Marimayam | Episode 494 - Inside a bank | Mazhavil Manorama

แชร์
ฝัง
  • เผยแพร่เมื่อ 18 ก.ย. 2021
  • Click the link to watch latest Marimayam Episode on manoramaMAX :- surl.li/hhobv
    ► Subscribe Now: bit.ly/2UsOmyA
    ► Visit manoramaMAX for full episodes: www.manoramamax.com
    ► Click to install manoramaMAX app: www.manoramamax.com/install #Marimayam #Sitcom #MazhavilManorama
    ► Subscribe Now: bit.ly/2UsOmyA
    Marimayam show cases some of the frauds and fun inside of a bank
    ► Visit ManoramaMAX for full episodes: www.manoramamax.com
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
    ►Download the ManoramaMAX app for Android mobiles play.google.com/store/apps/de...
    ►Download the ManoramaMAX app for iOS mobiles apps.apple.com/in/app/manoram...
  • บันเทิง

ความคิดเห็น • 330

  • @Janaganamana712
    @Janaganamana712 2 ปีที่แล้ว +309

    ഫുൾ എപ്പിസോഡ്.. 👌😎❣️
    തെറ്റ് ചൂണ്ടിക്കാണിച്ചത് തിരുത്താൻ തയ്യാറായ മറിമായം ടീമ്സിന് ഒരായിരം നന്ദി അറിയിക്കുന്നു. മുറിക്കഷ്ണങ്ങളായി ഇറക്കുന്നതിന് പകരം ഫുൾ എപ്പിസോഡുകളായി ഇറക്കിയതിൽ ഒരു സ്ഥിരം മറിമായം പ്രേക്ഷകൻ എന്ന നിലയിൽ എന്റെ ഹൃദയത്തിൽ നിന്നും നന്ദി രേഖപ്പെടുത്തുന്നു...

    • @LIZO.xx.e.7
      @LIZO.xx.e.7 2 ปีที่แล้ว +8

      Nte mone pakuthi parts ayi idunath marimayam team 'alaa, mayavil manorama channel annn eee videos upload cheyunath

    • @goldenucstore580
      @goldenucstore580 2 ปีที่แล้ว +1

      Ee episode kurach days mumb murich ittirunu

    • @LIZO.xx.e.7
      @LIZO.xx.e.7 2 ปีที่แล้ว +1

      @@goldenucstore580 ena murichath kondu poyi Kari vech thinno

    • @divakarankp4528
      @divakarankp4528 2 ปีที่แล้ว

      @@LIZO.xx.e.7 . u0

    • @ddcreation12
      @ddcreation12 2 ปีที่แล้ว +3

      ബാങ്ക്സ്റ്റാഫുകള്‍ ഉടായിപ്പിന്റെ ആശാന്‍മാരാണ്..
      ഒരാളെയും കണ്ണടച്ച് വിശ്വാസിക്കരുത്..
      2019ല്‍ വെഹിക്കിള്‍ ലോണ്‍ എടുക്കാന്‍ അന്വേഷിച്ചപ്പോള്‍ ഇന്‍ഡസിന്റ് ബാങ്കില്‍ 10.5% പലിശ.. എന്നാല്‍ കാഞ്ഞങ്ങാട് HDFC ബാങ്കില്‍ 9.5% പലിശയ്ക്ക് ലോണ്‍ തരാമെന്ന് പറഞ്ഞു.
      അങ്ങനെ എല്ലാം ശരിയാക്കി ഷോറൂമിലേക്ക് ഡിഡി കൈമാറാന്‍ നേരം ഒരു ബാങ്ക് സ്റ്റാഫ് എന്നെ വിളിച്ചു. ഡിഡി അയക്കുന്നതിന് മുന്‍പ് പലിശനിരക്കും EMIഉം പറയാന്‍ ഞാന്‍ ആവശ്യപ്പെട്ടു. അത് മുന്‍പ് പറഞ്ഞ അതേ പലിശ തന്നെയാണെന്നു പറഞ്ഞു. അത് എത്രയെന്ന് പറയുന്നില്ല. ഞാന്‍ വീണ്ടും ചോദിച്ചപ്പോള്‍ 11.5% എന്ന് പറഞ്ഞു.. 9.5% അല്ലേ എന്ന് ചോദിച്ചപ്പോള്‍ ഞാന്‍ എടുത്ത തുകയ്ക്ക് അങ്ങനെയൊരു പലിശനിരക്ക് ഇല്ല എന്നും 9.5%എന്ന് സ്റ്റാഫ് പറഞ്ഞതായി ഞാന്‍ കള്ളം പറയുകയാണെന്നും അവര്‍ പറഞ്ഞു.. ഞാന്‍ ബാങ്ക് സ്റ്റാഫ് വിളിച്ച കോള്‍റെക്കോര്‍ഡുകള്‍ അവര്‍ക്ക് അയച്ചുകൊടുത്തു.. മൂന്ന് തവണ വിളിച്ചപ്പോഴും 9.5% എന്ന് തന്നെയാണ് പറഞ്ഞത്. 11.5% എന്ന് ഒരിക്കല്‍ പോലും പറഞ്ഞില്ല.. ഞാന്‍ ആ ലോണ്‍ ക്യാന്‍സല്‍ ആക്കിയിട്ട് ഇന്‍ഡിസിന്റ് ബാങ്കില്‍ പോയി 10.46% പലിശയ്ക്ക് ലോണ്‍ എടുത്തു. സര്‍വീസ് ചാര്‍ജും HDFCയേക്കാള്‍ കുറവ്. EMIഉം കുറവ്..
      ബാങ്ക് നാല്‍കാത്ത പലിശ നിരക്ക് വാ കൊണ്ട് പറഞ്ഞ് ആളെ ചേര്‍ത്ത് കമ്മീഷന്‍ അടിക്കാനുള്ള തന്ത്രമാണ് സ്റ്റാഫുകള്‍ക്ക്..

