Deepthi യെ കുറിച്ചുള്ള ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി Rani p sadasivan 😳 | njangal inganokkeya

แชร์
ฝัง
  • เผยแพร่เมื่อ 19 ม.ค. 2025

ความคิดเห็น • 150

  • @rasilulu4295
    @rasilulu4295 9 วันที่ผ่านมา +3

    ഒരു പെണ്ണ് തന്നെ യാണ് മറ്റൊരു പെണ്ണിന്റ ശത്രു 🙏🏻🙏🏻🙏🏻🙏🏻🙏🏻 എല്ലാവരും നന്നായി ജീവിക് തല്ലു കൂടല്ലേ 🙏🏻🙏🏻🙏🏻🙏🏻ജനങ്ങൾക്കു എന്ത് പറ്റി തമ്മിൽ തല്ലൽ 🙏🏻🙏🏻🙏🏻❤

  • @sarvavyapi9439
    @sarvavyapi9439 17 วันที่ผ่านมา +80

    പിഴച്ചും വ്യഭിചരിച്ചും അവരാതിച്ചും നടക്കുന്ന ഒരാൾക്കേ മറ്റൊരാളെ ആ രീതിയിൽ കാണാൻ സാധിക്കൂ

    • @ranipsadasivan7445
      @ranipsadasivan7445 13 วันที่ผ่านมา

      എടി അവരാതി പെണ്ണുമ്പുള്ള ഞാനും ദീപ്തിയും കൂടെ സ്നേഹമായി. അവളുടെ കള്ളക്കളി ഒന്നും പുറത്തു വരാതിരിക്കുവാൻ അവൾ എന്നോട് കൂട്ടായി അവളെ ഞാൻ പറഞ്ഞെങ്കിൽ അതിൽ തക്കതായ കാരണം ഉണ്ടെന്ന് അവൾക്കറിയാം അതുകൊണ്ടാണ് അവൾ പന്നി നടക്കുന്നത് നിനക്കാണല്ലോ കഴപ്പ് സഹിക്കാൻ വയ്യാത്തത് ഇനി എനിക്ക് ഏതേലും ഒരു കമന്റ് നീ അയക്കുകയാണെങ്കിൽ നിന്റെ കണ്ണ് പൊട്ടുന്ന തെറി ഞാൻ പറയും നിന്റെ വീട്ടുകാരെയും പറയും നിന്റെ കഴപ്പ് നിന്റെ വീട്ടിൽ വച്ച് വല്ല മുള്ളുംമുറിക്കും കേറ്റടി അവരാതി

    • @shijiaqua
      @shijiaqua 9 วันที่ผ่านมา +3

      തീർച്ചയായും 🙏🏻

    • @rasilulu4295
      @rasilulu4295 9 วันที่ผ่านมา +1

      ​@@shijiaqua👌🏻👌🏻👌🏻👍🏻👍🏻❤

    • @nimmuss
      @nimmuss 9 วันที่ผ่านมา +2

      Crt👍

    • @ranipsadasivan7445
      @ranipsadasivan7445 7 วันที่ผ่านมา

      @@sarvavyapi9439 അതായിരിക്കും നിങ്ങൾ

  • @BiniMathew-x9k
    @BiniMathew-x9k 17 วันที่ผ่านมา +50

    ദീപ്തിയുടെ അച്ഛനെയും അമ്മയെയും ഒക്കെ ഞങ്ങൾക്ക് നല്ലതുപോലെ അറിയാവുന്ന ആൾക്കാരാണ്, ദീപ്തി ചെയ്യുന്ന വീഡിയോസ് എന്തെങ്കിലും തെറ്റുണ്ടെങ്കിൽ അത് പറഞ്ഞാൽ മതിയല്ലോ, ശരിക്കും പറഞ്ഞാൽ റാണി എന്നു പറയുന്ന അവർക്ക് ശരിക്കും മാനസികമായി എന്തോ പ്രോബ്ലം ഉണ്ട്.

    • @febamol98
      @febamol98 15 วันที่ผ่านมา +1

      തല്ലു കിട്ടാത്ത കുഴപ്പം ആണ്

    • @ranipsadasivan7445
      @ranipsadasivan7445 14 วันที่ผ่านมา

      ഒരു പ്രശ്നവുമില്ല ആദിവാസികളെ മുഴുവൻ അപമാനിച്ച് നടന്ന ദീപ്തിക്ക് ഒരു അപമാനം കിട്ടിയപ്പോൾ മാത്രമാണ് അവൾക്ക് അതിന്റെ വില മനസ്സിലായത് അവൾ എന്റെ അടുത്ത് വന്ന് എന്നെ അപമാനിക്കാൻ ശ്രമിച്ചപ്പോൾ അവളെ പിടിച്ചു ഞാൻ ഇവിടെ നിർത്തി അവൾ ചെയ്ത തെറ്റുകൾ പറഞ്ഞുകൊടുത്തു മേലാൽ എന്തെങ്കിലും വേലയുമായി വന്നാൽ നിന്നെ ഞാൻ ജയിലിൽ ഇട്ട് ജീവിതകാലം പുറത്തിറങ്ങാത്ത അവസ്ഥയിലേക്ക് ആകുമെന്ന് പറഞ്ഞിട്ടുണ്ട് കാര്യങ്ങൾ മനസ്സിലായതുകൊണ്ട് അവൾ ഇപ്പോൾ തെമ്മാടിത്തരം നിർത്തി ഒതുങ്ങി അവൾക്ക് അവളുടെ അഹങ്കാരത്തിന് മറിഞ്ഞുവീണ ആവശ്യത്തിന് കിട്ടി ഇതാണ് പറയുന്നത് ദൈവം തമ്പുരാൻ എന്ന് പറയുന്ന വലിയ ശക്തി പ്രപഞ്ചത്തിൽ ഉണ്ടായെന്ന് ഇപ്പോൾ എന്നെ തേടി നടക്കുകയാണ് എന്നോട് ക്ഷമ പറയാൻ വേണ്ടി അവൾക്കറിയാം അല്ലെങ്കിൽ പണി അവൾക്ക് കിട്ടുമെന്ന്

