ഒരിക്കലും പറയില്ല beginner ആണ്ന്ന്.. വളരെ confidence ആയിട്ട് ചെയ്യുന്നു എന്നാ എപ്പഴും തോന്നാറ്.. Nancy പറയുമ്പഴാ അറിയുന്നത്.. ഇത്തിരി tension ആണ്ന്ന്... ഞാൻ Stitch ചെയ്യുന്നത് ഒരു പാട് tension അടിച്ചാണ്.. ശരിയായുമോ ഇല്ലയോ എന്നൊക്കെ.. പക്ഷേ നിങ്ങൾ വളരെ easy ആയി ചെയ്യുന്നുണ്ടല്ലോ..👍🏼Nicy... ഒരു കൈ എവിടെയോകണ്ടു.. Camera Woman ഇന്ന് Silent ആണല്ലേ..
Nicyude stiching kanumbol ഫാഷൻ ഡിസൈനിങ് പഠിക്കാൻ പറ്റാത്തതിൽ വിഷമം തോന്നുന്നു.. സ്റ്റിച് ചെയ്യാനറിയാം പക്ഷെ ഡിസൈനിങ് അറിയാണങ്കിൽ ഫാഷൻ ഡിസൈനിങ് തന്നെ പഠിക്കണം.. പറ്റിയില്ല
Da എന്റെ മാത്രം സംശയം മാത്രം ആണോ അറിയില്ല. എല്ലാം മനസിലായി. ഞാൻ ഇപ്പൊ നിങ്ങളുടെ എല്ലാ വീഡിയോയും കാണാറുണ്ട്. ഒരു dout 2 panel കട്ട് ചെയ്തേ കണ്ടുള്ളു സ്റ്റിച്ചിങ് ചെയുമ്പോൾ എങ്ങനെ 3 പാനൽ വന്നു. Plzzzz onnu paranju tharamo
Centre pannel cut cheyth kazhinju nammal pinne mark cheyyunnath side pannel aanu side pannel 4 ennam kittum.... Video il parayunnath pole thanne mark cheyth cut cheyth nokku.... Oru paper il first cut cheyth nokkiyal kurachum koodi manasilavum
I tried this, and it turns out amazing!
Thankyou so much for such an inspiring idea.
ഞാൻ പുതിയ തുണിയിൽ ഈ same അളവിൽ സ്റ്റിച്ച് ചെയ്തു. Thank you
Adipoli
Adipoli..will try for my daughter
Thankyou really useful vedio❤️🙏🏻Enium ethepole stitching vedios edane🙏🏻
Vere colour chalk ayarunnel marking nallathpole manasilayennee...
Large. Xl size stitch cheyumpozhum 12.5.5.5 ano edukandath panal cut cheyuvan.?
Ee videokku waiting aauirunnu😌😌 super aayittund
ഒരിക്കലും പറയില്ല beginner ആണ്ന്ന്.. വളരെ confidence ആയിട്ട് ചെയ്യുന്നു എന്നാ എപ്പഴും തോന്നാറ്.. Nancy പറയുമ്പഴാ അറിയുന്നത്.. ഇത്തിരി tension ആണ്ന്ന്... ഞാൻ Stitch ചെയ്യുന്നത് ഒരു പാട് tension അടിച്ചാണ്.. ശരിയായുമോ ഇല്ലയോ എന്നൊക്കെ.. പക്ഷേ നിങ്ങൾ വളരെ easy ആയി ചെയ്യുന്നുണ്ടല്ലോ..👍🏼Nicy... ഒരു കൈ എവിടെയോകണ്ടു.. Camera Woman ഇന്ന് Silent ആണല്ലേ..
Nalla tension adichanu elllam cheyyunnathu... Nammude thuniyanel velya kuzhappam illa... Vallorudem thuni avaru ittu nokki correct aayi ennu ariyunnathu vare samadanakkedu anu
@@NicyNancy അതു ശരിയാ.. സ്വന്തം തുണിയാണേൽകുഴപ്പമില്ല.. എന്നാലും finally നല്ല finishing ആക്കി ചെയ്യാറുണ്ടല്ലോ.. അത് നല്ല ഇഷ്ട്ടാണ്...
