Flowers Top Singer | Musical Reality Show | Ep# 288 ( Part - A )

แชร์
ฝัง
  • เผยแพร่เมื่อ 4 ต.ค. 2024
  • Join us on
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.co...
  • บันเทิง

ความคิดเห็น • 1.1K

  • @jayalalt336
    @jayalalt336 5 ปีที่แล้ว +74

    ശ്രീകുമാറിന്‍റെ കണ്ണ് നിറഞ്ഞത് പോലെയുള്ള അനുഭവം എനിക്കും ഉണ്ടായി..തേജുമോന്‍ ഭാവിയില്‍ വലിയൊരു ഗായകനാകും എന്നുള്ള കാര്യംതീര്‍ച്ചയാണ്..ദൈവത്തിന്‍റെ എല്ലാ അനുഗ്രഹങ്ങളും മോനുണ്ടാകട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു

  • @geethaxavier4257
    @geethaxavier4257 5 ปีที่แล้ว +95

    ശരിക്കും കരഞ്ഞു പോയി, എന്താ feel..Oh My God.. . M.G. കരഞ്ഞപ്പോൾ ഞാനും കൂടെ കരഞ്ഞു..
    Mone, muthe, kanna. നീയാടാ ഗായകൻ.. പല പ്രാവശ്യം പ്രൂവ് ചെയ്താണ്...
    Love You.. U R Just Superb..
    Ummmah.. muthe..
    GOD BLESS YOU MUTHE WITH GOOD HEALTH, LONG, LONG LIFE AND A BRIGHT FUTURE
    😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘💓💓💓💓💓💓💓💓💓💓💓💓

  • @adwaith2227
    @adwaith2227 5 ปีที่แล้ว +253

    M G sir...നമിക്കുന്നു അങ്ങയെ ... അങ്ങയുടെ നല്ല മനസ്സിനെ ...നല്ല മനസ്സുള്ളവർക്കേ സംഗീതം ആസ്വദിച്ചു കണ്ണുനീർ ഉണ്ടാകൂ .... തേജസ്സ് മോനെ ദൈവം അനുഗ്രഹിക്കട്ടെ ....നീ ഞങ്ങളുടെ പുണ്യമാണ് ...

  • @prasannasasidharanprasanna4987
    @prasannasasidharanprasanna4987 5 ปีที่แล้ว +92

    M G സാറിനെ കരയിപ്പിക്കന് പറ്റിയെങ്കിൽ അത് ഒരു മഹാഭാഗ്യം ആണ് മോന്റെ ദൈവം അനുഗ്രഹിക്കട്ടെ

  • @adarshkr369
    @adarshkr369 3 ปีที่แล้ว +47

    ആറാട്ട് കടവിങ്കൽ അരയ്ക്കൊപ്പം വെള്ളത്തിൽ എന്ന ഈ പാട്ട് ഇഷ്ടപ്പെടുന്നവർ അടി ഒരു like.❤❤👍
    പിന്നെ M.G sir കരഞ്ഞപ്പോൾ ആരുടെയൊക്കെ കണ്ണ് നിറഞ്ഞു😔

  • @adarshkr369
    @adarshkr369 3 ปีที่แล้ว +34

    തേകുട്ടനെ ഇഷ്ട മുള്ളവർ അടി like👍❤❤

  • @Kenox-888
    @Kenox-888 5 ปีที่แล้ว +222

    തേക്കുട്ടൻ എല്ലാരുടെയും ഹൃദയം കീഴടക്കി... സൂപ്പർ ആയിട്ട് പാടി...കെട്ടുകണ്ണുനിറയാത്തവർ ചുരുക്കമാവും.... ഗോഡ് ബ്ലെസ് യു മോനെ... അടുത്ത ജന്മത്തിൽ നിന്നെ പോലെ ഒരു മോനെ കിട്ടാൻ ആരാ ആഗ്രഹിക്കാത്തത്.... നിന്റെ അമ്മയും അച്ഛനും പുണ്യം ചെയ്തവരാണ്....

  • @sidheekmayinveetil3833
    @sidheekmayinveetil3833 5 ปีที่แล้ว +254

    നാളത്തെ ഗായകൻ 100 % ഉറപ്പ് എന്റെ ഇഷ്ട പാട്ടുകാരൻ തേകുട്ടൻ നിങ്ങളുടേതൊ.....

    • @shanshan9907
      @shanshan9907 5 ปีที่แล้ว +13

      ഈ തേകുട്ടനല്ലാതെ വേറാരും ഇല്ല ഇല്ല ഇല്ല

    • @mohamedshabeerparamban6658
      @mohamedshabeerparamban6658 5 ปีที่แล้ว +4

      My favorite theju

    • @daspk2144
      @daspk2144 4 ปีที่แล้ว +8

      ശരിക്കും അവൻ വലിയൊരു ഗായകനാകും

    • @infocountry16
      @infocountry16 3 ปีที่แล้ว +2

      Thekku

    • @rifa.p.p4893
      @rifa.p.p4893 2 ปีที่แล้ว +2

      Tjejuuu❤❤😍

  • @Wellnessthewellbeing
    @Wellnessthewellbeing 5 ปีที่แล้ว +38

    തേക്കുട്ടന്റെ wats ap group ഞങ്ങൾ തുടങ്ങീട്ടുണ്ട് including him also. ശെരിക്കുമുള്ള സംഗീത പ്രേമികൾക് മാത്രം സ്വാഗതം.. എല്ലാവരെയും നമ്മൾ support ചെയ്യുന്നു, ചെയ്യണം. ഇവരെല്ലാം നമ്മുടെ മുത്തുകളാണ്

    • @vinunimbuzz4701
      @vinunimbuzz4701 4 ปีที่แล้ว +2

      എങ്ങനെ അതിൽ കയറും

    • @devilleo2369
      @devilleo2369 3 ปีที่แล้ว

      Please ad me that group my 0565803589

  • @krishnankuttyunni7012
    @krishnankuttyunni7012 ปีที่แล้ว +7

    തേക്കുട്ടന്റെ പാട്ടുകളെല്ലാം എന്റെ ഹൃദയത്തിന്റെ കിടാവിളക്കുകളാണ്.

