മൊഴി മാറ്റ ചിത്രങ്ങളിൽ നിങ്ങൾ പാടിയ പാട്ടിനെ പറ്റിയും പറയാമോ... പ്രിയതമാ ഇത് മനസ്സിലുണരും... & ഒരു മോഹ മഞ്ചലിൽ...ഞാൻ എപ്പഴും കേൾക്കുന്ന പാട്ടുകളാണ് ഇത് രണ്ടും ❤️❤️❤️
കുട്ടിക്കാലം മുതൽ പ്രിയപെട്ട ശബ്ദം.. കുട്ടി ആയിരിക്കുമ്പോൾ ഇടുക്കി നെടുംകണ്ടത്ത് , എംജി, രാധിക തിലക് ഗാനമേള കേട്ടത് ഇന്നും ഓർക്കുന്നു ❤.. ലാൽ സലാം സിനിമയിലെ പാട്ടും.. എംജി യുടെ മഞ്ഞ ഷർട്ടും
എന്റെ പപ്പക്ക് സർ ന്റെ പാട്ടുകൾ വലിയ ഇഷ്ടമാരുന്നു... ഗാനമേളകൾ ഒക്കെ അദ്ദേഹം കാണുമായിരുന്നു...അദ്ദേഹം കുറച്ചു കാലം മുൻപ് മരണപ്പെട്ടു...അഭിമൻ യുവിലെ കണ്ടു ഞാൻ എന്ന ഗാനം അദ്ദേഹത്തിന് വേണ്ടി പാടാമോ സർ,,, ഫാസിൽ,from Haripad.
Sreeyetta njan from my 9 th standard very very katta fan aanu. Ernakulam stage program ellam kanditund. Annu thanna autograph now also close to my heart. Pls sing my favourite song ormakal odikalikuvanethunnu from mukundetta sumithra vilikunnu
നീലാഞ്ജന മിഴിയിതള്‍ നനയും പൂവേ നീ ഏതു വിഷാദസ്മൃതിയിലലിഞ്ഞു നിന്നോടൊരുവാക്കുരിയാടുവാന്‍ നിറമിഴികളിലുമ്മ വയ്ക്കാന്‍ മിഴിനീരൊപ്പാന്‍... ചാഞ്ചക്കം നിന്നെ വലം വയ്ക്കും ചന്ദനക്കുളിര്‍ ചാന്തു ചാര്‍ത്തിയ കാറ്റിനെയറിയില്ലേ ഈ കാറ്റിനെയറിയില്ലേ ഈ ഗാനം പാടുമോ ?
One and only dream girl HEMA MALINI is the one and only beautiful thing in the whole world ❤❤❤ Others and other things are just periferal, simple, superficial, artificial, unnatural, trivial, ordinary, unsustainable, titular, nominal, boring and annoying. Others and other things just fade off.
മഞ്ഞുപെയ്യുന്ന രാത്രിയിൽ എന്റെ മൺചിരാതും........... എന്റെ സാറിന്റെ പാട്ടുകളിലെ ഇഷ്ട്ടഗാനങ്ങളിൽ ഒന്ന്. പാടികേൾക്കാൻ മോഹം 🙏🏻🙏🏻🙏🏻❤️
Mg സംസാരം തന്നെ മനോഹരം ആണു... ഹൃദയം കൊണ്ട് സംസാരിക്കുന്നു
മൊഴി മാറ്റ ചിത്രങ്ങളിൽ നിങ്ങൾ പാടിയ പാട്ടിനെ പറ്റിയും പറയാമോ... പ്രിയതമാ ഇത് മനസ്സിലുണരും... & ഒരു മോഹ മഞ്ചലിൽ...ഞാൻ എപ്പഴും കേൾക്കുന്ന പാട്ടുകളാണ് ഇത് രണ്ടും ❤️❤️❤️
കുട്ടിക്കാലം മുതൽ പ്രിയപെട്ട ശബ്ദം.. കുട്ടി ആയിരിക്കുമ്പോൾ ഇടുക്കി നെടുംകണ്ടത്ത് , എംജി, രാധിക തിലക് ഗാനമേള കേട്ടത് ഇന്നും ഓർക്കുന്നു ❤.. ലാൽ സലാം സിനിമയിലെ പാട്ടും.. എംജി യുടെ മഞ്ഞ ഷർട്ടും
super episode
MG Sir❤️❤️❤️
What a Memories❤️👌MG🥰
M.G Sreekumar sir, All time hit maker
