ലിംഗ ഉദ്ധാരണം ഇരട്ടിയാക്കാൻ കഴിക്കേണ്ട 3 ഭക്ഷണങ്ങൾ

แชร์
ฝัง
  • เผยแพร่เมื่อ 28 ส.ค. 2024
  • സംശയങ്ങൾക്കും ബുക്കിങ്ങിനും വേണ്ടി താഴെ കാണുന്ന WhatsApp നമ്പറിൽ ബന്ധപ്പെടുക
    Contact Number:+91 79027 00700
    WhatsApp:wa.link/t56haz
    Dr Ajayan Varughese
    MBBS,PGDC,Msc Applied Psychology
    ISRM Kunnamangalam
    Kozhikode
    ആരോഗ്യ സംബന്ധമായ വിഡിയോകളും പുതിയ അറിവുകളും പെട്ടന്നുതന്നെ
    ലഭിക്കാൻ താഴെകാണുന്ന വാട്സാപ്പ് ഗ്രുപ്പിൽ ജോയിൻ ചെയ്യുക
    WhatsApp Channel: whatsapp.com/c....
    WhatsApp Group: chat.whatsapp.....
    നിങ്ങള്‍ ഒരു ഡോക്ടര്‍ ആണോ അല്ലെങ്കില്‍ ഒരു ഹോസ്പിറ്റല്‍/ക്ലിനിക് ആണോ, നിങ്ങളുടെ വീഡിയോകള്‍ നമ്മുടെ ചാനലില്‍ ചെയ്യാന്‍ താഴെ കാണുന്ന WhatsApp-ഇല്‍ മാത്രം ബന്ധപ്പെടുക
    Phone: +91 9539 050 226 (Convo Health Channel Manager)
    WhatsApp: wa.link/07h9fs

ความคิดเห็น • 220

  • @sasidharanm8467
    @sasidharanm8467 6 หลายเดือนก่อน +31

    ഡോക്ടറുടെ വിലപ്പെട്ട വിവരണത്തിന് നന്ദി.

  • @user-bm6jx5mx2i
    @user-bm6jx5mx2i 6 หลายเดือนก่อน +27

    അങ്ങയുടെ വിവരണം വളരേ നല്ലതാണ് ആ ർക്കും മനസിലാകുന്ന രീതിയിൽ പറയുന്നു 🙏👍

  • @pma7394
    @pma7394 5 หลายเดือนก่อน +33

    ആഹാരം, വ്യായാമം, ഉറക്കം.
    1: തേൻ
    2: വെളുത്തുള്ളി
    3: മുട്ട
    4: ചുമപ്പ് ചീര
    5: നാരങ്ങ, മാതളം
    6: മത്സ്യം, (ചൂര നല്ലത് )

    • @dileepkumartr1112
      @dileepkumartr1112 5 หลายเดือนก่อน +1

      ISRM

    • @tulunadu5585
      @tulunadu5585 4 หลายเดือนก่อน +2

      ഏറ്റവും പ്രയോജനം കിട്ടുന്നത്, ധാരാളം പോർക്ക്‌ കഴിക്കുക

    • @dhaneeshkottakkal5861
      @dhaneeshkottakkal5861 4 หลายเดือนก่อน

      ​@@dileepkumartr1112Idhu Yendhanu manasiyilla

    • @prakashp2048
      @prakashp2048 3 หลายเดือนก่อน

      ​@@tulunadu5585pork ശരി ano

    • @santhoshps8927
      @santhoshps8927 3 หลายเดือนก่อน

      Lemon nallathalla

  • @SureshBabu-ko4ke
    @SureshBabu-ko4ke 3 หลายเดือนก่อน +2

    ഹല്ലോ സാർ നമസ്കാരം ഞാൻ സാറിൻ്റെ പരിപാടി കാണാറുണ്ട് അടിപൊളി അറിവാണ് സാർ പ്രേക്ഷകർക്ക് കൊടുക്കുന്നത് എന്നെ സാർ നന്നായി അറിയും ഞാൻ സുരേഷ് മെഡിക്കൽ കോളേജ് ഹോസ്റ്റൽ കാണാൻ ആഗ്രഹം ഉണ്ട്.

