Episode 529 | Marimayam | Those who came to collect money now became cashless

แชร์
ฝัง
  • เผยแพร่เมื่อ 29 ม.ค. 2022
  • Click the link to watch latest Marimayam Episode on manoramaMAX :- surl.li/hhobv
    ► Subscribe Now: bit.ly/2UsOmyA
    ► Visit manoramaMAX for full episodes: www.manoramamax.com
    ► Click to install manoramaMAX app: www.manoramamax.com/install #Marimayam #Sitcom #MazhavilManorama
    ► Subscribe Now: bit.ly/2UsOmyA
    Those who stood together to start a "sahakarana sangham" became helpless when it started !!
    Marimayam || saturday and sunday @ 7:30 PM || Mazhavil Manorama
    #Marimayam #MazhavilManorama #manoramaMAX #ViralCuts #ViralComedy
    ► Visit ManoramaMAX for full episodes: www.manoramamax.com
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
    ►Download the manoramaMAX app for Android mobiles play.google.com/store/apps/de...
    ►Download the manoramaMAX app for iOS mobiles apps.apple.com/in/app/manoram...
  • บันเทิง

ความคิดเห็น • 676

  • @vishnuvr3985
    @vishnuvr3985 2 ปีที่แล้ว +52

    ഇത് കണ്ടപ്പോൾ ഞങ്ങടെ കരുവന്നൂർ ബാങ്ക് ഓർമ വരുന്നു....😂😂😂😂🤣🤣🤣

    • @the_prince154
      @the_prince154 9 หลายเดือนก่อน +2

      Ippo engane und 😅

  • @ramisrms4019
    @ramisrms4019 2 ปีที่แล้ว +239

    "എന്റെ രക്തം തെളക്കണണ്ട് ട്ടാ " സുമേഷേട്ടൻ 🔥🔥🔥😂

    • @nasiruppala5368
      @nasiruppala5368 2 ปีที่แล้ว +3

      Njanum chirichu 😀😀😀😀😀😀😀😀

    • @mohamedkuttymaanu
      @mohamedkuttymaanu 2 ปีที่แล้ว +1

      😂😂

    • @mathewmalayil1
      @mathewmalayil1 ปีที่แล้ว +3

      H കുറച്ച് ഐസ്ക്രീമ വാങ്ങിച്ചു കൊട് കൂ
      തിളപ്പാന്നു കുറയും

    • @mathewmalayil1
      @mathewmalayil1 ปีที่แล้ว +2

      ഇ താണ് ഉൾപാർട്ടി ജനാധിപത്യം

    • @niyasp2035
      @niyasp2035 8 หลายเดือนก่อน

      😂😂😂

  • @sidheekmayinveetil3833
    @sidheekmayinveetil3833 2 ปีที่แล้ว +110

    മറിമായത്തിലെ കഥാപാത്രങ്ങൾക്ക് കേരള സ്റ്റേറ്റ് അവാർഡ് കൊടുക്കണം എന്റമ്മോ കിടുവേ... അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ🙏💕💥

    • @ammadc4606
      @ammadc4606 2 ปีที่แล้ว +4

      പ്റതൃേകിചു് ഇതിൻറേ കഥ എഴുതിയയാൾക്കു ഒരുബിരിയാനി ഞാൻ വാങികൊടുക്കാ०.

    • @josev2844
      @josev2844 2 ปีที่แล้ว

      @@ammadc4606 n

  • @gvrmedia6326
    @gvrmedia6326 2 ปีที่แล้ว +137

    എനിക്ക് പ്യാരിജാതന്റെ സംസാരം ഭയങ്കര ഇഷ്ട്ടമാണ് 🥰

    • @rajgopal5360
      @rajgopal5360 2 ปีที่แล้ว +3

      Enikkum😍

    • @prads7777
      @prads7777 ปีที่แล้ว +2

      Ennikkum..pinne moidu awesome aanu

  • @skphoenixyt2939
    @skphoenixyt2939 2 ปีที่แล้ว +33

    സ്ഥിരം പ്രേക്ഷകർ വന്ന് ഒന്ന് prsend itte 🔥🔥🔥👇👇

  • @deepyou03
    @deepyou03 2 ปีที่แล้ว +83

    പെറ്റിട്ടപ്പോൾ മുതൽ തുടങ്ങിയതാണ് എന്റെ രക്തം തിളക്കുന്നുണ്ട് കേട്ടാ... സുമേഷേട്ടൻ 🤣🔥

  • @shafishafi7855
    @shafishafi7855 2 ปีที่แล้ว +161

    ക്ലൈമാക്സിൽ ശീതളൻ പൊളിച്ചു മറിമായം ടീം പൊളിച്ചു 🔥❤

  • @babukumarraghavanpillai3943
    @babukumarraghavanpillai3943 2 ปีที่แล้ว +52

    പാർട്ടി അണികൾക്കു സംഭവിക്കുന്ന തിക്താനുഭവങ്ങൾ നന്നായി അവതരിപ്പിച്ചിരിക്കുന്നു ഈ എപ്പിസോഡിലൂടെ ..... അഭിനന്ദനങ്ങൾ.

