ഉറ്റവര്‍ ഉപേക്ഷിച്ച് എറണാകുളം ജനറൽഹോസ്പ്പിറ്റലിൽ കഴിയുന്ന രോഗികൾക്ക് സഹായ ഹസ്തങ്ങളുമായി ഒരു കൂട്ടം..

แชร์
ฝัง
  • เผยแพร่เมื่อ 10 ธ.ค. 2024

ความคิดเห็น • 79

  • @nalinipk5149
    @nalinipk5149 2 ปีที่แล้ว +1

    ഇത്തരം കാര്യങ്ങൾ തേടിപിടിച്ചു ജനങളുടെ munnil ethikkunnavarkku🙏🏻, സപ്താഹം വായിക്കാനും കേൾക്കാനും അതിൽ പങ്കുകൊള്ളുന്ന എല്ലാ baktha ജനങ്ങളും iee program കാണാൻ ഇടവരുത്തട്ടെ, nalla അറിവ് പകർന്നു തന്ന് nalla manassinte ഉടമകളാക്കി മാറ്റാൻ ശ്രമിച്ച aachaaryanu ഇവിടം എത്തിപ്പെട്ടു, എല്ലാവർക്കും കുടുമ്പത്തെ സ്നേഹിക്കാനുള്ള ബുന്ധി സർവേശ്വരൻ കൊടുക്കട്ടെ, എല്ലാവർക്കും nalla മനസമാധാനം aarogyavum നൽകാൻ ജഗദീശ്വരനോട് പ്രാർത്ഥിക്കുന്നു, ദുഃഖത്തിൽ പങ്കുചേരണം അത് എല്ലാവർക്കും saadhikkatte

  • @latheefa105
    @latheefa105 5 ปีที่แล้ว +16

    ശ്രി മിധുൻ നിങ്ങൾ വല്ലാത്ത ഒരു മനസിന്റെ ഉടമയാണ് താങ്കളേ വനോളം പടച്ച റബ്ബ് ഇത്തരം കാരുണ്യ കാര്യത്തിൽ ഇടപെടാൻ ഉയരങ്ങളിൽ എത്തിക്കട്ടെ

  • @arjunvijayandas6008
    @arjunvijayandas6008 5 ปีที่แล้ว +11

    കണ്ണ് നിറഞ്ഞുപോയി. Flowers ചാനൽ ജനങ്ങളുടെ മനസ്സ് കീഴടക്കി.

  • @asiyavk979
    @asiyavk979 5 ปีที่แล้ว +53

    ഇതൊക്കെയാണ് flowers എന്ന ചാനലിനെ മറ്റെല്ലാ ചാനലുകളിൽ നിന്നും വ്യത്യസ്തമാക്കുന്നത്.... ആരും കാണാത്ത, ആരും കേൾക്കാത്ത, ആരും ഇല്ലാത്ത വെറും പട്ടിണി പാവങ്ങളായ രോഗികളെ ഇങ്ങനെയെങ്കിലും ലോകത്തിനു മുൻപിൽ എത്തിക്കാൻ അവർ ശ്രമിക്കുന്നു എന്നുള്ളത് ഹൃദയത്തിൽ വേറെന്തിനേക്കാളും സന്തോഷമുണ്ടാക്കുന്ന കാര്യം തന്നെയാണ്.....
    Hats off to flowers channel...

    • @kamalakumari3419
      @kamalakumari3419 5 ปีที่แล้ว

      flowers Chanal നല്ല പരിപാടിയാണ്. ഒരു പാട് ആൾക്കാർക്ക് തണലും ആശ്വാസവുമാണ്.flowers chanal, Very Thank you

  • @shajuchennamkulam3473
    @shajuchennamkulam3473 5 ปีที่แล้ว +39

    നന്മയുള്ള എത്രയോ ആളുകൾ നമ്മുടെ ഇടയിലുണ്ടല്ലോ ..അവർ കാണിക്കുന്ന ഈ വലിയ മനസ്സിന് ദൈവം അനുഗ്രഹിക്കട്ടെ ....ഇതൊക്കെ കാണുമ്പോൾ നമ്മൾ എന്തിനു വേണ്ടിയാണ് അഹങ്കരിക്കുന്നത് എന്ന് തോന്നിപ്പോകുന്നു ...

