തക്കാളികൃഷി വിജയിക്കണമെങ്കിൽ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കണം|Tomato cultivation tips
ฝัง
- เผยแพร่เมื่อ 5 ก.พ. 2025
- തക്കാളികൃഷി വിജയിക്കണമെങ്കിൽ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കണം|Tomato cultivation tips|Mydreamsmyhappiness
തക്കാളി കൃഷി മലയാളത്തിൽ
തക്കാളി കൃഷി വളപ്രയോഗവും രോഗപ്രതിരോധ മാർഗ്ഗങ്ങളും
Tomato krishi in malayalam
Tomatocultivation in malayalam
#Tomatocultivation #cultivationtips#keralafarming #Mydreamsmyhappiness #Thakkalikrishi #Malayalamfarmingvideo#homegarfen#subscribe #organicfertilizer #tomatokrishi #groundnut#bonemeal#cowdung#veppinpinnakk#kadalapinnak#mydreamsmyhappiness#amaizing#growbagkrishi#beveria#psudomonas#entertaiment#myfarmingvlog#villagevlog#afarming#aryafarming#arya
Please subscribe my channel 🙏🙏
My Dreams My Happiness
Arya. C. A
വീഡിയോ ഇഷ്ടമായാൽ പ്ലീസ് ലൈക് ചാനൽ 🌹🌹
തക്കാളി വിത്ത് പാകുന്ന രീതി കാണാൻ 👇
• തക്കാളി വിത്ത് പാകുമ്പ...
--------------------------------------------------------------------------
തക്കാളിയുടെ നല്ല വിളവിന് ഗ്രോ ബാഗ് തയ്യാറാക്കുന്നതിന് 👇👇👇
• തക്കാളിയുടെ ഇരട്ടിവിളവ...
---------------------------------------------------------------------------
വെണ്ട കൃഷി ചെയ്യാൻ വീഡിയോ കാണൂ വിളവ് അടിപൊളി 👇👇
• വെണ്ട കൃഷിയും ശരിയായ വ...
----------------------------------------------------------------------------
കാന്താരി കൃഷി അറിയുവാൻ 👇👇👇
• വരുമാനം കിട്ടുന്ന കാന്...
------------------------------------------------------------------------------
മുന്തിരി കൃഷി നടീൽ വീഡിയോ 👇👇
• Howtogrow grapeplant a...
------------------------------------------------------------------------------
വീട്ടുമുറ്റത്തും ചീരപ്പാടം ഉണ്ടാക്കാം 👇👇
• വീട്ടുമുറ്റത്തൊരു ചീരപ...
-----------------------------------------------------------------------------
വീഡിയോ ഇഷ്ടമായാൽ ചാനൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുതേ 🌹🙏🙏
Onnum chodikkendi vannilla ellaam vishadamayi paranju thannu thanks
നല്ല വാക്കുകൾക്ക് ഒത്തിരി നന്ദി 🙏🙏🙏
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@@MyDreamsMyHappiness👍
🥰🥰❤️❤️❤️
@faathimabanu3580 Thankuu ❤️❤️
അടിപൊളിയായിട്ടുണ്ട് താങ്ക്യൂ ❤
Thankuu ❤️🥰🥰
അടിപൊളി മുത്തേ 👍☘️☘️സൂപ്പർ 🙏
Thankuu 🙏🙏🙏
Good video 👍
