പൂപ്പൊലി 2025 അന്താരഷ്ട്ര പുഷ്പമേള | poopoli 2025 | പൂപ്പൊലി 2025 | അമ്പലവയൽ വയനാട്

แชร์
ฝัง
  • เผยแพร่เมื่อ 2 ม.ค. 2025

ความคิดเห็น • 16

  • @babutg9740
    @babutg9740 วันที่ผ่านมา

    സൂപ്പർ വീഡിയോ

  • @sudhakaranpadiparamb2946
    @sudhakaranpadiparamb2946 3 วันที่ผ่านมา

    ❤❤❤❤ വീടിയോ അതി മനോഹരം അഭിനന്ദനങ്ങൾ

  • @ashiquevlogger9080
    @ashiquevlogger9080 วันที่ผ่านมา

    ഇവിടെ ഒന്ന് പോയി നോക്കണം ഇവിടത്തെ പൂ പൊലി കാഴ്ചകൾ കാണാൻ എന്താ രസം

  • @swathipj5644
    @swathipj5644 3 วันที่ผ่านมา

    ആകാശ കാഴ്ചകൾ മനോഹരം..... കാണാൻ വരാം.

  • @sidhardhanp.v7000
    @sidhardhanp.v7000 3 วันที่ผ่านมา

    പൂപൊലി വയനാടിന്, കേരളത്തിനും അഭിമാനം! Great video 👍🏼

  • @ushak2317
    @ushak2317 3 วันที่ผ่านมา +1

    വയനാടിന്റെ ദേശീയ ഉൽസവം, 15 ദിവസം അർമ്മാദിക്കാം🎉🎉🎉

  • @robinissac7293
    @robinissac7293 วันที่ผ่านมา

    Pls pls add the daily stage programs of poopoli...so we can come accordingly

  • @najeebkerala3298
    @najeebkerala3298 3 วันที่ผ่านมา

    Super video ❤❤

  • @sudheeshpv7152
    @sudheeshpv7152 3 วันที่ผ่านมา

    Supper❤❤❤

  • @safarsabu5247
    @safarsabu5247 3 วันที่ผ่านมา

    Super super🎉

  • @BanuBanu-pi5tf
    @BanuBanu-pi5tf 3 วันที่ผ่านมา

    Super

  • @rasheedhapoomol-sc9ky
    @rasheedhapoomol-sc9ky 2 วันที่ผ่านมา

    Adipolli

  • @notout7913
    @notout7913 2 วันที่ผ่านมา +1

    ഒന്നും വേണ്ട..അവിടെ വരുന്നവർക്ക് മൂത്രമൊഴിക്കാനുളള സൗകര്യം ഒന്ന് ചെയ്തുതന്നാൽ മതി😂

    • @qatway8837
      @qatway8837  2 วันที่ผ่านมา

      സുഹൃത്തെ ആവശ്യത്തിനുള്ള ടോയ്ലറ്റ് സൗകര്യം അവിടെ ഉണ്ട് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. കാരണം ദിവസവും ആയിരക്കണക്കിന് ആളുകൾ വരുന്നതുകൊണ്ട് പ്രാധമിക സൗകര്യം എന്തായാലും സംഘാടകർ ഒരുക്കും. എന്തെങ്കിലും അസൗകര്യം നേരിട്ടാൽ നിങ്ങളുടെ മുന്നിൽ കാണുന്ന സെക്യൂരിറ്റി യോട് കാര്യം പറയുക, അവർ നിങ്ങളെ ഗെഡ് ചെയ്യും. നന്ദി

    • @notout7913
      @notout7913 2 วันที่ผ่านมา

      @qatway8837 2015 മുതൽ കോവിഡ് കാലം ഒഴികെ 2024 വരെ പ്രസ്തുത പരിപാടിയിൽ പങ്കെടുക്കുന്ന , വയനാടിന് പുറത്തുളള ഒരാളാണ് ഞാൻ..ഇല്ലാഞ്ഞിട്ടാണോ ഞാൻ കണ്ടെത്താഞ്ഞിട്ടാണോ നിർഭാഗ്യവശാൽ അങ്ങനെയൊരു അടിസ്ഥാന സൗകര്യം അവിടെ അനുഭവിക്കാൻ കഴിഞ്ഞിട്ടില്ല..

  • @suluMirza
    @suluMirza 3 วันที่ผ่านมา

    Super video ❤