പുതിയാപ്പിളകാക ചിരിച്ചു വീഡിയോയിൽ വന്നപ്പോൾ സന്തോഷം ആയി കുറച്ചു ദിവസം ഫുൾ ദേഷ്യത്തിൽ ആയിരുന്നല്ലോ ഞാൻ വീഡിയോ കാണൽ നിർത്താൻ ഒക്കെ വിചാരിച്ചു മൂപ്പരെ ദേഷ്യം കണ്ടിട്ട് 😄
താത്താ, എനിക്ക് ഇനി നന്നാറി ഉണ്ടാക്കി നോക്കണം. ഞങ്ങളുടെ പറമ്പിൽ ഉണ്ട് നന്നാറി. ഉണ്ടാക്കാൻ അറിയില്ലെർന്നു. കടയിൽ നിന്ന് എന്റെ ഹസ്ബൻന്റ് വാങ്ങൽ ആയിരുന്നു സർബത്ത് ഉണ്ടാക്കാൻ. ഇന്ഷാ അല്ലാഹ്. ഇനി ട്രൈ ചെയ്യണം
നന്നാരി ഇടാതെ മുട്ട ചേർത്ത് ഇങ്ങനെ പഞ്ചസാര ലിക്വിഡ് ഉണ്ടാക്കി വച്ച് ,അത് ഒഴിച്ചാൽ പോരെ എന്നാല് ചായ,പായസം ഉണ്ടാകുമ്പോൾ😁(അതിലെ ചളി കണ്ടപ്പോ തോന്നിയത് ആണ്)
ഞാൻ സർബത്ത് ണ്ടാ ക്കൽ ഇങ്ങനല്ല ആദ്യം കുറച്ചു പഞ്ചസാര meltakm അതിലേക് വെള്ളം ഒഴിച്ചു ബാക്കിയുള്ള പഞ്ചസാര ചേർത്ത് നന്നാറി ചതച്ചു കിഴികെട്ടി ഇടും എന്നിട്ട് കുറുകി edukum
നമ്മൾ ചായയിലും മറ്റും ഡയറക്റ്റ് പഞ്ചസാര ചേർക്കുന്നുണ്ടല്ലോ ഇത് കാണുമ്പോൾ ഡയറക്ട് പഞ്ചസാര ചേർക്കാതിരിക്കാൻ തോന്നൽ എന്തുമാത്രം ചെളിയാണ് അതിൽ നിന്നും വരുന്നത് 🙄🙄🙄
പുതിയാപ്ല ക്കാക്കാ ക്ക് ഇരിക്കട്ടെ ഇന്നത്തെ ലൈക്
പുതിയാപ്പിളകാക ചിരിച്ചു വീഡിയോയിൽ വന്നപ്പോൾ സന്തോഷം ആയി
കുറച്ചു ദിവസം ഫുൾ ദേഷ്യത്തിൽ ആയിരുന്നല്ലോ ഞാൻ വീഡിയോ കാണൽ നിർത്താൻ ഒക്കെ വിചാരിച്ചു മൂപ്പരെ ദേഷ്യം കണ്ടിട്ട് 😄
കാക്ക സൂപ്പർ ഇന്ന് കാക്ക വളരെ ആക്റ്റീവ് ആണ് ❤️മാഷാ അള്ളാഹ് 😘😘😘😘😘😘😘❤️❤️❤️❤️❤️❤️
കാക്ക ഇന്ന് സൂപ്പർ... ഇനി എന്നും കാക്ക ഓരോ വീഡിയോ ചെയ്യൂ..