Mg annaaaaaaa♥️👍🌹
താമസമെന്തെ വരുവാൻ ഒന്ന് പാടി താ അണ്ണാ
അണ്ണന്റെ സൗണ്ടിൽ കേൾക്കാൻ ഒരുപാട് ആഗ്രഹിക്കുന്നു 🙏
Favourite songs ❤❤❤❤... Congratulations 🙏
❤️❤️
Mg sir,,paahi pahi param porule ayyappa song paadumo please
ശ്രീ എം ജി രാധാകൃഷ്ണൻ്റെയും ശ്രീ ഗിരീഷ് പുത്തഞ്ചേരിയുടെയും ഓർമ്മയിൽ 'സൂര്യകിരീടം വീണുടഞ്ഞു' എന്ന പാട്ടിൻ്റെ രണ്ടുവരി പാടി തരാമോ എംജിയണ്ണാ...........🙏
എന്റെ പപ്പക്ക് സർ ന്റെ പാട്ടുകൾ വലിയ ഇഷ്ടമാരുന്നു... ഗാനമേളകൾ ഒക്കെ അദ്ദേഹം കാണുമായിരുന്നു...അദ്ദേഹം കുറച്ചു കാലം മുൻപ് മരണപ്പെട്ടു...അഭിമൻ യുവിലെ കണ്ടു ഞാൻ എന്ന ഗാനം അദ്ദേഹത്തിന് വേണ്ടി പാടാമോ സർ,,, ഫാസിൽ,from Haripad.
🙏🙏🙏
Sreeyetta njan from my 9 th standard very very katta fan aanu. Ernakulam stage program ellam kanditund. Annu thanna autograph now also close to my heart. Pls sing my favourite song ormakal odikalikuvanethunnu from mukundetta sumithra vilikunnu
Siddique❤❤
Last week kandilla
Voice nu oru mattavumilla.❤️
Mr. M.G. Sreekumar,
Movie can forget
everything except
MEENA,
HEMA MALINI
and
MERLIN MUNROE
❤❤❤
Sir butterflies movies le song padamo
Nedumudi and siddiq attended പറയാം നേടാം as their last program.. 🙏 12:44
Super😂
minnsara kanna movie song super
നീലാഞ്ജന മിഴിയിതള്‍ നനയും പൂവേ
നീ ഏതു വിഷാദസ്മൃതിയിലലിഞ്ഞു
നിന്നോടൊരുവാക്കുരിയാടുവാന്‍
നിറമിഴികളിലുമ്മ വയ്ക്കാന്‍
മിഴിനീരൊപ്പാന്‍...
ചാഞ്ചക്കം നിന്നെ വലം വയ്ക്കും
ചന്ദനക്കുളിര്‍ ചാന്തു ചാര്‍ത്തിയ
കാറ്റിനെയറിയില്ലേ ഈ കാറ്റിനെയറിയില്ലേ
ഈ ഗാനം പാടുമോ ?
ഓർമ്മകൾ... ഓർമ്മകൾ....... സർ... സ്പടികത്തിലെ ഈപാട്ട് പാടാമോ
One and only
dream girl
HEMA MALINI
is the
one and only
beautiful thing
in the
whole world ❤❤❤
Others and other things
are just periferal, simple,
superficial, artificial,
unnatural, trivial, ordinary,
unsustainable, titular,
nominal, boring and
annoying. Others and
other things just fade off.
എന്റെ പേര് സജി ഡൽഹി നിന്നാണ് എനിക്കു തെറ്റിയെങ്കിൽ തിരുത്താം King Lier എന്ന സിദ്ധിക്ക് സിനിമയിൽ എംജി ചേട്ടൻ പാടിയിട്ടുണ്ടോ?
കണ്ണീർ കായലിലേതോ 😢
Onnu samsarikan scope undo🎉
Biju mathoor
പുതുമഴയായി പാടാ
കണ്ടു ഞാൻ മിഴികളിൽ ഒന്ന് പാടാമോ