ഗുരുത്വവും വിനയവും അതാണ് ഒരു കലാകാരന് വേണ്ടത് | Ormmakal Episode 37 | MG Sreekumar

แชร์
ฝัง
  • เผยแพร่เมื่อ 29 ม.ค. 2025

ความคิดเห็น • 34

  • @VijayKrishnan-b9w
    @VijayKrishnan-b9w 7 หลายเดือนก่อน +3

    Good morning sir ഞാൻ വിജയകൃഷ്ണൻ മലപ്പുറം. ചെറുപ്പം മുതൽ അങ്ങയുടെ പാട്ടിന്റെ ആരാധകൻ especially തേന്മാവിൻ കൊമ്പത്ത്, മിഥുനം....... കഴിഞ്ഞ ജന്മത്തിൽ പാടാൻ വെച്ച ഗാനങ്ങൾ ഈ ജന്മത്തിൽ കിട്ടിയ പോലെ എല്ലാപാട്ടും എന്ന് തോന്നി പോവുന്നു. എല്ലാം ഒന്നിനൊന്നു super. മലയാളിത്തം ഇത്രയധികം പ്രകടിപ്പിക്കാൻ കഴിഞ്ഞ സിനിമ ഗാനങ്ങൾ തിരുവാതിര തിര..., അല്ലിമലർകാവിൽ, നിലാവിന്റെ നീല, സൂരൃകിരീടം..,പാടം പൂത്ത, വാലിന്മേൽ പൂവും,.........

  • @ajeshap7490
    @ajeshap7490 7 หลายเดือนก่อน

    ശ്രീയേട്ടാ നമസ്കാരം.. ആവണി പൊന്നൂഞ്ഞാൽ....കാനന കുയിലിനു കാതിലിടാനൊരു.. തുടങ്ങിയ ഹിറ്റ്‌ ഗാനങ്ങൾ ശ്രീയേട്ടൻ വേദികളിൽ അധികം പാടി കേട്ടിട്ടില്ല.. ഓർമകളിൽ ഈ പാട്ടുകളൊക്ക ശ്രീയേട്ടൻ പാടുന്നത് കേൾക്കാൻ അതിയായ ആഗ്രഹമുണ്ട്... സ്നേഹപൂർവ്വം അജീഷ് വടകര.. 💛

  • @shinukolenchery
    @shinukolenchery 7 หลายเดือนก่อน +1

    ഒരു പക്ഷെ എന്റെയൊക്കെ ചെറുപ്പകാലത്ത് അല്ലേൽ എന്റെ ഈ തലമുറയൊക്കെ സിനിമയോടും അല്ലേൽ സിനിമാ സംഗീതത്തോടും ആകർഷിക്കപെട്ടത്
    Mohanlal Priyadarshan MG Sreekumar ഈ മൂന്ന് പേരുടെയും കൂട്ട്കെട്ടിൽ പിറന്ന പാട്ടുകൾ കേട്ടുകൊണ്ട് മാത്രമാണ്....❤

  • @sijilmr446
    @sijilmr446 7 หลายเดือนก่อน +1

    എന്നത്തേയും പോലെ മനോഹരമായ episode ....ഇനിയും ഒരുപാട് ഗാനങ്ങളും അനുഭവവും പ്രതീക്ഷിക്കുന്നു

  • @sarathkumar2199
    @sarathkumar2199 7 หลายเดือนก่อน +1

    ശ്രീയേട്ടാ, ദൈവം അനുഗ്രഹിച്ച കലാകാരൻ ആണ് അങ്ങ്..
    മറ്റാരും മുൻപ് അങ്ങയോടു പാടാമോ എന്ന് ഇത് വരെ ആവിശ്യപെട്ടില്ലാത്ത ഒരു ശ്ലോകം ആണ് ഞാൻ അഭ്യർത്ഥിക്കുന്നത് ദേവാസുരം സിനിമയിലെ " ഗംഗാതരംഗ രമണീയ " എന്നാ വിശ്വനാഥ അഷ്ടകം കഴിയുമെങ്കിൽ MG frames അത് മുഴുവനായി ചൊല്ലി ഒരു ആൽബം ആക്കണം അത് വലിയ ഒരു ജനപ്രീതി നേടും തീർച്ച 🙏
    ഹരിയേട്ടാ also thanks for your superb observations ❤❤

  • @soorajms7830
    @soorajms7830 7 หลายเดือนก่อน

    ഞാൻ സൂരജ് കോഴിക്കോട് വടകര സ്വദേശിയാണ്. എംജി സാറിനും ഹരിയേട്ടനും ഹൃദ്യമായ നമസ്കാരം, എംജി സാറിൻറെ സംഗീത ജീവിതത്തിലൂടെയുള്ള ഈ യാത്ര നന്നായി ആസ്വദിക്കുന്നു. അതിൻറെ കാരണം ഈ പരിപാടിയുടെ ജനുവിനിട്ടിയാണ്. നമ്മളുമായി ഏറ്റവും അടുത്ത് നിൽക്കുന്ന ഒരാൾ തൻറെ ജീവിതാനുഭവം പങ്കിടുന്നത് പോലെയുള്ള ഒരു അനുഭവമാണ്. എനിക്ക് സാർ പാടിയ സിറ്റി എന്ന ചിത്രത്തിലെ മാനസം തുഷാരം പൂവിടും എന്ന ഗാനം കേൾക്കാൻ ആഗ്രഹമുണ്ട്. കുട്ടിക്കാലത്തെ നൊസ്റ്റാൾജിക് ഓർമ്മയാണ് ആ ഗാനം.

