auto in wireless mode?

    • @akashak00
      @akashak00 ปีที่แล้ว +1

      @@HaiKrish yes.. working perfectly...

  • @akhilkv9401
    @akhilkv9401 ปีที่แล้ว +2

    Ertiga❤️

  • @nithinareekkara6519
    @nithinareekkara6519 ปีที่แล้ว +3

    Pavam oru professor... Ingerude students lucky avum

  • @anaskarakkayil7528
    @anaskarakkayil7528 ปีที่แล้ว

    Happy to be part of this family

  • @prasanthpappalil5865
    @prasanthpappalil5865 ปีที่แล้ว +1

    Jeep polulla valare vilakoodiya vahanam medikkumbol service cost expensive thanne aayirikkum
    Toyota mathram aanu athinorapavadham

  • @yatheendrantv5670
    @yatheendrantv5670 ปีที่แล้ว

    Baiju ചേട്ടാ... ഒരു request ഉണ്ട്...
    സംസാരിക്കുമ്പോൾ 2 പേരും റോഡിൽ നിൽക്കാതെ footpath use ചെയ്യാൻ നോക്കൂ... Safety ആവും 2 പേർക്കും... വണ്ടികൾ ചീറി പാഞ്ഞാണ് പോകുന്നത്..

  • @pbramkumarplakkuzhy9322
    @pbramkumarplakkuzhy9322 ปีที่แล้ว +2

    നല്ല പരിപാടിയാണ്, കൊച്ചിയിൽ മാത്രം നില്ക്കരുതെന്ന അപേക്ഷയാണ് .

  • @Dicaprioleo549
    @Dicaprioleo549 ปีที่แล้ว

    Happy to be part of this family

  • @lijik5629
    @lijik5629 ปีที่แล้ว +1

    Ertiga customer is very simple person.

  • @PradeepSK1978K
    @PradeepSK1978K ปีที่แล้ว +1

    People don't like this car here in USA

  • @suryajithsuresh8151
    @suryajithsuresh8151 ปีที่แล้ว +4

    I am sure that, these types of contents will helpfull for all Customers..

  • @sreenadhmohanan9242
    @sreenadhmohanan9242 ปีที่แล้ว +6

    ബൈജു ചേട്ടാ ടൂവീലർ കൂടി ഉൾപ്പെടുത്തു നല്ല വണ്ടി ഏതാനും നല്ല സർവീസുകൾ എവിടെ കിട്ടും എന്നുകൂടി അറിയാൻ പറ്റുമല്ലോ...

  • @aromalullas3952
    @aromalullas3952 ปีที่แล้ว +2

    ഈ സീരിയസിലെ ഫസ്റ്റ് MG Hector വീഡിയോ ആണ് ഇത്. കണക്ടിവിറ്റിയുടെ കാര്യത്തിൽ ഒരു വിപ്ലവം സൃഷ്ടിച്ച വണ്ടിയാണ് MG Hector ❤️

  • @sunilyesodharan
    @sunilyesodharan ปีที่แล้ว +4

    User experience നല്ല പ്രോഗ്രാം ആണ് 👍👍👍🌹

  • @kidszonemalayalam3170
    @kidszonemalayalam3170 ปีที่แล้ว

    Happy to be part of this family💝

  • @vikassaidalavisubi8452
    @vikassaidalavisubi8452 ปีที่แล้ว +3

    Baiju etta ... from the bottom of the heart... nice segment... ottum bore adippikunilla eenu matram alla irunnu enjoy cheythu kanaanum pattunnu...

  • @pinku919
    @pinku919 ปีที่แล้ว +5

    Happy to see the customers are happy. Nice to see that corolla guy who thinks diff.

  • @harikumar-uz6lt
    @harikumar-uz6lt ปีที่แล้ว +2

    എർട്ടിക ബ്രോ nice voice and a gentleman

  • @arun2133
    @arun2133 ปีที่แล้ว +2

    Good episode. Try to include taxi drivers and commercial vehicles if possible.

  • @yadu2020
    @yadu2020 ปีที่แล้ว +2

    ഈ rapid fire എപ്പിസോഡ് നിർത്തരുത്. പഴയ വാഹനങ്ങളും, കമ്പനി നിർത്തിയ വാഹനങ്ങളും എല്ലാം പോരട്ടെ.. 👍👍

  • @shameermtp8705
    @shameermtp8705 ปีที่แล้ว +2

    Fourth Episodes of Rapid Fire 🔥. Customers say it’s feedback clearly and truly.
    Much, Much useful for fresh car buyers.

  • @ABHILASH___
    @ABHILASH___ ปีที่แล้ว +1

    Ertiga user enthoru soumyan aanalle

  • @surajcastro808
    @surajcastro808 ปีที่แล้ว

    Hi Baiju, why Saju Kurup's conversation is always coming in all vlogs in the starting? Please check..

  • @praveenpravi2234
    @praveenpravi2234 ปีที่แล้ว +1

    Byju sir what meaning quteredject enngine and six su pension

  • @rafikandakkai
    @rafikandakkai ปีที่แล้ว +2

    ertiga owner, ❤

  • @tobelorne
    @tobelorne ปีที่แล้ว +1

    Ertiga owner🕊️♥️

  • @arjund5074
    @arjund5074 ปีที่แล้ว +2

    Jeep its real safest car🙌

  • @sathishnair9721
    @sathishnair9721 ปีที่แล้ว +1

    ertiga car @ ertiga owner supper

  • @mallupagan
    @mallupagan ปีที่แล้ว +9

    ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നങ്ങളില്‍ ഒരെണ്ണം...
    #Jeep_Compass 🚙

    • @puntoevo
      @puntoevo ปีที่แล้ว

      👍 💯

    • @sivanandk.c.7176
      @sivanandk.c.7176 ปีที่แล้ว

      സ്വപ്നങ്ങൾ നല്ലതാണ്.