  • @sreekanthkookkal4560
    @sreekanthkookkal4560 11 หลายเดือนก่อน +26

    സമൂഹത്തിൽ നിര തെറ്റി ഓടുന്നവരുടെ നേരെ പിടിക്കുന്ന കണ്ണാടി ആണ് മറിമായം 👍👍👍

  • @meharafathima718
    @meharafathima718 2 ปีที่แล้ว +131

    ഫുൾ ആയിട്ട് ഇട്ടതിൽ സന്തോഷംഇനിയും ഇങ്ങനെ വേണം

    • @kadheejaazeez2696
      @kadheejaazeez2696 2 ปีที่แล้ว +2

      🚍🚍

    • @Nahilt2
      @Nahilt2 2 ปีที่แล้ว

      Kandam kure itta shesham

    • @harisismail1378
      @harisismail1378 2 ปีที่แล้ว

      Hai mehra Mm😊😊

    • @geetharajeev3574
      @geetharajeev3574 2 ปีที่แล้ว

      എല്ലവരും നല്ല കിടിലൻ ഒേരാ എപ്പിേസാടും നല്ല െവറയിററി

  • @Rajan-sd5oe
    @Rajan-sd5oe 2 ปีที่แล้ว +350

    ഇത് മറിമായം അല്ല" കണ്ണാടി "യാണ്. ഇന്നത്തെ സമൂഹത്തിനുനേരെ തിരിച്ചു വെച്ച കണ്ണാടി!👍👍👍👍

  • @crazyvlogs3992
    @crazyvlogs3992 2 ปีที่แล้ว +254

    😀😀😀😀 എന്താ കഥ... എന്ത് രസമായിട്ടുള്ള അവതരണമാണ്👌👏👏👏👏👏👏👏👏 ഗമയും കാണിച്ച് നടക്കുന്ന കുറേ പാവം പാവം പാർട്ടി നേതാക്കൻമാർക്ക് ഇത് ഒരു ഗൃണ പാഠമാകട്ടെ😂😂😂😂😂😂😂😂

  • @mallulifereviewmlr
    @mallulifereviewmlr 2 ปีที่แล้ว +226

    ഒന്നും പറയാനില്ല മറിമായം ഞങ്ങൾക്കു ഒരുപാടിഷ്ട്ടമാണ്.😘😘😘😘😍😍😍

  • @3hviewsmalayalam
    @3hviewsmalayalam 2 ปีที่แล้ว +47

    കേരളത്തി 100 % എല്ലാ പാർട്ടികളിലും സങ്കടനകളിലും നടക്കുന്ന സത്യസന്ധമായ യാഥാർത്ഥ്യങ്ങൾ തുറന്ന് കാട്ടിയ ടീം മറിമായത്തിന്
    3H views ന്റെ അഭിനന്ദനങ്ങൾ

  • @murshidmurshid2975
    @murshidmurshid2975 2 ปีที่แล้ว +32

    കോയ ശീതളൻ ആവുമ്പോയുള്ള ആ ഭാഷ 🤣😂😂😍😍😍

  • @jamshikaiz121
    @jamshikaiz121 2 ปีที่แล้ว +165

    8 yrs of watching this program ❤️

    • @educationaltalk5659
      @educationaltalk5659 2 ปีที่แล้ว +2

      th-cam.com/video/780qLkyWAHo/w-d-xo.html

    • @kadheejaazeez2696
      @kadheejaazeez2696 2 ปีที่แล้ว +4

      @@educationaltalk5659 🚂🚂

    • @pokakaswappnair
      @pokakaswappnair 2 ปีที่แล้ว +1

      yes me too... very funny one.. also in every episode they try to give some message

    • @jamshikaiz121
      @jamshikaiz121 2 ปีที่แล้ว

      @@pokakaswappnair Ya

    • @pokakaswappnair
      @pokakaswappnair 2 ปีที่แล้ว

      @@jamshikaiz121 😀 ya its my channel..th-cam.com/users/POKAKAswappnairvideos

  • @nihalbabu4835
    @nihalbabu4835 2 ปีที่แล้ว +17

    എന്റെ പേരിലും എന്റെ കുടുംബത്തിന്റെ പേരിലും
    ... Manmadan

  • @karthik3166
    @karthik3166 2 ปีที่แล้ว +236

    കേരളത്തിലെ cooperative society യുടെ ശരിയായ അവസ്ഥ...👌

  • @raseelekp
    @raseelekp 2 ปีที่แล้ว +16

    13:50 സുരേഷേട്ടൻ -എന്റെ രക്തം തിളക്കുന്നുണ്ട് ട്ടോ 😀😀😀

  • @AtoZ76411
    @AtoZ76411 2 ปีที่แล้ว +22

    മറിമായത്തിൽ... ഷൂട്ട്‌ ചെയ്യുന്ന ആളെയും ക്യാമറയും കാണുന്നത് മുതൽ ഞാൻ മറിമായം കാണുന്നുണ്ട്.... ഇപ്പോ എല്ലാം ഉഷാറായി