  • @AJAYAJAY-wg8nu
    @AJAYAJAY-wg8nu 3 หลายเดือนก่อน +5

    മുരിങ്ങ ഇല,മുരിങ്ങക്കായ,മുരിങ്ങ പൂവ് എന്നിവ കഴിക്കുന്നത് ടെസ്റ്റോഫ്‌ സ്റ്റിറോണിന്റെ അളവ് കൂട്ടുമോ?ഉണ്ട് എന്ന് എനിക്ക് തോന്നുന്നില്ല .കാരണം ദിവസവും 2-ഇൽ കുറയാത്ത മുരിങ്ങക്കായ കഴിക്കുന്ന ആളാണ് ഞാൻ.

  • @abdullap1825
    @abdullap1825 4 หลายเดือนก่อน +6

    സാറിൻ്റെ വിവരണം വളരെ നന്നായിട്ടുണ്ട്. Thank you

  • @konanthebarbarian2152
    @konanthebarbarian2152 6 หลายเดือนก่อน +5

    Sir. ഈ ഹോർമോൺ പലരിലും ഉണ്ടെങ്കിലും അതിന്റ ഗുണങ്ങൾ വ്യത്യസ്തമാണ്.
    കുറെ ജിമ്മിൽ പോയി workout ചെയ്തു.മസിൽ വളർന്നില്ല. pain ബാക്കിയായി.നിർത്തേണ്ടി വന്നു.
    But libido and sleep നല്ല കൂടുതലാണ്.

  • @zztop1985
    @zztop1985 4 หลายเดือนก่อน +3

    സാർ, പക്ഷേ ഞാൻ കേട്ടത് ഈ testosterone കൂടാതെ ഇന്ന് മറ്റൊരു വകഭേദമായ DHTയും പൊതുവേ ആണുങ്ങൾക്ക് മുടി കട്ടി കുറയും അതിൻറെ ബലം കുറയും ചെയ്യുന്ന അവസ്ഥ ഉണ്ടാക്കും എന്നാണ്.

  • @AmericanDiary01
    @AmericanDiary01 6 หลายเดือนก่อน +8

    Do 108 suryanamaskar and drink pomegranates juice

  • @markluck2453
    @markluck2453 2 หลายเดือนก่อน +2

    കേരളത്തിൽ ഒരു ദാരിദ്രം മാത്രം ഇതുവരെ മാറിട്ടില്ല❤

  • @user-ld4lz5to1v
    @user-ld4lz5to1v 2 หลายเดือนก่อน +4

    😮 കിന്നാര തുമ്പി കണ്ടാൽ ടെസ്ട്ര സ്റ്റോൺ കൂടുമോ

  • @nashafii
    @nashafii 6 หลายเดือนก่อน +5

    Thanks Sir for very valuable information

  • @jaisonjohn1050
    @jaisonjohn1050 3 หลายเดือนก่อน +1

    ഒരു കമന്റ് കണ്ടു. ജനഗണമന' പാടിയാൽ മതി എന്ന് അത് പൊളിച്ചു.

  • @pippiladan
    @pippiladan 6 หลายเดือนก่อน +119

    ഉദ്ധാരണത്തിന് ഒരു കുഴപ്പവും ഇല്ല ഉദ്ധരിച്ചതു വെക്കാൻ ഒരു സ്ഥലം ഇല്ല എന്നതാണ് എന്റെ പ്രശനം , അതിനെന്താ മാർഗം?

    • @santhoshkulakkada
      @santhoshkulakkada 6 หลายเดือนก่อน +3

      😂

    • @subiramanian2941
      @subiramanian2941 6 หลายเดือนก่อน +5

      Da poda

    • @krsanthosh1032
      @krsanthosh1032 6 หลายเดือนก่อน +2

      ഏ ത്ത വാഴ...