  • @jessyjames4176
    @jessyjames4176 5 ปีที่แล้ว +275

    എന്റെ ദൈവമേ എന്റെ തേകുട്ടനെ പൊന്നു പോലെ കത്തോളണേ....

  • @amrutha_prasad94
    @amrutha_prasad94 5 ปีที่แล้ว +40

    Top singer ലെ ഏറ്റവും ഇഷ്ടപ്പെട്ട contestant തേജുക്കുട്ടനാണ്. മോൻ്റെ hardwork ഉം music നോടുള്ള passion ഉം തേക്കുട്ടനേ ഒരുപാട് ഉയരങ്ങളിൽ എത്തിക്കും തീർച്ച. ഇനിയും ഒരുപാട് പരിശ്രമിക്കണം.Title winner ആകാൻ ദൈവം നിന്നേ അനുഗ്രഹിക്കട്ടേ.... All the best mone.... 😘 😍😍

  • @rinubc1419
    @rinubc1419 5 ปีที่แล้ว +45

    മാതാപിതാക്കൾ പുണ്യം ചെയ്തവർ ആണ്... എത്ര സന്തോഷം ഉണ്ടായിക്കാണും

  • @geetharavindran1196
    @geetharavindran1196 5 ปีที่แล้ว +38

    മോന്റെ പാട്ടു ഞാൻ വീണ്ടും വീണ്ടും കേൾക്കുന്നു. അത്രയ്ക്ക് മനോഹരം.

  • @cijojohn8680
    @cijojohn8680 5 ปีที่แล้ว +117

    പാട്ട് ഗംഭീരം... അതിലും ഗംഭീരം ജഡ്ജസിന്റെ ആറ്റിട്യൂട്... എല്ലാത്തിലും മുകളിൽ ഏറ്റവും ഗംഭീരം തേജസിന്റെ വിനയം...
    എന്തൊക്കെ ആണെങ്കിലും നിനക്കുള്ള വിനയം ഇല്ലാത്തതുകൊണ്ടാടാ പല കൊമ്പൻമാരും വട്ടപ്പൂജ്യം ആയി അഹങ്കരിക്കുന്നത്... എളിമ ആണ് നിന്റെ കൈമുതൽ... അത് നഷ്ട്ടപെടാത്തിടത്തോളം ഈ സംഗീതം ഇതുപോലെ നിന്റെ കൂടെ ഉണ്ടാകും... ദൈവാനുഗ്രഹം എന്നും ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു... 💝

    • @assisihometuibong6396
      @assisihometuibong6396 5 ปีที่แล้ว

      Very correct keep up humility

    • @shabujohn5815
      @shabujohn5815 4 ปีที่แล้ว

      You..... You... And you... Once and only you said that........

  • @me_myself_006
    @me_myself_006 5 ปีที่แล้ว +145

    Thejsoottaa.. ❤️❤️❤️ ജൂനിയർ ഗാനഗന്ധർവൻ 💞 തേക്കുട്ടന് ആരോടും മത്സരമില്ല. ഒന്നാമതവണം എന്ന വാശിയില്ല.. അവൻ enjoy
    ചെയ്ത് പാടുന്നു. 100% പാട്ടിൽ അലിഞ്ഞു ചേർന്ന് പാടുന്നു.. അതുകൊണ്ടാണ് ഇത്ര എല്ലാവരുടെയും ഹൃദയത്തില് കേറുന്നത്. Keep it up my dear😍

    • @mohanakumarvs4067
      @mohanakumarvs4067 5 ปีที่แล้ว +5

      തേക്കുട്ടന് ദൈവം ദീർഘായുസ്സും
      ആരോഗവും കൊടുക്കട്ടെ

    • @sreyapk7472
      @sreyapk7472 5 ปีที่แล้ว +3

      Exactly

    • @pramodprasad4943
      @pramodprasad4943 4 ปีที่แล้ว +2

      👍

    • @nimminims9748
      @nimminims9748 4 ปีที่แล้ว

      Yeah exactly......

    • @assisihometuibong6396
      @assisihometuibong6396 4 ปีที่แล้ว

      MG sir don't cry

  • @SRNVLOGS5131
    @SRNVLOGS5131 5 ปีที่แล้ว +644

    തേക്കുട്ടൻ ഫാൻസ്‌ ലൈക്ക്‌ അടിച്ച്‌ പോയിക്കോളൂ

    • @mohanakumarvs4067
      @mohanakumarvs4067 5 ปีที่แล้ว +18

      തേകുട്ടനോളം തേക്കുട്ടൻമാത്രം

    • @harikumar3686
      @harikumar3686 4 ปีที่แล้ว +6

      Dedicated

    • @harikumar3686
      @harikumar3686 4 ปีที่แล้ว +7

      Unbelievable

    • @janardananvishnupad8556
      @janardananvishnupad8556 4 ปีที่แล้ว +2

      .

    • @Safusharaf
      @Safusharaf 4 ปีที่แล้ว +6

      www.flowerstv.in/voting
      Daily വോട്ട് ചെയ്യുന്നില്ലേ തേജുന്.....😍😍

  • @muralidharan71996
    @muralidharan71996 5 ปีที่แล้ว +38

    Thanks to Top Singer programme for giving such an Excellent Singer . Lots of lov മോനെകുട്ടാ . തേജൂട്ടാ കണ്ണ് നിറഞ്ഞു പോയി . എത്ര കേട്ടാലും മതിവരില്ല മോൻ പാടിയ പാട്ടുകൾ . സംഗീതത്തിന്റെ സൂര്യതേജസ് ആവട്ടെ . ഇനിയും ഇതുപോലെ അതിമനോഹരമായി പാടാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ . ആരുടെയും കണ്ണുപെടാതിരിക്കട്ടെ എന്റെ പൊന്നുമോന്. രവിന്ദ്രൻമാഷിന് പ്രണാമം

  • @narayanankv3834
    @narayanankv3834 5 ปีที่แล้ว +214

    അകാലത്തിൽ പൊലിഞ്ഞ രവീന്ദ്ര സംഗീതം നിന്നിലൂടെ തിരിച്ചു വരും.... തീർച്ച....

