നിങ്ങൾക്ക് ഉദ്ധാരണക്കുറവും ശീക്രസ്കലനവും ഉണ്ടാക്കുന്ന 5 കാരണങ്ങൾ ഇതാണ്
ฝัง
- เผยแพร่เมื่อ 23 พ.ย. 2024
- സംശയങ്ങൾക്കും ബുക്ക് ചെയ്യാനും താഴെ കാണുന്ന WhatsApp നമ്പറിൽ ബന്ധപ്പെടുക
WhatsApp: wa.link/qmaklx
Dr Ashitha P
BNYS
Contact For Booking :
+91 8594 065 812
നിങ്ങൾക്ക് ഉദ്ധാരണക്കുറവും ശീക്രസ്കലനവും ഉണ്ടാക്കുന്ന 5 കാരണങ്ങൾ ഇതാണ്|Udharanam
• നിങ്ങൾക്ക് ഉദ്ധാര...
ആരോഗ്യ സംബന്ധമായ വിഡിയോകളും പുതിയ അറിവുകളും പെട്ടന്നുതന്നെ
ലഭിക്കാൻ താഴെകാണുന്ന വാട്സാപ്പ് ഗ്രുപ്പിൽ ജോയിൻ ചെയ്യുക
chat.whatsapp.....
നിങ്ങള്‍ ഒരു ഡോക്ടര്‍ ആണോ അല്ലെങ്കില്‍ ഒരു ഹോസ്പിറ്റല്‍/ക്ലിനിക് ആണോ നിങ്ങളുടെ വീഡിയോകള്‍ നമ്മുടെ ചാനലില്‍ ചെയ്യാന്‍ താഴെ കാണുന്ന WhatsApp-ഇല്‍ ബന്ധപ്പെടുക
Phone: +91 9745 050 226 (Convo Health Channel Manager)
WhatsApp: wa.link/6a98m5
NB:ഈ നമ്പർ ഡോക്ടറെ കാണാൻ ബുക്ക് ചെയ്യാൻ ഉള്ളതല്ല
നല്ലവിവരണം ആയിരുന്നു. 🌹
അന്നജത്തിലൂടെ ഉണ്ടാവുന്ന കൊഴുപ്പാണ് ബ്ലോക്കിനും ഉദ്ധാരണക്കുറവിനും കാരണം എന്നാണ് മനസ്സിലായത്
എന്തായാലും പറഞ്ഞ കാര്യങ്ങൾ ഒരുപാട് ആളുകൾക്കു ഉപകാരം ഉള്ള താണ്. നന്ദി ഡോക്ടർ ❤️
നന്നായിട്ടുണ്ട് ഡോക്ടറെ താങ്കൾ ഒത്തിരി ഹോംവർക്ക് ചെയ്തു തയ്യാറാക്കിയ ഈ വീഡിയോ എല്ലാവർക്കും പ്രയോജനപ്പെടണം എന്നുള്ള ആത്മാർത്ഥതയോടെ കൂടി ചെയ്തതുകൊണ്ടാണ് അല്പം നീണ്ടു പോയത് താങ്കൾ ഈ വീഡിയോ തയ്യാറാക്കുന്നതിന് ഒരുപാട് വർക്ക് ചെയ്തിട്ടുണ്ട് എന്ന് മനസ്സിലാക്കുന്നു..വെറുതെ ഇത് കണ്ടിട്ട് കുറ്റം പറയുന്നവർ ഇതും കൂടി ഒന്ന് ആലോചിച്ചാൽ എത്ര നന്നായിരുന്നു...❤❤❤
Pl0
Intelligent doctor
😊😊
ഹോം വർക്ക് നല്ലവണ്ണം ചെയ്തിട്ടുണ്ട് ശരിയാ
കൂടുതൽ ആൾക്കാർ കാണാൻ വേണ്ടിയാണ് ഇത്രയും ബുദ്ധി മുട്ടി ഹോം വർക്ക് ചെയ്യുന്നത്
ഡോക്ടർ വളരെ നല്ല രീതിയിൽ വിശദമായിത്തന്നെ കാര്യങ്ങൾ പറഞ്ഞുതന്നു ഇനിയും ഇതുപോലെ ഉപകാരപ്രദമായ കാര്യങ്ങൾ പറഞ്ഞു തരണം നന്ദി ഡോക്ടർ ❤🙏
നല്ല വിവരണം,വിവരം ഇല്ലാത്ത വിമർശനങ്ങൾ തള്ളി കളയുക
എല്ലാകാര്യങ്ങളും വിശദമായി പറഞ്ഞു, നല്ല വീഡിയോ 👍👍👍👍
ആരും പറഞ്ഞിട്ടില്ലത്ത ചില വിവരങ്ങൾ ഇത്ര ചെറുപ്രായത്തിൽ വിശദമായി പറഞ്ഞു തന്നതിനു നന്ദി.നല്ലൊരു ഭാവിനേരുന്നു
Very very good explanation doctor thank you very much god bless you
Thank you madam
പുതിയ കുറേ അറിവുകൾ ലഭിച്ചു. 👍
Dr... പറഞ്ഞു തന്നത് വിശദീകരിച്ചു കൊണ്ടാണ്. അത് കേൾക്കാൻ കഴിയാത്തവർ ഇതു കേട്ടിട്ട് കാര്യമില്ല. ചിലർ വിശദീകരണം വേണ്ട, കാര്യം പറഞ്ഞാൽ മതി.