  • @hareesh-k3412
    @hareesh-k3412 2 ปีที่แล้ว +30

    വെള്ളപെയിന്റടിച്ച ബാങ്കുകളുടെ 😍കറുത്തമുഖം

  • @sangeeth7204
    @sangeeth7204 2 ปีที่แล้ว +85

    ഒരു എപ്പിസോടും വെറുപ്പിക്കലില്ല... എല്ലാം ഓനിനൊന്ന് മെച്ചം ❣️❣️❣️❣️

    • @edwiirrr
      @edwiirrr 2 ปีที่แล้ว

      Spelling മിസ്റ്റേക്ക് bro പ്ലീസ് edit

    • @monstar7011
      @monstar7011 2 ปีที่แล้ว +1

      @@edwiirrr onn poda

    • @edwiirrr
      @edwiirrr 2 ปีที่แล้ว

      @@monstar7011 ok bro evidekka ponde🤣❤

    • @shanthasreedharan4384
      @shanthasreedharan4384 ปีที่แล้ว

      @@monstar7011 lm

  • @kozhikkodebeach5084
    @kozhikkodebeach5084 2 ปีที่แล้ว +109

    മറിമായത്തിന് പകരം വെക്കാൻ മറ്റൊരു പരിപാടിയും ഇല്ല 💯💯💯

    • @devudevuzzzz1083
      @devudevuzzzz1083 2 ปีที่แล้ว +3

      Thattem muttem, uppum mulakum

    • @mhdanasp5881
      @mhdanasp5881 2 ปีที่แล้ว

      💯

    • @kozhikkodebeach5084
      @kozhikkodebeach5084 2 ปีที่แล้ว +2

      @@devudevuzzzz1083 അതൊക്കെ എന്ത്.. തട്ടീം മുട്ടീം എന്ന പരിപാടി ഒക്കെ വളിഞ്ഞ കോമഡി ആണ്.

    • @vinodkonchath4923
      @vinodkonchath4923 2 ปีที่แล้ว +1

      @@kozhikkodebeach5084മറിമായം പരമ്പര നമ്മുടെ സമൂഹത്തിൽ നടക്കുന്ന സംഭവങ്ങൾ
      ജനങ്ങളിലേയ്ക്ക് എത്തിക്കുന്ന നല്ല ഒരു സന്ദേശം കൂടിയാണ്
      ഉപ്പും മുളകും തട്ടിയും മുട്ടിയും അതൊക്കെ സാദാ സീരിയൽ

    • @aze-x3947
      @aze-x3947 ปีที่แล้ว

      @@devudevuzzzz1083 yaaa

  • @shinukumar3560
    @shinukumar3560 2 ปีที่แล้ว +72

    ഓരോരുത്തരുടെയും ,,ജീവിതാനുഭവം,,മറിമായം ഓരോ എപിസോഡിൽ പറയുന്നത്, ഇത് എന്റെ അനുഭവം,,,

  • @sanojsanu831
    @sanojsanu831 2 ปีที่แล้ว +227

    പകരം വെക്കാൻ ഇല്ലാത്ത ഒരേ ഒരു പരിപാടി !!! "താങ്ക്സ് ടീം മറിമായം" ❤️

    • @mariammakorah3426
      @mariammakorah3426 2 ปีที่แล้ว +3

      See in TV

    • @ashharshahan6548
      @ashharshahan6548 2 ปีที่แล้ว +2

      Murimayame

    • @storytellingbynasrudheenpu5174
      @storytellingbynasrudheenpu5174 2 ปีที่แล้ว

      *യുട്യൂബ് തരംഗം തീർത്ത് സൂപ്പർ ഹിറ്റിലേക്..❣️*
      *TH-cam VIRAL SONG2021*
      th-cam.com/video/_fw8N0XAGvM/w-d-xo.html
      th-cam.com/video/_fw8N0XAGvM/w-d-xo.html
      Bvc