  • @raghunathank1239
    @raghunathank1239 2 ปีที่แล้ว +16

    Even after 3 years I still enjoy this song. He stole my heart

  • @religiouswayoflife
    @religiouswayoflife 5 ปีที่แล้ว +280

    തേജുട്ടാ നീ മുത്താണടാ mg സാറിനെ നീ കരയിപിച്ചല്ലോ അത്രയും മനോഹരമായി പാടി

  • @mamathalethamuralilatha711
    @mamathalethamuralilatha711 5 ปีที่แล้ว +42

    എന്റെ പൊന്നുമോനെ കെട്ടിപിടിച്ചു ഒരു ഉമ്മ,എന്റെ മകന് കണ്ണ് തട്ടാതിരിക്കട്ടെ ,മോൻ ഭാവിയിൽ ദാസേട്ടനെ പോലെ ഗന്ധർവ്വ ഗായകൻ ആയി മാറും ഉറപ്പ്എപ്പോളും പൊന്നുമോന് വേണ്ടി പ്രാർത്ഥിക്കുന്നു ദൈവം കൂടെയുണ്ട്

  • @rajeevp9826
    @rajeevp9826 5 ปีที่แล้ว +225

    സുകൃതം ചെയ്ത അച്ഛനമ്മമാർ !!!

  • @vcs758
    @vcs758 5 ปีที่แล้ว +15

    തേക്കുട്ടൻ പാട്ടിനെ ആസ്വദിക്കുകയാണ്...... ലയിച്ചു പാടുകയാണ്.. ഗ്രേഡിന് വേണ്ടിയല്ല.. അതുകൊണ്ട് തന്നെയാണ് അവന്റെ ഏതൊരു പാട്ടും മനോഹരമാകുന്നത്... god bless u monu...

  • @sarimaligith8101
    @sarimaligith8101 5 ปีที่แล้ว +41

    ഇതിപ്പോ എന്താ പറയേണ്ടത്.
    കണ്ണ് നിറഞ്ഞു പോയി.
    പാട്ട് കേട്ട് കരയുമോ എന്ന് ചോദിച്ചാൽ അത് ആസ്വാദകർക് മാത്രേ മനസിലാവു....

  • @nidhinkjoy
    @nidhinkjoy 4 ปีที่แล้ว +10

    തേക്കുട്ടൻ ഇഷ്ടം എത്ര തവണ ഈ പാട്ട് കേട്ടു എന്നറിയില്ല.... ഇത്രയും കാലം കഴിഞ്ഞിട്ടാണെങ്കിലും.... ഇവനെ വെല്ലാൻ ഒരു top സിംഗർ ഇല്ല ട്ടോ💝

  • @ajmalajmalrahman5098
    @ajmalajmalrahman5098 5 ปีที่แล้ว +442

    MG സാർ ....കരഞ്ഞപ്പോൾ ആരുടെ ഒക്കെ കണ്ണ് നിറഞ്ഞു.

  • @sreesreemon1550
    @sreesreemon1550 5 ปีที่แล้ว +41

    ഈ ചെറിയ പ്രായത്തിൽ എങ്ങനെ ഇതൊക്കെ സാധിക്കുന്നു......😘😘😘😘😘😘😘😘

    • @sajujoseph7390
      @sajujoseph7390 5 ปีที่แล้ว +1

      Daivathinte kripa labhichavan.anugrahamulla kunju.

    • @sandeepkarayi8320
      @sandeepkarayi8320 3 ปีที่แล้ว +3

      ഏതോ സംഗീതഞ്ജന്റെ പുനര്‍ജന്മം ആണെന്ന് തോന്നുന്നു

  • @kadeejakadeeja3043
    @kadeejakadeeja3043 5 ปีที่แล้ว +154

    Moneeeee parayan vakkukalilla
    Allahu anughrehikkatte AAMEEEN👐👐👐😍😍😍

  • @sreeragkmohan123
    @sreeragkmohan123 2 ปีที่แล้ว +6

    ദീർഘായുസ്സ് കൊടുത്ത് ആരുടേയും കണ്ണ് തട്ടാതെ കൂടുതൽ ഉയരങ്ങളിൽ എത്താൻ ദൈവം ഈ കുഞ്ഞിനെ
    അനുഗ്രഹിക്കട്ടെ 🙌🙌🙌🙌

  • @manicv9474
    @manicv9474 5 ปีที่แล้ว +57

    ഞാൻ ദിവസവും ടോപ് സിംഗർ കാണാറുണ്ട് എംജി സാർ കരയുന്നത് ഞാൻ ആദ്യമായിട്ട് കാണുകയാണ്

    • @AnugrahaAnugraha-bn8xd
      @AnugrahaAnugraha-bn8xd 5 ปีที่แล้ว +3

      Syamabaram pattu njanum kettu adityan super ayi padi,adityanodulla ishtam irattiyakum aa pattu kettal,pakshe mg sir ithu pole karanju kanichilla

    • @infocountry16
      @infocountry16 3 ปีที่แล้ว +1

      Sathyam

  • @aryap302
    @aryap302 5 ปีที่แล้ว +172

    Amazing singing tejuttaaaa...lots of luv 😚😚😚☺

    • @abuabuka3121
      @abuabuka3121 5 ปีที่แล้ว +1

      N

    • @minimohan613
      @minimohan613 5 ปีที่แล้ว +1

      Thejutttaaaaaa super monu . Love u😍😍

    • @rajinivvvv7616
      @rajinivvvv7616 5 ปีที่แล้ว

      @@minimohan613 .

    • @rajilakshmi6686
      @rajilakshmi6686 5 ปีที่แล้ว

      Thejus mon നല്ല ഗായകനായി വളരട്ടെ

    • @rejithapr8338
      @rejithapr8338 5 ปีที่แล้ว

      Hai thejus dear.....really as mg Sir said eyes are ....
      Lovely.....god bless you....give you good health...

  • @joyputhenveedu5381
    @joyputhenveedu5381 5 ปีที่แล้ว +33

    തേജസു കുട്ടാ ഗംഭീര പ്രകടനം ,വളരെ വളരെ മനോഹരമായി പാടി ,വളരെ വലിയ ഒരു ഗായകനും സംഗീതജ്ഞനുമായിത്തീരട്ടെ ,എന്നു പ്രാര്‍ത്ഥിക്കുന്നു

  • @mercytitus9662
    @mercytitus9662 5 ปีที่แล้ว +37

    തേജൂട്ടാ ഒന്നും പറയാനില്ല .മോൻ ഭാവിയിൽ ദാ സാറിനെപ്പോലെയാകും. ദൈവം അനുഗ്രഹിക്കട്ടെ .ചക്കര ഉമ്മ .

