പണത്തിൻ്റെ കണക്ക് അത്രക്ക് വിശ്വസനീയമായി തോന്നുന്നില്ല. 1976 ൽ ആണ് കേശവൻ ചരിയുന്നത്. അക്കാലത്ത് ഒരു Ambassador കാറിന് 15000 രൂപ തികച്ച് ഇല്ല. 1973 ൽ ഒരു പവൻ സ്വർണം വാങ്ങാൻ 450 രൂപ മതി. അങ്ങനെ ഉള്ള കാലത്ത് ആനക്കാർക്ക് 1000 രൂപ കൊടുത്തത് ഒന്നും ശരിയാവാൻ വഴിയില്ല. പ്രായമായപ്പോൾ വന്ന ഓർമ്മ പിശക് ആവും.
ആനക്കാർക്ക് അന്നു ജാതി നോക്കിയായിരുന്നു പൈസ കൊടുക്കാറ്. ജാതി മേൽക്കോയ്മ ഒക്കെ നില നിൽക്കുന്ന കാലഘട്ടം ആയിരുന്നത് കൊണ്ടാവും.. കേട്ടറിവാണ്. പിന്നെ എന്റെ തറവാട്ടു ചരിത്രപുസ്‌തകത്തിലും വായിച്ചിട്ടുണ്ട്.
ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും അടിപൊളി ഇന്റർവ്യൂ 😘😘😘😘😘പഴയകാല ആനകഥകൾ 😘😘😘❤
Thank you binu
നല്ല സംസാരം ❤കേശവന്റെ കഥ ❤❤❤❤❤❤
Such a sincere person.... love to hear him explaining...May Lord Guruvayurappan bless him,
പാവം നല്ല ഭക്ഷണ പ്രിയനാണ് കണ്ടാൽ നല്ലോരു സദ്യ മേടിച്ചു കൊടുക്കാം നമുക്ക് 🤩🤩🤩🤩🤩🤩
പഴയ അനുഭവങ്ങൾ , അടിപൊളി സംസാരം
എന്തൊരു ഓർമ ശക്തിയാ
വളരെ രസകരമായ ആന സംഭവ കഥകൾ.
അതെ
അടിപൊളി
നല്ല സംസാരം
Super bro 😂
G V R KESHAVAN . . 🔥🥰
Parayunnathu kelkkan orurasamude
Padhmanabhane patti chothikkane...
😍😍😍😍
❤❤❤❤
'
Re
പണത്തിൻ്റെ കണക്ക് അത്രക്ക് വിശ്വസനീയമായി തോന്നുന്നില്ല. 1976 ൽ ആണ് കേശവൻ ചരിയുന്നത്. അക്കാലത്ത് ഒരു Ambassador കാറിന് 15000 രൂപ തികച്ച് ഇല്ല. 1973 ൽ ഒരു പവൻ സ്വർണം വാങ്ങാൻ 450 രൂപ മതി. അങ്ങനെ ഉള്ള കാലത്ത് ആനക്കാർക്ക് 1000 രൂപ കൊടുത്തത് ഒന്നും ശരിയാവാൻ വഴിയില്ല. പ്രായമായപ്പോൾ വന്ന ഓർമ്മ പിശക് ആവും.
Aalku90 വയസുകഴ്ഞ്ഞു
Ithoru rekhapeduthalanu
Iniyum palathum varunnundu
നെഗറ്റീവ് പറയാതെ സഖോ ❤️❤️❤️
അദ്ദേഹം പറയട്ടെ ❤️❤️❤️ സൂപ്പർ ആയി പറയുന്നുണ്ട്. 😘😘😘
@@binuvishnu3543 negative പറഞ്ഞത് അല്ല. പുള്ളിയുടെ ഓർമ്മ പിശക് ആണെന്ന് ഞാൻ പറഞ്ഞല്ലോ.
ആനക്കാർക്ക് അന്നു ജാതി നോക്കിയായിരുന്നു പൈസ കൊടുക്കാറ്. ജാതി മേൽക്കോയ്മ ഒക്കെ നില നിൽക്കുന്ന കാലഘട്ടം ആയിരുന്നത് കൊണ്ടാവും.. കേട്ടറിവാണ്. പിന്നെ എന്റെ തറവാട്ടു ചരിത്രപുസ്‌തകത്തിലും വായിച്ചിട്ടുണ്ട്.
,100 രൂപ ആകും
♥️♥️♥️