ചീത്ത വിളിച്ചവർക്ക് ഒരുപാട് നന്ദി 🙏 Happy talks with Adv.Kris Venugopal and Divya Sreedhar

แชร์
ฝัง
  • เผยแพร่เมื่อ 11 ธ.ค. 2024

ความคิดเห็น • 96

  • @bindusivadas6640
    @bindusivadas6640 4 วันที่ผ่านมา +50

    2024 ഇൽ നടന്ന ഒരേയൊരു happy moment സത്യത്തിൽ നിങ്ങളുടെ marriage ആയിരുന്നു. നല്ല മനസ്സുള്ളവർ ഒരുപാട് സന്തോഷിച്ചു sure ❤❤❤❤

  • @girijaek9982
    @girijaek9982 4 วันที่ผ่านมา +14

    ദിവ്യ ....ഇത്രയും നല്ലൊരു ആളെ ജീവിതത്തിൽ കിട്ടിയല്ലോ.. എന്നെന്നും ഇതേപോലെ സന്തോഷമായി.. മനസ്സ്സുനിറഞ്ഞ്... ജീവിതം അനുഭവിക്കുക...ആശംസ

  • @ivansmookambika1044
    @ivansmookambika1044 5 วันที่ผ่านมา +22

    ആയിരം തവണ കേട്ടാലും മതിവരാത്ത വീഡിയോ... ഓരോ വീഡിയോയും വളരെ അർത്ഥവത്തായ വാക്കുകൾ 💚🩷

  • @cvthresiamma7483
    @cvthresiamma7483 4 วันที่ผ่านมา +9

    നിങ്ങളെ രണ്ടു പേരെയും എനിക്ക് വളരെ ഇഷ്ടം ആണ് നല്ല വിവരമുള്ള ആളുകൾ 👍👍👍🙏

  • @suvarninivv3352
    @suvarninivv3352 4 วันที่ผ่านมา +10

    സാറും ദിവ്യമോളും തമ്മിലുള്ള സംഭാഷണം ഏറെ സന്തോഷം തരുന്നു

  • @AjithaGireesh-n3g
    @AjithaGireesh-n3g 3 วันที่ผ่านมา +3

    എത്ര കാലം ജീവിച്ചു എന്നല്ല.ഇനി എങ്ങനെ ജീവിക്കന്നു എന്നതാണ് വിഷയം. ഉള്ള കാലം അത് എത്രയായാലും പരസ്പരം അടുത്തറിഞ്ഞ് ജീവിക്കാൻ ശ്രമിക്കുക. ഈശ്വരാനുഗ്രഹവും നിങ്ങളെ സ്നേഹിക്കുന്ന ഒരു പാട് പേരുടെ അനുഗ്രഹവും പ്രാർത്ഥ യും എന്നും കൂടെ ഉണ്ടാവും നിങ്ങളുടെ സന്തോഷം ഞങ്ങൾ ഒരു പാട് ജനങ്ങളുടെ കൂടി സന്തോഷമാണ്.

  • @sharmilavn6633
    @sharmilavn6633 4 วันที่ผ่านมา +9

    ക്രിസ് ദിവ്യ പ്രോഗ്രാം എല്ലാം കാണാറുണ്ട് എന്തോ ഒരുപാട് ഇഷ്ടം

  • @SujiL-ho2kr
    @SujiL-ho2kr 11 ชั่วโมงที่ผ่านมา

    നിങ്ങളെ കാണുമ്പോ തന്നെ സന്തോഷം. സ്വസ്ഥം ആയ ഒരു ജീവിതം ജീവിച്ചു സന്തോഷിക്കുക മക്കളുമൊത്തു രണ്ടാളും 👍🙏

  • @amararchanasvlogs4906
    @amararchanasvlogs4906 2 วันที่ผ่านมา +7

    ആര് എന്ത് പറഞ്ഞാലും എനിക്ക് രണ്ടാളെയും നല്ല ഇഷ്ടാണ് ❤❤❤❤നേരിൽ കാണാൻ ആഗ്രഹം ഉണ്ട്

  • @santhamohan1516
    @santhamohan1516 4 วันที่ผ่านมา +5

    My god what a personality. Divya nalla snehathode samadanathode jeeviku.sir ne orikalum vishamipikaruthu.

  • @pushpakl2200
    @pushpakl2200 4 วันที่ผ่านมา +3

    മുത്തു മണികൾ ❤️🙏🥰🥰🥰🥰🥰എന്തു പറയാൻ ദിവ്യ. നന്നായി ജീവിക്കണേ ❤️

  • @judysabin2446
    @judysabin2446 5 วันที่ผ่านมา +9

    ❤❤ നിങ്ങള് Happy ആണെങ്കിൽ ഞാനും Happy.