  • @josekmcmi
    @josekmcmi 5 ปีที่แล้ว +12

    MGS melted, and so did we all. Wow! No words to describe the power of music, and the power of this little boy.

  • @subicr1420
    @subicr1420 5 ปีที่แล้ว +21

    തേജസ്‌ മോനോട് എനിക്ക് ഒരു അപേക്ഷ, എനിക്ക് മോന്റെ തൊണ്ട യിൽ നി ന്നു കേൾക്കാൻ ഈ ഒരു പാട്ട്, യുവജനോത്സവം സിനിമ യിലെ ദാസേട്ടൻ പാടിയ, ഇന്നു എന്റെ കണ്ണുനീർ പാടണം,

  • @ArunKumarAttuvassery
    @ArunKumarAttuvassery 5 ปีที่แล้ว +188

    ആറാട്ടു കടവിങ്കല്‍ അരക്കൊപ്പം വെള്ളത്തില്‍
    പേരാറ്റില്‍ പുലര്‍മങ്ക നീരാട്ടിനിറങ്ങി (ആറാട്ടു..)
    ചെമ്പൊന്നിന്‍ ചെപ്പുകുടം കടവത്തു കമഴ്തി (2)
    തമ്പുരാട്ടി കുളിര്‍ നീരില്‍ മുങ്ങാം കുഴിയിട്ടല്ലോ ?
    ആറാട്ടു കടവിങ്കല്‍ അരക്കൊപ്പം വെള്ളത്തില്‍
    പേരാറ്റില്‍ പുലര്‍മങ്ക നീരാട്ടിനിറങ്ങി
    കളിമണ്ണു മെനഞ്ഞെടുത്തു കത്തുന്ന കനലിങ്കല്‍
    പുത്തനാം അഴകിന്റെ ശില്‍പങ്ങള്‍ ഒരുക്കുന്നു (കളിമണ്ണ്‍..)
    കണ്ണീരും, സ്വപ്നങ്ങളും, ആശതന്‍ മൂശയില്‍
    മണ്ണിന്‍ കലാകാരന്‍ പൊന്നിന്‍ തിടമ്പാക്കുന്നു
    ആറാട്ടു കടവിങ്കല്‍ അരക്കൊപ്പം വെള്ളത്തില്‍
    പേരാറ്റില്‍ പുലര്‍മങ്ക നീരാട്ടിനിറങ്ങി
    കൈവിരലിന്‍ തുമ്പുകളില്‍ കല്‍പനതന്‍ രൂപങ്ങള്‍
    അല്‍ഭുത മൂര്‍ത്തികളായ്‌ അവതരിച്ചിറങ്ങുന്നു
    ഭാവനതന്‍ താഴ്‌വരയില്‍, ജീവിതം, ശാന്തിയുടെ
    പാലലച്ചോലയായ്‌ പാരില്‍ ഒഴുകുന്നു
    ആറാട്ടു കടവിങ്കല്‍ അരക്കൊപ്പം വെള്ളത്തില്‍
    പേരാറ്റില്‍ പുലര്‍മങ്ക നീരാട്ടിനിറങ്ങി

  • @RemaVasu
    @RemaVasu 5 ปีที่แล้ว +4

    എന്റെ മോനെ ഈ പാട്ട് നീ പാടിയത് ഇപ്പോൾ എത്രയോ പ്രാവശ്യം ഞാൻ കേട്ടു. ഞാൻ നിന്റെ പാട്ട് കേൾക്കാൻ ആണ് എനിക്ക് ഇഷ്ടം. Das sir ന്റെ പാട്ട് ആയിരുന്നു ഞാൻ കേട്ടുകൊണ്ടിരുന്നത് നിന്റെ പാട്ടാണ് ഇപ്പോൾ എനിക്ക് കേൾക്കാൻ ഇഷ്ടം.

    • @shyma3038
      @shyma3038 5 ปีที่แล้ว +1

      Rema . Vasu, njanum idakkide kelkum. avante voicil kelkumbol oru prathyeka feel aanu.. pinne orchestra, old song aanenne thonilla

  • @munavvirmalik353
    @munavvirmalik353 3 ปีที่แล้ว +7

    Thekuttan pwoli🥰💥💥💥

  • @shanshan9907
    @shanshan9907 5 ปีที่แล้ว +292

    തേകുട്ടനോട് ഞങ്ങൾക് ഒന്നും പറയാനില്ല ഈ കുഞ്ഞിനെ ഞാൻ ബൊഹുമാനിക്കുന്നു ആദരിക്കുന്നു സ്നേഹിക്കുന്നു ഒന്ന് കാണാൻ കൊതിയുണ്ട് എഴുതാൻ പറ്റുന്നില്ല വാക്കുകൾ മറന്നു പോകുന്നു

    • @abhirami1332
      @abhirami1332 5 ปีที่แล้ว +3

      എനിക്കും

    • @SRNVLOGS5131
      @SRNVLOGS5131 5 ปีที่แล้ว +12

      ഞാൻ ഒരു പ്രവാസിയാണ്‌ എന്റെ നാട്ടുകാരനാണ്‌ തേജസ്‌ ഞാനും തേജസും തമ്മിൽ 10 കിലോമീറ്റർ വ്യത്യാസമുള്ളൂ ഞാൻ നാട്ടിൽ പോയാൽ മോനെ കാണാൻ തീർച്ചയായും വരും

    • @shanshan9907
      @shanshan9907 5 ปีที่แล้ว +5

      @@SRNVLOGS5131 നിങ്ങളുട ഭാഗ്യം ഞങ്ങൾ തമ്മിൽ ജില്ലകൾ തന്നെ അകലം

    • @muralidharan71996
      @muralidharan71996 5 ปีที่แล้ว +3

      I also want to ടee Theju

    • @Naju401
      @Naju401 5 ปีที่แล้ว +7

      Njanum oru പ്രവാസി ആണ്... from മലപ്പുറം എനിക്കും ഒന്ന് കാണാൻ കൊതിയാകുന്നു.....