മാഷാ അള്ളാ😍😍😍😀
താത്താ, എനിക്ക് ഇനി നന്നാറി ഉണ്ടാക്കി നോക്കണം. ഞങ്ങളുടെ പറമ്പിൽ ഉണ്ട് നന്നാറി. ഉണ്ടാക്കാൻ അറിയില്ലെർന്നു. കടയിൽ നിന്ന് എന്റെ ഹസ്ബൻന്റ് വാങ്ങൽ ആയിരുന്നു സർബത്ത് ഉണ്ടാക്കാൻ. ഇന്ഷാ അല്ലാഹ്. ഇനി ട്രൈ ചെയ്യണം
എനിക്ക് ഇഷ്ടമാണ് നന്നാരി 🥰🥰🥰
എന്നും kakakk ഇത് പോലെ വന്നൂടെ👍ഉണ്ടാക്കി നോക്കണം സർബത്ത്
Super.moosakai
ഇനി ചായ കാച്ചുമ്പോൾ എഗ്ഗ് ചേർക്കേണ്ടി വരും 😄
പഞ്ചസാരയിലെ ചളി എടുത്തു കളഞ്ഞ ശേഷമാണ് നന്നാരി ചേർക്കേണ്ടത്ട്ടോ 😍
MashaAllah 👍
നന്നാലി സൂപ്പറായി ട്ടോ അടിപൊളി
Adipoly nannari
Thatha njan undakarund panjassra kurach karamalaki nallakalar undavum ente molk undakunnad bayangara ishtta
Wow നന്നാരി ഇനി ഇങ്ങനെ ഉണ്ടാക്കി നോക്കണം 👍👍വീഡിയോ 🥰🥰
നല്ല അവതരണം പുതിയാപ്പിള കാക്ക 😘👍🏻
Innathe video kandapo oru karyam manassilaayi .......puthiyapila kakka onn thaann koduthal ithatha thale kerum ...athan ikka strong ayi nikunne
ഇത് പോലെ മുട്ട വെള്ള ചേർത്ത് പഞ്ചസാര ലായനി ഉണ്ടാക്കാൻ പറ്റുമോ ആവോ..
എന്നാൽ ചെളി മാറ്റിയ പഞ്ചസാര ലായനി ഉപയോഗിക്കാലോ ചായയിൽ ഒക്കെ
My fvrt നന്നാരി സർബത്ത് 😋😋😋👍🏻👍🏻👍🏻
Wow suaper😋😋😀
യാകൂബ് സൂപ്പർ.😋😋😋👍👌
ക്യാമറ കൊണ്ട് കുപ്പായം ഇട്ടു ല്ലേ 🥰
Kakka super👍
വീട് എവിടെ പറഞ്ഞുതരുമോ 😊
Kakka 👍👍👍👍👍
താത്ത ഒരു സ്വയര്യം കൊടുക്കി.... പുതിയാപ്പിള കാക്ക പറഞ്ഞോട്ടെ
😂😂😂
Super 👍
Assalamualikum
Paavam manushyan
Superayi thatha
Super. ദേഷ്യം ഒക്കെ മരിയോ കാക്ക
Ikkaka❤️❤️❤️❤️❤️
Thathaa nannariyude chedi eviseninnanu kittuka ariyikkumo
നന്നാരി ഇടാതെ മുട്ട ചേർത്ത് ഇങ്ങനെ പഞ്ചസാര ലിക്വിഡ് ഉണ്ടാക്കി വച്ച് ,അത് ഒഴിച്ചാൽ പോരെ എന്നാല് ചായ,പായസം ഉണ്ടാകുമ്പോൾ😁(അതിലെ ചളി കണ്ടപ്പോ തോന്നിയത് ആണ്)
പുതിയാപ്ല ക്കാക്ക സൂപ്പർ🌹🌹
Super.