    • @sugathanb.k2768
      @sugathanb.k2768 6 หลายเดือนก่อน +1

      😂

    • @beinghuman564
      @beinghuman564 6 หลายเดือนก่อน +9

      😂 അതാണ് ഇവിടുത്തെ പ്രധാന പ്രശ്നം. അതിനുള്ള പോം വഴി പറ. ചുമ്മാ ഉദ്ധരിച്ചു നിർത്തിയിട്ടു വല്ല കാര്യവും ഉണ്ടോ

  • @varghesegeorge5716
    @varghesegeorge5716 6 หลายเดือนก่อน +5

    നല്ല രീതിയിൽ അവതരിപ്പിച്ചു നന്ദി sir❤

  • @vaanvipriya73
    @vaanvipriya73 5 หลายเดือนก่อน +4

    വളരെ വിലയേറിയ അറിവിന്‌ നന്ദി

  • @aboobackerabu1702
    @aboobackerabu1702 2 หลายเดือนก่อน +1

    ടെസ്റ്റൊസ്സ്സ്സ്റ്ററ്ററ്റരോനോഹ്നഹ്നഹ്റുന്നോ ഒഴിവാക്കി വേറെ എന്ടെങ്കിലും പറ ഒരു ടെസ്‌റ്റോ സ്ട്രോൺ ഇദ് എന്ദ് dr

  • @gangadharanmzion274
    @gangadharanmzion274 6 หลายเดือนก่อน +5

    Good information thanku Doctor 🌹

  • @prabhakaranthekkinamcherim827
    @prabhakaranthekkinamcherim827 6 หลายเดือนก่อน +7

    Thanks dr.for the kind advise

  • @babukunjuachu7860
    @babukunjuachu7860 3 หลายเดือนก่อน +2

    രണ്ടു കയ്യുള്ളപ്പോൾ സ്വയം അധ്വാനിച്ച് ജീവിക്കുക.

  • @VelankanniMatha-tt
    @VelankanniMatha-tt 3 หลายเดือนก่อน +4

    ഭാര്യയാണ് എന്റെ ടെസ്റ്റൊസ്റ്റോൺ ഡെയിലി എടുത്തുവെക്കാൻ സ്ഥലം കിട്ടുന്നുണ്ട്. അതുപോരെ.

  • @vabeeshchathoth5690
    @vabeeshchathoth5690 6 หลายเดือนก่อน +2

    നല്ല വിവരണം

  • @rajankoderi2548
    @rajankoderi2548 3 หลายเดือนก่อน

    വളരെ നന്നായിട്ടുണ്ട് സാർ

  • @ymctube
    @ymctube 6 หลายเดือนก่อน +8

    Caption testosterone importance ennakiyal groupukalil ee link share cheyyamairunnu,,, nalla classairunnu but Njan share cheyyillaa🫣🫣🤩

  • @palakizh
    @palakizh 4 หลายเดือนก่อน +1

    Useful information

  • @cocoparadiso3226
    @cocoparadiso3226 6 หลายเดือนก่อน +5

    Ginger is best for testoboist

  • @moideenkunhi7066
    @moideenkunhi7066 6 หลายเดือนก่อน +11

    കൊളസ്ട്രോൾ കുറക്കാൻ ള്ള ഗുളിക കഴിക്കുന്നവർക്ക് ഈ ഹോ ർ മോൺ കുറയുമോ

    • @litchimedia6216
      @litchimedia6216 6 หลายเดือนก่อน +3

      മറുപടി മാത്രം പ്രതീക്ഷ വേണ്ട...

    • @Shihas321
      @Shihas321 5 หลายเดือนก่อน

      ​@@litchimedia6216ഈ വീഡിയോ ഇട്ടത് ഈ ഡോക്ടർ ആവില്ല. അത്കൊണ്ടാണ് മറുപടി ഇല്ലാത്തത്

  • @theindian2226
    @theindian2226 6 หลายเดือนก่อน +3

    Thanks 🙏🙏🙏

  • @thambyjacob8797
    @thambyjacob8797 6 หลายเดือนก่อน +20

    രാവിലെ ഉദ്ധരിച്ചു നിൽക്കുന്നു ഒത്തിരി കാലമായി എന്നാൽ പെട്ടന്ന് കുറച്ചു ദിവസമായി ഇത്‌ കാണിക്കുന്നില്ല?

    • @georgekuttyk.k461
      @georgekuttyk.k461 6 หลายเดือนก่อน +8

      വയസെത്രയായി.