  • @magicalcanvasvlog
    @magicalcanvasvlog 5 ปีที่แล้ว +68

    ആർക്കും Tech ചെയ്യാൻ കഴിയാത്ത രവിന്ദ്രൻ മാഷിന്റെ ഹൃദയം തൊട്ട ഗാനം അതിഗംഭീരമായി പാടി തകർത്തു ശോഭച്ചേച്ചി കേട്ടു കാണും രവീന്ദ്രൻ മാഷ് മരിച്ചിട്ടില്ല എന്ന് മനസ്സിലായി
    തേജസ്സേ എന്താടേ ഇത്. സ്നേഹം

  • @hadumon7976
    @hadumon7976 5 ปีที่แล้ว +106

    ഈ പാട്ട് ഒരു പാട് കേട്ട ഒരാളായത് കൊണ്ട് പറയുന്നു മോനെ നീ വീണ്ടം തെളിയിച്ചു നീ മാസ്സാണ്

    • @jeninelson5360
      @jeninelson5360 5 ปีที่แล้ว +3

      🙏👏🏻👏🏻👏🏻👌👌👌🥰🥰🥰

  • @rethikakalesh815
    @rethikakalesh815 5 ปีที่แล้ว +124

    അറിയാതെ മിഴികൾ നിറഞ്ഞു പോയ് പാട്ടുകേട്ടപ്പോൾ അല്ല,
    കമൻറുകൾ കേട്ടപ്പോൾ, ഉമ്മ കൊടുക്കാൻ അച്ഛനും അമ്മയും മത്സരിച്ചപ്പോൾ...........

  • @noufalchacken817
    @noufalchacken817 5 ปีที่แล้ว +186

    Dear friends, നിങ്ങളിൽ എത്ര പേർ ഈ comment വായിക്കുന്നു എന്നെനിക്കറിയില്ല. എങ്കിലും ഒരു request... ആർക്കെങ്കിലും തേജസുമായി ബന്ധപ്പെടാൻ പറ്റുമെങ്കിൽ "ശ്യാമ സുന്ദര പുഷ്പമേ" എന്ന പാട്ടുപാടാൻ പറയാമോ.. plzzzz..

    • @nisams8235
      @nisams8235 5 ปีที่แล้ว +4

      Njanum aagrahikkunnu

    • @krisd1064
      @krisd1064 5 ปีที่แล้ว +1

      Mee too

    • @shynisala880
      @shynisala880 5 ปีที่แล้ว +4

      Njn suppot chyunu nice song ..avn um pattum avn padum

    • @saniazeez195
      @saniazeez195 5 ปีที่แล้ว +1

      Yes

    • @aryasree2713
      @aryasree2713 5 ปีที่แล้ว +1

      Fbyil noki noku to his father

  • @lisanisha4747
    @lisanisha4747 5 ปีที่แล้ว +60

    എന്താ പറയുകതേജു... മുത്തേ....വാക്കുകളില്ല... MGസാറിന്റെ comments കേട്ടപ്പോൾ .ഉണ്ടായfeelings പറയാൻ പറ്റുന്നില്ല... ഒരു പാട് ഉയരങ്ങളിലെത്തട്ടെയെന്ന് പ്രാർത്ഥിക്കുന്നു... God Bless you

  • @pradeepmudra
    @pradeepmudra 2 ปีที่แล้ว +3

    എല്ലാ അനുഗ്രഹവും പ്രാർത്ഥനയും....

  • @abhirami1332
    @abhirami1332 5 ปีที่แล้ว +25

    പൊന്നുസേ തേജസ്സ് ചക്കരേ എന്റെ മോന് ആരുടേയും കണ്ണ് പെടാതെ ഇരിക്കട്ടെ.... പറയാൻ വാക്കുകൾ ഒന്നും ഇല്ലാ മോനൂസ്.... സംഗീതത്തെ ജീവനെ പോലെ സ്നേഹിക്കണതോണ്ട് എന്റെ കുഞ്ഞിനേം അതുപോലെ സ്നേഹിച്ചു പോകുവാ ❤❤❤😘😘😘😘😘😘😘

  • @shinukumar4142
    @shinukumar4142 5 ปีที่แล้ว +39

    അയ്യോടാ ചക്കരെ കരയിപ്പിച്ചല്ലോടാ ഒത്തിരി ഒത്തിരി ചക്കര ഉമ്മ 😍😍😍😍😍😍

  • @flowerstvmembersqatar2083
    @flowerstvmembersqatar2083 5 ปีที่แล้ว +135

    എന്റെ പൊന്നേ.....മഹാത്ഭുതം....ഭാവിയിലെ ദാസേട്ടൻ തന്നെ സംശയമില്ല

    • @me_myself_006
      @me_myself_006 5 ปีที่แล้ว +3

      True

    • @boscospark4261
      @boscospark4261 5 ปีที่แล้ว +6

      ഭാവിയിലെ ദാസേട്ടൻ തന്നെ.. !എന്താ സംശയം?

  • @apptech3406
    @apptech3406 5 ปีที่แล้ว +16

    തേകുട്ടൻ അവന്റെ t-shirt ഉള്ള പോലെ തന്നെ just start അവൻ തുടങ്ങി കഴിഞ്ഞു😍😍😍😍😍😘😘😘

  • @bindukunjappan
    @bindukunjappan 5 ปีที่แล้ว +33

    What a great talent these kids got it as it brought tears to the legend singer ..Bless them😘😘

  • @radheshsidheeqe356
    @radheshsidheeqe356 5 ปีที่แล้ว +22

    മോനെ തേജസ്‌... അതിമനോഹരംകുട്ടാ
    എന്തുപറയാനാനിന്നെക്കുറിച്ചു...ഞങ്ങളുടെ പൊന്നുമോൻ നമ്മുടെ കേരളത്തിന്റെ വരദാനമാണ്..
    എംജി അണ്ണാ..കരയിപ്പിക്കുമോ എന്ന് ചോദിച്ചപ്പോൾ തമാശ ആണെന്ന് കരുതി.. പക്ഷേ അവസാനം ഞാനും കരഞ്ഞുപോയി അത്രക്ക് മനോഹരമായി നമ്മുടെ തേകുട്ടൻ പാടി... അഭിനന്ദനങ്ങൾ

  • @shibujosephjoseph9707
    @shibujosephjoseph9707 3 ปีที่แล้ว +5

    പൊന്നു പാടിയ ഈ പാട്ട് ഒരിക്കലും മറക്കില്ല. ഞാനും കരഞ്ഞു പോയടാ കണ്ണാ. All the best. 👍👍👍. ഇപ്പോഴും മോന്റെ പാട്ട് കേട്ടു കൊണ്ടിരിക്കുന്നു.

