ഈ പ്രപഞ്ചത്തിലെ എല്ലാ പ്രേക്ഷകരെയും ഞെട്ടിച്ചു കളഞ്ഞു ഒറ്റയടിക്ക് ഹാസ്യചക്രവും ഗോൾഡൻ ബസറും

แชร์
ฝัง
  • เผยแพร่เมื่อ 21 ธ.ค. 2024

ความคิดเห็น • 263

  • @sivaprasadvg2251
    @sivaprasadvg2251 หลายเดือนก่อน +633

    നിങ്ങൾ തന്ന സപ്പോർട്ടിനു ഒരുപാടു നന്ദി .നിങ്ങളുടെ സപ്പോർട്ട് ആണ് ഞങ്ങളുടെ വിജയം 🙏

    • @darkdevil-kl1rz
      @darkdevil-kl1rz หลายเดือนก่อน +18

      Super skit 😍

    • @anuraganil6218
      @anuraganil6218 หลายเดือนก่อน +9

      Siva.. Very good script..

    • @SonyMalta
      @SonyMalta หลายเดือนก่อน +11

      അണ്ണാ... ഒരു രക്ഷയും ഇല്ല... കിടിലോൽ കിടിലം 😂

    • @anjumolpa4721
      @anjumolpa4721 หลายเดือนก่อน +3

      Super ♥️

    • @satheeshsasidharan5357
      @satheeshsasidharan5357 หลายเดือนก่อน +3

      Adipoli
      Full episode post cheyu

  • @NiginPaul
    @NiginPaul หลายเดือนก่อน +159

    കുറെ നാളുകൾക്കു ശേഷം ഒരു നല്ല സ്കിറ്റ് കണ്ടു.. അവിഹിതമോ .. ദ്വായാർത്ഥ പ്രയോഗമോ ഇല്ലാത്ത നല്ല അവതരണം... All the best..

  • @rojanair8307
    @rojanair8307 หลายเดือนก่อน +66

    രണ്ടുപേരും അടിപൊളി 👌👌😍😂... Specially Arun rocked 🥰👌👌... Super skit 👌.. അശ്ലീലം ഇല്ലാതെ comedy ചെയ്തു... Super 👌👌👌

  • @RevathyDevi
    @RevathyDevi หลายเดือนก่อน +11

    അരുൺ ചേട്ടൻ നിങ്ങൾ ഞെട്ടിച്ചു കളഞ്ഞു പോയല്ലോ. എന്തൊരു ആര്ടിസ്റ് ആണ് 😍 താങ്കൾ ഒരു കംപ്ലീറ്റ് ആക്ടർ ആണെന്ന് ഞാൻ പറയും 👍 അത്ര മനോഹരം ആയിരുന്നു ഈ പെർഫോമൻസ്. കൂടെ ഉള്ള ശിവപ്രസാദ് ഒട്ടും മോശം അല്ല. പ്രോഗ്രാം കഴിഞ്ഞപ്പോൾ ഉള്ള കരച്ചിൽ ഇത് കണ്ട എല്ലാവരെയും കരയിച്ചു. ഈശ്വരൻ എല്ലാവിധ അനുഗ്രഹങ്ങളും നിങ്ങൾക്ക് തരട്ടെ 🙏🙏🙏

  • @prathibhaajayan5192
    @prathibhaajayan5192 หลายเดือนก่อน +133

    ഇത്രയും ചിരിച്ച സ്കിറ്റ് അടുത്തെങ്ങും കണ്ടിട്ടില്ല. പെർഫോമൻസ്സിനെക്കുറിച്ച് പറയാൻ വാക്കുകൾ ഇല്ല. ബിഗ് സല്യൂട്ട് 🙏🙏🙏🙏🙏👍👍👍👍👍👍👍👏👏👏👏👏👏👏😍😍😍😍

    • @DeviKrishna-vn5ws
      @DeviKrishna-vn5ws หลายเดือนก่อน +1

      😄😄😄😄😄😄😄👌👌👌👌👌❤️❤️❤️❤️❤️

  • @diviyamanoj8889
    @diviyamanoj8889 หลายเดือนก่อน +3

    ഒരുപാട് നാളുകൾക്ക് ശേഷം നല്ലൊരു skit കണ്ടു... രണ്ട് പേരും 👌👌👌👌👌....

