Naruneendi syrup purath vilkan veckunnat kandirunnu. Kooduthal fresh, pure, and tasty aayi itu vtl tanne undakkn patumennu alochichiteyilla. Hearty love and respect to Lekshmi mam🥰🥰
ലക്ഷ്മി ചേച്ചി സൂപ്പറല്ലെ ചേച്ചി കലക്കി ഇത് പോലുള്ള അറിവും സൗഹൃദപരമായ സംസാരശൈലിയും ശെരിക്കും പറഞ്ഞാൻ ഇതാണ് ചേച്ചിയെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്ഥമായി കാണിക്കുന്നത്
Thank you so much for this wonderful sarbat Mam. Pinne sarbath pakarnna bottle athilum bhangi. Ruchi nokkunnathukanan athilere bhangi. Super Mam. HAPPY WOMEN'S DAY.
Just to say.. sugar syrup il naruneendi kizhang ittu thilappichaal madhuram valichedukkum... so... aa time il nalla pole thilappichitt syrup ilekk arich ozhichaal nallath...
ഈ വേനൽ ചൂടിനെ അതിജീവിക്കാൻ ലക്ഷ്മിചേച്ചീ നല്ലൊരു സർബത്ത് തന്നു. നന്ദി പറയുന്നു. പാളയം പള്ളിയുടെ അടുത്ത് ഒരു ഇക്കയുടെ കടയിൽ നറു നീണ്ടി സർബത്ത് കിട്ടുമായിരുന്നു. അവിടെ നാരങ്ങക്ക് പകരം ഓറഞ്ചാണ് ഉപയോഗിക്കുന്നത്. പഞ്ചസാരക്ക് പകരം ബ്രൗൺഷുഗർ ഉപയോഗിച്ചാലോ?
ശ്രീനിവാസൻ പറഞ്ഞ dialogue ഓർമ്മ വരുന്നു "നന്നാറി essence ചേർത്തിട്ടില്ല"😆😜 Anyway ഒരു refreshing നറുനീണ്ടി syrup recepie കാണിച്ച് തന്നതിന് ഒരുപാടു സ്നേഹം .will try it . Lots of love😍
വളരെ പരിശുദ്ധമായ നറുനീണ്ടി സിറപ്പ് കാണിച്ചു തന്നതിന് വളരെ നന്ദി. ഉണ്ടാക്കി നോക്കട്ടെ
Chechiy aa kuppiyil akkiya syrup namuk fridgeil sookshiykavo
Chechhiiii ..1st
Thudakkam muthal undayirunna subcriber anu. So proud being the subscriber of your channel!
ഈ സിറപ് ഉണ്ടാക്കുന്നത് കാണാൻ കാത്തിരിക്കുവാരുന്നു thank you so much💕💕💕💕💕♥♥♥♥
Thanks for your instruction video! I was wondering which other sweetening product I can use instead of white sugar… jaggery? Thanks 🙏🏻
We can add beetroot cubes and boil well for nutritional color and. Natural color .
We are doing in ramadans!!
Thanks chechi
Naruneendi syrup purath vilkan veckunnat kandirunnu. Kooduthal fresh, pure, and tasty aayi itu vtl tanne undakkn patumennu alochichiteyilla. Hearty love and respect to Lekshmi mam🥰🥰
ഒരു പാട് vdo s കണ്‍ടതില്‍ മുട്ട ചേര്‍ക്കാതെയുളള ഒരു vdo കണ്‍ടതില്‍,സന്തോഷം. Vegeyarian നും കഴിക്കാനുളളതാണ് എന്ന് പല vdo makers ഉം ചിന്തിക്കുന്നില്ല.
ചേച്ചി 😘, എന്താ ചൂട്, ഈ സമയത്തു ഇതുപോലുള്ള റെസിപ്പി വളരെ ഉപകാരമാണ്, താങ്ക്സ് ചേച്ചി 🙏🌹
Most awaited recipe...
Nannaari.. Thku chechi❤❤
ഈ ചൂടുകാലത്ത് മനം കുളിർത്തു thank you mam 👍👍🥰🥰
Thank u chechi.endayalum undaaki nokkum.idokeyanu postendadu.love u chechi❤️
Nalla eshtayi choodu kalathu kudikan thonnunna nostu drink. Koode mam nte super presentation 🥰👏👌
Narunandi surbth fridge il vekumpo sugar crystals form cheyunath enthu kondanu??