  • @shareefmuhammad7446
    @shareefmuhammad7446 2 ปีที่แล้ว +103

    പ്രവാസികൾക്ക് ഒരു സന്തോഷം ആണ് ഇങ്ങനെയുള്ള progrms ❤️💟

    • @darsandas4736
      @darsandas4736 9 หลายเดือนก่อน

      സത്യം ആണ്

  • @rosely4326
    @rosely4326 ปีที่แล้ว +7

    എന്റെ കഥ ഏതാണ്ട് ഇതുപോലെ യൊക്കെ തന്നെയാ.. ജീവിതത്തിൽ നേരിടുന്ന എല്ലാ വള്ളിക്കെട്ടും എടുത്തു കാണിക്കുന്ന മറിമായം team നു ഒരുപാട് ഒരുപാട് നന്ദി 🙏

  • @rahmanvengara6090
    @rahmanvengara6090 ปีที่แล้ว +8

    ഈ മാറിമായത്തിൽ സാദാരണ ക്കാർക്ക് പഠിക്കാനും അറിയാനും ഒത്തിരി ഉണ്ട്‌ 👍🏻👍🏻👍🏻

  • @shaneeshsainudeen2808
    @shaneeshsainudeen2808 ปีที่แล้ว +3

    ഞാനും ഇതുപോലെ കുറയെ നടന്നു കാനറാ ബാങ്കിൽ കുറയെ പൈസ ചിലവാക്കി അതു മാത്രം വെറും കളിപ്പിക്കൽ

  • @rajavarma4358
    @rajavarma4358 2 ปีที่แล้ว +10

    പകരം വെക്കാനില്ലാത്ത ജീവിതത്തെ വെല്ലുന്ന അഭിനയം. 👌👌👌

  • @rajeshbabu7821
    @rajeshbabu7821 2 ปีที่แล้ว +61

    ഒരിക്കലും ബോറടിക്കാത്ത ഒരു പ്രോഗ്രാമാണ് ''മറിമായം "... ഓരോ എപ്പിസോഡും മികച്ചതാണ് .....Team Work 👌

  • @ppgeorge5963
    @ppgeorge5963 2 ปีที่แล้ว +25

    ഇതിലെ കഥാപാത്രങ്ങളിൽ ആരാണ് സൂപ്പർ എന്ന് പറയാൻ പറ്റില്ല എല്ലാവരും ഒന്നിനൊന്ന് മെച്ചം തുടക്കം മുതൽ അവസാനംവരെ ബോറടിക്കാതെ കാണാൻ പറ്റിയ ഒരു സീരിയൽ ജീവിതത്തിലുൺടാകുന്ന ഓരോ സംഭവങൾ യഥാർത മുഖാഭിനയത്തോടെ നർമ്മത്തോടെ വെളിപ്പെടുത്തുന്നു

  • @sameerrana5233
    @sameerrana5233 2 ปีที่แล้ว +81

    ഈ പ്രോഗ്രാം കുടുംബമായി ഇരുന്നു കാണുന്നതിൽ പേടിക്കണ്ട മറിമായം❤️👌

  • @mujeebvrty6682
    @mujeebvrty6682 2 ปีที่แล้ว +58

    വില്ലേജ്, ഓഫീസിൽ, കയറി,യി റ ങ്ങിയവ ൻ്റെ,, അനുഭവം, വളരെ, കൃത്യമായി, വരച്ച്, കാട്ടുന്നും

    • @josemonak
      @josemonak 9 หลายเดือนก่อน +2

      👍

  • @jagadeeshkunnath4160
    @jagadeeshkunnath4160 2 ปีที่แล้ว +10

    എല്ലാവർക്കും ഇഷ്ടപെടുന്നു ഇവരുടെ എല്ലാ എപ്പിസോഡുകളും ഒന്നിനൊന്നു മിച്ചവും അപാര അഭിനയ സിദ്ധിയും ആണ്.

  • @usmantanur
    @usmantanur 2 ปีที่แล้ว +7

    ഒരുപാട് അറിവുകൾ ജനങ്ങൾക്ക് വേണ്ടി തരുന്ന ഉഗ്രൻ പരിപാടിയാണ് മറിമായം...

  • @vivekc8953
    @vivekc8953 2 ปีที่แล้ว +9

    Sathyasheelan. What an amazing actor

  • @sadiqvk6405
    @sadiqvk6405 2 ปีที่แล้ว +29

    കുടിൽ കെട്ടി താമസിച്ചാലും ബാങ്കിൽ ലോണിന് പോകരുത് സാധാരണക്കാർ

    • @muhammadkunhi2404
      @muhammadkunhi2404 2 ปีที่แล้ว +1

      Adachalum Adachalum theerulla masam masam indrest kodukumbol Nenj pidakunhu

    • @kannannettath
      @kannannettath ปีที่แล้ว

      ​@@muhammadkunhi2404 ക്യാഷ് കടം എടുത്താൽ മുതലും പലിശയും ചേർത്ത് തിരിച്ചു അടക്കണം ഹെ

  • @binoyvishnu.
    @binoyvishnu. 2 ปีที่แล้ว +6

    HDFC Bank എന്ന് തിരുത്തി വായിക്കാൻ അപേക്ഷ .... തെറ്റ് അവിടെ സർവ്വ സാധാരണം ആണ്.... അനുഭവസ്ഥൻ ഞാൻ....