  • @user-it9fy8sw5s
    @user-it9fy8sw5s 2 ปีที่แล้ว +44

    പാർട്ടിയിൽ പഴയ പോലെ അച്ചടക്കമില്ല. മീറ്റിങ്ങ് കണ്ടാൽ മനസിലാവും

  • @CHELSEABOY7
    @CHELSEABOY7 2 ปีที่แล้ว +81

    ശീതളൻ & മൻമദൻ കലക്കി 🤣 😍

  • @nandhuneenu6820
    @nandhuneenu6820 2 ปีที่แล้ว +7

    സമൂഹത്തിൽ ഇന്ന് നടന്നുവരുന്ന കൊള്ളരുതായ്മകളെ ആക്ഷേപ ഹസ്യത്തിലൂടെ അവതരിപ്പിച്ചു വിജയിപ്പിച്ചെടുക്കാൻ മാറിമായത്തിനുള്ള മിടുക്ക് മറ്റൊരു പരമ്പരക്കുമില്ല എന്നതാണ് വാസ്തവം.. ഇതിലെ അഭിനേതാക്കളും അണിയറക്കാരും ഏറെ അഭിനന്ദനമർഹിക്കുന്നു 🙏🙏👍👍

  • @muhammadnoufal78693
    @muhammadnoufal78693 2 ปีที่แล้ว +45

    പൂച്ച മാന്തിക്കര 😀😀👍👍

  • @naaaz373
    @naaaz373 2 ปีที่แล้ว +38

    എന്റെ രക്തം തിളക്കുന്നു
    സുമേഷേട്ടൻ പൊളി 🤣🔥👌

  • @sportsmedia1018
    @sportsmedia1018 2 ปีที่แล้ว +91

    ഉണ്ണി എവിടെ ഉണ്ണി ക്ലർക് പോസ്റ്റിനു വേണ്ടി വന്നാൽ പൊളിച്ചേനെ 👌😂👌

    • @kadheejaazeez2696
      @kadheejaazeez2696 2 ปีที่แล้ว +2

      🚘🚘

    • @aptitudebydev9258
      @aptitudebydev9258 2 ปีที่แล้ว +1

      😂😂

    • @Arjunkumarp
      @Arjunkumarp 2 ปีที่แล้ว +1

      Unni met with an accident.. i guess he is recovering now nd will be back soon .

    • @pachusageer7420
      @pachusageer7420 2 ปีที่แล้ว

      @@Arjunkumarp is it true?

    • @Arjunkumarp
      @Arjunkumarp 2 ปีที่แล้ว +3

      @@pachusageer7420 yes .. He is safe now and recovered ..

  • @SanalRamanathRazak
    @SanalRamanathRazak 2 ปีที่แล้ว +83

    23:28 to 24:01 പൊളിച്ചു ഇതൊക്കെ കണ്ടെങ്കിലും ഇങ്ങനെ പാർട്ടികളുടെ പിന്നാലെ നടക്കുന്നവർ മനസ്സിലാക്കട്ടെ. രാഷ്ട്രീയം വേണം ഒരു പരുധിവരെ.

  • @binubabu6768
    @binubabu6768 2 ปีที่แล้ว +23

    👏👏👏👏👏👏ഇതിലും വലിയ message ഇല്ല. Super 😍👍👍

  • @rainbow4745
    @rainbow4745 2 ปีที่แล้ว +25

    ലാസ്റ്റ് ഭാഗം സൂപ്പർ massage to അന്ധമില്ലാത്ത അണികൾക്ക് 😀😀🔥

  • @leofajar1535
    @leofajar1535 2 ปีที่แล้ว +68

    എല്ലാവരും ഒന്നിനൊന്നു മെച്ചം.. അഭിനയം ആണെന്ന് തോന്നില്ല.. അത്രയ്ക്ക് ഒർജിനാലിറ്റി 👍👍👍👍👍👍

    • @ashokap3553
      @ashokap3553 2 ปีที่แล้ว +1

      അതെ വളരെ ശരിയാണ്.എല്ലാം ആനുകാലിക പ്രസക്തി ഉള്ളത്. ഒരു അഭിനയം ആണെന്ന് പറയില്ല.