    • @ranipsadasivan7445
      @ranipsadasivan7445 14 วันที่ผ่านมา

      ​@@febamol98നിനക്ക് തല്ലില്ലാത്തതിന്റെ കുഴപ്പമാണെന്ന് എനിക്ക് മനസ്സിലായി

    • @DivyaMol-c8x
      @DivyaMol-c8x 13 วันที่ผ่านมา +2

      ഞങ്ങൾക്ക് മനസിലായി അമ്മച്ചി ആർക്കാണ് കുഴപ്പം എന്ന് മെന്റൽ ഒരു പ്രശ്നം തന്നെ ആണ്. നിന്നെ കാണുന്നതിന് മുന്പും ദീപ്തി വീണിട്ടുണ്ട് അത് നേരത്തെ നീ അറിഞ്ഞു പ്രാഗിയത് ആണോ അച്ചോടാ. നീയും വീഴാതെ സൂക്ഷിച്ചോ

    • @ranipsadasivan7445
      @ranipsadasivan7445 13 วันที่ผ่านมา

      @DivyaMol-c8x ദീപ്തി ഇപ്പോൾ എന്റെ കാലു പിടിച്ചു വന്നിട്ടുണ്ട് എന്നെ കള്ളത്തരം പറഞ്ഞതിന് അവൾ എന്നോട് ക്ഷമ പറഞ്ഞു നടക്കുകയാണ് ഇനി ഞങ്ങൾ ഒന്നിച്ചു ചെന്ന് സുകന്യ അടിക്കും ദീപ്തി പറഞ്ഞിട്ടുണ്ട് അവളെ കണ്ണ് പൊട്ടുന്ന തെറി വിളിക്കുന്നു ദീപ്തിയും അമ്മു റാണിയും ഒന്നിച്ച് സുകന്യയെ അടിക്കും സുകന്യയാണ് ഞങ്ങളെയൊക്കെ തമ്മിൽ തല്ലിച്ചത് അവളുടെ അഹങ്കാരവും അവളുടെ ചാനൽ ഞങ്ങൾ പൊളിക്കും

  • @snehavasudevan18
    @snehavasudevan18 16 วันที่ผ่านมา +7

    ദീപ്തി ❤️❤️❤️

    • @ranipsadasivan7445
      @ranipsadasivan7445 13 วันที่ผ่านมา

      ദീപ്തിക്ക് തന്നെ നാണക്കേടായി

  • @sindhus6320
    @sindhus6320 17 วันที่ผ่านมา +69

    ദീപ്തി ടീച്ചർ 👍❤️❤️❤️❤️

    • @ranipsadasivan7445
      @ranipsadasivan7445 13 วันที่ผ่านมา

      ദീപ്തി നാണംകെട്ട് ഇവിടെ വന്നു

  • @shajivg6218
    @shajivg6218 14 วันที่ผ่านมา +4

    Deepti teacher🎉
    Rani-😂😂toilet

  • @misriyamichu8740
    @misriyamichu8740 10 วันที่ผ่านมา +2

    Deepthi🥰

  • @aneeshosm
    @aneeshosm 16 วันที่ผ่านมา +5

    വായന ഇടക്ക് സുരേഷ് ഗോപിയും പള്ളീലെ പാസ്റ്ററും കേറിവന്നു 🤣🤣🤣👌👌👌👌😂

    • @febamol98
      @febamol98 15 วันที่ผ่านมา

      😂😂😂😂

  • @hariathira8984
    @hariathira8984 16 วันที่ผ่านมา +5

    നിങ്ങൾക്ക് ഒന്നും വേറെ ഒരു പണിയും ഇല്ലേ... ഇതു പോലെ ഉള്ളവരെ ഒക്കെ just ingnore ചെയ്യുകയാണ് വേണ്ടത്... Life il ഒന്നും ആകാത്തതിന്റെ fastration aann അവർ കാണിക്കുന്നത് ആരും mind ചെയ്യാതെ ഇരുന്നാൽ avarute aa itching angu മാറിക്കിട്ടും 😂😂🙏

