കാപ്‌സിക്കം കൃഷി വിത്ത് മുതൽ വിളവ് വരെ | How to grow capsicum plant at home |My Dreams My Happiness

แชร์
ฝัง
  • เผยแพร่เมื่อ 10 ก.พ. 2025
  • കാപ്സിക്കം കൃഷി വിത്ത് മുതൽ
    വിളവ് വരെ
    How to grow capsicum plant at home
    Capsicum krishi in malayalam
    എല്ലാ കൂട്ടുകാർക്കും നമസ്കാരം ഞാൻ
    ആര്യ. C.A
    കാപ്സിക്കം കൃഷി വിത്ത് പാകുന്നത്
    മുതൽ വിളവ് വരെ കാണിച്ചു തരുന്ന ഒരു വീഡിയോ ആണ് തീർച്ചയായും കൃഷി
    ചെയ്യാൻ ആഗ്രഹിക്കുന്ന എല്ലാവർക്കും ഉപകാരപ്പെടും ദയവായി എല്ലാവരും വീഡിയോ കണ്ടു സപ്പോർട്ട് ചെയ്യണേ 🙏🙏
    #capsicum#krishi#MyDreamsMyHappiness
    #bellpepper
    Tomato cultivation new success method 👇👇
    • തക്കാളി വിത്ത് പാകുമ്പ...
    കാപ്സിക്കം കൃഷി മലയാളത്തിൽ
    capsicum krishi in malayalam
    Arya. C. A
    My Dreams My Happines
    Please watch vedio and support me 🙏🙏
    Please Subscribe my channel
    മുളകിലെ കുരുടിപ്പ് മാറാൻ ഉള്ള ടിപ്പ്
    വീഡിയോ -- • മുളക് ചെടിയിലെ കുരുടിപ...
    ---------------------------------------------
    വീട്ടുമുറ്റത്തും തയ്യാറാക്കാം അടിപൊളി ചീരപ്പാടം വീഡിയോ കാണൂ കൂട്ടുകാരെ 👇👇
    • വീട്ടുമുറ്റത്തൊരു ചീരപ...
    ----------------------------------------------------------------

ความคิดเห็น • 703

  • @rajeshthiruvazhiyode
    @rajeshthiruvazhiyode 2 ปีที่แล้ว +2

    ചേച്ചി ഒത്തിരി ഇഷ്ടമായി ഈ വീഡിയോ കാപ്പിക്കോ ഉണ്ടാക്കുന്ന രീതി വ്യക്തമായി പറഞ്ഞു തരുകയും നാട്ടു കാണിച്ചു തരുകയും ചെയ്തതിൽ വളരെയധികം സന്തോഷം അതിനുവേണ്ടി കൂട്ടുന്ന കാര്യങ്ങളും പറഞ്ഞു തന്നു വളരെ ഇഷ്ടമായി വീഡിയോ

  • @Surooslifestyle
    @Surooslifestyle 2 ปีที่แล้ว +4

    പണ്ടേ എനിക്ക് കൃഷി ഒത്തിരി ഇഷ്ടമാണ്... ഇപ്പോൾ ഞാൻ ഈ ചാനൽ കണ്ടുകൊണ്ട് കുറച്ചു പച്ചക്കറി നട്ടിട്ടുണ്ട്... Capsicum എനിക്ക് ഇഷ്ടമുള്ള ഒന്നല്ല... ബട്ട്‌ ഇത് കണ്ടപ്പോൾ ഇതും ട്രൈ ചെയ്യാൻ തോനുന്നു 💛💛

    • @MyDreamsMyHappiness
      @MyDreamsMyHappiness  2 ปีที่แล้ว +1

      താങ്ക്സ് ഡിയർ 🙏🙏🙏

  • @Sobhana.D
    @Sobhana.D 2 ปีที่แล้ว +1

    കാപ്സിക്കം കറിയിൽ ചേർത്താൽ പ്രത്യേക രുചിയും വാസനയുമാണ്.എനിക്ക് വളരെ ഇഷ്ടമാണ്. കാപ്സിക്കം കൃഷി പരാജയപ്പെട്ടു. ഇനിതുടങ്ങാം

  • @krishipaadam
    @krishipaadam 2 ปีที่แล้ว +1

    ഞാൻ ക്യാപ്‌സിക്കാം വിത്ത് മേടിച്ചു നട്ടു. പക്ഷെ വളർന്നു വന്നു അപ്പോൾ ദാ കിടക്കുന്നു നീളത്തിൽ ഉള്ള മുളക്. കൊള്ളാം നല്ല വീഡിയോ

    • @MyDreamsMyHappiness
      @MyDreamsMyHappiness  2 ปีที่แล้ว

      ഒത്തിരി സന്തോഷം ❤️❤️

  • @najmuskitchenvlog8737
    @najmuskitchenvlog8737 2 ปีที่แล้ว +1

    എനിക്ക് ഒത്തിരി ഇഷ്ടം ഉള്ള ചാനൽ ഇയാളുടെ ഓരോ കാര്യങ്ങളും ഞാൻ ചെയ്യാറുണ്ട് കൃഷി ഒത്തിരി ഇഷ്ടം ഇതിനൊക്കെ കൊടുക്കുന്ന മരുന്നൊക്കെ ഞാൻ ഒഴിക്കാറുണ്ട് മുരടിപ്പ് ഒക്കെ മാറി

    • @MyDreamsMyHappiness
      @MyDreamsMyHappiness  2 ปีที่แล้ว

      ഒത്തിരി സന്തോഷം ഡിയർ ❤️❤️❤️

  • @anworld7985
    @anworld7985 2 ปีที่แล้ว +2

    കാബ്‌സിക്കോ തയ് നടുന്നതിനെ കുറിച്ച് വളരെ നല്ല രീതിയിൽ പറഞ്ഞു തന്നു കരി ഇല ചെടി ചട്ടിയിൽ വച്ചു വളം ഇട്ടു തയ് നടുന്ന രീതി സൂപ്പർ