@@NicyNancyഅപ്പൊൾ എനിക്ക് മാത്രം അല്ല കസ്റ്റമർ ഇട്ടുനോക്കുന്നത് വരെയുള്ള ടെൻഷൻ ....ഞാൻ കരുതി ഞാൻ മാത്രമാണ് ഇങ്ങനെ ടെൻഷനടികുന്നതെന്ന്😅
ചേച്ചി നമ്മുടെ chest ne base ചെയ്താണോ 5.30 inch മാർക്ക് ചെയ്യുന്നത്
Nicyude stiching kanumbol ഫാഷൻ ഡിസൈനിങ് പഠിക്കാൻ പറ്റാത്തതിൽ വിഷമം തോന്നുന്നു.. സ്റ്റിച് ചെയ്യാനറിയാം പക്ഷെ ഡിസൈനിങ് അറിയാണങ്കിൽ ഫാഷൻ ഡിസൈനിങ് തന്നെ പഠിക്കണം.. പറ്റിയില്ല
18 Panel cut skirt nte oke stitching vedio cheyyavo?
ഇനിയും സ്‌റ്റിച്ചിങ് വീഡിയോസ് പ്രതിഷിക്കുന്നു
Simple but beautiful...👍👍
Tthu enthayalummm try cheyymm njann ❤❤tqq da❤
😄
Enik nte oru dress make over cheith theran pattuvoo
Beads punching machine medikaan kittum..athu use cheythal beads pettennu stitch cheyan pattum..ini shop il pokumbol chodichu nokku
👌🏻👌🏻👌🏻 blue ഡ്രെസ്സിന്റെ വീഡിയോ ചെയ്യാമോ
Superb മോളേ.....❤❤
Ithu pole oru top thaychu tharan pattumo ?
U do stitching for others?
Ur location?
Stiching chyth kodukkunundo
12 years girl nu anenkil engane alavedukkanam
Ee 5 .5 ennu parayunnath just oru measurements ano atho
E frockinu oru l size ullavarcku ethra meter venam
ഈ 5.25, 12.2.2 എങ്ങനെ കിട്ടി എന്ന് പറയാമോ
Superb👌Good job
Super ayitundu
Ee top stitch cheyan enthra meter vangikanam?
Oru 3 1/2 medium vare
Beginner enna nilayil next video cheyyumbol thuni egane folding cheyyanam egane cheyyanam koode parayane....alav mathram parayumbol confusion avunnu
Ok dear
Akka voice kudugaliya? .... ok ❤❤
Stitching theriyale😄
Thariyum but akka voice kkumpothu oru jolly
Njn aah gowninte okke video varunn orthu nokki irunnu😢
Nicy chechi evida poyee ..
Athonnum edukkan pattilllada... Njan illatha nerthu okkeya aval thaychathu... Athu thaycha samayathu okke school illayirunnu... Kochine nokkalum shooting um koodi nadakkilllada athaaaa
Thank dr❤
Adipolii🧿❤️
Ith actully ethra mtre material undakum material eduth stich akanae ethra medikkanm meterial
3 mtr mathiyavum
Beautiful
Super❤
Super ayittund
Super
പാനൽ cut കാളക്യൂലേഷൻ ചെയ്യുന്നത് അരവണ്ണം നോക്കിയിട്ട് എങ്ങനാ എന്നൊന്ന് parayamo
Calculation 😂
Ath enik engane paranju tharunnu ariyilla...
@@nancyjoseph908 nicy ക്ക് aa അളവ് കിട്ടിയത് എങ്ങനാ calculate ചെയ്തത് എന്ന് paranjamathi
1/4 of your waist length
@@__theunlikeable___ ok thanku
Drawing onnum kandilla....color cholk anel kanayirunnu
Superrrr👍
Paint name plz
Fabric paint
Top തയ്ച്ചു തരുമോ
Kollalo❤
Super nicy❤❤❤
എടാ വൈക്കം എവിടാ വീട് pls ഒന്ന് പറയുമോ
White saree vachu stich cheyyamo
Aaa pinnenthaaa
Waiting
ചേച്ചി ഈ top ഒരു തുണിയിൽ ചെയിതു കാണിക്കോ പാവാടയിൽ അല്ലാതെ
Flop aayipoya dress undo videos 🤗🤗
Da എന്റെ മാത്രം സംശയം മാത്രം ആണോ അറിയില്ല. എല്ലാം മനസിലായി. ഞാൻ ഇപ്പൊ നിങ്ങളുടെ എല്ലാ വീഡിയോയും കാണാറുണ്ട്. ഒരു dout 2 panel കട്ട് ചെയ്തേ കണ്ടുള്ളു സ്റ്റിച്ചിങ് ചെയുമ്പോൾ എങ്ങനെ 3 പാനൽ വന്നു. Plzzzz onnu paranju tharamo
Centre pannel cut cheyth kazhinju nammal pinne mark cheyyunnath side pannel aanu side pannel 4 ennam kittum.... Video il parayunnath pole thanne mark cheyth cut cheyth nokku.... Oru paper il first cut cheyth nokkiyal kurachum koodi manasilavum
Ok. Thankyou dearrr🥰
Fashion design ൽ തുള എന്നൊരു വക്കൊന്നുമില്ല മക്കളെ😂
Insta undo,undeghil
Photos post cheyyo
𝘕𝘢𝘯𝘤𝘺 𝘯𝘢𝘭𝘭𝘢 𝘵𝘦𝘢𝘤𝘩𝘦𝘳 𝘢𝘢𝘯𝘶𝘵𝘵𝘰.,