  • @bindulekhapradeepkumar6953
    @bindulekhapradeepkumar6953 15 วันที่ผ่านมา +1

    അച്ഛൻ ex മിലിറ്ററി ആയത് കൊണ്ട് ഇവിടെ വെള്ള card ആണ് 😍😍😍😍

  • @തണൽ
    @തണൽ 17 วันที่ผ่านมา +13

    സക്ക വെച്ചുള്ള സമ്മന്തി ആണോ 😂😂😂😂😂😂

    • @nimmuss
      @nimmuss 9 วันที่ผ่านมา

      😂😂

  • @premeelabalan728
    @premeelabalan728 16 วันที่ผ่านมา +6

    ദീപ്തി 👌👌👌👌👌

    • @ranipsadasivan7445
      @ranipsadasivan7445 13 วันที่ผ่านมา

      ദീപ്തി ചമ്മി വന്നു

  • @Risha254
    @Risha254 17 วันที่ผ่านมา +23

    എന്റെ പൊന്നു moone ഈ റാണി akka യും ഒരു minisebastyn enna ചാനലിലെ penubillayum കൂടെ വെ ആർ low അമലിന്റെ വൈഫിനെ എപ്പോഴും എന്തൊക്കെയോ കമെന്റ് ഇടും എത്രെയോ നാളായി തുടങ്ങീട്ട് അപ്പോൾ ആണ് ദീപ്തി ചേച്ചിയെയും ഇങ്ങനെ ഇടാറുണ്ട് എന്ന് ദീപ്തി അവരുടെ ചാനലിൽ koodi പറയുന്നത് അപ്പോൾ അപ്പു അപ്പുന്റെ ബുധിമുട്ട് പറഞ്ഞു വിഡിയോ ഇട്ടു അപ്പു കുറെ ശ്രെമിച്ചതാ കിട്ടിയിരുന്നെങ്കിൽ എനിക്കും അവരെ നേരിട്ട് കാണണം എന്ന് അതാണ് ഇപ്പൊ അക്ക പറയുന്നത് അപ്പു കൊട്ടേഷൻ കൊടുത്തതാണെന് ഈ അപ്പു എന്ന് പറയുന്ന ചെക്കൻ അമ്മ യെയും പെങ്ങളുടെയും കാര്യം സോഷ്യൽ മിഡിയയിൽ പറഞ്ഞു എന്ന് പറയുന്നുണ്ടല്ലോ നിങ്ങളൊക്കെ അവൾ k😊ഒരു ചാനൽ തുടങ്ങി ഒരുവരുമാന മാർക്കം ആക്കി കൊടുത്തത് അപ്പു ആണ് എന്നിട്ട് അവൾ റാണി അക്കയൂടും മിനിസെബാസ്റ്റ്നോടും ഓരോന്ന് പറഞ്ഞിട്ട് കമന്റ് ഇടിപ്പിക്കിന്നു എന്നിട്ട് അമ്മയും moolum നല്ലപിള്ളേചമയുന്നു ഇങ്ങനെ കുറെ ആൾകാർ അപ്പുനെ എന്തൊക്കെയോ പറഞ്ഞു വിഡിയോ ഇടാൻ തുടങ്ങി എന്നിട്ട് അക്കയ്ക് എതിരെ പോലീസിൽ പരാതി കൊടുത്തിരുന്നു ammal പെങ്ങളുമായി കോണ്ടാക്ട് ഉണ്ട് അക്ക എന്ന് പറഞ്ഞപ്പോൾ പെങ്ങളോട് കാക്കയുടെ നമ്പർ ചോദിച്ചു വിളിച്ചപ്പോൾ പറഞ്ഞു നമ്പർ തരാൻ പറ്റുല അവർക്ക് ബിപി ഷുഗറും ഒക്കെ ഉള്ളതാണ് എന്ന് അകയ്ക് എന്തെകിലും സംഭവിച്ചാൽ എന്ന്

    • @rightway1006
      @rightway1006 17 วันที่ผ่านมา +16

      അവൻ കഴിഞ്ഞ വീഡിയോയിൽ പറഞ്ഞെല്ലോ അവനായിട്ട് തന്നെ റാണിയെ കണ്ടുപിടിക്കുന്ന case close ചെയ്തത് ആണെന്. എന്തുകൊണ്ട് close ചെയ്തു??? അവര് റാണിയുടെ നമ്പർ തരാൻ okay ആണ് പക്ഷേ അതിനു പകരം അമ്മയെയും മകളെയും അതിന്റെ കൊച്ചിനെയും റാണി പറയുന്നതിന്റെ 10 ഇരട്ടി വൃത്തികേട് എഴുതി 3 വർഷം നിരന്തരം ഇട്ടിരുന്ന കുറേ accounts ഉണ്ടാരുന്നു അതിലെ main "ann mary muzhuppel " ന്റെ address and phone number കൊടുക്കണം എന്നൊരു നിബന്ധന വെച്ചു. Fans Whatsapp group, 8മണി കഴിഞ്ഞുള്ള ഫോണിങ് പ്രോഗ്രാം എന്നുള്ള സകല കാര്യങ്ങളും ഉണ്ടാരുന്ന ആൾ തന്റെ top fan ന്റെ നമ്പർ അറിയില്ല. അതിന്റെ പുറകെ പോയാൽ അവനു തന്നെ പണികിട്ടും എന്നുള്ളത് കൊണ്ടാണ് അവനായി പിന്മാറിയത് അന്ന്. കേട്ടോ... റാണി ചെയ്യുന്ന വൃത്തികേടുകൾ വെറുതെ അമ്മയുടെയും മകളുടെയും തലയിൽ ഇടേണ്ട. റാണി കേറി ഇറങ്ങി നടന്ന് comment ചെയ്യുന്ന ചാനലിലെ ആളുകൾക്ക് ഈ അമ്മയും മകളുമായി എന്തെങ്കിലും പൂർവ വൈരാഗ്യം ഉണ്ടോ ഇല്ലെല്ലോ. അപ്പോൾ നല്ലവനായ നന്മകൾ നിറഞ്ഞ അവൻ എങ്ങനെ അവന്റെ അമ്മയ്ക്കും പെങ്ങൾക്കും പണികൊടുക്കാം, അവനെതിരെ സംസാരിക്കുന്ന മിനിക്കു ഇതിലൂടെ പണികൊടുക്കാം എന്നാണ് ചിന്തിക്കുന്നത്. അല്ലാതെ റാണിക്കു എതിരെ അല്ല പോകുന്നത്. എവിടെ അമ്മയ്ക്കും പെങ്ങൾക്കും ഇട്ടു പണിയാം എന്നാണ് അവന്റെ ചിന്ത.

