ബീഹാർ ആന ചന്തയിലേക്ക് | ചില രഹസ്യങ്ങളും | Bihar Elephant Market | Vijayan Vakkayil | Elephant Frames

แชร์
ฝัง
  • เผยแพร่เมื่อ 25 ส.ค. 2024
  • ബീഹാർ ആന ചന്തയിലേക്ക് | ചില രഹസ്യങ്ങളും | Bihar Elephant Market | Vijayan Vakkayil | Elephant Frames
    ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Elephant Frames
    ആന കഥകളും, ആന വിശേഷങ്ങളും, ചട്ടക്കാരുടെ ജീവിതവും നേരിട്ടറിയാൻ ഈ ചാനലിലേക്ക് എല്ലാ ആന പ്രേമികൾക്കും സ്വാഗതം...
    Socials:
    Instagram: / elephant.frames
    Facebook: / elephant-frames-109830...
    Vijayan Vakkayil - Elephant Owner.
    Madhu - Elephant Owner
    Music Used:
    Sunny Travel - Nico Staf
    (TH-cam Licensed Music)
    All Rights Reserved ©
    Tags:
    #ElephantFrames #Elephants #KiranNarayananKutti #KeralaElephants #ElephantAttack #ElephantStory #Elephant #AanaKadhakal #Ulsavam #Chadayan #Kiran #VijayanVakkayil #Aanakal #Pooram #Elephantsinkerala #keralaelephant #aanatharavadu #ElephantMusth #elephanttreatment
    #biharelephantmarket #sonpur #sonpurmela #biharfest #sonpurelephantfest

ความคิดเห็น • 122

  • @manu-pc5mx
    @manu-pc5mx ปีที่แล้ว +15

    ഈ ഓർമശക്തിക്ക് ഞാൻ നമിച്ചിരിക്കുന്നു എത്ര നിസ്സാര ത്തോടെയാണ് ഇദ്ദേഹം സംസാരിക്കുന്നത് പകുതിക്കു വെച്ച് നിർത്താനേ തോന്നുന്നില്ല

  • @subinms8082
    @subinms8082 3 ปีที่แล้ว +17

    നമ്മൾക്ക് അറിയാവുന്നത് സോൻപൂർ മേള മാത്രമാണ്..... 70 കാലഘട്ടങ്ങളിൽ.... വേറെയും ചന്തകൾ ഉള്ളത് ആയിട്ടുള്ള വിലപ്പെട്ട രേഖകൾ... ഈ വീഡിയോ ഇൽ അറിയാൻ കഴിഞ്ഞത്.... വളരെ..... ഉപകാരപ്രദമായ വീഡിയോ..... 👌

    • @ElephantFrames
      @ElephantFrames  3 ปีที่แล้ว +1

      Yes

    • @saikiran3287
      @saikiran3287 2 ปีที่แล้ว

      Tell me English

    • @gajalokam3493
      @gajalokam3493 2 ปีที่แล้ว +1

      @@saikiran3287 they are talking about sonpurmela in bihar elephant sale

  • @febinsamuel2046
    @febinsamuel2046 2 ปีที่แล้ว +16

    ഇവർ പറഞ്ഞത് സത്യമാണ്... ഒരു ആസാം കാരൻ എന്നോട് ഈ കാര്യം പറഞ്ഞിട്ടുണ്ട്

  • @sumalalsuman1088
    @sumalalsuman1088 3 ปีที่แล้ว +14

    എന്താ ഓർമ്മ ഇപ്പോഴും 🙏👍

    • @knair1510
      @knair1510 3 ปีที่แล้ว +2

      Thank you chetta😍

  • @alexanto1376
    @alexanto1376 3 ปีที่แล้ว +6

    ഒരു രാത്രി കൊണ്ട് ആനയെ ചട്ടം ആക്കി എടുക്കുന്ന ടെക്‌നിക് കൊള്ളാമല്ലോ 👍

  • @reji.p.hp.h2088
    @reji.p.hp.h2088 ปีที่แล้ว +2

    പോയ കാല സുന്ദര നിമിഷങ്ങൾ

  • @sonofgod346
    @sonofgod346 2 ปีที่แล้ว +5

    E Appachan paranjathu 100% sheriyanu.nalla arivulla Appachan.