  • @Stains_George_Benny
    @Stains_George_Benny หลายเดือนก่อน +39

    " ഹേ ഹേ പ്രപഞ്ചത്തിലെ മലയാളികൾ" എന്ന കാർത്തിക് അണ്ണന്റെ ഡയലോഗ് കേൾക്കുമ്പോൾ സോഫയിൽ നിന്നും പുറകിലേക്ക് തലകുത്തി മറിയുന്ന സീൻ എന്റെ പൊന്നോ 🤣🤣

  • @prasobhkumarmk9364
    @prasobhkumarmk9364 หลายเดือนก่อน +17

    മിസ് അയത് thappiyedtha കണ്ടത്..... കൊള്ളാം സൂപ്പര്.... നല്ല നല്ല സ്‌കിറ്റുകൾ കാണുമ്പോൾ അറിയാതെ തന്നെ ചിരിക്കും.....❤

  • @Theresa-6-b7o
    @Theresa-6-b7o หลายเดือนก่อน +55

    നമ്മുടെ സ്വന്തം പറക്കും ലല്ലുവല്ലെ😍🥰😍

  • @Chandraneethu0202
    @Chandraneethu0202 หลายเดือนก่อน +10

    കുഴിത്തുറ കുട്ടത്തി ഹെന്റമ്മേ...എന്തൊരു originality🎉🎉❤

  • @Junebird-w3c
    @Junebird-w3c หลายเดือนก่อน +29

    അയ്യോ ചിരിച്ചു ഒരു വഴിയ്ക്കായി😂😂😂😂😂 രണ്ടു പേരും കലക്കി👏👏👏👏

  • @shebaabraham687
    @shebaabraham687 หลายเดือนก่อน +14

    അരുൺ പ്രത്യേകിച്ചും കലക്കി ആരാണെന്ന് പറയുമ്പോഴാണ് മനസ്സിലായത്😊

  • @vipanchikanewcreation5820
    @vipanchikanewcreation5820 หลายเดือนก่อน +16

    അരുൺ മാണിനാട് ❤️❤️❤️പൊളി യാണ്... ശിവപ്രസാദ് ❤

  • @jayannair5207
    @jayannair5207 หลายเดือนก่อน +9

    ഈ അമ്മച്ചിയെ രണ്ട് ദിവസത്തേക്ക് കിട്ടുമോ എനിക്ക് ഒറ്റക്കിരുന്നു ഒന്ന് ചിരിക്കാനാ 😂😂😂😂😂😂പൊളി ഐറ്റം 👍