    • @Risha254
      @Risha254 17 วันที่ผ่านมา +2

      ​@@rightway1006ഇതാണ് ഞാൻ പറഞ്ഞത് ഇതുപോലെ ഉള്ള കുറെ എണ്ണമുണ്ട് ആ ചാനലിൽ പോയാൽ കാണാം ഇവൾ ഒരു ടീച്ചർ anennan എന്റെ അറിവിൽ പക്ഷെ കുട്ടികൾക്കു ഉപദേശം കൊടുക്കുന്ന ഒരു ടീച്ചർ ആണെകിൽ നിങ്ങൾക്കും മിനി സെബാസ്ട്ടനെയും ഈ അക്ക എയേയു പറഞ്ഞു മനസിലാക്കണം അല്ലാതെ കത്തുന്ന തീയിൽ എണ്ണ ഒഴിക്കുകയല്ല വേണ്ടത് അപ്പുന്റെ ചാനൽ തുടങ്ങിയത് മുതൽ കാണുന്ന ഒരു മുസ്ലിം പെണ്ണാണ് ഞാൻ അവൻ എങ്ങനെയാണ് ആ അമ്മയെയും പെങ്ങളെയും nokiyath എന്ന് അവർക്കും അറിയാം നമുക്കും അറിയാം അവർ അമ്മയും മോളും സബ്ക്രോബെസ് വിളിക്കുമ്പോൾ ഓരോ നുണകൾ പറഞ്ഞു കൊടുത്തു അവർ വന്നു അതു കമന്റിൽ ചാർത്തും അപ്പോൾ അതിന്റെ മറുപടി എന്ന നിലയിൽ അപു വിഡിയോ ഇടും ഈ സിന്ധു അമ്മ എന്ന് പറയുന്ന അമ്മ തന്നെയല്ലേ അപ്പുന്റെ വൈഫിനെ ജാതി യുടെ പേരിൽ എന്തൊക്കെയോ പറഞ്ഞത് വിഡിയോയിൽ നമ്മൾ കണ്ടതാ എന്നിട്ട് ആ പാവങ്ങൾ വാടകയ്ക്കു ഇപ്പോതാമസിക്കുന്നു പറയാൻ ഒത്തിരിയുണ്ട് പക്ഷേ ഇപ്പൊ സമയക്കുറവ് മൂലം ഞാൻ പോണ് റാണി അക്കയുടെ ചങ്ക് ടീച്ചറെ

    • @minnusbeautyworld
      @minnusbeautyworld 17 วันที่ผ่านมา +1

      Correct​@@rightway1006

    • @AnjanaThomas-b4k
      @AnjanaThomas-b4k 17 วันที่ผ่านมา +4

      Akkchi ammuchineyum vrthikedu paranjittundu😂😂😂pavam ammuchh rani akkachi ammuchhinu kanapetta daivam aarunnu😢😢😂😂😂kanapetta daivam Pani tharum ennu ammuchh orikkalum karuthilla😢😢😂😂😂😆😆😆😆

    • @rightway1006
      @rightway1006 17 วันที่ผ่านมา +4

      "അക്കയുടെ ചങ്ക് ടീച്ചറെ " അതിൽ തന്നെ ഇയാളുടെ full കള്ളത്തരവും ഉണ്ടെല്ലോ??? ആ ചാനലിൽ പോകുമ്പോൾ അക്കയെ ഞാൻ support ആണോ എതിർത്താണോ സംസാരിച്ചിരിക്കുന്നതെന്നു എന്നൊന്ന് നോക്കുക. നിങ്ങൾ അവിടെ 100 comment ഇട്ട് അടിയാരുന്നെല്ലോ? നിങ്ങളുടെ അപ്പുക്കുട്ടനെ എതിർക്കുന്നവർ എല്ലാം റാണി അക്കയുടെ supporters ആണെന്ന് വരുത്തിതീർക്കാൻ ശ്രമിക്കുന്നതിനെയാണ് എതിർത്തത്. ഞാൻ അവരെ അനുകൂലിച്ചു അവിടെകമന്റ്‌ ഇട്ടിട്ടില്ല എങ്കിൽ നിങ്ങൾ പറയുന്നതിൽ അല്പമെങ്കിലും സത്യം ഉണ്ടെങ്കിൽ ഇവിടെ വന്ന് ഞാൻ അവരെ സപ്പോർട്ട് ചെയ്തിട്ടില്ല, തെറ്റ് പറ്റി എന്ന് കമന്റ്‌ ഇടണം. ഞാൻ നിങ്ങൾക്ക് തന്ന reply കമന്റ്‌ പോലും ഇല്ലത്തത് ആണെന്ന് നിങ്ങൾക്ക് പറയാൻ കഴിഞ്ഞില്ലല്ലോ? അതിനു പകരം വീണ്ടും manipulations നടത്തുന്നു. റാണി എല്ലാവരെയും മോശമായി പറഞ്ഞു നടക്കുന്നതിൽ അവിടെ വന്നും കമന്റ്‌ ഇട്ടു. ഈ dany, dora ഇവരൊന്നും എന്താണ് മിനിയുടെ ചാനൽ, അവിടെ കമന്റ്‌ ഇടുന്നവർ ആണ് ഇവരെ support ചെയ്യുന്നത് എന്താണ് പറയാത്തത്???