  • @jasnoukitchen3012
    @jasnoukitchen3012 2 ปีที่แล้ว +1

    നന്നായി പറഞ്ഞു തന്ന നല്ല ഉപകാരപ്രദമായ വീഡിയോ ഒത്തിരി ഇഷ്ടപ്പെട്ടു
    തിരിച്ചു വരണേ കണക്ട്

  • @AnkithasEntertainmentWorld
    @AnkithasEntertainmentWorld 2 ปีที่แล้ว +1

    ക്യാപ്സിക്കം എനിക്ക് ഭയങ്കര ഇഷ്ടമാണ്ആര്യ ചേച്ചിയുടെ എല്ലാ വീഡിയോസും ഒന്നിനും ഒന്നിനും മെച്ചമാണ് nice sharing thanks for sharing

    • @MyDreamsMyHappiness
      @MyDreamsMyHappiness  2 ปีที่แล้ว

      ഒത്തിരി സന്തോഷം ഡിയർ ❤️❤️

  • @VRiNtourbyDeepikaRam
    @VRiNtourbyDeepikaRam 2 ปีที่แล้ว +2

    വീഡിയോ കണ്ടു വളരെ മനോഹരം 👌👌👌👌like👍👍👍👍

    • @MyDreamsMyHappiness
      @MyDreamsMyHappiness  2 ปีที่แล้ว

      ഒത്തിരി സന്തോഷം ഡിയർ ❤️❤️

  • @MALAPPURAMVAVAS
    @MALAPPURAMVAVAS 2 ปีที่แล้ว +1

    നല്ല മനോഹരമായ വീഡിയോ ക്യാപ്സികം ക്യഷി ഉണ്ടാക്കിയത് ആദ്യമായിട്ട് കാണുകയാ..നന്നായിട്ടുണ്ട്.

  • @DAFFODILSDS
    @DAFFODILSDS 2 ปีที่แล้ว +1

    L 2 15
    സൂപ്പർ അറിവുകളാണ് ഓരോ വീഡിയോയിലും പങ്കുവയ്ക്കുന്നത്

  • @suryadreams3103
    @suryadreams3103 2 ปีที่แล้ว +1

    ചേച്ചി എങ്ങനെ ഇതൊക്കെ ഇങ്ങനെ കൊണ്ട് നടക്കുന്നത് ചേച്ചിയുടെ വീഡിയോ കാണുമ്പോൾ സത്യം പറഞ്ഞാൽ എനിക്ക് വല്യ അഭിമാനം തോന്നുന്നു 🙏വളരെ നല്ല വീഡിയോ...കൃഷി യൊണ്ട് ഉള്ള താല്പര്യം കാണുമ്പോൾ വളരെ സന്തോഷവും

    • @MyDreamsMyHappiness
      @MyDreamsMyHappiness  2 ปีที่แล้ว

      ഒത്തിരി സന്തോഷം ഡിയർ 🙏🙏🙏

  • @thorappankunju8868
    @thorappankunju8868 2 ปีที่แล้ว +2

    Chechiyeee engane nalle allukalakke eppozhum undalooooo nalle istam ayiii video

  • @noor1179
    @noor1179 2 ปีที่แล้ว +3

    Woow അടിപൊളി ആയി ഉണ്ടാക്കി കാണിച്ച് തന്നു കാപ്സി്കം ഒരു പാട് ഇഷ്ട്ടം ആണ് ഇതൊക്കെ കാണുമ്പോ ഒരു പാട് സന്തോഷം തോന്നി good അവതരണം കേട്ടിരിക്കാൻ അടിപൊളി എല്ലാം പറഞ്ഞു മനസിലാക്കി തരുന്നത് തന്നേ വലിയ സന്തോഷം dear 😍😍😍😍😍😍😍❤️❤️❤️❤️❤️❤️🥰🥰🙏🙏🙏🙏👍👍👍

    • @MyDreamsMyHappiness
      @MyDreamsMyHappiness  2 ปีที่แล้ว

      ഒത്തിരി സന്തോഷം ഡിയർ ❤️❤️

  • @gangasmediaworld1212
    @gangasmediaworld1212 2 ปีที่แล้ว +1

    നല്ല ഭംഗി ഉണ്ട് മുളക് പിടിച്ചു കിടക്കുന്നത് കാണാൻ 👌ഞാൻ ഒരു എക്സിവിഷന് പോയപ്പോൾ ഇതിന്റെ അരി മേടിച്ചു ഇട്ട് പക്ഷേ മുളച്ചില്ല ഇനിയും ഇത്പോലെ നാട്ടു നോക്കട്ടെ നല്ല വീഡിയോ ആയിരുന്നു 👌❤❤❤

  • @Galbusworld
    @Galbusworld 2 ปีที่แล้ว +1

    ഇതു കണ്ടപ്പോ ഒത്തിരി സന്തോഷം തോന്നി - നല്ല ഒരു അറിവു തന്നെ ആയിരുന്നു - നല്ല വിഡിയോ

  • @ECstitching
    @ECstitching 2 ปีที่แล้ว +1

    ക്യാപ്‌സിക്കം കൃഷി രീതിയെ കുറിച്ച് ഒരുപാട് കാര്യങ്ങൾ അറിയാൻ കഴിഞ്ഞു
    അടിപൊളി വീഡിയോ നന്നായിട്ടുണ്ട് അവതരണം പൊളിച്ചു

    • @MyDreamsMyHappiness
      @MyDreamsMyHappiness  2 ปีที่แล้ว

      ഒത്തിരി സന്തോഷം ഡിയർ 🙏🙏

  • @saluiyzah
    @saluiyzah 2 ปีที่แล้ว +1

    👍🏻77 ഇതു കാണുപ്പോൾ കൊതി ആവുന്നു ബ്യൂട്ടിഫുൾ വീഡിയോ എല്ലാവർക്കും ഉപകരിക്കും 👍🏻👍🏻👍🏻👍🏻🌹🌹🌹🌹🌹🌹🌹