ഇതൊന്നും മല്ലാ വേണ്ടത് കാര്യ കാരണം പറയുമ്പോൾ അത് ബുദ്ദിയുള്ളവർ മനസ്സിലാക്കും. അതാണ് ഡോക്ടർ ചെയ്യുന്നത്.
എന്തും വിമർശിക്കുന്നവർ അത് മാറ്റുക കുറേ യൊക്കെ ഉൾക്കൊള്ളുക. ആ തൊഴിൽ ഉപേക്ഷിക്കുക. വിനയത്തോടെ. വിട.
Dr. Yuor class very iportent good bay.....
ബുദ്ധി യുള്ള വനെ നമസ്കാരം 😂
സമയമില്ലാത്തവർ കേൾക്കേണ്ട..
😊😊
നല്ല. നിലയിൽ. മനസ്സിലാക്കാൻ.
കഴിയുന്ന. രീതിയിൽ. ഉപകാരമുള്ള
അറിവ്. 👍
താങ്ക്സ് ഡോക്ടർ. എന്റെ സംശയം. ക്ലീറായി. താങ്ക്സ്
ഇണയുടെ സഹകരണം ആണ് ഏറ്റവും വലുത് അതുണ്ടെങ്കിൽ എല്ലാം ഒക്കെ അതില്ലാതെ എന്ത് ഉണ്ടായിട്ട് എന്ത് കാര്യം
Yes, u are correct bro.
അത് കറക്റ്റ്
അതാണ് സത്യം.... 👍👍👍 തുടക്കം മുതൽ ഒടുക്കം വരെ പുരുഷന്റേതാണ് എല്ലാ ജോലിയും എന്ന നിലയിലാണ് ഇവിടുത്തെ പെണ്ണുങ്ങളുടെ കാര്യം....... 🥴🥴🥴
Your write dear. അതാണ് ശരീ അല്ലാതെ ശശീ പാംബായിട്ട് കാര്യമില്ല
Ampada peeekaraaa
കാര്യങ്ങൾ വെക്തമായി പറയാൻ കൂടുതൽ സമയം വേണം അത് സ്വഭാഭികം keep it up doctor 🎉
നല്ല അറിവ് പകർന്ന് തന്നതിന് നന്ദി.
Thank you doctor for the valuable information
താങ്കളുടെ ഭാഷയും ഉച്ചാരണവും സംസാരത്തിന്റെ ഒഴുക്കും നല്ലത് തന്നെ. അഭിനന്ദനങ്ങൾ.
പക്ഷെ ഒരു കാര്യം ശ്രദ്ധിക്കുക. കേൾക്കുന്ന ആളുകൾക്കും സമയത്തിന് വിലയും ക്ഷമക്ക് പരിമിതിയും കാണുമെന്നുകൂടി മനസിലാക്കുക.
കാര്യമാത്ര പ്രസക്തമായി ചുരുക്കി അവതരിപ്പിച്ചാൽ ആളുകൾ കൂടുതൽ ആസ്വദിക്കുകയും കിട്ടുന്ന അറിവുകൾ ഉപയോഗപ്പെടുത്തുകയും ചെയ്യും. ചിലപ്പോൾ വീണ്ടും ഒന്നു രണ്ട് ആവർത്തി കേൾക്കുകയും ചെയ്യും.