  • @rachelpjose3730
    @rachelpjose3730 17 วันที่ผ่านมา +8

    U said it content creators are making money on Raniakka's story.

  • @DivyaMol-c8x
    @DivyaMol-c8x 18 วันที่ผ่านมา +42

    ദീപ്തി ഉയിർ ❤️❤️❤️❤️❤️

  • @sampreethmk8345
    @sampreethmk8345 16 วันที่ผ่านมา +11

    Deepthi kunjava ❤❤❤❤❤

  • @athirasareesh8265
    @athirasareesh8265 16 วันที่ผ่านมา +1

    Ivaru alle aa dorayude vedios il poyi negative comment ittath

  • @Jarinahas
    @Jarinahas 17 วันที่ผ่านมา +3

    Deepthi ❤❤

  • @user-Thulasi
    @user-Thulasi 18 วันที่ผ่านมา +28

    ഇവർ നന്നായി ജീവിക്കുന്നത് കൊണ്ടായിരിക്കും ഒരു ഹസ്ബന്റിനെ ഇട്ടിട്ട് വേറെ ആൾടെ കൂടെ ഇറങ്ങി ഓടിയത്. പുള്ളിക്കാരി സ്വപ്നം കണ്ട ഇന്ത്യ അങ്ങനെ ആണ് 😂😂.... പുള്ളിക്കാരിയുടെ ഫേവറിറ്റ് ആയ "വ്യഭിചാരം "തന്നെ അവരെ ഉദ്ദേശിച്ചത് ഉണ്ടായതാണ് 😂😂😂അക്ക u..... യിർ 😂😂

    • @ambilibaiju4595
      @ambilibaiju4595 17 วันที่ผ่านมา +1

      പോടാ 😡

    • @NestingResting-h7k
      @NestingResting-h7k 17 วันที่ผ่านมา +1

      Avare അറിയുമോ

    • @ranipsadasivan7445
      @ranipsadasivan7445 17 วันที่ผ่านมา

      നീയൊക്കെ അവരാദിച്ചു നടക്കുന്നതിന് എന്നെ പറയണ്ട നീയൊക്കെ ആരുടെ കാശും മേടിച്ചു കൊണ്ടുവന്നിരിക്കുന്ന കമന്റ് തൊഴിലാളികളാണ്

    • @BlueLilly-h3i
      @BlueLilly-h3i 17 วันที่ผ่านมา

      ​@@ranipsadasivan7445Satheesh araa

    • @ranipsadasivan7445
      @ranipsadasivan7445 16 วันที่ผ่านมา

      @@user-Thulasi നിന്റെ മോളെ പോലെ നാട്ടിലുള്ള ആണുങ്ങളെല്ലാം കാശ് മേടിച്ചിട്ട് എല്ലാവരോടും പാണ്ടൻപാറ അമ്പലത്തിൽ കയറിയിരിക്കെ കല്യാണം കഴിക്കാം എന്ന് പറയും അവസാനം ആരെയും കേട്ടതില്ല അവസാനം വേറൊരു കല്യാണം കഴിച്ച് പോയി പാല് വാങ്ങിച്ച് വെച്ചവരും താലി കെട്ടിയവനും കെട്ടാൻ പാലി ഉണ്ടാക്കി വെച്ചവരും എല്ലാം ചമ്മി പോയി പിന്നെ എല്ലാവരും കാണുന്നത് അവൾ ഗർഭിണിയായി പ്രസവത്തിന് വരുന്നത് പ്രസവത്തിന് വീട്ടിൽ വന്നു നിന്നപ്പോഴാണ് എല്ലാവരും കാണുന്നത് പഴയ കാമുകന്മാർ സമ്മാനമായി ചെന്നപ്പോൾ രാത്രി നാട്ടുകാർ പിടികൂടിയത് ഇതൊക്കെ അറിയാവുന്ന ആളായ എന്നെ വെറുതെ ഉണ്ടാക്കാൻ വരരുത്

  • @adildas6752
    @adildas6752 17 วันที่ผ่านมา +8

    സ്വന്തം ആയിട്ട് ഒന്നും ഇല്ലേ എന്തിനാ ദീപ്‌തി ജോലി എടുത്ത് ജീവിക്കു

    • @BiniMathew-x9k
      @BiniMathew-x9k 17 วันที่ผ่านมา +14

      എങ്കിൽ വ്ലോഗ് ചെയ്യുന്ന എല്ലാവരോടും പറ ജോലിയെടുത്ത് ജീവിക്കുമോ എന്ന് ദീപ്തിയുടെ കഴിവ് അനുസരിച്ചുള്ള ജോലികളൊക്കെ അവർ ചെയ്യുന്നുണ്ട് ആരെയും ബുദ്ധിമുട്ടിക്കുന്നില്ല

    • @dhanyajuansanthosh
      @dhanyajuansanthosh 16 วันที่ผ่านมา +1

      Ningal ningalde joli nokku
      Allengil ella you tubers nodum parayu joli cheythu jeevikkan 😅😅

    • @Ameena6009
      @Ameena6009 15 วันที่ผ่านมา

      Sothamaye oru chanal thudanghi edite chiyeth aplod chiyeth nokku.
      Ith nalla padolla paniyanu

    • @minitomson
      @minitomson 15 วันที่ผ่านมา +2

      Deepthi ഒക്കെ അന്തസായി പണി എടുത്തു തന്നെയാ ജീവിക്കുന്നത്

    • @madeenama625
      @madeenama625 15 วันที่ผ่านมา

      Nee. Poda. Amaline. Parayan. We ara. In. Love. Nee. Ayittilla

  • @anjuganapriya7735
    @anjuganapriya7735 16 วันที่ผ่านมา +5

    Veetil poda😂😂😂

  • @sobhajames4563
    @sobhajames4563 16 วันที่ผ่านมา +5

    Rani fraud

  • @jesierajan513
    @jesierajan513 18 วันที่ผ่านมา +9

    Ee akka cheap.