    • @KrishnaKumar-sf5gy
      @KrishnaKumar-sf5gy 6 หลายเดือนก่อน

      ​@geor100+😊gekuttyk.k461

    • @Kiranam257
      @Kiranam257 6 หลายเดือนก่อน +8

      പവർ ഓഫ് അറ്റോർണി കാലയളവ് കഴിഞ്ഞിട്ടുണ്ടാകും! നേന്ത്രവാഴയെക്കൊക്കെ മുട്ടുകൊടുക്കുന്നതുപോലെ മുട്ടുകൊടുത്തു നിർത്താൻ നോക്കൂ🤣🤣🤣🤣

    • @vabeeshchathoth5690
      @vabeeshchathoth5690 6 หลายเดือนก่อน +7

      വാക്സിൻ എടുത്തതിനു ശേഷം രാവിലെ എണീക്കാറെ ഇല്ല ഞാനും ലിങ്ക വും 😄😄

    • @saleem52731
      @saleem52731 5 หลายเดือนก่อน

      Rex fort capsule kazichu noku . Ayurvedic aanu .

  • @prabhakaranthekkinamcherim827
    @prabhakaranthekkinamcherim827 6 หลายเดือนก่อน +6

    Good information

  • @KrishnaKumar-sf5gy
    @KrishnaKumar-sf5gy 6 หลายเดือนก่อน +7

    അപ്പോൾ ഈ ടെസ്‌റ്റോ സിലോൺ കൂടിയാലും കുഴപ്പമാ ഇല്ലേ 🤔🤔

    • @Dhuriyodhanan
      @Dhuriyodhanan 6 หลายเดือนก่อน +2

      ട്ടെസ്റ്റൊസ്റ്റെറോൺ

    • @sreelalparankimamthodi834
      @sreelalparankimamthodi834 5 หลายเดือนก่อน +4

      സിലോൺ അല്ല ശ്രീലങ്കയാ

    • @Dhuriyodhanan
      @Dhuriyodhanan 5 หลายเดือนก่อน +1

      ഹ ഹ ഹ 🤣🤣

  • @user-nz3gb9vm3c
    @user-nz3gb9vm3c 3 หลายเดือนก่อน +1

    എന്തെങ്കിലും സംസാരിച്ച് അവസാനിപ്പിക്കും

  • @fasal470
    @fasal470 6 หลายเดือนก่อน +5

    കാണിക്കുന്ന നബ്ബറിൽ കിട്ടുന്നില്ല

  • @raghavanraju1306
    @raghavanraju1306 4 หลายเดือนก่อน

    Thank you Dr 🌹

  • @PradeepGopalan-ec1zq
    @PradeepGopalan-ec1zq 5 หลายเดือนก่อน +2

    ഇപ്പോഴും ഉദ്ധാരണത്തിന് എന്താണ് കഴിക്കേണ്ടത് എന്ന് പറഞ്ഞില്ല

    • @harikrishnanperumpral1206
      @harikrishnanperumpral1206 4 หลายเดือนก่อน +1

      ആ പാവം അവിടെ കിടന്നോട്ടെ

    • @jobinjoyjoy4754
      @jobinjoyjoy4754 4 หลายเดือนก่อน

      ​@@harikrishnanperumpral1206😄😄👍

  • @surendrankk35
    @surendrankk35 5 หลายเดือนก่อน +3

    ഈ ഹോർമോൺ എത്ര അളവ് ആണ് വേണ്ടത്

  • @ramakrishnan80trueramakris31
    @ramakrishnan80trueramakris31 2 หลายเดือนก่อน

    Sadarannakaranu,aprapyamannallao chikilsaa

  • @deepanandar9852
    @deepanandar9852 5 หลายเดือนก่อน +3

    Is it possible to measure trestrone in lab

  • @jayaprakasanpk9593
    @jayaprakasanpk9593 2 หลายเดือนก่อน

    ഉലുവ കഴിച്ചാൽ ഉദാഹരണം കൂടുമെന്ന് പറയുന്നു ശരിയാണോ

  • @PACHAKUTHIRAvlogs
    @PACHAKUTHIRAvlogs 6 หลายเดือนก่อน +1

    കൂടുതൽ വിവരങ്ങൾക്ക് കാണുക

  • @madhusoodhanannair4843
    @madhusoodhanannair4843 11 วันที่ผ่านมา

    Best comment

  • @varunrajm5290
    @varunrajm5290 5 หลายเดือนก่อน +1

    Thakkalla valla marunnundo dr eppozhum kambi para pole irrikkunnu😢

  • @aboobackerabu1702
    @aboobackerabu1702 2 หลายเดือนก่อน +2

    വലിച്ചുനീട്ടി പറയാതെ പ്രശ്ന പരിഹാരം പെട്ടെന്നു പറഞ്കൂടെ വെറുദെ ആളുകളെ പറ്റിക്കാൻ

  • @musthafamuthumuthu
    @musthafamuthumuthu 3 หลายเดือนก่อน

    Eyal valiya tatip karanan kalam matram parayunnavan nirtu nity nity navadikal

  • @shivaprakashanbhargawan1561
    @shivaprakashanbhargawan1561 6 หลายเดือนก่อน +2