തക്കാളി കൃഷി ചെയ്യണമെന്ന് ആഗ്രഹിയ്ക്കുന്നവർക്ക് ഉപകാരപ്രദമായ നല്ലയൊരു വീഡിയോ👍❤️❤️ എല്ലാ വിശദമായി തന്നെ പറഞ്ഞ് തന്നു.👍👍
🙏🙏🥰
സൂപ്പർ
Thankuu ❤️🥰🥰
ശരിയായ കർഷകകുട്ടികളെ പരിചരിക്കുന്ന പോലെ. നല്ല വിവരണം - Thanks
🥰🥰🥰🙏
Good sharing
🥰🥰
Very useful vedeo
Very good information thank u മാഡം
Thankuu ❤️❤️
Ellam valare vishadhamaayi paranju
Nice sharing
🥰🥰🥰
Valare upakaarapradamaaya video ayirunnutto
🥰🥰🙏
Thakkali krishiye kuruchum athine samrakshikkanum ulla tips okke adipoli. L 👍👍👍
🙏🙏🙏🥰
Amazing sharing dear
very useful information
Thankuu ❤️❤️
Very usefull vedio👍❤️❤️
Lk🌹
🙏🙏❤️
L87
Woow super sharing
Good presentation
Super
Very useful information dear thank u so much ❤❤❤❤njan first time aanu ee channel kanunnath subscribe cheythitundu krishi othiri izhttanu njanum ee reethi follow cheyyum❤
Thankuu 🥰🥰🥰
Super …thakkali ingane pazhuth chediyil nikkunath kaanaan thanne nalloru bhangiyund
🥰🥰
അറിയാത്തകാ രൃം പറഞ്ഞു തന്നതിന് നന്ദി
നല്ല വാക്കുകൾക്ക് ഒത്തിരി നന്ദി ❤️❤️
Nice upload dear❤❤stay blessed❤❤
വളരെ നന്ദി ഡിയർ ❤️❤️
Thakali kriszhiyelatti nannayi paranju thannu nalla bhangi aayi avatharippichu
🙏🙏🥰
തക്കാളി കൃഷിയെ പറ്റി നന്നായി അവതരിപ്പിച്ചു.. Very useful video. Nice sharing dear👌👌👍❤
Thankuu dear ❤️❤️❤️
Useful Video..👍👍
Thankuu ❤️🥰🥰🥰
Like
തക്കാളി കൃഷി പരിചരണം കൊള്ളാം. സൂപ്പർ 👌
🙏🙏🥰
❤❤❤ super sister 💗
Thankuu 🥰🙏🙏🙏
👍🏻very usegull video
Thankuu 🥰🥰🙏
Useful. Vedio
വളരെ നന്ദി ❤️❤️❤️
വളരെ ഉപകാരപ്രദമായ വീഡിയോ.. വീട്ടിൽ തന്നെ ഉണ്ടാക്കാൻ സാധിച്ചാൽ വളരെ സന്തോഷമുള്ള കാര്യമാണ് ... ഈ അറിവുകൾ എല്ലാം അറിയാൻ കഴിഞ്ഞതിൽ വളരെ സന്തോഷം good Sharing 👌👌
താങ്ക്സ് ഡിയർ ❤️❤️❤️
Very usèful video thanķ yòuso much
Thankuu 🥰🙏🙏🙏
Vallare nalloru video
Thanks for sharing❤
❤️❤️
Like 96👍🥰good sharing dear ❤️us full video 🥰🥰👍👍
🥰🥰
ഉപകാരപ്രദമായ വീഡിയോ
super dear
🙏🙏🥰🥰
Excelllent excelllent 👍👍 quite useful
Thankuu ❤️❤️
വളരെ നല്ല വീഡിയോ Thank you 🌹🌹
വളരെ സന്തോഷം ❤️❤️❤️
Good video thank you have a great day
Thankuu ❤️❤️❤️
Useful iñfarmatión tanku
ഒത്തിരി നന്ദി ❤️❤️
Tomato ude krishiye kurichu nannayi ellavarilekkum ethichu thannathu orupadu thanks, 👍
Very useful share 👍
Like 26
വളരെ നന്ദി ഡിയർ ❤️❤️❤️
വളരെ മനോഹരവും .. Useful ആയതുമായ വീഡിയോ ആയിരുന്നു മോളെ 👌🏻👌🏻👌🏻