  • @MOHANANATKottayam
    @MOHANANATKottayam 3 หลายเดือนก่อน +1

    ആനകളെ കണ്ടിട്ടുള്ളതല്ലാതെ കൂടുതൽ വിവരങ്ങൾ അറിയില്ലായിരുന്നു. ബാക്കി ഭാഗങ്ങൾ കൂടി അയച്ചു തരൂ.👍👍👍

  • @thiriyadans4u
    @thiriyadans4u 3 ปีที่แล้ว +11

    അറിവുകൾ... ഇതാണ് ഇൻറർവ്യൂ 👍

    • @ElephantFrames
      @ElephantFrames  3 ปีที่แล้ว

      നല്ല വാക്കുകൾക്ക് നന്ദി

    • @manjuhari511
      @manjuhari511 2 ปีที่แล้ว

      ഓരോ എപ്പിസോഡും

  • @ajithnair
    @ajithnair 3 ปีที่แล้ว +3

    നല്ല അറിവ് ഉള്ള ആളാണ്

  • @prakashgeorge8725
    @prakashgeorge8725 2 ปีที่แล้ว +3

    Very knowledgeable person. Appreciated.

  • @abhaykr3380
    @abhaykr3380 3 ปีที่แล้ว +36

    നമ്മുടെ കേരളത്തിൽ ഇതേപോലെ ആനകളെ കാട്ടിൽ അയച്ച ഇണ ചേർത്ത് കുഞ്ഞുങ്ങളെ ഉണ്ടാക്കുന്ന രീതി ഉണ്ടായിരുന്നെങ്കിൽ നമ്മുടെ നാട്ടിൽആനകൾ കുറഞ്ഞു പോവുക ഇല്ലായിരുന്നു പക്ഷേ എന്തുകൊണ്ടോ ആരും അതിനുവേണ്ടി ശ്രമിച്ചില്ല അതുകൊണ്ട് നമ്മുടെ പൈതൃക ജീവിയായആന നമുക്ക് അന്യമായി തീരുകയാണ്.

    • @ElephantFrames
      @ElephantFrames  3 ปีที่แล้ว +1

      Thank u

    • @manjuhari511
      @manjuhari511 2 ปีที่แล้ว +3

      22മാസം ആനകളേ വെറുതേ നിർത്തിപ്പോറ്റുന്നതിലെ ബുദ്ധിമുട്ട് ആണ് എന്നാണ് ഒരു അറിവു

    • @roadtosuccess6447
      @roadtosuccess6447 2 ปีที่แล้ว +1

      💯

    • @vinaymenon8685
      @vinaymenon8685 2 ปีที่แล้ว +4

      അടുത്ത 30 വർങ്ങൾക്കുള്ളിൽ നാട്ടാന എന്നത് വെറും സങ്കൽപ്പം മാത്രമായി തീരാൻ സാധ്യതയുണ്ട്. ഇനി അധികം നാട്ടാനകൾ അവശേഷിക്കുന്നില്ല. എന്തിരുന്നാലും ആന ഒരു ഐശ്വര്യം തന്നെയാണ്...😊🐘

    • @shamsushamsu8210
      @shamsushamsu8210 2 ปีที่แล้ว +3

      സുഹൃത്ത് നമ്മുടെ നാട്ടിൽ അതിന് പറ്റിയ കാടില്ല അവിടെ കാടല്ല മൈതാനങ്ങൾ ആണ് അതിൽനിന്ന് ആനയെ പെട്ടെന്ന് കണ്ടുപിടിക്കാനുള്ള വഴിയേ എളുപ്പമാണ് നമ്മുടെ നാട്ടിൽ അങ്ങനെയല്ല കുന്നുകളും മലകളും വലിയ വലിയ ഒന്നു കൊണ്ടും ആണ് ആനയെ കണ്ടു പിടിക്കുക അത്ര എളുപ്പമല്ല അത് പ്രകൃതിക്ക് തന്നെ ദുരന്തമാകും മറ്റു പ്രശ്നങ്ങൾക്കും കാരണമാകും

  • @vineethtk2128
    @vineethtk2128 ปีที่แล้ว +8

    They explored a lot in their old good days 😄.... And i felt like both of them like a book of an elephant... A massive knowledgeable people.