  • @Siluusworld2
    @Siluusworld2 2 ปีที่แล้ว +2

    കാപ്സിക്കം കുറിച്ച് വളരെ വ്യക്തമായും ഭംഗിയായും പറഞ്ഞു മനസ്സിലാക്കി തന്നു വളം ചേർക്കുന്നതും തൈ നടന്നതും ഒക്കെ കണ്ടിരുന്ന സമയം പോയത് അറിഞ്ഞില്ല, ഗുഡ് ഷെയറിങ് വീഡിയോ ❣️

  • @jimmankundathil6624
    @jimmankundathil6624 2 ปีที่แล้ว +1

    വിത്തു മുതൽ വിളവ് വരെയുള്ള ക്യാപ്സിക്കം കൃഷിയെ കുറിച്ചുള്ള അറിവുകൾ വളരെ നന്നായിരുന്നു ഇത് വീടുകളിൽ ഉണ്ടാക്കാം എന്ന് പഠിപ്പിച്ചു തന്നതിന് പ്രത്യേകം നന്ദി താങ്ക്യൂ

  • @shamusvlog3734
    @shamusvlog3734 2 ปีที่แล้ว +2

    ക്യാപ്സിക്കം കൃഷി വളരെ നന്നായി തന്നെ പറഞ്ഞു തന്നു 🥰👍 ക്യാപ്സിക്കം കൃഷി ചെയ്യാൻ ഉദ്ദേശിക്കുന്നവർക്ക് വളരെ ഉപകാരപ്രദമാണ് ഈ വീഡിയോ 👍😊

  • @angottoingotto7949
    @angottoingotto7949 2 ปีที่แล้ว +1

    ക്യാപ്റ്റനും ഇവിടെ ഉണ്ടാവും അല്ലേ നല്ല ഭംഗിയുണ്ട് കാണാൻ മണ്ണിൽ അധ്വാനിച്ചാൽ മണ്ണ് നമ്മെ വെറുംകയ്യോടെ വിടില്ല അത് മനസ്സിലായി 👌👌

  • @AmnuAkkuvlogsAman
    @AmnuAkkuvlogsAman 2 ปีที่แล้ว +1

    വളരെ നന്നായിട്ട് ചെയ്തു കാണിച്ചു തന്നു... താങ്ക്സ് ഡിയർ 👌👌👍ലൈക്ക് 👍👍

  • @CoralParadise
    @CoralParadise 2 ปีที่แล้ว +1

    വളരെ ഉപകാരപ്രദമായ വീഡിയോ. ക്യാപ്സിക്കം സാധാരണ ഉണ്ടാകാറില്ല. നല്ല രീതിയിൽ പറഞ്ഞ് മനസ്സിലാക്കി തന്നു .

  • @goodfoodiemaker1822
    @goodfoodiemaker1822 2 ปีที่แล้ว +1

    Ethrayumnallareethiyil. Krishicheyyansamayamundo.ethinidayil. video ykkumsamayamvenam. Othirinallavideo 👌👌👌👌

  • @flyworld6094
    @flyworld6094 2 ปีที่แล้ว +1

    കാപ്സികം നടൽ രീതി നല്ല രീതിയിൽ പറഞ്ഞു തന്നു. കാപ്സികം ഞാൻ ഇത് വരെ നട്ടില്ല ഇനി ഒന്നു നോക്കണം ഇത് ഇങ്ങനേ ഉണ്ടാകും എന്ന് അറിയില്ലായിരുന്നു. നല്ലൊരു അറിവ് തന്നെ ആയിരുന്നു

  • @adhishchandran6732
    @adhishchandran6732 2 ปีที่แล้ว +20

    ഒരു യുവതി കൃഷി വിക്ഞാനംനേടുന്നത് ശരിക്കും അഭിമാനം തന്നെയാണ് i respect your 🥰💞

    • @MyDreamsMyHappiness
      @MyDreamsMyHappiness  2 ปีที่แล้ว

      ഒത്തിരി സന്തോഷം ഡിയർ 🙏🙏🙏

    • @mruthulkc
      @mruthulkc ปีที่แล้ว

      😅ù​@@MyDreamsMyHappiness

  • @greengarnishrecipes
    @greengarnishrecipes 2 ปีที่แล้ว +3

    ക്യാപ്സിക്കം നടുന്ന രീതി വളരെ നല്ലതുപോലെ പറഞ്ഞു തന്നു. നല്ല വീഡിയോ ആയിരുന്നു 👌

  • @Anwarkeralapothvalarthal
    @Anwarkeralapothvalarthal 2 ปีที่แล้ว +1

    കൊള്ളാം നന്നായിട്ടുണ്ട് ക്യാപ്സിക്കം വിത്ത് റെഡിയാക്കുന്നത് വീഡിയോ എനിക്ക് ഇഷ്ടപ്പെട്ടു 👌👌👌👍

  • @NewNakshathra
    @NewNakshathra 2 ปีที่แล้ว +1

    നാട്ടിൽ ഇതുവരെ എങ്ങും ഈ രീതിയിൽ കണ്ടിട്ടില്ല .. നല്ല പരിപാലനം .. വളരെയധികം സന്തോഷം നൽകുന്ന വീഡിയോ .. Nalla useful tips everyone will watch this video. Thanks sister 😘

  • @cooltechtravel1902
    @cooltechtravel1902 2 ปีที่แล้ว +1

    😍😇 കേപ്പ്സിക്കം കൃഷി വിശദമായി പറഞ്ഞു തന്നു നിങ്ങളുടെ വീഡിയോ കാണുമ്പോൾ കൃഷിയിൽ ഇൻട്രേസ് ഇല്ലാത്ത എനിക്കും ഇൻസ്പിറേഷൻ ആയി മാറുന്നുണ്ട് ട്ടോ ഫുൾ കണ്ടു ട്ടോ thank you 💞👍