  • @sandhyaabhilash-p7m
    @sandhyaabhilash-p7m หลายเดือนก่อน +55

    എന്റെ അമ്മോ അടിപൊളി... ചിരിച്ചു ചത്തു..... 😂

  • @PraveenKochumon-zv3gu
    @PraveenKochumon-zv3gu หลายเดือนก่อน +7

    ❤❤❤❤❤❤❤❤ഒന്നും പറയാൻ ഇല്ല ടീമേ സൂപ്പർ ആണ് 🔥🔥❤️❤️

  • @vivekvijayanvivek1144
    @vivekvijayanvivek1144 หลายเดือนก่อน +52

    👍👍👍അടിപൊളി,
    മേക്കപ്പ് പൊളി ആയിരുന്നു 👍👍👍

  • @libinraj3313
    @libinraj3313 หลายเดือนก่อน +9

    അടുത്തൊന്നും ഇങ്ങനെ ഒരു സ്കിറ്റ് കണ്ടട്ടില്ല പൊളി👌🏼👌🏼👌🏼😀😀

  • @todayspecial2726
    @todayspecial2726 หลายเดือนก่อน +3

    ഇവിടെ അടുത്തകാലത്തൊന്നും ഇമ്മാതിരി സ്കിറ്റ് കണ്ടിട്ടില്ല ❤❤❤❤❤❤❤❤

  • @binujoseph9123
    @binujoseph9123 หลายเดือนก่อน +3

    പറക്കും ലല്ലു സൂപ്പർ 😂😂😂😂

  • @rejisujith6024
    @rejisujith6024 หลายเดือนก่อน +1

    അടിപൊളി ഒരു രക്ഷയും ഇല്ല 😂😂😂😂കുറെ നാളായി നല്ലരു സ്കിറ്റ് കണ്ടിട്ട് സൂപ്പർ 👍

  • @molyn3339
    @molyn3339 หลายเดือนก่อน +1

    ഇങ്ങനെ ചിരിപ്പിച്ച സ്‌കിറ്റ് അടുത്തൊന്നും കണ്ടിട്ടില്ലേ 👍👍👍

  • @arunmohanpsla
    @arunmohanpsla หลายเดือนก่อน +9

    അടിപൊളി സ്കിറ്റ്...ഒരു രക്ഷയുമില്ല 🤣🤣🤣🤣🤣

  • @ammu6998
    @ammu6998 หลายเดือนก่อน +23

    Thangachante acting pole ond 😂ammuuummakk

    • @muhammedfayiz-il6jr
      @muhammedfayiz-il6jr หลายเดือนก่อน +4

      Sathyam, enikk idakk thonni💯

    • @syamchandran5036
      @syamchandran5036 หลายเดือนก่อน +2

      എനിക്കും തോന്നി

    • @ammu6998
      @ammu6998 หลายเดือนก่อน +2

      @@syamchandran5036 👍🏻

  • @anupamaanu568
    @anupamaanu568 หลายเดือนก่อน +7

    നിങ്ങൾ കരഞ്ഞത് കണ്ടു ഞങ്ങളെല്ലാവരും കരഞ്ഞു ❤❤

  • @renjithkrishnaa2545
    @renjithkrishnaa2545 หลายเดือนก่อน +5

    Arunbelland & Siva 😘😘💥💥

  • @AnithaRaghu-j3e
    @AnithaRaghu-j3e หลายเดือนก่อน +5

    സൂപ്പർ ഒരു രക്ഷയും ഇല്ല. ചിരിച്ച് മരിച്ചു.

  • @AmalAmal-hj4hd
    @AmalAmal-hj4hd หลายเดือนก่อน +1

    അരുണേ സൂപ്പറാടാ രണ്ടുപേരും 👍👍👍

  • @anuanu-2515
    @anuanu-2515 หลายเดือนก่อน +8

    പൊളിച്ചു 👏👏👏

  • @athirak8413
    @athirak8413 หลายเดือนก่อน +2

    Shiva ettan uyir ❤🥰 renduperum polly ayirunu

  • @klgamer2580
    @klgamer2580 หลายเดือนก่อน +4

    Ammachi polichu😂😂😂

  • @vijayalakshmins304
    @vijayalakshmins304 หลายเดือนก่อน +3

    ഏറ്റവും നല്ല കോമഡി ചിരിച്ചു ചിരിച്ചു ഒരു വഴിയായി എന്റമ്മോ ഒരു രക്ഷയും ഇല്ല 😁😁😁👌👌👌👌😄😄

  • @haripainkulam9582
    @haripainkulam9582 หลายเดือนก่อน +5

    അരുണിന്റെ അസാധ്യ പ്രകടനം തന്നെ 👍👍👍

  • @Maneeshkhanpattazhy
    @Maneeshkhanpattazhy หลายเดือนก่อน +4

    Vere❤️leval bro poli ❤️❤️🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @sreejithbalaramapuramoffic915
    @sreejithbalaramapuramoffic915 หลายเดือนก่อน +11