ഞാൻ ചാനൽ കാണാറുണ്ട് 🙏🏼😇
❤️❤️
തക്കാളി കൃഷി വിശദീകരിച്ച് പറഞ്ഞു 😊
🙏🙏🥰
🥰നല്ലത് പോലെ പറഞ്ഞു തന്നു ചേച്ചി 🙏🙏🙏
Wow super
തക്കാളി കൃഷിയെ കുറിച്ച് വളരെ നന്നായി പറഞ്ഞുതന്നു
താങ്ക്സ് ഡിയർ ❤️❤️❤️
poli tip 👍🏻
🙏🥰🥰
Good
Thankuu 🥰🥰
Like very useful video 👌👌👌👌👌👌
Very good video
🥰🥰
Nalla video 👍👍👍👍
🙏❤️❤️
Adipoli 👍👍
Thankuu ❤️❤️
Good presentation
🥰🥰
Super 👌 👍 😍
Thankuu dear ❤️❤️❤️
Useful video
❤️❤️🥰
Super aanalo
🙏🙏🥰
ഉപകാരപ്രദമായ നല്ലൊരു വീഡിയോ... ഒത്തിരി ഇഷ്ടമായി ട്ടോ
വളരെ നന്ദി 🙏🙏🙏
എല്ലാം നന്നായി explain cheythitto 👌👌
🥰❤️
Yes
Useful information ❤❤❤❤❤❤❤
Thankuu 🙏🙏
Very useful video ❤thanks for sharing 💕
🥰🥰❤️
45 lk so beautiful
Thankuu dear ❤️❤️❤️
Super
നന്ദി ഡിയർ 🥰🥰🥰
Pruning kodukkano undengil engineyanu cheyyendathu
Wow !! Great Presentation, Amazing dear sister, very beautiful , wonderful coverage , greetings from HONG KONG @richscenic
Thankuu dear 🙏🙏
super
Thankuu 🙏🥰
Very good Information Thank you ❤
Thankuu dear 🥰🥰
Good presentation
തക്കളിച്ചെടിക്ക് pruning ആവശ്യമുണ്ടോ
ആവശ്യം ഇല്ല, പിന്നെ ഓരോ ബ്രാഞ്ചിന്റെയും ഇടയ്ക്ക് വരുന്ന കുഞ്ഞു കുഞ്ഞു ശിഖരങ്ങൾ ഉണ്ടല്ലോ അതുമാത്രം കട്ട് ചെയ്ത് കളഞ്ഞാൽ മതി അതല്ലാതെ എല്ലാ കമ്പുകളും വെട്ടി നിർത്തേണ്ട ആവശ്യമില്ല 👍
Super ❤❤❤
Thankuu 🥰🥰
Wow very informative video🥰
🙏🙏🥰
Thakkali krishiye kurichu പറഞ്ഞു thanna video nannayirunnu dear 😍
🥰🙏🙏
Useful information thank you
Welcome❤️❤️
തക്കാളി കൃഷിയെ കുറച്ചു നല്ല അറിവ് പറഞ്ഞു തന്നു ഡിയർ ❤
🥰🙏🙏
Nice explanation dear ❤❤keep growing❤❤
Lot of love❤❤from Tip top thamizhan❤❤
Thankuu dear ❤️❤️
@@MyDreamsMyHappiness welcome dear are you in Instagram?
നല്ല അവതരണം തന്നെ പക്ഷെ Breethe നിയന്ത്രണം നന്നായിരിക്കണം
Ok 🙏🙏
Informative vdo dear😍
🥰🙏🙏
GOOD ..
Thanku 🙏🙏🙏
തക്കാളികൃഷി
Great job
Lk 76
🥰🙏🙏
ലൈക് തക്കാളിക്രിധിയെ പറ്റി എല്ലാവർക്കും ഉപാകസർസ് പെടുന്ന ഒത്തിരി അറിവാണല്ലോ പങ്ക് വെച്ചത്
🙏🙏
😮
Nithya vazhuthana yude vith ayachu tharamo
is there any other thing that can be used instead of sudomonus?
👌👌
Best presentation 👌 thanks dear for your information ❤
താങ്ക്സ് ഡിയർ 🥰🥰🥰
തക്കാളി കൃഷി 👏👏👏👏👏👌👌useful വീഡിയോ 👌👏👏👏
31
വളരെ നന്ദി ഡിയർ ❤️❤️❤️
👌🏻👌🏻
താങ്ക്സ് ഡിയർ 🥰🥰🥰
Ithil paranjirikkunna oro valaprayogavum ethra days koodumbozhanu cheyyendathenn paranjilla...