  • @sakeerhussain-xh4ce
    @sakeerhussain-xh4ce 7 หลายเดือนก่อน +1

    Mg സർ.ഞാൻ സക്കീർ ചാവക്കാട് എൻ്റെ ചെറുപ്പം മുതൽ ചേട്ടൻ്റെ പട്ടുകൾ ആണ് കേള്കാറുള്ളത്.എനിക്കു ചേട്ടൻ്റെ കറുത്ത പെണ്ണേ എന്ന ഗാനം കേള്കണം എന്നുണ്ട്.ഇനിയും ഒരു പാട് കാലം ചേട്ടന് പാടാനും ഞങ്ങൾക്ക് കേള്കാനും ദൈവം സഹായിക്കട്ടെ

  • @BlessonVargheseNinan
    @BlessonVargheseNinan 7 หลายเดือนก่อน +2

    ഹായ് ശ്രീയേട്ടാ,
    സ്വർണ്ണ കിരീടത്തിലെ " ഈറൻ നിലാവായ് " എന്ന ഗാനം എനിക്ക് വളരെയേറേ ഇഷ്ട്ടമാണ്... ഈ ഗാനം ഇനിയുള്ള episode-ൽ ആലപിക്കുവാൻ request ചെയ്യുന്നു... കൂടാതെ ഈ ഗാനത്തെക്കുറിച്ചുള്ള അനുഭവം കൂടി പങ്കുവയ്ക്കാമോ?
    സസ്നേഹം,
    ബ്ലസ്സൻ വർഗ്ഗീസ് നൈനാൻ,
    ചെങ്ങന്നൂർ.

  • @jayapradeep9055
    @jayapradeep9055 6 หลายเดือนก่อน

    പൂവവിരിഞ്ഞു പൂത്തൻ കിനിഞ്ഞു ആ ഗാനം 👍🏻👍🏻ഒന്ന് പാടാമോ

  • @avanish2083
    @avanish2083 7 หลายเดือนก่อน +1

    MG Sir❤❤❤

  • @GaneshGannu-w9y
    @GaneshGannu-w9y 7 หลายเดือนก่อน +1

    Jai Sreyetan 💥🎼🥰🙏 orupadishtam e program 🌾💗🌾

  • @ABHAYAKUMAR-HOUSEBOATS-SONGS
    @ABHAYAKUMAR-HOUSEBOATS-SONGS 7 หลายเดือนก่อน

    All Time Hit Maker

  • @bijikumar9358
    @bijikumar9358 7 หลายเดือนก่อน +1

    വെള്ളിക്കൊലുസോടെ കളിയാടും അഴകേ ...... ആദ്യ ഗാനത്തിൻ്റെ ഓർമ്മകൾ പങ്കു വെയ്ക്കാമോ ........ ബിജി കുമാർ, കോട്ടയം

  • @rsvideos6918
    @rsvideos6918 7 หลายเดือนก่อน +1

    Super

  • @minisreenivas3841
    @minisreenivas3841 7 หลายเดือนก่อน

    MGR sirnte ലളിതഗാനങ്ങൾ എല്ലാം compile ചെയ്ത് ഒരു album ഉണ്ടാക്കാൻ ശ്രമിക്കണം എന്ന് അപേക്ഷിക്കുന്നു...

  • @ranjithpp5061
    @ranjithpp5061 7 หลายเดือนก่อน +1

    MG Sir...🥰🥰🥰
    Tara

  • @lalithaganesh410
    @lalithaganesh410 7 หลายเดือนก่อน +1

    Good morning sir, I regularly watch your program. Can you pls sing your first song composed by your dear brother MGR. Eagerly waiting to hear the same.

  • @kiranms1979
    @kiranms1979 7 หลายเดือนก่อน

    adipoli

  • @sunilvlsunil3881
    @sunilvlsunil3881 7 หลายเดือนก่อน +2

    നമസ്ക്കാരം ശ്രീയേട്ടാ
    ഞാൻ ഷെറിൻനാഥ് പാറശ്ശാല ശ്രീയേട്ടൻ ൻ്റെ പാട്ടുകൾ എനിക്ക് ഒരു പാട് ഇഷ്ടമാണ് എനിക്ക് പൂമകൾ വാഴുന്ന കോവിലിൽ എന്ന പാട് പാടി തരാവോ ?😊❤

  • @Kalarani-sy4ol
    @Kalarani-sy4ol 7 หลายเดือนก่อน +3

    Sreekutta Bank il job undayirunnappol Radhakrishan Chettante koode kacherikku vannathu njan munpum paranjittund. 1983 nu aanennu thonnunnu.