    Pwolicheda 2um😂😂😂❤️❤️❤️❤️

    • @AjithAj2024
      @AjithAj2024 หลายเดือนก่อน

      @@sreejithbalaramapuramoffic915 😁😁

  • @sreekumarkannan4470
    @sreekumarkannan4470 หลายเดือนก่อน +1

    അരുൺ പൊളിച്ച ടാ മുത്തേ

  • @tharachandran5091
    @tharachandran5091 หลายเดือนก่อน +7

    അടിപൊളി 🤣🤣🤣🤣🤣👍🏻👍🏻👍🏻👍🏻

  • @baloonmedia1985
    @baloonmedia1985 หลายเดือนก่อน +22

    എല്ലാരോടും ഒരുപാടു നന്ദി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @RealLifeAnglers
      @RealLifeAnglers หลายเดือนก่อน

      തകർത്തു മുത്തെ

    • @AjithAj2024
      @AjithAj2024 หลายเดือนก่อน

      @@baloonmedia1985 😁😁😁😁👍👍

  • @prajeenasrineesh3389
    @prajeenasrineesh3389 หลายเดือนก่อน +12

    ഇതിന് ഗോൾഡൻ ബസർ അതിൽ കുറഞ്ഞത് ഒന്നും ഇല്ല

  • @nauftb
    @nauftb หลายเดือนก่อน +8

    വളരെ നന്നായിരുന്നു ✨✨

  • @thrissurkkaryvlogzz..6029
    @thrissurkkaryvlogzz..6029 หลายเดือนก่อน +11

    Adipoli skit tto😊

  • @AjithAj2024
    @AjithAj2024 หลายเดือนก่อน +4

    Pwolich adukki 😂😂😂

  • @SunithaSyamala-w6h
    @SunithaSyamala-w6h หลายเดือนก่อน

    സൂപ്പർ സൂപ്പർ❤❤❤❤❤

  • @AjithKumar-pw5zl
    @AjithKumar-pw5zl หลายเดือนก่อน +19

    അടിപൊളി ഒരു രക്ഷയുമില്ല

  • @sinisanal-xd2wv
    @sinisanal-xd2wv หลายเดือนก่อน

    Super😁😁ഒരുപാട് chirichu😁😁🤣🤣

  • @kmkumaradoor6509
    @kmkumaradoor6509 หลายเดือนก่อน +4

    സൂപ്പർ 🎉🎉🎉😄😄😄😂😂🥰🥰🥰

  • @fathimaminarfathima2960
    @fathimaminarfathima2960 หลายเดือนก่อน +1

    Nalla skit aarnnu.. 😂adipolii👍🏻

  • @SmithaSubash-m5d
    @SmithaSubash-m5d หลายเดือนก่อน +6

    സൂപ്പർ ഒന്നും പറയാനില്ലാ

  • @SalimS-s8t
    @SalimS-s8t หลายเดือนก่อน +4

    അടിപൊളി 😄😄😄🙏👌👌👌👌👍👍👍🔥🔥🔥🔥

  • @minijose6312
    @minijose6312 หลายเดือนก่อน

    ഹോ, സൂപ്പർ 🤣🤣🤣

  • @MiniGopi-ox4nc
    @MiniGopi-ox4nc หลายเดือนก่อน +3

    ഞാൻ കണ്ടതിൽ ഏറ്റവും ചിരിച്ച കോമഡി 😄😄😄

  • @MubeenaNadirsha
    @MubeenaNadirsha หลายเดือนก่อน +1

    Poliiiii🎉🎉🎉🎉🎉skit🎉🎉🎉golden buzzer kittiyo?

  • @BabuUdumattu
    @BabuUdumattu หลายเดือนก่อน +8

    Kalakki..