ഒന്നുകിൽ ആഴ്ചയിൽ ഒരിക്കൽ അല്ലെങ്കിൽ 10 ദിവസം കൂടുമ്പോൾ
ചെയ്യുക നല്ല വിളവ് കിട്ടും 👍👍
@@MyDreamsMyHappiness first potting mixil ndhokkeya ullath...Mann chanakappodi chakirichor mathrano
തക്കാളി കൃഷിക്ക് ഗ്രോബാഗ് തയ്യാറാക്കേണ്ട വിധം ചെയ്യുന്ന ഒരു വീഡിയോ ഞാൻ മുമ്പ് അപ്‌ലോഡ് ചെയ്തിട്ടുണ്ട് അതൊന്നു നോക്കിയാൽ മതി
th-cam.com/video/C9nazVgkK-s/w-d-xo.htmlsi=5w-qVwzAS1MlSO-i
ഇതാണ് ലിങ്ക് ☝️
Hii മാഡം..എന്റെ തക്കാളിയുടെ അടിഭാഗം വട്ടത്തിൽ ചീയൽ പോലെ,അല്ലേൽ ബ്രൗണ് നിറത്തിൽ പൊള്ളൽ ഏറ്റ പോലെ വട്ടത്തിൽ അടിയിൽ ചീഞ്ഞു വരുന്നു..ഇതിനു ഒരു പോം വഴി പറഞ്ഞു തരാമോ🙏
തക്കാളി ചെടിക്ക് കാൽസ്യത്തിന്റെ കുറവ് ഉള്ളതുകൊണ്ടാണ് ഒരു ലിറ്റർ വെള്ളത്തിൽ ഒന്നോ രണ്ടോ സ്പൂൺ കുമ്മായത്തിന്റെ പൊടി ഇട്ട് ലയിപ്പിച്ച് ചെടിയുടെ തണ്ടിൽ മുട്ടാതെ വൈകുന്നേരം സമയത്ത് ചുവട്ടിൽ ആയി ഒഴിച്ചുകൊടുക്കുക 10 ദിവസം കൂടുമ്പോൾ മാത്രം കൂടാതെ മുട്ടത്തോട് നന്നായി പൊടിച്ച് ചുവട്ടിൽ ഇട്ടു കൊടുത്തിട്ട് വെള്ളം ഒഴിക്കുന്നതും വളരെ നല്ല ഒരു മാർഗ്ഗമാണ് ഈ കാര്യങ്ങൾ ചെയ്യുമ്പോൾ തന്നെ ചെടിയിൽ നല്ല മാറ്റം ഉണ്ടാവുന്നതാണ് 👍👍👍
@@MyDreamsMyHappiness ..Tknu മാഡം..ഇപ്പൊ തന്നെ ചെയുക ആണ്🙏
@@sujithkrishnan5645 വൈകുന്നേരം സമയങ്ങളിൽ മാത്രം ചെയ്യാൻ പാടുള്ളൂ കേട്ടോ ഇല്ലെങ്കിൽ പെട്ടെന്ന് തന്നെ ചെടി വാടാനുള്ള സാധ്യതയുണ്ട് വളപ്രയോഗവും കീടനിയന്ത്രണവും എല്ലാം വൈകുന്നേര സമയങ്ങളിൽ മാത്രം ചെയ്യുക 👍👍👍
കടലപ്പിണ്ണാക്ക് പുളിപ്പിക്കാനായിട്ട് ഈ സമയത്ത് തന്നെ ചെയ്തു വയ്ക്കാവുന്നതാണ് രണ്ട് ദിവസം കഴിഞ്ഞ് ഉപയോഗിച്ചാൽ മതി
@@MyDreamsMyHappinessOk Tknu
Psuedo mones vishamaanennariyuka
Very good tip😂
❤️🙏🙏
👍 തക്കാളി മഴകാലത്തു നന്നായിവളരുമോ?
