G - cut technique in chilli plant || മുളകിലെ പത്തിരട്ടി അധിക വിളവിനെ പുതിയ കൃഷി രീതി ||

แชร์
ฝัง
  • เผยแพร่เมื่อ 20 ธ.ค. 2024

ความคิดเห็น • 182

  • @sajansajan490
    @sajansajan490 4 ปีที่แล้ว +1

    G-cut വളരെ ഫലപ്രദം നന്നായി ശിഖരങ്ങൾ വന്നു, ഒരുപാടു കായ്കൾ പിടിച്ചു. ഒരുപാടു നന്ദി, big salut 👍🌹

  • @ravindranathkt8861
    @ravindranathkt8861 3 ปีที่แล้ว +1

    ഒന്നാന്തരം വീഡിയോ. വളരെ നന്ദിയുണ്ട്.

  • @latheefoc3781
    @latheefoc3781 4 ปีที่แล้ว +2

    വീലപ്പെട്ട അറിവുകൾ നല്ല അവതരണ൦ Thanks

  • @ajaysabari
    @ajaysabari 4 ปีที่แล้ว +23

    താങ്കളുടെ വീഡിയോകൾ ഇഷ്ടമാണ്. ദയവായി ഇത്രയും വലിച്ചു നീട്ടാതെ പറയാമോ?.

  • @varghese.k.skallarakkal9836
    @varghese.k.skallarakkal9836 4 ปีที่แล้ว

    ഞാൻ ചെയ്തു നോക്കി, വളരെ നല്ല അറിവ്

  • @lightsandgardens345
    @lightsandgardens345 4 ปีที่แล้ว +3

    Itharam containers evide kittum? Please onnu parayumo?

    • @jeejaanoop
      @jeejaanoop 3 ปีที่แล้ว

      ഞാനും അതാണ് ചിന്തിച്ചത്😀

  • @ambikak2214
    @ambikak2214 3 ปีที่แล้ว

    Eppozhanu root Clair shafi sandosham ayi nanniyude

  • @swarasthys6041
    @swarasthys6041 ปีที่แล้ว

    Vithe undenkil tharumo

  • @vavasavi9173
    @vavasavi9173 3 ปีที่แล้ว

    Venta thakkali ennivakku ithu cheyyamo

  • @krishnachandrantg6753
    @krishnachandrantg6753 3 ปีที่แล้ว

    Valare useful aayi. Kandhariyil ingane Cheyyamo...?

  • @jeejaanoop
    @jeejaanoop 3 ปีที่แล้ว

    എന്തായാലും try ചെയ്യാം👍

  • @saginashabu773
    @saginashabu773 4 ปีที่แล้ว

    Good information. Njan vazhuthanayil cheydu. Nallapole branches Vannu. But ithuvare poovitilla. Pacha chanakam ozhichukoduthu. Mulakinte leaf yellow colour akunnu. Enducheyanam. Pls reply me

  • @fathimashahul5371
    @fathimashahul5371 2 ปีที่แล้ว

    ഒരു മുളക് ചെടി എത്റ വർഷം
    Yeild തരും pls reply

  • @dpstudio6151
    @dpstudio6151 4 ปีที่แล้ว

    Nithya vazhuthina .villa kantharitharumo.Arun Mohan,Velliparambil,North railway station, St. Benedictine road,near krishna gas, Ernakulam

  • @umalekshmil4636
    @umalekshmil4636 4 ปีที่แล้ว

    thank you chechii.. mulaku adyam oruvattam nalla vilavu kitti. pinne leaf ellam thozhinju. ipol kurudichu nilkkuva. leaf vannu bt pookkal undakunnathu kozhinju pokunnu. mulakinu veyil orupad venoo.