  • @rens403
    @rens403 ปีที่แล้ว +1

    Its not wiper blade issue sir. Its the glass rough after a lot of wipes. Put a little car polish cream on a soft cloth nd apply ur windshield glass after 10 mints clean within a gud cloth. Finished u never get tht sound again....if again persist then ur blade holder stick may bend..

  • @atnvlogs333
    @atnvlogs333 ปีที่แล้ว

    Ertiga owner sound and way of talking superbbb. ❤️🔥🔥🔥🔥🔥🔥

  • @philipmathew1366
    @philipmathew1366 ปีที่แล้ว

    നാട്ടിൽ ഒരാളും വണ്ടി റോഡിലോട്ടു ഇറക്കുമ്പോൾ സിഗ്നൽ ഇടുകയില്ല അല്ലെ

  • @jijojijo527
    @jijojijo527 ปีที่แล้ว

    Good program

  • @rahilrahi6132
    @rahilrahi6132 ปีที่แล้ว +1

    Ertiga man humblee

  • @paulbaboo9189
    @paulbaboo9189 ปีที่แล้ว

    I have 2012 skoda laura stock condition to review. Please let me know if u want to review😊

  • @dematriculous
    @dematriculous ปีที่แล้ว

    baiju chetta kayil kettiyirikkuna watch ethanu??

  • @BoazPunnorpilly
    @BoazPunnorpilly ปีที่แล้ว +1

    Ertiga customer kollam. Nalloru manushyan ❤️

  • @Hishamabdulhameed31
    @Hishamabdulhameed31 ปีที่แล้ว +2

    Happy to be part of this family 🥰🤩🤩

  • @ajmalsaif5142
    @ajmalsaif5142 ปีที่แล้ว

    Waiting episode baiju chettan ❤

  • @vivekvinod682
    @vivekvinod682 ปีที่แล้ว

    Fiat (FCA) jeep new models irakkunnilla ulla 2 vandi vechu erikkuvanu ippolum fiat anel Punto linea irangiyappol ulla same rithiyil thanne jeepum vilkkunnu 😐😐😐

  • @Georgerajeevmuhammed
    @Georgerajeevmuhammed ปีที่แล้ว +6

    ആവിശ്യം ഇല്ലാതെ ബ്രാൻഡ് നയിമിന് ലക്ഷങ്ങൾ കൊടുത്തിട്ട് പ്രേമം ആണ് എന്ന് പറഞ്ഞാൽ മതിയല്ലോ
    എടുത്തവർ കട്ട അടിക്കുകയാണ്, ജീപ്പിന്റെ sale കുത്തനെ ഇടിയുന്നത് കാണുന്നില്ലേ🙏🏼

  • @moideenpullat284
    @moideenpullat284 ปีที่แล้ว +1

    Kayinja 3 aaayichayayi njan valare santhoshathode kanunna onnan rapid firenna new segment...valare ishttaaayi eee oru paripadi chettA👍👍👌👌👌👌👌

  • @deep4ksuresh
    @deep4ksuresh ปีที่แล้ว

    Innova ollond ertiga k demand koravanu

  • @BINU-zc2tu
    @BINU-zc2tu ปีที่แล้ว +1

    ertiga owner nice talk

  • @joyalcvarkey1124
    @joyalcvarkey1124 ปีที่แล้ว

    jeep compass ev⚡️🚗 നല്ല ഒരു വാഹനമാണ്

  • @zedspyrogameing598
    @zedspyrogameing598 ปีที่แล้ว

    2ആ മത്തെ ആൾ ഈശ്വരാ... മൂർക്കണേ ആണെല്ലോ ചവിട്ടിയത് 😴

  • @arunvijayan4277
    @arunvijayan4277 ปีที่แล้ว

    Haters ഇല്ലത്ത Car. Jeep Compass🔥🔥

  • @paulvonline
    @paulvonline ปีที่แล้ว +1

    Ertiga Customer ❤

  • @jaganskillerzs6192
    @jaganskillerzs6192 ปีที่แล้ว +1

    Ertiga customer was so nice

  • @BibyKurian-fh9ox
    @BibyKurian-fh9ox 3 หลายเดือนก่อน

    Jeep കോമ്പസ്സുമായി ഭയങ്കര പ്രണയത്തിലാണ് 😂❤

  • @subinraj3912
    @subinraj3912 7 หลายเดือนก่อน

    Through everyone's comments, we can understand more about the cars

  • @pramodkolathappally3138
    @pramodkolathappally3138 ปีที่แล้ว

    കൊച്ചി മാത്രമല്ല. കേരളത്തിൽ വേറെയും സ്ഥലങ്ങളുണ്ട്. ഞങ്ങൾ തൃശൂർക്കാരും കാത്തിരിക്കുന്നു.

  • @tppratish831
    @tppratish831 ปีที่แล้ว +2

    The best part of Maruti is it's service cost which is very low as compared to other companies. Also you can find dealers from Kashmir to Kanyakumari.

  • @Doomprofessor
    @Doomprofessor ปีที่แล้ว

    Ertiga guy reminds me of 3 kings Salim Kumar.

  • @Hishamabdulhameed31
    @Hishamabdulhameed31 ปีที่แล้ว +1

    Good program

  • @madmax676
    @madmax676 ปีที่แล้ว

    Ith nte ela vdos first aa voice clip idune🙄🤔🤔