  • @GaneshGannu-w9y
    @GaneshGannu-w9y 7 หลายเดือนก่อน

    Rare rare rarararo woww entha feel Sreyeta🥰🌾🙏🌾

  • @CRBalraj
    @CRBalraj 7 หลายเดือนก่อน +1

    രാധാകൃഷ്ണൻ സാറിന്റെ കൂടെ ദൂരദർശനിൽ MG ചേട്ടൻ ഒരു കച്ചേരി ചെയ്തിരുന്നു. അതിന്റെ വീഡിയോ ഒന്ന് സംഘടിപ്പിക്കാമോ ഹരി. അത് പോലെ 1989-90 വിഷുവിനോ, ന്യൂ ഇയറിനോ ചിത്ര ചേച്ചി ക്കൊപ്പം ലളിത ഗാനങ്ങൾ ഒന്ന് തുനിഞ്ഞിറങ്ങിയാൽ കിട്ടും.ഒന്ന് ശ്രമിക്കാമോ. Request to other fans too.

  • @kishoreks2748
    @kishoreks2748 7 หลายเดือนก่อน

    Hi mg sir God will bless u always u r such a gana gandharvan sure

  • @vijeshak55
    @vijeshak55 7 หลายเดือนก่อน +1

    വെള്ളാനകളുടെ നാട് എന്ന ചിത്രത്തിലെ .. പാടുവാൻ. സ്വരങ്ങൾതേടുക ആയിരുന്നു.എന്ന പാട്ട് പാടിത്തരാമോ.. വിജേഷ് '.കണ്ണൂർ

  • @manojc3817
    @manojc3817 7 หลายเดือนก่อน +1

    ❤❤❤❤

  • @aneeshbhasker9672
    @aneeshbhasker9672 7 หลายเดือนก่อน

    Love you MG god bless you and your family

  • @SwaminathanKH
    @SwaminathanKH 7 หลายเดือนก่อน

    🙏🙏🙏

  • @sreekumar1970
    @sreekumar1970 7 หลายเดือนก่อน

    അങ്ങേക്ക് ദേശീയഅവാർഡ് നേടിതന്ന നാദരൂപിണിയുടെ ജനനം എങ്ങനെയായിരുന്നു ? എന്തെങ്കിലും ഓർമ്മകൾ

  • @RajeshMelothshantha
    @RajeshMelothshantha 7 หลายเดือนก่อน

    നീയുറങ്ങും രാവിലിന്നു തെന്നലായി ഞാൻ..... പാടാമോ സാർ.. രാജേഷ്..

  • @saiamarsalimks974
    @saiamarsalimks974 7 หลายเดือนก่อน +1

    അമ്മ കിളി കൂടിതിൽ,, മിണ്ടാതതെന്തേ കിളിപ്പെണ്ണേ,,, കണ്ടു ഞാൻ മിഴികളിൽ,, പൂവാം കുരുന്നിന് നാവേറു,,, പിന്നെ രഞ്ജിനി കാസ്സെറ്റിനു വേണ്ടി പാടിയ ഒരുഗ്രൻ പാട്ട് ഉണ്ട്‌ വെൻചോലയിൽ നീരാടി എന്ന പാട്ട്,, ആണ് പാട്ടിന്റെ രണ്ടു വരി പാടി തന്നാൽ കൊള്ളാമായിരുന്നു,,, ഉഗ്രൻ പാട്ടാണ് വല്ലാത്ത ഫീലാണ്

  • @stefyjomish
    @stefyjomish 6 หลายเดือนก่อน

    ഹായ് sir..കളിപ്പാട്ടം സിനിമയിലെ കൊഞ്ചി കൊഞ്ചി സോങ് paadamo...

  • @ashmediaentertainments3183
    @ashmediaentertainments3183 7 หลายเดือนก่อน +2

    സാറേ നമസ്കാരം .. ഞാൻ ആഷിക് വണ്ടൂർ .. താങ്കളുടെ പാട്ടുകളെ ഒരു പാട് ഇഷ്ടമാണ് .. എനിക്ക് വേണ്ടി രണ്ട് പാട്ടുകൾ ഒന്ന് പാടാമോ .? 1 മന്ദാര ചെപ്പുണ്ടോ ...2 തൈമാവിൻ തണലിൽ ... ഇത് ഉപേക്ഷിക്കരുത്

  • @Anoop.Mphile
    @Anoop.Mphile 7 หลายเดือนก่อน +1

    രാധാമാധവം എന്ന സിനിമക്ക് വേണ്ടി ONV സർ എഴുതി വിദ്യാധരൻ മാസ്റ്റർ ഈണം നൽകിയ ഈ ഗാനം പാടാമോ
    നീലാഞ്ജന മിഴിയിതള്‍ നനയും പൂവേ നീ ഏതു വിഷാദസ്മൃതിയിലലിഞ്ഞു?

  • @ismailkannur778
    @ismailkannur778 6 หลายเดือนก่อน

    ❤❤❤❤