Dear NN sisters.. Thank you for the video.. Pant ഞാൻ തയ്യ്ക്കാൻ പഠിച്ചത് u tube ഇൽ ഉള്ള videos കണ്ടിട്ടാണ് . Adthil എല്ലാവരും belt ഇൽ പടി പിടിപ്പിക്കുന്നത് ആണ് കാണിച്ചു തന്നിട്ടുള്ളത്. ഞാൻ ഇത്ര നാളും അങ്ങെനെ ചെയ്തേ. ഈ video യിൽ താഴെ പടി വച്ചതു എനിക്ക് പുതിയ അറിവായിരുന്നു. അങ്ങനെ ചെയുന്നത് കുറച്ചു കൂടി ഭംഗി & എളുപ്പം ആയി തോന്നി.Thanks dears❤❤
സ്റ്റിച്ചിങ് വീഡിയോ ഒരുപാട് കണ്ടിട്ടുണ്ട് but എനിക്കു നിങ്ങളുടെ വീഡിയോ നന്നായിട്ടു മനസിലായി ബുക്കിൽ വരച്ചു കൂടി കാണിച്ചു തന്നപ്പോൾ ശരിക്കും മനസിലായി thank you പറയുന്നതും പെട്ടന്ന് മനസ്സിലാകുന്നുണ്ട് 🥰🥰🥰❤️❤️❤️❤️
Nicy കുട്ടി Pant വെട്ടുമ്പോൾ തുണി ലാഭിക്കാനും top ന് pant ൻ്റെ Piece Patch work ചെയ്യാനും 1/2 ഇഞ്ച് side ൽ Stitch ചെയ്യാൻ കൊടുക്കുന്നത് കരഭാഗം എടുക്കുക അപ്പോൾ മറുഭാഗത്ത് fold ആയതു കൊണ്ട്കുറേ തുണി നമുക്ക് വേറെ എന്തിനെങ്കിലും ഉപയോഗിക്കാം ഞാനൊരു തയ്യൽ ടീച്ചറായതു കൊണ്ടാണ് പറയുന്നത് Nicy Super തയ്യൽ ആണ് Profession ആയി എടുക്കുന്നുണ്ടെങ്കിൽ നല്ല institution ൽപോയി പഠിക്കണം ട്ടോ❤ രണ്ടു പേരെയും ഒരു പാട് ഇഷ്ടമാണ്❤
ഇതുപോലെ ഇനിയും കട്ടിങ് &സിറ്റിച്ചിങ് വീഡിയോസ് ഇടണം ❤️😍👍🏻
ഞാനും നിങ്ങളുടെ വീഡിയോ നോക്കി പാന്റ് തയിച്ചു നന്നായി തൈക്കാൻ പറ്റി thanks da ❤
Dear NN sisters..
Thank you for the video.. Pant ഞാൻ തയ്യ്ക്കാൻ പഠിച്ചത് u tube ഇൽ ഉള്ള videos കണ്ടിട്ടാണ് . Adthil എല്ലാവരും belt ഇൽ പടി പിടിപ്പിക്കുന്നത് ആണ് കാണിച്ചു തന്നിട്ടുള്ളത്. ഞാൻ ഇത്ര നാളും അങ്ങെനെ ചെയ്തേ. ഈ video യിൽ താഴെ പടി വച്ചതു എനിക്ക് പുതിയ അറിവായിരുന്നു. അങ്ങനെ ചെയുന്നത് കുറച്ചു കൂടി ഭംഗി & എളുപ്പം ആയി തോന്നി.Thanks dears❤❤
സ്റ്റിച്ചിങ് വീഡിയോ ഒരുപാട് കണ്ടിട്ടുണ്ട് but എനിക്കു നിങ്ങളുടെ വീഡിയോ നന്നായിട്ടു മനസിലായി ബുക്കിൽ വരച്ചു കൂടി കാണിച്ചു തന്നപ്പോൾ ശരിക്കും മനസിലായി thank you പറയുന്നതും പെട്ടന്ന് മനസ്സിലാകുന്നുണ്ട് 🥰🥰🥰❤️❤️❤️❤️
Nicy കുട്ടി Pant വെട്ടുമ്പോൾ തുണി ലാഭിക്കാനും top ന് pant ൻ്റെ Piece Patch work ചെയ്യാനും 1/2 ഇഞ്ച് side ൽ Stitch ചെയ്യാൻ കൊടുക്കുന്നത് കരഭാഗം എടുക്കുക അപ്പോൾ മറുഭാഗത്ത് fold ആയതു കൊണ്ട്കുറേ തുണി നമുക്ക് വേറെ എന്തിനെങ്കിലും ഉപയോഗിക്കാം ഞാനൊരു തയ്യൽ ടീച്ചറായതു കൊണ്ടാണ് പറയുന്നത് Nicy Super തയ്യൽ ആണ് Profession ആയി എടുക്കുന്നുണ്ടെങ്കിൽ നല്ല institution ൽപോയി പഠിക്കണം ട്ടോ❤ രണ്ടു പേരെയും ഒരു പാട് ഇഷ്ടമാണ്❤
Thank you🥰 നല്ലപോലെ മനസ്സിലായി ഞാൻ കഴിച്ചു നോക്കി സൂപ്പറായി കിട്ടിയിട്ടുണ്ട് ഇത്രയും സിമ്പിൾ ആയി അടിക്കാൻ കഴിഞ്ഞു thanks❤️