    • @jickyzgreenworld5919
      @jickyzgreenworld5919  4 ปีที่แล้ว

      ആദ്യം pseudomanas 20 g 1 L വെള്ളത്തിൽ ലയിപ്പിച്ച് അതിൽ നിന്ന് 1 cup എടുത്ത് ചെടിയിലും ചുവട്ടിലും ഒഴിച്ചു കൊടുക്കുക. ഒരാഴ്ച്ച കഴിഞ്ഞ് fish amino acid ചെടിയിലും ( 2.5 ml per L) (ചുവട്ടിലും -5 mlPer L )ഒഴിച്ചു കൊടുക്കുക. മുരടിച്ചു നിൽക്കുന്ന കമ്പുകൾ മുറിച്ചുമാറ്റുക. എല്ലാ ആഴ്ച്ചയിലും വളങ്ങൾ ചേർത്ത് കൊടുക്കുക.
      th-cam.com/video/Cnbj63GmzW8/w-d-xo.html
      th-cam.com/video/uwcEkbIEjk4/w-d-xo.html

    • @umalekshmil4636
      @umalekshmil4636 4 ปีที่แล้ว

      @@jickyzgreenworld5919 ok. thank u

  • @minikrishna9346
    @minikrishna9346 4 ปีที่แล้ว

    Adipoli idea ill try...

  • @somasundaranm1006
    @somasundaranm1006 4 ปีที่แล้ว

    വീഡിയോ കണ്ടു വളരെയധികം ഇഷ്ടപ്പെട്ടു .

  • @santhoshks122
    @santhoshks122 4 ปีที่แล้ว

    Chechide aduthulla vith ethellamund onnu parayamo

  • @preethamoneyn9221
    @preethamoneyn9221 4 ปีที่แล้ว +1

    എന്താ വീഡിയോ ഇടാത്തതെന്ന് ആലോചിച്ചിരിക്കുകയായിരുന്നു
    അയച്ചു തന്ന വിത്തുകൾ എല്ലാം തന്നെ കിളിച്ചു' വളരെ നല്ല വിത്തുകളായിരുന്നു.എങ്ങനെ നന്ദി അറിയിക്കണമെന്ന റി യി ല്ല.
    എല്ലാവിധ ആശംസകളും നേരുന്നു
    ഞാൻ വഴുതനയിൽ G Cut ചെയ്തിരുന്നു.branches നന്നായി വന്നു തുടങ്ങി. തീർച്ചയായും മുളകിലും ചെയ്യും. 100 % വിജയിക്കുമെന്ന് ഉറപ്പാണ്

  • @elizabethbenjamin5651
    @elizabethbenjamin5651 3 ปีที่แล้ว

    Very good. Thank you for the new useful information of g cut

  • @sarathpravi7099
    @sarathpravi7099 ปีที่แล้ว

    Chechee.. Nalla content anu.. Ithu oru 6 minute lekku kondu vannal nannayirikkum..

  • @davidcherian6532
    @davidcherian6532 3 ปีที่แล้ว +1

    INFORMATIVE !!! THANK YOU!!

  • @rishnabrainab1836
    @rishnabrainab1836 4 ปีที่แล้ว

    Hai chechi njan Chakirachor compost akkannundu.chakirichoru vangichathil kurachadikam narum kude undu.athukondukuzappam undo.ethradivasam vaykkandathu.

  • @jessymathew8876
    @jessymathew8876 4 ปีที่แล้ว

    Chechy njan covar ayachal vithukal yenikkum ayachu tharumoo pls. Yenikku mathram arum ayachu tharilla

  • @balachandrangangadharan2083
    @balachandrangangadharan2083 4 ปีที่แล้ว +4

    കുറ്റികരുമുള്കിനെക്കുറിച്ച ഒരു video ചെയ്യുമോ ? ഇല മഞ്ഞളിപ്പിന് കാരണമെന്ത്? തിരി മഞ്ഞിച്ച് പൊഴിഞ്ഞു പോകുന്നു. കാരണം ദയവായി പറഞ്ഞു തരണം.

  • @jasminesheebaboban
    @jasminesheebaboban 4 ปีที่แล้ว +1

    Very informative video, Thank you ❤️.