  • @arafacargoauh3319
    @arafacargoauh3319 2 ปีที่แล้ว +28

    ദയവു ചെയ്തു മുറി കഷ്ണം ഇട്ടു ഞങ്ങളെ പരീക്ഷികരിക്കരുത് 🙏🙏🙏🙏ഇത് പോലെ ഫുൾ ആയിട്ട് പോന്നോട്ടെ 👌👌

  • @nrsmoneyinrsmoneyi9413
    @nrsmoneyinrsmoneyi9413 2 ปีที่แล้ว +6

    മറിമായം നല്ല ഒരു പ്രോഗ്രാമാണ് വളരെ ഇഷ്ടമാണ് ഇന്നീ നാട്ടിനടക്കുന്ന കാര്യങ്ങൾ വളരെ രസകരമായി അവതരിപ്പിക്കുന്ന സൂപ്പർ പരിപാടി കലക്കി വിജയിയ്കട്ടെ👍👌👋🙋🏻😀🤓🌷🥀🌻🌹🍁🤗🤗✌️💪🙏🙋🏻🙋🏻

  • @pranamkk8671
    @pranamkk8671 2 ปีที่แล้ว +6

    Sumeshettan എന്‍റെ രക്തം തിളക്കുന്നുണ്ട് കേട്ട......expression👌👌👌👌💯

  • @Amaanaachi
    @Amaanaachi 2 ปีที่แล้ว +7

    മറിമായം കാണാതെ ഉറങ്ങാറില്ല......... Super👍🏻👍🏻👍🏻👍🏻

  • @vyshakhramakrishnan8090
    @vyshakhramakrishnan8090 2 ปีที่แล้ว +14

    My favorite TV show ever...

  • @ashrafmachingal7788
    @ashrafmachingal7788 2 ปีที่แล้ว +3

    ഏറ്റവും കാലിക പ്രസക്തിയുള്ള ഉള്ളടക്കങ്ങളടങ്ങിയ പരിപാടിയാണ്, അത് വളരെ തനതായ ശൈലിയിൽ അവതരിപ്പിക്കുന്ന ഒന്നിനൊന്ന് മെച്ചപ്പെട്ട മറിമായം teamഉം അഭിനന്ദനങ്ങൾ.

  • @binoyvishnu.
    @binoyvishnu. 2 ปีที่แล้ว +15

    സഹകരണ ബാങ്ക് ൽ പണം നിക്ഷേപിച്ച് അത് സുരക്ഷിതം ആണെന്ന് മാത്രം കരുതരുത് അതും ഈ കാലത്ത് ..... കേരളത്തിലെ എല്ലാ സഹകരണ ബാങ്ക് ഉം തകർച്ചയിലാണ് . ഓഡിറ്റ് റിപ്പോർട്ട് എല്ലാം ജനത്തെ പറ്റിക്കുന്ന രീതിയിൽ സത്യം മറച്ച് വെച്ച് ഉണ്ടാക്കുന്നതാണ് .... അടുത്ത വർഷങ്ങളിൽ കൂടുതൽ സഹകരണ ബാങ്ക് തകർച്ച കാണാം ..... അടച്ച് കുറ്റം പറഞ്ഞതല്ല . 75% ബാങ്കിന്റെ അവസ്ഥ അതാണ് .

    • @sreezsree3837
      @sreezsree3837 4 หลายเดือนก่อน +1

      Eppo oronnayi veliyil verunnunde😅

    • @binoyvishnu.
      @binoyvishnu. 4 หลายเดือนก่อน

      @@sreezsree3837 Next ചിട്ടി നടത്താൻ അനുമതി ഇല്ലാത്ത സഹകരണ ബാങ്ക് ചിട്ടി നടത്തി ജനത്തെ പറ്റിക്കുന്നത് . ഇതും തെളിവുകൾ പുറത്ത് വന്നു പക്ഷേ മാധ്യമങ്ങൾ റിപ്പോർട്ട് മറച്ച് വെച്ച് വാർത്ത റിപ്പോർട്ട് ചെയ്യാൻ മടിക്കുന്നു . KSFE ൽ ചിട്ടി പിടിക്കുന്നവർ 18% GST അടയ്ക്കണം എന്ന് പറയുന്നു പക്ഷേ ഈ 18% അടക്കേണ്ടത് കെഎസ്എഫ്ഇ ചിട്ടി സ്ഥാപനം ആണ് അല്ലാതെ ചിട്ടി പിടിച്ച വ്യക്തി അല്ല ഇതിനെതിരെ കേരള ഹൈക്കോടതിയിൽ കേസ് നടന്നുകൊണ്ടിരിക്കുന്നു ....etc......തട്ടിപ്പുകളെ പറ്റി പറയാൻ ഒത്തിരി ഉണ്ട് ....