    Try to spk in short. We don't expect kadaprasangam

    • @Dhuriyodhanan
      @Dhuriyodhanan 6 หลายเดือนก่อน +1

      Ennaal nee kelkkanda

  • @kuttyalivallapuzha9201
    @kuttyalivallapuzha9201 5 หลายเดือนก่อน +2

    അതുപറയിലൃ

  • @GovithankuttyPk
    @GovithankuttyPk 2 หลายเดือนก่อน

    Jeevitha saiylee deeseese

  • @sagarjose721
    @sagarjose721 6 หลายเดือนก่อน +11

    ജനഗണമന പാടിയാൽ മതി. ഏത് രാജ്യസ്നേഹിയും എഴുന്നേറ്റു നിൽക്കും 😂

  • @SaseendranSasi-eh2jm
    @SaseendranSasi-eh2jm 2 หลายเดือนก่อน

    Pippiladaaa nattil thappiyal uppilidunda baranl kittum

  • @nasarkkaskitchen8211
    @nasarkkaskitchen8211 6 หลายเดือนก่อน +1

    Thank you doctor ❤

  • @GentleDilzadGentleDilzad
    @GentleDilzadGentleDilzad 5 หลายเดือนก่อน

    Muringa kaye,tharavine mutta,muthira kolliley ?

  • @dr.pradeep6440
    @dr.pradeep6440 5 หลายเดือนก่อน +1

    sr Ikkalathu aanungal pennungalum pennungal aanungalum aanu ..ithuthanneyano karanam ?

  • @Kiranam257
    @Kiranam257 6 หลายเดือนก่อน +11

    ഇയാളെ കണ്ടിട്ട് നല്ല കിടു ക്‌സ്റ്റ്രാസോൺ ഉടമയാണെന്ന് തോന്നുണ്ട്😂🎉😢

    • @jayarajpv1939
      @jayarajpv1939 6 หลายเดือนก่อน +2

      ,😂😂😂😂😂

    • @anilkumarvanneri
      @anilkumarvanneri 6 หลายเดือนก่อน +1

      ഹ ഹ ഹ

    • @KrishnaKumar-sf5gy
      @KrishnaKumar-sf5gy 6 หลายเดือนก่อน

      😂😂😂

    • @Dhuriyodhanan
      @Dhuriyodhanan 6 หลายเดือนก่อน

      Ha ha ha 🤣 😅😂

    • @jibuhari
      @jibuhari 5 หลายเดือนก่อน

      🐎

  • @devanparannur9313
    @devanparannur9313 6 หลายเดือนก่อน +6

    നന്ദി സർ 🙏

  • @shamsudheenchembayil3031
    @shamsudheenchembayil3031 3 หลายเดือนก่อน

    oru paniyumille....?

  • @bhadraprakash3893
    @bhadraprakash3893 6 หลายเดือนก่อน +6

    ചേട്ടാ ലിംഗം ധരിച്ചത് കൊണ്ട് മാത്രം കാര്യമുണ്ടോ? അത് കൊണ്ട് വെക്കാൻ സ്ഥലം കിട്ടണ്ടെ?

    • @sasidharank7953
      @sasidharank7953 6 หลายเดือนก่อน +6

      വീട്ടിൽ സഽർണ്ണം വച്ചിട്ടെന്തെന് നാട്ടിൽ തപ്പി നടക്കണം 😂😂😂😂

    • @masharaf510
      @masharaf510 6 หลายเดือนก่อน

      😂😂😂

    • @bhadraprakash3893
      @bhadraprakash3893 6 หลายเดือนก่อน

      @@sasidharank7953 സ്വർണ്ണത്തോടുള്ള മനുഷ്യൻ്റെ ആഗ്രഹം തുടരുകയാണ്. ഒരോ ദിവസവും ഗ്രാമിന് വില കൂടുകയാണ്. Hall Mark ള്ള ശുദ്ധമായ സ്വർണ്ണത്തിനായി അവൻ കടകൾ കയറി ഇറങ്ങുന്നു.