  • @sinanrocks2297
    @sinanrocks2297 4 ปีที่แล้ว

    Kotha Amara yude vith undo

  • @mancyjodaya2440
    @mancyjodaya2440 4 ปีที่แล้ว +1

    Thax വീഡിയോ കൊള്ളാം വെണ്ട യിൽ ഇങ്ങനെ ചെയ്യാൻ പറ്റുമോ

  • @swarasthys6041
    @swarasthys6041 ปีที่แล้ว

    Seeds.tharumo

  • @SamsungGalaxy-zi9di
    @SamsungGalaxy-zi9di 4 ปีที่แล้ว

    Njangalude aduthan but varan pattiyilla thottam kanan

  • @varghese.k.skallarakkal9836
    @varghese.k.skallarakkal9836 4 ปีที่แล้ว

    ഞാൻ പരീക്ഷിച്ചു, സൂപ്പർ

  • @vanimariapeters9453
    @vanimariapeters9453 4 ปีที่แล้ว +1

    New information.. Will try it

  • @lasithakk868
    @lasithakk868 4 ปีที่แล้ว

    Valare upakarapradam

  • @sumarajan487
    @sumarajan487 4 ปีที่แล้ว

    Thakaliyilum cheythu kanikamo

  • @caira8320
    @caira8320 4 ปีที่แล้ว

    Tku so much seeds kittumallo gud vdo

  • @abfabf5739
    @abfabf5739 3 ปีที่แล้ว

    എനിക്ക് വളരെ ഇഷ്ടം ആണ്.

  • @deepikagopinath
    @deepikagopinath 4 ปีที่แล้ว

    Chechii ithu njan cheythu nokitha.... Igane cheyanam ennu arijitalla thandu vaadiyappol murichu koduthatha.... Ipo niraye branches und.... Pookalum und.... Pakshe poo ellam kayakunilla.... Onno rando mathrame pidikunnullu.... Enthu cheyum chechii???

  • @ajaysimhan992
    @ajaysimhan992 4 ปีที่แล้ว +1

    Brinjal G-cut cheythu nalla result kitti

  • @afrin.k5959
    @afrin.k5959 4 ปีที่แล้ว +2

    Pls give me some seeds

  • @swarasthys6041
    @swarasthys6041 ปีที่แล้ว

    Super.tricks

  • @dayasohan9955
    @dayasohan9955 3 ปีที่แล้ว

    Puthiya plantukalil kuridip varunnu

  • @somarajakurup8824
    @somarajakurup8824 3 ปีที่แล้ว

    Very good information Madam

  • @sreejiththekkoot5407
    @sreejiththekkoot5407 4 ปีที่แล้ว

    Thank you very nice

  • @jishamolmathew8519
    @jishamolmathew8519 4 ปีที่แล้ว

    Vellicha problem ,enthanu prathivithi pls mam

    • @jickyzgreenworld5919
      @jickyzgreenworld5919  4 ปีที่แล้ว +1

      കുരിടിപ്പ് ആണോ?. വെള്ളീച്ച മാത്രമാണെങ്കിൽ പശ തേച്ച മഞ്ഞ കാർഡുകൾ / കവറുകൾ പരിസരത്ത് തൂക്കിയിടുകയോ കുത്തി നാട്ടിവെക്കുകയോ ചെയ്താൽ മതി. പിന്നെ വേപ്പെന്നു അടങ്ങിയ ജൈവ കിടനാശിനികൾ 1ഈ വിട്ട ദിവസങ്ങളിൽ Spray ചെയ്താൽ മതി

    • @jishamolmathew8519
      @jishamolmathew8519 4 ปีที่แล้ว

      @@jickyzgreenworld5919 thanks mam

  • @nandakumarg3558
    @nandakumarg3558 4 ปีที่แล้ว

    Please give short descriptions

  • @sinanrocks2297
    @sinanrocks2297 4 ปีที่แล้ว

    Vithinu vendi ini kathayachal mathiyo

  • @vimalajerry2858
    @vimalajerry2858 4 ปีที่แล้ว

    New information will try

  • @jayarevi9033
    @jayarevi9033 4 ปีที่แล้ว

    കാത്തിരുന്ന vedeo... Thanq

  • @manojp4955
    @manojp4955 4 ปีที่แล้ว

    തക്കാളി; കാന്താരിമുളക്, പാവയ്ക്ക ഇതിൽ എന്തെങ്കിലും അടുത്ത video ചെയ്യരുടെ ചേച്ചി .ചേച്ചിയുടെ കൃഷിത്തോട്ടം വളരെ ഇഷ്ടമാണ്.