  • @sureshktk6386
    @sureshktk6386 2 ปีที่แล้ว +55

    ഇന്ന് ഈ നാട്ടിൽ എല്ലാ പാർട്ടികളിലും നടക്കുന്ന യാഥാർത്ഥ്യങ്ങൾ തുറന്നുകാട്ടുന്ന പരമ്പരയാണിത്-

  • @agnidevan007
    @agnidevan007 2 ปีที่แล้ว +3

    വളരെ സത്യം ഉള്ള കഥ❤️🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @basheerbashee4892
    @basheerbashee4892 2 ปีที่แล้ว +3

    സുമേഷ് അണ്ണാ പ്രായം എത്ര ആയാലും പഞ്ചാര അടിക്ക് ഒരു കുറവും ഇല്ല കൊച്ച് കള്ളൻ 😜🤩🤣🤣

  • @seshinkhanseshu5883
    @seshinkhanseshu5883 2 ปีที่แล้ว +13

    എന്ത് ആയാലും കലക്കി മറിമായം എത്ര മനോഹരം ആയിട്ട് ആണ് ഒരേ കാര്യവും നിരീക്ഷിച്ചു ചെയ്യുന്നത് 👌👌👌

  • @hadilayan7825
    @hadilayan7825 2 ปีที่แล้ว +3

    എന്താ പറയ ഇത്രയും നല്ല ഒരു അവതരണം വേറെ വേണോ പാർട്ടിക്കാരെ
    ഇതൊക്കെയല്ലേ ഇപ്പോൾ ലൈവായി നടന്ന് കൊണ്ടിരിക്കുന്നത്
    തിമിർത്തു ഈ എപ്പിസോഡ്
    മറിമായത്തിൻ്റെ എല്ലാ അണിയറ പ്രവർത്തകർക്കും
    എൻ്റെ ഹൃദയം നിറഞ്ഞ ആശംസകൾ

  • @kinglinegrandvlogs
    @kinglinegrandvlogs 2 ปีที่แล้ว +49

    Best program in Malayalam television media. Marimayam Fans come on here 😊❤️😂👍🌹😆☀️💝

  • @Shuttlesmash94
    @Shuttlesmash94 2 ปีที่แล้ว +13

    എന്റെ രക്തം തിളക്ണ്ണ്ട് കേട്ട... 🤣🤣🤣

  • @kingsman045
    @kingsman045 2 ปีที่แล้ว +7

    പഞ്ചായത്തിൽ ഓവർസിയർ ഇൻ്റർവ്യൂ കണ്ട് വൈഫിനെ അയച്ചു... അവിടെ ചെന്നപ്പോ വന്നതിൽ മൊത്തം പാർട്ടി റെകമെൻ്റേഷൻ അവരു തമ്മിൽ അങ്ങോട്ടും ഇങ്ങോട്ടും അടി😁😁😁

  • @sidheekmayinveetil3833
    @sidheekmayinveetil3833 2 ปีที่แล้ว +7

    സുമേഷണ്ണന്റെ പഞ്ചാരയടി😍🤣

  • @Toonsandcoffee
    @Toonsandcoffee 2 ปีที่แล้ว +6

    ഇതിന്റെ രണ്ടാം ഭാഗം കൂടി ഉണ്ടാകണം

  • @jjm1255
    @jjm1255 2 ปีที่แล้ว +14

    എന്റെ മകളെ പെറ്റിട്ടത് ക്യാഷ്നു മുകളിലാണ് 😂😂😂

  • @safwanaabdul8929
    @safwanaabdul8929 2 ปีที่แล้ว +12

    Ragavettante speech valare realistic aayirunnu and so well

  • @swaminathankv7595
    @swaminathankv7595 2 ปีที่แล้ว +5

    Mr. Manikandante team avarnaneeyum!👌🏻👌🏻

  • @annammaa226
    @annammaa226 2 ปีที่แล้ว +32

    ഒരു റിക്വസ്റ്റ് ഉണ്ട്‌. മണ്ടു മാത്രം മതിയോ ലേഡീസ് ആയിട്ട്. ഒന്ന് രണ്ടു പേരുകൂടി ആകാം എന്നാണെന്റെ അഭിപ്രായം. ശ്യാമളയെ തിരിച്ചു കൊണ്ടുവരാൻ മേലെ

    • @kuttoosvettanikuttoosvetta6123
      @kuttoosvettanikuttoosvetta6123 ปีที่แล้ว

      Enthina veruthe ippolanu oru moving undayathu

    • @naduvathkalathil
      @naduvathkalathil ปีที่แล้ว

      By

    • @rejisamuel9344
      @rejisamuel9344 9 หลายเดือนก่อน

      Syamala and lolithan over acting at marimayam.. so better avoid them to enjoy our watching

    • @alikunjutk8645
      @alikunjutk8645 8 หลายเดือนก่อน

      W 7:57

    • @Sidharth_570
      @Sidharth_570 2 หลายเดือนก่อน +2

      Enthin? 😂 characters aavashyam undenki mathramalle aale konduvarandoo... Alland sthreekal illaa enn vech abhinayikkan ariyathavare kuthikketti programminte quality kalayano? 😆