  • @Nimmy01
    @Nimmy01 17 วันที่ผ่านมา

    😆wtf was that bro

  • @slvlogs5004
    @slvlogs5004 18 วันที่ผ่านมา +9

    Evale vallorum tallikollum pattichi

    • @DivyaMol-c8x
      @DivyaMol-c8x 18 วันที่ผ่านมา +2

      നിങ്ങളെ ആരും തല്ലി കൊല്ലതെ നോക്കിക്കോ

    • @ranipsadasivan7445
      @ranipsadasivan7445 13 วันที่ผ่านมา

      ദീപ്തി ചെയ്തത് തെമ്മാടിത്തരം ദീപ്തിക്ക് തന്നെ വിനയായി തീർന്നതാണ് നിങ്ങൾ കണ്ടത് ഞങ്ങൾ ആരും അവളോട് ഇപ്പോൾ ഒന്നും പറയാത്തത് അവൾ ഇപ്പോൾ ഞങ്ങളോട് കൂട്ടുകൂടി

    • @nimmuss
      @nimmuss 9 วันที่ผ่านมา

      ​@@ranipsadasivan7445😂😂😂

  • @Vaiga_Vishnu
    @Vaiga_Vishnu 18 วันที่ผ่านมา

    😮😂

  • @BinduBindusunil-m1b
    @BinduBindusunil-m1b 17 วันที่ผ่านมา +2

    അക്ക കോപ്പാ ടീദർ 😍😍

  • @ranipsadasivan7445
    @ranipsadasivan7445 16 วันที่ผ่านมา +8

    മോനേ നിന്റെ നല്ല മനസ്സിന് നന്ദി മോനെ മുകളിൽ ദൈവം എന്നു പറയുന്ന ഒരാളുണ്ട് ഇന്ന് വീണ്ടും തെളിയിച്ചു കൊണ്ട് വീണു ഉരുണ്ട് അവളുടെ കച്ചവടം തീർന്നു ചെങ്ങന്നൂർ മഹാദേവനും ചെങ്ങന്നൂർ അമ്മയും സത്യമുള്ളവരാ അവർക്ക് നെയ്യഭിഷേകം നടത്തുന്ന എന്നെ തകർക്കുവാൻ ശ്രമിക്കുന്ന കള്ളന്മാരെ അമ്മ പിടിക്കും എന്റെ ഹനുമാൻ സ്വാമി ഉണ്ടെങ്കിൽ സത്യം തെളിയും എന്ന് ഞാൻ നിന്നോട് പറഞ്ഞില്ലേ ഇതാണ് ദൈവത്തിന്റെ കളികൾ അവൾക്ക് മുറിവ് പറ്റിയതിൽ അല്ല മഹാദേവൻ എന്റെ അചഞ്ചലമായ വിശ്വാസത്തെ ബലപ്പെടുത്തിയതിൽ സന്തോഷിക്കുന്നു ഭഗവാനെ കൊണ്ട് കഴിയാത്ത ഒന്നുമില്ല മകനെ ഇന്നലെയും എനിക്ക് അവിഹിത ഗർഭം ഉണ്ടെന്നു പറഞ്ഞു വീഡിയോ ചെയ്തവളാണ് ഇതൊക്കെ കാണുമ്പോൾ വൈകിട്ട് തന്നെ അമ്പലത്തിൽ പോകണ മൃത്യു ജയപുഷ്പാഞ്ജലി യും ജലധാരെയും നടത്തണം പിൻവിളക്കും കത്തിക്കണം ചുമ്മാതിരുന്ന് എന്നെ തകർക്കുവാൻ ഇറങ്ങിയ ഇറക്കം ഭഗവാനെ നീയാണ് എന്റെ സാക്ഷി എന്റെ കുടുംബം തകർക്കാൻ ശ്രമിച്ച ശ്രമം എന്നെ കേസിൽ കുടുക്കാൻ ശ്രമിച്ച ശ്രമം നാട്ടുകാരനുമുമ്പിൽ എന്നെയും അപമാനിച്ചു നാട്ടുകാർ എന്നെ വെറുക്കുവാൻ വേണ്ടി ചെയ്ത വേലകൾ എല്ലാത്തിനും ദൈവം തമ്പുരാൻ ഉണ്ട് ഓരോന്നായി കിട്ടിക്കോളും ഓരോരുത്തരെയായി പിടിച്ചോളും എന്റെ ചാനലുകൾ തകർക്കാൻ നോക്കി പക്ഷേ ദൈവം തമ്പുരാൻ വലിയവനാ ഞാൻ പുതിയ ചാനൽ തുടങ്ങും മോനെ എന്നിട്ട് വീഡിയോകൾ ഇടും