  • @cbsharath100
    @cbsharath100 5 ปีที่แล้ว +21

    The real Feel! I request heard this first by closing your eyes and after hear the comments only in open eyes. I had tears throughout my cheek when listening this. M J Sir said that the real real playback singer is Thejuttan in future.
    Thejus
    T - Touching
    H - Heart
    E - Emotionally
    J - Joyfully
    U - Ultimately
    S - Sincerely
    That's THEJUS!!!!!!!!!!!!!!!!!!!!

  • @itsmegokuhere
    @itsmegokuhere 5 ปีที่แล้ว +6

    17:04 kaiviralukal polum paadunnu.. thejas muthanu 😘

  • @anuraganu7944
    @anuraganu7944 5 ปีที่แล้ว +16

    Top singer നമ്മുടെ തേക്കുട്ടൻ തന്നെ

  • @akhilsomankappadayil8479
    @akhilsomankappadayil8479 5 ปีที่แล้ว +147

    തേജസിന് ഇനി പിടിച്ചാൽ കിട്ടില്ല ഇത് കളി തുടങ്ങി

  • @rageshtrtr9516
    @rageshtrtr9516 3 ปีที่แล้ว +3

    പൊളിച്ച് മോനെ നീ അടിപൊളി 🌹🌹🌹god bless you

  • @anjanabiju157
    @anjanabiju157 5 ปีที่แล้ว +162

    മ്മടെ കണ്ണൂരിന്റ അഭിമാനം തേക്കുട്ടൻ

    • @salomimd4265
      @salomimd4265 5 ปีที่แล้ว +7

      Anjana Biju തേക്കുട്ടൻ, അനന്യ, അദിതി, ശിവാനി ഇവരെല്ലാം നമ്മൾ കണ്ണൂര്കാരുടെ അഭിമാനം.സ്വകാര്യ അഹങ്കാരവും. ല്ലേ.

    • @sreeramwarrier5757
      @sreeramwarrier5757 5 ปีที่แล้ว +7

      കേരളത്തിന്റെ കൂടി അഹങ്കാരം ആണ് നമ്മുടെ ഭാവഗായകൻ 💫

    • @sandeeppb3727
      @sandeeppb3727 5 ปีที่แล้ว +1

      Yes

    • @shanshan9907
      @shanshan9907 5 ปีที่แล้ว +1

      ഞാൻ കണ്ണൂരല്ല തേകുട്ടൻ ഇങ്ങനെ പോയാൽ ഞാനും വരും കണ്ണൂർക്

    • @anilr3223
      @anilr3223 5 ปีที่แล้ว +3

      കണ്ണൂർ മൊത്തം പുലിക്കുട്ടികൾ ആണല്ലോ തേജസ് സരിഗമപാ നീലിമ😍😍😍😍

  • @saraswathyk9867
    @saraswathyk9867 3 ปีที่แล้ว +2

    ചക്കരകുട്ടാ മോൻ എല്ലാവരെയും സങ്കടത്തിലാക്കി മോനെ ദൈവം ദീർഘായുസ് തരട്ടെ സൂപ്പർ ഗായകനെ ദൈവം therenjeduthathan

  • @akhiln4321
    @akhiln4321 4 ปีที่แล้ว +6

    കൈവിരലിൻ തുമ്പുകളിൽ കല്പനതൻ രൂപങ്ങൾ അത്ഭുത മൂത്തികളായ് അവതരിച്ചിറങ്ങുന്നു .. എന്താ ഒരു ഫീൽ ♥️😓😢👌

  • @keerthanarajeev9848
    @keerthanarajeev9848 5 ปีที่แล้ว +12

    PleAse listen this song with headphones on .... Tears will roll down ...
    Beautifully sung dear mone 😘

  • @yesodhajayanchittoor9465
    @yesodhajayanchittoor9465 5 ปีที่แล้ว +37

    Thakutta...ariyathay kannuniranju, child PRODIGY, what a feelings God son. absolutely correct 10/10,very happy moment, Congratulations

  • @manjurajmanju222
    @manjurajmanju222 5 ปีที่แล้ว +13

    തേജസ്സ് മോന്റെ എല്ലാ pattukalum പ്രേക്ഷക ഹൃദയങ്ങളെ കീഴടക്കുന്നതാണ്. കേൾക്കുന്നവരുടെ കണ്ണും മനസും niranju. 👌👌👌👌👌😍😍😍😍😍❤❤❤❤
    ഏഴുസ്വരങ്ങളും തഴുകി വരുന്നിരു ഗാനം padane

  • @surendranak6758
    @surendranak6758 4 ปีที่แล้ว +3

    അദ്ഭുതകരമായ ആലാപനം
    So.......Great,,,,,,
    വൈവിധ്യമായ ആലാപനശൈലികളാൽ തിളങ്ങുന്നു
    തേക്കൂ,,,,,

  • @itsmegokuhere
    @itsmegokuhere 5 ปีที่แล้ว +6

    പാട്ട് കേട്ട് മനസ്സ്‌ നിറഞ്ഞവരുടെ comment വായിക്കാൻ തന്നെ എന്ത് രസം..

    • @arya3671
      @arya3671 3 ปีที่แล้ว

      Satyam

  • @krishnakumarcr7169
    @krishnakumarcr7169 5 ปีที่แล้ว +6

    ഒരു പക്ഷേ വെങ്കലം സിനിമയിലെ ആലാപനത്തേക്കാൾ ഭാവ സമ്പുഷ്ടം, ശ്രവണസുഖം. തേജസിന് അഭിനന്ദനങ്ങൾ, ദൈവം അനുഹിക്കട്ടെ.