  • @sunilkkn
    @sunilkkn 3 ปีที่แล้ว +4

    Super 👌 23 minute poyatharinjilla. Waiting for next episode

  • @user-nb3tt9tp9g
    @user-nb3tt9tp9g 2 หลายเดือนก่อน +1

    Voli Bol player Mr Vijayan and his brother Gopala Krishnan

  • @kallayikalyani198
    @kallayikalyani198 3 ปีที่แล้ว +1

    Great ormakal.... Hindi oru prasnamalaa.....Beehar aanakalude swargam...

  • @jishilamigozzjishilamigozz2601
    @jishilamigozzjishilamigozz2601 3 ปีที่แล้ว +8

    Oru teacher pryunna pole stry ellm crrct ayi pryunnu.thnk uuu ...suprb❤️✌️

  • @sreekumaranvengassery3490
    @sreekumaranvengassery3490 3 ปีที่แล้ว +5

    Very interesting and good information

  • @jeromeantony5930
    @jeromeantony5930 3 ปีที่แล้ว +5

    Thanks for the video inniyium video venam waiting

    • @ElephantFrames
      @ElephantFrames  3 ปีที่แล้ว +2

      New എപ്പിസോഡ് ഉടൻ വരും

    • @jeromeantony5930
      @jeromeantony5930 3 ปีที่แล้ว +1

      @@ElephantFrames 👍

  • @vineethtk2128
    @vineethtk2128 ปีที่แล้ว +1

    They said absolutely right.... There is no elephants in either Bihar or UP.... They hunt from Assam and they brought to Bihar and UP... I just read the article of "Study on illegal sale and transfer of live elephants from Assam" and its clearly written that, Share of elephants of the destination states of elephants smuggled from Assam (Data
    source: the official record of Assam forest Department) in 2005 was :- Bihar- 135, UP-34,Kerala-5,Karnataka-4. This was the report back in 2005 were less numbers showing in the report after all new rules and regulations... Can't even imagine what was the store back in days then...🙄

  • @vinaymenon8685
    @vinaymenon8685 2 ปีที่แล้ว +3

    Words From The Veterans...🙏🏻

  • @sinoygeorge9352
    @sinoygeorge9352 2 ปีที่แล้ว +5

    വാക്കയിൽ വിജയൻ ചേട്ടൻ എന്റെ നാട്ടുകാരൻ ❤

    • @bose7039
      @bose7039 4 หลายเดือนก่อน

      എവിടെയാണ് സ്ഥലം ?

  • @harikrishnanunni3956
    @harikrishnanunni3956 3 ปีที่แล้ว +8

    very interesting informations..Thank you..