  • @kabeerak5771
    @kabeerak5771 5 ปีที่แล้ว +36

    പടച്ചോനെ endhoru അവസ്ഥ ആണ് കണ്ണ് നിറഞ്ഞു 😭😭😥

  • @pankakjakshipssankunni7720
    @pankakjakshipssankunni7720 5 ปีที่แล้ว +15

    ദൈവത്തിന് ഇറങ്ങി വരാൻ കഴിയാത്തിടത്ത് ചില മനുഷ്യർ വരും' അതാണിവിടെ കണ്ടത് ! ദൈവം അവരെ അനുഗ്രഹിക്കട്ടെ !

  • @sujashaju4340
    @sujashaju4340 5 ปีที่แล้ว +9

    ഇതിന്റെ പിന്നിൽ prevarthikkunna... എല്ലാവരെയും ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ

  • @thahirkolathur1280
    @thahirkolathur1280 5 ปีที่แล้ว +71

    കാശ് ഉള്ളവർക്ക് സഹായിക്കാൻ കഴിയില്ല മനസിൽ കരുണയുള്ളവർക്ക് സഹായിക്കാൻ കഴിയും

  • @mithunashokpashokp9641
    @mithunashokpashokp9641 3 ปีที่แล้ว +1

    Salute flowers channel......... Good channel

  • @പാട്ടുകളുടെതോഴൻതയ്യില്സ്

    തലയിണയെ ഉള്ളൂ..
    എന്ത് koduthalum. മതിയാവില്ല എല്ലാവരെയും പടച്ചവൻ സഹായിക്കട്ടെ

  • @kunjumontgershom3209
    @kunjumontgershom3209 5 ปีที่แล้ว +7

    കൂറെ ആളുകൾ സുഖിച്ച് ജീവിക്കുന്ന ചിലർ ഒരു നേരത്ത് ആഹാരം പോലും കിട്ടാത്തതെ മരിക്കുന്നു എന്ത് ശാപം ദൈവമേ വളരെ കണ്ണുനീരയോട് പ്രാർത്ഥിക്കുന്ന എനിക്കും ഇവരെ പോലെ ഉളവരെ സഹായിക്കാൻ ദൈവമേ എനിക്കും അവസരം തരണമേ

  • @rajithakondyara8874
    @rajithakondyara8874 5 ปีที่แล้ว +2

    Nandi nandi oru padu vishamam thonni. Thank you flower s

  • @arjunvijayandas6008
    @arjunvijayandas6008 5 ปีที่แล้ว +3

    പീറ്റർ ചേട്ടാ അങ്ങ് ദൈവം ആണ്

  • @whitedevil-bz9ym
    @whitedevil-bz9ym 5 ปีที่แล้ว +14

    Njanum pokunnund kaanaan inshaahallaah urappayum avare kaanaan njan pokum pokumbol ennaal kazhiyunnadh nalkum enik ottum sahikunnillaa 😔😔😔😔😔🙁🙁🙁🙁🙁

  • @kunjumontgershom3209
    @kunjumontgershom3209 5 ปีที่แล้ว +6

    ഇതിനു വേണ്ടി സഹായിക്കുന്ന എല്ലാവർക്കും ദൈവം നന്മ നൽക്കട്ടെ

  • @geethap6241
    @geethap6241 2 ปีที่แล้ว

    Paranjathu Pole Ahankaram Thalakkupidikkumbol Manushyan Enghaneyulla Sthalam Sandharsikkunnathu Nannayirikkum

  • @mathewselin9702
    @mathewselin9702 5 ปีที่แล้ว +29

    പീറ്റർ ചേട്ടനെ കോൺടാക്ട് ചെയ്യാൻ നമ്പർ അറിയാവുന്നവർ പ്ലീസ് മൊബൈൽ നമ്പർ തരണം. ഞാൻ കുവൈറ്റിൽ ആണ്

  • @arjunanand5207
    @arjunanand5207 5 ปีที่แล้ว +1

    അഭിനന്ദനങ്ങൾ

  • @hussainaybadi7578
    @hussainaybadi7578 5 ปีที่แล้ว +4

    ചെട്ടെ നിങ്ങൾ നല്ല വരി വാടിയാണ്

  • @subhadrag6731
    @subhadrag6731 2 ปีที่แล้ว +1

    🙏🏼🙏🏼🙏🏼❤❤❤🌹🌹🌹

  • @dhanyadhanya3459
    @dhanyadhanya3459 5 ปีที่แล้ว +7

    Kandappol orupad sankadam vannu ariyathe kannu niranju

  • @jijimathew3310
    @jijimathew3310 5 ปีที่แล้ว +3

    എന്റെ അപ്പൻ മക്കളെ വിളിക്കുന്ന തെറി ഇവിടെ എഴുതാൻ പറ്റാത്ത കൊണ്ട് എഴുതുന്നില്ല.. ആവുന്ന കാലത്ത് മക്കളെ സ്നേഹിക്കാത്ത മാതാപിതാക്കളും ഈ ലോകത്ത് ഉണ്ട്.