  • @siddhiquesiddhi4608
    @siddhiquesiddhi4608 5 ปีที่แล้ว +37

    എംജി ശ്രീകുമാർ നോട് ഒരു പാട് അമർഷം ഉണ്ടാർന്നൂ വേണുഗോപാൽ സാറിന്റെ അവസരങ്ങൾ ഇല്ലാതാക്കി എന്നൊക്കെ കേട്ടിട്ട് ,പക്ഷേ ടോപ് സിങ്റിൽ അദ്ദേഹത്തിന്റെ വിനയവും കുട്ടികളോടുള്ള പെരുമാറ്റവും ദാ ഇപ്പോൾ തേജസ്സിൻ പാട്ടുകേട്ട് കരയുകയും ചെയ്തപ്പോൾ അദ്ദേഹത്തോടുള്ള എല്ലാ അമർഷവും പോയി.... Kind hearted...

    • @krisd1064
      @krisd1064 5 ปีที่แล้ว +1

      Mee too...

    • @Sijus.world.
      @Sijus.world. 5 ปีที่แล้ว +2

      യേശുദാസിനെ പറ്റി എന്താ അഭിപ്രായം..

    • @nuwshadshulhameed7048
      @nuwshadshulhameed7048 4 ปีที่แล้ว +1

      @@Sijus.world. വളരെ നല്ല പരിപാടി ഗാനമേളക്ക് സൂപ്പറാ

  • @vbnvbn779
    @vbnvbn779 3 ปีที่แล้ว +6

    Thejusmon, absolutely superb singing. Really, amazing talent, no doubt.

  • @subicr1420
    @subicr1420 5 ปีที่แล้ว +29

    തേജസ്‌ മോന്റെ അച്ഛനും അമ്മയും ഭാഗ്യം ചെയ്ത വരണേ ഒന്നും പറയാനില്ല,

  • @divyaharidas2368
    @divyaharidas2368 5 ปีที่แล้ว +48

    Blessed parents and sister ane thejutante.. God bless ur family.. Family ku vendi prarthikunnu.. 😍

  • @geethab3235
    @geethab3235 5 ปีที่แล้ว +26

    എന്റെ പ്രിയ തേജൂ കണ്ണ് നിറഞ്ഞു
    എൻ മനത്തിലെദേവീദേവന്മാർ ഉള്ള ത്തിൽ. നിറഞ്ഞു... നമസ്കാരം
    എല്ലാ നന്മയും നേരുന്നു......

  • @bijugp4819
    @bijugp4819 5 ปีที่แล้ว +13

    My experience listening to this marvellous rendition by our dear loving Thekkuttan is beyond any sort of explanation. I don't have words to explain my inner experience. You're truly divine. Your talent is a priceless asset. I will not forget this experience you've gifted through Flowers TV. Tears of joy of thousands of music lovers proves your real in-born talent my dear Mone. May you always be a SHINING STAR in the world of MUSIC. Commendable gesture from MG Sir and Jayettan and Anu Chechi. May God bless all...

  • @geethasoman7435
    @geethasoman7435 5 ปีที่แล้ว +3

    ഈ top singer കുട്ടികൾ പ്രത്യേകിച്ച് സീതാലക്ഷ്മി, റിതുക്കുട്ടൻ, തേജസ്സ്, ആദിത്യൻ, വൈഷ്ണവി.ഓറഞ്ചുട്ടി... ഇവർ പാടുമ്പോഴാണ് നമ്മുടെ പാട്ടുകളുടെ ലിറിക്‌സും ഭാവവുമൊക്കെ ഇത്ര സുന്ദരമാണെന്നു മനസ്സിലാകുന്നത്... Topsinger സൂപ്പറാ...

  • @Anilkumar-hc9ep
    @Anilkumar-hc9ep 5 ปีที่แล้ว +70

    ജൂനിയർ യേശുദാസ് കലക്കി

  • @parvathysivan7713
    @parvathysivan7713 4 ปีที่แล้ว +2

    തേക്കുട്ടാ......വീണ്ടും വീണ്ടും കാണാൻ തോന്നുന്ന പെർഫോമൻസ്. love u ചക്കരേ

  • @bsnlrefund4528
    @bsnlrefund4528 5 ปีที่แล้ว +11

    Thejus is a legendary singer. He had sung the song melodiously with the real bhava of the song. He also has a miraculous voice. Actually I realized the real beauty of the song from very mouth of this great singer. One day the world will witness a legendary singer from India. Further Theekuttan is a humble and Good mannered little kid and I think how lucky the parents are who are blessed with such a wonderful child. The singing has also made my eyes wet as our MG sir.
    My Lovely child let god shower his grace and blessings over you through out the life.

  • @mohandaska5779
    @mohandaska5779 2 ปีที่แล้ว +2

    ചാലക്കുടി
    എന്റെ പൊന്ന് മോന് കണ്ണ് പറ്റാതിരിക്കട്ടെ ❤❤❤

  • @remithcheriyath6276
    @remithcheriyath6276 5 ปีที่แล้ว +7

    Amazing...Me too cried.....For a while he took us to a different world...God bless you....

  • @me_myself_006
    @me_myself_006 3 ปีที่แล้ว +3

    Love you thekkutta 😍💕

  • @mohankm8720
    @mohankm8720 5 ปีที่แล้ว +26

    തേജൂട്ടൻ നമ്മൾക്ക് കിട്ടിയ പുണ്യമാണ്

  • @vineshareekkara8906
    @vineshareekkara8906 5 ปีที่แล้ว +77

    Coment മാത്രം കേൾക്കാൻ കൊതിക്കുന്നവരുണ്ടോ.... undegil like me

  • @sijusijumonu6045
    @sijusijumonu6045 5 ปีที่แล้ว +3

    മോന്റെ ഈ കഴിവ് എന്നെന്നും നില നിൽക്കട്ടെ. തേജസ്‌ കണ്ണൂരിന്റെ മാത്രമല്ല നമ്മുടെ എല്ലാവരുടെയും മുത്താണ്. മോന് ഭാവുകങ്ങൾ നേരുന്നു . ആരുടെയും കണ്ണുതട്ടാതിരിക്കട്ടെ

  • @vincyjohn2151
    @vincyjohn2151 5 ปีที่แล้ว +9

    Very honestly i am telling...Thejas will be the one only the title winner.He is extreamly talented.Seethalakshmi will be the runner up.Keep going Thejaskuttaa...prayers with u.God bless you all .