  • @girijamanikuttan8264
    @girijamanikuttan8264 4 วันที่ผ่านมา +10

    എനിക്ക് ഒത്തിരി ഇഷ്ടം🙏🥰🥰

  • @GauriP-di3yk
    @GauriP-di3yk 4 วันที่ผ่านมา +4

    സന്തോഷം നന്നായി വരട്ടെ
    ഞാൻ കണ്ണൂർ ആണ്
    തളിപ്പറമ്പ് കാരിയല്ലേ
    ആര് എന്തു പറഞ്ഞാലും
    മുന്നോട്ടു തന്നെ പോകുക❤👌

  • @RemaniBhaskaran-u9l
    @RemaniBhaskaran-u9l 3 วันที่ผ่านมา +5

    ഞാനും എപ്പോഴും കാണും. നിങ്ങൾ സൂപ്പർ ജോഡികൾ ആണ് ❤️നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ 🙏🏻❤️

  • @annammaskariah8473
    @annammaskariah8473 วันที่ผ่านมา

    Kriss and divyas video waiting for every day. Wish you all the best dear

  • @jayalaxmyurath6727
    @jayalaxmyurath6727 5 วันที่ผ่านมา +2

    Would live to watch ur videos again and again sir. Ur voice sir no words. Keep going. Stay blessed

  • @VilasiniAdukkaden
    @VilasiniAdukkaden 5 วันที่ผ่านมา +8

    രണ്ടുപേരെയും ഒരുപാട് ഇഷ്ടം ❤️🥰❤️🥰🥰❤️❤️🥰❤️❤️🥰❤️❤️🥰❤️❤️🥰🥰❤️🤭🥰

    • @Divya_kriss
      @Divya_kriss 4 วันที่ผ่านมา +1

      ❤❤❤❤❤

    • @VilasiniAdukkaden
      @VilasiniAdukkaden 4 วันที่ผ่านมา

      രണ്ട് പേരും കണ്ടിരുന്നോ എന്നറിയില്ല, marriage കഴിഞ്ഞ ഉടൻ നെഗറ്റീവോളികൾക്കുള്ള reply യുമായി famous ചാനൽ ആയ മൂപ്പൻസ് vlog video ഇട്ടിരുന്നു.കാണണേ. Moopans Vlogz.

  • @srividya8851
    @srividya8851 5 วันที่ผ่านมา +3

    Go on with full energy... Happiness 🥰

  • @reshmia597
    @reshmia597 4 วันที่ผ่านมา +2

    സൂപ്പർ, നന്നായി വരട്ടെ

  • @madanawarrier2468
    @madanawarrier2468 4 วันที่ผ่านมา +1

    Happy aayittirikku divyayum krissum.njanum happy❤

  • @jasikc398
    @jasikc398 5 วันที่ผ่านมา +6

    എനിക്ക് ഇഷ്ട്ടം randu pereyum

  • @superherograndson5996
    @superherograndson5996 4 วันที่ผ่านมา +4

    I am also watching all the happiness that you all enjoy and I am very glad

  • @gospelmusicjames7201
    @gospelmusicjames7201 4 วันที่ผ่านมา

    You both very intelligent. I likeu both..Stay safe and blessed always Enjoy.

  • @priyamathew4760
    @priyamathew4760 4 วันที่ผ่านมา +2

    ❤❤good family.❤

  • @NaseemaAshraf-nn3nq
    @NaseemaAshraf-nn3nq 4 วันที่ผ่านมา +2

    ഞാനും എപ്പോഴും കാണും 😍

  • @beenajacob4401
    @beenajacob4401 4 วันที่ผ่านมา +2

    Thudaranam❤

  • @EvelyneSheela
    @EvelyneSheela 4 วันที่ผ่านมา

    Respected person Kriss sir ❤ I respect him🎉

  • @luvsoft378
    @luvsoft378 5 วันที่ผ่านมา +2

    Love you both...!!!

  • @yuvathicollections7248
    @yuvathicollections7248 2 วันที่ผ่านมา

    I am andra pradesh I don't Malayalam but your decision correct.. happy marriage life both of you..