  • @ARUNKUMAR-te7gr
    @ARUNKUMAR-te7gr 3 ปีที่แล้ว +3

    കട്ട waiting

  • @aruparayilbh3564
    @aruparayilbh3564 ปีที่แล้ว +2

    Very interesting story

  • @subash1758
    @subash1758 2 ปีที่แล้ว +2

    അടിപൊളി ഇന്റർവ്യൂ 👌👌🥰🥰

  • @abhirajrajeev5666
    @abhirajrajeev5666 2 หลายเดือนก่อน

    Nthaa memory power 🔥🔥🔥🔥

  • @ajis6601
    @ajis6601 3 ปีที่แล้ว +1

    നല്ല ഓർമ്മ

  • @rohithkg2230
    @rohithkg2230 ปีที่แล้ว +1

    Ketirikan thanne oru ithaanu ✨️

  • @DineshKumar-mm4vq
    @DineshKumar-mm4vq 3 ปีที่แล้ว +2

    Nice narration

  • @vikuprakash3393
    @vikuprakash3393 3 ปีที่แล้ว +3

    Super episode😍

  • @gopalakrishnannair4742
    @gopalakrishnannair4742 3 ปีที่แล้ว +2

    SONPUR /4 MELLAKKAL ( SIVA RAATHRIKKAL) VIGNEWAR/

  • @gopalakrishnannair4742
    @gopalakrishnannair4742 3 ปีที่แล้ว +2

    VIRAT MELA ( AARA DIST) VIA PATNA

  • @bindutv4847
    @bindutv4847 3 ปีที่แล้ว +4

    പണിക്കർ സാറേ..ആനപുരാണം നന്നായിട്ടുണ്ട്....ഞാൻ lalu's wife 👌

  • @SunilKumar-vm8xi
    @SunilKumar-vm8xi 3 ปีที่แล้ว +1

    Super

  • @geethakumari771
    @geethakumari771 6 หลายเดือนก่อน

    Good video

  • @unitedindia4848
    @unitedindia4848 4 หลายเดือนก่อน

    മനോഹരമായ സംസാരം.
    ഓർമ്മ 👌

  • @sdpyiteernakulam
    @sdpyiteernakulam 3 ปีที่แล้ว +2

    👌👌👌

  • @thaninadans46
    @thaninadans46 3 ปีที่แล้ว +1

    അടിപൊളി

  • @shynin3862
    @shynin3862 3 ปีที่แล้ว +2

    👍👍

  • @okcool7833
    @okcool7833 3 ปีที่แล้ว +2

    New episode❤

  • @diwanshuadhikari4488
    @diwanshuadhikari4488 3 ปีที่แล้ว +2

    Is elephant available for sale here nice video but I didn't understand

  • @sgartvlog
    @sgartvlog 3 ปีที่แล้ว +1

    👍👍👍

  • @chandrane7239
    @chandrane7239 3 ปีที่แล้ว +1

    👍👍👍👌

  • @vishnushanthi9819
    @vishnushanthi9819 3 ปีที่แล้ว +2

    കിരൺ നാരായണൻ കുട്ടി ആനയെ വാക്കയിൽ വിജയൻ ചേട്ടൻ മേടിച്ചോ

  • @SreejithRNair
    @SreejithRNair 2 ปีที่แล้ว +1

    ❣️❣️❣️❣️❣️👍🏻

  • @soulof3904
    @soulof3904 3 ปีที่แล้ว +1

    ❤️❤️❤️

  • @jijopalakkad3627
    @jijopalakkad3627 3 ปีที่แล้ว +2

    🥰🥰🥰🥰

  • @teamtravel257
    @teamtravel257 ปีที่แล้ว

    സോൻപുർ മേള ഇത്തവണ കാണാൻ പോവണം എന്ന് ആഗ്രഹിക്കുന്നു

    • @sajeshvv4090
      @sajeshvv4090 ปีที่แล้ว

      ഏത് മാസത്തിൽ ആണ് ബ്രോ മേള

    • @teamtravel257
      @teamtravel257 ปีที่แล้ว

      @@sajeshvv4090 nevamber 20 th ne start cheyum

    • @teamtravel257
      @teamtravel257 ปีที่แล้ว

      Arenkilum varunooo

    • @user-wq5vd6cw8r
      @user-wq5vd6cw8r ปีที่แล้ว

      ​@@teamtravel257 yes number please

    • @user-tv9id8wy5n
      @user-tv9id8wy5n ปีที่แล้ว

      ​@@teamtravel257 avide undo

  • @binjurajendran
    @binjurajendran 3 ปีที่แล้ว +1

    👏👏🤝👌

  • @aparnalakshmanans8965
    @aparnalakshmanans8965 3 ปีที่แล้ว +2

    Really interesting

  • @fazilchavakkad7822
    @fazilchavakkad7822 3 ปีที่แล้ว +2

    Aanaye vangiya story onn cheyyavo

    • @ElephantFrames
      @ElephantFrames  3 ปีที่แล้ว +1

      പുതിയ എപ്പിസോഡുകൾ കാണു

  • @mimikm3604
    @mimikm3604 ปีที่แล้ว

    Really informative can I get the phone number of Rajasekaran sir to know more details