    • @jickyzgreenworld5919
      @jickyzgreenworld5919  4 ปีที่แล้ว

      ശീതകാല പച്ചക്കറി കൃഷി നമുക്ക് ഒരുമിച്ചു തുടങ്ങാം എന്നു കരുതിയാണ് ഇരിക്കുന്നത് അതിൽ തക്കാളിയും പറയാം

    • @manojp4955
      @manojp4955 4 ปีที่แล้ว

      @@jickyzgreenworld5919 ശരി ചേച്ചി

  • @tulsijaladharan389
    @tulsijaladharan389 4 ปีที่แล้ว

    Thanks for the useful information

  • @krishnakumariammal9290
    @krishnakumariammal9290 4 ปีที่แล้ว

    Njan cover ayachirunnu kutti payarum g.cut cheytha vazhuthanaga vith venam

  • @sulaikhaameer3576
    @sulaikhaameer3576 4 ปีที่แล้ว

    Vedio super. Ethokke vithan ullath

  • @seena8623
    @seena8623 4 ปีที่แล้ว

    ഒരു വർഷമായി തഴച്ചു വളർന്നു നിൽക്കുന്ന പച്ചമുളകിൽ കായ പിടിക്കാതെ പൂ കഴിഞ്ഞുപോകുന്നു പ്രശ്നം ഇപ്പോൾ എല്ലാ ഇലകളും കൊഴിഞ്ഞു പോയി ഇരിക്കുന്ന അവസ്ഥയാണ് അങ്ങനെ ഞാൻ മടുത്തു ഇരിക്കുമ്പോഴാണ് ഇത് കാണുന്നത് എന്ത് ചെയ്യണം നല്ല അറിവിന് ഒരുപാട് നന്ദി

  • @remadevikrishnan3179
    @remadevikrishnan3179 4 ปีที่แล้ว

    Jicksy cover ayakan vendi address tarumo.video valare nannayi.thanku.

  • @ajaysimhan992
    @ajaysimhan992 4 ปีที่แล้ว

    Good information. Ethu. in am mulaku vedio il kanichathu vithu undo

  • @swapnaarun9936
    @swapnaarun9936 4 ปีที่แล้ว

    Supr information will try

  • @sulochanajanardhanan4348
    @sulochanajanardhanan4348 4 ปีที่แล้ว

    വളരെ ഉപകാരമുള്ള വീഡിയോ ഇത് എല്ലാ മുളകുകൾക്കും ചെയ്യാമോ അതോ കാന്താരിയിൽ മാത്രമേ വികട്ട് ചെയ്യുവാൻ പറ്റുകയുള്ളോ മുളകിന്നെ കുരുടിപ്പിന്നെ വീഡിയോ ചെയ്യണേ.

  • @2010TKX
    @2010TKX 4 ปีที่แล้ว

    കാന്താരി മുളകിലും ഇതുപോലെ ചെയ്യാമോ

  • @fauziyapalathingal5720
    @fauziyapalathingal5720 4 ปีที่แล้ว

    Thanks for good techniq

  • @bindumanghat8335
    @bindumanghat8335 4 ปีที่แล้ว

    നല്ല ഇൻഫർമേഷൻ. എന്റെ മുളക് ചെടിയുടെ മുളക് താഴേക്കു ആണ് നിൽക്കുന്ന തു. അത് എന്തുകൊണ്ട് ആണ്?