ഏതായാലും നല്ല അറിവ് പകർന്നതിൽ നന്ദി
Greite👍
അസുഖം മാറണമെങ്കിൽ അല്പം ക്ഷമയോടുകൂടി കേട്ടിരിക്കണം അല്ലാതെ നീട്ടി വലിച്ച് സംസാരിച്ചു എന്ന് പറയരുത്
Dr correct time aanu eduthittullathu. Timing kaaryam parayumbol kurachu patience venam alkenkil rocket vegam kathi pokum
ഡോക്ടർ ഇത്രയും വിസതീകരിച് പറഞ്ഞു തന്നതിന് വളരെയധികം നന്ദി
നല്ല അവതരണം താങ്ക്സ് ടോക്ടർ
Valare falapradamaya video, ellavarum kaanane. Koottathil Dr. de qualifications enthokeyanenn arinhal kollam.
നല്ല അറിവ് ത്ത ന്ന ഡിൽ സ ന്തോ ഷം
വളരെ ഉപകാരപ്രദം ഡോക്ടർ, ആരും ഇങ്ങനെ വിവരിച്ചു പറയാറില്ല, താങ്ക്സ് 🙏
Samayam kalayan olla news.karyam parnj theerku 😊
ഡോക്ടർ 5 വർഷത്തിലധികം പഠിച്ചത് 14 മിനിറ്റ്കൊണ്ട് ഞാൻ പഠിച്ചു 🙏വീഡിയോകൾ ചുരുക്കി 10 മിനിറ്റിൽ താഴെയാക്കൂ plz 👍😘
എന്നാല് താൻ കേറി പറ 10 മിനിറ്റ് കൊണ്ട്
Njammal aarum ningalude maathiri einstein's kudumbathil alla pirannathu. Budhi kammi aayaalum njankalkku Dr ude talk full manassilaayi
Nalla arivu pankittathil Thanks Dr.
Kelkkunnavaril majority mandhabudhikal aanu. Athukondu repeat cheyunnu. Entha vishamam aayo?
❤very good dear.Avoid Negative comments .go ahead
Thank you doctor. Healthy, Kerala w elcome, ok, 🙏🏿🙏🏿🙏🏿
Thee tta... Kodhiyanmarkanu.. Preshnam... Koodudhal... Dr.. Paranchadhu.. 100.
Percent.. Sheriyanu...
Very very informative video .good you continue it
Super tip docter... thank you very much
Thanks Dr. Ashitha Ji.
ടോക്ടർ പറഞ്ഞത് നല്ലകാര്യങ്ങളാണ് പക്ഷേ ഇതൊക്കെ എങ്ങനെ പ്രാവർത്ഥികമാക്കും വളരെ സ്ട്രൈയിൻ ചെയ്യണം അന്നാലെ ഇത്കൃത്യമായി ചെയ്യാപറ്റൂ എന്തായലും നല്ലടിസ്സാണ് ഡൊക്ടർ പങ്കു വെച്ചത് താങ്ക്യു
Good message from dr
Karyam paranju thulakku rogikku enthu marunnu kazhikkanamennanu ariyendathu allathe history aryenda
Ki
അവതരണം സൂപ്പർ ആയിരുന്നു...
Allah കാക്കണേ ആമീൻ 🤲😭🤲
Thank you for sharing lots of aspect regarding taking care of good health.🌹🙏👍
ഇത്തിരി നീളം കൂടി...!!!
എനിവേ...തേങ്ക്സ്...🙏
എന്തിനാ നീളം കൂടുതൽ ഉള്ളത് . വീഡിയോക്കോ അതോ ?😂
നല്ല അറിവ് തന്നെ സമയം നീട്ടി
Anagha hi
😅😅😅😅😮😮😢😢
😢😢😢😢😢😢😢😢😢😢
Thank you Doctor
Thangs docter
വളരെ നല്ല അവതരണം
നല്ല വീ ഡിയോ
മാം നന്നായി പറഞ്ഞുതന്നു 🌹
വാക്കുകൾ ചുരുക്കിപ്പഞ്ഞാൽ കൊള്ളാമായിരുന്നു.
ഒരു പത്തു മിനുട്ട് വീഡിയോ വിരസം. അതിനു ശേഷം മാത്രം മാറ്റർ 👍
Enik oru karyam manassilayi. Rakthathil "koyp"" koodumbo "koyal" nte vattam koraimbo raktham lingathilk varaandavum, lingathin "udaharanam" illyandavum! Thank you Doctor,
Daily Vanam Vidoo...Koyupp kurayum...