  • @abeeshtarget3015
    @abeeshtarget3015 2 ปีที่แล้ว +2

    ഈ പ്രോഗ്രാം എൻ്റെ പാർട്ടിയെ കുറിച്ചാണ് ...
    എൻ്റെ പാർട്ടിയെ കുറിച്ച് തന്നാണ് ...
    എൻ്റെ പാർട്ടിയെ കുറിച്ച് മാത്രമാണ് ...
    ഈങ്കുലാവ് ചിന്താവാത്

  • @naslanfl2807
    @naslanfl2807 2 ปีที่แล้ว +1

    ഒരു dislike ഓ ഒരു നെഗറ്റീവ് കമൻ്റോ ഇല്ലാത്ത ഒരേ ഒരു പ്രോഗ്രാം അത് നമ്മടെ " മറിമായം" മാത്രം 👍👍

  • @vipinvinay1844
    @vipinvinay1844 2 ปีที่แล้ว +16

    മൻമ്മഥൻ @ക്ലീറ്റോ 👌

  • @dhanyazworld1116
    @dhanyazworld1116 2 ปีที่แล้ว +4

    🤣🤣😂😂🤣🤣🤣sathymmm ഈ ബാങ്കിൽ ചെല്ലുമ്പോൾ അറിയാം ഒന്നിനും computer പോലും നേരെ ചൊവ്വേ അറിയില്ല എന്നിട്ടോ കാണിക്കുന്നത് കാണണം ഇനി ജോലി കൊടുക്കുമ്പോൾ കുറച്ചു educated ആയ ആളുകൾക്ക് കൊടുത്തു കൂടെ😏

  • @rahulv2955
    @rahulv2955 2 ปีที่แล้ว +2

    നാടിന്റെ അവസ്ഥ..... നിക്ഷ്പക്ഷമായി അവതരിപ്പിക്കുന്ന ഒരു മികച്ച പരുപാടി ❤👍..........

  • @yasersurabhi4062
    @yasersurabhi4062 2 ปีที่แล้ว +4

    ഇതാണ് പാർട്ടി 👏👏

  • @gangadharachuthaprabhu6154
    @gangadharachuthaprabhu6154 2 ปีที่แล้ว +18

    P. Rail episode waiting arokayundu 👍🔥

  • @haneefamuhammed2698
    @haneefamuhammed2698 2 ปีที่แล้ว +3

    സാമൂഹ്യ പ്രസക്തിയുള്ള വിഷയങ്ങളെ സമൂഹത്തിന് മുന്നിൽ കൊണ്ട് വരുന്ന അതും കോമഡി ആയിട്ട് വളരെ നന്നാകുന്നു - എല്ലാവരുടെയും അഭിനയം അടിപൊളിയാണ്

  • @santhoshsandhu5177
    @santhoshsandhu5177 2 ปีที่แล้ว +12

    14:30 2 മാസം കഴിയുബോൾ എന്റെ മകളുടെ കല്യണം കഴിയും അപ്പോൾ ഈ സ്ഥാനം എന്റെ മരുമകന് കൊടുക്കാം 🤣🤣
    മുഖൃ മന്ത്രിക്ക് ഒരു പണി കൊടുത്തല്ലോ 🤣🤣

  • @raveendrentheruvath5544
    @raveendrentheruvath5544 2 ปีที่แล้ว +2

    ന്നാന്‍ പറ്റിക്കില്ല മൊയ്ലാളി... ന്നാന്‍ കോയയല്ല...!!! പ്യാരിജാതന്‍ അടിപൊളി..

  • @Shafikmprm
    @Shafikmprm 2 ปีที่แล้ว +5

    അടിപൊളി.നല്ലൊരു കൊട്ടാണല്ലോ എല്ലാർക്കും മനസ്സിലായോ ആവോ 😂😂

  • @tharamamlm7337
    @tharamamlm7337 2 ปีที่แล้ว +5

    Real and true and correct........in Kerala......

  • @nisarmuhammad733
    @nisarmuhammad733 2 ปีที่แล้ว +13

    മറിമായ൦ സൂപ്പർ ഹിറ്റ്

    • @jamshikaiz121
      @jamshikaiz121 2 ปีที่แล้ว +1

      10 yr mumbe hit anu brw 🥲

  • @leofajar1535
    @leofajar1535 2 ปีที่แล้ว +4

    വളരെ നല്ല സന്ദേശം... ഇനിയെങ്കിലും ആളുകൾ മനസ്സിലാക്കിയാൽ മതിയാരുന്നു 🙏🙏🙏🙏🙏🙏

  • @arun2621
    @arun2621 2 ปีที่แล้ว +1

    മറിമായത്തിലെ ഓരോ എപ്പിസോഡും ഒന്നിനൊന്നു മെച്ചപ്പെട്ടത് . അഭിനേതാക്കൾ അഭിനയിക്കുകയല്ല ജീവിക്കുകയാണ് . അഭിനന്ദനങ്ങൾ ...

  • @yahoofinder
    @yahoofinder 2 ปีที่แล้ว +3

    ഇത് തന്നെയാണ് ഇപ്പോൾ നാട്ടിൽ നടക്കുന്നത് , കറക്ട് .