  • @niyaayan8416
    @niyaayan8416 4 ปีที่แล้ว

    Super thank you

  • @ananthakrishnanas971
    @ananthakrishnanas971 4 ปีที่แล้ว

    Kathirikukayayirunnu jaqui vedio nannayi neelamulla churakavith undakumo by sivantha

  • @sandhiasalim9899
    @sandhiasalim9899 4 ปีที่แล้ว

    Super information. Thank you

  • @soumyahary1769
    @soumyahary1769 4 ปีที่แล้ว

    വെണ്ടക്ക് പറ്റുമോ ചേച്ചി

  • @rameshpanikkar372
    @rameshpanikkar372 4 ปีที่แล้ว

    👌👌Yes, good information, will try

  • @binusathi4682
    @binusathi4682 4 ปีที่แล้ว

    Very good presentation.keep it up👍

  • @sparkcrystalways
    @sparkcrystalways 5 หลายเดือนก่อน

    കാന്താരി മുളകിൽ പറ്റുമോ

    • @jickyzgreenworld5919
      @jickyzgreenworld5919  5 หลายเดือนก่อน

      തീർച്ചയായും 👍🏻👍🏻

  • @shinykurian1041
    @shinykurian1041 4 ปีที่แล้ว

    Super very very good

  • @nafeesunafeesu9307
    @nafeesunafeesu9307 ปีที่แล้ว

    എന്റ വാട്സാപ്പ് നമ്പറിലക്ക് അയക്കുമോ

  • @anithars1879
    @anithars1879 4 ปีที่แล้ว

    അന്ന് നിങ്ങളുടെ വീഡിയോ കണ്ട് ജി കട്ട് ചെയ്തു അടിപൊളി

  • @lekhaks7102
    @lekhaks7102 3 ปีที่แล้ว

    കണ്ടപ്പോൾ വേദനിച്ചു

  • @salmuhaseena4611
    @salmuhaseena4611 4 ปีที่แล้ว

    Hai. JICKY othiriyaayi. Kaathirikkunnu

  • @parlr2907
    @parlr2907 10 หลายเดือนก่อน +1

    👍🎉

  • @hasfaachu9401
    @hasfaachu9401 4 ปีที่แล้ว

    സൂപ്പർ

  • @ravindranathkt8861
    @ravindranathkt8861 3 ปีที่แล้ว

    G കട്ട് ചെയ്യാതെ മുളക് ഉണ്ടായ ഒരു ചെടി പിന്നീട് G കട്ട് ചെയ്യാമോ?

    • @jickyzgreenworld5919
      @jickyzgreenworld5919  3 ปีที่แล้ว

      G Cut ചെടിയുടെ വളർച്ചയുടെ ആദ്യ ഘട്ടത്തിലാണ് ചെയ്യേണ്ടത്

  • @siyadali1533
    @siyadali1533 4 ปีที่แล้ว

    തക്കാളിയിൽ ഇത് ചെയ്യാമോ .ചില തൈകൾ ബ്രാഞ്ച് കുറഞ്ഞു ഒരുപാട് ഉയരത്തിൽ വളരുന്നു

  • @vavasavi9173
    @vavasavi9173 3 ปีที่แล้ว

    Thank you madam

  • @harisankarm3127
    @harisankarm3127 4 ปีที่แล้ว

    Super presentation

  • @sujithakr9052
    @sujithakr9052 4 ปีที่แล้ว

    Ok thanks mam

  • @chichoooo5
    @chichoooo5 4 ปีที่แล้ว

    Very informative

  • @lasithakk868
    @lasithakk868 4 ปีที่แล้ว

    Vithukal enthellamund

  • @jijishkannur4798
    @jijishkannur4798 4 ปีที่แล้ว

    ചേച്ചി ഞാൻ കവർ അയച്ചിരുന്നു കിട്ടിനോ ആതിര കണ്ണൂർ. കുറച്ചു bhudimutti ayachatha. വൈകിയാലും അയക്കണേയ്.