    • @sobhajames4563
      @sobhajames4563 16 วันที่ผ่านมา +1

      Deepthiyalla ningal aanu fraud

    • @ksdeepthy
      @ksdeepthy 16 วันที่ผ่านมา +14

      😂😂😂😂 eth vattu alla, Athilum mootha enam aanu

    • @ranipsadasivan7445
      @ranipsadasivan7445 16 วันที่ผ่านมา +3

      @ksdeepthy താൻ വരണം എനിക്ക് വട്ടുണ്ടോ എന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റുമായി കാരണം താൻ മറ്റുള്ളവരുടെ വാക്കുകൾ കേട്ട് കമന്റ് അയക്കാൻ വന്ന തൊഴിലാളിയാണ് എന്നറിയാം

    • @ksdeepthy
      @ksdeepthy 16 วันที่ผ่านมา +2

      @@ranipsadasivan7445 അമ്മച്ചി പിന്നെ മുതലാളി ആണല്ലോ 🤣🤣 എല്ലാ നല്ല വീഡിയോസിന്റെ താഴേ വന്നു നെഗറ്റീവ് കമന്റ്‌ ഇടുന്ന നിങ്ങൾ ആരുടെ തൊഴിലാളി ആണ്, ഇപ്പോൾ നിൽക്കുന്ന ബഹിരാകാശത്തിന്റെയോ 🤣🤣🤣. നിങ്ങൾ fb യിൽ recent ആയി മൃദുല വിജയുടെ വീഡിയോയിൽ നെഗറ്റീവ് കമന്റ്‌ ഇട്ടില്ലേ. സ്വന്തം ജീവിതം നശിച്ചെങ്കിൽ അതിന്റെ ഫ്രിസ്‌ട്രേഷൻ മറ്റുള്ളവരിൽ അല്ല കാണിക്കേണ്ടത്. വല്ല മനോരോഗ വിദഗ്ദനെ കാണിക്ക്, പ്രായം കുറെ ആയില്ലേ അമ്മച്ചി പത്തു പൈസയ്ക്കു അടങ്ങു

    • @ksdeepthy
      @ksdeepthy 16 วันที่ผ่านมา +2

      @@ranipsadasivan7445 ചാനൽ തകർക്കാൻ വേണ്ടി മില്യൺ സബ്സ്ക്രൈബ്ർസ് ആണല്ലോ, 39 പേര് ആരൊക്കെയാ, പ്രധാനമന്ത്രി, മുഖ്യമന്ത്രി ഒക്കെ ആണോ,പിന്നെ ഞാൻ എന്തിനു വരണം, അമ്മച്ചിയ്ക് ഇനി തിരക്കാവും, എയറിൽ നിന്നു ഇറങ്ങിയിട്ട് കേസ്, കോടതി. പിന്നെ ബാക്കി ഉണ്ടാകുമോ