ഇനിയും കട്ടിങ് & stiching vidieo ഇടണം ഞങ്ങളെ പോലുള്ളർക്കു ഒത്തിരി ഉ പകാരമായിരിക്കും മക്കളെ 🥰🥰🥰🥰
Wow ഇത്രേം easy ആയിട്ട് ഞാൻ ഒരു വീഡിയോ യിലും കണ്ടട്ടില്ല.... Adipoli👍🏻🔥🔥🔥🔥🔥.... ഇനിം ഇതുപോലെ easy ആയിട്ട് ഞങ്ങളെ stitching പഠിപ്പിക്കണേ 😬😬😬😬😁
Njan aake kaathirikkunna videos ningalude mathramanh love you dears
Njan stiching cheyyunna aalaanu.. Ningal paranju koduthath enik orupaad ishtapettu... 😍😍 nice.. Aarum inganea clear aayi paranju koduthu kandit illa😍😍
സൂപ്പർ Class ആയിരുന്നു ഞാൻ തയിച്ചു നന്ദി ചേച്ചി
Thank you ഇത്ര easy ആയി straightPant പറഞ്ഞു തന്നതിന് ഞാൻ നിങ്ങളുടെ videos കാണാറുണ്ട്❤
Superb👌 so simple. Nannay manassilay
Njan stitch cheythu, satisfied❤first time aanu ithrem nannayi kittiyathu
😃
Thank you.നന്നായി മനസിലായി. ബുക്കിൽ ആദ്യം വരച്ചു പറഞ്ഞു തന്നപ്പോൾ ഒരു ഐഡിയ കിട്ടി.❤ഇനി princess cut ബ്ലൗസ് പഠിപ്പിച്ചു തരാമോ.🙏🙏
Paranju tharattooo
@@NicyNancyകാണിക്കണം 👍
ബാക്കിൽ zib വക്കുന്നുന്നതും കൂടി
Front um backum randu measurement anu, back piece 1 inch slope kodukkanam. Ithupole stitch chaithaal idumbol comfort avilla
Angane thonniyilla... Njan pala reethiyil pant cut cheyth nokkiyittundu ithum nallathanu comfortable aanennu urappu varuthiya sheshamanu stitching video ittath...
njan stich cheyyana alanu njan ethu poleyanu cut cheyyuunne. Frond and back alavil mattam varutharilla.
Ningade stiching vedio njan kanarund nallonam manadilakki kodukkunnund aa colour vedio njan chaithu nokki adipoliyayittund ellavarkkum eshttamayii
Love you dear sisters....ഒരുപാട് കാത്തിരുന്ന വീഡിയോ ആണ്.... Thankyou so much ❤❤❤❤
വീഡിയോ കണ്ടു ഇഷ്ടായി കണ്ടുതീർന്നപ്പോൾ നെറ്റ് തീർന്നു😂 കമൻറ് ഇടാൻ കഴിഞ്ഞില്ല അതാ ഇപ്പോ ഇട്ടെ❤
Easy stitching. Very useful... Thank u... Congrats....
അടിപൊളി.... 👌👌🥰❤️😍
Front belt വരുന്ന പാന്റ് stitching കാണിക്കാമോ
Nannayi mansilakki thannu.
Ingane beginnersinu koodi manasilavunna pole kurti,blouse ,frock classukal venam please...
Njaaanum egane cheythaaaloooo ennu aalojichirikkumbazhaaaa eganoru vedeo kanddathu thankyouuuuu so much❤❤❤❤❤❤❤❤
Adyam ayitt anu straight cut pants thayiche..nalla ayitt vannu ... Explanation nallonam mansil akunude eniku . thank you so much.