    • @MyDreamsMyHappiness
      @MyDreamsMyHappiness  2 ปีที่แล้ว

      ഒത്തിരി സന്തോഷം ഡിയർ 🙏🙏🙏

  • @sindhusfoodstyle
    @sindhusfoodstyle 2 ปีที่แล้ว +1

    കാപ്സിക്കം ഉണ്ടായി നില്കുന്നത് കാണാൻ നല്ല രസം ഉണ്ട് നമ്മുടെ നാട്ടിലും ഇത് ഉണ്ടാവും ല്ലെ ഞാൻ ഇതിന്റ വിത്ത് പാകിരുന്നു പക്ഷെ മുളച്ചില്ല ഇത് വളരെ ഉപകാര പ്രദമായ വീഡിയോ thanks da 💖

  • @rockysagrivlogs6595
    @rockysagrivlogs6595 2 ปีที่แล้ว +1

    ഓഹ് ചേച്ചിക് ഇല്ലാത്ത കൃഷി ഇല്ലല്ലോ. നിങ്ങൾ സൂപ്പർ ആണ് ❤❤❤❤
    സത്യം പറയാലോ കഴിഞ്ഞ വർഷം ഞാൻ ഒരു പാക്കറ്റ് ക്യാപ്‌സികം വിത്ത് വാങ്ങി മുലപിച്ചിരുന്നു. കുറച്ചു വിത്ത് മുളച്ചു വേനൽ ആയതോണ്ട് 3 ദിവസം നനക്കാൻ വിട്ടുപോയി അതുകൊണ്ട് വാടി ഉണങ്ങി പോയി. ഇപ്പോൾ നിങ്ങളുടെ ഈ video കണ്ടപ്പോൾ ഒന്നുടെ ക്യാപ്‌സികം നടൻ ഒരു പ്രചോദനമായി. ഞാൻ സുമതി എന്ന ബ്രാണ്ടിന്റെ വിത്താ വാങ്ങിയത് 😊

  • @Mom_Hannus_World
    @Mom_Hannus_World 2 ปีที่แล้ว +1

    കാപ്സിക്കം കൃഷി ചെയ്യുന്നത് നല്ല രീതിയിൽ അവതരിപ്പിച്ചിട്ടുണ്ട് കൃഷിക്കാർക്ക് ഉപകാരപ്പെടുന്ന നല്ല വീഡിയോകൾ

  • @lekshmisruchiworld
    @lekshmisruchiworld 2 ปีที่แล้ว +1

    ഒരുപാട് ഇഷ്ടം ആയി ഈ കാഴ്ചകൾ ക്യാപ്‌സിക്കം നമ്മുടെ നാട്ടിൽ വളരും എന്ന് അറിയില്ലായിരുന്നു...
    ഞാൻ ആദ്യം കാണുന്നു എനിക്ക് ഒരു പാട് സന്തോഷം തോന്നി ഇതൊക്ക കണ്ടപ്പോൾ ഇതൊക്ക എന്ത് care കൊടുതാണ് വളർത്തി എടുക്കുന്നത്...
    വിത്ത് ഇട്ടാനല്ലേ വളർത്തുന്നെ....
    വളർന്നു നല്ല സുന്ദരി ക്യാപ്‌സിക്കം ആയി മാറി അല്ലെ 🤗🤗
    Nice dear friend 💥💥💥

    • @MyDreamsMyHappiness
      @MyDreamsMyHappiness  2 ปีที่แล้ว

      ഒത്തിരി സന്തോഷം ഡിയർ 🙏🙏🙏

  • @uniquetastes4927
    @uniquetastes4927 2 ปีที่แล้ว +1

    Capsicum krishiyekuriccu എല്ലാം പറഞ്ഞു തന്നു ഞാനും ഒരു പ്രാവശ്യം നട്ടിട്ടുണ്ട് നന്നായിട്ട് കായ്ച്ചു ഇനി ഒന്ന് കൂടി നട്ട് നോക്കണം👍

  • @ShabsParadise
    @ShabsParadise 2 ปีที่แล้ว +1

    wow ithokke veettil thanne undakk9i edukkunnathinu nalla oru kazhivu thanne venam...

  • @myammachiskitchen
    @myammachiskitchen 2 ปีที่แล้ว +1

    Wow valare nannayi undaki paranju thannu kandirikan enthu rasama like your videos good sharing

  • @linsaniya
    @linsaniya 2 ปีที่แล้ว +2

    ആര്യ ചേച്ചീ ഈ വീഡിയോവും എനിക്ക് വളരെ ഇഷ്ട്ടമായി. 👌👌നിങ്ങളുടെ ടെറസ്സിൽ നിന്ന് കാണുന്ന ദൃശ്യഭംഗി അതി മനോഹരം :💖💖🥰🥰 നല്ല ഗുണ്ടുമണികളായ ആരോഗ്യവാൻമാരായ കാപ്സിക്കം അതിന്റെ സൗന്ദര്യം മുഴുവൻ പുറത്തെടുത്ത് അവിടെ നിൽക്കുന്നത് കണ്ടപ്പോൾ ഡബിൾ സന്തോഷം🥰🥰😁😁
    കാപ്സിക്കം എത്ര ആരോഗ്യപൂർവ്വമാണ് ചേച്ചി പരിപാലിച്ചിരിക്കുന്നത് എന്ന് ഈ വീഡിയോ കണ്ടാൽ അറിയാം👌👌 വിത്തു നടുന്നതു മുതലുള്ള കാര്യങ്ങൾ വളരെ വ്യക്തതയോട് കൂടി പ്രാക്ടിക്കൽ ആയി ചെയ്തു കാണിച്ചു തന്നത് കണ്ടാൽ അറിയാം ഈ മനോഹര വീഡിയോക്കു പിന്നിലുള്ള നിങ്ങളുടെ പരിശ്രമം . അഭിനന്ദനങ്ങൾ ഡിയർ🎉🎉🙏🙏👌👌🥰🥰
    ചെടി നടുന്നതു മുതൽ അതിന്റെ വിളവെടുപ്പു വരെയുള്ള പരിപാലനം വളരെ നന്നായി മനസ്സിലാക്കാൻ സാധിച്ചു. അവിടെ ഇല്ലാത്ത കായ്കറികൾ വിരളമാണെന്ന് തന്നെ പറയാം അല്ലേ😁😁👍👍 പിന്നിൽ ഒരു കോൺഫ്ലവർ ചെടി നല്ല ആരോഗ്യത്തോട് കൂടെ ഇരിക്കുന്നുണ്ട് അടുത്ത ഒരു വീഡിയോക്കായി🔥🔥🔥🥰🥰
    താങ്ക്വു ഡിയർ നല്ലൊരു വീഡിയോ വീണ്ടും നമ്മൾക്ക് സമ്മാനിച്ചതിന്🙏🙏🥰💖