  • @adarshadarsh9608
    @adarshadarsh9608 11 หลายเดือนก่อน +5

    മറിമായം സൂപ്പർ എൻ്റർ ട്രെയിനർ 2011 മുതൽ 2023 വരെ all time ബ്ലോക്ക് ബസ്റ്റർ ആയി തുടരുന്ന ഒരേയൊരു പരിപാടി 😊😊😊❤❤❤❤❤

  • @noufalali7513
    @noufalali7513 2 ปีที่แล้ว +32

    അവസാനം ഒരു കൊട്ട്.. അനുഭവിച്ചോലിം 😃😃😃

  • @nadir405
    @nadir405 2 ปีที่แล้ว +8

    സത്യം വിളിച്ചു പറയുന്ന പരിപാടി
    എനിക്കും ഇതു പോലെ ഒരു പാട്
    അനുഭവം ഉണ്ടായിരുന്നു 👍👍👍👍👍👍😄😄

  • @diamond04able
    @diamond04able 2 ปีที่แล้ว +9

    മണി ഏട്ടൻ (സത്യശീലൻ) ഓരോ എപ്പിസോടും മറക്കാനാവാത്ത കഥാപാത്രങ്ങൾ നമുക്ക് തന്നുകൊണ്ടിരിക്കുകയാണ്.. Wow..

  • @rahulppillai5327
    @rahulppillai5327 2 ปีที่แล้ว +5

    കോയ ഒരു രക്ഷയും ഇല്ല.. പോളി😍😍😍ഏത് വേഷവും പൊളിച്ചടുക്കും😍😍😍😍🔥🔥🔥🔥🔥

  • @afsal6663
    @afsal6663 2 ปีที่แล้ว +10

    9:10 ee scene മണി കണ്ടൻ പട്ടാമ്പി പൊളിച്ചു
    പെട്ടെന്നൊരു ബാവmatam

  • @user-xp9sf8ct4x
    @user-xp9sf8ct4x 2 ปีที่แล้ว +19

    സത്യശീലന്റെ അവസാന ഡയലോഗ് അതാണ് സത്യം 😌

  • @febiii8507
    @febiii8507 2 ปีที่แล้ว +32

    Sathyasheelanu eath veshavum nannaayi cherum...😻😻

    • @zion7185
      @zion7185 2 ปีที่แล้ว +1

      ആ പറഞ്ഞത് സത്യം....👌

  • @muhammedyasin7044
    @muhammedyasin7044 2 ปีที่แล้ว +12

    Please e paripadi orikkalum nirtharuthu🙏🔥

  • @safaashussain8369
    @safaashussain8369 2 ปีที่แล้ว +47

    2012 ൽ നടന്ന് മൂഞ്ചി ഒരു ലോൺ കിട്ടാൻ കിട്ടിയില്ല നന്നായി എന്ന് ഇപ്പോൾ തോന്നുന്നു പ്രവാസി നാട്ടിൽ പോയാൽ ഒന്നിനും സമയം കിട്ടൂല്ല ലോഅനിന് നടന്നു കടലാസുകൾ ശരിക്കാൻ ഒരുപാട് കഷ്ടത അനുഭവിച്ചു അവസാനം ബാങ്ക് പറഞ്ഞു ലോൺ താരൻ കഴിയില്ല എന്ന് ഇപ്പോളും കയ്യിൽ ഉണ്ട് ആ പേപ്പറുകൾ പക്ഷെ ഒരു ഓർമ ഇപ്പോളും ഉണ്ട് കുറ്റിപ്പുറം രാജിറ്റർ ഓഫീസിൽ പോയപ്പോൾ രാവിലെ 11 മാണി അവർ പറഞ്ഞു കുടിക്കടം പകർത്തിയ പേപ്പർ 2മണിക്ക് ശേഷം താരം എന്ന് വീട്ടിലെക്ക്‌ പിന്നിട്ട് എന്ത് കാര്യം കുറ്റിപ്പുറം മീനയിൽ കയറി ഒരു noonshow കണ്ടു ഒരുപാട് വർഷ്ങ്ങൾക്കു ശേഷം..ആ ഓർമ ഇപ്പോൾ തന്ന മറിമായത്തിന് എല്ലാ ആശംസകളും നേരുന്നു

    • @SalmanSalman-vq8sb
      @SalmanSalman-vq8sb 2 ปีที่แล้ว

      Ha noon show athanannu ormayundo 😀

    • @akhiljith7403
      @akhiljith7403 2 ปีที่แล้ว

      A theater epo undooo.
      Kuttipurath evidey ann

    • @safaashussain8369
      @safaashussain8369 2 ปีที่แล้ว +1

      @@akhiljith7403 kuttippuram meena tirur road

    • @safaashussain8369
      @safaashussain8369 2 ปีที่แล้ว

      @@SalmanSalman-vq8sb പേര് പറയില്ല..