    • @Dhuriyodhanan
      @Dhuriyodhanan 6 หลายเดือนก่อน +1

      ടൗണിലേക്ക് എറങ്ങിയിറ്റ് നല്ല പെൺപിള്ളേരെയോ അക്കന്മാരെയൊക്കെയോ ഒദുക്കിയെട്ക്ക്.😂

    • @Kiranam257
      @Kiranam257 6 หลายเดือนก่อน +2

      കട്‌ലപ്പടിയിൽ ഒരു ദ്വാരം നിർമ്മിക്കൂ! ടൈൽ പതിപ്പിച്ച് finishingവരുത്തൂ!

  • @josephthomas3049
    @josephthomas3049 2 หลายเดือนก่อน

    Kayel pedyechal mate

  • @rifasworld9204
    @rifasworld9204 4 หลายเดือนก่อน

    Sthalam illathavar. Vaza thulakmuka

  • @jayakayaj
    @jayakayaj 6 หลายเดือนก่อน +6

    എങ്ങനെയാ ടെസ്റ്റ് ചെയ്യുന്നേ

  • @chandranmk5737
    @chandranmk5737 3 หลายเดือนก่อน

    ഫീസ് 600 പൈസ പോകുന്നതറിയില്ല ഫലം ന ഹി

  • @Juraij-xg6yc
    @Juraij-xg6yc 4 หลายเดือนก่อน

    അളവ് കൂടുതലാണ് നിയന്ത്രിക്കാനുള്ള സംവിധാനം ഇല്ലാത്തതാണ് പ്രശ്നം😂

  • @kolayil2009
    @kolayil2009 3 หลายเดือนก่อน

    Dr എവിടെയാണ് ഡോക്ടർ ന്റെ ഹോസ്പിറ്റൽ

    • @malayalamhealthytips
      @malayalamhealthytips  3 หลายเดือนก่อน

      ഡോക്ടർമാരുടെ ഓൺലൈൻ ഓഫ്‌ലൈൻ പരിശോധനക്ക് ബുക്ക്‌ ചെയ്യാൻ വിളിക്കുക
      Phone Number : +91 9061 290 226
      Whatsapp Link : wa.link/lyrkcl
      പേര്, സ്ഥലം, നിങ്ങളുമായി ബന്ധപ്പെടുവാൻ ഉള്ള നമ്പർ എന്നിവ പങ്കുവെച്ചാൽ ഞങ്ങളുടെ പ്രതിനിധി നിങ്ങളെ ബന്ധപ്പെടുന്നതായിരിക്കും
      Thank You

  • @ismailabdullaismail3660
    @ismailabdullaismail3660 4 หลายเดือนก่อน

    Smokking kurakkuka

  • @sunilca8272
    @sunilca8272 5 หลายเดือนก่อน

    കഴിക്കേണ്ട ഭക്ഷണം ഏതാണ് എന്ന് പറഞ
    വളരെ വിലപ്പെട്ട അറിവ് പറഞ്ഞു തന്നതിന് നന്ദി നമസ്കാരം

  • @aslambawaaslambawa4144
    @aslambawaaslambawa4144 6 หลายเดือนก่อน

    good

  • @RajanKorattiyil
    @RajanKorattiyil 4 หลายเดือนก่อน

    Yiadeakunnadockcthearr
    Ouorrupurruzhan
    Parrisarram
    Sagacharriam
    Afimanam
    Prrayiam
    Yithannu
    Kunnaudharrickunnathum
    Samayiamnindrrikkunnathum
    Podafullkunnapurryimona
    .....

  • @sijojacob9969
    @sijojacob9969 5 หลายเดือนก่อน +2

    There is no supplemental formula for erection. It’s only can be done by reducing your weight and doing kegal ex cerise. What ever you take blood flow to penis is the key.