    • @MyDreamsMyHappiness
      @MyDreamsMyHappiness  2 ปีที่แล้ว +1

      ഒത്തിരി ഒത്തിരി സന്തോഷം ഡിയർ വീഡിയോ കണ്ടു കൂടെ നിൽക്കുന്നതിന് ❤️❤️❤️❤️

  • @UnitedKannurFromAmerica
    @UnitedKannurFromAmerica 2 ปีที่แล้ว +1

    നല്ല കിടിലം ആയി capsicum കൃഷി
    വിത്ത് മുതൽ വിലപെടുപ്പു വരേ എല്ലാം വിശദമായി അറിയാനും വിളവെടുപ്പ് ഒക്കെ ആയി നല്ലൊരു വീഡിയോ ❤️❤️

  • @JOSUANDFAMILY1
    @JOSUANDFAMILY1 2 ปีที่แล้ว +1

    വളരെ നല്ല ഒരു വീഡിയോ ആരുന്നു dr. Capsicum എന്റെ favourite ആണ്. അതിന്റെ വിത്തിന്റെ ഡീറ്റെയിൽസ് മുതൽ നടുന്നത് വരെ വളരെ വ്യക്തമായി പറഞ്ഞു തന്നു അതും ഒട്ടും bore അടിപിക്കാതെ തന്നെ.
    Fully watched and liked

    • @MyDreamsMyHappiness
      @MyDreamsMyHappiness  2 ปีที่แล้ว

      താങ്ക്സ് ഡിയർ ❤️❤️🙏🙏

  • @verityvlogvlog4556
    @verityvlogvlog4556 2 ปีที่แล้ว +2

    Verygood video message nannayitund kanumbol thannee
    Arum kothichu pogum avatharam eduth parayathe vayya nannayitund dear 🤝🌷🤝

  • @AmmAs_Kitchen
    @AmmAs_Kitchen 2 ปีที่แล้ว +2

    ഇത്ര നന്നായിട്ട് ഇത് ഉണ്ടവും എന്ന് അറിയില്ല യിരിന്നു സൂപ്പർ

  • @RankFile
    @RankFile 2 ปีที่แล้ว +1

    Chechide video kandu njanum vtl cheriya cheriya krishi okke thudagii. Ad skip cheyyathe full kandu. Capsicum growth valare nannayi paranju thannu.

    • @MyDreamsMyHappiness
      @MyDreamsMyHappiness  2 ปีที่แล้ว

      ഒത്തിരി സന്തോഷം ഡിയർ ❤️❤️❤️

  • @yumnaworld9215
    @yumnaworld9215 2 ปีที่แล้ว +1

    Kapsikkam krishi adipoliyayitund chechi.idhokke kanumbol onn krishiyil try cheydhalonn alojikka🥰

  • @fathimasworld2020
    @fathimasworld2020 2 ปีที่แล้ว +2

    ക്യാപ്‌സിക്കാം കൃഷി അടിപൊളിയാണല്ലോ ❤ഇഷ്ടായി ❤ഒരിക്കൽ ഞാനും നട്ടായിരുന്നു പക്ഷെ കുറച്ചുദിവസം കഴിഞ്ഞപ്പോൾ പട്ടുപോയി. ഡിയർ.

    • @MyDreamsMyHappiness
      @MyDreamsMyHappiness  2 ปีที่แล้ว

      ആണോ ഇനി വിത്ത് കിട്ടുമെങ്കിൽ ഒന്ന് കൂടി ട്രൈ ചെയ്യുട്ടോ ഡിയർ 👍

  • @izzathcreationsnr4775
    @izzathcreationsnr4775 2 ปีที่แล้ว +1

    Nalla oru arivsnu. Good shering 👍

  • @fasalnalakath6420
    @fasalnalakath6420 2 ปีที่แล้ว +1

    ചേച്ചി അടിപൊളി ആയിട്ടുണ്ട് ഈ വീഡിയോ ഒരുപാട് ആളുകള്‍ക്ക് ഇത് ഉപകാരപ്പെടും കുറേ ആളുകളില്‍ ഇത് etthunnilla ഇതൊക്കെ വീട്ടില്‍ ഉണ്ടാവും എന്ന് ഞാൻ ഒരിക്കലും vujarichillla chechiyee പോലുള്ള ആളുകളെ ആണ് നമ്മൾ support cheyyendath
    Full wach 😊😊😊
    Nalakath shan id

  • @AylusKitchen
    @AylusKitchen 2 ปีที่แล้ว +1

    എല്ലാം വളരെ വിശദമായി കാണിച്ചു തന്നു വളരെ ഉപകാരപ്പെടുന്ന video

  • @thathusworld7691
    @thathusworld7691 2 ปีที่แล้ว +1

    Capcicum enikk eppolum aavashyanu
    Undayi chattiyil nilkkunnath kanumpol kothiyavunnu

    • @MyDreamsMyHappiness
      @MyDreamsMyHappiness  2 ปีที่แล้ว

      താങ്ക്സ് ഡിയർ ❤️❤️❤️

  • @kutteesworldmukkam5144
    @kutteesworldmukkam5144 2 ปีที่แล้ว +1

    എനിക്കും ഒരുപാട് സംശയം ഉണ്ടായിരുന്നു. പക്ഷെ എല്ലാം മനസ്സിലാക്കിത്തന്നു താങ്ക്സ് ചേച്ചി 👌🏻

