രാജൻ പി ദേവ് "ഓർമ്മയിൽ എന്നും" ഭാഗം രണ്ട്

แชร์
ฝัง
  • เผยแพร่เมื่อ 14 ธ.ค. 2024

ความคิดเห็น • 18

  • @rajesht6460
    @rajesht6460 17 ชั่วโมงที่ผ่านมา +1

    ❤ പ്രൊഡക്ഷൻബോയിക്ക് നിശ്ചയിച്ച വേതനം കൊടുക്കാത്തതിനാൽ രാജേട്ടൻ ഇടപെട്ട് വേതനം വാങ്ങി കൊടുത്തു എന്ന് പ്രൊഡക്ഷൻബോയി തന്നെ നന്ദിയോടുകൂടി എന്നോട് പറഞ്ഞിട്ടുള്ളത് ഓർമ്മവരുന്നു...
    ❤ തികഞ്ഞ മനുഷ്യസ്നേഹി: അതായിരുന്നു രാജേട്ടൻ....❤

  • @varietymediathrissur9332
    @varietymediathrissur9332 วันที่ผ่านมา +7

    Nf Varghese cheyy

  • @sreejith_kottarakkara
    @sreejith_kottarakkara วันที่ผ่านมา +2

    Next ഭരതൻ❤❤

  • @libinsunny8493
    @libinsunny8493 วันที่ผ่านมา +1

    രാജേട്ടൻ ❤🌹🙏

  • @bijoshthirunalloor2509
    @bijoshthirunalloor2509 วันที่ผ่านมา +1

    ഷൂട്ട്‌ ഇല്ലാത്തപ്പോൾ നാടക വണ്ടിയിൽ വരാറുയുണ്ടായിരുന്ന രാജേട്ടൻ,,, ഒര് പാട്ട് സീൻ കച്ചേരിക്ക് വന്നിരുന്നു മൃദഗം വയ്ക്കുന്നത് ഞാൻ ഇന്നും ഓർക്കുന്നു

  • @vpaboobacker6239
    @vpaboobacker6239 วันที่ผ่านมา

    ഷെഫീനക്ക് സർവത്ര പിന്തുണ👍🌹

  • @jayarajcg2053
    @jayarajcg2053 วันที่ผ่านมา +3

    Next NF Varghese please

  • @jayakrishnanramakrishnan8680
    @jayakrishnanramakrishnan8680 วันที่ผ่านมา

    Ente nattukaran, Cherthala Kurupamkulangra

  • @Noble.pDomonic
    @Noble.pDomonic วันที่ผ่านมา +2

    നാടകത്തിന് ഓഡിയൻസ് ഇല്ലാന്ന് ആര് പറഞ്ഞു നാടകം നടക്കുന്നസ്ഥലത് പോണം ..വെറുതെ അറിയാത്ത കാര്യം പറയരുത്

  • @sajeevanmp1868
    @sajeevanmp1868 วันที่ผ่านมา

    കോഴിക്കോട്
    പുത്തിയപ്പ ക്ഷേത്രം
    അവിടെ നടകമായാലും
    ഗാനമേള ആയലും എല്ലാവരും
    നിലതിരുന്നാണ്
    ആസ്വദിക്കാറുള്ളത്

  • @sudeeshck2160
    @sudeeshck2160 13 ชั่วโมงที่ผ่านมา

    മുരളിയെ കുറിച്ച് ഇതുവരേ പറഞ്ഞില്ല

  • @gopakumarpunalur982
    @gopakumarpunalur982 วันที่ผ่านมา +2

    അടുത്തത് ഗിരീഷ് പുത്തഞ്ചേരി..

    • @mohammedrijas6563
      @mohammedrijas6563 วันที่ผ่านมา

      അത് 3-4 Part vendi വരും

    • @sreejith_kottarakkara
      @sreejith_kottarakkara วันที่ผ่านมา

      പൊന്നേ....അത് ഭരതനാണ്

  • @afeefanarghees3881
    @afeefanarghees3881 วันที่ผ่านมา

    ഈ മകന്റെ ഭാര്യ ആണൊ ആത്മഹത്യ ചെയ്തത്...

    • @RahulR-v3f
      @RahulR-v3f วันที่ผ่านมา

      അല്ല

    • @sreejith_kottarakkara
      @sreejith_kottarakkara วันที่ผ่านมา

      അല്ല, ഉണ്ണിയുടെ.....
      ആട് സിനിമയിലുണ്ട് ഉണ്ണി

    • @rajanivadakkeputhusseril7279
      @rajanivadakkeputhusseril7279 วันที่ผ่านมา

      രണ്ട് ആൺമക്കളാണ് തോന്നുന്നു.