  • @sideequechonari
    @sideequechonari 2 ปีที่แล้ว +3

    അക്ഷരം പ്രതി സത്യം.. പാർട്ടിക്ക് വേണ്ടി ആത്മാർഥമായി പണിയെടുക്കുന്ന അണികൾ കറിവേപ്പിലയാണ്..അവർ അത്‌ മനസ്സിലാക്കുന്ന കാലത്തോളം അതിൽനിന്നും മോചനമില്ല

  • @tjoseph6264
    @tjoseph6264 2 ปีที่แล้ว +4

    100% truth

  • @zubairazhykodan3891
    @zubairazhykodan3891 2 ปีที่แล้ว +6

    😅😅 അവിടെ വിടെയും (പഞ്ചാരയടിച്ച്)😂😅 നടക്കാൻ വേണ്ടിട്ട് (മണ്ഡു . സുമേഷ്യൻ )
    ശിതളൻ അവസാനം സത്യം വിളിച്ചു പറഞ്ഞു 😅😅

  • @santhoshvp7665
    @santhoshvp7665 8 หลายเดือนก่อน +3

    കരുവന്നൂർ ബാങ്ക് കൊള്ളക്ക് ശേഷം ഇത്‌ കാണുന്നവർ ഉണ്ടോ

  • @Salimmilas
    @Salimmilas 2 ปีที่แล้ว +3

    ഇന്നത്തെ കാലത്ത്‌ വളരെ പ്രസക്തമായ വിഷയം... നല്ല എഴുത്ത്...

  • @GopalanMambily-qk7rz
    @GopalanMambily-qk7rz 10 หลายเดือนก่อน +3

    മാതൃകയാണ്., കമ്യുണിസ്റ്റ് സഖാക്കളുടെ മറിമായം.😂😂😂

  • @nashn9105
    @nashn9105 2 ปีที่แล้ว +5

    100 % co op bank kalude avastha👍👍👍

  • @lennilthayambally2629
    @lennilthayambally2629 2 ปีที่แล้ว +7

    ippozhathe bharana party ude kaaryam thurannu kanikkan dhairyam kaanicha marimayam team, Great guts to do this.

    • @kadheejaazeez2696
      @kadheejaazeez2696 2 ปีที่แล้ว +1

      🚟🚟

    • @aptitudebydev9258
      @aptitudebydev9258 2 ปีที่แล้ว +2

      ഇപ്പോഴത്തെ പാർട്ടി അപ്പോഴത്തെ പാർട്ടി എന്നൊന്നും ഇല്ല.... എല്ലാം കണക്കാ.... ഇവടെയും രാഷ്ട്രീയം കാണല്ലേ..... പാർട്ടിക്ക് വേണ്ടി ജീവിച്ചു ജീവിതം കളയുന്നവർ മണ്ടന്മാർ അല്ലെ

  • @LINESTELECOMCORDEDTELEPHONES
    @LINESTELECOMCORDEDTELEPHONES 2 ปีที่แล้ว +2

    അവതരണത്തിലുള്ള നാച്വറാലിറ്റിയാണ് എന്നെ ഈ പ്രോഗ്രാമിനോട് ചേർത്ത് നിർത്തുന്നത്, ഒരു ചായ കുടിക്കുന്ന പോലെ സിംപിളായ അഭിനയം

  • @SanathM
    @SanathM 2 ปีที่แล้ว +9

    മൻമന്തൻ😂😂😂

  • @anu6436
    @anu6436 2 ปีที่แล้ว +4

    ഇ ടോപിക് കണ്ടു പറയുകയല്ല ഇ രാഷ്ട്രീയകാരെ കൊണ്ട് ഉത്ഘാടനം ചെയ്യിപ്പിച്ചാൽ അത് 💯 പൊളിയുകയേ ഉള്ളു വിജയിച്ച ഒരു ചരിത്രം ഉണ്ടാവില്ല 100ൽ ഒരു ഒന്നോ രണ്ടോ മാത്രം 😂😂

  • @aamil007
    @aamil007 2 ปีที่แล้ว +4

    Sumesh chetttaaaan 😂😂😂🥰🥰🥰🥰

  • @shanibmuhammed489
    @shanibmuhammed489 2 ปีที่แล้ว +4

    അവസാന ആ വാക്കുകൾ എല്ലാ പാർട്ടി അണികളും ഓർത്തു വെക്കുക പട്ടിയെ പോലെ പാർട്ടി പണിയെടുത്തു ഓരോ അണികളെയും അവസ്ഥ ഇതു തന്നെ അവർക്ക് വേണ്ടി ചാകാനും കൊടി പിടിക്കാനും നില്കാതെ സ്വന്തം വീട്ടുകാർക്കും കുടുംബത്തിനും വേണ്ടി നില കൊള്ളുക അത്ര തന്നെ ❗️❗️❗️