  • @Salyscookinghouse1
    @Salyscookinghouse1 2 ปีที่แล้ว +2

    വളരെ ഉപകാരപ്രദ മായ വീഡിയോ ഒത്തിരി ഇഷ്ടപ്പെട്ടു. Like -303

  • @AnithVlogs
    @AnithVlogs 2 ปีที่แล้ว +1

    സന്തോഷം പകരുന്ന ഒരു കാഴ്ച്ച വളരെ മനോഹരമായി തന്നെ കൃഷിരീതി പറഞ്ഞു തന്നതിന് നന്ദി

    • @MyDreamsMyHappiness
      @MyDreamsMyHappiness  2 ปีที่แล้ว

      താങ്ക്സ് ചേട്ടാ 🙏🙏🙏

  • @geethasadukala
    @geethasadukala 2 ปีที่แล้ว +1

    Capsikam kanan nalla bhaghiyund eshtayi

  • @HephzVibes
    @HephzVibes 2 ปีที่แล้ว +1

    കാപ്സിക്കം കൃഷിയെ കുറിച്ച് വളരെ വ്യക്തമായി പറഞ്ഞു തന്നു....എന്തൊക്കെ ചെയ്യണം എന്നും എന്തൊക്കെ ചെയ്യാൻ പാടില്ല എന്നും വ്യക്തമായി പറഞ്ഞു തന്നു....ഈ വിഡിയോ ഒത്തിരി ഇഷ്ടമായി 👌😍

    • @MyDreamsMyHappiness
      @MyDreamsMyHappiness  2 ปีที่แล้ว

      ഒത്തിരി താങ്ക്സ് ഡിയർ 🙏🙏🙏

  • @muvlogs
    @muvlogs 2 ปีที่แล้ว +1

    Capsikkam കായ്ച്ചു നിക്കുന്നത് കാണാൻ തന്നെ നല്ല ഭംഗിയുണ്ട്

    • @MyDreamsMyHappiness
      @MyDreamsMyHappiness  2 ปีที่แล้ว

      ഒത്തിരി സന്തോഷം 🙏🙏

  • @malappuramarifa
    @malappuramarifa 2 ปีที่แล้ว +3

    ഇത് ഒക്കെ കാണുമ്പോൾ വളരെ സന്തോഷം തോന്നുന്നു 🥰

  • @mahendranvasudavan8002
    @mahendranvasudavan8002 2 ปีที่แล้ว +1

    നന്നായിട്ടുണ്ട് വീഡിയോ വളരുക വളർത്തുക ഭാവുകങ്ങൾ

    • @MyDreamsMyHappiness
      @MyDreamsMyHappiness  2 ปีที่แล้ว

      ഒത്തിരി സന്തോഷം 🙏🙏🙏

  • @aliscookingworld4258
    @aliscookingworld4258 2 ปีที่แล้ว +2

    കാപ്സികം നടുന്നതും എല്ലാ രീതിയും വളരെ ഭംഗി ആയി വിവരിച്ചു പറഞ്ഞു good sharing 👌👌👌👌🥰

  • @BEENASFOODCOURT
    @BEENASFOODCOURT 2 ปีที่แล้ว +1

    Kandappol valare eshtam engana krishicheyan pattum alla thankyou good sharing

  • @BARZASWORLD
    @BARZASWORLD 2 ปีที่แล้ว +1

    Capsicum കൃഷിയെ കുറിച്ചും അതിൻ്റെ നടീൽ രീതിയെ കുറിച്ചും വളരെ മനോഹരം ആയി അവതരിപ്പിച്ചു ഗുഡ് വീഡിയോ ❣️

    • @MyDreamsMyHappiness
      @MyDreamsMyHappiness  2 ปีที่แล้ว

      താങ്ക്സ് ഡിയർ ❤️❤️❤️

  • @duaskitchenandvlog1853
    @duaskitchenandvlog1853 2 ปีที่แล้ว +1

    Thank u for sharing, capsicum veetil undakki kaaanunnath adyamaayitta

  • @StoryLoaded
    @StoryLoaded 2 ปีที่แล้ว +1

    Capsicum oridathum angane pidichu nilkunnathu kandittilla. Kollam super!!

  • @sceeennn
    @sceeennn 2 ปีที่แล้ว +1

    Wow ക്യാപ്സികക്കോ കൃഷി ചെയ്യുന്ന രീതി നന്നായി പറഞ്ഞു തന്നു

  • @spicyrecipeswithdiyapallav9672
    @spicyrecipeswithdiyapallav9672 2 ปีที่แล้ว +1

    വളരെ നല്ല വിഡിയോ . കാപ്സിക്കം കൃഷി രീതി വളരെ നന്നായി തന്നെ പറഞ്ഞു തന്നു.

  • @ameenjasfamily
    @ameenjasfamily 2 ปีที่แล้ว +1

    പ്രയേ ജനപ്രദമായ വീഡിയോ നSൽ മുതൽ പരിചരണ രീതിയും എല്ലാം പറഞ്ഞ് തന്നു

  • @Vlogsbymariyam118
    @Vlogsbymariyam118 2 ปีที่แล้ว +1

    ക്യാപ്‌സിക്കം വളരെ ഇഷ്ട്ടം ആണ് ഞാൻ ചില്ലി chicken ഉണ്ടാകുമ്പോൾ കൂടുതൽ use cheyarund