Super ekka
👍💓💓
Dowble door fridge vagiyal madi ice kettilla
Super
എനിക്ക് ഇഷ്ടമില്ലാത്ത സാധനം ആണ് ഇത്. നന്നാറി സർബത്ത് ☺️☺️
ഞാൻ സർബത്ത് ണ്ടാ ക്കൽ ഇങ്ങനല്ല ആദ്യം കുറച്ചു പഞ്ചസാര meltakm അതിലേക് വെള്ളം ഒഴിച്ചു ബാക്കിയുള്ള പഞ്ചസാര ചേർത്ത് നന്നാറി ചതച്ചു കിഴികെട്ടി ഇടും എന്നിട്ട് കുറുകി edukum
Ivar kakane samsarikkan sammathikkunnilla over aayi samsaarikkunnu kaka paavamaanu😊
Nannari undakunnath easy aay kanichuthannu👍👍
മാഷാ അല്ലാഹ്
പുതിയാപ്ല കാക്ക ഉസാറായാല്ലോ 😂😂😂😂
ഇത് എനിക്ക് ഒരു കുപ്പി അയച്ചു തരുമോ
Cash എത്രയാണ് ഒരു കുപ്പിക്ക്
അസ്സലാമു അലൈകും
👌👌
ന൬ാരി സൂപ്പർ 👍👍👍😋😋😋
👌🏻👌🏻👍👍❤️❤️
1kg panjasarayilkk എത്ര ലിറ്റർ വെള്ളം വേണം
Adipoli 🥰
👍
My favourite sarbth Kitchen entu supera
ഇന്നത്തെ ലൈക് കാക്കാക് 😃😃😃
നമ്മൾ ചായയിലും മറ്റും ഡയറക്റ്റ് പഞ്ചസാര ചേർക്കുന്നുണ്ടല്ലോ ഇത് കാണുമ്പോൾ ഡയറക്ട് പഞ്ചസാര ചേർക്കാതിരിക്കാൻ തോന്നൽ എന്തുമാത്രം ചെളിയാണ് അതിൽ നിന്നും വരുന്നത് 🙄🙄🙄
കുടി വെള്ളം അല്ലേ ചേർക്കല് പൈപ്പിൽ നിന്ന് എടുക്കുന്നത് കണ്ടു 🙄
ടാങ്ക് മോറിയ കുറച്ചു ദിവസങ്ങൾ ടാങ്കിൽ നിന്ന് എടുക്കും. കഴുകാൻ ആവുമ്പോൾ നേരിട്ട് കിണറ്റിൽ വരുന്ന പൈപ്പിൽ നിന്നും
@@MalappuramKitchen പഴുപ്പ് അല്ല പൈപ്പ്. Ok
👌👌👌👌👌
👍👍👍🥰
ഉണങ്ങിയ നന്നാരി പറ്റുമോ
ആ
🌹🌹🌹🌹👍
ആ വേര് ഉണക്കണ്ടേ
Supar
നാരി അല്ല നന്നാറി 😅എന്നാ
👍👍👍👍👍👏👏👏👏👏👏👏
Laila na kkaalum nannai nammmala puthiyapla kaka avatharipikkunnundallo puthiyapla kaka sindhabad.
Undakanam nannarisurvath😊
ലൈക് 672
സുബ്ഹാനള്ളാ 🤔👍👍👍👍🙋🙋കാക്ക സൂപ്പർ
ഫസ്റ്റ് കമന്റ്
ഹായ്
Kakkak.edakk varavu.pokkundo😂😂😂
Asslamualikum 😂😀
Hi
കാക്ക പറയുന്നത് കേൾക്കുന്നില്ല താത്ത പറയുന്നതേ കേൾക്കുന്നുള്ളു കാക്കാക് തന്നെ പറഞ്ഞാൽ പോരെ
അത് പാവം പോവ അതിൻ്റെ പണി നോക്കി റ ബെജഞ്ച് കാക്ക്
❤❤
☹️
പാവ०
Poliyanallo
CT
മുട്ടന്റെ ഓട്ട...?
മലയാളം ശരിക്കും പറയൂ ഇജ് കുജ് എന്ന് പറയാതെ
Super
❤❤
❤️❤️❤️
Super
Super
Super