  • @user-qr3yy2ft6i
    @user-qr3yy2ft6i 5 หลายเดือนก่อน

    വെരി ഗുഡ് Dr

  • @Abdulsathar-jv8tb
    @Abdulsathar-jv8tb 3 หลายเดือนก่อน +2

    ഇയാളെ പോലത്തെ ആളുകൾ യോനിക്ക് പണി ഉണ്ടാക്കി വെക്കും പാവം യോനി

    • @yousufnp3834
      @yousufnp3834 3 หลายเดือนก่อน

      എന്തോന്ന് യോനീ എൻ്റെ യോനീശ്വരാ

  • @somannilackal7548
    @somannilackal7548 6 หลายเดือนก่อน

    Adi. Mudi. Padicku.....

  • @brijeshkumar-yj8xd
    @brijeshkumar-yj8xd 6 หลายเดือนก่อน

    Gmail

  • @anivar6375
    @anivar6375 2 หลายเดือนก่อน

    👍

  • @HamzaHamza-xd5sl
    @HamzaHamza-xd5sl 5 หลายเดือนก่อน +1

    ഉധാര ണം. എമ്പാടുമുണ്ട്. ടൈമിംഗ്. കൂടാൻ എന്തെങ്കിലും 😜😜

    • @hailcity9821
      @hailcity9821 4 หลายเดือนก่อน +1

      For play...69...plz try again

    • @sharafudheensharaffu6370
      @sharafudheensharaffu6370 4 หลายเดือนก่อน

      ​@@hailcity9821adheganne

    • @hashimhashim2120
      @hashimhashim2120 4 หลายเดือนก่อน +2

      5-7 ചെറിയ ഉള്ളി ചവച്ചരച്ച് കഴിച്ചതിന് ശേഷം വെള്ളം കുടിക്കുക ഒരു മണിക്കൂർ ശേഷം ബന്ധപ്പെടുക. കുറച്ച് ഉലുവ വായിൽ ചവച്ചരച്ചു കൊണ്ട് ബന്ധപ്പെട്ടാലും നല്ല ഗുണം കിട്ടും

  • @PadmanabhanPappn-jw3fh
    @PadmanabhanPappn-jw3fh 3 หลายเดือนก่อน

    അധികം വലിച്ചു neetathu പറയുക

  • @tomykabraham1007
    @tomykabraham1007 5 หลายเดือนก่อน

    Potichu puttu puzhungi thinnaal mathi
    Allel juice atichu kutichaalum mathi 😂😂

  • @gopakumarh3615
    @gopakumarh3615 6 หลายเดือนก่อน +5

    ഇതു കഴിച്ചു കഴിഞ്ഞാൽ എന്നും underwear പുതിയത് വാങ്ങേണ്ടി വരും.

    • @ramesanrameshpaul5375
      @ramesanrameshpaul5375 3 หลายเดือนก่อน

      അതെന്താ തുള വീഴുമോ

  • @bijusudarsanan7765
    @bijusudarsanan7765 4 หลายเดือนก่อน

    ഒന്ന് ചുരുക്കി പറഞ്ഞു കൂടെ?? ഭയങ്കര ബോർ

  • @user-wl8pv8wz6t
    @user-wl8pv8wz6t 5 หลายเดือนก่อน +1

    no vote to BJP

  • @tomykabraham1007
    @tomykabraham1007 3 หลายเดือนก่อน

    hor mone 😂😂

  • @user-ny4hr2jr3h
    @user-ny4hr2jr3h 6 หลายเดือนก่อน +9

    സാറിന്റെ നമ്പർ ഒന്ന് തരുമോ ഞാൻ സാറിന്റെ അയൽ നാട്ടുകാരനാണ്....

    • @farhanmalayil3304
      @farhanmalayil3304 6 หลายเดือนก่อน +2

      അങ്ങട്ട് പൊയ്ക്കോ

    • @noushadkaruva3347
      @noushadkaruva3347 6 หลายเดือนก่อน

      പോടാ ഇയാളെ തെറി പറയാനല്ലെ😂😂😂

    • @Kiranam257
      @Kiranam257 6 หลายเดือนก่อน

      @@farhanmalayil3304 റൂട്ട് മാപ്പ്?

    • @SathaaSathaa
      @SathaaSathaa 4 หลายเดือนก่อน

      കാര്യത്തിലേക് വരട്ടെ...

  • @beinghuman564
    @beinghuman564 6 หลายเดือนก่อน +7

    പൊന്ന് സാറേ ബോറടിപ്പിക്കാതെ പോയിന്റിലോട്ട് വന്നു സംസാരിക്കു. ഇത് ചുമ്മാ mann kii baat പോലെ