Thanks for good explanation.
രര
Very good Dr.nalla vivaranam ..
Well Explained 👌👍👏👏👏👏👏
ഡോക്ടർ വിശദീകരിച്ചു തന്നതിൽ അതിയായ സന്തോഷം. ഇതേ രീതി തന്നെയാണ് അധിക ഡോക്ടർമാരും വിദഗ്ദ്ധരും പറയുന്നത്.
Thanks madam
By
Explained well but not for common people. Nuts,cashew nut,walnut,badam 3 eggs how common man can eat
നല്ല അറിവ്
മേഡം ഏത് ഹോസ്പിറ്റലാണ് വർക്ക് ചെയുന്നുത് പറയാമോ
Good information! I've seen many comments, criricising her language pronunciation. Do these people want medical information or literary benevolence.❤❤❤
Why this meening criricising
Super!but catogery 2.nerve problem 3.hormone imbalence like testostirine-u avoided
കാര്യം പറഞ്ഞത്. ശരി... തന്നെ... റിപീറ്റ് ചെയ്യുന്നത് ഇനി ഒഴിവാക്കുക... 👍
Informative, explained well
ഉദാരണക്കുറവല്ല. ഉദ്ധാരണക്കുറവ് എന്ന് തന്നെ പറയു.
Thank u soo much dear doctor. Use full video
വളരെ സെരിയാണ്
ഈ 5 കാര്യങ്ങൾ ഇന്നലെ തെറ്റിച്ചു അപ്പൊത്തന്നെ ശീക്രസ്കലനം സംഭവിച്ചു
Rice weet reduce increase veg fruits eggs meat coconut oil
Vitamin B 2 supplement parayamo?
എന്ത് പറയണം എന്നും എങ്ങനെ അവതരിപ്പിച്ചു കാര്യങ്ങൾ മറ്റുള്ളവരെ ബോധിപ്പിക്കാൻ പറ്റും എന്ന് ഒരു വിലയിരുത്തൽ ആവശ്യം ആണ്
اللهــم آمين يارب العالمين وياك 🤲🤲🤲🤲🤲🤲🤲
Athu budhi illaathavar kelkumbol maathram
Congreet chyidal madi
ഞാൻ നാല് പണിയെടുത്തു കുളിച്ചു സുഖമായി കിടന്നുറങ്ങി. എഴുന്നേറ്റിട്ടും ഈ വീഡിയോ തീർന്നിട്ടില്ല...
തീരെ മൈലേജ് ഇല്ല അല്ലേ 🤣
അപ്പോൾ താങ്കൾക്ക് വേണ്ടിയാണീ വീഡിയോ ഇട്ടിരിക്കുന്നത് "😀 തീർച്ചയായും മുഴുവൻ കേൾക്കൂ 😀😂
@@rajesh9087 Hi bro
നാലുപേർ !
Super,correct
Very good 💯❤
കുറച്ചു സമയം കൂടുതൽ എടുത്തു, പക്ഷെ പറഞ്ഞെതൊക്കെ ഞമ്മക് തിരിഞ്ഞു. അരി ഭക്ഷണം കുറച്ചാൽ ഒരുവിധം എല്ലാ രോഗങ്ങളും മാറിക്കിട്ടും.
പറഞ്ഞത് തന്നെ വീണ്ടും വീണ്ടും പറയുന്നു...
ഹോ... ഇങ്ങനെ പ്രസംഗം നടത്തിയാൽ വലഞ്ഞുപോകുമല്ലോ കർത്താവേ.... മതി... മതി... 😞😞
സമയത്തിന്റെ വില മനസിലാക്കി പ്രധാന വിഷയത്തിന്റെ കാര്യം മാത്രം അവതരിപ്പിച്ചാൽ നന്നായിരുന്നു
പ്രായത്തെ പറ്റി തീരെ പരാമർശിച്ചില്ല. പിന്നെ ഭക്ഷണം , ശരീരം അധികം അനങ്ങാതെ ജോലി ചെയ്യുന്നവർക്ക് 2 ചപ്പാത്തി മതിയായിരിക്കാം. എന്നാൽ ശാരീരിക അദ്ധ്വാനം കൂടുതലുള്ള ആൾക്കാർ ഈ പറഞ്ഞ ഭക്ഷണം മതിയാകുമോ
@@chandrankunnummal2700 @
2 അല്ലങ്കിൽ 3 മിനിട്ടിൽ അവതരിപ്പിയ്ക്കാവുന്ന കാര്യം 14 മിനട്ടിൽ കൂടുതൽ ആ കുമ്പോൾ ബോറാണ്
@@chandrankunnummal2700 ഒരിക്കലുമില്ല
അതെ രോഗത്തിൻ്റെ കാര്യങ്ങളാണ് പറയുന്നത്. സമയമെടുത്ത് മനസ്സിലാക്കേണ്ടത് കേൾവിക്കാരൻ്റെ മര്യാദയാണ് .. അതിന് സമയമില്ലാത്തവർ കാണാൻ നിൽക്കരുത്..