  • @Machotalkss
    @Machotalkss 2 ปีที่แล้ว +1

    സൂപ്പർ ചേച്ചി എല്ലാം നേരിൽ വന്നു കാണാൻ തോന്ന ഒരുപാട് സന്തോഷം ആണ് കാണുന്പോൾ

    • @MyDreamsMyHappiness
      @MyDreamsMyHappiness  2 ปีที่แล้ว

      ഒത്തിരി താങ്ക്സ് ഡിയർ 🙏🙏

  • @ROBINCTHOMAS
    @ROBINCTHOMAS 9 หลายเดือนก่อน +1

    അടിപൊളി കൃഷി 🎉🎉🎉🎉🎉

  • @easycookingbysalmasaleem7364
    @easycookingbysalmasaleem7364 2 ปีที่แล้ว +1

    ക്യാപ്‌സികം കൃഷി രീതി നല്ല രീതിയിൽ പറഞ്ഞു കാണിച്ചു തന്ന നല്ല ഒരു വീഡിയോ ഇഷ്ടായി ❤❤👍👍

  • @TazRecipes
    @TazRecipes 2 ปีที่แล้ว +1

    Mashallah nalla monjund capsicum kanan 😍 capsicum krshi engene nalla reethiyil namukk cheyyam enn nallath pole kanichum paranjum tannu 🥰🥰🥰

  • @angamalyruchikal
    @angamalyruchikal 2 ปีที่แล้ว +1

    ഉപകാരപ്രദമായ വീഡിയോ. മുളപ്പിച്ചു, നടീൽ രീതിയും പരിചരണവും നല്ല രീതിയിൽ പറഞ്ഞു.like ❤

    • @MyDreamsMyHappiness
      @MyDreamsMyHappiness  2 ปีที่แล้ว

      താങ്ക്സ് ചേച്ചി 🙏🙏🙏

  • @rsdtheultimaterasadestination
    @rsdtheultimaterasadestination 2 ปีที่แล้ว +1

    ക്യാപ്സിക്കം എങ്ങനെ വളർത്തി എടുക്കണമെന്ന് വിശദമായി തന്നെ പറഞ്ഞ് തന്നു. കൃഷി ചെയ്യാൻ ആഗ്രഹിയ്ക്കുന്നവർക്ക് ഉപകാരപ്പെടുന്ന നല്ലയൊരു വീഡിയോ.👍👍 like 👍❤️

  • @devansworldkitchen5703
    @devansworldkitchen5703 2 ปีที่แล้ว +1

    Capsicum കൃഷി യെ കുറിച്ച് വളരെ simple ആയി പറഞ്ഞു മനസ്സിലാക്കി തന്നതിന് ഒത്തിരി നന്ദി

    • @MyDreamsMyHappiness
      @MyDreamsMyHappiness  2 ปีที่แล้ว

      താങ്ക്സ് ഡിയർ ❤️❤️❤️

  • @KottaramFamily
    @KottaramFamily 2 ปีที่แล้ว +1

    ക്യാപ്സിക്കം കാണാൻ തന്നെ നന്നായിട്ടുണ്ട്

  • @maryanson9698
    @maryanson9698 2 ปีที่แล้ว +2

    Capsicum കൃഷിയെ കുറിച്ച് വിശദമായി വിഡിയോയിൽ പറഞ്ഞുതന്നു, thanks a lot

  • @AJUANDAAHIL
    @AJUANDAAHIL 2 ปีที่แล้ว +2

    ക്യാപ്‌സിക്കം കൃഷി കൊള്ളാം

  • @SureshKumar-vk7yr
    @SureshKumar-vk7yr 2 ปีที่แล้ว +1

    ഞാനും ഒന്ന് ശ്രമിച്ചു നോക്കുകയാണ്.

    • @MyDreamsMyHappiness
      @MyDreamsMyHappiness  2 ปีที่แล้ว

      നന്നായി ശ്രെദ്ധിച്ചാൽ നല്ല വിളവ് കിട്ടും കേട്ടോ ഗുഡ് ഡിയർ 👍👍

  • @worldofstatus1983
    @worldofstatus1983 2 ปีที่แล้ว +1

    ക്യാപ്സിക്കം തൈ വളരെ മനോഹരമായി പറഞ്ഞ് തന്നെ നടന്നത് കാണിച്ചുതന്നു ഗുഡ് ഷെയറിങ്... JJ simple

  • @Remyaslifestyle
    @Remyaslifestyle 2 ปีที่แล้ว +1

    വളരെ നന്നായിട്ടുണ്ട് dear ക്യാപ്‌സികം കൃഷിയെ കുറിച്ച് കൂടുതൽ മനസ്സിലാക്കി തന്നു ഇനി അതും കൂടി പരീക്ഷിക്കണം

  • @Janemedia1
    @Janemedia1 4 หลายเดือนก่อน

    നല്ല മനോഹരമായ വീഡിയോ വളരെ ഇഷ്ടമായി

  • @navinandaz2827
    @navinandaz2827 2 ปีที่แล้ว +1

    വളരെ നല്ല video useful.,

  • @sruthisrhythmiclife
    @sruthisrhythmiclife 2 ปีที่แล้ว +1

    ക്യാപ്‌സിക്കo കാണാൻ തന്നെ നല്ല ഭംഗി...... പകലും നടലും എല്ലാം മനോഹരം ❤️❤️❤️

  • @thankamanym475
    @thankamanym475 2 ปีที่แล้ว +1

    എനിക്ക് വളരെ ഇഷ്ടമായി. ഞാനും ഒരു പാക്കറ്റ് capsicum വിത്ത്‌ വാങ്ങിയിട്ടുണ്ട്. അത്‌ പാകി നോക്കണം.