  • @ROCKY-ns4tx
    @ROCKY-ns4tx 3 ปีที่แล้ว +4

    കാണാൻ ഭംഗി നാടൻ ആന അല്ലെ?
    വലുപ്പത്തിൽ ബീഹാറി ആനകൾ ആണെന്ന് തോനുന്നു

  • @user-sp5lq1ud6i
    @user-sp5lq1ud6i 2 ปีที่แล้ว +2

    Baby elephant nte cash എതറയാ plz para

  • @unnikrishnanr6928
    @unnikrishnanr6928 2 ปีที่แล้ว +1

    Superrrr..

  • @bijoysnpuram3799
    @bijoysnpuram3799 3 ปีที่แล้ว +9

    കിരൺ നാരായണൻകുട്ടി

  • @manjuhari511
    @manjuhari511 2 ปีที่แล้ว +1

    ഇത് പാർട് നമ്പർ അനുസരിച്ച് കാണാൻ എങ്ങനാ

    • @ElephantFrames
      @ElephantFrames  2 ปีที่แล้ว +1

      ചാനലിന്റെ play ലിസ്റ്റ് എത്താൽ എല്ലാം kanam👍

  • @niyaskingkerala2444
    @niyaskingkerala2444 2 ปีที่แล้ว +1

    22:50 ആനയെ ഒറ്റ രാത്രി കൊണ്ട് ഇണക്കിയെടുക്കുന്നത്.. ആനയ്ക് കഞ്ചാവ് കൊടുത്തിട്ടാണ്.. കഞ്ചാവ് ചെടി അരച്ചു കുഴച്ചു മറ്റു ഭക്ഷണങ്ങളോടൊപ്പം കൊടുക്കും..
    ആന ഇതു കഴിച്ചാൽ ഒരു തരം മന്ദതയിൽ ആകും.. സത്യത്തിൽ ഇതിൻറ്റെ എഫക്ട്.. 5..6ദിവസം ഉണ്ടായിരിക്കും.. കഞ്ചാവ് കഴിച്ച ആന.. നാലഞ്ചു ദിവസത്തേക്ക് വളരെ ശാന്തനായിരിക്കും.. ആ സമയത്ത് ആനയോട് ആര് എന്തു പറഞ്ഞാലും അത് അനുസരിക്കും..
    അങ്ങനെ ആ സമയത്ത് അതിനോട് അടുക്കുന്ന ആളുകളുമായി ആന വേഗത്തിൽ ഇണങ്ങും..

    • @MS-iv9ct
      @MS-iv9ct 2 ปีที่แล้ว

      How you know that? Can you put more details?

    • @vidyasharat
      @vidyasharat ปีที่แล้ว

      And not good for elephant's health . Aayussu thanne kurayum

    • @user-wq5vd6cw8r
      @user-wq5vd6cw8r ปีที่แล้ว

      U correct true

  • @mechanicals411
    @mechanicals411 ปีที่แล้ว

    എത്ര അണ്ണാ ആനയുടെ വില

  • @varma_g4036
    @varma_g4036 3 ปีที่แล้ว +1

    😍

  • @user-tv9id8wy5n
    @user-tv9id8wy5n ปีที่แล้ว

    Parliment please stop banned elephants

  • @sajiisac4089
    @sajiisac4089 ปีที่แล้ว +1

    Good video👍👍👍

  • @saikiran3287
    @saikiran3287 2 ปีที่แล้ว

    Number

  • @user-tv9id8wy5n
    @user-tv9id8wy5n ปีที่แล้ว

    No safe

  • @abhilashdominic1925
    @abhilashdominic1925 3 ปีที่แล้ว +4

    മുഖ്യമന്ത്രിപിണറായി വിജയന്റെവാക്കുകൾ

  • @sajiisac4534
    @sajiisac4534 3 ปีที่แล้ว +1

    Good video

  • @jithurejith369
    @jithurejith369 3 ปีที่แล้ว +1

    ❤️❤️❤️

  • @gamingwithvenom480
    @gamingwithvenom480 3 ปีที่แล้ว +1

    👍👍