  • @annajose9744
    @annajose9744 2 วันที่ผ่านมา

    Hello.fromdelhi.chatta.plashapeyour.Thadi.yourfamily.verynice.goodbledsyou

  • @sreedevisreekumar989
    @sreedevisreekumar989 4 วันที่ผ่านมา

    Nalla Jodi aanu,Daivathinte selection 🎉🎉Ettan enna vili so nice ❤❤

  • @SuryaSunil-o8o
    @SuryaSunil-o8o 4 วันที่ผ่านมา +4

    ❤❤❤

  • @GeethaPushpakaran-i4n
    @GeethaPushpakaran-i4n 17 ชั่วโมงที่ผ่านมา

    Aniku നിങ്ങളെ വലിയ ഇഷ്ട മാണ്

  • @HusainH-q1y
    @HusainH-q1y 3 วันที่ผ่านมา

    Kriss dhivya❤❤😘😘😘😘😘😘😘

  • @shinynicholas7772
    @shinynicholas7772 4 วันที่ผ่านมา

    ❤❤God bless u both❤❤❤

  • @Elizabeth-hp8wx
    @Elizabeth-hp8wx 4 วันที่ผ่านมา

    Very impressive interview. The whole world has changed, but it's very sad that Indian people never change. I will say every person has the right to live their life according to their way. If a marriage doesn't work then people shouldn't stay in that relationship, second marriage is not a sin and its own choices.
    Myself I re married almost 2 decades ago, that time getting divorce from a tourcher relationship was not that easy, but I left India with my young daughter to a western country due to my psycho ex. I re married and studied again to change my profession, got a good job , educated my daughter and liveing a happy married life, but if I was not re married or left India then I couldn't have this wonderful life or my daughter couldn't get this successful life.
    Most Indian people interfere with others life, I think people should mind their own business.
    Wishing you guys a wonderful happy life long married life.

  • @sujathavinod9876
    @sujathavinod9876 วันที่ผ่านมา

    ❤❤❤❤❤❤❤❤❤❤❤❤

  • @suharaabubaker5658
    @suharaabubaker5658 3 วันที่ผ่านมา

    ❤Nalla isttam ivare ❤❤❤

  • @binibiju8766
    @binibiju8766 4 วันที่ผ่านมา +1

    Love you both

  • @philominathomas102
    @philominathomas102 5 วันที่ผ่านมา +1

    Sri.Kris Venugopal is a genius...highly qualified..need more time to understand his educational qualifications..surprising..criticize cheyyaan onnum illa...

  • @GeethaKr-i6e
    @GeethaKr-i6e 5 วันที่ผ่านมา +1

    Palakkad enna varunne kanan patumo randaleyum orupadu aagrahamundu❤❤

  • @HusainH-q1y
    @HusainH-q1y 3 วันที่ผ่านมา

    Onnu Kannan kothiya unnu ❤❤❤❤❤❤❤❤❤❤❤❤❤ 😘😘😘😘😘😘👍😄💞

  • @madanawarrier2468
    @madanawarrier2468 4 วันที่ผ่านมา

    Ningalude Ella video njan kaanarund

  • @alicecherian3557
    @alicecherian3557 3 วันที่ผ่านมา

    Godbless familey

  • @ivansmookambika1044
    @ivansmookambika1044 5 วันที่ผ่านมา +8

    നിങ്ങളാവൻ ഞങ്ങൾക്ക് താല്പര്യമില്ല 😄😄

  • @sheelagopi9243
    @sheelagopi9243 3 วันที่ผ่านมา

    Super jodi

  • @sindhulatheesh3007
    @sindhulatheesh3007 4 วันที่ผ่านมา +2

    Enik orupadishtamanu both of u. Especially sir u r a great fan now.

  • @chithradileepkumar2617
    @chithradileepkumar2617 2 วันที่ผ่านมา

    ചരേണ്ടവർ.തന്ന.2.പരും.തിവിയയുടെ.കാണ്.supper

  • @ivansmookambika1044
    @ivansmookambika1044 5 วันที่ผ่านมา +1

    Go ahead with more energies 🩷💚The Good people always behinds u both of u💚🩷

  • @santhakorah2019
    @santhakorah2019 4 วันที่ผ่านมา

    Wow. Super ❤

  • @superherograndson5996
    @superherograndson5996 4 วันที่ผ่านมา

    I want to meet them both

  • @anithabalanpillai8804
    @anithabalanpillai8804 2 วันที่ผ่านมา

    👍👍👍

  • @parvathirknair1843
    @parvathirknair1843 3 วันที่ผ่านมา

    Song.. ❤

  • @pushpalathapushpalatha5404
    @pushpalathapushpalatha5404 3 วันที่ผ่านมา +4

    ദിവ്യ സന്തോഷം 🙏 കൊണ്ടു വീർപ്പു മുട്ടുന്നു 👍👍

  • @Aljos
    @Aljos 4 วันที่ผ่านมา +1

    Why you are happy????? What kind of question????