  • @parameswaranthachukulangar4455
    @parameswaranthachukulangar4455 5 ปีที่แล้ว +1

    Namaste

  • @saheeda.aranhikkal6553
    @saheeda.aranhikkal6553 5 ปีที่แล้ว +3

    യാ അല്ലാഹ് ..

  • @kunjonmkunjonm9643
    @kunjonmkunjonm9643 5 ปีที่แล้ว +35

    Aa ഡിസ്‌ലൈക്ക് അടിച്ചവരും അവരുടെ മാതാ പിതാക്കളെ ഇങ്ങനെ ചെയ്തവരായിരിക്കും

  • @mohamedhaneen1775
    @mohamedhaneen1775 5 ปีที่แล้ว

    ആ ഗതി വരാതിരിക്കും but അതിലും മെച്ചപ്പെട്ടത് 👌👌👌👌👌

  • @shinyvarghese1682
    @shinyvarghese1682 5 ปีที่แล้ว

    Great work! God bless!!

  • @__arathys__vlog__1201
    @__arathys__vlog__1201 5 ปีที่แล้ว +1

    my god Ellavarkum Nallathe varatte..

  • @friendsgroup6579
    @friendsgroup6579 5 ปีที่แล้ว +3

    എന്താ പറയുന്നേ അറിയില്ല കണ്ടപ്പോൾ ഒരുപാട് വിഷമം തോന്നി

  • @sijukoshy2948
    @sijukoshy2948 5 ปีที่แล้ว

    Comedy ulsavam എന്ന പേരൂ maatti nanma yude ulsavam yennu peridanam. God bless all of you .

  • @psychosd7364
    @psychosd7364 5 ปีที่แล้ว +4

    1st command

  • @shijamol.kumaran9891
    @shijamol.kumaran9891 5 ปีที่แล้ว +2

    ദൈവമേ 😭😭😭😭😭😭

  • @radhamanikvp7439
    @radhamanikvp7439 5 ปีที่แล้ว

    Good

  • @ckmoworld8978
    @ckmoworld8978 5 ปีที่แล้ว

    Kanumbol kannu nirayunnu ellavarum undayit arumillathe kazhiyunnu

  • @pangolinsdreem689
    @pangolinsdreem689 5 ปีที่แล้ว +2

    സേവാഭാരതിയും പ്രഭാത ഭക്ഷണം വിതരണം ചെയ്യുന്നു

  • @rainasaabi8650
    @rainasaabi8650 5 ปีที่แล้ว +3

    Allahuve😢😢😢😢😭😭😭

  • @kadeejakadeeja3043
    @kadeejakadeeja3043 5 ปีที่แล้ว +3

    😢😢😢😢😢😢😢😢😢😢😢😟😞😟😞😟Allah Allah azhuthan patunnilla
    Piter chettente no undoo
    Pokumbol anthayalum najan pokum kazhivullathupole sahikkum😢😢😢😢😢😢😢😢😢😢😢😢

  • @mymoon3545
    @mymoon3545 5 ปีที่แล้ว +5

    Dayvame😟

  • @manavamaykyam8451
    @manavamaykyam8451 5 ปีที่แล้ว +16

    ഇതിനൊക്കെ ഡിസ്‌ലൈക്ക് അടിക്കുന്നവരുടെ മാനസികനിലക്കെന്തോ തകരാറുണ്ട്

    • @reemkallingal1120
      @reemkallingal1120 5 ปีที่แล้ว +2

      parentsine avide thalliyavanmar dislike adikunne.👊😡

  • @subairsubair307
    @subairsubair307 5 ปีที่แล้ว

    Yaaa. Allhhh

  • @awathikrishna8693
    @awathikrishna8693 5 ปีที่แล้ว +3

    ethonum kannan pattannila kannu nirayathe..... .😓😓

  • @mariyamacharlesfc1512
    @mariyamacharlesfc1512 5 ปีที่แล้ว +1

    Aarumillathavark daivam thunayundakum, ethenkilum oru roopathil.... Uttavarkku vendi aavunna kaalath orupaad kashttappettittullavaran evar. Avaral thanne upekshikkapettavar. Manushyatham marichu poya kure janamngal. Karayathe kanan pattunnilla.