നല്ല വീഡിയോ. Thank you mam 🌿
ഈ ചൂടു കാലത്ത് എല്ലാവരെയും തണുപ്പിക്കാൻ ശ്രമിക്കുന്ന മാമിന് ഒരായിരം നന്ദി. ഇനിയും കാണട്ടെ...lots of love
Suger water mix cheyyathe pan choodakki caremel sirupp undaakam
ഈ വീഡിയോ വളരെ ഉപകരിക്കും
നോമ്പു കാർക്ക് താങ്ക്സ്
👍സൂപ്പർ 😍😍
നോമ്പ് സമയം വൈകുന്നേരം മധുരം ഉള്ള ത് പൊരിച്ചത് എല്ലാംഒഴിവാക്കുക
നറുനീണ്ടി ഇട്ട നാരങ്ങാവെള്ളം yammy
Looks so beautiful ❤️
ലക്ഷ്മി ചേച്ചി സൂപ്പറല്ലെ ചേച്ചി കലക്കി ഇത് പോലുള്ള അറിവും സൗഹൃദപരമായ സംസാരശൈലിയും ശെരിക്കും പറഞ്ഞാൻ ഇതാണ് ചേച്ചിയെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്ഥമായി കാണിക്കുന്നത്
പച്ച നറുനീണ്ടി upayogikkamo
Baackill kanunnath tile aahno atho sticker aahno pls reply chechi...🥰 sarbath spr ayirunnutta😍😍🥰🥰
Ariyunnavar pls rply😊🙏
Sharkkara vechu chayyamo
Mam paal sarbath video idane
Thank you so much for this wonderful sarbat Mam. Pinne sarbath pakarnna bottle athilum bhangi. Ruchi nokkunnathukanan athilere bhangi. Super Mam. HAPPY WOMEN'S DAY.
അടിപൊളി സൂപ്പർ, വരുന്ന റമളാനിൽ ലേക്ക് ഉണ്ടാക്കി വയ്ക്കണം, തക്‌സ് മേടം👍
ഈ ചൂട് കാലത്ത് മനം കുളിർക്കാൻ ചേച്ചിടെ ഈ ഒരു റെസിപ്പി ഉപകരിക്കും 👍❣️
Adipoliyayitunde very nice thanks
Madom sugarinu pakaram sarkarayo karipattiyo use cheyamo please replay
ലക്ഷ്മി മേടം ഉണ്ടാക്കിയ സിറപ് ഞങ്ങൾ ഒന്ന് ഉണ്ടാക്കി നോക്കി അടിപൊളി superr 😋😋👌👌
എടവം
Hi kayamkulam thu veetil narunanddi cool drinks we made. We had a lot of narunanddi roots
ഇതു എവിടെ വേടിക്കാൻ കിട്ടും എന്നു അറിയാമോ?
njanum pala vattam undakki ma'am ❤️
വേനൽ ക്കാലത്ത് ചൂടു സമയത്ത് കുടിക്കാൻ പറ്റിയ ഒരു സിറാപ്പ് 👍👍🙏🙏🙏🙏 ഉണ്ടാക്കി കുടിക്കാം
മധുരം ഒഴിവാകുക
Chechi ith undakkit glass bottle il aaki fridge veykkanam enn nirbandham undo? Etra days kedavand irikkum?
Veliya oru ubagara Maya vidio thank mam
Thank you chechyy.. Love you lotzzzzz.. ❤
Chechi curd undakki noki ktoo.. Perfect aarunu,, ❤ thanks a loot for every thing
Thanks for the cool drink recipe 👌 looks so yummy 💕💕
ചേച്ചി ഞാൻ ഇന്ന് ഉണ്ടാക്കി. സൂപ്പർ.. ഇനി ഇത് വെച്ചുള്ള പല തരo സർബത്ത് ഉണ്ടാക്കി കാണിക്കുമോ.. Vegam വേണം. ഇപ്പോഴേ തീർന്നു തുടങ്ങി 😂😂
ഈ വേനൽ ചൂടിൽ തണുപ്പിക്കാൻ പറ്റിയ ഡ്രിങ്ക്👍 താങ്ക് യു മാം❤️
O🦘
താങ്ക്യൂച്ച്‌യ എനിക്കു വളരെ eshtamayi
My favourite refreshing drink...Nd our favourite lekshmi mam...vereenthu venm..
Double happy..
Ente favorite nannari,jnan nokkiyirunna vlog, super thank you mam,
Ee narunandi, agadi kadayil vaagikkan kitto chechi, allenkil ith evide kittm vaagikkan
കിട്ടും
Nannari evide vangan kittum chechi,cut cheyyatha full piece kanichirunnenkil nannayirunnu.enthayalum summer nu pattiya drink.
Where we get this naruneendi .is it from ayur veda shop
Ithinu hiram kittan alppam sugar 1 spoon caramalise cheythal mathi ithinu sanskrit il sarasaparila ennanu parayunnathu
Where is this Naruneendi kizhanju available?
Will u upload ullundan choru recepie
Just to say.. sugar syrup il naruneendi kizhang ittu thilappichaal madhuram valichedukkum... so... aa time il nalla pole thilappichitt syrup ilekk arich ozhichaal nallath...