    • @akhiljith7403
      @akhiljith7403 2 ปีที่แล้ว

      @@safaashussain8369 barinteay a bagathano

  • @shafzz6486
    @shafzz6486 2 ปีที่แล้ว +17

    നിയാസ് ഇക്ക .. എൻ്റമ്മോ🤩🤩
    Ijjathi അഭിനയം ❤️
    Also സംസാരം n slang പക്ക ❤️

  • @usmanpk1438
    @usmanpk1438 2 ปีที่แล้ว +3

    വിരസമില്ലാടെ മലയാളികളെ കൂടെ കൂടെ കാണാൻ കൊതിപ്പിക്കുന്ന ഒരേ ഒരു ഐറ്റം 🔥🔥🔥🔥

  • @hariso4588
    @hariso4588 2 ปีที่แล้ว +6

    മറിമായം. ടീമിന്നോട് എനിക്ക് പറയാൻ ഉള്ളത് നിങ്ങൾ റവന്യു ടീമിന്നോട് പറയാനുള്ളത്. ഇങ്ങനെ യുള്ള വിഡിയോ ഇനിയും ചെയ്യണം കാരണം ഗവർമെൻഡ് നമ്മൾ ചെന്നാൽ ഇതാണ് അനുഭവം 90ശതമാനം ഉഡിയോകസ്തമാരും കൈകൂലി കിട്ടാൻ വേണ്ടി ഇങ്ങനെ ചെയുന്നവർ ആണ്.

  • @sureshktk6386
    @sureshktk6386 2 ปีที่แล้ว +3

    ഒരു സാധാരണക്കാരന്റെ പരി വേതനം മറിമായം വരച്ചുകാട്ടുന്നു. ഹൗസിംഗ് ലോണിന് വേണ്ട് ബാങ്കുകൾ കയറിയിറങ്ങുന്ന ഓരോ മലയാളിയുടേയും കഥയാണിത്.

  • @s_Kumar770
    @s_Kumar770 2 ปีที่แล้ว +6

    This is the best program in Malayalam television..

  • @abdulkhader5081
    @abdulkhader5081 2 ปีที่แล้ว +2

    ഒരു പാട് അറിവുകൾ പകർന്നു നൽകുന്ന മാറി മായം പരിപാടി സുപ്പർ തന്നെ

  • @departureviews5906
    @departureviews5906 2 ปีที่แล้ว +6

    അവസാനം പറഞ്ഞത് സത്യം

  • @RP_MATHS
    @RP_MATHS 2 ปีที่แล้ว +7

    അന്നും ഇന്നും മറിമായം കണ്ടാലേ ചിരിക്കൂ... 🙌അടിപൊളി പരിപാടി

  • @adarshs7223
    @adarshs7223 2 ปีที่แล้ว +25

    മറിമായം എന്നും വേറെ ലെവലാണ്.. ❤

  • @muhammadshafeeq1808
    @muhammadshafeeq1808 2 ปีที่แล้ว +2

    അവസാനം പറഞ്ഞത് വളരെ ശരിയാ ലോണിൽ നിന്നും രക്ഷപെട്ടു പോരാൻ വല്യ പാടാണ്

  • @jyothilakshmipiravom4549
    @jyothilakshmipiravom4549 2 หลายเดือนก่อน +1

    Manasinu santhosham tharunna ore oru paripaadi, athu marimaayam.

  • @sudhannanminda703
    @sudhannanminda703 2 ปีที่แล้ว +3

    നമ്മുടെ നാടിന്റെ യഥാർത്ഥ അവസ്ഥ ഇതാണ്.ഏത് രംഗത്തും.ചോദിക്കാനും പറയാനും ആരുമില്ലാത്ത അവസ്ഥ.ഇതിൽ നിന്നൊക്കെ നമുക്ക് എന്ന് സ്വാതന്ത്ര്യം കിട്ടും?