  • @harishankarlal9575
    @harishankarlal9575 2 ปีที่แล้ว +12

    Sheethalan sumeshettan, enta ponno👌👌🤣🤣🤣🤣🤣🤣🤣

  • @adarshkalathil
    @adarshkalathil 2 ปีที่แล้ว +4

    ശീതളൻ 😂 പാലക്കാട് ഭാഷ 🔥🔥

  • @junaidjunu7530
    @junaidjunu7530 2 ปีที่แล้ว +8

    കൊച്ചാപ്പാനെ ഓർമിപ്പിക്കുന്ന മന്ത്രി😂😂

  • @sreekanths1817
    @sreekanths1817 2 ปีที่แล้ว +2

    കമ്മ്യൂണിസ്റ്റ് നേതാക്കളും മക്കളും നല്ല നിലയിൽ ജീവിക്കും. പാവം അണികൾ മുദ്രാവാക്യം വിളിക്കാനും പോസ്റ്റർ ഒട്ടിക്കാനും , കാശ് പിരിക്കാനും , വെട്ടാനും, കുത്താനുമാണ് നിയോഗം. ഈ കാര്യം ഈ പരിപാടി നന്നായി അവതരിപ്പിച്ചു.

  • @sohan1249ghb
    @sohan1249ghb 2 ปีที่แล้ว +7

    അവനവന് ഉഷ്ണിക്കുമ്പഴേ പൊള്ളുകയുള്ളു... പ്യാരി തകർത്ത്... 🤣🤣🤣

    • @sthyanp9929
      @sthyanp9929 2 ปีที่แล้ว

      V

    • @anjuchandran7144
      @anjuchandran7144 2 ปีที่แล้ว

      ഏതു റോളും സുഗതന്റെ കൈയിൽ ഭദ്രം

  • @meerateena3317
    @meerateena3317 2 ปีที่แล้ว +10

    ഗുഡ് എപ്പിസോഡ് 🌹🌹🌹🌹🌹

  • @KMShafeeqOfficial
    @KMShafeeqOfficial 2 ปีที่แล้ว +1

    ഒരു രക്ഷയുമില്ല കിടിലൻ

  • @gangadharachuthaprabhu6154
    @gangadharachuthaprabhu6154 2 ปีที่แล้ว +6

    Oru episode polum boring elatha ora Oru program marimayam 💯🔥👍

  • @kvshobins9820
    @kvshobins9820 2 ปีที่แล้ว +5

    അടികൊള്ളാൻ അണികളും സ്ഥാനമാനങ്ങൾ നേതാക്കന്മാർക്കും അവരുടെ മക്കൾക്കും ബന്ധുക്കൾക്കും 👍👍👌👌👌

  • @smartkid1146
    @smartkid1146 2 ปีที่แล้ว +6

    ഇതിൽ എല്ലാവരും അഭിനയിക്കുകയല്ല.... ജീവിക്കുകയാണ് 😍🥰

  • @jolsamathew6629
    @jolsamathew6629 2 ปีที่แล้ว +5

    Catമാന്തി 🤣🤣🤣😂 such a amazing team👌💐

  • @nihalmusthafa2644
    @nihalmusthafa2644 2 ปีที่แล้ว +10

    എല്ലാവരും ഒന്നിനൊന്നു മെച്ചം മറിമായം ആഴ്ചയിൽ 4 എപ്പിസോഡ് വേണം

  • @unnikrishnan-nj8dv
    @unnikrishnan-nj8dv 2 ปีที่แล้ว +2

    അതാണ് നിക്ഷേപ സമാപഹരണം 👋👋👋👋

  • @VascoxEdits
    @VascoxEdits 2 ปีที่แล้ว +3

    ലോലിതൻ 😂😂😂... Miss🥺

  • @salmanfariz6645
    @salmanfariz6645 2 ปีที่แล้ว +10

    Do you like marimayam ?? ( comment )

  • @khaderpandi1180
    @khaderpandi1180 2 ปีที่แล้ว +1

    "എൻ്റെ രക്തം തിളക്കണ് ണ്ട്ട്ടാ" 😆 സുമേഷ് അണ്ണൻ 💕

  • @sidheekmayinveetil3833
    @sidheekmayinveetil3833 2 ปีที่แล้ว +3

    നിയാസ് ബക്കർ , പ്യാരിജാതൻ💕🙏🤣🤣😍

  • @robincherukara351
    @robincherukara351 ปีที่แล้ว +4

    Dedicating this episode to our younger generation

  • @sasikumarkb497
    @sasikumarkb497 2 ปีที่แล้ว +2

    I have no words to say. Extraordinary performance! MANDU,SHEETALAN SUMESH CHETTAN deserve all praise. May God bless them.

  • @ginu452
    @ginu452 2 ปีที่แล้ว +5

    കിടുകാച്ചി 👌👌👌