  • @NadeenaGeorge
    @NadeenaGeorge 16 วันที่ผ่านมา +3

    Onnu poda

  • @ranipsadasivan7445
    @ranipsadasivan7445 17 วันที่ผ่านมา +14

    ഇന്നും അവൾ വീഡിയോയിൽ പറയുന്നുണ്ട് എനിക്ക് ഗർഭം ഉണ്ടെന്ന് വയസ്സാൻ കാലത്ത് എനിക്ക് എന്തോ അടി ഉണ്ടായത് നീയല്ലേ കാമുകന്റെ കൂടെ പൊറുക്കുന്നത് നിനക്കല്ലേ ഉണ്ടാകുന്നത് ആണുങ്ങളുടെ കൂടെ കിടക്കാതെ കഴിയുന്ന എനിക്കെന്തോ ഉണ്ടാകാനാ എടീ കൊച്ചേ ഞാൻ അമ്പലങ്ങളിലും പള്ളികളിലുമായി ജീവിക്കുന്നവളാണ് പിന്നെ എനിക്കൊരു കൊച്ചിനെ ഉണ്ടാക്കണമെങ്കിൽ അതിന് ആളുണ്ട് എനിക്ക് കണ്ട ആണുങ്ങളെ വിളിച്ചു ഉണ്ടാക്കിക്കേണ്ട കാര്യമില്ല എനിക്ക് നേരെ ചൊവ്വേ എഴുന്നേറ്റ് നടക്കാൻ വയ്യ ആ ഞാൻ ഇനി വയസ്സാൻ കാലത്തുണ്ടാക്കാൻ നിനക്കെന്ത ഇനി ഉറപ്പാണ് എനിക്ക് അറിയാൻ വയ്യാത്തത് സംസ്കാരത്തോടെ മാന്യമായ എല്ലാവരോടും ഇടപെടുന്നവളാ ഞാൻ പക്ഷേ നിന്നോട് ഇച്ചിരി കൂടിയ പ്രതികരണം ഞാൻ നടത്തി നിന്നോടുള്ള വിരോധം കൊണ്ടല്ല അമലിന്റെ കേട്ടുകൊണ്ട് നീ തെമ്മാടിത്തരം ചെയ്യുന്നുണ്ട് ഒരു നെഗറ്റീവ് കമന്റ് വന്നാൽ ആരെങ്കിലും തിരക്കി നടക്കുമോ അല്ലെങ്കിൽ അതിനെ ആസ്പദമാക്കി എല്ലാ ദിവസവും വീഡിയോ ഇറക്കുമോ ബോധമുള്ളവർക്ക് ചിന്തിക്കാ ഇത് മനപ്പൂർവ്വം ഉണ്ടാക്കുന്ന പദ്ധതികൾ ഇനിയും അമലും അവളും കൂടി എന്നെ ശിക്ഷിക്കും എന്നും പറഞ്ഞു നടക്കുകയാണ് ആളുകളോട് പറയുന്നതൊന്ന് ചെയ്യുന്നതെ വേറൊന്ന് എന്തായാലും ഇനി എന്നെ വെച്ച് ചാനലിൽ വളർത്തത്തില്ല ഞാൻ മറ്റുള്ള എല്ലാ ചാനലുകാർക്കും കമന്റ് ഇടും ഇവൾക്ക് മാത്രം കൊടുക്കില്ല എന്റെ കമന്റ് വച്ച് അങ്ങനെ നീ സുഖിക്കാൻ ഞാൻ സമ്മതിക്കില്ല ഇപ്പോൾ എല്ലാവരും എന്റെ കമന്റിനു വേണ്ടി ആഗ്രഹിക്കുന്നു അതും പോസിറ്റീവ് കമന്റ് പക്ഷേ ഞാൻ ചെയ്യുന്ന വിഷയങ്ങൾ ചെയ്യുന്ന വീഡിയോയുടെ സ്റ്റാൻഡേർഡ് ചെയ്യുന്ന വീഡിയോയുടെ സാമൂഹിക പ്രസക്തി ചെയ്യുന്ന വീഡിയോകളിലെ മാന്യമായ പെരുമാറ്റം ഇത്രയും വെച്ചിട്ടാണ് ഒരാൾ പോസിറ്റീവ് കമന്റ് നെഗറ്റീവ് കമന്റും കൊടുക്കുന്നത് ദീപ്തിയെ ഒരു വർഷം കൊണ്ട് ഞാൻ ശ്രദ്ധിക്കുക പക്ഷേ ഇപ്പോൾ ഒരു മാസം കൊണ്ടാണ് കമന്റ് അയച്ചത് അയച്ചത് നെഗറ്റീവ് കമന്റ് ആണ് ഇവരുടെ വീഡിയോ നിലവാരമില്ലാത്തതാ എന്നാൽ നീ എന്റെ ചാനൽ കയറി ഒന്ന് കാണടീ എന്റെ വീഡിയോ എല്ലാം നല്ല സ്റ്റാൻഡേർഡ് ഉള്ള അന്തസ്സുള്ള സൂപ്പർ വീഡിയോകൾ സൂപ്പർ വിഷയങ്ങൾ നല്ല വെറൈറ്റി അവതരണം നല്ല അന്തസായ പെരുമാറ്റം കണ്ടിട്ട് വേണം കൊള്ളുമോ കൊള്ളത്തില്ല എന്ന് പറയാൻ

    • @Swathigovind35
      @Swathigovind35 17 วันที่ผ่านมา +49

      നിങ്ങൾക്ക് കാര്യമായ മാനസിക പ്രശ്നം ഉണ്ട് ചേച്ചി അല്ലെങ്കിൽ മറ്റുള്ളവരുടെ ഉയർച്ച കണ്ട് ചിലർക്ക് വരുന്ന എന്തോ വലിയ അസുഖം ആയിരിക്കും അതിനി എങ്കിലും മനസ്സിലാക്കൂ, എന്തായലും ചേച്ചിയുടെ ഉറക്കം പോയിട്ടുണ്ട് എന്ന് കമൻ്റ് ഇട്ട സമയം കണ്ടപ്പോൾ മനസ്സിലായി 🙌

    • @NestingResting-h7k
      @NestingResting-h7k 17 วันที่ผ่านมา +33

      നിങ്ങൾക്ക് നാണം ഇല്ലേ ഇങ്ങനെ സ്വയം പൊക്കി പറയാൻ,...നിങ്ങളുടെ സംസ്കാരവും കുടുംബ മഹിമയും വിവരവും ഒക്കെ നിങ്ങളുടെ കമൻ്റിൽ നിന്നും മനസ്സിലാക്കാം കേട്ടോ

    • @sfr2860
      @sfr2860 17 วันที่ผ่านมา +1

      @@ranipsadasivan7445 അമ്പലങ്ങളിലും പള്ളികളിലുമായി ജീവിക്കുന്ന ആൾ ഒരിക്കലും ഭക്തി ഉള്ള ആൾ ആയിരിക്കും... ഒരു ഭക്തി ഉള്ള ആൾ ഒരിക്കലും മറ്റുള്ളവരെ കുറിച്ച് ഇങ്ങനെ മോശം പറയില്ല അത് ഏത് മത വിശ്വാസികൾ ആയാലും....

    • @sfr2860
      @sfr2860 17 วันที่ผ่านมา +32

      നിങ്ങൾക് കിട്ടാത്ത ഒന്നും ആർക്കും ഉണ്ടാവാൻ പാടില്ല.... വല്ലാത്ത മനസ്സ് തന്നെ ആണ്..... എന്നിട്ട് അമ്പലത്തിൽ നിന്ന് എണീക്കാത്ത ആളാണ് മറ്റേതാണ് എന്നൊക്കെ പറയാൻ നാണമില്ലേ നിങ്ങൾക്... ഭക്തിയിൽ ജീവിക്കുന്ന ആൾക്ക് ഒരിക്കലും ഇങ്ങനെ മോശം മറ്റുള്ളവരെ പറയാൻ കഴിയില്ല....

    • @ടിമ്പർമാഫിയ
      @ടിമ്പർമാഫിയ 17 วันที่ผ่านมา +32

      നീ പോയി ഒരു സൈക്കോളജിസ്റ്റിനെ കാണണം