  • @trollkabaaap5424
    @trollkabaaap5424 2 ปีที่แล้ว +6

    Chakka pazham kikka pazham polula painkili series kaanan aalindu ithu polula standerd seriesinu viewers kuravu malayaliyude aaswaadana aadapadanm

  • @drvinodreghuthamannair8789
    @drvinodreghuthamannair8789 2 ปีที่แล้ว +7

    Koya❤️
    All team excellent.🎉

  • @meeravishnu1214
    @meeravishnu1214 2 ปีที่แล้ว +8

    Ente seethalettttoooo😍😍😍

  • @thasneemailyas6446
    @thasneemailyas6446 2 ปีที่แล้ว +23

    marimayam ennath orikkalum madukkaatha serial aaan guyz

  • @noushumon5068
    @noushumon5068 2 ปีที่แล้ว +5

    My feverett star majic or marimayam 👍

  • @aliasthomas9220
    @aliasthomas9220 2 ปีที่แล้ว +2

    നാട്ടിൽ നടക്കുന്ന കാര്യങ്ങൾ കൃതൃതയോടെ അവതരിപ്പിക്കുന്ന മറിമായം ടീമിന് നന്ദി,

  • @ancyjinto8170
    @ancyjinto8170 2 ปีที่แล้ว +29

    One of the best comedy shows with no vulgar dialogues. Really love it.

  • @rajeenarajeenaraji1068
    @rajeenarajeenaraji1068 2 ปีที่แล้ว +12

    മൊയ്തു ബായ് നിങ്ങൾ പറയുന്ന ഇൻഷാ അള്ളാ എന്ന് പറയുന്നത് സ്ക്രിപ്റ്റിൽ ഉള്ളത് തന്നെയാണോ

    • @shaduaqsa
      @shaduaqsa 2 ปีที่แล้ว

      ആണെങ്കിൽ ?

    • @ppsalifpp
      @ppsalifpp 2 ปีที่แล้ว

      ജിഹാദ് 😀😀. പേടിച്ചോ

    • @jafarwayanadk8276
      @jafarwayanadk8276 2 ปีที่แล้ว

      കാലത്തിന്റെ ഒരു പോക്ക്

  • @sheelamenon2750
    @sheelamenon2750 2 ปีที่แล้ว +2

    Loan should be paid promptly
    he defaulted and hence it was settled, so how can he say, he is not at fault.
    If Cibil report has a settled loan no financial institution extends another loan, not evem the bank where the loan was settled .
    pl show things correctly

  • @safasafvanvlog5699
    @safasafvanvlog5699 2 ปีที่แล้ว +2

    Marimayathinte thala chor ennth thanne sathyettan thanne ann 😘😘😘i love you sathyetta 😘😘😘😘

  • @SK-me2th
    @SK-me2th 2 ปีที่แล้ว +3

    മറിമായം ഫാൻസ്‌ ഉണ്ടോ 🔥🔥🔥

  • @rahultr7996
    @rahultr7996 2 ปีที่แล้ว +20

    മറിമായം 👍⚡👌👌👌👌

  • @muhammedkannamkuttiyil
    @muhammedkannamkuttiyil 2 ปีที่แล้ว +5

    Quarentine il irikkunnavarkum pravasikalkkum oru ashwasamaanu 😅😍

  • @rabeeshtp4137
    @rabeeshtp4137 2 ปีที่แล้ว +8

    Super..nice episode.

  • @lakshmiharidas8380
    @lakshmiharidas8380 2 ปีที่แล้ว +2

    ബാങ്ക് ഉദ്യോഗസ്ഥർ 5 or 6 മണി വരെ പണി ചെയ്യുക അല്ലെങ്കിൽ ആത്മഹത്യ ചെയ്യേണ്ടി വരും

  • @raman9349
    @raman9349 2 ปีที่แล้ว +6

    Athu tharanam illyy 😁🔥🔥🔥😂

  • @sharons3540
    @sharons3540 2 ปีที่แล้ว +1

    പാവം ഉണ്ണിനെ കൊറേ ഫയർ ചെയ്തു. മാഡത്തിന് ഇരുട്ടടി കൊടുക്കണം😂

  • @sajeersr
    @sajeersr 2 ปีที่แล้ว +1

    Vallaatha oru paripaadi thanne kidilan team work um oru rakshayumillla Ivar okke aan acterss

  • @raveendrentheruvath5544
    @raveendrentheruvath5544 2 ปีที่แล้ว +7

    മറിമായത്തില്‍ അഭിനയിക്കാന്‍ ഒരവസരം കിട്ടാനെന്താ മാര്‍ഗം ??

  • @muhammedjamsheed3629
    @muhammedjamsheed3629 2 ปีที่แล้ว

    Marimayam Episode 489, 490, 504, 510 ഇതൊന്നും യൂട്യൂബിൽ കാണുന്നില്ലല്ലോ.!? മറിമായത്തിന്റെ ഓരോ എപ്പിസോഡുകളും കൃത്യമായി കാണുന്നൊരാളാണ് ഞാൻ. 🌹

  • @shaheerhyzin
    @shaheerhyzin 2 ปีที่แล้ว +1

    വില്ലേജ് ഓഫീസിൽ പോയ അനുഭവം ഇതേ പോലെ തന്നെയായിരുന്നു...പൊസിഷൻ സർട്ടിഫിക്കറ്റ് കിട്ടാൻ ഒരാഴ്ച്ച കഴിഞ്ഞു വരാൻ പറഞ്ഞു...കൊടുക്കേണ്ടത് കൊടുത്തപ്പോൾ അന്ന് തന്നെ വന്ന് ചെയ്തു തന്നു.....