    • @shyma3038
      @shyma3038 5 ปีที่แล้ว +2

      Vincy Jonh that will be a correct judgement.

    • @vincyjohn2151
      @vincyjohn2151 5 ปีที่แล้ว

      @@shyma3038 yes dear, this s my personal opinion.

  • @magicalcanvasvlog
    @magicalcanvasvlog 5 ปีที่แล้ว +37

    MG പറഞ്ഞത് ശരിയാണ് ഇതിന് കമന്റ്സ് ഇല്ല.

  • @smithaa1203
    @smithaa1203 5 ปีที่แล้ว +9

    amazing തേക്കുട്ടാ. മോന്റെ മുഖത്തെ വിനയവും ഈ കഴിവും എന്നും നിലനിൽക്കട്ടെ.

  • @shyma3038
    @shyma3038 5 ปีที่แล้ว +20

    കഴിഞ്ഞ പാട്ടിൽ MJ നെ emotional ആക്കി.. ഈ എപ്പിസോഡിൽ MG നേയും. ഈ ചെക്കൻ ഒരു സംഭവാണല്ലേ...

  • @babum9647
    @babum9647 5 ปีที่แล้ว +5

    എം.ജി.സാറിൻെറ കണ്ണു നനയിപ്പിച്ച തേജസു കുട്ടാ വരും കാലം നിൻേറതാണ്. എം.ജി. പറഞ്ഞമാതിരി തന്നെ തേജസ് കുട്ടൻ പാടി എം.ജി. സാറിൻെറ കണ്ണിൽ നിന്നും ആനന്ദാശ്രുക്കൾ ഒഴുകി.ലോകമെമ്പാടുമുള്ള പ്രത്വേകിച്ച് മലയാളികൾക്ക് അഭിമാനത്തിൻെറ നിമിഷങൾ ആണ് സമ്മാനിച്ചത്. നന്ദി ടോപ് സിങർ നന്ദി.

  • @sloohh2810
    @sloohh2810 5 ปีที่แล้ว +76

    Thekutta what a singing great voice keep it up mone lots of love ❤️ 😘😘😘 meenutty 🐠🐠🐠💃👸

  • @geetharavindran1196
    @geetharavindran1196 4 ปีที่แล้ว +2

    നമ്മുടെ തേക്കുട്ടൻ എത്ര മിടുക്കൻ, ദൈവമേ ആയുസ്സും ആരോഗ്യവും കൊടുക്കണേ.

  • @kadeejakadeeja3043
    @kadeejakadeeja3043 5 ปีที่แล้ว +32

    Ahooo mg sirr anthaa voiceee
    Enganeee nila niruthatteee 👐👐👐👐👐😍😍😍😍😍😍😍😍

    • @riot0773
      @riot0773 5 ปีที่แล้ว

      Starting song kidukki

  • @milnanarayanan4088
    @milnanarayanan4088 5 ปีที่แล้ว +12

    So much dedicated to singing ...thejus... mg sreekumar ezhunettu vannittum athilonnum veezhathe pattinte moodil thanne ninnu muzhuvNum padi ... orchastra yum pattum chernnu pokum eppozhum... entho oru daivathinte anugraham ninte pattil undu .... InBoRn talent ...Thejus ....so amazing

  • @kvrafeek786
    @kvrafeek786 4 ปีที่แล้ว +4

    ശ്രീകുമാർ സാറിന്റെ കണ്ണ് നനയിക്കാൻ പറ്റിയെന്ന് പറയുന്നത് തന്നെ ഒരു അൽഭുദ മല്ലെ

  • @anjalisijo9507
    @anjalisijo9507 5 ปีที่แล้ว +15

    Ente Mone karanjupoyi orupad uyarangalil ethtte ennum nanmakal mathram undavate,💝💖💗❤️💓💞💕💟💜💙💛💚😍

  • @sheejabenson3051
    @sheejabenson3051 5 ปีที่แล้ว +17

    What a singing Thekuttaaa... Superrr voice. God bless u

  • @ajmal.kolorath762
    @ajmal.kolorath762 5 ปีที่แล้ว +4

    Evane kaanan njanevida pokendathu.....nte muthanivan🥰🥰👍🏻👍🏻

  • @PrashantNambiar
    @PrashantNambiar 5 ปีที่แล้ว +7

    *Tejas, take a bow, you young genius! I have no doubt left in my mind that you will easily walk away with the title! **_MGSji,_** I share those tears of joy produced by experiencing the divine!*

  • @anuajith786
    @anuajith786 5 ปีที่แล้ว +13

    എന്റെ പൊന്നു മോനെ കൂടുതലായി ദൈവം അനുഗ്രഹിക്കട്ടെ, മോൻ ജഡ്ജസിനെയും ഞങ്ങളെയും കരയിപ്പിച്ചു, എല്ലാ പൊന്നു മക്കളെയും കാണണമെന്ന് ആഗ്രഹമുണ്ട്

  • @yamunaasok1849
    @yamunaasok1849 5 ปีที่แล้ว +56

    ഒന്നും പറയാനില്ല മുത്തേ 😍😍😍😍 love you

  • @soumyaashokan8224
    @soumyaashokan8224 5 ปีที่แล้ว +1

    തേജസ്സ് മോനെ നിന്റെ ഈ പാട്ടു ഞാൻ എത്ര തവണ കണ്ടു എന്നറിയില്ല...... ഇത്ര നേരം കൊണ്ട് comment ഇടാൻ തോന്നിയില്ല........ bcz no words......ഞാൻ നിന്റെ ഒരു വലിയ fan ആണ് top singer start ചെയ്തപ്പോൾ മുതൽ....... ഓരോ പെർഫോമൻസ് കഴിയുമ്പോൾ നീ വിസ്മയം തീർക്കുന്നു............. മോന്റെ patents ഒരുപാട് പുണ്യം ചെയ്തവർ ആണ്....... അതുപോലെ മോനും............. ഞങ്ങൾക്കും മോന്റെ പാട്ടു കേൾക്കാൻ ഭാഗ്യം ഉണ്ടായി....... god bless u .......... നല്ല ഒരു singerum.... muscianum ആയി തീരാൻ പ്രാർത്ഥിക്കുന്നു.............. .