  • @ajiputhenpureyil5569
    @ajiputhenpureyil5569 5 ปีที่แล้ว +8

    Enikku karachil vannu pavangal

    • @shaheelahammed3400
      @shaheelahammed3400 5 ปีที่แล้ว

      Karanjitonnum kaaryalla kunje vallatha sangadaaan

  • @tall5418
    @tall5418 5 ปีที่แล้ว

    Please stop that background music so we can hear the dialogue. Thank you Nidhin for bringing this to light. Along with reporting please include a contact # and address for those who like to contribute to this selfless noble effort.

  • @anooriskuttypachakam1907
    @anooriskuttypachakam1907 5 ปีที่แล้ว

    Music ശല്യം കേൾക്കാൻ പറ്റുന്നില്ല നല്ലൊരു കാര്യം കേൾക്കാൻ

  • @jumnashifar8347
    @jumnashifar8347 5 ปีที่แล้ว +1

    Parayan vakkukalil
    God bless you

    • @thressiammaillickan8066
      @thressiammaillickan8066 5 ปีที่แล้ว

      സമയം കിട്ടുമ്പോൾ വീണ്ടും വീണ്ടും ഇവരുടെ അടുത്തേക്ക് ചെന്നു നാം നമ്മുടെ സമയം സേവനം സമ്മാനം സഹതാപം സ്നേഹം സ്നേഹം കണക്കില്ലാതെ നൽകി ആദരിക്കുക . ദൈവം എല്ലാവരെയും അനുഗ്രഹിക്കും

  • @shaheermanappadi
    @shaheermanappadi 5 ปีที่แล้ว

    jeevichu irikkumbo vendathavarkkanoo pinne marichu kazhinja......??

  • @sanjusajan8254
    @sanjusajan8254 5 ปีที่แล้ว +3

    Last WK ullatha..e kayinja Sunday ulla episode upload cheyhu

  • @elasavipin444
    @elasavipin444 5 ปีที่แล้ว +2

    Support

  • @ദൈവീകജീവൻ
    @ദൈവീകജീവൻ 2 ปีที่แล้ว

    ബൈബിൾ,മാത്യു 25/35-36. എനിക്ക് വിശന്നു നിങ്ങൾ ഭക്ഷിക്കാൻ തന്നു ....ഞാൻ രോഗിയായിരുന്നു നിങ്ങൾ എന്നെ സന്ദർശിച്ചു

  • @whitedevil-bz9ym
    @whitedevil-bz9ym 5 ปีที่แล้ว +5

    Idhinum dislike koduthavarod onnum parayaanillaaa kashtam 😡

  • @albi007cheeku6
    @albi007cheeku6 5 ปีที่แล้ว

    Annadhaanam kodukadathu
    Aaradhanaalayagalila
    Anaadhalauagalilanu
    Avedayanu
    Chirikuna dhaivagalullathu

  • @nitheshachunitheshachu8538
    @nitheshachunitheshachu8538 5 ปีที่แล้ว +1

    Sad

  • @sabujohn3902
    @sabujohn3902 5 ปีที่แล้ว +3

    ഭൂമിയിലെ മാലാഖമാർ

  • @johankuttan3959
    @johankuttan3959 5 ปีที่แล้ว +1

    Peter chettante number aarenkilum onnu tharumo...ennekkond pattavunna help njanum cheyyam.....plzz

  • @rejithasanthosh3572
    @rejithasanthosh3572 5 ปีที่แล้ว +2

    😭😭😭

    • @shaheelahammed3400
      @shaheelahammed3400 5 ปีที่แล้ว

      Karanjitonnum kaaryalla kunje..... idhoke vallaatha oru avastayaaan

  • @josemanjaly6905
    @josemanjaly6905 2 ปีที่แล้ว

    Bishops/Pastors, open your eyes and understand, what is Charity?
    All you are doing a number of devotional
    Activities (prayers) and earning a lot of money...Many Hospitals,under your control, do what for the patients?
    If you can't serve the brothren, whom you see,how it is possible to work for God? Shame up on you..
    Peter Cettan,a big salute to you and to your 30 friends Tku

  • @julietpjuliet9796
    @julietpjuliet9796 5 ปีที่แล้ว +1

    😪😪😪😪

  • @rajeshnair5694
    @rajeshnair5694 5 ปีที่แล้ว +2

    💔💔💔💔💔💔🙏🙏🙏🙏🙏🙏

    • @renjithvs6094
      @renjithvs6094 5 ปีที่แล้ว

      😥😥😥😥😥😥😥😥