  • @jgkayamkulammedia
    @jgkayamkulammedia 4 ปีที่แล้ว

    നല്ല റിസൾട്ട്‌ ആണ്... ഞാൻ ചെയ്യാറുണ്ട്

  • @reebacheriyan5373
    @reebacheriyan5373 4 ปีที่แล้ว

    Very informative.

  • @sheejaroshni9895
    @sheejaroshni9895 4 ปีที่แล้ว

    Good information molu 👍

  • @manojp4955
    @manojp4955 4 ปีที่แล้ว +1

    video ഇഷ്ടമായി എന്റെ പേര് വർഷ ഞാൻ എല്ലാ video യും കാണറുണ്ട്. ഫോണിന്റെ തകരാറുകാരണം comment ചെയ്യാൻ കഴിഞ്ഞത് എപ്പോൾ ശരിയായി നല്ല അവതരണ മാ ണ് എല്ലാം വിക്തമായി പറഞ്ഞു തന്നു കൃഷി വളരെ ഇഷ്ടരാണ് പക്ഷേ വിത്ത് കിട്ടാൻ പ്രയാസം കവർ അയക്കാൻ ബുദ്ധിമുണ്ടാണ്ട് കുഞ്ഞ് ഉള്ളതുകൊണ്ട് Post offical e ഈ സഹാചര്യത്തിൽ പോവാൻ പ്രയസമാണ് ചേച്ചിക്ക് ബുദ്ധിമുട്ടില്ലെങ്കിൽ വിത്ത് അയച്ചു തരുമോ .

    • @tojyjv748
      @tojyjv748 3 ปีที่แล้ว

      വിത്തും വളവും മറ്റും ഓൺലൈനായി ലഭിക്കും. അർദ്ധ ഗവർമെൻറ് സ്ഥാപനമായ VHPCK യുടെ അഡ്രസ്.
      vfpckonline.com/
      മറ്റു പല സൈറ്റുകളും ഉണ്ട്. സെർച്ച് ചെയ്താൽ കിട്ടും. ആമസോണിൽ നിന്ന് വളവും കീടനാശിനികളും ലഭിക്കും.

  • @crazynicolevlogs
    @crazynicolevlogs 4 ปีที่แล้ว

    Nyz വീഡിയോ ചേച്ചീ

  • @vinayakumar504
    @vinayakumar504 4 ปีที่แล้ว

    Very beautiful & valuable information. Thank you so much ❤️.
    Can you send some seeds to me?

  • @dragoncraft2129
    @dragoncraft2129 4 ปีที่แล้ว

    കാത്തിരുന്ന വീഡിയോ

  • @shafi.kkaniyaravu565
    @shafi.kkaniyaravu565 4 ปีที่แล้ว

    Supper job

  • @athulsaiju7951
    @athulsaiju7951 4 ปีที่แล้ว +5

    I saw your previous video and I apply this method in my chilly plants I got very good yield thank you so much

  • @2010TKX
    @2010TKX 4 ปีที่แล้ว

    കായ്ച്ചു തുടങ്ങിയാൽ കുഴപ്പമുണ്ടോ

  • @yadumohanyadumohan9108
    @yadumohanyadumohan9108 4 ปีที่แล้ว

    Sreeja
    Good

  • @sasidharanmarath701
    @sasidharanmarath701 4 ปีที่แล้ว

    Very nice 👌

  • @alexanderbrine4762
    @alexanderbrine4762 4 ปีที่แล้ว

    Can you please say how many Subscribers you currently have? Just for curiosity.

  • @nisarvengara2589
    @nisarvengara2589 4 ปีที่แล้ว +1

    Thanks for sharing new technic practical video🌹🌹🌹

  • @sajinasini2271
    @sajinasini2271 4 ปีที่แล้ว +1

    Super 👌👌

  • @dina3167
    @dina3167 4 ปีที่แล้ว

    good information👍

  • @muhammedshafia3843
    @muhammedshafia3843 4 ปีที่แล้ว

    വില പെട്ട അറിവ് തന്നതിന് നന്ദി

  • @frebinfrancis8346
    @frebinfrancis8346 4 ปีที่แล้ว

    👌👏👏