  • @mohdmajeed1460
    @mohdmajeed1460 2 ปีที่แล้ว +5

    സർക്കാർ ജോലിക്കാരെ സാർ എന്ന് വിളിക്കുന്നത് എന്തിനാണെന്നാണ് എനിക്കറിയാത്തത്

    • @sreee176
      @sreee176 2 ปีที่แล้ว

      No agene vilikkanda

  • @dayarajmenon4084
    @dayarajmenon4084 2 ปีที่แล้ว +2

    A VERY GOOD EPISODE THIS ONE HIGHLIGHTS THE NEXUS BETWEEN ALL 🏦BANKS KEEP UP THE GOOD👍👍 WORK

  • @manujoy6694
    @manujoy6694 2 ปีที่แล้ว +7

    ഗൾഫ് നാടുകളിലെ ഏതെങ്കിലുമൊരു ബാങ്കിൽനിന്ന് എത്ര ലക്ഷത്തിൻറെ ലോൺ നമുക്ക് കിട്ടും ആകെ വേണ്ടത് പാസ്പോർട്ട് കോപ്പി സാലറി സർട്ടിഫിക്കറ്റ്. നമ്മുടെ നാട്ടിലാണെങ്കിൽ ജനന സർട്ടിഫിക്കറ്റ് വരെയും ചോദിക്കു കുറെ നാൾ ഓടിക്കും

    • @AAARs_World
      @AAARs_World 2 ปีที่แล้ว

      അതിനു ഒരു കാര്യം ഉണ്ട് ബ്രോ ഈ ഗൾഫിൽ ഉള്ളവർ മരികുനത് വരെ പണിക് പോകും . പിന്നീട് തിരിച്ച് അടകുകയും ചെയും. അതാ.

    • @manujoy6694
      @manujoy6694 2 ปีที่แล้ว

      @@AAARs_World തിരിച്ചടയ്ക്കുന്നത് എന്താണെന്നറിയാമോ പെട്ടെന്ന് ലോൺ ശരിയാക്കി കൊടുക്കുന്നത് കൊണ്ട് .നാട്ടിലാണെങ്കിൽ ഒരു രണ്ടുമൂന്നു മാസം എങ്കിലും ഇങ്ങനെ നടത്തിക്കും

    • @aswinnarayan4623
      @aswinnarayan4623 2 ปีที่แล้ว

      Ivdeyum Atrem vech Loan okke kittum..Personal Loan valare easy aayu kittum.

  • @anishayyappan2052
    @anishayyappan2052 2 ปีที่แล้ว +1

    വളരെ informative 🤑🤑🤑😎

  • @underworld7496
    @underworld7496 2 ปีที่แล้ว +1

    ഞാൻ വില്ലേജ് ഓഫീസിൽ പോയ പോലെ ആയല്ലോ സത്യശീലൻപോയതും 😆🤣

  • @malayalianimator2.051
    @malayalianimator2.051 2 ปีที่แล้ว +1

    Thnks marimayam team🙏🙏❤🔥👌👌

  • @manikandana1471
    @manikandana1471 2 ปีที่แล้ว +2

    സിവിൽ സ്ക്കോർ ഞാനും ഇരയാണേ. ഞാൻ ഒരു സർക്കാർ ഉദ്യോഗസ്ഥനും കൂടിയാണേ

  • @sreejithfashion
    @sreejithfashion 2 ปีที่แล้ว +1

    Spr 😍😍😍😍😍kai kaaryyam cheyyatha vishayangal illannu thannae parayam ♥️♥️

  • @abhilashkerala2.0
    @abhilashkerala2.0 2 ปีที่แล้ว +2

    Best episode
    Paavam peoples nu loan kittula.
    Valla kodieswaran aanengill appo thannee loan kodukkum...

  • @noufalvu7884
    @noufalvu7884 2 ปีที่แล้ว +1

    ശരിക്കും ഇതു എപ്പോളും നമ്മളെ ഇട്ടു നടക്കട്ടെ നടക്കട്ടെ ഓടി പിക്കും ബാങ്ക് അയാലും ഹ്യൂസ്‌ നു പഞ്ജായത്ത്ത ലും അപേക്ഷ കൊടുത്താലും എങ്ങനെ തന്നെ യാണ്‌.. താങ്ക്സ് മറിമായം ടീമം

  • @mohammadrafeeq9721
    @mohammadrafeeq9721 2 ปีที่แล้ว +2

    Super program marimayam

  • @girishnair5304
    @girishnair5304 10 หลายเดือนก่อน +1

    Nice marimayam😊 0:02

  • @shaeidsha3627
    @shaeidsha3627 2 ปีที่แล้ว +4

    Maniyettan❤️❤️❤️

  • @muhammedshazin269
    @muhammedshazin269 2 ปีที่แล้ว +3

    പോളിയാണ്

  • @narayanankp6871
    @narayanankp6871 2 ปีที่แล้ว +1

    All programs are super.All the best.