  • @rileshkp5465
    @rileshkp5465 หลายเดือนก่อน +4

    അടിപൊളി 👌🏻👌🏻👌🏻👌🏻😜😜😜🤣🤣🤣🤣

  • @sajidevicreations8175
    @sajidevicreations8175 หลายเดือนก่อน +1

    അടിപൊളി 🔥🔥🔥👏👏

  • @littlemaster1917
    @littlemaster1917 หลายเดือนก่อน +1

    ഒരു രക്ഷയും ഇല്ല 👍🏻

  • @PrajishaPraji-z3z
    @PrajishaPraji-z3z หลายเดือนก่อน +1

    Adipoli aanu shivetta❤❤😅😊

  • @mukamikumari8163
    @mukamikumari8163 หลายเดือนก่อน

    സുധി ഞങ്ങൾക്ക് നിൽക്കാനും
    ഇരിക്കാനും പറ്റാത്ത അവസ്ഥ .
    ശരിക്കും പേടിച്ചു മോളെ . ❤❤
    സൂക്ഷിക്കണം ശ്രദ്ധിക്കണം . 👍
    നിയ്യ് മുത്താണ് സുധി മോളെ .
    ഈശ്വരൻ നിന്റെ മക്കളെയും
    നിന്നെയും ഭർത്താവിനെയും
    അനുഗ്രഹിക്കട്ടെ . 👍👍👍🙏
    🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
    ❤❤❤❤❤❤❤❤❤❤❤

  • @RajeevChandrasekhar-dh2nc
    @RajeevChandrasekhar-dh2nc หลายเดือนก่อน

    Kidu item.... Ammachi powli ♥️🎉

  • @AS_RINSOshorts
    @AS_RINSOshorts หลายเดือนก่อน +3

    Pwoli skit😂

  • @sumeshs6112
    @sumeshs6112 หลายเดือนก่อน +1

    പൊളി സാനം ❤

  • @wearekurumbees3610
    @wearekurumbees3610 หลายเดือนก่อน +4

    Make up polichu serikum oru ammachi look

  • @sunitharohini7402
    @sunitharohini7402 หลายเดือนก่อน

    This was awesome performance.. i kept on sering again and again... All the best' 🎉🎉🎉

  • @jiss2070
    @jiss2070 หลายเดือนก่อน

    Nalla variety skit😂😂

  • @jayeshtony
    @jayeshtony หลายเดือนก่อน +5

    Duel meaning comedy kondu nadakkunnavar ithokke onnu kandu padikkanam... All family members can watch ❤❤❤❤❤