തീർച്ചയായും ഒരു കുഴപ്പവും ഇല്ല നന്നായി കായ് പിടിക്കാൻ പറ്റിയ സമയം ആണ് നല്ല കായ് ഫലം ഉറപ്പ് ആണ് 👍👍👍
Fungicide ethanu upayogikkunnathu
ഇതു ഉപയോഗിച്ചാൽ മതി നല്ല റിസൾട്ട് കിട്ടും pseudomonas poweder ഒരു ലിറ്റർ വെള്ളത്തിൽ 20 ഗ്രാം കലക്കി തെളിവെള്ളം ഇലയിലും തണ്ടിലും സ്പ്രേ ചെയ്യാം ബാക്കിയുള്ള ലായനി ചുവട്ടിലും ഒഴിക്കാം 10 ദിവസം കൂടുമ്പോൾ മാത്രം മതി
Useful video ❤
Thankuu dear 🥰🥰
Tomato krishi month pls
ഇപ്പോൾ മുതൽ നല്ല സമയം ആണ്
പൂക്കളിൽ പരാഗണം നടക്കാനും കായ്കൾ പിടിക്കുന്നതിനും അടിപൊളി ആണ് 👍👍👍👍
Ferlizer name onnu tharumo
ആദ്യം കാണിച്ചത് pseudomonas poweder
പിന്നെ വീഡിയോയുടെ ലാസ്റ്റ് കാണിച്ചത് Bevearia എന്നാണ്
തക്കാളി ചെടിക്കു നല്ല വെയിൽവേണമെന്നുണ്ടോ
അതെ നല്ല വെയിൽ കിട്ടിയാൽ ഒത്തിരി പൂക്കൾ ഉണ്ടാകും അവ എല്ലാം കായ്കൾ ആകും 👍👍
എങ്കിലും തക്കാളി ചെടിയുടെ ചുവട്ടിൽ അല്പമെങ്കിലും ഈർപ്പം ഉണ്ടായിരിക്കണം 👍👍
👍👍👍🖐️🖐️
🥰🥰
👍
നന്ദി 🙏🙏
❤
Thankuu 🙏🙏
ചകിരിച്ചോർ വീട്ടിൽ വെച്ച് ഉണ്ടാക്കുന്നത് എങ്ങിനെയാണ്.
തേങ്ങ പൊതിച്ചു കഴിഞ്ഞുള്ള മടൽ വെള്ളത്തിൽ മുക്കി വയ്ക്കുക അങ്ങനെ കുറച്ചു കൂടുതൽ ആയി കഴിയുമ്പോൾ വെള്ളത്തിൽ നിന്നെടുത്തു ഒരു കല്ലിൽ വച്ച് തല്ലുകയോ അല്ലെങ്കിൽ കൈ കൊണ്ട് തന്നെ കീറി കീറി എടുക്കുകയോ ചെയ്യാം അങ്ങനെ നമ്മുടെ കൃഷി ആവശ്യത്തിനുള്ളത് വീട്ടിൽ തന്നെ തയ്യാറാക്കാം 👍
ബീവേറിയ അടിച്ചു കൊടുക്കുമ്പോൾ തക്കാളി പഴങ്ങളിൽ വീണാൽ കുഴപ്പമുണ്ടോ
കുഴപ്പമില്ല കറിക്ക് ഉപയോഗിക്കുമ്പോൾ നന്നായി കഴുകി എടുക്കണം കേട്ടോ 👍
🙏🙏🙏🙏
🥰🙏
തക്കാളിക്ക് മാത്രം ആണോ അതോ എല്ലാത്തിലും സ്പ്രേ ചെയ്യാവോ
എല്ലാ പച്ചക്കറികൾക്കും സ്പ്രേ ചെയ്യാം കറക്റ്റ് ആയി ചെയ്താൽ കീടങ്ങളെ നന്നായി അകറ്റാം ഗുഡ് റിസൾട്ട് ആണ് 👍
കായും പൂവും ഉള്ള ചെടികളിൽ ബീവരിയയും സുഡോമോണസും ഒക്കെ അടിക്കുന്നതിൽ കുഴപ്പം ഇല്ലേ?? വിളവ് എടുക്കാറായ കായുകളും പൂവുകളും ഉണ്ട് എന്റെ വീട്ടിൽ
വിളവ് എടുത്തതിനു ശേഷം തളിക്കുന്നത് ആണ് നല്ലത് അത് ജൈവ കീട നാശിനി തളിച്ചാലും 👍
@@MyDreamsMyHappiness thanks...പക്ഷെ നല്ലപോലെ കായ് പിടിച്ചു വരുമ്പോൾ കീടങ്ങളും കാണുന്നുണ്ട്...അപ്പോൾ അടിക്കാതെ വേറെ നിവർത്തി ഇല്ല. അങ്ങനെ ഉള്ളപ്പോൾ കായ്കൾ നന്നായി കഴുകി ഉപയോഗിക്കുന്നതിൽ കുഴപ്പം ഉണ്ടോ? ?