    • @MyDreamsMyHappiness
      @MyDreamsMyHappiness  2 ปีที่แล้ว

      തീർച്ചയായും ചെയ്യു കേട്ടോ നല്ല റിസൾട്ട്‌ കിട്ടും 👍👍

  • @midhusworld
    @midhusworld 2 ปีที่แล้ว +1

    ക്യാപ്സിക്കം കൃഷി ചെയ്യുന്ന രീതി വളരെ വ്യക്തമായിട്ട് പറഞ്ഞു തന്നു ❤ ഒരുപാട് പേർക്ക് ഉപകാരമുള്ള വീഡിയോ 👍
    Like 🌹

    • @MyDreamsMyHappiness
      @MyDreamsMyHappiness  2 ปีที่แล้ว

      സന്തോഷം ഡിയർ ❤️❤️❤️

  • @malappuramvibes7959
    @malappuramvibes7959 2 ปีที่แล้ว +1

    Variety recipies ചെയ്യുമ്പോ എപ്പോഴും ആവശ്യമാണ് capsicum .വീട്ടിൽ തന്നെ ഉണ്ടാക്കിയത് ആദ്യമായിട്ടാണ് കാണുന്നത് super 👍👍👍

    • @MyDreamsMyHappiness
      @MyDreamsMyHappiness  2 ปีที่แล้ว

      താങ്ക്സ് ഡിയർ ❤️❤️❤️

  • @MTRHealthyKitchenMTRVlog7
    @MTRHealthyKitchenMTRVlog7 2 ปีที่แล้ว +2

    നല്ലൊരു കാഴ്ച ക്യാപ്‌സികം 🥰ചെടിയിൽ നിൽക്കുന്ന കാണുമ്പോൾ തന്നെ ഒരു സന്തോഷം അഭിനന്ദനങ്ങൾ 👍

    • @MyDreamsMyHappiness
      @MyDreamsMyHappiness  2 ปีที่แล้ว +1

      താങ്ക്സ് ഡിയർ 🙏🙏🙏

  • @MyAllCreations16
    @MyAllCreations16 2 ปีที่แล้ว +1

    നല്ല ഉപകാരം ഉള്ള വിഡിയോ ഇനി ക്യാപ്‌സികം കൃഷി ചെയ്തു നോക്കാം 👍👍

  • @santhibabu8954
    @santhibabu8954 2 ปีที่แล้ว

    Mole capsikkam nadunna rethi adipoli. Njan ennu thanne vithu vangum. Nattitt marupadi tharam. God bless you.

  • @Hyderabadchoice
    @Hyderabadchoice 2 ปีที่แล้ว +1

    ഇന്നത്തെ വീഡിയോയും മനോഹരമായിട്ടുണ്ട് ഒരുപാട് പേർക്ക് ഉപകാരം ആകുന്ന വീഡിയോ 👍👍👍👍

  • @Arifhomecookingandvlogs1
    @Arifhomecookingandvlogs1 2 ปีที่แล้ว +1

    Capsicum krishi cheyyunnath kandappol krishi cheyyan oru kothi jhanum try cheyyum👍👍👍ethupolay

  • @AnuLivingVids
    @AnuLivingVids 2 ปีที่แล้ว +1

    ക്യാപ്‌സിക്കം കൃഷി രീതിയെ കുറിച്ച് ഒരുപാട് കാര്യങ്ങൾ അറിയാൻ കഴിഞ്ഞു ❤️വളരെ ഉപകാരപ്രദമായ വീഡിയോ ആയിരുന്നു ❤️

  • @Spicevilla786
    @Spicevilla786 2 ปีที่แล้ว +1

    Capsicum ithupole veetil valarum enn ariyillaayirunu...Naatil kitto enn polum nan vicharichilla..Enthaayalum adipoli ..Good information.

  • @LOF-LoveOfFamily
    @LOF-LoveOfFamily 2 ปีที่แล้ว +1

    കാപ്സിക്കം എൻ്റെ കുട്ടികൾക്ക് ഒരുപാട് ഇഷ്ടമാണ് ഇത് വീട്ടു വളപ്പിൽ കൃഷി ചെയ്യാൻ പറ്റും അല്ലേ❤️ അടിപൊളി വീഡിയോ നന്നായി പറഞ്ഞു തന്നു 👍🏻❤️

  • @MalabarSpicyKitchen
    @MalabarSpicyKitchen 2 ปีที่แล้ว +1

    ക്യാപ്സിക്കം അടിപൊളി ആയിട്ടുണ്ട് സൂപ്പർ ആയിട്ടുണ്ട്

  • @Empoweryou441
    @Empoweryou441 2 ปีที่แล้ว +1

    Ente ponneee njan ippo capsicum krishi engane cheyyumenn search cheythondirikkuvarnnu valare nanni aryeeer

  • @joshushealthbeauty6052
    @joshushealthbeauty6052 2 ปีที่แล้ว +1

    Capsicum chedi aaadyamaaai kaanuva nalla beautiful aaaitund kolaaam nanaaaitund thanks for sharing dear 😍👌

  • @peacegardenvlogs3917
    @peacegardenvlogs3917 2 ปีที่แล้ว +1

    Video കൊള്ളാം നന്നായി എല്ലാം പറഞ്ഞു

  • @AntonypThomas
    @AntonypThomas 2 ปีที่แล้ว +1

    നല്ല ഒരു വീഡിയോ നടുന്നത് ഒക്കെ വളരെ വ്യക്തമായി കാണിച്ചു തന്നു, നല്ലൊരു വീഡിയോ ആയിരുന്നു,, കൃഷി ഇഷ്ടം ഉള്ളവർക്ക് ഒരുപാട് യൂസ് ഫുൾ ആയ ചാനൽ, കൂമ്പ് കട്ട് ചെയ്യുന്നത് കണ്ടു ഞാൻ ഇറങ്ങുന്നു

    • @AntonypThomas
      @AntonypThomas 2 ปีที่แล้ว +1

      മുഴുവനും കണ്ടു കേട്ടോ എന്റെ കാണാൻ ഉള്ള വീഡിയോ ഒക്കെ kanane🙏

    • @MyDreamsMyHappiness
      @MyDreamsMyHappiness  2 ปีที่แล้ว

      താങ്ക്സ് ചേട്ടാ 🙏🙏

    • @MyDreamsMyHappiness
      @MyDreamsMyHappiness  2 ปีที่แล้ว

      തീർച്ചയായും ചേട്ടാ 👍

  • @Aniestrials031
    @Aniestrials031 2 ปีที่แล้ว

    Very good video, ഞാൻ വിത്ത് പാകിയിട്ടുണ്ട് മുളച്ചു തുടങ്ങി