  • @meerateena3317
    @meerateena3317 2 ปีที่แล้ว +2

    നിയാസ് ഇക്കാ മണിചേട്ടൻ 👌👍

  • @Anilkumar-zf3wb
    @Anilkumar-zf3wb 2 ปีที่แล้ว +1

    ഒരു ലോൺ എടുക്കാൻ എസ് ബി ഐയിൽ ചെന്നപ്പോൾ അവിടുത്തെ മാനേജർ പറഞ്ഞു ഐടി അടക്കണമെന്ന് ജീവിക്കാൻ ഗതിയില്ലാത്ത എനിക്കെന്ത് ഐടി

  • @ashkartn607
    @ashkartn607 2 ปีที่แล้ว +1

    ഈ പുലികളോടപ്പം ഇത്രെയും കാലമായി പിടിച്ചു നിക്കുന്ന മണ്ഡോദരിക്ക് ഫാൻസൊന്നുമില്ലേ

  • @halidhamzath9648
    @halidhamzath9648 2 ปีที่แล้ว +2

    Marimayam addicts ❤️❤️❤️❤️

  • @sreejithmattathil5534
    @sreejithmattathil5534 2 ปีที่แล้ว +6

    😍😍😍

  • @sathinair3090
    @sathinair3090 2 ปีที่แล้ว +15

    Super performance 👌👌

  • @shalisaju2977
    @shalisaju2977 2 ปีที่แล้ว +3

    Sathyasheelan paranjathu 100 shathamanam shariyanu.

  • @vjvj801
    @vjvj801 2 ปีที่แล้ว +1

    Ente avastha..... federal bank....njan niyamaparamaayi neridum..ini oralkum ee avastha vararuth

  • @rameshbhat8092
    @rameshbhat8092 2 ปีที่แล้ว +3

    All actors are super keep it up

  • @basheerpoiloor7834
    @basheerpoiloor7834 2 ปีที่แล้ว +1

    വളരെ നല്ല മെസ്സേജ് ആണ്

  • @anilkv4228
    @anilkv4228 2 ปีที่แล้ว +1

    Super aayittundu

  • @musthafa_official1705
    @musthafa_official1705 2 ปีที่แล้ว +13

    Plus one students in പറ്റിയ വെല്ല content undo teamee 😉

  • @BINOJ8341
    @BINOJ8341 2 ปีที่แล้ว

    Super acting എല്ലാവരും

  • @kamarudheenthalathodika8192
    @kamarudheenthalathodika8192 2 ปีที่แล้ว

    ഇതുപോലെ എത്രയെത്ര സംഭവങ്ങൾ . ആധാരം ചെയ്യുമ്പോൾ സർവേ നമ്പർ തെറ്റിച്ചേർക്കും പിന്നീടാ ഭൂമി വിൽപനടത്തുമ്പോൾ അതു ശരിയാക്കാൻ ഓരോരുത്തർ പെടുന്ന പാട്. കഷ്ട്ടം തുന്ന

  • @shaakhader9629
    @shaakhader9629 2 ปีที่แล้ว +1

    an excellent episode after a a while

  • @prasadpk8444
    @prasadpk8444 2 ปีที่แล้ว +4

    Super 👍🏻👍🏻👍🏻👍🏻 bgm. Illathe thanne aayirunnu nallathu. Old episodes pole

  • @mujeebpoilanmujeebpoilan9817
    @mujeebpoilanmujeebpoilan9817 2 ปีที่แล้ว

    കിടിലൻ ... മെസേജ്

  • @raihanathraihana875
    @raihanathraihana875 2 ปีที่แล้ว +4

    Bankil poyi Pala kadalasum ayittann paranj madangi Varunna avastha

  • @shajahanp6786
    @shajahanp6786 2 ปีที่แล้ว +1

    കഴിയുമെങ്കിൽ ആരും ലോൺ എടുക്കരുതു അവസാനം മൂ.........

  • @nishalshalu3399
    @nishalshalu3399 2 ปีที่แล้ว +3

    ✨🖤🤗

  • @shamseeralipunnakkottil4844
    @shamseeralipunnakkottil4844 2 ปีที่แล้ว

    വളരെ ശരിയാണ് ബാങ്കുകളുടെ ഇത്തരം ചീറ്റിങ്ങ്

  • @jabirts6023
    @jabirts6023 2 ปีที่แล้ว

    Orupad ishtanu.. ella episodes um kanarind.. ningade team il oru chance tharavo