@sanjusarji ഇല്ല യാതൊരു കുഴപ്പവുമില്ല നന്നായി സ്പ്രേ ചെയ്തതിനുശേഷം നമ്മൾ വിളവെടുക്കുമ്പോൾ ആ വിളവെടുത്ത കായ്കൾ നന്നായിട്ട് കുറച്ചു നേരം വെള്ളത്തിൽ കഴുകിയിട്ടു എടുത്താൽ മതി കേട്ടോ 👍👍
ചേച്ചി ഇപ്പോൾ തക്കാളി ഉണ്ടായി പക്ഷെ എല്ലാ തക്കാളിയിലും പുറത്തു ചെറിയ കുത്തുകൾ പോലെ തുടങ്ങി വലിയ പാടുകൾ ആയി മാറി തക്കാളിക്കു ഉള്ളിൽ കേടുകൾ കാണുന്നു. പഴുക്കുന്നെന്നു മുന്നെ പറിച്ചു വെച്ചാലും ഇരുന്നു പഴിക്കുമ്പോൾ പഴയപോലെ പാടുവന്നു അത് വലുതായി ഉള്ളിലേക്ക് കേടു വരുന്നു. ഫോട്ടോ ഇതിൽ ഇടാൻ സാധിക്കാത്തതുകൊണ്ട് ഇടുന്നില്ല.
പരിഹാരം പറഞ്ഞു തരാമോ?? Google image വെച്ച് scan ചെയ്തപ്പോൾ fruitfly എന്നൊക്കെ കാണിക്കുന്നു. പക്ഷെ മലയാളത്തിൽ ഇതിനെപ്പറ്റി വീഡിയോ ഒന്നും കാണുന്നില്ല 😢😢
തക്കാളിയിൽ അങ്ങനെ കുത്ത് കാണുന്നതും വിണ്ടുകീറുന്നതും കാൽസ്യത്തിന്റെ കുറവ് ഉണ്ടാവുമ്പോൾ ആണ് അതുകൊണ്ട് തക്കാളിയുടെ ചുവട്ടിൽ കുമ്മായം ഒരു സ്പൂൺ എടുത്ത് തണ്ടിൽ മുട്ടാതെ ചുവട്ടിൽ ഇട്ടു കൊടുത്തതിനു ശേഷം വെള്ളം നന്നായി ഒഴിക്കുക അല്ല എങ്കിൽ മുട്ടത്തോട് നന്നായി പൊടിച്ചെടുത്തത് ഇതുപോലെതന്നെ ചുറ്റും ഒരു സ്പൂൺ ഇട്ടു കൊടുത്തതിനുശേഷം നന്നായി വെള്ളം ഒഴിക്കുക 10 ദിവസം കൂടുമ്പോൾ ഇങ്ങനെ ചെയ്യുക ഇനി പൂവിടുന്ന തക്കാളികളിൽ ഈ രോഗം ഉണ്ടാവുകയില്ല👍👍👍
കുമ്മായം അല്ലെങ്കിൽ നീറ്റുകക്ക പൊടി (അഗ്രോഷോപ്പിൽ കിട്ടും )
Fertilizer name onnu parayumo manassilayilla
Bevearia എന്ന ജൈവ കീടനാശിനി ആണ് സ്പ്രേ ചെയ്യുന്നത് പുഴുവിന് ഇല്ലാതാക്കാൻ
വീഡിയോയുടെ തുടക്കത്തിൽ തളിക്കുന്നത് pseudomonas poweder ആണ്
👍🏻👍🏻👍🏻👍🏻🥰
Thankuu 🥰🥰🥰