Practice ചെയ്തിട്ടാണോ?
മണി ചെറുതും വലുതുമുണ്ട് അത് ഇതിനു കാരണമാണോ dr
നല്ല വിവരണം
എല്ലാവരും കേൾക്കും, Than you
Thank you🙂
ഇത്തരം വിഷയങ്ങൾ പറയുമ്പോൾ ശ്രദ്ധിച്ചു വേണം. അല്ലെങ്കിൽ രോഗ സംശയം എന്ന പ്രശ്നം യു ട്യൂബ് വഴി ഞങ്ങളെ പോലുള്ളവർക്ക് വരും.
Andi lift aakunnundenkil enthinaanu doubt? Thande andi ippol lift aakunnudenkil video skip cheyyuka
കൊഴുപ്പ് ' - എന്ന് 100 തവണ Imposition എഴുതി എന്നെ കാണിയ്ക്കണം.
വയാഗ്ര തുടർന്ന് കഴിച്ചാൽ വേറെ സൈഡ് എഫക്റ്റ് ഉണ്ടാകുമോ ഞാൻ ഒരു 20- വർഷം കൊണ്ട് കഴിക്കുകയാണ് പ്രത്യേകിച്ച് അസൗകര്യ ങ്ങളൊന്നും ഇല്ലാ ആരോഗ്യത്തോടെ ഇരിക്കുന്നു ഇപ്പോൾ എനിക്ക് 68 വയസ്സാണ് BP മാത്രമുണ്ട് അതിന് മരുന്ന് കഴിക്കുന്നു
പ്രേക്ഷകരെ കൺഫ്യൂഷനാക്കത്തക്ക രീതിയിലാണ് താങ്കളുടെ അവതരണം. വിഷയം ലളിതമായ രീതിയിൽ അവതരിപ്പിക്കാമായിരുന്നു.
by poo and oop oop.
l
കൺഫ്യൂഷൻ ആക്കുന്ന ഒന്നും കാണുന്നില്ല
ലിങ്ക ബെല കുറവ് ഉണ്ട് അതിനു യെന്ദു ചെയ്യണം
Udaranam . Bhasha shuddi undakanam
Very good
ethinulla marunh elements my life productilund.yathoru side effectumillathadanu.venamengil paranhal courier vazhi ethichtharum
Limitless speech
Samayam kalayaadhe
Koyuppe alla kozhuppe enne ucharichu seelikmuka bhasha kruthyamayi uchariche seelikkuka
രാത്രിയിൽ സലാഡ് കഴിക്കുമ്പോൾ അതിൽ കാരറ്റ് ഉപയോഗിക്കുന്നത് നല്ലതാണോ സലാഡിൽ വേറെ എന്തെല്ലാമാണ് ഉൾക്കൊള്ളേണ്ടത്
നിങ്ങളുടെ മെഡിക്കൽ ഡിഗ്രി ഏതാണ്.
ഉറക്കത്തിലുദ്ധരിക്കാതിരിക്കാ൯ എന്താണ് കഴിക്കാതിരിക്കേണ്ടത്
ഒന്നും കഴിക്കേണ്ടി വരില്ല
Prasangichu padikkuvano...ithrayum valichu neeti kondupokano...
Is it good for a heart patient to eat full egg and removing completely curbs.
Dear doctor,
You have to consult a phycologist immediately.
Yoniyude balakuravu engane mattam
Nice explaination 👍👍👍
ഒറ്റയ്ക്ക് വിചാരിച്ചാൽമാത്രംപറ്റുന്നകാര്യമല്ലല്ലോ
Valiya kandupidiththam
ആവർത്തന വിരസത ozhivakooo💋💋
ആരുടെ പുറത്താണ് പറയേണ്ടത്
Good info