Thanks for the narneendi syrup 🥰❤️🌷🙏
ഈ വേനൽ ചൂടിനെ അതിജീവിക്കാൻ ലക്ഷ്മിചേച്ചീ നല്ലൊരു സർബത്ത് തന്നു. നന്ദി പറയുന്നു. പാളയം പള്ളിയുടെ അടുത്ത് ഒരു ഇക്കയുടെ കടയിൽ നറു നീണ്ടി സർബത്ത് കിട്ടുമായിരുന്നു. അവിടെ നാരങ്ങക്ക് പകരം ഓറഞ്ചാണ് ഉപയോഗിക്കുന്നത്. പഞ്ചസാരക്ക് പകരം ബ്രൗൺഷുഗർ ഉപയോഗിച്ചാലോ?
Watermelon with icecream try cheythirunnu..👍
Athe njanum.. Tasty
ആ water ന് പകരം soda ആണെകിൽ ഇതിലും കിടു ആയേനെ 😋😋😋
My father made this one time.. It was very tasty
Adipoli aayittundu chechii.. Naattil poyittu venam kudikkaan.. Sajna
പഞ്ചസാര ക്ക് പകരം കൽക്കണ്ടം use ചെയ്യാമോ???
Ma'am restaurant style butter chicken undakamo plz...
Narunnindii yavida vangan kittunnath
Wow,, നന്നാറി സർബത്ത് കലക്കി ട്ടോ..താങ്ക് യൂ .....
ഞാൻ ഉണ്ടാക്കി നോക്കും ചേച്ചി
Thank you mam. I am waiting for this recipe. ..
Mam nannari Trivandrum city l evide kittum
Ente nattil naruneendiyude Valli und adu pottichu manakkunad enik othiri ishtta😍
ഹായ് മാഡം അൽബൂരി ഒന്നുണ്ടാക്കി കാണിക്കുമോ
Where can we find this naruneendi
Tanku mam ഇത് കാണാൻ വളരെ ആഗ്രഹിച്ചിരുന്നു
I am big fan of you mam. You are the queen of making food
super.. സൂപ്പർ ഉണ്ടാക്കാം
ശ്രീനിവാസൻ പറഞ്ഞ dialogue ഓർമ്മ വരുന്നു
"നന്നാറി essence ചേർത്തിട്ടില്ല"😆😜
Anyway ഒരു refreshing നറുനീണ്ടി syrup recepie കാണിച്ച് തന്നതിന് ഒരുപാടു സ്നേഹം .will try it .
Lots of love😍
Shop നടത്തുന്ന എനിക്ക് ഇത് വലിയ ഉപകാരം ആയി madom.
Narunedi,naraga,then kurachu kaskas kude ittu Nalla uchaaa samayathuuuuu kudikaaa ahaaaaa
What about shelf life mam ?
Chechi, OTG ovenil oru easy cake kanikamo pls... 🙏🙏🙏🙏🙏
5 whisle vannal easy aayi satthu kittum.
ഞാൻ ട്രൈ ചെയ്തു സൂപ്പർ
Pacha naruneendi nallathano.ivede parakkaan undu
Monday yeppolum cut cheyyalle lakshmiyeche
Super mam👍very useful drinks this hot season. Thank u somch my lakshmi mam.
ഹായ് ചേച്ചി നാരങ്ങ വെള്ളം ഉണ്ടാ ക്കു ന്നാസർ ബത്ത് എനെങ്ങയാണ് ഉണ്ടാക്കുന്നത്
Cheythu nokkum chechi😊
Kulukki sarbath ormavannu😍
ഞാനും ഉണ്ടാക്കി ഈ സർബത്ത് 👌👌🥰
Oru liter vellathin ethra sugar venam
Chechi kothipichu kalanjaloo.
Ma'am, evide kittumenkil try cheyyame💓💖💖💖
Super mam
E summer ethrayum thanuppichu thannathinu madathinu orupadu thanks🙏🙏♥️
Colour kittan hibiscus flower chekkunat nallatavo
സൂപ്പർ ചേച്ചി ഈ സമയത്തു തന്നെ ഈ റെസിപ്പി കാണിക്കാൻ തോന്നിയതിൽ 😘😘😘😘
Rubber Tapping vlog cheyyumo
Chechi njn undakkarund
Aa sugaril oru egg adichu adyam cherkkam ennal waste ellam poyikkittum
1kg sugarin 1 L watar ane. Nammale home akkalind.
നറുനണ്ടി എവിടെ വേടിക്കാൻ കിട്ടും?
അങ്ങാടി കടയിൽ കിട്ടുമോ?
Aa
Thanku dear😍
ഇതിൽ മുട്ടയുടെ വെള്ള ചേർക്കുമോ?
ആയുർവേദ ഷോപ്പിൽ കിട്ടുമോ ഇത്
Super cheechi 🥰🥰🥰thank youu
Thanks for the recipe dear madam
What is naruneendi in English or Hindi? Thank you for the recipe.
Hemidesmus indicus എന്നാണ് botanical name. Sarsaparilla in Hindi.
Ee naruneendi kizhangu evide vaangaan kittum??
Eee tim il patiya recipe wow ...
Super mam, Simple recipe mam.
Thank you mam.