😄
♥️♥️ ന്നോക്കി ഇരിക്കുവാരുന്നു..... ചെയ്‌തു നോക്കട്ടെ..... ❤❤
Njanum stich cheythu nannayittu vannutto thank you 😊
Teenage cotton frock kanikkumo❤❤
Nancy njanum stich cheythu ...u r right it's very easy.. thank you so much 😊😊😊
Njan stich cheythu super aayi kitti🥰🥰🥰nannayi manasilavunnud
സൂപ്പർ, ഇനിയും വീഡിയോ ഇടണം
നാൻസിയുടെ കയ്യക്ഷരം കൊള്ളാല്ലോ 👌
Adipoli video kure naalai thappi kondirikkuvaruunnn
നന്നായി മനസ്സിലായി ❤ straight pant with pocket ചെയ്യാമോ ?,🙏
Front and Back thammil croach area diff ille
സൂപ്പർ സിസ്റ്റേഴ്സ്
നന്നായി മനസിലായി താങ്ക്സ്
സൂപ്പർ ഞാനും തൈച്ചു ❤❤❤❤❤
Chechiii... Ah cotton kurti stitching vdo iduvoooo???.. Pinne neethu chechi ittirunna ah white lu print varunna frock.. Ath nalla rasandayi.. Anganathe onn stitch cheyth vdo iduvoo
നന്നായി മനസിലായെ താങ്ക്സ്
കാത്തിരുന്ന വീഡിയോ ആണ് ❤❤
Very useful video…. Thank you N&N❤❤❤😊
വളരെ നന്നായിട്ടുണ്ട്..പോക്കറ്റ് കൂടി വെക്കുന്നത് ഇനി കാട്ടണെ
ഞാൻ ട്രൈ ചെയ്തു.സംഭവം കൊള്ളാം. ഞാൻ മുകളിൽ ആണ് ബാൻഡ് കൊടുക്കാറ്. പക്ഷേ താഴെ ബാൻഡ് കൊടുക്കുന്ന പരിപാടി കൊള്ളാം 🥰
Hi chechi. Chechi paranja mesurmentil thanee njan cut cheyth stich cheythu noki. Adhyam ayitt ann. Oru pant stich cheyune ethraum success akum enn vicharichilla. Thnks chechi🥰
Thanks cheachy valare helpful video ❤
Nice class easy to understand
Thank you chechi ...nannayit explain cheyth tharunund
Hi could you post easy shirt stiching for women and men
Oru black cotton set kanichille.athinete stitching video edo
വളരെ കാത്തിരുന്ന വീഡിയോ 👍👍🥰🥰
Pant നന്നായിട്ടുണ്ട്❤❤👌👌
Princesscut blouse video cheyyamo
Churidar cutting stitching video edo
Nannayi manasilayi❤
Thank you somuch❤️
Super നന്നായി മനസിലായി സിമ്പിൾ ayi പറഞ്ഞു തന്നു
Thankyou so much ❤❤ നന്നായി മനസ്സിലായി ❤❤
☺️
Eniyum stitching video edane
Thank you dears ❤
Enikk hip measurement 38 aanu njan e method stich cheythappol centeril keri niljlkkunnu
Top ഏതു തുണിയാണ് use ചെയ്തിട്ടുള്ളത്
Elastic allathe charadu vechu cheyyan patyo
Pocket വച്ചു pant stitch ചെയ്യുന്ന വിധം കാണിക്കുമോ
...athe... njnm kure nalayi kathirikkuvrnn...❤tenks....
small sizen 13 croch edtha mthyo
പാന്റിന്റെ താഴെ വണ്ണത്തിന് തയ്യൽ തുമ്പ് അടക്കം 8.അര കൊടുക്കണ്ടേ
Hi front part elastic illathe onu kanikumo
Very helpfull vedeo👍🏻
Thankyou nancy...❤
ബാക്ക് പീസ് രണ്ട് ഇഞ്ച് അധികം എടുത്ത് അടിക്കുന്ന വിധം കാ ന്നിച് തരാമോ
Super, explanation 😊
Chechi ee slit area chuliv illathe neat ingane thayikam ennoru video cheyamo? Plz
Kooduthal stiching videos idamoo?
Material parayumo
XL croach length, curve എത്ര എടുക്കണമെന്ന് പറയുമോ
Blouse egane clear cheyuvo
Very good
What is the elastic measurement. How much we have to deduct from hip measurement
5
Thank you so much ❤❤ new subscriber
Super sister
Pant cloth entha material
Very simple ❤
Njan thaichuta.. Kidu❤
😄
Thankyou dear ❤❤
Zip, and പ്രിൻസസ്സ് cut ബ്ലൗസ് please
Backil 2 inch kootti edukkende
Elastic ethra edukandath
Chechi full length ethraya appol
Super🎉
Bottom width hip round mid point kandupidich, thazhek varach, width nte half randu sidelek mark cheyyaanam
Ini ingane onnu try cheyth nokku athrom padu pedanda😄
Chechi eth eth material aan
Thank you
Ittu kazinjaal kaalinte ullulekk keri nilkkunnu.. Athenthaa
Super❤❤❤
Second hand miachinete vila ethryanu
Velya kuravonnumilla.. 18500 aayi
❤
Pant stiching kazhiyimbol pongi nilkkunnu solution parayamo please
Vera useful video..
Chechiii aaa secondnt മെഷീൻ എത്ര rupa yayiii
Belt അളവിൽ( back) പിടുത്തം വരാതിരിക്കാൻ വ്യത്യാസം വരുത്തണ്ടേ....
Ara vannam ennu parayunath waste ano atho hip nte ano 35
nalla vedioanutoo
ഇതേപോലെ അമ്പ്രല്ല പാന്റ് കാണിച്ചുതരുമോ