    • @jayeshtony
      @jayeshtony หลายเดือนก่อน

      🎉🎉🎉

  • @akhilis4396
    @akhilis4396 หลายเดือนก่อน +1

    അടിപൊളി കൊള്ളാം😂

  • @kavitharaju653
    @kavitharaju653 หลายเดือนก่อน

    Super adipoli chirichu chrichu marichu 😂😂😂oru rakshem illarinnu

  • @farooqt5250
    @farooqt5250 หลายเดือนก่อน +1

    വേറെ ലെവൽ 🤣🤣

  • @Rekhakm-b2q
    @Rekhakm-b2q หลายเดือนก่อน +2

    Superrrrrrrr🎉🎉🎉🎉

  • @PrabhaKumari-mr5dh
    @PrabhaKumari-mr5dh หลายเดือนก่อน +1

    കലക്കൻ സ്കിറ്റ് 👍🏻🙏🏻🙏🏻👍🏻

  • @ammavancreations5337
    @ammavancreations5337 หลายเดือนก่อน +9

    Arun you are a great artist ❤

  • @sreerag.r.thoppil8375
    @sreerag.r.thoppil8375 หลายเดือนก่อน

    Kore kaalathine shesham nalla oru skit kandu... adipoli😂

  • @ajwadchannel7252
    @ajwadchannel7252 หลายเดือนก่อน

    Tvyil ad kandirunnu. Full Kanaan patteela. YouTubil Kaanaan wait aayirunnu 😊😊

  • @radhikasanthosh2810
    @radhikasanthosh2810 หลายเดือนก่อน +1

    Makkale polichuuu🎉🎉🎉🎉

  • @Chinchuposho
    @Chinchuposho หลายเดือนก่อน

    അടിപൊളി ചിരിച്ചു ചിരിച്ചു മരിച്ചു 😝😝😝😝

  • @MarykuttySebastian-j3g
    @MarykuttySebastian-j3g หลายเดือนก่อน +3

    Super super 👌👌👍👍

  • @jayanjai2370
    @jayanjai2370 หลายเดือนก่อน

    🔥കലക്കി bro

  • @ujarcreations3477
    @ujarcreations3477 หลายเดือนก่อน +1

    നാലഞ്ച് പ്രാവശ്യം ആവർത്തിച്ചു കണ്ടു.

  • @manimeghala4450
    @manimeghala4450 หลายเดือนก่อน

    നല്ലതായിട്ടുണ്ട്👌👌❤️❤️

  • @vysakhrnair1299
    @vysakhrnair1299 หลายเดือนก่อน

    Best ever 😂😂😂super👌🏻👌🏻👌🏻

  • @MiniBVonline
    @MiniBVonline หลายเดือนก่อน +3

    Amazing .wow....

  • @sreekumarkrishnan2424
    @sreekumarkrishnan2424 หลายเดือนก่อน

    Super skit🎉🎉🎉

  • @satheeshsasidharan5357
    @satheeshsasidharan5357 หลายเดือนก่อน

    Full episode link undo

  • @malluturf2686
    @malluturf2686 หลายเดือนก่อน +2

    Top skit 😂😂

  • @ratheeshkollam1234
    @ratheeshkollam1234 หลายเดือนก่อน +1

    Ithu kalakki....

  • @vaisakhb3040
    @vaisakhb3040 หลายเดือนก่อน

    Powli machambi❤👍

  • @SubaidaKp-n1w
    @SubaidaKp-n1w หลายเดือนก่อน

    😂😂Chathu randu thavana kandu😂😂

  • @neenupurushan9556
    @neenupurushan9556 หลายเดือนก่อน

    Kollaaammm❤❤❤❤

  • @ushaushafranics3557
    @ushaushafranics3557 หลายเดือนก่อน

    കൊള്ളാം അടിപൊളി കോമഡി 🤣🤣🤣🤣🤣🤣🤣🤣👌

  • @sailajaanil3224
    @sailajaanil3224 หลายเดือนก่อน +1

    പൊളി

  • @JeevaS-g1u
    @JeevaS-g1u หลายเดือนก่อน

    സൂപ്പർ.... 🤣🤣

  • @Sarran11111
    @Sarran11111 หลายเดือนก่อน +1

    Best❤

  • @priyaaromalakhil3267
    @priyaaromalakhil3267 หลายเดือนก่อน

    Super😂😂😂

  • @MeChRiZz92
    @MeChRiZz92 หลายเดือนก่อน +4

    Superb superb superb 👌💯💯💯❤️

  • @RakhisManoj
    @RakhisManoj หลายเดือนก่อน

    Super 😂❤

  • @RemaLekshmi-c7p
    @RemaLekshmi-c7p หลายเดือนก่อน

    സൂപ്പർ മക്കളെ

  • @MegaNOOSHA
    @MegaNOOSHA หลายเดือนก่อน +1

    Ayooooo chyrychu chathu suuuuuper

  • @HopefulMicrophone-lc5xb
    @HopefulMicrophone-lc5xb 28 วันที่ผ่านมา

    Wooowww 😂😂

  • @maheshradhakrishnan4608
    @maheshradhakrishnan4608 หลายเดือนก่อน +1

    Arun belland❤

  • @shottuzakhil2481
    @shottuzakhil2481 หลายเดือนก่อน

    അണ്ണന്മാർ ❤️