  • @nileenashoby4934
    @nileenashoby4934 3 วันที่ผ่านมา

    🥰🥰😘😘

  • @cvthresiamma7483
    @cvthresiamma7483 4 วันที่ผ่านมา +2

    വിവരം ഉള്ളവർ ചിത്ത വിളിക്കില്ല

  • @jayasrees757
    @jayasrees757 4 วันที่ผ่านมา

    🌹🌹

  • @maryreji9040
    @maryreji9040 4 วันที่ผ่านมา +1

    Pls do not bothered about public mr. Criss& divya.

  • @madanawarrier2468
    @madanawarrier2468 4 วันที่ผ่านมา

    Enikkishttam swayamvaram serialile acting aanu❤

  • @RejanianilEmi-jw5pj
    @RejanianilEmi-jw5pj 4 วันที่ผ่านมา

    ❣️

  • @GauriP-di3yk
    @GauriP-di3yk 4 วันที่ผ่านมา

    എന്തിനാണ് ടെൻഷൻ
    ഇപ്പൊൾ നന്നായിട്ടുണ്ട് 🙋

  • @shinykonghot4233
    @shinykonghot4233 4 วันที่ผ่านมา +2

    Ithu kazhinjillay

  • @llakshmitv976
    @llakshmitv976 5 วันที่ผ่านมา +1

    ❤😂🎉

  • @ShajeedhaSubair
    @ShajeedhaSubair 5 วันที่ผ่านมา +20

    ദിവ്യ മോളേ കല്യാണം കഴിഞ്ഞതിനുശേഷം കുറച്ചുകൂടി വണ്ണം വെച്ചോഎന്നൊരു തോന്നൽ

    • @Divya_kriss
      @Divya_kriss 4 วันที่ผ่านมา +2

      ശരിയാ

    • @NoufiyaMuhammed-oh7mv
      @NoufiyaMuhammed-oh7mv 4 วันที่ผ่านมา

      😄😄​@@Divya_kriss

    • @sulochanavenugopal6943
      @sulochanavenugopal6943 วันที่ผ่านมา

      ദിവ്യമോൾ എത്ര സത്യസന്ധമായി കാര്യങ്ങൾ പറയുന്നു. രണ്ടുപേരെയും ഒരുപാട് ഇഷ്ടം. എന്നും സന്തോഷമായി ഇരിക്കട്ടെ. ❤❤

  • @Gracyjoseph-u8j
    @Gracyjoseph-u8j 5 วันที่ผ่านมา

    ❤❤❤❤❤❤❤❤

  • @parvathirknair1843
    @parvathirknair1843 3 วันที่ผ่านมา

    I know tamil.. So..

  • @bobbinaandrews1015
    @bobbinaandrews1015 4 วันที่ผ่านมา

    Weight kurakane chechi.....appol super akum

  • @nasiishihab
    @nasiishihab 3 วันที่ผ่านมา

    Supar

  • @SushammaSushamma-lp9wt
    @SushammaSushamma-lp9wt 5 วันที่ผ่านมา

    Mnoharam makkala❤❤❤❤❤

  • @AjithaAji-si2gf
    @AjithaAji-si2gf 4 วันที่ผ่านมา +1

    Kriss dhivya❤❤❤❤❤❤❤❤

  • @MuhammadZidan-wi7iw
    @MuhammadZidan-wi7iw 3 วันที่ผ่านมา

    Ottere ishttam

  • @jasikc398
    @jasikc398 5 วันที่ผ่านมา +3

    Nallatan

  • @mareenaajith9853
    @mareenaajith9853 5 วันที่ผ่านมา +1

    Pavamani e Sri onnu sathoshikattay

  • @bindu2092
    @bindu2092 4 วันที่ผ่านมา

    Molea couples ennalla couple.

  • @LailaPS-w6w
    @LailaPS-w6w 2 วันที่ผ่านมา

    Skj le molalle

  • @lalymichael6742
    @lalymichael6742 4 วันที่ผ่านมา

    ❤❤

  • @floryjoseph2943
    @floryjoseph2943 3 วันที่ผ่านมา

    ❤❤❤❤

  • @parvathirknair1843
    @parvathirknair1843 3 วันที่ผ่านมา

  • @rayaamiofficial3401
    @rayaamiofficial3401 2 วันที่ผ่านมา

  • @sindhukuttu5097
    @sindhukuttu5097 2 วันที่ผ่านมา

    ❤❤❤❤

  • @sanandakumaripr1938
    @sanandakumaripr1938 2 วันที่ผ่านมา

  • @SabeenaManzil
    @SabeenaManzil วันที่ผ่านมา

    ❤️❤️❤️❤️

  • @GeethaPushpakaran-i4n
    @GeethaPushpakaran-i4n 17 ชั่วโมงที่ผ่านมา

    ❤❤